Black Magic Against Sudhakaran| കൂടോത്ര വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി സുധാകരന്റെ വിശ്വസ്തൻ

  Рет қаралды 43,879

News18 Kerala

News18 Kerala

7 күн бұрын

Black Magic Against K Sudhakaran :കൂടോത്ര വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ. K Sudhakaranനെ അപായപ്പെടുത്താൻ കൂടോത്രം ചെയ്തത് പ്രമുഖ Congress നേതാവ് തന്നെ.കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ Vipin Mohan ആണ് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
#blackmagicagainstksudhakaran #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 162
@jayakumarkt1992
@jayakumarkt1992 2 күн бұрын
ഈ ആചരിയൻ തന്നെ കൊണ്ടുവന്ന സാധനം എടുത്തു കാണിച് ലക്ഷ്ങ്ങൾ കൊണ്ട് പോയി ഇതാണ് സത്യം
@suguthanraghavan4995
@suguthanraghavan4995 4 күн бұрын
സതീശൻ തന്നെ ആണ് കൂടോത്രം ചെയ്തത് എന്ന് ആളാണ് അറിയാൻ പറ്റാത്തത്. കോൺഗ്രസിന്റെ ഗതികേട്
@lathareddiar9973
@lathareddiar9973 4 күн бұрын
ആ ആചാര്യനെ കോൺഗ്രസ്‌ രാഷ്ട്രീയ നിരീക്ഷകനാക്കണം. 😅
@AkberOv-vp6km
@AkberOv-vp6km 2 күн бұрын
കൂടോത്രം... കോൺഗ്രസ്സേ... കേരളജനതയ്ക്ക് അപമാനം
@sulaimansulaiman2613
@sulaimansulaiman2613 3 күн бұрын
പിണറായിയായിരിക്കും ഈ കൂടോത്രം ചെയ്തതെന്നുകരുതി സന്തോഷിച്ചിരികാണുകയായിരുന്നു ലീഗും കോൺഗ്രസ്സുകാരും.
@sulaimansulaiman2613
@sulaimansulaiman2613 3 күн бұрын
ഇതാണ് മക്കളെ കോൺഗ്രസ്‌ ഇനിയും നേരം വെളുക്കാത്തവരുണ്ടങ്കിൽ കൂടോത്രവുമായി നടക്കുന്നതായിരിക്കും നല്ലത്
@mathalavarghese126mathala7
@mathalavarghese126mathala7 Күн бұрын
🤣🤣🤣🤣
@tijodivya1813
@tijodivya1813 Сағат бұрын
ലോകം ഇത്രയും പുരോഗമിച്ചിട്ടും അന്ധ വിശ്വാസത്തിന്റെ പുറകെ പോകുന്ന നമ്മൾ എവിടെ എത്തി നിക്കുന്നു എന്ന് ഇപ്പോൾ തോന്നുന്നു. കേരളത്തിലെ ഇത്രയും വലിയൊരു പാർട്ടിയെ നയിക്കുന്ന നിങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസം മുടമാണെന്ന് ഇപ്പോൾ ഞങ്ങക്ക് തോന്നു. കഷ്ടം ഉണ്ട് സുധാകർജി.
@sunithabaiju3529
@sunithabaiju3529 Күн бұрын
0:23 0:24 ഞങ്ങൾ അനുഭവിച്ച താ. ഞങ്ങളുടെ മോൻ ഇപ്പൊ ജയിലിൽ ആണ്. ഇതു ആർക്കും പറഞ്ഞാൽ മനസിലാകില്ല.അനുഭവങ്ങൾ വരണം അപ്പൊ മനസിലാകും. കൊച്ചുങ്ങളെ പഠിക്കാൻ വിടാൻ പോലും പറ്റാത്ത അവസ്ഥ ആണ് ഇപ്പൊ. നല്ല കുടുംബങ്ങൾ നശിപ്പിക്കും. നല്ല കൊച്ചുങ്ങളെയും
@tesaheesh
@tesaheesh Күн бұрын
നാളെ സുധാകരനും പറയാം, ഊതിപ്പിടിച്ച കോഴിത്തലയുടെയും കൂടോത്രം നിറച്ച മുട്ടയുടെയും ഇടയിലൂടെ നടന്നു വന്നവനാണ് ഈ നാം കേട്ടാ... എന്ന് 😂😂
@AkberOv-vp6km
@AkberOv-vp6km 2 күн бұрын
കൂടോത്രം ചെയ്തു സുകുമാരകുറുപ്പിനെ ഒന്ന് കാണിച്ചു തരാമോ.. കോൺഗ്രസ്സേ..
@ajjoseph8084
@ajjoseph8084 4 күн бұрын
ആചാര്യനെ നേരാംവണ്ണം ചോദ്യം ചെയ്താൽ വച്ചയാളെ പിടിക്കാം.😊😊😊
@moideenkunhi7066
@moideenkunhi7066 5 күн бұрын
ഇത്രയും ശക്തമായ സെക്യൂരിറ്റിയുള്ള പ്രസിഡൻ്റിൻ്റെ വീട്ടിൽ കൂടോത്രം കഴിച്ചിട്ട മായാവി ഒരു സംഭവം തന്നെയാണ് ആരായിരിക്കും ആ മായാവി .
@user-ui5np3ij1u
@user-ui5np3ij1u 2 күн бұрын
സദീശൻ, സദീശൻ, സദീശൻ ................. അല്ലാതാര്, പോകാനാ ഈ പൊട്ടപ്പണിക്ക് ??? കേരളം കണ്ട നേതാക്കളിൽ ഏറ്റവും വലിയ ബുദ്ധിജീവി,....... ഒരു ഏഷ്യാനെറ്റ്‌ അവാർഡ്എങ്കിലും കൊടുക്കണം അതിനുള്ള എല്ലാ യോഗ്യതകളും പുള്ളിക്കാരനുണ്ട് !!
@KpBasheer-nh4cy
@KpBasheer-nh4cy 3 күн бұрын
Indian national coodothram (INC)
@RajeevRs-zf3mi
@RajeevRs-zf3mi 5 күн бұрын
ഈ ആചര്യനെകൊണ്ട് ആ സുകുമാരകുറുപ്പിനെ കണ്ടുപിടിക്കാൻ പറഞ്ഞുകൂടെ
@Afta437
@Afta437 5 күн бұрын
Acharyanu eluppathil cheythavar aranennu parayan patum. Athu paranjum kanum.
@Sauravjango
@Sauravjango 4 күн бұрын
​@@Afta437appo mandamaar kpcc yil mathram alla lle😂
@binumohd8029
@binumohd8029 4 күн бұрын
പിന്നെ എന്തിനാണ് സുധകരൻ ഈ അടുത്ത കാലത്ത് അമേരിക്കയിൽ പോയത്
@ponnammaSamuel
@ponnammaSamuel 3 күн бұрын
AA AA​@@Sauravjango
@sumanair9317
@sumanair9317 3 күн бұрын
😂👏
@godmaker5681
@godmaker5681 3 күн бұрын
ഒരു തെറി എങ്ങനെ മറ്റുള്ളവരെ ബാധിക്കുന്നു അതുപോലെ മാത്രം😂
@user-ti3go4em9u
@user-ti3go4em9u 5 күн бұрын
നല്ല റിപ്പോർട്ടിംഗ്
@sankuchanassery5456
@sankuchanassery5456 2 күн бұрын
ഇവരാണോ അടുത്ത തവണ കേരളം ഭരിക്കാൻ ഒരുങ്ങുന്നത്. തലയിൽ ആൾതാമസമുള്ള കേരളീയർ ഇവർക്ക് അവസരം നിഷേധിക്കുക.
@naadan751
@naadan751 Күн бұрын
ഇവനെയൊക്കെപോലെ 5-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരുടെ മാത്രം തലമണ്ടയുള്ള കുറെ മൊണ്ണകൾ ഇപ്പോഴും ഇവരുടെ കൂടെയുണ്ടല്ലോ, അവരിൽ ഇതു യാതൊരു ചലനവും ഉണ്ടാക്കില്ല, അവർ പൂർണ്ണമായും ഇതു വിശ്വസിക്കും!
@vishalkarayil4450
@vishalkarayil4450 4 күн бұрын
കൂടോത്രം തപ്പി കണ്ടെത്തിയ ഉണ്ണിത്താനും ആചാര്യനും അഭിവാദ്യങ്ങൾ😂
@naadan751
@naadan751 Күн бұрын
ഉണ്ണത്താൻ ജയിച്ചതും, അങ്ങിനെ തന്നെയാണ് കൂടോത്രം ചെയ്തതുകൊണ്ട് വോട്ട് തന്നെ മറിഞ്ഞു വന്നതാണ്!
@user-dp8kq6eb3w
@user-dp8kq6eb3w Күн бұрын
Sudakaran sir super 🎉🎉🎉🎉❤❤❤❤
@robertpaul3298
@robertpaul3298 13 сағат бұрын
Koodothram Sudhakaran as head of Nehru's Party.Scientific Temper at its peak in Kerala.
@ra_j19
@ra_j19 5 күн бұрын
അല്ലേലും കൂടെ നിൽക്കുന്നവന്മ്മാരാ ....... 😂 ദൂര നിൽക്കുന്നവന്മ്മാരെക്കാളും പാരാ...😂😂 മറുനാടൻ ഷാജൻ പറഞ്ഞിരുന്നു. ...😂😂
@wilsonk.o9897
@wilsonk.o9897 22 сағат бұрын
പ്രായമായാൽ ശാരിരിക പ്രശ്നങ്ങൾ ഉണ്ടാകും ഇതറിയാൻ കഴിയാത്ത നേതാവാണോ അടുത്ത മുഖ്യൻ്റെ കുപ്പായം കയ്ച്ച് നോക്കിയിരിക്കുന്നത്😅
@BaburajEp
@BaburajEp 5 күн бұрын
കുഴിച്ചിട്ടതും ഒരു വിശ്വസ്ൻ തന്നെയായിരിക്കും ഉറപ്പ്.
@vasudevankunchu599
@vasudevankunchu599 2 күн бұрын
koodotram kondu mattu paartikare konnukoode pinneaarum yethirkaan undaavukayillallo.
@radhakrishnanee.radhakrish5617
@radhakrishnanee.radhakrish5617 3 күн бұрын
അന്ധവിശ്വാസ
@radhakrishnanee.radhakrish5617
@radhakrishnanee.radhakrish5617 3 күн бұрын
ഇത് നിയമസഭ പാസാക്കി
@yesudasthappalodath
@yesudasthappalodath 3 күн бұрын
VD കുറ്റം പറയാൻ വരട്ടെ 11 എംഎൽഎമാർ സുധാകരനെതിരെ വന്നിരുന്ന കാര്യം മറക്കണ്ട
@kochanthonypanakal7256
@kochanthonypanakal7256 2 күн бұрын
കെ സുധാകരനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആവണമെന്ന് ഒരു ആഗ്രഹം അതിനെ വിഡി സതീശനും രമേശ് ചെന്നിതിലകം എതിരെ ഒരു ഗൂത്ര കഥ ഉണ്ടാക്കിയതാണ്
@radhakrishnanee.radhakrish5617
@radhakrishnanee.radhakrish5617 3 күн бұрын
അനുഭവിച്ചവർക് മാത്രമേ മനസ്സിലാകൂ സംഭവം ഉള്ളതാണ് കേരളത്തിലെ എല്ലാ ജില്ലകളിലും ധാരാളമായി നടക്കുന്ന. ഏറ്റവും രസകരമായ വസ്തുത ദൈവവിശ്വാസം ഇല്ലാത്ത ഭാഗങ്ങളിൽ ( സ്ഥലങ്ങളിൽ) ആണ് ഏറ്റവും കുടുതൽ ആളുകൾ ഇത് കൊണ്ട് ഉപാജീവനം നടത്തൂ നത് ചില രാസവസ്തുക്കളും മറ്റും ചിലതരം വസ്തുക്കൾ ഉപയോഗിച്ച് ചെയുന്ന കേരള നിയമസഭ ഇതിന് എതിരെ നിയമനിർമാണം നടത്തിയത് അപ്പോൾ സതൃം അറിയാതെ അങ്ങനെ ചെയ്യുകയില?
@moideenkunhi7066
@moideenkunhi7066 5 күн бұрын
പ്രായം കൂടുമ്പോൾ പലവിധത്തിലുള്ള ശാരീരിക അസ്വസ്ഥത ഉണ്ടാകും ചിലത് രോഗങ്ങളായിരിക്കാം ചിലത് താൽക്കാലിക ക്ഷീണം ആയിരിക്കാം ഈയുള്ളവനും 70 വയസ്സ് കഴിഞ്ഞ വൃദ്ധനാണ് ചിലപ്പോഴൊക്കെ ചില ശാരീരിക അസ്വസ്ഥത അനുഭവപ്പെടാറുണ്ട് എന്നെ ആരെങ്കിലും കൂടോത്രം ചെയ്തോ ഞാൻ അങ്ങിനെ വിശ്വസിക്കുന്നില്ല.
@sumanair9317
@sumanair9317 3 күн бұрын
Thadi kuracchaal madi😊, Sudhakarji
@abrahamnv450
@abrahamnv450 2 күн бұрын
പിണറായി ആയിരിക്കും, സുധാകരൻ പ്രധാന മന്ത്രി ആകാൻ പോകുവല്ലേ?
@girishkumarps7639
@girishkumarps7639 2 күн бұрын
Aren't they living in this 21st. century....? Totally absurd....
@jprakashus
@jprakashus 5 күн бұрын
കൺഗ്രസ്സുകാര ഇത്രയും അധഃപതിക്കരുത് . പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിന്റെ പാര്ടിയാണിത്
@cryptomanushyan8812
@cryptomanushyan8812 5 күн бұрын
ഭരണ ഘടന ശില്പി അംബേദക്കറെ വരെ ഒതുക്കിയ ജവഹർ ലാൽ നെഹുറുവിന്റെ പാർട്ടി അല്ലെ , കുത്തി തിരിപ്പും കുതികാല് വെട്ടും തുടക്ക കാലം മുതൽ ഉണ്ട്.
@naadan751
@naadan751 Күн бұрын
നെഹ്‌റുവോ ഏതു നെഹ്‌റു അതൊന്നും കോൺഗ്രെഡ്സ്കാർ ഓർക്കുന്നേയില്ല!
@alicepurackel7293
@alicepurackel7293 21 сағат бұрын
കൂടോത്രപ്പാർട്ടിയാണോ കേരളം ഭരിക്കാൻ ഒരുങ്ങുന്നത് ? അല്ല കേരളം ചാത്തന്മാരുടെ നാടായി മാറിയ സ്ഥിതിക്ക് അതിൽ അതിശയിക്കേണ്ടതില്ല .......
@user-fp3mp1lo2z
@user-fp3mp1lo2z 23 сағат бұрын
സൊന്തം പാർട്ടിക്കാർ ആണ് എന്ന് മനസ്സിലാക്കൂ
@umasaraswathy6890
@umasaraswathy6890 3 күн бұрын
Team കൂടോത്രം. 😂😂
@Mohandas-lf7kl
@Mohandas-lf7kl 4 күн бұрын
മോന്തായം വളർന്ന പാർട്ടി
@kochanthonypanakal7256
@kochanthonypanakal7256 2 күн бұрын
കൂടോത്രം കണ്ടുപിടിക്കാൻ വന്ന ആചാരയും ഭയങ്കരനാണ്. സുധാകരന്റെ പറമ്പിലെ കുറെ കൂടോത്രം ചെയ്തിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് തോന്നുന്നത്. ഒരാളെ എനിക്ക് മനസ്സിലായി ബിഡി സതീശൻ മറ്റൊരാളെ രമേശ് ചെന്നിത്തല കൂടോത്രം
@sunishav1
@sunishav1 Күн бұрын
Only congress members or leaders know this trick 😅
@KJX13
@KJX13 Күн бұрын
Negative energy 🤣🤣🤣🤣
@HariskuppiyodanN-uc6vt
@HariskuppiyodanN-uc6vt 5 күн бұрын
Kashtam
@sajikuttyjose3885
@sajikuttyjose3885 5 күн бұрын
News channelukar thanne aarikkum koodothram chaithathum news illathirikkuvallarunnallo...ithum paranju 4 masam thalli vidamallo
@hareeshp6059
@hareeshp6059 5 күн бұрын
വാർത്താ ചാനലുകൾ കൂടോത്രം കേന്ദ്രീകരിച്ച് മാത്രം വാർത്തകൾ ഉണ്ടാക്കാൻ പരിശ്രമിക്കുന്നത് കാലഘട്ടത്തിന് ചേർന്ന മാധ്യമ സംസ്കാരമാണോ എന്നും എല്ലാ ചാനൽ വാർത്തകളും കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകർ ചോദിച്ചു തുടങ്ങുന്നുമുണ്ട് എന്നതും ഒരു വസ്തുതയാണ്... വാർത്താ മാധ്യമങ്ങൾ ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലേ അവർക്ക് മതിപ്പുണ്ടാകൂ,, അല്ലെങ്കിൽ അവർക്ക് അവമതിപ്പ് ആകും ഫലം
@yogacharyasisiran9013
@yogacharyasisiran9013 Күн бұрын
. കൂടോത്ര രഹസ്യം !!! ഹ! ഹാ! പട പടാ ചിരിക്കാനുള്ള വകയുണ്ട്.!കൂടോത്രത്തിൻ്റെ ബാക്കിൽ രസകരമായ ഒരു വസ്തുത ഉണ്ട്! കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാരോഹണത്തിൻ്റെ മുന്നോടിയാണീ കോ പ്രായങ്ങൾ!! അനവധി പേർ ഈ സ്ഥാനാരോഹണത്തിന് രഹസ്യമായും പരസ്യമായും പ്രവർത്തിച്ചു തുടങ്ങുന്നതിൻ്റെ മുന്നോടിയാണിത്!
@user-zo3se7iu5f
@user-zo3se7iu5f 4 күн бұрын
വണ്ടി ഇടി തുങ്ങി കണ്ണൂരിന്റെ മണ്ണിൽ തീരും
@induvs2097
@induvs2097 3 күн бұрын
ഇവന്മാർക്ക് നാണമില്ലേ
@wilsonk.o9897
@wilsonk.o9897 22 сағат бұрын
ഇതെന്താ കൂടോത്ര കോൺഗ്രസോ😅😅😅😅
@ss8295
@ss8295 Күн бұрын
Ayyayyo kashtam Ivark ithine samayam kanukayullallo.
@Mohandas-lf7kl
@Mohandas-lf7kl 4 күн бұрын
ഉടൻ വരുന്നു ഡൽഹി കൂടോത്രം
@fun_Big
@fun_Big 4 күн бұрын
K Muralidharan
@uthamankelambet4271
@uthamankelambet4271 Күн бұрын
സതീശനെ മൈ ആണോ നാക്ക പിഴ❤❤❤❤❤
@sreejithks637
@sreejithks637 2 күн бұрын
അന്ധവിശ്വാസികൾ😂😂😂😂
@AnilKumar_1966
@AnilKumar_1966 4 күн бұрын
കൂടോത്ര മാഫിയ😂😂😂😂
@panagattayilpanagattayil7834
@panagattayilpanagattayil7834 2 күн бұрын
എന്താ കഥകടുവയെ കിടുവ പിടിച്ചു അതാണ് ഇപ്പോൾ കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്നത്. ശരീരത്തിന്ന് അശ്വസ്ഥത വന്നാൽ 'റസ്റ്റ് ചെയ്യണം പ്രായത്തെ മാനിക്കണം എന്നും ഒരുപോലെയിരിക്കില്ല. ശരീരത്തിൻ്റെ ഓരോ ഖടനയും അങ്ങിനെയാണ് ചാവുന്നത് വരെ അധികാരമോഹവുമായി നടന്നാൽ ഇതാകും അവസ്ഥ. അതൊരു രോഗമല്ലാ കൂടോത്രവുമല്ല. സമാധാനത്തോടെ പത്ത് ദിവസം ഇരുന്നാൽ മാറുന്ന പ്രശ്നമേയുള്ളു. ചെറുപ്രായം ചുറുചുറുക്ക് എന്നും നിലനിൽക്കില്ലാ എന്നറിയുക പുരക്ക് ദോഷമായ മരം മുറിക്കുകയാണ് പതിവും. പിന്നെ നമ്മുടെ നാവും നമ്മുടെ ശരീരം നന്നാക്കും. അത് പ്രത്യകം ശ്രദ്ധിക്കുക. നാവ് വിഷമാവരുത്. നന്ദി. ജനങ്ങളെ '
@Mohandas-lf7kl
@Mohandas-lf7kl 4 күн бұрын
അമേരിക്കക്കാരൻ കണ്ടുപിടിക്കാത്ത കൂടോത്രം വായിക്കുക കഷ്ടം തന്നെ
@MuhammedChenoth
@MuhammedChenoth 5 күн бұрын
കോൺഗ്രസ്‌ അധികാരത്തിൽ വരാതിരിക്കാൻ അടുത്ത മാരണം. ചെയ്താൽ തുടർ. ഭരണം 😂😂😂😂
@ptjones923
@ptjones923 Күн бұрын
കോൺഗ്രസ്സ് 18 ലോക സഭാ സീറ്റ് നേടിയതെങ്ങനാ ? അതിലും വല്യ കൂടോത്രം എന്താ? ഈ രഹസ്യം പരസ്യം ആക്കരുത്. ഈ കൂടോത്രം പക്ഷേ അസ്സംബ്ലിയിൽ ചിലവാകില്ല.
@PushpaMk-ji9ts
@PushpaMk-ji9ts 4 күн бұрын
ജനങ്ങളെ ബോ ധ വൽ കരി ക്കേണ്ട നേതാക്കന്മാർ തന്നെ ഇതിനെ പ്രോ ൽ സാഹിപ്പിക്കുന്നു. ഈ നാ ടി ന്റെ പോക്ക് എ ങ്ങോ ട്ട്. ഇ വ നൊ ക്കെ യാണോ നാ ട് ഭ രി ക്കാൻ പോകുന്നത്. തെറ്റ് ചെയ്ത വർ ഇതിനെ യൊ ക്കെ ഭ യ ക്ക ണം അ ല്ലാ ത്ത വർ ഒ ന്നി നെ യും ഭ യ ക്കേ ണ്ട. പലരും ഇങ്ങനെ യൊക്കെ മേ ലനങ്ങാതെ ജീവി ക്കുന്നുണ്ട്. ആ ളുകൾ കുറയുമ്പോ ൾ പലരും പല കളിയും കളിക്കും
@jabirusmanabdulla2020
@jabirusmanabdulla2020 Күн бұрын
ഈ മാപ്ര എന്താണ് പറയുന്നത് ശാസ്ത്രം എത്ര പുരോഗമിച്ചാലും കൂടോത്രം സത്യമാണ് അത് അനുഭവിക്കുമ്പോൾ തിരിയും അവന്റെയൊരു ശാസ്ത്രം 😜😜😜😜.. എല്ലാവർക്കും അതറിയാം,. അനുഭവം ആണല്ലോ ഗുരു but നാണക്കേട് കൊണ്ട് നമ്മൾക്ക് ആ വിശ്വാസം ഇല്ല എന്നു പറഞ്ഞു തടിയൂരുന്നു... കഷ്ടം!!!! ആ വിശ്വസ്ഥന്റെ മുഖം പറയുന്നു... ഈ മാപ്രനെ കൊണ്ട് തോറ്റല്ലോ എന്ന് 🤩🤩🤩
@sreejithkjanak
@sreejithkjanak 4 күн бұрын
ഇങ്ങനത്തെ അമ്മാവന്മാർ ആണ് കോൺഗ്രസ് ഭരിക്കുന്നത്... എങ്ങനെ നന്നാവാൻ...!!
@scienceclassroom9988
@scienceclassroom9988 5 күн бұрын
No Future to Congres😂😂😂😂😂😂😂😂😂😂
@varghesethomas4791
@varghesethomas4791 5 күн бұрын
ഓടക്കുഴൽ വിളികേട്ടോ
@Mohandas-lf7kl
@Mohandas-lf7kl 4 күн бұрын
ഒട്ടും വൈകാതെ മറുപടി കൂടോത്രം ഉഡൻ,chayyanam
@salimmoozhikkal3832
@salimmoozhikkal3832 5 күн бұрын
കോൺഗ്രസ്സിനെ നാണം കെടുത്താൻ നേതാക്കൾ തന്നെ തീരുമാനിച്ചാൽ എന്ത് ചെയ്യാൻ... ഒരു ഭാരവാഹിത്വവും ആഗ്രഹിക്കാതെ പാർട്ടിക്ക് വേണ്ടി രാവും പകലുമില്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിന് പ്രവർത്തകർ ഉള്ളതുകൊണ്ടാണ് ഈ പാർട്ടി ഇന്നും നില നിൽക്കുന്നത് എന്ന ഓർമ വേണം... നേതാക്കന്മാരായിട്ട് അത് കളഞ്ഞു കളിക്കരുത്.. കൂടോത്രം... തേങ്ങാക്കൊല..😊
@abdulgafoor5831
@abdulgafoor5831 3 күн бұрын
Kongrassukarude pokk....😂aajaryante majikk...😂mandanmar...😂😂
@udayakumarudayakumarks1849
@udayakumarudayakumarks1849 5 күн бұрын
കമ്മ്യൂണിസ്റ് കാര് കൂടോത്രവും ദൈവവിശ്വാസവും ഒക്കെയായി നടക്കുന്നവർ ഇപ്പോഴും ഉണ്ട്. പിന്നെയാണ് കൊണ്ഗ്രെസ്സ് കാർ. ഒന്ന് പോടെ പത്രക്കാരാ. ശാസ്ത്രം വളർന്നു......., കേരളത്തിൽ ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും ഇതൊക്കെ വിശ്വസിക്കുന്നു എന്ന് മനസിലാക്കടെ. ഒരു ചോദ്യം ചോദിക്കൽ.
@chandranmv1951
@chandranmv1951 2 күн бұрын
K sudakaran sraddikkanam mercury kinattile vellathilittal adhu mannil chernnu vellathil layikkum upayogikkunnavarkkoi kudumbathino manasikamayi thakarum mercury vayattilayal rogam varum samsara saili mariym koodeyullavar thanne thettippiriyum mandrangalonnum aavasyamilla mercury vaseekaranathinum thakaranum thammil thallikkanum mercury cheriya spoon adava 2 grm vayattilayal mathi thalakarakkam pressure koodal thalarcha oruvassm thalaarnnu pokal eera deshyam maravi enniva undavum ithu andha viswasamanennu parayunnavar adariyavunnavaranu aale eamathanulla vak prayogamanu pettannu. Thanne sardiopikkal nadathanam adalla enkil vellasanghupushpa veru 50 gram arachu oru glass thilappichariya pasuvin plilkalakki adi ravile kudikkanam sodanavannal thilappichaya pasuvinpalil cherthu adiravile kudikkanam sodanavannal ancharuthavana chooduvellam kudichu sodana varuthanam pinneedu uppitta podiyarikkanji kudikkanam randu moonnuthavana appol sodana nilkkum . no2 . Kottakkal aRya vydyasslayude kavishapariharigul8ka 24 ennam 24 day early morning nuy thilappichariya palil cherthu kudikkanam. Ellam nereyakumm
@maniyoorjani
@maniyoorjani Күн бұрын
congres nootandu pinnileko valare vedanathonnunnu
@babupeter7428
@babupeter7428 4 күн бұрын
ആലത്തൂരും തൃശൂരും ഏറ്റില്ല!
@sasidharan-zj7gt
@sasidharan-zj7gt 5 күн бұрын
കൊങ്കരസുകാരെ ഇതെന്താ നിങ്ങൾ ഇപ്പോഴും ആറാം നൂറ്റാണ്ടിലാണോ ഇതൊക്കെ ലോകത്തെ ആളുകൾ അറിഞ്ഞാൽ എന്തായിരിക്കും അവരൊക്കെ കരുതുക ഈ രാജ്മോഹൻ ഉണ്ണിത്താനൊക്കെ ഈ വിശ്വസികളാണോ ഒരു കൊമ്പസു കൂടോത്രം കണ്ടുപിടിക്കാൻ പറ്റുമെന്നു ശാസ്ത്രജ്ഞരെ അറിയിക്കുക നോബൽ സമ്മാനം ഉറപ്പു എടൊ കൊമ്പസ് ഇന്ത്യൻവേണ്ടിയുള്ളതാണ് ഭൂ നാണമില്ലാത്ത പാർട്ടി നേതാക്കൾ ഇവർ ഈ കോൺഗ്രസ് നേതാക്കൾ അന്ധവിശ്വാസികളാണ് കഷ്ടം ഈ ആചര്യനെകൊണ്ട് പാക്കിസ്ഥാനെതിരെ ഒരു കൂടോത്രം ചെയ്തുകൂടെ
@suguthanraghavan4995
@suguthanraghavan4995 4 күн бұрын
കള്ളൻ കപ്പലിൽ തന്നെ. കൂടോത്രം ചെയ്തവന്റെ കാർ ഇന്ന് ആക്സിഡന്റ് പറ്റി. ആളെ കിട്ടി. My dear തന്നെ
@josephjacob6369
@josephjacob6369 2 күн бұрын
Congresskarokke itharam anthaviswasikalano?avarude ella pravarthanangalilum yukthirahithyam kanunnu.
@johnsonks5456
@johnsonks5456 3 күн бұрын
കോൺഗ്രസ്സുകാർക്ക് കടകളിൽ നിന്നും മുട്ട കൊടുക്കുമ്പോൾ അതിൻ്റെ രേഖകൾ സൂക്ഷിക്കണം. പിന്നീട് അതിൻ്റെ ആവശ്യം വരും.
@sumanair9317
@sumanair9317 3 күн бұрын
😂
@abdullkareem9364
@abdullkareem9364 5 күн бұрын
ഇവർക്കൊക്കെ ഭ്രാന്തായോ
@moideenkunhi7066
@moideenkunhi7066 5 күн бұрын
ആചാര്യൻ ആചാര്യൻ തന്നെ അല്ലാതെയാരാ
@basheervm2294
@basheervm2294 2 күн бұрын
നാണമില്ലാത്ത സുധാകരൻ, ഇത്തരം അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ടാണോ ഒരു നേതാവ് ജീവിക്കേണ്ടത്...
@naadan751
@naadan751 Күн бұрын
ഇവന്റെയൊക്കെ പുറകെ നടക്കുന്നവർ അതിലും വിഡ്ഢികളല്ലേ?
@sumanair9317
@sumanair9317 3 күн бұрын
Aajaryan aano? Acharyan aano?😅
@jose-qb6zm
@jose-qb6zm 5 күн бұрын
Keralathile veroru pramukhanum veedum parisaravum pinne officum arichu perukkannathu nallathaanu. Aaro koodothram vachathaanu.
@mathalavarghese126mathala7
@mathalavarghese126mathala7 Күн бұрын
ഉണ്ണിത്താൻ 🤓🤓🤓🤓
@BharathLove24
@BharathLove24 5 күн бұрын
ഇനി സതീശൻ എങ്ങാനും ആവുമോ? 🤔 ഹേയ് അയാൾ ആവില്ല
@vijayakumarma21
@vijayakumarma21 5 күн бұрын
നിങ്ങൾഓക്കെ എതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്
@najeemudheenak1070
@najeemudheenak1070 5 күн бұрын
Kudupathramb jp..
@sabuskariah-kb2kw
@sabuskariah-kb2kw 5 күн бұрын
Qew
@JazyTracy
@JazyTracy 3 күн бұрын
അത് അദേഹത്തിന്റെ വ്യക്തിക്ക് സ്വാതന്ദ്ര്യമാണ്. ഇന്ത്യയിൽ മതത്തിലും വിശ്വാസങ്ങളിൽ വിശ്വസിക്കാനും അത് ആചരിക്കാനുമുള്ള അവകാശം തരുന്നുണ്ട്.
@sumanair9317
@sumanair9317 3 күн бұрын
As per the Indian Constitution, "Every citizen should have a scientific temperament " ennaanu ezhuthi vacchirikkunnadu!! Allaadey andha vishwasi aakanam ennalla! Think rationally. Hunter gatherers didn't have beliefs in Gods like Vishnu, Allah, Jahoa, etc All these are man made beliefs. So ithellaam nammadey manushyarudey koprayangal maathram!!.
@sankuchanassery5456
@sankuchanassery5456 2 күн бұрын
മാവുങ്കലിൻ്റെ അടുത്ത് ചികിത്സക്ക് പോയ ആളല്ലെ ആശാൻ !
@naadan751
@naadan751 Күн бұрын
​​@@sankuchanassery5456മാവുങ്കലിന് ചില സിദ്ധികളൊക്കെയുണ്ട്, അതു മുഴുവൻ പ്രയോഗിക്കുന്നതിനു മുൻപ് പെട്ടു പോയി!
@suguthanraghavan4995
@suguthanraghavan4995 4 күн бұрын
പിണറായിയെ എപ്പോഴും താറാഡിക്കൻ നോക്കുമ്പോൾ അറിയണം കോൺഗ്രെസ്സുകാരെ. കൂടോത്രം രൂപത്തിൽ കോൺഗ്രസുകാർ തന്നെ കുഴി തോണ്ടുന്ന അവസ്ഥ.
@kumardeep5004
@kumardeep5004 5 күн бұрын
Aara cheythatu ennu parayu. Chumma ellavarum koodotram parayunnu. Kabadi vaari vechu nokkiyal jyothishanmaar parayum. Check. Kandupidikku. Ethavanaa aa cheythathennu. Who behind this ennu.
@abdulgafoorch4858
@abdulgafoorch4858 4 күн бұрын
വേറെ പണിയൊന്നു മില്ലേ
@nisarum
@nisarum 5 күн бұрын
News 18 valare mosham oru channel aanu
@chessnerd660
@chessnerd660 5 күн бұрын
News18 തനി മഞ്ഞപാത്രം 😂😂..... മീഡിയ ഇന്റഗ്രിറ്റി എന്നൊരു സാധനം ഒണ്ട്.. ഞാൻ യൂട്യൂബിൽ ബ്ലോക്ക്‌ അടിച്ചു ബൈ...
@BharathLove24
@BharathLove24 5 күн бұрын
ചേട്ടാ ചെയ്യരുത്, പ്ലീസ്. ചേട്ടൻ ദയവു ചെയ്തു അങ്ങനെ ചെയ്യരുത്. ഈ ചാനലിനെ നശിപ്പിക്കരുത്. ഒരവസരം കൂടി കൊടുക്കണം, ഈ കടുത്ത തീരുമാനത്തിൽ നിന്നും പിന്മാറണം
@chessnerd660
@chessnerd660 5 күн бұрын
@@BharathLove24 വന്നല്ലോ 80's വസന്തം.... 😂
@reyrey5633
@reyrey5633 3 күн бұрын
C b I. .anyoshikkanam. .kozhithala. Yethu. Kozhiyude. Ennu. Kandethanam.
@josevj4833
@josevj4833 4 күн бұрын
ninakonnum. vere paniyonnumille
@josevj4833
@josevj4833 4 күн бұрын
arada. m. a. njettiyathe mapre
@ramachandrammadhavan6875
@ramachandrammadhavan6875 3 күн бұрын
Andhavisvasampartiyenasipicum
@sheejamathew8696
@sheejamathew8696 5 күн бұрын
Anthavisvasam
@Afta437
@Afta437 5 күн бұрын
Cia report , monroe institute, higher consciousness ithokke ullathanu.
@raveendranrr5760
@raveendranrr5760 5 күн бұрын
രാഹുൽ ഗാന്ധി ക് 😔കൂടോത്രം 🙄 വരും. 😇😇😇.
@naadan751
@naadan751 Күн бұрын
അതുണ്ടായിരുന്നത് കൊണ്ടല്ലേ കഴിഞ്ഞ തവണ പ്രധാനമന്ത്രിയാകാൻ പറ്റാത്തിരുന്നത്!
@ThomasPV-ry4vy
@ThomasPV-ry4vy 3 күн бұрын
Nannam,elle,con,grs?😂u, ka re
@nidhinsalas7684
@nidhinsalas7684 4 күн бұрын
കൃത്യം ആയി എങ്ങനെ a സ്ഥലത്ത് നിന്ന് കുഴിച്ചെടുത്തു
@naadan751
@naadan751 Күн бұрын
ചെയ്തതും ഇതേ ആചര്യൻ തന്നെയാണ്!
@nidhinsalas7684
@nidhinsalas7684 Күн бұрын
@@naadan751 കൂടോത്രം ഒക്കെ ഉള്ളെത് തന്നെ ആണോ
@moideenkunhi7066
@moideenkunhi7066 5 күн бұрын
cc Tv യിൽ പതിയാത്ത ആ മായാവി ആർ
@babyantubaby3705
@babyantubaby3705 2 күн бұрын
C. C. T. V footage nu storage capacity undedo.
@mahamoodpanoor2882
@mahamoodpanoor2882 3 күн бұрын
ആചാര്യന്റെ നമ്പർ ഒന്ന് തരാമോ അമിത്ഷാക് ഒരു പണി കൊടുക്കാന്
@josegeorgekochupurackal4252
@josegeorgekochupurackal4252 5 күн бұрын
സകല രാഷ്ട്രീയക്കാർക്കും ഈ പണി ഉണ്ട് സംശയം ഉണ്ടങ്കിൽ ആചര്യൻ പിസി ജോർജ് വേണ്ടത് ചെയ്യന്നതാണ്
@yoyoma1234-q6u
@yoyoma1234-q6u 5 күн бұрын
evanoke ngane vote kodukkum
Mahesh Kunjumon I Outstanding performance at Dentcare Day 2024!
25:29
Khó thế mà cũng làm được || How did the police do that? #shorts
01:00
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 88 МЛН
Русалка
01:00
История одного вокалиста
Рет қаралды 4,7 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00