ഇറാൻ ഇറാഖ് യുദ്ധത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ സർ
@aadhirenjith.7573 Жыл бұрын
ബ്ലാക്ക് hawk down cinema adipoly ആയിരുന്നു 👍♥️♥️♥️👍
@prasannakumarp6017 Жыл бұрын
Aaswasam sathyam paranjaal ippol urakkam varanamengil sir intake katha parachil kathilinganae kettondirickanam.thank u sir.
@Lal1581 Жыл бұрын
Ee story Ulla film njan kandittundu..oh amazing
@jometmathew4351 Жыл бұрын
Black Hawk Down.... 2001 ...movie... Superb aanu... Based on this story
@unnikrishnan7515 Жыл бұрын
Ya bro 👌watch the movie experience we are in the war
@venugopal6508 Жыл бұрын
Sir very good presentation
@sandrasunny2555 Жыл бұрын
ഇത് കേട്ടപ്പോൾ മനസിലായത് നശിച്ചവരെ നന്നാക്കാൻ ശ്രേമിച്ചാൽ നന്നാക്കാൻ പോകുന്നവർ പെടും, ഇന്നും സോമാലിയ അതെ അവസ്ഥ തന്നെ
@sabusabu9315 Жыл бұрын
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയപോലെ.
@CyrusJ Жыл бұрын
Name of those leaders(Mamood) itself showing why their is no peace yet..😂😂😂
@anusreevinayakam6440 Жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ 👌
@merwindavid1436 Жыл бұрын
Good presentation sir
@rveedu4612 Жыл бұрын
Entertaining narration as always 👍
@MlifeDaily Жыл бұрын
Glad you enjoyed it
@ashikperumpalli6450 Жыл бұрын
Mlife ഇഷ്ടം Ashik Perumpalli Malappuram
@vijayanchengaloor Жыл бұрын
Awesome...
@RealCritic100 Жыл бұрын
കഥ സൂപ്പർ.Map ഇന് sync ആയ shirt.എങ്ങനെ ഒപ്പിച്ചു?
@byjudtpc Жыл бұрын
Hi, എല്ലാദിവസവും കഥകൾ ആയല്ലോ.. 👍👍
@sreekanth949 Жыл бұрын
Very nice sir..
@ഇന്ദ്രിയം Жыл бұрын
താങ്കളുടെ ഷർട്ട് 👌👌
@freez300 Жыл бұрын
Wondering thriller... but end is so sad..
@kaattuuss8914 Жыл бұрын
ലെവിയോട് സാറിന് ഇപ്പോൾ ഒരു ഇഷ്ടവും ഇല്ലല്ലേ 😭
@crazyboy-ye3po Жыл бұрын
ബ്രോ😊 അത് fiction stori ആണ്. ഇത് real stori ആണ്. അത്കൊണ്ട് കൂടുതൽ പ്രാധാന്യം നൽകേണ്ടത് ഇത്തരം വീഡിയോകൾക്കാണ്.😊
@kaattuuss8914 Жыл бұрын
ഫിക്ഷൻ സ്റ്റോറി ആണെന്ന് നന്നായി അറിയാം... 1st എപ്പിസോഡ് മുതൽ 226 എപ്പിസോഡ് വരെ തുടർച്ചയായി കണ്ടിരിക്കുമ്പോൾ അതിന്റെ continuous കാണാൻ ആഗ്രഹം ഇല്ലാണ്ട് വരുമോ സഹോ 🙄
@thankappanthavan546 Жыл бұрын
@@crazyboy-ye3po 1qp
@tjgeorge9334 Жыл бұрын
@@crazyboy-ye3po in
@ranger6318 Жыл бұрын
@@crazyboy-ye3po levi illude annu sir hit aaye
@noblechacko7466 Жыл бұрын
എനിക്ക്... ലെവി ക്കട്ടിലും ഇഷ്ടം... ഈ ടൈപ്പ് സ്റ്റോറി ഇഷ്ടം 😘🤔🥰... സർ... മോസാദ്... സ്റ്റോറിസ് ഇടാമോ
@vijayakumarisasidharan1330 Жыл бұрын
Prof karthikeyan class
@tangocharlie1.586 Жыл бұрын
Black hawk down movie ഞാൻ കണ്ടിട്ടുണ്ട്
@Waleed.881 Жыл бұрын
Narrative narration❤❤❤
@jainanitus4123 Жыл бұрын
சூப்பர் அடி பொழி
@bts5644 Жыл бұрын
സാറെ കഥ ഇഷ്ടപ്പെട്ടു
@vineeshjcb8040 Жыл бұрын
Black hawk down poli movie aanu ..
@shajijoseph9754 Жыл бұрын
Very nice
@althu-i2v Жыл бұрын
Black Hawk down movie🔥🙌🙌🙌🙌
@sujithparameshwarannair7154 Жыл бұрын
വിദേശ ഇടപെടൽ വളരെ വെള്ളതേച്ചു കാണിച്ച സിനിമ ആണ്
@shaharasnoushad6392 Жыл бұрын
Sir . nice 👍
@josekurien8781 Жыл бұрын
നിങ്ങൾ മരണ മാസ്സ് തന്നെ സമ്മതിക്കുന്നു 🙏
@ridingman2082 Жыл бұрын
സോമാലിയ പോലൊരു രാജ്യത്തോട് തോറ്റു പാകിസ്ഥാനും മലേഷ്യയും രക്ഷിക്കേണ്ടി വന്ന ഒരു ഗതികേട് usa യ്ക്കു ഉണ്ടായിട്ടുണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നദ്
@avinashskumar9156 Жыл бұрын
Sir operation cactus cheyamo please?
@anilbhaskar3589 Жыл бұрын
ഗുഡ് സ്റ്റോറി ❤❤❤❤
@thomasev1700 Жыл бұрын
Super
@kishorkulangarakishorkulan1905 Жыл бұрын
ശെരി ആണ്, അവിടെ അവർ തമ്മിൽ അടിച്ചു തീരട്ടെ,, ഭക്ഷണം, മരുന്ന്, വെള്ളം എത്തിച്ച,,, അമേരിക്ക, ചെയ്തത്, തെറ്റ്,,, പട്ടിണി കിടന്നു,,, അവർ
@anasshajahan2902 Жыл бұрын
Vannalle👍👍👍👍👍
@mohammedfaris1429 Жыл бұрын
സാർ ലവി ഇന്ന് ഇല്ലേ World war 1&2 കുറിച്ച് വീഡിയോ ചെയ്യാമോ?
@saajanp836 Жыл бұрын
ലെവിയെ കാത്തിരുന്നപ്പോൾ കയറി വന്നത് സൊമാലിയയാണ്.... ലെവിയുടെ കാർ ബ്ലോക്കിൽ പെട്ടുപോയോ സാർ 😴🫢🫢🫢🫢🫢🫢🤔
@MlifeDaily Жыл бұрын
ഇന്ന് വൈകിട്ട്
@ebindg1798 Жыл бұрын
@@MlifeDaily ini enne
@RealCritic100 Жыл бұрын
Sir can you tell story of mossad's 'operation tiger cub?'
@ashikperumpalli6450 Жыл бұрын
Black hawk down movie കണ്ടിട്ടുണ്ട്
@sujithparameshwarannair7154 Жыл бұрын
വിദേശ ഇടപെടൽ വളരെ വെള്ളതേച്ചു കാണിച്ച സിനിമ ആണ്
@saharalc Жыл бұрын
I'm in sir ❤️👍
@anilbhaskar3589 Жыл бұрын
ഗുഡ് ❤❤❤
@sidhieqkettungal1023 Жыл бұрын
Sir നമസ്കാരം അടുത്ത കഥക്ക് വേണ്ടി വെയ്റ്റിംഗ് ആണ്
@ansarij7347 Жыл бұрын
Supr
@MrIsanand Жыл бұрын
Please add Ashraf Marwan spy story with current updates.. please