ഇന്ത്യൻ വിഭജനത്തിന്റെ ചരിത്രം | Indian Independence Day 2023 | 77th Independence Day | alexplain

  Рет қаралды 280,556

alexplain

alexplain

Күн бұрын

Пікірлер: 1 100
@alexplain
@alexplain 2 жыл бұрын
KuKuFM App Download Link: kukufm.page.link/jr5o7omQ2A2f8eWW7 Use this coupon code on or before 16-08-2022 and avail subscription for 3 extra months (Total 15 months) Coupon code : AL50
@prakashv2552
@prakashv2552 2 жыл бұрын
Does it have only Malayalam books or equally other language books.
@sunilsuni8883
@sunilsuni8883 2 жыл бұрын
❤️❤️🇮🇳🇮🇳🇮🇳❤‍🩹🌹
@YoursTrulyGod
@YoursTrulyGod 2 жыл бұрын
@@prakashv2552English and other regional languages too
@shefeekk.s4988
@shefeekk.s4988 2 жыл бұрын
Sir..which books have you referred for this video series??please comment me
@prakashv2552
@prakashv2552 2 жыл бұрын
@@shefeekk.s4988 its kuku FM app. Link provided above.
@sijochankan
@sijochankan 2 жыл бұрын
ഹൈസ്കൂൾ ക്ലാസുകളിൽ നമ്മൾ പഠിച്ച ഇന്ത്യ ചരിത്രം.. അത്‌ ഇത്രയും സംഭവബഹുലമാണെന്ന് മനസിലാക്കാൻ 25 വർഷത്തിനുശേഷം Alexplain ലൂടെ സാധിച്ചു.. ഒത്തിരി നന്ദിയുണ്ട്.. അതിലേറെ അഭിനന്ദനങ്ങളും.. ഈ എപ്പിസോഡ് ഒരു Mile Stone ആയിരിക്കും.. ഉറപ്പ്..
@sdeepak2753
@sdeepak2753 2 жыл бұрын
അത് വായന ശീലം ആക്കാത്തതിന്റെ കുഴപ്പം ആണ് 😂
@josephj952
@josephj952 2 жыл бұрын
ഇത് സബ്സ്രിപ്ഷൻ കൂട്ടാനുള്ള യൂട്യൂബ് ചരിത്രമാണ്...... യഥാർത്ഥ ചരിത്രം ഇന്ത്യൻ ഭരണഘടന സൃഷ്ടാവായ അംബേദ്കർ ഉൾപ്പടെയുള്ളവർ രേഖപെടുത്തിയിട്ടുണ്ട്..... അതിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ഇന്ത്യയിൽ മുസ്ലിങ്ങൾ മതരാഷ്ട്രത്തിനുവേണ്ടി മുറവിളികൂട്ടിയതും ഖുർആൻ പ്രകാരമുള്ള "ശരിയത്തു" നിയമം നടപ്പിലാക്കാൻ ഇന്ത്യയെ കീറി മുറിച്ചതും 👍
@SANTHOSH-ff5xf
@SANTHOSH-ff5xf 2 жыл бұрын
ഇതാണ് അറിവ് 🤝🙏🏻
@furaham
@furaham Жыл бұрын
അന്ന് വീഗൈഡ് സാറ്മാര് ആയിരുന്നു. വലിയ ചൂരലുമായി ക്ലാസ്സിലേക്ക് കടന്നുവരും ബെഞ്ചിൽ ആഞ്ഞടിക്കും വീഗൈഡ് വായിക്കും നമ്മൾ അത് കേട്ടെഴുതും 😊
@reghu8093
@reghu8093 2 жыл бұрын
ഈ വീഡിയോ കണ്ടിട്ടു ഒരു ആളുടെ ഉള്ളിൽ നിന്നു എങ്കിലും വർഗീയ വാദം മാറിയാൽ, അതു നിങ്ങൾ ചെയ്ത ഈ വീഡിയോക്ക് ഉള്ള അംഗീകാരം ആണ്. Happy Independence Day🇮🇳
@josephj952
@josephj952 2 жыл бұрын
മത രാഷ്ട്രം വേണമെന്ന നിർബന്ധത്തിന്റെ പേരിലാണ് പാകിസ്താനെന്ന മത രാഷ്ട്രമുണ്ടായത്..... അത്‌ മറച്ചു വെച്ച് മതസൗഹർദ്ധമെന്നു പാടി നടന്നാൽ അതോരു ചരിത്രപരമായ നുണ മാത്രമാണ് 👍
@ashrafnm2973
@ashrafnm2973 2 жыл бұрын
@@josephj952 പട്ടിണിയിലും ദാരിദ്ര്യത്തിലും കിടന്ന ഇന്ത്യാമഹാരാജ്യത്തെ എങ്ങനെയെങ്കിലും കരയ്ക്കുകയറ്റണമെന്ന് ഉദ്ദേശത്തോടുകൂടി വന്ന സായിപ്പ് ഹിന്ദുവിനെയും മുസൽമാനെയും തമ്മിൽ തല്ലിച്ച് അതിൽ നിന്നും ഉൽഭവിച്ച രക്തം വലിച്ചു കുടിച്ച് രാജ്യത്ത് ഇനിയൊന്നും അവശേഷിക്കുന്നില്ല എന്ന് കണ്ടപ്പോൾ തടി വെടിപ്പാക്കി തടിയൂരി സ്ഥലം കാലിയാക്കി ...
@kannibal9849
@kannibal9849 2 жыл бұрын
@@josephj952 dea Christianikalaya british karil ninnum samaram cheythu avar neaduaythallea ? Oru pathu christian freedom fightersinte peru para rajya sneahi 😂😂😂
@josephj952
@josephj952 2 жыл бұрын
@@kannibal9849 ബ്രിട്ടീഷുകാരുടെ കാലുനക്കി ഹജ്ജ് സബ്‌സിടിയും മുസ്ലിം മതാരാഷ്ട്രവും നേടിയെടുത്ത അന്റെയൊക്കെ ബാല്യുപ്പാനോട് ചോദിക്ക്... അവർ പറഞ്ഞുതരും ചരിത്രം 👍
@Ayaan01945
@Ayaan01945 2 жыл бұрын
@@kannibal9849 parayan onnum illa avarkku british inte shoes nakkiyavar kooduthalum ivar aanu 😆. Athukoda ivide Palakkad Christians ine aarkkum vendathathu. 😆😆
@abhilashos1588
@abhilashos1588 2 жыл бұрын
ഇന്നത്തെ നവ മാധ്യമ ങ്ങളിലെ വർഗീയത ന്യൂസിനെക്കാളും വ്യെക്താവും വസ്തു നിഷ്ടമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നമ്മുടെ രാജ്യത്തിന്റെ history പറഞ്ഞ alex ന് ബിഗ് salute 💪💪💪🇮🇳🇮🇳🇮🇳🇮🇳💪💪💪 jai ഹിന്ദ്, happy independence day ❤❤❤❤
@josephj952
@josephj952 2 жыл бұрын
ഇത് സബ്സ്രിപ്ഷൻ കൂട്ടാനുള്ള യൂട്യൂബ് ചരിത്രമാണ്...... യഥാർത്ഥ ചരിത്രം ഇന്ത്യൻ ഭരണഘടന സൃഷ്ടാവായ അംബേദ്കർ ഉൾപ്പടെയുള്ളവർ രേഖപെടുത്തിയിട്ടുണ്ട്..... അതിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ഇന്ത്യയിൽ മുസ്ലിങ്ങൾ മതരാഷ്ട്രത്തിനുവേണ്ടി മുറവിളികൂട്ടിയതും ഖുർആൻ പ്രകാരമുള്ള "ശരിയത്തു" നിയമം നടപ്പിലാക്കാൻ ഇന്ത്യയെ കീറി മുറിച്ചതും 👍
@Knrsk-y1l
@Knrsk-y1l 2 жыл бұрын
ഇന്നത്തെ അമേരിക്ക റഷ്യ പോലെ ഒരുപക്ഷെ അവരെക്കാളും എല്ലാം കൊണ്ടും ലോകത്തെ ഏറ്റവും വല്യ രാജ്യമായി വളരേണ്ട ഇന്ത്യയെ, അധികാര മോഹം കൊണ്ടും വർഗ്ഗീയത കൊണ്ടും ഭിന്നിപ്പിച്ച ബ്രിട്ടീഷ് കാരുടെ അതെ തന്ത്രം ഇന്നും നിലനിൽക്കുന്നു എന്നുള്ളത് വേദനാചനകമായ കാര്യമാണ്...അതിൽ ഏറ്റവും എടുത്തു പറയേണ്ടത്...അത് സാധാരണക്കാരിൽ സാധാരണക്കാരിലേക്ക് വരെ അവർക്ക് എത്തിക്കാൻ ഇന്ന് പറ്റുന്നുണ്ട് എന്നുള്ളതാണ് അത് മനസിലാക്കാൻ നമുക്ക് പറ്റുന്നുമില്ല......ഇതുവരെ അറിയാത്ത കേൾക്കാത്ത ചരിത്ര സത്യങ്ങൾ ഇത്രയും ഭംഗിയായി,വിശദമായി വിവരിക്കാൻ താങ്കൾക്കെ കഴിയൂ എന്ന് ഞാൻ മനസ്സിലാക്കുന്നു...ഇന്ത്യയുടെ രാഷ്ട്രീയപരമായതും സാംസ്കാരികപരമായതും നമുക്കറിയാത്ത ഒരുപാട് ചരിത്രം ഇനിയും ബാക്കിയുണ്ട് എന്നാണ് താങ്കളുടെ ഈ വിവരണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്....ഇതിന് വേണ്ടി താങ്കൾ എടുത്ത എഫ്ഫർട് എത്രമാത്രമാണെന്ന് ഊഹിക്കാൻ കഴിയും...ബട്ട് ഞങ്ങൾക് ഇനിയും ഇതുപോലുള്ള ചരിത്രം കേൾക്കാൻ ആഗ്രഹമുണ്ട്...mr അലക്സ് എല്ലാവിധ പ്രാർത്ഥനാ ഭാവുകങ്ങളും നേരുന്നു..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...🔥👏🙏
@SreevalsanMankara
@SreevalsanMankara 2 жыл бұрын
ഇതിലും മികച്ച കോണ്ടെന്റ് ഈ സമയത്ത് സ്വപ്നങ്ങളിൽ മാത്രം 👌👌👌 നല്ല അവതരണം. സന്തോഷപൂർവ്വം മറ്റൊന്നുകൂടി സൂചിപ്പിക്കട്ടെ... Kuku fm ന്റെ Discovery of india യുടെ മലയാളം വേർഷൻ ചെയ്തത് എന്റെ വോയ്‌സിലൂടെ ആണ് 😇
@alexplain
@alexplain 2 жыл бұрын
Wow great
@afsalapafsalap1303
@afsalapafsalap1303 2 жыл бұрын
athinte link onnuuu tharumoooo mutheeeee
@lijothullakkulath
@lijothullakkulath 2 жыл бұрын
👍🏻👍🏻
@juvinjuvin70
@juvinjuvin70 2 жыл бұрын
ഈ വോയിസ്‌ ലുടെ എന്ന് പറയുമ്പോ... കോൺടെന്റ് full വായിച്ചു റെക്കോർഡ് ആകുക അല്ലെ ചെയ്യാ... അതോ computerized ആണോ
@sarathkumarssks
@sarathkumarssks 2 жыл бұрын
@Sreevalsan Mankara : ഞാൻ കുറച്ച് കേട്ടിരുന്നു... ഒരു വായനപോലെയെ തോന്നുന്നുള്ളൂ... എഴുത്തുകാരൻ പറയുന്ന ഒരു ഫീൽ കിട്ടുന്നില്ല... കുറച്ചു കൂടി നല്ലരീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുക... നല്ല ശ്രമം.. മികച്ച രീതിയിൽ കൂടുതൽ ഓഡിയോ പുസ്തകങ്ങൾ ചെയ്യാൻ കഴിയട്ടെ... All the best Bro
@basheerm9830
@basheerm9830 2 жыл бұрын
ചരിത്രം ആര് വളച്ചൊടിക്കാനും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും നിങ്ങളെ പോലുള്ളവർ വരും.. മതാന്ധതബാധിക്കാത്ത ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ വെളിച്ചം വീശാൻ 💖❤️
@Riyasmadanapoo
@Riyasmadanapoo 2 жыл бұрын
ബിഗ് സല്യൂട്ട്.... യഥാർത്ഥ ചരിത്രം അവതരിപ്പിച്ചതിന് 🥰
@josephj952
@josephj952 2 жыл бұрын
മതാരാഷ്ട്രം നിർമിച്ചു ഇന്ത്യയെ കീറിമുറിച്ചതിനെ വെള്ളയടിക്കുന്നത് കേക്കുമ്പോ എന്തൊരു സുഖം.... 👌
@ashrafnm2973
@ashrafnm2973 2 жыл бұрын
@@josephj952 ആരുടെ പ്രചോദനത്തിലാണ് കേറി മുറിച്ചത് ആർക്കുവേണ്ടിയാണ് കീറിമുറിച്ചത് ആരാണ് അതിന് കൂട്ടുനിന്നത് എന്നുകൂടി പറയണം ജനങ്ങൾ തമ്മിൽ കടിച്ച് കീറുവാൻ പ്രചോദനം ഉണ്ടാക്കിയതാരാണ് ?
@josephj952
@josephj952 2 жыл бұрын
@@ashrafnm2973 ബ്രിട്ടീഷുകാർ പറയുന്നത് കേട്ട് ഇന്ത്യ കീറിമുറിച്ചു മുസ്ലിങ്ങൾ മത രാഷ്ട്രമുണ്ടാക്കും, അമേരിക്ക പറയുന്നത് കേട്ട് അഫ്ഗാനിസ്ഥാനിൽ മുസ്ലിങ്ങൾ ബോംബിട്ട് മനുഷ്യനെ കൊല്ലും, ജൂതൻ പറയുന്നത് കേട്ട് സിറിയൻ മുസ്ലിങ്ങൾ സൗദിയിലെ കബക്ക് നേരെ മിസൈൽ വിടും..... ലോകം മുഴുവൻ ആരേലും പറയുന്നത് കേട്ട് അള്ളാഹു അക്ബർ എന്ന് ആർത്തുവിളിച്ചു മനുഷ്യന്റെ തലയറക്കുന്ന മണ്ടന്മാരാണോ മുസ്ലിങ്ങൾ??
@shareefsharipkshareefshari6523
@shareefsharipkshareefshari6523 Жыл бұрын
നമ്മൾ വർഗീയത പറയാതിരിക്കുക, വർഗീയതക്ക് കൂട്ടുനിൽക്കാതിരിക്കുക നമ്മുടെ രാജ്യത്തെ സംരക്ഷിക്കുക....❤❤❤❤❤
@DileepKumar-rt3bh
@DileepKumar-rt3bh 2 жыл бұрын
എന്റെ ഹൈ സ്കൂൾ അദ്ധ്യാപകർ,3 വർഷം ശമ്പളം വാങ്ങി പഠിപ്പിക്കാൻ ശ്രമിച്ചു പരാജപ്പെട്ടു, സർ വെറും 2 വീഡിയോ ചയ്തു അറിയാൻ കഴിഞ്ഞു നന്ദി 🙏വർഗീയ വാദം തുലയട്ടെ
@nithilkumar8917
@nithilkumar8917 Жыл бұрын
Annu kelkan thalparyam illayirunnu...innu thalparyam und..
@insta......adil.x__........i
@insta......adil.x__........i 2 жыл бұрын
വർഗീയത തലക്ക് പിടിച്ച ഒരു ജനാവിഭാഗത്തിന്റെ ഇടയിലേക്ക് ഇത്രേം നല്ല സെക്കുലർ ആയ കാര്യങ്ങൾ പറഞ് ഇന്ത്യയുടെ ഭാവി ഊട്ടി ഉറപ്പിക്കാൻ പാകത്തിന് ജനങ്ങളെ സത്യം മനസിലാക്കിയ ALEXPLAIN ഒരു BIG salute 🙌
@jamalvp9753
@jamalvp9753 2 жыл бұрын
ആയിരം കവലപ്രസംഗത്തേക്കാളും ഗുണകരം..അറിഞ്ഞോ അറിയാതെയോ മനസ്സിൽ വർഗ്ഗീയ ചിന്ത കേറിപ്പോയവർക്ക് അത് തിരിച്ചിറക്കാനുള്ള അവസരം..സത്യസന്ധമായ വിവരണം.. നന്ദി സഹോദരൻ അലക്സ് ..
@anjanakrishnan2791
@anjanakrishnan2791 2 жыл бұрын
Im 28.. And this year i felt more proud and courage to be part of india and this independence day... because of you.. Now i know the history...
@rubingeorge98
@rubingeorge98 2 жыл бұрын
ഈ വർഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ വല്ലാത്ത ഒരു ആവേശവും സന്തോഷവും ❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳 എല്ലാവരും വീട്ടിൽ പതാക ഒക്കെ ഉയർത്തി എന്നു കരുതുന്നു 😍 HAPPY INDEPENDENCE
@sreejithshankark2012
@sreejithshankark2012 2 жыл бұрын
❤️❤️❤️🇮🇳🇮🇳🇮🇳💥💥💥💥💕💕💕💕
@8m4L
@8m4L 2 жыл бұрын
💯💯
@Heroradhaa
@Heroradhaa 2 жыл бұрын
ഇത് അവസാനം ആയിരിക്കും 😂 🇮🇳😒
@sreejithshankark2012
@sreejithshankark2012 2 жыл бұрын
@@Heroradhaa പാകിസ്താന്റെ അവസാനം ആയിരിക്കും... ഇനി കരയാൻ സമയം കിട്ടില്ല... നല്ലപോലെ കരഞ്ഞോ
@manafsillabada8507
@manafsillabada8507 2 жыл бұрын
​@@sreejithshankark2012 comments nokki irikkathe content manadsilakk video de divide ➗ and rule
@nikkyman5635
@nikkyman5635 2 жыл бұрын
സ്കൂളിൽ പഠിച്ചപ്പോൾ ജയിക്കാൻ വേണ്ടി മനസിലാക്കാതെ പഠിച്ച കാര്യങ്ങൾ മനസിലാക്കുന്നത് നിങ്ങളിലൂടെ ആണ് brother❤
@Northumbrian23
@Northumbrian23 2 жыл бұрын
ഈ വീഡിയോ കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിൽ വേദനയോടെ ഓർത്തുകൊണ്ടിരുന്ന കാര്യം തന്നെ പറഞ്ഞുകൊണ്ടാണ് താങ്കളുടെ വീഡിയോ അവസാനിച്ചത്.... അതെ നമുക്കിനിയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല...
@sijinjoseph9210
@sijinjoseph9210 2 жыл бұрын
അല്പം മുൻപും കൂടെ ഇതിന്റെ ഒന്നാം ഭാഗം കണ്ടിരുന്നു...മൂന്നാം പ്രാവശ്യം..❤️❤️❤️❤️
@junaidk1154
@junaidk1154 2 жыл бұрын
അന്ന് നല്ല രീതിയിൽ അതിർത്തി നിശ്ചിയിച്ചിട്ടുണ്ടായിരുന്നെങ്കിൽ... ഇപ്പൊയുള്ള ഈ കാശ്മീർ പ്രശ്നം ഉണ്ടാകുമായിരുന്നില്ല... ഇന്ത്യയുടെ സാമ്പത്തിന്റെ നല്ലൊരു ശതമാനവും ചിലവാകുന്നത് കാശ്മീന്ന് വേണ്ടിയാണ്... ഇന്ത്യ മഹത്തായ രാജ്യമാണെന്ന് മനസ്സിലാക്കിയ ബ്രിട്ടൻ ഇവർ വളർന്ന് വന്നാൽ നമ്മൾക്ക് ഭീഷണിയാകും എന്ന് മനസ്സിലാക്കിയായിരിക്കും.... ബ്രിട്ടീഷ്‌ ഇത് ചെയ്തത്... എപ്പോഴും എരിഞ്ഞിരിക്കുന്ന ഒരു കനലായി അവശേഷിക്കാൻ.... 🇮🇳🇮🇳
@insafmtp5616
@insafmtp5616 Жыл бұрын
പത്തു വർഷം ചരിത്രം പഠിക്കാൻ ഇരുന്നപ്പോഴൊന്നും ഇത്രയ്ക്ക് മനസ്സിലായിട്ടില്ല.... Explained very well👍🏽
@siyadwyd1032
@siyadwyd1032 2 жыл бұрын
Great job 👏 ഔറംഗസീബ് നേ കുറിച്ച് ഒന്നൂടെ പഠിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ മന്ത്രിമാർ,....
@mukhtharcp5517
@mukhtharcp5517 2 жыл бұрын
Yes Really
@sallumadrid1054
@sallumadrid1054 2 жыл бұрын
എന്റെ രാജ്യം..🇮🇳 എന്റെ പ്രസ്ഥാനം..🇮🇳💙 ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്❤️
@nithinjose3629
@nithinjose3629 6 ай бұрын
❤❤❤
@ajnabi1648
@ajnabi1648 2 жыл бұрын
ഇതാണ് ചരിത്രം ഇതാണ് ഇന്ത്യ 🇮🇳🤙🔥
@SM-ne3le
@SM-ne3le 2 жыл бұрын
I would personally recommend this as highly recommended channel for competitive exams like upsc where utmost clarity on subject is required from analytical point of view. Keep up the good work alexplain
@Heroradhaa
@Heroradhaa 2 жыл бұрын
Divide and rule ഇന്നും ചിലർ നന്നായി ഉപയോഗിക്കുന്നുണ്ട്. ❤️💫
@therealindian6151
@therealindian6151 2 жыл бұрын
ചിലര്‍? പലര്‍ എന്ന് പറയൂ...
@jithinup5408
@jithinup5408 2 жыл бұрын
Indiayil ippolum matham vech rand niyamam alle ath divide cheyyunathil pedille
@Heroradhaa
@Heroradhaa 2 жыл бұрын
@@therealindian6151 yss
@jostheboss17
@jostheboss17 2 жыл бұрын
ലോകമെമ്പാടും ഉണ്ട്
@jitheshmj1208
@jitheshmj1208 2 жыл бұрын
Modi and amit sha
@sreekuttand8875
@sreekuttand8875 2 жыл бұрын
സന്തോഷത്തോടൊപ്പം വിഷമവും ഉണ്ടാകുന്നു. ആ വിഷം നമ്മളിൽ നിന്നും വിട്ട് മാറിയിട്ട് ഇല്ലലോ. HAPPY INDEPENDENCE DAY
@akhilca1526
@akhilca1526 2 жыл бұрын
എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട ചരിത്രം. ബ്രിട്ടീഷ്ക്കാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടി ഇപ്പോഴും വർഗീയതയിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല.. 🙁 എന്ന് അതും നടപ്പാക്കുമോ അന്ന് ഇന്ത്യയ്ക്ക് ശരിക്കും മോചനം ലഭിക്കുകയുള്ളു.
@josephj952
@josephj952 2 жыл бұрын
സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ബ്രിട്ടീഷുകാർ പറയുന്നത് കേട്ട് ജീവിക്കുന്ന മണ്ടന്മാരാണോ ഇന്ത്യക്കാർ???
@ashrafnm2973
@ashrafnm2973 2 жыл бұрын
@@josephj952 ഇന്ത്യാ രാജ്യത്തിന്റെ ആത്മാവിലേക്കാണ് അവൻ സായിപ്പ് വിഷം കുത്തി കയറ്റിയത്
@charlichaplin2921
@charlichaplin2921 2 жыл бұрын
Chanakam kayikunnavark bhudhi vekkande bro
@ayyapannair40
@ayyapannair40 Жыл бұрын
​@@charlichaplin2921 അതിനേക്കാൾ പ്രശ്നമാണ് വേറെ കുട്ടർ അവർ കാരണമാണ് ഈ കുട്ടർ വന്നത്. പക്ഷേ ഈ കുട്ടരേ കൂടുതൽ ഭയക്കണം കാരണം ഈ കുട്ടർക്ക് ഭരണമുണ്ട് മറ്റ് കുട്ടർക്ക് ഭരണം കിട്ടിയാൽ ഇതിനെക്കാളും കഷ്ടമാവസ്ഥയായിരിക്കും.
@rajasekharanpillai919
@rajasekharanpillai919 2 жыл бұрын
താങ്കളുടെ ഈ എപ്പിസോഡ് കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും ഒരു പാട് പ്രയോജന പ്രദമാണ്. നന്ദി Alexplain
@JoyEndlessVlogs
@JoyEndlessVlogs 2 жыл бұрын
Superb, നമ്മൾ ഇന്നും സ്വാതന്ത്രരല്ല എന്നത് യാഥാർത്യം 💪
@jeevajames534
@jeevajames534 2 жыл бұрын
Sir നെയും sir ന്റെ അനേകം തലമുറകളെയും ദൈവം അനുഗ്രഹിക്കട്ടെ 😇😇😇 Thank you so much for this video...
@naasmedia2907
@naasmedia2907 2 жыл бұрын
കളവുകളും.. വന്‍ജനയും.. നാട് വാണിടുന്ന ഈ കാലത്ത്...സത്യം സത്യമായി പറഞ്ഞു തന്ന alex... Big selut sir. ...
@thambiennapaulose936
@thambiennapaulose936 2 жыл бұрын
താങ്കളുടെ ചരിത്ര വിവരണം വളരെ ശ്രദ്ധയോടെ കേട്ടു ചരിത്രം ആഴത്തിൽ പഠിച്ചിട്ടില്ല എങ്കിലും ഇന്ത്യയിലെ ന്യൂനപക്ഷം മാത്രമേ സ്വതന്ത്രർ ആയിട്ടുള്ളൂ എന്ന് നേരത്തെ ധാരണ ഉണ്ടായിരുന്നു ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ആ ധാരണ പൂർണമായി ശരിയായിരുന്നു എന്ന് മനസ്സിലാകുന്നു അഭിനന്ദനങ്ങൾ🙏 അറിവുകളുടെ പുതിയ എപ്പിസോഡുകൾ ക്കായി കാത്തിരിക്കുന്നു 🙏
@anirudhapaneyala9274
@anirudhapaneyala9274 2 жыл бұрын
I hope one day all the social evils in the country will be eradicated & India will become literally independent 🇮🇳
@FTR007
@FTR007 2 жыл бұрын
വർഗീയതയും അഴിമതിയും ആണ് ഇന്ത്യയുടെ ശത്രുക്കൾ..
@ratheeshkannan9810
@ratheeshkannan9810 2 жыл бұрын
ശരിയായ india എന്താണെന്നു മനസിലാക്കി തന്ന Our അലക്സ്‌ sir👏👏👏
@sruthilakshmi4730
@sruthilakshmi4730 2 жыл бұрын
Part :2 ന് Waiting ആയിരുന്നു...❤️
@haribhaskarj2161
@haribhaskarj2161 2 жыл бұрын
What a series! India-il 'Emmy' kk analogous aaya oru award undayrunnenkil this would definitely have gotten nominated.
@muhammedshameel1460
@muhammedshameel1460 2 жыл бұрын
വളരെയികം നന്ദി. നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ട ചരിത്രം വളരെ ലളിതമായി അദ്ദേഹം അവതരിപ്പിച്ചു. ചരിത്രം എങ്ങനെ പഠിക്കാം, പഠിപ്പിക്കാം എന്നതിന് നല്ലോരു ഉദാഹരണമാണ് താങ്കളുടെ സംസാരങ്ങൾ.
@mightyfist
@mightyfist 2 жыл бұрын
യഥാർത്ഥ ചരിത്രം പറഞ്ഞതിന് നന്ദി🙏🏻 ഹിന്ദുവിനേയും മുസ്ലിമിനേയും തമ്മിൽ തല്ലിച്ചത് ആരാണെന്ന് കൃത്യമായി മനസ്സിലായി
@sibik9478
@sibik9478 2 жыл бұрын
ഇത്രയും നന്നായി explained video ഇതിനു മുൻപ് കണ്ടിട്ടില്ല... Emotionally touched also
@travelboy5183
@travelboy5183 2 жыл бұрын
അവസാനം പറഞ്ഞപോലെ ഇന്നും വിഭജിച്ചു ഭരിക്കൽ നന്നായി ഉപയോഗിക്കുന്നു...ചിന്തിക്കുന്ന ഒരു നല്ല തലമുറ വരും എന്ന് പ്രതീക്ഷിക്കാം 😔
@Paathaalam
@Paathaalam 2 жыл бұрын
സങ്കടമെന്തെന്ന് വെച്ചാൽ അവരായി ഉണ്ടാക്കി വെച്ചതിന്റെ ബാക്കിയിപ്പോ അവർക്ക് തന്നെ തിരിച്ചു കിട്ടിത്തുടങ്ങി എന്നുള്ളതാണ്
@sanidkummangal7549
@sanidkummangal7549 2 жыл бұрын
I don't know what word to say to congratulate you alex sir. You are the king of history. May God bless you to reach even higher 🔥Happy Independence Day🇮🇳
@asharafs4039
@asharafs4039 2 жыл бұрын
Big fan brother 🙌 Defenetly share cheyyenda content aanu . Thank you for your deep studies on this matter🙏
@agfarkp1526
@agfarkp1526 2 жыл бұрын
ഇതിലെ ചില കാര്യങ്ങൾ നമ്മൾ already അവിടെയും ഇവിടെയും ആയി കേട്ടിട്ടുള്ളതാണെങ്കിലും, ഇത്രയും നന്നായിട്ട് ഒരു clear idea ഉണ്ടാക്കി അതിനെ പൂർണമായി മനസ്സിലാക്കി തന്നതിന്ന് thanks
@kirankrishnans9754
@kirankrishnans9754 2 жыл бұрын
Great insights bro.I have never been a history lover but your videos have made me a fan..
@winnerspoint8373
@winnerspoint8373 2 жыл бұрын
A best narrator who knows the way and shows the way of public commitment ,congratulations!
@81sajith
@81sajith 2 жыл бұрын
I love the way things are explained. This should be the proper approach in teaching History. If this "True History" is teached, we will never have communal issues. We still are suffering because of selfish thoughts.
@anurooppadmasenan7732
@anurooppadmasenan7732 2 жыл бұрын
Ente ponne ningal aarunnsnnu eppozha sarikkum manassilakunnadu a big salute & happy independence day THANK YOU VERY MUCH.👍👍👍👍🙏🙏🙏
@nithinjacob3042
@nithinjacob3042 2 жыл бұрын
Super explanation Alex , thoroughly researched and well narrated.. Hats off 👏. Keep going without biased interpretations..
@josedominic5354
@josedominic5354 2 жыл бұрын
Hats off to you man..This article will be an eye opener for lots of people ❤️
@JRX900
@JRX900 2 жыл бұрын
100 percent useful points for all competitive exams , big thanks sir
@ajeshth7350
@ajeshth7350 9 ай бұрын
നേതൃത്വം കൊടുക്കാൻ നേതാക്കൾ ഒക്കെ അകത്തായിരുന്നിട്ട് പോലും ഇന്ത്യക്കായി ജാതി മത ഭേദമന്യേ ഇന്ത്യയിലെ ജനങ്ങളെ ഒക്കെ ഒരുമിപ്പിച്ചു സ്വാതന്ത്ര്യ സമരത്തിനിറക്കാൻ കഴിഞ്ഞ ഇന്ത്യയിലെ എല്ലാ സമര നേതാക്കളെയും ഈ അവസരത്തിൽ സല്യൂട്ട് ചെയ്യുന്നു ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@anoopantony600
@anoopantony600 2 жыл бұрын
Wonderful Narration Alex..... You have made the 75th Independence Day a little more meaningful.....
@saythetruthevenitmaybebitter
@saythetruthevenitmaybebitter 2 жыл бұрын
വളരെ നല്ല രീതിയിലുള്ള അവതരണം. ഒരു വർഷം സ്കൂളിൽ പോയാൽ കിട്ടുന്ന അറിവ് ഏതാനും മിനിട്ടുകളിൽ ലഭ്യമാകുന്നു.
@sivapriyajc9704
@sivapriyajc9704 2 жыл бұрын
Brilliant narration Alex, keep going with your bold and genuine content , amongst all the garbage people dump in this platform yours is one among the need of the hour 👍🏿👍🏿👍🏿👍🏿
@kkkk16458
@kkkk16458 2 жыл бұрын
Saving it for the future 😀 I'm sure no school can teach it this smooth and clear
@anoop2connect
@anoop2connect 2 жыл бұрын
Noone explain better than you Mr.Alex . Best narration among Kerala KZbinrs
@praseeda7070
@praseeda7070 2 жыл бұрын
India .... അഖണ്ഡഭാരതം ആയി തന്നെ nilaninnirunnenkil എന്ന് ആഗ്രഹം തോന്നുന്നു...ഒരുപക്ഷേ മതം എന്ന വിഷം വിതച്ചിലയിരുന്നെങ്കിൽ അത് yatharthyamakumayirunnirikkam.. Good video ❤️
@eldhoreji7407
@eldhoreji7407 2 жыл бұрын
Part 3 വേണം കാശ്മീർ 1947 war and POK etc....
@ABC12386
@ABC12386 2 жыл бұрын
ഇക്കൊല്ലം എന്തോ എല്ലാർക്കും ഭയങ്കര ആഘോഷം, 🇮🇳🇮🇳❤️❤️❤️
@samuelfrancis458
@samuelfrancis458 2 жыл бұрын
ഇന്ത്യയും, പാകിസ്ഥാനും, ബംഗ്ലാദേശും വീണ്ടും ഒന്നിച്ച് നമ്മുടെ പഴയ ഇന്ത്യ ഭൂപ്രദേശം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്?
@manafsillabada8507
@manafsillabada8507 2 жыл бұрын
നിലവിലെ ഇന്ത്യയിലെ വർഗീയത അവസാനിച്ച് ഒത്തൊരുമയോടെ കഴിഞ്ഞ് കണ്ടാലും മതിയാർന്നു 🙏
@samuelfrancis458
@samuelfrancis458 2 жыл бұрын
@@manafsillabada8507 അന്നാ പിന്നെ അത് നടക്കുമെന്ന് തോന്നില്ല.കാത്തിരിക്കാം...
@rajeshsankaran5434
@rajeshsankaran5434 2 жыл бұрын
Ayo venda
@abhijithas1015
@abhijithas1015 2 жыл бұрын
Ayyo vendaye.. oru agrahavum illa
@killerbean3408
@killerbean3408 2 жыл бұрын
വേണ്ട കുറേ മുസ്ലിം തീവ്രവാദികൾ ഇങ്ങോട്ട് വരും വേണ്ട 🙏
@nandakumart2331
@nandakumart2331 2 жыл бұрын
നിങ്ങൾ ഇത് എല്ലാ ഭാഷയിലും ചെയ്യണം, ഇത് ഒരു revolution ന്ടെ തുടക്കമാവട്ടെ 🔥
@VKP-i5i
@VKP-i5i 2 жыл бұрын
Even so called educated people don't have common sense to understand real history in India 😑 all are behind man made Relegions and their stories .Hope India get real independence ie : Enlightenment ❤️
@arunpaulose9292
@arunpaulose9292 2 жыл бұрын
Bro what you said is correct..... In India ignorance is a not a punishable crime...... Religion is Darkness......
@arunpaulose9292
@arunpaulose9292 2 жыл бұрын
Ever since the Nagpur WhatsApp University educated D....heads started rulings India our nation has turned into a street market........
@righttoexpressmyopinion5700
@righttoexpressmyopinion5700 2 жыл бұрын
All are behind man made politics... Not religions... Can't believe Why religions always blamed so... Note : All religions are not man made... Some of them are from The Creator of World... THE REAL MASTER
@aysha8288
@aysha8288 2 жыл бұрын
ഒരു indian aayirunnittum ithrayum kaalam ee history onnum njan arinjillallooo.orupaad question Ulla answer kitti .thank you sir..... Ippozhaanu njan ende indian kurich sharikkum ariyunnathu.proud to be an indian😍😍 Jaihind🥰🥰🥰
@random-things-007
@random-things-007 2 жыл бұрын
Dear Alex. It's a great Job. We need one more episode for post independence day incidents as well
@mrandmrskitchen1642
@mrandmrskitchen1642 2 жыл бұрын
വളരെ നല്ല വിശദീകരണം, എല്ലാർക്കും മനസിലാകുന്ന പോലെ ഇന്ത്യൻ ഹിസ്റ്ററി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.
@tharaprabha.n.b4988
@tharaprabha.n.b4988 2 жыл бұрын
ബ്രോ ഇതുപോലെ ഉള്ള വീഡിയോ ചെയ്യുന്നതിന് ഒപ്പം civil service aspirants ന് വേണ്ടിയുള്ള വീഡിയോ കൂടെ ചെയ്യാമോ☺️ എറ്റവും ബെസ്റ്റ് അയ് ചെയ്യാൻ പറ്റും എന്ന് ഉറപ്പുണ്ട്👍🏻 ഒന്നു പരിഗണിക്കണം 😊
@bobykrishna4165
@bobykrishna4165 2 жыл бұрын
നന്ദി വിലമതിക്കാനാകാത്ത അറിവ് നല്കിയത്തിന്.. ഇതു കണ്ടിട്ടെങ്കിലും കുറച്ച് പേരുടേ മനസ് മാറിയാൽ മതിയായിരുന്നു..
@rrrahulvnd
@rrrahulvnd 2 жыл бұрын
I never learned history like this. Alex the way you explain things is amazing . Thank you so much ❤
@dhaneshjanardhanan3760
@dhaneshjanardhanan3760 Жыл бұрын
പല സ്വതന്ത്ര നേതാക്കന്മാരെ കുറിച്ചുള്ള തെറ്റിദ്ധാരണ താങ്കളുടെ വീഡിയോ കളിലൂടെ മാറ്റാൻ സാധിച്ചതിൽ നന്ദി
@reneezrazack4280
@reneezrazack4280 2 жыл бұрын
Big salute sir... For explaining important part of our history with truthfully . Most relevant tpoic of current situation of our nation. Always fan of your vedios 🙌♥️. Happy independence dayyy all 🇮🇳✨️
@fijusthomas3103
@fijusthomas3103 2 жыл бұрын
We are still fighting to get independent from politicians
@shamimasajeer6571
@shamimasajeer6571 2 жыл бұрын
വളരെ വ്യക്തവും, തൃപ്തികരവുമായ അവതരണം.🔥ഇതുപോലെ ഇനിയും ഒരുപാട് വിവരങ്ങൾ ഇനിയുംപ്രതീക്ഷിക്കുന്നു. 🙏
@Wllsoli
@Wllsoli 2 жыл бұрын
Hats off bro... അവസാനത്തെ ആ ചോദ്യം നെഞ്ചിൽ കൊള്ളുന്നതാണ്....
@gokulvijayakumar10
@gokulvijayakumar10 2 жыл бұрын
Yes🥲
@shareefsharipkshareefshari6523
@shareefsharipkshareefshari6523 Жыл бұрын
ഇന്ത്യയുടെ ചരിത്രത്തിൽ തന്തയില്ലാത്തരം കാണിച്ച രണ്ട് ട്ടീമാണ് ജിന്നയും കൂടെയുള്ളവരും, ഹിന്ദുമഹാസഭ നാറികളും.... ഇവർക്ക് ഇവരുടെ കാര്യം മാത്രമായിരുന്നു വലുത്... പക്ഷേ രാജ്യത്തിന് വേണ്ടി ജീവനും ജീവിതവും നൽകിയ മഹാ ധീരന്മാരുണ്ട്... അവർ ഒരു വിഭാഗത്തിന്റെ മാത്രമല്ല...അവരാണ് ഇന്ത്യക്കാർ.. അവരുടെ പിന്മുറക്കാരാണ് നമ്മൾ... നമ്മുടെ രാജ്യത്തെ തൊടാൻ ഒരു നായിന്റെ മക്കളെയും നമ്മൾ അനുവദിക്കില്ല..... ജയ് ഹിന്ദ്...❤❤❤
@Dheeraj-y4f
@Dheeraj-y4f 2 жыл бұрын
എല്ലാവരും വീട്ടിൽ പതാക ഒക്കെ ഉയർത്തിയിലെ ഈ വർഷം സ്വന്തന്ത്ര്യാ ദിനം ആഘോഷിക്കാൻ പ്രേത്യേകമായ ആവേശം 😍 🇮🇳🇮🇳🇮🇳
@drisyapprabha2814
@drisyapprabha2814 2 жыл бұрын
Thank you Alexplain ..been waiting for the part2
@vishnudileeppulickal
@vishnudileeppulickal 2 жыл бұрын
Very Very Informative, Very well Presented. 💛
@ukashraf5188
@ukashraf5188 2 жыл бұрын
നന്ദി...നല്ല അവതരണം ...ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു...
@JacobTJ1
@JacobTJ1 2 жыл бұрын
Very good video Alex, I certainly learned a lot, thank you for your hard work, well presented both videos. 👌
@adarshk8763
@adarshk8763 9 ай бұрын
എനിക്കും താങ്കളെ പോലെ ചരിത്ര ബോധമുള്ള വ്യക്തി ആവണം 😊
@linchuedupadikkal3170
@linchuedupadikkal3170 2 жыл бұрын
Hats off bro.. For your research and presentation
@sabinsanthosh4292
@sabinsanthosh4292 Жыл бұрын
Thank you for the best out look of indian history✨️🙌🏻
@sankarkrishnan407
@sankarkrishnan407 2 жыл бұрын
ഇന്ത്യയിലുണ്ടായ വർഗീയ കലാപങ്ങൾ പേടിച്ചല്ല പട്ടാളം എതിരായതു കൊണ്ടാണ് പെട്ടന്ന് സ്വാതന്ത്ര്യം നല്കാൻ തീരുമാനിച്ചത്. നാവിക കലാപവും INA യും ബ്രിട്ടീഷുകാരെ ഞെട്ടിച്ചുവെന്നതാണ് സത്യം . ഇത് ക്ലമൻ്റ് അറ്റ്ലി പറഞ്ഞിട്ടുള്ളതാണ്.
@thomaskm529
@thomaskm529 19 күн бұрын
അലക്സിന്റെ വിവരണം മനോഹരം. ഇത്ര ദീർഘമായ ഒന്നാണെങ്കിൽ പോലും കേട്ടിരുന്നു പോകും. 👍
@mleem5230
@mleem5230 2 жыл бұрын
Alex ...so precise concise and candid . Thank you for sticking to the truth and opening many eyes.......Hope people wake up to a new dawn of truth.
@manikandanmrmahali4150
@manikandanmrmahali4150 2 жыл бұрын
ഒത്തിരി സന്തോഷം ബ്രോ ❤️ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ⚡️
@prakashv2552
@prakashv2552 2 жыл бұрын
Very good video sir .. When you were in full flow with the incidents, suddenly you close the video .. Still you could cover all incidents which I read through some books/articles. Thank you very much sir.
@nathmanju6317
@nathmanju6317 2 жыл бұрын
As always you never disappoint us...most valuable channel i ever subscribed...
@safalsalim2452
@safalsalim2452 2 жыл бұрын
Good job, Alex. Our people need to unlearn and re-learn a lot.
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
വളരെ നന്നായി വിവരിച്ചു തന്നുAll the best Mr. Alex
@abhinandjayachandran1523
@abhinandjayachandran1523 2 жыл бұрын
After presenting the facts, what an excellent message of truth in the end. I hope at least the people who watched this video would realise this truth and bring a change of attitude in our society.
@anupkumar-yd8dr
@anupkumar-yd8dr 2 жыл бұрын
Great .. informative .. lot of inputs to get .. interesting presentation .. wonderful .. 👏👏👌👌
@storyandhistorymalayalam
@storyandhistorymalayalam 2 жыл бұрын
മറക്കാൻ പാടില്ലാത്ത നോവിന്റെ കഥകൾ...
@Shankar-gm7xi
@Shankar-gm7xi 2 жыл бұрын
Kidilam🙏🏻 nice video orupad arivu arinju. Ithupoletha old histories eniyum venam
@mohamedshihab2872
@mohamedshihab2872 2 жыл бұрын
I was eagerly waiting for this episode. How alexplain explain this history!!! without any break constantly described lively and you are constantly delivering each sentence without any script moreover each points communicated with audience excellently. It’s an amazing talent speaking on the perspective. You have studied and analysed very well about the Indian history. Both episodes (this and previous) are worth for history students as well as for every Indian individual. Thank you for sharing this amazing knowledge.
@alexplain
@alexplain 2 жыл бұрын
Thank you
@anilkumarnd
@anilkumarnd 2 жыл бұрын
സ്വാതന്ത്ര്യം കിട്ടുന്നതിനും വളരെ കാലം മുന്‍പ് തന്നെ ഇന്ത്യയില്‍ ഹിന്ദു മുസ്ലീം സംഘര്‍ഷം ഉണ്ടായിരുന്നെങ്കിലും മുസ്ലീങ്ങള്‍ക്ക് സ്വന്തമായി ഒരു രാജ്യം എന്ന ആശയം ഉണ്ടായത് 1933 ല്‍ റഹ്മത്ത് അലി എന്ന ഒരു മുസ്ലീം നിയമ വിദ്യാര്‍ത്ഥിയുടെ തലയിലാണ്. അദ്ദേഹം തന്നെ തന്‍റെ മനസ്സിലുള്ള ആ രാജ്യത്തിന്‌ പേരും ഇട്ടു 'പാക്ക്സ്ഥാന്‍' PAKSTAN - 'P'unjab, North-West Frontier Province ('A'fghan Province), 'K'ashmir, 'S'ind and Baluchis'tan' ഇതാണ് പിന്നീട് പാക്കിസ്ഥാന്‍ ആയി മാറിയത്. വിഭജനത്തിന് ആദ്യം എതിരായിരുന്നെങ്കിലും,പിന്നീട് അന്ധമായി വിഭജനത്തെ അനുകൂലിച്ച ജിന്ന 'ഒന്നുകില്‍ ഞങ്ങള്‍ ഇന്ത്യയെ വിഭജിക്കും അല്ലെങ്കില്‍ ഇന്ത്യയെ നശിപ്പിക്കും' എന്ന കര്‍ക്കശമായ നിലപാടില്‍ എത്തി. തലമുറകളായി ജീവിച്ചുവന്ന സ്ഥലം വിട്ട് അന്നുവരെ സമ്പാദിച്ചതെല്ലാം നഷ്ട്ടപ്പെടുത്തി ഒന്നര കോടി ആളുകള്‍ പാലായനം ചെയ്യാനും, പത്തു ലക്ഷത്തോളം ആളുകള്‍ മരിക്കാനും ഇന്ത്യാ-പാക്കിസ്താൻ യുദ്ധങ്ങള്‍ക്കും, ഇന്നും നിലനിൽക്കുന്ന അസ്വസ്ഥതകൾക്കും കാരണമായത്‌ വെറും മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടായ വികലമായ ഈ ആശയം കാരണമായിരുന്നു. പിന്നീട് അധികാരികളുമായി ഉണ്ടായ അഭിപ്രായ ഭിന്നതകള്‍ മൂലം പാക്കിസ്ഥാന്‍ എന്ന ആശയത്തിന്‍റെ പിതാവായ റഹ്മത്ത് അലി പാക്കിസ്ഥാന്നില്‍ നിന്നും നാടുകടത്തപ്പെടുകയും അദ്ദേഹത്തിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടപ്പെടുകയും ചെയ്തു. 1951 ല്‍ ഇംഗ്ലണ്ടില്‍ വച്ച് മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മൃതദേഹം പക്കിസ്ഥാനിലേക്ക് കൊണ്ടുവരുന്നതിനുപോലും നിരോധനം ഏര്‍പ്പെടുത്തി. പാക്കിസ്ഥാന്‍ എന്ന ആശയത്തിന്‍റെ പിതാവായ റഹ്മത്ത് അലിക്ക് പിന്നീട് പാകിസ്ഥാനില്‍ ജീവിക്കാനോ, മരിക്കാനോ, അന്ത്യ വിശ്രമം കൊള്ളാനോ പോലും കഴിഞ്ഞില്ല എന്നുള്ളതാണ് വിധി വൈപരീത്യം.
@ronishsunny4157
@ronishsunny4157 2 жыл бұрын
അവസാനം പറഞ്ഞതിനോട് 100%യോജിക്കുന്നു...വർഗീയത പറയുന്ന രാഷ്ട്രീയം രാജ്യ ദ്രോഹം ആണ്... അവരെ സമൂഹം ഒറ്റപ്പെടുത്തണം
@entertainingmedia1499
@entertainingmedia1499 Жыл бұрын
മുസ്ലിം ലീഗ് പാകിസ്ഥാൻ വിഭജിച്ചത് ആണ് എല്ലാറ്റിനും കാരണം , പാകിസ്ഥാൻ വിഭജനം നടക്കാൻ അവർ ഉണ്ടാക്കിയ കലാപം നോർത്ത് ലെ ജനങ്ങൾക്ക് അറിയാം , ജനിച്ച നാട്ടിൽ നിന്നും അവരെ അടിച്ചു ഓടിച്ചു മുസ്ലിം ലീഗ് 😏
@rintusebastian8871
@rintusebastian8871 2 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് സ്വാതന്തറ്യം കിട്ടി 75 വർഷം കഴിയുമ്പോളു ഇന്നും രാഷ്ട്റിയ പാർട്ടികൾ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഇപ്പോഴും ഇദേ മാർഗം ഉപയോഗിക്കുന്നു. എന്നാൽ ആ സമയത്തു അവർ പറയുന്ന കാര്യങ്ങൾ പലപ്പോഴു സത്ത്യമല്ല എന്നുള്ളതാണ് നമ്മളേ വളരെ വേദനിപ്പിക്കുന്നത്
@abdulkhadersahil
@abdulkhadersahil 9 ай бұрын
Alex! You are great human. This Conclusion was so relevant to current scenario. 🙏🙏🙏
@binualex1281
@binualex1281 2 жыл бұрын
Excellent narration and Very Very Important to present the political system in India
@srutheeshsuresh4992
@srutheeshsuresh4992 2 жыл бұрын
Ee video kazhinjapooo..onu ezhunnetu ninnu kai adikkan tonni...really. applauses needed👏👏👏👏👏
@kichujithinsasidharan7371
@kichujithinsasidharan7371 2 жыл бұрын
👍 ഇപ്പോളും നമ്മൾ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയൻ തന്ത്രം ഉപയോഗിക്കുന്നു
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 51 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 14 МЛН