ഇത്രയും tallent ആയ ഈ പെൺകുട്ടിയെ leading ചാനെൽസ് ആരും കണ്ടില്ലേ? Exellent narration &voice Good luck nisha
@light456215 ай бұрын
ഇവരുടെ അവതരണം കേൾക്കാൻ വേണ്ടി മാത്രം ആണ് മിക്കപ്പോഴും ഞാൻ ഈ ചാനൽ കാണുന്നത് തന്നെ,,
@muraleedharanpillai1855 ай бұрын
Malayalam channels want political slaves like Arun and Vene. They don't want talented people. Neither Kerala mainstream media is the right place for such a talented person.
@MuhammedMuhtasim5 ай бұрын
❤️😃S
@SanthoshPinakkayamattom-ts2cv5 ай бұрын
ഒരു ചാനലിൽ മുമ്പ് ഉണ്ടായിരുന്....
@VettichiraDaimon4 ай бұрын
Cuteness വിതറിയാലേ അവര്‍ക്കു കാര്യമുള്ളൂ.
@jerinpjoseph19965 ай бұрын
അവതരണം ഫെവികോൾ കൊണ്ട് ഒട്ടിച്ച പോലെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു 🔥❤
@abbbmbq66695 ай бұрын
നിങളുടെ അവതരണം അത് വല്ലാത്തൊരു ... അവതരണം ആണ് 💎🗿... (അതും ബിസിനസ് വിജയം )
@BusinessEpics5 ай бұрын
90 കളിൽ ക്രിക്കറ്റ് മാച്ചിന് ഇടയിൽ ടിവിയിൽ കാണിക്കാറുള്ള ഫെവിക്കോൾ പരസ്യങ്ങൾ ഒരിക്കലും മനസിൽ നിന്നു മാറില്ല, അത്രക് ക്രീയേറ്റീവ് ആയിട്ടായിരുന്നു ആ കാലത്തും ഓരോ പരസ്യങ്ങളും നിർമിച്ചിരുന്നത്, ഫെവിക്കോൾ പരസ്യം 2002 ലെ കാൻ ലയൺസ് ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയിൽ സിൽവർ ലയൺ അവാർഡും നേടിയിട്ടുണ്ട് 😊😊
@rithusquizworld54855 ай бұрын
വളരെ നല്ല ശബ്ദം .. അവതരണം. കേട്ടിരിന്ന് പോകും. '
@prasanthkumar24034 ай бұрын
❤ ഒന്നും പറയാനില്ല താങ്കളുടെ അവതരണവും ശബ്ദവും🤩♥️🥰👍👌👏
@rajank53555 ай бұрын
അന്നും ഇന്നും ഫെവിക്കോൾ തന്നെ ഈ അറിവ് പകർന്നതിന് നന്ദി 👍👍👍👍👍❤️
@RafiVp-rp4ez5 ай бұрын
ഈ പ്ലോഗ്രാമിനെ വെറുമൊരു ചടങ്ങാക്കിമാറ്റാതെ,ആ രിലും സംരംഭകത്വം ജനിപ്പിക്കുന്ന വലിയൊരു മോട്ടിവേഷൻ ത്രില്ലറാണ് ഈ പ്രോഗ്രാം.ഫിസിക്കൽ മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിക്കാൻ ശ്രമിക്കണം..സഹോദരിക്ക്എല്ലാവിധ ഭാവുകങ്ങളും.
@muralipanangatu32215 ай бұрын
വളരെ വ്യക്തമായി സംസാരിക്കുന്നു.. അവതാരിക സൂപ്പർ.. ബുദ്ധിമതി.. അഭിനന്ദനങ്ങൾ...
@MTMpoliticaltalk4 ай бұрын
താങ്കളുടെ അവതരണം അടിപൊളിയാണ്
@bineshkbcholahouse60922 ай бұрын
നല്ല അവതരണം,,,, സാധാരണപ്പെട്ടവർക്ക് മനസ്സിലാവുന്ന വിധം !!!!! നല്ല സൗണ്ട്,,, വീഡിയോ മുഴുവൻ കണ്ടിരിക്കാനുള്ള പ്രചോദനം ,,, നല്ല കണ്ടന്റുകൾ 👍👍
@shafeekvalappil5 ай бұрын
ഈ വീഡിയോയേകാൾ ഏറെ ഞാൻ ശ്രദ്ധിച്ചത് അവതാരികയുടെ ശബ്ദ താള വ്യത്യാസമാണ്. എന്തൊരു ഭാവുകത്വമാണ് ആ ശബ്ദങ്ങളിൽ മിന്നി മറയുന്നത്.
@observer41342 ай бұрын
M seal ആദ്യം മഹീന്ദ്രയുടെ കൈയിൽ ആയിരുന്നു.. അതിലെ M മഹീന്ദ്രയെ സൂചിപ്പിക്കുന്നു.. എനിക്ക് തോന്നുന്നത് ഫെവിക്കോൾ കമ്പനി M seal ഏറ്റെടുക്കുകയായിരുന്നു എന്നാണ്...
@georgethomas46862 ай бұрын
Nisha your videos are interesting dear ❤
@വ്ഴഴഴ്വ5 ай бұрын
ഫെവിക്കോളിനു പകരക്കാരനില്ല അന്നും ഇന്നും എന്നും അവതാരികക്ക് ആശംസകൾ
@abdullaKunjiabdulla-yi7cs5 ай бұрын
നിങ്ങളുടെ ഓരോ വാക്കുകളും ഏതൊരാളെയും സംരംഭകനാക്കും, ഇതാണ് ശരിക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്, എന്നെങ്കിലും ഒരു ദിവസം മേഡത്തിനെ നേരിട്ട് കണ്ട് ഒരു ബിഗ് സലൂട്ട് നൽകണമെന്ന് ആഗ്രഹിക്കുകയാണ്, എന്ന് അബ്ദുള്ള കുഞ്ഞി തവക്കൽ കാസർഗോഡ്❤
@jsmattathil98495 ай бұрын
@നിഷ 🎉.. ഒന്നും പറയാനില്ല ❤.. ഒറ്റ വാക്കിൽ... Fantabolous... Keep going 🎉🎉🎉
@PradeepKumar617435 ай бұрын
Excellent presentation, good voice modulation and good narration.
@achuachu67545 ай бұрын
അവതരിക 🔥🔥🔥
@yehudatrivandrum73935 ай бұрын
Thanks for this valued Video.... Congragulations 🎉
Very nice presentation... hats off to you Nisha 👍👍
@chromthink8025 ай бұрын
Well said 🌟
@varghesevarkey60214 ай бұрын
Very very very Good . I love de article ,in truth !
@muraleedharanpillai1855 ай бұрын
Best presenter l have ever seen in Malayalam.
@sureshp88705 ай бұрын
Super presentation. All the best
@Rajendraprasadm-e7y5 ай бұрын
Super belmenth Rai congratulations
@Shahul-k6i5 ай бұрын
അവതരണം സൂപ്പർ
@anilmathew24534 ай бұрын
Hai Nisha ❤❤❤
@shakkeershakki5473 ай бұрын
Good speech I like you❤❤❤❤❤
@kairalicartons59505 ай бұрын
Very good presentetion
@Vidyakumarp.v5 ай бұрын
Excellent presentation ...
@BibineshMp5 ай бұрын
Ur voice ❤
@jinuchandran66115 ай бұрын
Njanum oru sambrambhakan aanu.,.... Charithram srishtikkan ellla sambrambhakarkkum kazhiyatte❤❤❤
@SreenivasanPk-zk8xe5 ай бұрын
അവതാരകയുടെ അവതരമാണ് എന്നെ ഇവർ രക്കുന്ന ഓരോ എപ്പിസോഡും വിടാതെ കാണാൻ പ്രേരിപ്പിക്കുന്നത് അപാര കഴിവും അവതരണവും മനസ്സിൽ മായാതെ നിർത്താൻ കഴിവുള്ള അവതരണം അപാരം തന്നെ അതുകൊണ്ടുണ്ടാവുന്ന ഗുണം സോഷ്യൽ മീഡിയ കുത്തൊഴിക്കിൽ അനേക കേൾവി കാഴ്ചകളിൽ മനസ്സിൽ നിന്നും മായാതെ ഓർമ്മയിൽ നിർത്താൻ ഇവരുടെ അവതരണം സഹായിക്കുന്നു പുതിയ സംരഭക വിജയങ്ങൾ അവതരിപ്പിച്ച് പുതു സംരംഭകർക്ക് പ്രചോദനമാവാൻ വീണ്ടും വീണ്ടും വിജയഗാഥകൾ മുഴങ്ങട്ടെ നൂറ് നൂറ് ആശംസകൾ മഹതി❤❤❤
@georgematthai80125 ай бұрын
Nice Nisha,nice presentation.
@satyagreig23905 ай бұрын
Brilliantly Awesome❤❤🤩🤩👍👍👍 As usual💪💪💪
@RAMAIAHRamaih-de3bq5 ай бұрын
So buetifull anchor ❤
@mkkoyamk32965 ай бұрын
ഇഷ്ടമായി നല്ല അവതരണം keep it up.
@vijayaraghavankulangarath92635 ай бұрын
Very good narration 🎉
@pramodpillaiuae5 ай бұрын
Super Fevikol Pole storage Reports
@natarajankr49075 ай бұрын
Your presentation super.I like it.
@RafeequePallikkandy4 ай бұрын
Nice information sister 🥰
@jayarajanpoozhikkuth11792 ай бұрын
Super
@suresh21105 ай бұрын
Excellent presentation.Congrats .Go ahead
@shankuttand36015 ай бұрын
വളരെ നന്നായിട്ടുണ്ട്....... താങ്ക് u... സൊ much
@divakaranpn83635 ай бұрын
Nalla avatharanm.saint gobain ,adertisement companies.fevicolinte distributet r b chowdhari(cine producer) inghane poratye.ella bhaavukanghalum
@nairk.t61305 ай бұрын
Factory Andheri Kurala Road vijay sikmill compound and kondivitta road j B nagar
@anilkurian36385 ай бұрын
What a inspiring presentation
@bijupappachan93774 ай бұрын
Good sound in anchor
@rockff13935 ай бұрын
Super voice ❤ all the best 🎉🎉
@ratheeshmullackal6595 ай бұрын
Super👍🏻👌👌
@raveendrannair35775 ай бұрын
Great.. Great.. Great 👍👍👍
@saydruaasayd5 ай бұрын
അവതാരക മുൻപ് ഏതോ ഒരു ചാനലിൽ വർക്ക് ചെയ്തത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ?.
@tnjagadeesh15 ай бұрын
Everything excellent., 🌹 അല്പം lengthy..
@Jollyvarkey-c4z29 күн бұрын
Specs സൂപ്പറായിരിക്കും
@kmreji16575 ай бұрын
Good presentation.
@Karthikeyan-ou6hj5 ай бұрын
Good job ....
@manuthampi9794 ай бұрын
Naice
@LimcySamuel5 ай бұрын
Exlent motivation
@rajivmenon1005 ай бұрын
Super presentation
@keepstyling885 ай бұрын
❤❤As always excellent narration ❤.Product undakanula ingredients egane kandu pidichu..🤔.My recurring doubt when someone introduces a product
@ratheeshkr5035 ай бұрын
Great
@renjithpsavu50705 ай бұрын
Poli Poli like u
@ambrosexavier155 ай бұрын
Very good news madam
@shonchirakadavil8295 ай бұрын
Amazing talent this anchor will be best in future career
@rubberpriceanalysis.80385 ай бұрын
Good story
@jomonmathew57945 ай бұрын
Excellent performance Nisha madam....‼️ A BIG SLUTE FOR YOU 👑 🧤🌠📈
@Gureshy5 ай бұрын
നല്ല വിഡിയോകൾ നല്ല അവതരണം👍👍 എന്നിലെ കർഷകനിൽ ഉള്ള കച്ചവടക്കാരനെ താങ്കൽ ഉണർത്താൻ ശ്രമിക്കുന്നു നാളെ ഞാൻ വിജയിചാൽ അതിന് ഒരു ചെറിയ അവകാശം താങ്കളുടെ വിഡിയോകൾക്കും ക്രഡിറ്റ് അടിക്കാം😂
@MuhammedMuhtasim5 ай бұрын
Same❤️💯💯
@shajukadampuzha94865 ай бұрын
Excellent life
@MusthafaMlp-hu4ke5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ നിഷ ഒരുപാടിഷ്ടം ഫെവിക്കോൾ പോലെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@nasflix_2.05 ай бұрын
A journalist always be kept a good fluency in her voice . She has talented in her profession .
@SG-fitness5 ай бұрын
മണം കിടു 😇
@gokulg-dk1ns4 ай бұрын
🎉
@sureshspk49014 ай бұрын
🎉🎉
@onfact51255 ай бұрын
Dhirubai ambani story venam
@ibrahimkoyi61165 ай бұрын
Pidlite ❤️
@sivajits92675 ай бұрын
മോളെ നിഷ.. എനിക്ക്... 100-/.. ഇഷ്ടം... ആണ്.. ആയി. എന്ത് വിലപ്പെട്ട വിവരങ്ങൾ.. ആണ്.. ഓരോ പ്രാവശ്യവും.. മോള്.. നൽകുന്നത്..
@midhinmathew22385 ай бұрын
Good presentation god bless u
@abhimanyucv9256Ай бұрын
Hi ma'am, I wish to suggest you one thing. Correct me if I'm wrong, I think it's better to remove the fevicol image from the thumbnail when you planning to start with explaining some ads and make the listener guess the brand.
@pslakshmananiyer52855 ай бұрын
Office was in Regent Chambers Nariman point where my office on 5th floor
@muhammadharis-pn2ir5 ай бұрын
Good
@fameesfamees51322 ай бұрын
ഏഷ്യൻ പെയിന്റ് ജോബി കിട്ടുമോ
@rahulradhu10295 ай бұрын
ക്രിക്കറ്റ് കളിക്കിടയിൽ ആണ് ഏറ്റവും കൂടുതൽ fevicol പരസ്യം കണ്ടത്.
@balanv46555 ай бұрын
🙏🙏🙏🙏
@csnair37345 ай бұрын
മോളിൻ്റ് എല്ലാ വീഡിയോ വില പെട്ടതാണ് ❤
@Nivaabhilash8005 ай бұрын
ഓർക്കുന്നു പരസ്യം
@pbsurendran66265 ай бұрын
ഇഷ്ടായി ഇഷ്ടായി കുട്ടിയേ
@anwarns43364 ай бұрын
വാടിയിൽ പശ പുരട്ടി മീൻ പിടിക്കുന്നത് സൂപ്പർ ഗ്ലു വിന്റെ പറശ്യമല്ലേ?? സംശയം മാത്രമാണ്