എല്ലാത്തിനോടും, കാര്യം മനസിലാക്കാതെയുള്ള നിഷേധമനോഭാവം അത് കമ്മ്യൂണിസത്തിന്റെ സംഭാവനയാണ്...
@jaigeo19237 ай бұрын
well said
@Briogus7 ай бұрын
Sathyam
@raynabharath7 ай бұрын
കമ്യൂണിസം ഒരു തന്ത ഇല്ലാഴിക ആണ്😅😅
@carlover4022 ай бұрын
Ividathe congress kaarum communist manobhavam unde bhaaii .... Including BJP athe aane keralathinte prathiyakatha 😂😂
@ganesanpaarol79247 ай бұрын
പ്രയോജനരഹിതമായ ഒരു വിദ്യാഭ്യാസമാണ് ഇവിടെയുള്ളത്
@Joseya_Pappachan7 ай бұрын
അത് സത്യം
@sureshkumarn87337 ай бұрын
ഇതുപോലെ ഇത്ര ആത്മ വിശ്വാസമുള്ള ഒരു മനുഷ്യൻ.. SGK... അത്ഭുതം..
@pradeepkp53347 ай бұрын
🙏😍 സന്തോഷ്.... സർ അങ്ങ് പറയുന്ന കാര്യങ്ങൾ 100% ശരിയാണ് 👏👏👏 അതിന് അങ്ങ് തന്നെ മുഖ്യമന്ത്രി ആകണം ... അതുമല്ലെങ്കിൽ താങ്കൾ പറയുന്നത് കേട്ട് അനുസരിക്കാൻ തയ്യാറുള്ള അധികാരികൾ നാട് ഭരിക്കണം ... ഇതൊക്കെ നടപ്പിലാക്കിയാൽ നാട് നന്നാവും, പുതിയ തലമുറയ്ക്ക് ജോലി സാദ്ധ്യതയും കൂടും .... നാട് നന്നാക്കാൻ കഴിവും പ്രാപ്തിയും ഉള്ളവർ അധികാരത്തിൽ വരുന്നില്ലല്ലോ .... അബദ്ധത്തിൽ നല്ല മനുഷ്യർ അധികാരത്തിൽ വന്നാലോ അവരെ എങ്ങനെയും ആ സ്ഥാനത്ത് നിന്നും മാറ്റും... ഇല്ലെങ്കിൽ നേതാക്കൻമാർക്ക് കീശയിൽ കാശ് വീഴില്ലല്ലോ...
@patriot202367 ай бұрын
ഈ ചർച്ചയിൽ നിന്ന് എനിക്ക് മനസിലായത് മലയാളിയുടെ കഴിവ് അപാരമാണ്. അത് പ്രായോഗികതലത്തിൽ വരുമ്പോൾ ആ കഴിവിന്റെ മുകളിൽ വീഴുന്ന കാർമേഘം ഒരു പ്രത്യയശാസ്ത്രം ആണ് എന്നാണ്. ആ കാർമേഘം ഉള്ളിടത്തോളം കാലം മലയാളിക്ക് വളർച്ച ഉണ്ടാവുകയില്ല. എന്തിനെയും ഏതിനെയും എതിർക്കുക. പഴയതു മതി പഴയതിന് എന്താണ് കുഴപ്പം. ആ പ്രത്യയശാസ്ത്രം ഞാൻ പറയാതെ തന്നെ എല്ലാവർക്കും മനസ്സിലായി കാണും എന്ന് തോന്നുന്നു. അത് തന്നെയാണ് നമ്മളുടെ പ്രശ്നം. അതിന് ഒഴിവാക്കാത്ത കാലം നമ്മൾ അനുഭവിച്ചുകൊണ്ട് തന്നെ ഇരിക്കും. 😃😃
@maldini60997 ай бұрын
എല്ലാ പ്രത്യേയശാസ്ത്രവും ഒഴിവാക്കേണ്ടതാണ് മതം അടക്കമുള്ളവ
@kesavadas55027 ай бұрын
മലയാളി എന്നും ഡീസന്റ് ആണ്. സന്തോഷ് ഒരു നല്ല മനുഷ്യൻ ആണ്
@AbdulJabbar-et1kv7 ай бұрын
ശരിയാണ് കമ്പ്യൂട്ടർ വന്നതിനെ എതിർത്ത് ടില്ലർ വന്നതിനെ എതിർത്തു ഹൈവേകൾ ' വന്നതിനെ എതിർത്തു വിമാനത്താവളം വന്നതിനെ എതിർത്തു എന്നിട്ട് ഇവർ പറയുന്നു ഞങ്ങൾ പുരോഗമനവാധികളാണെന്ന് ഞങ്ങളുടെ നേതാവും കുടുംബവും പാർട്ടിയും മാത്രവും പുരോഗമിച്ചു ഇവിടെ കാർഷിക മേഘലയിൽ വെട്ടിനിരത്തൽ നടത്തിയ വിവരം കെട്ട മുഖ്യമന്ത്രിയുണ്ടായ നാടാണ്
@maanumanjeri76557 ай бұрын
63കാരൻ 6കാരിയെകെട്ടണം 😀😀
@oasiseduco48147 ай бұрын
ONE MOON Like Life LIKE. BA L L B. MBBS MDO. (Election elctoronik clock......?
@binummathew1617 ай бұрын
കമ്മ്യൂണിസം എന്ന് ഇല്ലാതാകുന്നുവോ അന്ന് കേരളം രെക്ഷ പ്രാപിക്കും...... നന്ദി 🙏🙏🙏സംശയം ഉള്ളവർ അവരുടെ സമീപത് ഉള്ള നേതാക്കളുടെ മക്കൾ എവിടെ വസിക്കുന്ന എന്ന് ശ്രദ്ധിക്കുക.....20/20 പോലെ ഉള്ള നല്ല ചിന്തകൾ ഉള്ള നേതാക്കൾ ഇവിടെ വരണം 👍👍👍👍
@siddiqek36855 ай бұрын
എടൊ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ കൊണ്ടുവന്ന വിദ്യാഭ്യാസ വിപ്ലവവും ഭൂപരിഷ്കാരണവും ആണ്. ഇന്നത്തെ മെച്ചപ്പെട്ട അവസ്ഥയിൽ എത്തിച്ചത്
1:02 അതിന് കാരണം ഇവിടെ educated ആയവരാണ് കൂടുതൽ ഓട്ടോറിക്ഷ ഡ്രൈവർമാരായി മാറുന്നത്.. പഠനത്തിന് അനുസരിച്ച് ശമ്പളം കിട്ടുന്ന ജോലി ഇവിടെ ഉണ്ടാക്കാൻ ഇവിടെ ഉളള രാഷ്ട്രീയക്കാർക്ക് കഴിയാത്തത് തന്നെ കാരണം..😢
@bharatheyanindian72567 ай бұрын
Structheral damage ആണ് കാരണം. കേരളത്തിൽ ആര് വ്യവസായം ചെയ്യും?
He is saying right about education.... True words... By a teacher👍
@neenaalex58577 ай бұрын
Very good observation sir, Thank you🙏🌹🌹
@anilprakash64307 ай бұрын
Yes. What you say is correct.Because it was my experience.while I was in UAE I attended an interview.the person who conducted the interview says that you are qualified but not professionaly not qualified..
@AshrafMuhammed-r8p7 ай бұрын
സർക്കാരിന്റെ ശമ്പളം പറ്റി ജീവിക്കുന്ന കുറെ ഉദ്യോഗസ്ഥന്മാരെ ഉണ്ടാക്കിയെടുക്കാനുള്ളതാണ് കേരളത്തിലെ വിദ്യാഭ്യാസം. നല്ല പൗരന്മാരെ ഉണ്ടാക്കിയെടുക്കാൻ ഉള്ളതല്ല.
@vishnukumarkr34997 ай бұрын
നിയമ ലംഘനം സ്വന്തം അവകാശം പോലെ കൊണ്ടേ നടക്കുന്ന ഒരു ജനസമൂഹമാണ് മലയാളികൾ. Zero road manners and zero civic sense . എല്ലാത്തിനും സിസ്റ്റം കുറ്റം പറഞ്ഞു ഞാൻ സ്വയം എന്തോ സംഭവമാണെന്ന് ചിന്തിച്ചിരിക്കുന്ന ജീവികൾ
@varghesenv93437 ай бұрын
Absolutely true ❤❤
@smartcreat17 ай бұрын
2:58 വളരെ വാസ്തവം, നമ്മുടെ മീഡിയകളുടെ നിലപാടാണ് നമ്മെ പിന്നോട്ടടിപ്പിക്കുന്നത്
@pratheepalexander64627 ай бұрын
True meaning message thanks, prayers
@thomaschuzhukunnil75617 ай бұрын
താങ്കളുടെ വാക്കുകൾ ഇന്ന് ഈ ജനതക്ക് മനസിലാകില്ല അല്ലെങ്കിൽ മനസിലാക്കാൻ കഴിവുള്ളവർ കേരളത്തിൽ ഇപ്പോൾ ഇല്ല ഉണ്ടെങ്കിൽ തന്നെ എതിർക്കാൻ കഴിവില്ലാത്ത ചെറിയ സമൂഹം മാത്രം വരും കാലം എല്ലാവരും താങ്കളെ ഓർക്കാതിരിക്കില്ല
@SyamKumar-pf2ns7 ай бұрын
ബുദ്ധിയൊക്കെയുണ്ട് .പക്ഷേ ആർക്കു വേണേലും പറ്റിക്കാൻകഴിയുന്ന ഒരേയൊരു ജീവി മലയാളി .
@mohananraghavan86077 ай бұрын
ആഗ്രഹമല്ല അത്യാഗ്രഹമുള്ളവർ കേരളീയർ
@Sree-jh2zo7 ай бұрын
ആർജജവമുള്ള നല്ല കുട്ടികളെ തെമ്മാടിത്തത്തിലേക്ക് നയിക്കാൻ വലയൊരുക്കി അതിലൂടെ തെമ്മാടി പ്രസ്ഥാനം വളർത്തി നിയമസഭ വരെ തല്ലി പൊളിക്കുന്ന ഒരു കാട്ടാള വിഭാഗത്തിനെ മാനസാന്തരപ്പെടുത്താൻ സാധിച്ചാൽ കേരളത്തിലെ വിദ്യാഭ്യാസം ,വാണിജ്യം ,വ്യവസായം എല്ലാം പുരോഗതിയിലേക്ക് കുതിക്കും
@ManojKumar-wx7nr7 ай бұрын
ചോദ്യകർത്താവിൻ്റെ ചോദ്യങ്ങൾ ഒന്നും മനസിലാകുന്നില്ല ഒരു മുഴകം മാത്രം
@ARUNKUMAR-xt2by7 ай бұрын
കമ്മ്യൂണിസമാണ് നമ്മുടെ നാടിന്റെ ശാപം
@anilraghu86877 ай бұрын
Congress don't care about human basic needs. It doesn't care about impact of decision on the poor.
@prineeshthomas27447 ай бұрын
❤coret
@abhijith.g19967 ай бұрын
100% correct.. i work in one of the largest companies in the world. Even they didn’t ask anything about my certificates . Now 5 years passed I haven’t given my certificates yet
@Antagonist977 ай бұрын
What field are you working in? And how did you get in? Please share so that others can get some value from you.
@abhijith.g19967 ай бұрын
@@Antagonist97 i got placed from Campus drive , FMCG sector
@therealdon44 ай бұрын
Where are you working
@abhijith.g19964 ай бұрын
@@therealdon4 Nestle
@Babus-ob7pr7 ай бұрын
ഓട്ടോറിക്ഷ ഓടിക്കുന്നവന് അത് നന്നായി ഓടിക്കുന്നതിനെപ്പറ്റി ചിന്തിച്ചാൽ മതി. കർഷകന് അത് നന്നായി വിളവെടുക്കുന്നവനെപ്പറ്റി ചിന്തിച്ചാൽമതി അല്ലാതെ ഉക്രൈനിൽ മിസൈൽ ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്ദിച്ക്കേണ്ട കാര്യമില്ല. ഒരുകാര്യം പറയാൻ ചില ജോലികളെ ഉപമിക്കേണ്ട. ഇനി പറഞ്ഞോളൂ... ഞൻ താങ്കളുടെ ഒരു കേൾവിക്കാരനാണ്.. ❤️
@rijo30407 ай бұрын
അദ്ദേഹം ഒരു യാത്രികനല്ലേ, അപ്പോൾ സ്വാഭാവികമായും ടാക്സി ഡ്രൈവർമാരോടായിരിക്കും കൂടുതൽ സമ്പർക്കം അത് കൊണ്ട് തന്നെ ആ ജോലിയെ ഉപമിച്ചു . അതിന് വേറെയൊരു അർത്ഥം കല്പിക്കേണ്ടതുണ്ടോ സഹോ
@AjitKumar-tl5mu7 ай бұрын
Always interesting to learn. Thanks 🙏
@chrisanthmathew26795 ай бұрын
ചന്ദ്രൻ തകർന്നുപോവില്ലേ എന്നുകൂടി ചിന്തിക്കുന്ന
@NOTALKVIDEOSbychannel15 ай бұрын
✨️
@AshrafMuhammed-r8p7 ай бұрын
വേസ്റ്റ് ബിൻ തൊട്ടുമുമ്പിൽ ഉണ്ടെങ്കിലും മലയാളി വേസ്റ്റ് തറയിലിടും എന്നിട്ട് താൻ ഒരു നിയമം തെറ്റിച്ചുവെന്ന് ഗൂഡമായി സന്തോഷിക്കുകയും ചെയ്യും അതാണ് മലയാളി( കേരളത്തിലാണെങ്കിൽ മാത്രം, പുറത്തല്ല )
@smilebedhel73777 ай бұрын
👌👏👏👏👏👏👏👏👌👌👌👌👌👌👌👌
@preethypthampy23277 ай бұрын
100 %
@mmthbabu67277 ай бұрын
Ivde public place l waste bin polum illa... Waste bin idan agrahikkunnavare nirbandhich road L idan prarippikkunnu.... Athanu sarkar...
@francol69037 ай бұрын
ഇവിടെ ഓട്ടോ ഓടിക്കുന്നവർ നല്ല ബുദ്ധിയുള്ളവരാണ് അവർക്ക് അവരുട എ കഴിവ് അനുസരിച്ചുള്ള job അവസരങ്ങൾ ഇല്ലാ ഇവിടെ രാഷ്ട്രീയക്കാരൻ ആവാൻ കുറച്ചു ബുദ്ധിക്കുറവും കുറച്ചു ഗുണ്ടായിസവും ആണ് നാട് ഭരിക്കാൻ ഉള്ള qualification
@axiomservice7 ай бұрын
Love u santhoshji❤😂
@achuthankuttymenon49967 ай бұрын
കേരളത്തിൽ ഇത്ര അധികം രാഷ്ട്രീയ പാർട്ടികൾ ഉണ്ടാവാൻ കാരണം എല്ലാവർക്കും നേതാവ് ആവണം. ഒരു നേതാവിനെ അനുസരിക്കാൻ മറ്റൊരാളുടെ ego സമ്മതിക്കുന്നില്ല എന്നതാണ്. മൂന്നര കോടി ജനങ്ങൾക്ക് 30 രാഷ്ട്രീയ പാർട്ടിക്കൾ..
@thomaschuzhukunnil75617 ай бұрын
കേരളത്തിൽ ഒരു തൊഴിൽ സാധ്യത ഉണ്ടെങ്കിൽ അതെ ഉള്ളു എന്നതിനാൽ ആണ്
@axiomservice7 ай бұрын
Exact....possibilities
@balachandranc84707 ай бұрын
'ഒരു കാലത്തെ പ്രത്യയ ശാസ്ത്രങ്ങൾ അവരെ പരിശീലിപ്പിച്ചതാവാം '!!
@sreedharanta45287 ай бұрын
ഇവിടത്തെപ്രായോഗിക ബുദ്ധിയെക്കുറിച്ച് പറയാൻ നാടു തെണ്ടിയ്ക്കെ പറയാവൂ, ന്നില്ല. ഇതിയാന്റെ സമനായ മുതുകൻ കാടിനേയും = കുളം കര വരാലിനേയും സന്തോഷമെന്ന പേരിൽ വിവക്ഷ പ്പെടുത്തുന്ന താവും എന്റെ ദഹനേന്ദ്രിയത്തിന് നല്ലത്.
@sylajas48227 ай бұрын
ചോദ്യം ശെരിക് കേൾക്കുന്നില്ല
@babyanthony83597 ай бұрын
Seeing your some previous videos, we hate you.please don't appear in you tube, get lost with your saffari channel.
@digitalmachine01015 ай бұрын
നിങ്ങളുടെ കഴിവും നിങ്ങളയുടെ പഞ്ചായത്തുൽ പോലും ഉപയോഗിക്കുന്നുണ്ട് എന്നു തോന്നിനില്ല
@AnilkumarTJ-v7r7 ай бұрын
അനുസരിക്കുന്നത് ശരി ചോദ്യം ചോദിക്കുന്നത് തെറ്റ് എന്നാണ് കുളങ്കര ഇത്ര രാജ്യങ്ങൾ കണ്ട കുളങ്കരയുടെ നിഗമനം അടിപൊളി
@vishnukumarkr34997 ай бұрын
നിയമ ലംഘനം സ്വന്തം അവകാശം പോലെ കൊണ്ടേ നടക്കുന്ന ഒരു ജനസമൂഹമാണ് മലയാളികൾ. ട്രാഫിക് നിയമം തെറ്റിച്ചു ഫൈൻ അടിച്ചാൽ അത് ചോദ്യം ചെയ്യണം. എന്നതാണ് പൗരാവകാശം എന്നാണ് ഇ മലയാണ്ടികൾ വിചാരിക്കുന്നെ
@anugrahatheeram68597 ай бұрын
Exactly 😢
@senatorofutah7 ай бұрын
Kerala is very very rich state
@sheebasam63557 ай бұрын
Absolutely correct, Western countries are looking for a knowledge and attitude towards the work instead of keen searching an education background
@SajiSNairNair-tu9dk7 ай бұрын
👉everything 🕵️
@williamg6957 ай бұрын
Very, very correct. Malayali mentality. 😅
@axiomservice7 ай бұрын
Sgk ...our education system must' be change...I live agriculture
@babyanthony83597 ай бұрын
He is an atheist, avoid his cursed saffari channel.
@afsallais98257 ай бұрын
3:51 💯
@thesandeep_3692 ай бұрын
❤
@oasiseduco48147 ай бұрын
ലിറ്ററേറ്റ് I ഞാൻ( കർമം. )?
@rymalamathen67827 ай бұрын
Rainwater harvesting is a necessity.
@rymalamathen67827 ай бұрын
Skill Development education is essential for today's workforce
@francisjacob97717 ай бұрын
Uneyan problem, party 🥳😂😂
@oasiseduco48147 ай бұрын
ഹിമ വത്സൻ ഹിമവൽസാമി അവതരിക്കുമ്പോൾ അവിടെ അവൻ അവതാരിക്കും.
@praveesh.r.prathnakaran62427 ай бұрын
👏👏👏👏
@mohananraghavan86077 ай бұрын
കാർഷിക വിഷയം പറഞ്ഞത് എൻ്റേയും അതേ ആശയം തന്നെ. പക്ഷെ രാഷ്ട്രീയവും യൂണിയൻ നേതാക്കളും കൊടി പിടുത്തവുമാണ് ശാപമായി നിൽക്കുന്നത്.
@vishnukumarkr34997 ай бұрын
മലയാളി പണ്ടത്തെ വിപ്ലവ മനോഭാവത്തിൽ നിന്നും മാറിയിട്ടില്ല. എല്ലാത്തിനേം ഏതുറക്കണം. നിയമത്തിനെ ഏതുറക്കണം പോലീസിനെ ഏതുറക്കണം സ്റ്റേറ്റ് ഏതുറക്കണം . കോടതിയെ ഏതുറക്കണം. പുതിയ ഒരു ആശയം കൊണ്ടുവന്നാൽ അതിനെയും ഏതുറക്കണം. എത്ര നന്നായി ഒരു സംഭവം നടന്നാലും അതിൽ കുറ്റം കണ്ടു പിടിക്കുക. 24 മണിക്കൂറും ചെറുത് തോൽപ്പിച്ചോണ്ട് ഇരിക്കണം. പക്ഷെ ഇതേ മലയാണ്ടികൾ europe പോയാൽ നിയമം അനുസരിച്ചു ജീവികുനെ കാണാം
To start with Malayalee should recognize ' Dignity of Labor '. Behave recognizing Capitalism does not encourage unionism
@satheeshkumar545 ай бұрын
കോഴിക്കോടെ ഓട്ടോ റിക്ഷ കാരന്റെ ജാഗ്രത, ധർമ ബോധം, ഇച്ഛാ ശക്തി ഇവിടുത്തെ മന്ത്രിമാർക്കു ഉണ്ടെങ്കിൽ നമ്മൾ എത്ര നന്നായേനെ 🙏adaptability വേണ്ടത് പോലെ ഉപയോഗിക്കാതെ പോകുന്നു നമ്മൾ. നമ്മൾക്ക് യേശുദാസിന്റെ പാട്ടു മാത്രം മതി. 60 - 70 വയസ്സ് ആയാലും മോഹൻലാലും മമ്മൂട്ടിയും തന്നെ അഭിനയിക്കണം. പുതിയതിനെ എതിരെൽക്കാൻ നമ്മൾക്ക് എന്ത് മടിയാണ്?
@digitalmachine01015 ай бұрын
ഒരു ലക്ഷ്യവും ഇല്ലാത്ത ലീഡേഴ്‌സും ഒരു കാരണം
@jayaprakashbalan25107 ай бұрын
First and foremost unless and until Malayalees in Kerala throw away their character and habbit of seeing everything in negativity and being critical and protesting each and everything, neither are Malayalees going to improve or Kerala going to be self reliant. If Kerala has to improve, Malayalees in Kerala has to think like a Gujarati or have a mindset like theirs. Rest all is fine and best with Malayalees, because those Malayalees settled outside are working hard and successful too.
@praveesh.r.prathnakaran62427 ай бұрын
🙏🙏🙏
@rymalamathen67827 ай бұрын
Good thinking 😂
@trading_addiction7 ай бұрын
Aaa last paranjath sett base 10 athinnapuram onnum venna Until 10 Language, still ,business, how to be goods citizen or with social responsibility, kind ness , management, and law of the county,
@prasanthsagar-k2w7 ай бұрын
Fish um rice nte yum upayogaam anu ithinellam karanm ☝️☝️☝️☝️☝️☝️☝️☝️☝️malayalies are ao special ☝️☝️☝️☝️☝️☝️☝️☝️☝️☝️
@chengannurvlog47857 ай бұрын
ഭൂപ്രെകൃതി വിഷയം അല്ലെ ..വർഷത്തിൽ ആറു മാസം മഴ അല്ലെ..നമ്മുടെ കണ്ടങ്ങൾ കവിഞ്ഞു ഒഴുകും.. കര ഭൂമി അല്ലാലോ ..തണ്ണീർ തട സംരക്ഷണ നിയമ പ്രെകാരംമാത്രമേ കൃഷി ഇറക്കാൻ പറ്റു ....പിന്നെ നോക്ക് കൂലി..സമരം .പിരിവു ....😢😢😢
@bappukunhi36067 ай бұрын
ഉത്തരം കേൾക്കുമ്പോൾ മനസ്സിലാവും
@arunzachariah39155 ай бұрын
Malayaliyude level very Anu chuumanaa kodii varey booom 😂😂😂
@tomygeorge46267 ай бұрын
ആന്കറുടെ ശബ്ദം വ്യക്തമല്ല. 😢
@oasiseduco48147 ай бұрын
ഡയറക്ടർ തിരിച്ചു കൊടുത്ത മറുപടി പോസ്റ്റ് ഓഫിസിലെ പല്ല് പോലെ പോയി.
@ranjith.kranjithmohandas27968 ай бұрын
💯
@CUTECHILREN-2A7 ай бұрын
❤👍❤👍❤
@mohammedsaidlove7 ай бұрын
Karshaka bill😂😂kond vannappo ethirtha pottanmaar od ithu paranjitt enthu kaaryam
@Vascodecaprio7 ай бұрын
അതിനു കേരളമല്ലല്ലോ നോക്കിക്കാണുന്നതേ നമ്മുടെ നികുതിപ്പണമല്ലേ യൂറോയും ഡോളറുമൊക്കെ ആക്കി ആക്കിപ്പുട്ടടിക്കുന്നത് 😄😄😄😄😄😄
@Praveenkumar-zh9xb7 ай бұрын
ജാതിമത രാഷ്ട്രീയം ഒക്കെ മാറ്റിവച്ച് മലയാളി ഒന്നു ഉണർന്ന് എണീക്കേണ്ടതുണ്ട്..മലയാളികളുടെ ഇടയിൽ,ജീവിതം മടുത്തിട്ടല്ല നിൽക്കക്കള്ളിയില്ലാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി ഞെട്ടിക്കുന്നതാണ്..സർക്കാരിനെ കുറ്റം പറയുക അല്ല, സാമൂഹ്യക്ഷേമ വകുപ്പ് എന്നൊരു വകുപ്പ് ഇവിടെ ഇല്ലേ...അവരെല്ലാം ഉറക്കത്തിൽ ആണെന്ന് തോന്നുന്നു..കേരളം വേണ്ടത്ര നോട്ടീസ് ചെയ്തിട്ടുണ്ടോ ഈ വിഷയത്തിൽ എന്ന് സംശയമാണ്.
@oasiseduco48147 ай бұрын
ചോലനായാണ്. വിശേഷം വിഷു ആഘോഷം വേണമെന്നില്ല.
@maadhav85097 ай бұрын
കമ്യൂണിസമാണ്.. നാടിൻ്റെ ശാപം എന്ന് തുറന്ന് പറയാനുള്ള നട്ടെല്ല് ആദ്യം വേണം..
Music space speed intovot into in the sun life love like SUN literature . .
@achuromeo41907 ай бұрын
ഇയ്യാൾ ചന്ദ്രനെയും കീഴടക്കുമോ? മിക്കവാറും ദൈവം കീഴടങ്ങുമല്ലോ.
@carlover4022 ай бұрын
Ivane chandranil vittitte entha kaaryam aa cashine paavangalkke ari vaangi koduthe kodde 😅😂😂 typical malayali 😂
@bastinnelson77087 ай бұрын
ഇയാളുടെ അറിവ് ശിശുവിന്റേതാണു…London Taxi driver’s നെക്കുറിച്ചു ഒരുപുല്ലും സന്തോഷിന് അറിഞുകൂടാ…അവര് എടുക്കുന്ന knowledge and skill test!
@believersfreedom28697 ай бұрын
യേശു ക്രിസ്തു പാപ മോചകൻ! നമ്മുടെ പാപങ്ങളുടെ ശിക്ഷ നമുക്ക് പകരം അവൻ കുരിശിൽ വഹിച്ചു! ഈ വചനത്തിൽ വിശ്വസിക്കുന്നവർ ഇഹാലോകത്തു വലിയ സമാധാനം അനുഭവിക്കും! മരണശേഷം ക്രിസ്തുവിനൊത് സ്വർഗത്തിൽ നിത്യ മായി അവർ വാഴും!
@vigneswaratraders2217 ай бұрын
എന്റെ പാപങ്ങളുടെ ശിക്ഷ ഒരു ത******** എടുക്കേണ്ട ആവശ്യമില്ല... അത് ഞാൻ ഒറ്റയ്ക്ക് എടുത്തോളാം🙄
@sanalkumarb24417 ай бұрын
So you can do all the papams?
@prasanthsagar-k2w7 ай бұрын
Just kettukatha 😅😅😅😅
@sanjeevn45157 ай бұрын
Paapamo. Paripaadi aano udesichathu
@The_Local_7 ай бұрын
മറ്റുള്ളവരെ പറഞ്ഞ് വഞ്ചിക്കരുത്. മനുഷ്യർ ഏതു വകുപ്പിലാണ് ഹെ പാപിയയത് ? നിങ്ങടെ ദൈവമോ ? മനുഷ്യരെ കൊന്നൊടുക്കിയ രക്ത ദാഹിയല്ലെ ? ചുമ്മാ മറ്റുള്ളൊരെ പറ്റിക്കാൻ നടക്കല്ലെ.
@popinscreations89357 ай бұрын
Pottante Achan
@IbySabu7 ай бұрын
Communisam islam. Christianity. Keralam. Bhranthalayam. 😮😮😮
@Nusi-ko6qm7 ай бұрын
സനാതന ധർമ്മ തീവ്രവാദം കേരളം നശിച്ചു 😊
@oasiseduco48147 ай бұрын
ഈ രാത്രി ആരും കടയിൽ പ്രേവേശിക്കരുത് കുറച്ചു കർമം ഉയർത്തി അവതരിക്കുമ്പോൾ .... ? ()=-*&%$#!? +
@petrixiron7 ай бұрын
നല്ല മനുഷ്യർ ആണ് എങ്കിലും കുതികാൽ വെട്ടിന്റെ ഉസ്താദ് ആണ് മലയാളികൾ.. ഫ്രീയായി എന്ത് കിട്ടും എന്നറിഞ്ഞാൽ കൂടെ നിൽക്കുന്നവരെ കൂടെ ചതിക്കും. മറ്റുള്ളവരെ കാണിക്കാൻ എന്തും ചെയ്യും.. സ്വന്തം കുറ്റ മറച്ചു വെച്ച് മറ്റുള്ളവരെ കുറ്റം പറയാൻ ബഹു മിടുക്കർ ആണ്. ഞങ്ങളാണ് കേമർ എന്ന ജാഡ ഇനി എങ്കിലും കളയണം.. ഉത്തര ഇന്ത്യയിൽ ഉള്ള ബുജികളെ ഒന്നും നമ്മൾ കണ്ടിട്ടില്ല അവിടെ ഒക്കെ ഒരുപാട് മാറി ഇപ്പോൾ നമ്മൾ അവരെ കുറ്റം പറഞ്ഞ് ഇരിക്കുമ്പോൾ അവർ നമ്മളെ നോക്കി ചെറു പുഞ്ചിരിയാണ് ചെയ്യാറ്. അനുഭവം ആണ് പറഞ്ഞത്
@pradeepab78697 ай бұрын
പുഞ്ചിരി വിജയത്തിന്റെ ചവിട്ടുട്ടുപടി ആണ്
@VeenaRR-h3w7 ай бұрын
ശരിയാണ് പറഞ്ഞത് ഉത്ത രേന്ത്യക്കാർ USA, Europe പോലുള്ള രാജ്യങ്ങളിൽ topmost position ൻ ഇരിക്കുന്നത്
@rajanvellanad27415 ай бұрын
നമ്മൾ എത്ര ആളുകളെയാണ് യമലോകത്തേക്ക് അയയ്ക്കുന്നത് നമ്മുടെ നേട്ടമല്ലേ?
@georgejohn75227 ай бұрын
ഇടത്തോട്ട് ചിന്തിക്കുന്ന എല്ലാവരും അലവലാതികൾ.
@prasanthsagar-k2w7 ай бұрын
Eating of both Rice ( bran) and fish ( omega3 fatty acids ) are the main reasons for this specaility of Malayali ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
@IbrahimKutty-b3i7 ай бұрын
എന്ത് നല്ല നടക്കാത്ത സ്വപ്നം.... ഒഴിഞ്ഞു കിടക്കുന്ന ഭൂമിയുടെ ഉടമയെ കാണുന്നു ലാഭത്തിൽ പാപ്പാതി എന്നിട്ട് മുടക്കുമുതൽ ലഭിക്കാത്ത ഇവന്റെയടുത്ത് ലാഭ വിഹിതം എവിടുന്ന് കിട്ടാൻ അവസാനം ഒരു തുണ്ട് കയറിൽ ശുഭം 😢
@IsmayilMohammed-tv1wx7 ай бұрын
കുളങ്ങര യൂട് ഒരു ബഹുമാനം ഉണ്ടായിരുന്നു വെറുപ്പിക്കൽ പ്രസ്താവന വളരെ മോശം