ഇവിടെ പണം ഉണ്ടാക്കേണ്ട എന്ന് ആരും പറഞ്ഞില്ല. പണം മാത്രം മതി എന്നാ ചിന്താഗതി ഉള്ളത് മാനേജ്മെന്റിനു തന്നെയാണ്
@Adhee1832 ай бұрын
Cup competition ❌ Business☑️ Assay Competition ☑️...
@jaf4102 ай бұрын
ആരാധകർ ബഹിഷ്കരിച്ചാൽ തീരാവുന്നത് ഒള്ളൂ. ആരാധകരെ മുതലോടുക്കുന്ന ഒരു ക്ലബ്ബ്
@redstar83912 ай бұрын
ബോചെ യുടെ കീഴിൽ ഒരു ചിമിട്ടൻ ക്ലബ്ബ് വന്നാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പറ്റുകയുള്ളൂ അതുവരെ മലയാളികൾ ബ്ലാസ്റ്റേഴ്സിനെ മൂടും താങ്ങി നടക്കും ഒരു എതിരാളി വന്നു എന്ന് അറിഞ്ഞാൽ അവരൊന്നു പേടിക്കും
@ibin642 ай бұрын
We just want a competitive team Not excuses
@shobith72312 ай бұрын
Business mind ആണ് 💯😒 നിഖിലിനെയും മാനേജ്മെന്റിനെയും porath ആക്കണം... എന്നിട്ടു Atk മാനേജ്മെന്റിനെ പോലത്തെ അവർ വരണം
@Cvmubashir2 ай бұрын
💯🤣
@The_N_vlogger2 ай бұрын
Allandu piney profit illandu oru business aarum thudagilla.. Oru chaya kada polum profit nu vendi alley allathey nattukarey nannakan allalo😂😂
@Aravind-w7r2 ай бұрын
Okk ബിസിനസ്സ് ആവാം പക്ഷേ എന്നും support ചെയുന്ന ആരാധകര്‍ക്ക് ഒരു വിലയും ഇല്ലേ. Atleast നല്ല coachnn പറ്റിയ players ഇറക്കാനും മറ്റുള്ള clubs ചെയുന്ന പോലെ നല്ല squad balance season ending വരെ ചെയ്യാന്‍ ഉള്ള fund മാറ്റിവെക്കുക പിന്നെ എല്ലാം ഭാഗ്യം പോലെയാണ്
@shobith72312 ай бұрын
@@The_N_vloggerOk sheri anu but ഉള്ള nalla playersine ellam kalanjittu paisa undakittu nammak enth gunam... Playersine kalanjath allathe entha undaye.. Avark cash kitti.. But teaminu nalla player illa.. Ollavare ellam koduth.. Vere playersine edukuvanel kuzhapamilla but ith edukunilallo.. Closs ayi window... Ipo sub erakan polum oru player illa
@shobith72312 ай бұрын
@@Aravind-w7r അതെ... But cheyunnullallo ivar... Ivark cash mathram mathi.. Olla playersine ellam kalanj olla players vech kalikuva.... Baki teams cheyunna pole cash eraki playersine eduku poyavark pakaram but ith angane ano cheyunne.... Window cloase ayi.. The ipo pritham pokum.. Eni enna kanikana erikunne. Oru sub ondo erakan illallo... Ith oke kanumbo nammak manasilakum business mathram anu annu.. Allathe teaminu cup adipikanam annu illa managementinu😒
@Ajasaju3212 ай бұрын
റാഫിക്ക അവർ ബിസിനസ് നടത്തിക്കോട്ടെ but oru cup adichitt എന്ത് ആയാലും no പ്രോബ്ലം 🙌🏻
@aswin_san2 ай бұрын
Ethra crore koduth players konduvannalum luck the base factor
@None-rk1in2 ай бұрын
Enik ipozhum manasilakatha karyam aan ee cup illathath management kondan enn parayunath ,like man islil isl trophy adicha ethra team nd?,durand cuo,supercup okke adicha teams aan kooduthal ,pinne nammal 3 thavana finalil ethiya team aan ,ethreyo thavana playoffilum ethi ,nammalekal imconsistent aya teams und islil,avark oru seaeon nannayath kond trophy kitti thats it ,pinne luck is an important factor in football
@arunmadhu24142 ай бұрын
ഇക്ക പണം ഉണ്ടാക്കേണ്ട എന്നല്ല അതിനു മാത്രം പ്രധാന്യം കൊടുക്കുന്നത് ആണ് പ്രശ്നം
@AngelBolt-bc2bw2 ай бұрын
അതേ 👍
@shahul42302 ай бұрын
Nashttathillu oodanna clubill ninu eganaya pannam indakannee❓
@AngelBolt-bc2bw2 ай бұрын
@@shahul4230 become a feeder club for other clubs
@arunmadhu24142 ай бұрын
@@shahul4230 ella clbum nashtathil alle bro pokunne pakshe ettavum kooduthal ground support trp social media support ith okke ulla nammalk samyathin signing nadkkunnilla squad depth illa
@AsaliMoviesАй бұрын
Ayinn evde aara paisa ondakkunne?
@Anu007-e7g2 ай бұрын
According to management who criticise them: arm chair warriors Mooduthangikal: true fens🎉🎉🎉
@shobith72312 ай бұрын
Kerala Blasters❌ Kerala Business✅
@Roshan-gq7yb2 ай бұрын
Explain? Plzz
@mindblogger2 ай бұрын
@@Roshan-gq7ybകേരള ബ്ലാസ്റ്റേഴ്സ് ഡൊമസ്റ്റിക് പ്ലെയേഴ്സിനെ വിറ്റു. അതിനുശേഷം ഒരു റീപ്ലേസ്മെന്റ് ഉണ്ടായിട്ടില്ല. പ്ലയേഴ്സിനൊക്കെ വിക്കുന്നുണ്ട് പക്ഷേ അതിനായിട്ടുള്ള റീപ്ലേസ്മെന്റ് കാര്യങ്ങൾ എന്തുകൊണ്ട് വരുന്നില്ല. പ്രോപ്പർ ആയിട്ടുള്ള ട്രെയിനിങ് ഗ്രൗണ്ടില്ല. പിന്നെ ട്രാൻസ്ഫർ മാർക്കറ്റിന്റെ ക്ലോസ് ആവുന്ന സമയത്ത് ഡൊമസ്റ്റിക് പ്ലെയേഴ്സ്നു വേണ്ടിയിട്ടുള്ള നെട്ടോട്ടം. നമുക്കൊരു പ്രോപ്പർ ആയിട്ടുള്ള ഡിഫൻസീവ് മിഡ്ഫീൽഡർ ഇല്ല. ഇപ്പൊ പ്രീതം ഫോം ആയപ്പോൾ പ്രീതത്തെ വിൽക്കാൻ തീരുമാനിച്ചു. കഴിഞ്ഞവർഷം ഒരു മികച്ച ഇന്ത്യൻ മിഡ്ഫീൽഡ് ആയ സഹലിനെ കൊടുത്തു. ഭാവി വാഗ്ദാനമായ jeakson singh ne കൊടുത്തു. കൊൽക്കത്തൻ മാനേജ്മെന്റ് കാണിക്കുന്ന ഒരു commitments കേരള മാനേജ്മെന്റ് കാണിക്കുന്നില്ല. വിപിൻ മോഹൻ തൽക്കാലം അത്യാവശ്യ നല്ല പ്ലെയറാണ് അദ്ദേഹത്തിന് പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ വേറെ ആരെ റീപ്ലേസ്മെന്റ് ആയിട്ട് ഇടും. കഴിഞ്ഞ സീസണിൽ ലുണയിക്കു യ്ക്ക് പരിക്കുപറ്റി എന്തായി മൊത്തം ടീമും തോൽക്കാൻ തുടങ്ങി. വേറൊരു അറ്റാക്കിങ് ഫീൽഡർ കേരളത്തിൽ ഇല്ലാന്നുള്ളതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം ആയി ഉണ്ടായിരുന്നത്. എന്നിട്ടും കേരള ഫാൻസ് മാനേജ്മെന്റ് വിമർശിച്ചിട്ടില്ല. ഇപ്പോഴാണ് വിമർശിക്കാൻ തുടങ്ങി അതിന്റെ കാരണം കേരളത്തിന് പ്രോപ്പർ ആയിട്ടുള്ള ഡൊമസ്റ്റിക് പ്ലെയേഴ്സ് ഇല്ല
@HishamAhamed-292 ай бұрын
@@Roshan-gq7ybNk cup for 111 years
@BabithaA.k-pb6kv2 ай бұрын
111❌11years✅@@HishamAhamed-29
@AsluAzwa-no4cu2 ай бұрын
@@HishamAhamed-29😂😂😂 correct 😁💯
@sohbasohba71672 ай бұрын
Business mind management Kerala blasters 🔥🔥🔥
@christyjohn61222 ай бұрын
Business mind 💯
@Mmmjad2382 ай бұрын
ഫാൻസിനെ വേണ്ടാത്ത മാനേജ്മെന്റന് ഫാൻസിന് എന്തിനാ മാനേജിന്റെ സപ്പോർട്ട് ചെയ്യട്ട ആവശ്യം
@kareemabdul83372 ай бұрын
പ്ലീസ് താങ്ങികൊടുക്കല്ലേ നമ്മുടെ മാനേജ്‍മെന്റ് തീരെ പോരെ മറ്റുള്ള ക്‌ളബിനെ നിങ്ങൾ നോക്കൂ
@@Aditya_65318 Enthin Avan paranja enthelum oru kaaryam true aayitt ondo,chumma evidenkilum kore rumours ondaakki padach vidum namakk kore pratheeksha therum last moonjum,njan enthaayaalum nirthi unsubscribe adich,ayin edayil Avante konacha dialogue adityum
@Aditya_653182 ай бұрын
@@abhiramsd6263 nee kananda...pakshe aa youtuber matram ollu mangement ne question cheyune pinne habib.. Baki elam youtubers even ee raf talks vare nanmaram kalichonda irikum... mangement cheyune elam support cheydonda aa erikane, Pavam fan's ne pottan mar aakan
@abhiramsd62632 ай бұрын
@@Aditya_65318 avesham oru basis illathe alle bro chumma kidann parayunna,pinne Habib,Habib kidilam kbfc ye patti parayana ettavum kidilam youtuber aan,njan ee transfer newsin vendi maathrave raf talks nokkollu,bakki ellam Habib aan kaanunne,but avesham unsahikkable aan vishwasikkan patoola
@athulsethu37682 ай бұрын
@@abhiramsd6263pulli cheyunna video ellathilum pulli parayunnondallo arum adachangu vishosikkanda njn padach kond varunna rumour alla enn paranj proof kanikkar ondallo💯 pinne njn nokkit ee management cheyunna thendi tharam athe pole thorann parayunne ore oru Chanel avesham ann bro 💯 pulli korach thall ond but pulli parayunnath okey olla karyam ann rumours alla bhakki ollath 💯
@itsmeas10982 ай бұрын
No 1 പഠിച്ച കള്ളൻ 💯 Oru essay pole azhuthi vachit poya ellam sort out aayi enna vijaram. Ithum vishwasikkan Kure ennavum 🫠🚶
@Aditya_653182 ай бұрын
Fan's Pavam pottanmar
@apexpredator46572 ай бұрын
💯
@Aaadhu0002 ай бұрын
💯
@kareemabdul83372 ай бұрын
പണം വേണം പക്ഷെ നല്ല കളിയും കളിക്കാരും വേണം അപ്പോളാണ് ക്ലബ് മുന്നോട്ട് പോകുന്നത് അല്ലാതെ പണം മാത്രം നോക്കി മുന്നോട്ട് പോവരുത്
@Mmmjad2382 ай бұрын
പ്ലെയേഴ്സിനെ കൊണ്ടുവരാൻ കാശ് ഇറക്കണം വെറുതെ ആരും വരില്ല
@SafuvanSafu-s4g2 ай бұрын
അവർക്ക് പറയാൻ ന്യായമില്ല jeakson singh sale ചെയ്തല്ലോ അതിന്റെ ഒരു പകരക്കാരൻ എവിടെ അത് കാണിക്ക് എന്നിട്ട് നിങ്ങൾ പറയുന്നത് വിശ്വസിക്കാം ഫാൻസ് മണ്ടന്മാരല്ല പറയുന്നത് എല്ലാം വിശ്വസിച്ചു മിണ്ടാതിരിക്കാൻ ഒഴിഞ്ഞ ഗ്യാലറിയിൽ കളി നടക്കുമ്പോൾ പഠിക്കും മെനജ്‍മെന്റ് 🥵🥵🤌🏻
സാധരണ ഒരു KBFC ഫാൻ എന്ന നിലയിൽ ചിന്തിച്ചാൽ മനസ്സിൽ ആകും , ISL വർഷങ്ങൾ കഴിയുന്തോറും കൂടുതൽ കോമ്പറ്റിറ്റീവ് ആയി വരുകയാണ്. 10 വർഷമായിട്ട് 3 പ്ലേ ഓഫ് കളിച്ചിട്ടും ഒരു കപ്പ് പോലും ഈ ടീമിന് നേടാൻ കഴിഞ്ഞില്ല . ബാക്കി ISL ടീമികളെ നോക്കുമ്പോൾ KBFC 2024 സ്ക്വാഡിൽ കുറവുകൾ ഉണ്ട് . ഇവിടെ എനിക്ക് ഒരു ഒരു കാര്യം പറയാതെ പോകാൻ പറ്റില്ല എന്താണെന്ന് വെച്ചാൽ ഡിമിത്രിയോസ് എന്ന പ്ലേയർ , കഴിഞ്ഞ സീസൺ നല്ല ഫോമിൽ കളിക്കുകയും ഗോൾഡൻ ബൂട്ട് വിന്നർ ആയ അദ്ദേഹത്തെ ടീമ് ഒഴിവാക്കിയതിൽ വരും സീസണിൽ വലിയ ദുഃഖം നേരിടും .ഇനി ചിന്തിക്കേണ്ടത് കേവലം ഒരു PlayOFF പോരാ മറിച്ച് കപ്പ് എന്ന mindset ആണ് . അതുകൊണ്ട് ടീമീൽ നല്ല അഡീഷൻസ് കൊണ്ടു വരുക, അത് കോച്ച് ആയാലും പ്ലേയർ ആയാലും, നല്ല ഒരു തുക ബ്ലാസ്റ്റേർസന് പ്ലയേർസിനെ വിറ്റതിൽ നിന്ന് കിട്ടി എന്ന് ഞാൻ അഭിപ്രായ പ്പെടുന്നു. അത് തെറ്റ് ആണോ എന്ന് അറിയില്ല.ഒരു റിസ്ക്ക് സിറ്റുവേഷനിൽ കളിക്കുന്നിന് പകരം ടീമിനെ strengthen ചെയ്യുക എന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്.ഇത് ഒരാൾളുടെ അഭിപ്രായം അല്ല KBFC നെഞ്ചോടു കൊണ്ടു നടക്കുന്ന ഫാൻസിന്റെ അഭിപ്രായമാണ്. ഇതിൽ എന്റെ എന്തെങ്കിലും അറിവ് കേടുണ്ടെങ്കിൽ ക്ഷമിക്കുന്നു.
@muhammedshadil97082 ай бұрын
Paranjad ellam correct ahn 💯, jeakson ne kodth kittya 3.3 cr evde use chydu ennulla question address chynm , Nalloru Indian addition undaaytlla e year , only outgoings
@ananthu41412 ай бұрын
market value il 2nd top team aan kbfc..chumma mandatharam parayathe bruh....
@Aditya_653182 ай бұрын
@@ananthu4141 edaa potta market value alla orginal salary adiyam adaa manzil aaku
@abhidevkannan48222 ай бұрын
@@ananthu4141 entho aayikotte brok thonnunu ondo ee team vech mbsg, mcfc, ofc okke pidich nirthan pattuemenn? Kanak okke orupad varum kbfc kurich ath noki irunnal ivde irikkathe ollu
@BobMichael-cf3km2 ай бұрын
@@ananthu4141ente ponn bro..🤌 market value koodan popularity & publicity oru factor aan.ISLile ettavum kooduthal fans Ulla kbfckk mv high aayirkkum,adhokke nokki nmde team set aan cup kittum ennuke prnj irinal 3gi aavthe ollu
@vishnu-id1en2 ай бұрын
Rafikka itrayum kaalam aarum kuttam paranjillallo.. Ippozhalle undayad.. Athinte reason um oru pakshe ee season kazhiyumbol manasilavum...kaliyil win or. Loss sadaranayane.. But winning mentality ulla oru team ne build cheyd edukkuka ennath important aane.. Athillenkil pinne club enthine.. Fans എന്തിന്??
@abhilashabhi84182 ай бұрын
ആരാധകരെ മണ്ടൻ മാരാക്കാൻ കുറെ ലെറ്ററുകൾ 🤣🤣🤣
@VishnuA-es3us2 ай бұрын
Isl ഇൽ കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല കളിക്കുന്നത്. മറ്റുള്ള ടീംസ് അവർക്ക് വളരെ ആവശ്യമുള്ള players ഇനെ ടീമിൽ ഏതു വിധേനയും നിലനിർത്താൻ നോക്കും. ഇവിടെ നേരെ മറിച് തൂകി വിറ്റ് മാക്സിമം profit വാങ്ങാൻ നോക്കും. ഇപ്പോഴും ടീമിന് സൈണിങ്സ് വളരെ ആവശ്യമാണ്. ബ്ലാസ്റ്റേഴ്‌സ് ഇന്റെ ഇതുവരെയുള്ള ശൈലി നോക്കുകയാണെകിൽ, ടീമുമായി പ്രോപ്പറായി ലിങ്ക് ആയി ഒന്ന് സെറ്റ് ആയി വരുമ്പോഴേക്കും അവരെ മാറ്റി ഫീ കുറവുള്ള players ഇനെ കൊണ്ടുവരും. ഇതിനെ പിന്നെ business mind എന്നല്ലാണ്ട് എന്താ പറയണ്ടേ 🙄
@kindu55912 ай бұрын
ഏറ്റവും അവസാനം sign finish cheythu pinne ulla playersine koduth money undakkunnu jeakson പകരം arum vannittillalo pinne ingane ulla ടീമിനെ ഒരുത്തനും കുറ്റം പറയുവാൻ പാടില്ല അല്ലെ ബാക്കി ഉള്ള teams വേറെ set ആയി ivide northeast വേറെ cup adichu enth കൊണ്ട് നമ്മൾ cup adikkunnilla management thanne കാരണം
@Prakash2sd2 ай бұрын
Management didn't do anything in this summer transfer window. Nammakk playersne convince cheyyaan pattunnilla and wait and watch policy aan nadakknne. And indian playersne vitt koduth we are just a mid-table feeder club mentality.... Business minded aavnnathil kozhappamilla but we need new players coming in for outgoings..
@heineken_n2 ай бұрын
Clubൽ നിന്നും profit കിട്ടുന്നില്ലെങ്കിൽ വിറ്റിട്ടു പോകട്ടെ അതല്ലേ നല്ലത് വേറെ management വരട്ടേ...😢😂
@BobMichael-cf3km2 ай бұрын
💯
@HariHari-ov8pr2 ай бұрын
Business vndaa ennonum arum paryunillaa but fans oru nalla teaminee annee agrahikne Mumbai cityne pole baganee polee ullaa oru teaminee njnglum agrhikumuu
@LuckmanRashid-o7v2 ай бұрын
😂😂 ini ararea vande
@trollmaster51802 ай бұрын
Money minded management
@Rm-vx7dv2 ай бұрын
North east management kannu padikanam 😂😂😂
@Aditya_653182 ай бұрын
Avrude edathe Paisa illengilum avar avrude 90 per cent squad ne retain cheydu...adhakonda avar cup adichu
@Amal-tn6nf2 ай бұрын
This is business💸(KBFC manegement)
@athulshaji20432 ай бұрын
Without fans or so called users of KBFC…are the business of blasters
@Nived_102 ай бұрын
Aavesham annan💥
@Cvmubashir2 ай бұрын
10 video loading😌
@Steppingmind2 ай бұрын
Aavesham enna business companiyde costermer aan thanokke enn manasilaku bro
Sherikum avesham punda kaniikunatha busines oru statement 100 ayyit split cheyum annit 100 video thuriyayath peduthatha anakam enn venda ellam video akkumm kore varrunondd 😂 ivte channel arrelum hack cheyth video ellam delete cheytha zero inn thodaganam
@kausoottyvlogs45682 ай бұрын
ആവേശംമാനേജ്മെന്റ് നെ കുറിച്ച് പറയുന്നത് ചില കാര്യങ്ങൾ കറക്റ്റ് ആണ്.
@gireeshrs23882 ай бұрын
ഫാൻസ് ഇല്ലെങ്കിൽ എന്ത് ബ്ലാസ്റ്റേഴ്‌സ് 😂ഓരോ കളിക്കാരും വരുന്നത് ഫാൻസ് ഉള്ളതുകൊണ്ട് മാത്രമാണ്
@muneermuhammad19502 ай бұрын
Avrk cash kitunnath kond ...salery
@vimalraj16892 ай бұрын
@@muneermuhammad1950 ath kittanel sponsor venm athvenel nammale pole atyavishyam fan base venm
@muhammedshadleomessifanlover2 ай бұрын
Kerala blasters ❌ Kerala business ❎😂
@tradewithfriend012 ай бұрын
Ticket booking kuranjapol explanation vannalloo😂
@eldhosejoy42342 ай бұрын
🤣✅
@paavamrajeesh26202 ай бұрын
ISL ❌ SLK ✅
@DILEEPKUMAR-h5k2 ай бұрын
This time we fans will not be in the gallery to watch the game of Kerala Blasters
@AmeenAbdulfaizy2 ай бұрын
Ikka managementinu vendi nalla rethiyil karaju mezhukunudallo ningal parayunnath ellam vishwasichoo ethrayum nal njan vijarichu ningal enthanu managementinu ethire video edathath ennu eppo manasilayi ningal ellam pr team ennu thangal e video adhyam parayunudallo managementine kuttam parajavark ethire oru video edan ninnathanu ennu njagalude cash mudaki stadiathil poyi kali kanan ariyamenkil avere vimarshikanum njagalk adhikaram und eth engane adhikanal fansine munjich business nadathan vidilla thangalum managementum parayunnathum thonda thodatha vizhugan njangal pottanmar alla
@muhammedshadil97082 ай бұрын
Sathym 💯,
@Aditya_653182 ай бұрын
💯💯💯🔥🤌😂
@mhdminhaj30222 ай бұрын
🔥💯💯😂
@shamil17152 ай бұрын
Bro iagenyy clubine thangalley because nml 11 years ayi ippozhum namkk oru club trophy illa nammaldey squad orikkalum oru balanced sqaud alla nammdey rb and rw okka avallarey weak avidey vere positionil kalaikkana players kalikanth orikalum oru mohan began poleyo atho mumbai city poleyoo orukkalum nammak singing venda atleast oru balanced squad ahn vendath nammaldeyinn ethrayo outgoings ind athum velya transfer fee yil .nammaldey domestic signings okka valareyy moshem ahn ithokka kandaane njngal kurch fans engilum prethikarikkunne ath mansilakku
@Aravind-w7r2 ай бұрын
Okk ബിസിനസ്സ് ആവാം പക്ഷേ എന്നും support ചെയുന്ന ആരാധകര്‍ക്ക് ഒരു വിലയും ഇല്ലേ. Atleast നല്ല coachnn പറ്റിയ players ഇറക്കാനും മറ്റുള്ള clubs ചെയുന്ന പോലെ നല്ല squad balance season ending വരെ ചെയ്യാന്‍ ഉള്ള fund മാറ്റിവെക്കുക പിന്നെ എല്ലാം ഭാഗ്യം പോലെയാണ്
@Snick8s2 ай бұрын
Bro for a team…just korach stickers ne mathram konduvanu avasanam athum onnum nadakathe olla Nala players ne ellam koduthu paisa ondaki athinanusarichola back up polum koduvaratha management ne ano egane support cheyune…evde team te weak spot ethanupolum ariyathe kanil podi edan mathram korach sign in nadathi athu click ayal click ayi ennola rithi pokuna management ne business minded alathe pine entha vilikande
@Aditya_653182 ай бұрын
He is youtuber, along with him commentator shiju also he is equally part PR group of manjapada and mangement
@mathewp34162 ай бұрын
ഇത് പണ്ടാരോ എഡിറ്റിംഗ് അറിയാതെ വിമർശനം വേണ്ട എന്ന് പറഞ്ഞ പോലെ ആണ്.
@heineken_n2 ай бұрын
A10 aano😂
@mathewp34162 ай бұрын
@@heineken_n 😁
@mathewp34162 ай бұрын
@@heineken_n സത്യം പറഞ്ഞാൽ ഇവൻ ഈ armchair warrior എന്ന് വിളിക്കുന്നവർ തന്നെയാ പൈസ മുടക്കി ടിക്കറ്റും മറ്റും വാങ്ങണത്. ആ ഒരു മണ്ടത്തരമേ അവർ ചെയ്തിട്ടുള്ളു.
Cash erakki nalla players ne kond vannaale cup kittu... This is only for business 👎. Jakson ne polulla players ne sell cheyth athinte pakuthi ammount koduth polum DM player ne konduvaraan club focus cheythilla...😊
@arshalmytheen95282 ай бұрын
ഇനി ഒരു 10കൊല്ലം കൊണ്ട് vishan achive ചെയ്യുമായിരിക്കും 😂
@rajupissac18642 ай бұрын
ഉള്ള കാര്യം സത്യമല്ലേ ഇക്കാ പറഞ്ഞത് കള്ളം ആരെങ്കിലും പറഞ്ഞോ
@VRXFX2 ай бұрын
Ennaparanjallum evar cup adikkilla leverkusante karyam parayanvarunnavarode 100 varsham munpe wait cheytha fansinnu avar cup adikkunath kannan pattiyo 100 years kazhinnal nammuk kannan pattuvo?
@MohammedHishamuk2 ай бұрын
Training cheyyan vendi slk teams nalla cash koduthu athukond njangal kolkatha il aayi allathe vere enth. Pinne jersey nalla quality irrakkukayaanenkil nalla cash aavum. Pinne mikkavarum 150 rs koduth aan vaanghaarullath. Ithippo Vila kurachappol eni aa bussiness koodi blasters in kittum. Bussiness okke nallathaan pakshe aa team inod oru commitment ellathe aavaruth. Ith ippol purappetta onnallallo pande inghane thanneyalle. Indian signings ine pattiyonnum enthe aarum parayaathath venda position il players ethikkan kazhinjillenkil pinnenth kaaryam.
@gamingwithunni44342 ай бұрын
Where is replacement of jeakson. Where is replacement of sahal. Where is players tranfer fees. Where where😔😔
@lijinlijin67032 ай бұрын
Business ane verum waste management
@RameshP-y6b2 ай бұрын
ദിമിയെയും ജിക്സനെയും സഹലിനെയും പറഞ്ഞു വിട്ടതിനു എന്ത് ന്യായീകരണമാണ് നിഖിലിനു പറയാനുള്ളത്... 🥴
Ikka got 50000₹ for support management well done rafi kokka
@raeesc8972 ай бұрын
എന്നിട്ട് അങ്ങോട്ട് കൊടുത്ത പ്ലെയേഴ്സ് ന്ന് പകരം സൈങ്ങിന് നടന്നിട്ട് ഉണ്ടോ
@rpsthoughts2 ай бұрын
താങ്കൾ പറഞ്ഞതിൽ ചില കാര്യങ്ങൾ ഒന്ന് ചോദിച്ചു കൊള്ളട്ടെ സർ.... ഐഎസ്എല്ലിൽ ഒരു ക്ലബ്ബും ലാഭത്തിൽ അല്ല എന്നുള്ളത് വസ്തുത തന്നെയാണ്..എന്നാൽ നിലവിലുള്ള ക്ലബ്ബുകളിൽ ഏറ്റവും നഷ്ടം കുറവുള്ള ക്ലബ്ബ് ബ്ലാസ്റ്റേഴ്സ് ആണെന്നുള്ളത് എന്താണ് സംശയം.. എസ് ഡി ഉണ്ട് എന്നുള്ളത് വസ്തുത പക്ഷേ ആ എസ്ഡിക്ക് ലൊക്കേറ്റ് ചെയ്യുന്ന ഫണ്ട് എത്രയാവണം എന്ന് ചിന്തിക്കുന്നത് മാനേജ്മെന്റ് ആണല്ലോ... മോഹൻ ബഗാനു നോർത്ത് ഈസ്റ്റും പോലെയുള്ള ക്ലബ്ബുകൾ വലിയ നഷ്ടത്തിൽ പോലും എത്രമാത്രം പണം ഇൻവെസ്റ്റ് ചെയ്യുന്നു എന്നുള്ളതും അറിയണമല്ലോ.... വനിത ടീം എവിടെപ്പോയി പനമ്പള്ളി നഗർ ട്രെയിനിങ് ഗ്രൗണ്ട് കഴിഞ്ഞ വർഷമാണ് ലീസിന് പത്രത്തിൽ പരസ്യം കൊടുത്ത് അതിന്റെ ഉടമസ്ഥർ മുന്നോട്ട് വന്നത് അത് ബ്ലാസ്റ്റേഴ്സിന് എടുക്കാൻ പറ്റുമായിരുന്നു അതും ചെയ്തില്ല... ട്രാൻസ്ഫറുകൾ അതായത് നിലവിൽ കോൺട്രാക്ട് ഉള്ള പ്ലെയേഴ്സിന് പണം വാങ്ങി ട്രാൻസ്ഫർ ചെയ്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി ക്ലബ്ബ് ബ്ലാസ്റ്റേഴ്സ് തന്നെയാണ് മുതൽ എന്താണ് സംശയം..... മാനേജ്മെന്റിന് എതിരെ നടക്കുന്ന സംസ്ഥാനം എന്ന രീതിയിലുള്ള പ്രതികരണങ്ങളൊക്കെ അനാവശ്യമാണ് അത് പാടില്ല... പക്ഷേ ഒരു ക്ലബ്ബിന് ഇത്രമാത്രം ഫാൻസ് ഉള്ള ഒരു ക്ലബ്ബിന് ഒരു കപ്പ് നേടുവാൻ വേണ്ടി മാക്സിമം ശ്രമിക്കുക അതിനുവേണ്ടി ഒരു തവണയെങ്കിലും ഫണ്ട് നന്നായി ഇൻവെസ്റ്റ് ചെയ്ത് ഒരു കപ്പ് നേടിക്കൊടുത്ത പിന്നീട് പക്കാ ബിസിനസിലേക്ക് മാറിക്കൂടെ... ഇനിയും ചോദ്യങ്ങൾ ഒരുപാടുണ്ട് ആരെയും അടച്ചാക്ഷേപിക്കുന്നില്ല പക്ഷേ കേരളം എന്ന നാടിന്റെ ഫുട്ബോൾ വികാരത്തെ വേണ്ടരീതി ഈ മാനേജ്മെന്റ് പരിഗണിക്കുന്നില്ല എന്നുള്ളത് പറയാതിരിക്കുവാൻ നിവൃത്തിയില്ല സർ.....
@gamezone7942 ай бұрын
Itrem naal aai cup illa, main players oke poi ipol oru feeder club aai work chyunnu. Self-proclaimed major fans PR aaitt act chyunnu. Teamil ninnu pokunna players Ellam onnichu parayunnu fans deserve better ennu . Ennittum ithil ninnu onnum manasilakkan pattatahvarod enth paranju manasilakkana
@sujeshkumark59882 ай бұрын
പണം ഉണ്ടാക്കൽ തന്നെ
@abii.x_72 ай бұрын
Pine ee cash motham avida ikka pokunne ippozhum proper indian signing teamil nadathiyitilla blasters mathrama proper signing nadathathe irunne ithinte kurich ntha parayan olla
@muhammadarshadkk12312 ай бұрын
ഞായീകരിച്ചു മെഴുക്കണ്ട rafikka....
@jafarkk15542 ай бұрын
ക്ലബ്ബും പണം ആഗ്രഹിച്ചു തന്നെയാണ് ടൂർണമെന്റുകൾ നടത്തുന്നത് അതുകൊണ്ടല്ലേ മര്യായ്ക്കുള്ള ഒരു താരത്തെ പോലും കൊണ്ടുവരാൻ കഴിയാത്തത്
@sudu90392 ай бұрын
Avesham anann oru month content ondakan olath ond ee tweet😂😂
@SreejithS-h4f2 ай бұрын
വെളുപ്പിക്കുവാണല്ലോ 👍👍
@leo-qo6km2 ай бұрын
@raf talks... money undakkunu ennallallo ivde preshnam... foreign signing late ayii ini 6 or 7 match form avadhirna adapt avaan time idkkum enn management parayum so ath late ayathond alle?....indian signing rb rw venam arre ethichu?.... 3.3core kodth jeaksonne kodth pakaram arre ethichu? Avshym ulla positionil playersine venam alland kore crore chelavakkan alla parayyune...ini ee paranja positionil oru playern injury ayaal athonda lose ayee enn parayum so avde already squad depth kootande...pine sremikkunund enn parayum bakki teams signing cheyndallo blastersin mathram ano kittath athil ntho undallo?
@mindblogger2 ай бұрын
ബിസിനസ് ഒക്കെ നടത്തിക്കോട്ടെ എടികെ മോഹൻ ബഗാന്റെ എത്ര നല്ല മാനേജ്മെന്റ് ആണ്. പക്ഷേ ഇല്ല ഡൊമസ്റ്റിക് പ്ലെയേഴ്സിനെ എല്ലാം വിറ്റിട്ട് ലാസ്റ്റ് എന്താ പറയാ ട്രാൻസ്ഫർ മാർക്കറ്റ് ക്ലോസ് ആയപ്പോൾ അലച്ചിൽ. ബിസിനസ് നടത്താം പക്ഷേ ബിസിനസ് മാത്രാവരുത്.
@danishmackenzie2 ай бұрын
Cheta , passion okke Sheri avide nikkatte . Nammude club India il thanne ethra mathram oru impact undakkunna club aannennu ellarkum ariya lo . Mattulla teamukal nalla football kazhchavekkumbol nammude team mathram endh kondaan nalla football kazhchavekkathadh?. Oru winning mentality illathadh, champion mentality illathadh. Management proper aayi sremikkunund endhukond fans parayunnilla?. Because, management cheyyathadh kondalle . Business venam , alladhe club munnot povilla adh enikkum namukkum ariyavunna karyam aan . But adh pole thanne clubinte achievementa um important aan . Fans ithre mathram negative parayanamengil ethre mathram avark, including me sahi kettitundavum!!
@siyadsiduu-de4kf2 ай бұрын
6 varshathe Ulla vila vilakalayaruth Pretheakichonnum parayunnilla. 😉 PR......
@rashidbk29992 ай бұрын
Main aavesham annan ann
@abinbiju35522 ай бұрын
ഇതൊക്ക വെറും fansina mandamarakan മാത്രം 🤫🤫
@Rahul-pe8eo2 ай бұрын
Management ന് എതിരെ പറയാൻ കാരങ്ങളുണ്ട്....ee team കൊണ്ട് isl kalikkan പോയാൽ cup or shield കിട്ടുമെന്ന് തോന്നുന്നുണ്ടോ ? കഴിഞ്ഞ സീസണിലെ പ്രശ്നങ്ങൾ മനസ്സിലാക്കി അത് പരിഹരിച്ചിട്ട് വേണ്ടേ പുതിയ സീസണിലേക്ക് പോകാൻ.... 1.goal scoring right winger undo teamil? 2.jeakson singh nu replacement evide ....tangiri വരുമെന്ന് കേൾക്കുന്നു...പക്ഷെ jeakosn നെ വെച്ചുനോക്കുമ്പോ നമ്മൾ അവിടെ downgrade ആവുകയല്ലേ ചെയ്തത്....huge transfer fee kittiy...aa cash എന്നാൽ mattu positions il എങ്കിലും ഇൻവെസ്റ് ചെയ്യാലോ... 3. Peprah ആണോ sutirio ആണോ ടീമിൽ തുടരുക എന്നത്പോലും അറിയില്ല ....ഇവർക്ക് രണ്ടുപേർക്കും പകരം ഒരു quality number 9 aayirunnu vendath... 4.left wing ower crowd aanu ...right back players illa ....prabir okke down aan ...natural ആയിട്ടുള്ള റൈറ്റ് back player sandeep മാത്രം ആണ്....aiban,naucha, sfaheef ഇവരൊക്കെ natural left back players ആണ്. എന്തിനും ഏതിനും ക്ലബ് നെ കുറ്റപ്പെടുത്തുന്നില്ല...പകരം നമ്മൾ കഴിഞ്ഞ സീസണുകളിലെ പ്രശ്നങ്ങൾ വെച്ചുകൊണ്ട് നമ്മുടെ weakness ചൂണ്ടിക്കാണിക്കുകയാണ്....അത് പരിഹരിക്കുക എന്നത് മാനേജ്മെൻ്റ് ൻ്റെ കടമ ആണ്....(Peprah ക്ക് പകരം dimi aayirunnu teamil vendath....kazhinja season le golden boot winner aanu ...angane ulla players ne retain cheyyan എന്തുകൊണ്ടാണ് മാനേജ്മെൻ്റ് നു സാധിക്കാത്തത്)
@shamnad_official2 ай бұрын
Sathyam chila position kalil players available alla... Ella position lekkm backup ulppede nalla playersne sign chyythirunnenkil pinne management ne kuttam parayilla... But avardh chyyunnillallo
@kareemabdul83372 ай бұрын
ജിക്സനെ വിറ്റ പൈസ എന്ദു ചെയ്‌തു എന്താ നല്ല പ്ലെയ്ഴ്സിനെ എടുക്ക്കാത്തത്
@chandrasekharakurupb26352 ай бұрын
ഇന്ത്യൻ സൈനിംഗിനേക്കുറിച്ച് പറയാത്തതെന്താണ് ബ്രോയിക്ക് തോന്നുന്നുണ്ടോ നമ്മുടെ റൈറ്റ് വിംഗിലെ പോരായ്മകൾ പരിഹരിക്കപ്പെട്ടു എന്ന് സീസൺ പുരോഗമിക്കുമ്പോൾ അത് വലിയ തിരിച്ചടി ആകില്ലെ ഫാൻസിന് നല്ല ആശങ്ക ഉണ്ട് വാക്കുകളിലല്ല . കളത്തിലാണ് അത് തെളിയിക്കേണ്ടത് നമുക്ക് കാത്തിരിക്കാം നല്ല റിസൾട്ടിനായി
@Commentary_Box2 ай бұрын
Oru varsham 3 cup und ennittum onnu polum ith vare kitteetilla ithine nyayeekarikkaan onninum pattilla Nannaayi kalikkunnundo athumilla😢
@keralarocket94352 ай бұрын
പണം വരാതെ ക്ലബ് നിലനിൽക്കില്ല 😅
@arshadkollam50972 ай бұрын
oru clubum labathilallanalle paranje appo pinne atk ,mumbai, polulla teem nadathunna transfar um nammade oppikalum korachokke setayi varunna nalla plearsine thooki vikkalum okke ethu kanathilanu varunne mumbaikum atk kum patumenkil enthu kond kb fc k patunnilla orupad ee tholinja manejumentine thangaruthu namukanu nashtam avark kitanullathu kittum predishedikathe oru karyavumilla nammade imoshian time cash onninum vilayille 2 manikooril namuk persanalayi cheythu theerkande etra karyangalund athokke ozhivakiyalle ee kali kana irikunnathu ini stadiyathil pokanel 1 divasam mativekunnathu athi oru santhoshavum illenkil entinanu inganoru club ente abiprayathil gokulam kera;la kude varanam appo ee annan mar padikkum
@kausoottyvlogs45682 ай бұрын
ബിസ്സിനെസ്സ് മൈൻഡ്ഡ് ആകരുത് എന്ന് അല്ല. ബിസിനസ് മൈൻഡ്ഡ് മാത്രം ആകരുത്
@muhammedniyaspathaikkara2 ай бұрын
റാഫിക്ക ആ eassy യിൽ ഇമോഷണൽ ബ്ലാക്‌മെയിൽ ആണ്. ഫാൻസിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി. അത് പരിപൂർണമായി നിങ്ങളെ പോലുള്ളവർ വിശ്വസിക്കരുത്. Criticaliy analysis ന ടത്തിയാൽ മനസിലാകും അതിലുള്ള വാസ്തവം എത്രത്തോളം undannu
@SandeepLechu2 ай бұрын
Oru karyam parayatte vittukittiya cashil ninnum ethra pere vangi aa panangal tammilulla vethyasam nokiya karyangal manasilakum club our fverate but management out
@apexpredator46572 ай бұрын
Nikhin annan parajathoka rafi ikka vishsichu 😆averuda kail ninnum cash kitti kannum ee nikhil thanna parayunu und st sign cheyan late ayi ennu coach na sign cheyunathinu munpa st sign cheyan nokkirunu ath nadanilla ethoka oru excuse alle 3 months vera transfer window open ayi kidanu apppl sign cheyyatha last kondu sign cheythu enitu ora excuse parajal mathi allelo pinna fans theri vilikunathinu karanam und ee seasonil athara Indian sign nadathi ulla Indian players na vitu thulachu jeakson pole tha players nu record transfer fee vagi vitu athinu pakaram valla Indian signing club vanno parayan annakil orupad und
@ginojohny16932 ай бұрын
North east ❤️
@ajmaln35582 ай бұрын
Ikkakk offernu chips kittiyennu thonnunnu
@rahul_hash102 ай бұрын
😂
@abhi000abhi12 ай бұрын
കേരള ഫുട്ബോൾ ലീഗ് വരുന്നത് വരെ ഉണ്ടാകും ബ്ലാസ്റ്റേഴ്‌സ്.... ആ ലീഗ് ക്ലിക്ക് ആയാൽ പിന്നെ ബ്ലാസ്റ്റേഴ്‌സ്ന് പലതും നഷ്ടപ്പെടും. നിലവിൽ ഒരു ട്രോഫി പോലും ഇല്ല ക്ലബ്ബിന്റെ ഷെൽഫിൽ. അടുത്തൊന്നും അതിനു സാധ്യത കാണുന്നില്ല!
@lijinlijin67032 ай бұрын
Kbfc Indian pleyrs oru nalla pleyrs undo
@ashiqueali41042 ай бұрын
at least super cup or durand cup എങ്കിലും കിട്ടിയതാണെങ്കിൽ കുഴപ്പല്ല..... എന്നിട്ട് പറയട്ടെ... ഫാൻസിന് ദേഷ്യം വരും, വെറുപ്പ് വരും സ്വാഭാവികം...
@hanuharidas15522 ай бұрын
ഇത്തവണ ഫാൻസിൻ്റെ പവർ Blassters അറിയും
@qtmobiles73482 ай бұрын
10 വർഷം ആയി ഒരു ഗ്രസ് റൂട്ട് വഴി എത്ര പേരെ സീനിയർ ടീമിൽ എത്തിച്ചു, സ്വന്തമായി ഹോം ഗ്രൗണ്ട് സ്റ്റേഡിയം ഉള്ളത് ഒന്നും ട്രെയിനിംഗ് ഗ്രൗണ്ട് പോലും വാടകയ്ക്ക് 😢 വുമൺസ് ടീമും ഇല്ല ഗ്രാസ് റൂട്ട് വെറും പ്രഹസനം മാത്രം ഇതാണോ ടീം. ബിസിനസ് മെയിൻ്റഡ് ആവണം അല്ലെങ്കിൽ തൂക്കി വിറ്റാൽ വാങ്ങാൻ ഒരാളും കാണില്ല പക്ഷെ വെറും ബിസിനസ് മെയിൻ്റ് ആവരുത് കുറച്ച് ഒക്കെ ഫുട്ബോളും നോക്കണം.
@hafizswalih52 ай бұрын
എല്ലാം വിശ്വസിച്ചു പക്ഷെ എന്താ ഇവർ ഈ singning ൽ ചെയ്യുന്നത്. മാത്രം അല്ല ഒരാളെ കൊണ്ട് വരുമ്പോൾ ആ കൊച്ചിനും crct പൊസിഷൻ കളിക്കന് അങ്ങനെ ഉള്ള കളിക്കാരും എന്താ കൊണ്ട് വരാത്തത് ഇപ്പോഴും മറ്റുള്ളവരെ പോലെ ഇത്ര വലിയ ടീം ഉണ്ടായിട്ടും ആവുന്നില്ല കഴിഞ്ഞ കുറച്ചു വർഷം ആയി വലിയ ടീം ആണ് പക്ഷെ അത് കളത്തിൽ ഇല്ല എന്താ അങ്ങനെ ഇതിനൊക്കെ മറുപടി പറയണം.ഒന്നുങ്കിൽ isl പരിജയം ഉള്ളവരെ എത്തിക്കാം അല്ലെങ്കിൽ പെട്ടന്ന് കൊണ്ട് വരണം ഇത് കഴിഞ്ഞു isl കഴിഞ്ഞു ഇത് വരെ എന്താ പണി ഇവർക്ക്
@Aravind-w7r2 ай бұрын
കപ്പും പ്രതാപവും നമുക്കെന്തിനാ..... ചിപ്സ് ഉണ്ടല്ലോ....ചിപ്സ് ഉണ്ടല്ലോ.....😂😂😂 നല്ല ഏത്തെക്ക ചിപ്സ് 😂😂😂
@Dean-e4y2 ай бұрын
എന്തുകൊണ്ട് നല്ല പ്ലയെർസ് സിനെ വിട്ടുകളഞ്ഞു (dimi (golden boot ), sahal,jickson, puitea, diaz, alvaro)... etc,??? le Management : അത് explain ചെയ്താൽ ഞങ്ങൾടെ ബിസിനസ് മൈൻഡ് നിങ്ങൾക്കു മനസ്സിലാവില്ലേ പുള്ളേ 😂😂
@muhammedniyaspathaikkara2 ай бұрын
ബിസിനസ് വേണ്ടാന്ന് പറയുന്നില്ല But ക്ലബ്ബിന്റെ develop ന് ആവിശ്യമായ കാരിയങ്ങള് ചെയ്യണ്ടേ. ഇപ്പൊ indian transfer windowyil cash koduthu nalla positionkku ആവിശ്യമായ പ്ലയേഴ്‌സിനെ കൊണ്ടുവന്നോ. ജീകസൺ വിറ്റു കിട്ടിയ മൂന്ന് കോടിന്റെ half എങ്കിലും നല്ലൊരു dmf or right wingerkku ചെലവാക്കീല. ഇപ്പൊ ഇതാ swapp ഡീൽന് ഒരുങ്ങുന്നു. നാം കാരണം mhbganu ന് ടീം bulid cheyyunnu. കഷ്ടം 😢😢😢
ആരേക്കെ എന്തോക്കെ പറഞ്ഞ് നീഖിൽ മുതലാളിയെയും കമ്പനിയെയും വെള്ളപൂശാൻ ശ്രമിച്ചാലും മുതലളിയെക്കാൾ KBFC യെ സ്നേഹിക്കുന്ന യഥാർത്ഥ ആരാധകർക്ക് അറിയാം കാര്യങ്ങൾ കൈയ്യിൽ ഉണ്ടായിരുന്ന ദിമിയെ കഴിഞ്ഞ സീസണിൽ കളി നടക്കുന്നസമയത്ത് തന്നെ ഒഴിവാക്കാൻ തിരുമാനിച്ചവർക്ക് ഇപ്പോൾ 100 ദിവസം കഴിഞ്ഞാണ് ഒരാളെ പേരിന് എങ്കിലും ടീമിൽ എത്തിക്കാൻ കഴിഞ്ഞത് നിങ്ങൾ ലോക ഫുട്ബോളിലെ എത്രയേക്കെ വലിയ താരങ്ങളുടെ പുറകിൽ നടന്നു എന്നതല്ല സാമ്പത്തികമായും മറ്റ് ഘടകങ്ങളുമായും KBFC ക്ക് യോജിക്കുന്നവരെ കണ്ടത്തി ടീമിൽ എത്തിക്കുന്നതിലാണ് മിടുക്ക് കാണിക്കെണ്ടത് ജിക്സൺ സിംഗിനെ വിറ്റ് മറ്റ് ചില കളിക്കാരെ ലോണിൽ വിട്ടു പകരം ഒരു ഇന്ത്യൻ താരത്തെയും ഇതുവരെ കൊണ്ടു വന്നില്ല എന്നിട്ട് വിമർശനങ്ങൾ പാടില്ല എന്ന തീട്ടുരവും വിമർശനങ്ങളെ നേരിടാൻ കഴിയാത്തവർ കേരള എന്നത് വഴി ഞങ്ങൾ അത്മഭിമാനമുള്ള മുഴുവൻ മലായാളികളെയുമണ് മറ്റ് ടീമുകളും ആരാധകരും വിമർശിക്കുന്നതും കളിയാക്കുന്നതും എന്ന് ഓർക്കണം താരങ്ങളെ വിറ്റ് പണം ഉണ്ടാക്കാൻ കാണിക്കുന്ന വേഗത വാങ്ങുന്നതിൽ കാണുന്നില്ല എന്തായാലും മുതലാളിയുടെ വാദം ശരിയാണേ എന്നറിയാൻ ഈ സീസണിലെ കുറച്ച് മൽസരങ്ങൾ കഴിയണം അത് കഴിഞ്ഞ് മാത്രം സ്റ്റേഡിയത്തിൽ കാണാം അത് വരെ KBFC യുടെ നല്ല ഭാവിക്ക് വേണ്ടി സ്റ്റേഡിയത്തിലെക്ക് ഇല്ല
Ee season thudagatee anitte parayam... Where is the holding midfielder replacement for jeakson sign (a starter in fist 11).. Midfield was poor in last game.. Beach was weak