Perfection കിട്ടാനുള്ള tips എല്ലാം തന്നെ വിട്ടുകളയാതെ പറയുന്നുണ്ട്..miracle bro കണ്ടതിൽ പിന്നെ തയ്ക്കാനുള്ള മടി മാറി എന്നല്ല, തയ്ക്കാനുള്ള ഇഷ്ടം കൂടി 💞🥰
@MIRACLEBRO2 жыл бұрын
👍👍👍
@beenamanayil Жыл бұрын
@@MIRACLEBRO t
@sajitharaghunadhan61632 жыл бұрын
ഇതു പോലെ സംശയങ്ങൾ തീർത്ത് പറയുന്ന വീഡിയോ ആദ്യമായാണ് കാണുന്നത് സൂപ്പർ അവതരണം Thank you sir.
@MIRACLEBRO2 жыл бұрын
👍👍♥️
@sreekalarajeev43372 жыл бұрын
വിഡിയോ കണ്ടു വളരെ മനോഹരമായി ചെയ്തു കാണിച്ചു തന്നു. Thank you Sir
@MIRACLEBRO2 жыл бұрын
👍👍
@maryjosphinjosphin4006 Жыл бұрын
ഇത്രയും ഡീറ്റെലായി പറയുന്നത ഒരു വീഡിയോ ഇതുമാത്രമാണ് ഞാൻ കണ്ടത്.. Thanks ചേട്ടാ.
@MIRACLEBRO Жыл бұрын
👍👍
@appur2509 Жыл бұрын
കൊള്ളാം. ഇത്രയും വിശാലമായി ആരും പറഞ്ഞു തന്നിട്ടില്ല. Suprചേട്ടാ... Thanks.
@MIRACLEBRO Жыл бұрын
👍
@balamaniammakv20322 ай бұрын
സൂപ്പർ നല്ല പോലെ പറഞ്ഞു തരുന്നു. ഇത്രയും നല്ല പോലെ ആരും തന്നെ പറഞ്ഞു തന്നിട്ടു ഇല്ല
@MIRACLEBRO2 ай бұрын
🥰
@VasanthaVasantha-q6c3 ай бұрын
ഇതുപോലെ സംശയങ്ങൾ തീർത്തു കാണുന്ന വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് 🙏 സൂപ്പർ
@MIRACLEBRO3 ай бұрын
🥰
@afreenharees8182 жыл бұрын
സൂപ്പർ ബ്രോ... തങ്ങളുടെ ഏറ്റവും നല്ല ഒരു സ്വഭാവം .....എല്ലാ comments നും റീപ്ലേ തരും എന്നതാണ്,...
@MIRACLEBRO2 жыл бұрын
👍👍👍
@aleenapoly8058 Жыл бұрын
Correct
@deepakumar4169 Жыл бұрын
വളരെ ശരിയാണ്. It's great
@sreekalarajeev4337 Жыл бұрын
തയ്യൽ പഠിപ്പിച്ച് തരുന്നത് വളരെ ഗംഭീരം super Super താങ്കളെയാണ് തയ്യൽ അറിയാത്തവർക്ക് ആവശ്യം
@MIRACLEBRO Жыл бұрын
👍👍
@aswathysanthosh19402 жыл бұрын
Veruthe samsarichu bore adippikkathe ellavarkkum manasilakunna reethiyil avatharippikkunnu. Thank you so much.
@MIRACLEBRO2 жыл бұрын
👍👍
@shameerkottakkal27962 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെടും എല്ലാവർക്കും തീർച്ചയാണ് ഒരുപാട് ബ്ലൗസ് കട്ടിങ് വീഡിയോ കാണാറുണ്ട് എന്നാൽ പെർഫെക്ട് ആയി തോന്നിയ ഒരു വീഡിയോ ആണ് ഇത് താങ്ക്സ്
@MIRACLEBRO2 жыл бұрын
Tnks👍♥️support ചെയ്യുക
@bijumichael4354 Жыл бұрын
നല്ലത് പോലെ പറഞ്ഞു തന്നു Thank u👍
@MIRACLEBRO Жыл бұрын
👍👍
@sabithank49982 жыл бұрын
വളരെ ഇഷ്ടമായി ഇതുപോലൊരു വീഡിയോ കണ്ടിട്ടില്ല എന്നു പറയാം god bless you.
@MIRACLEBRO2 жыл бұрын
👍👍
@geethasajan8729 Жыл бұрын
You are an amazing teacher 👍💯
@MIRACLEBRO Жыл бұрын
Tnks👍🥰
@athirasudheesh6168 Жыл бұрын
അടിപൊളി വീഡിയോ cutting and stitching miracle bro യുടെ വീഡിയോ കണ്ടു ചെയ്തു. എങ്ങനെ നന്ദി പറയണം എന്നറിയില്ല..... പെർഫെക്ട് ആയി തന്നെ കിട്ടി... മുൻപരിചയങ്ങൾ ഒന്നും ഇല്ലാതെ ബ്ലൗസ് തയ്ക്കാൻ പഠിച്ചു.. Thanks alot miracle bro.... 🙏🏻🙏🏻🙏🏻🙏🏻
@MIRACLEBRO Жыл бұрын
👍👍👍
@delimafelix98135 ай бұрын
👍👍
@gigiraju89812 жыл бұрын
നന്നയിട്ട് പറഞ്ഞു തന്നു ഞാൻ തയ്ച്ചു നന്നായിട്ട് തന്നെ ചെയ്യാൻ പറ്റി thank you
@MIRACLEBRO2 жыл бұрын
👍👍
@mollyjose14982 жыл бұрын
Thanks bro വളരെ നല്ല vedio വളരെ ഉപകാരപ്രദം ആയി
@MIRACLEBRO2 жыл бұрын
👍👍
@sunithasathian24278 ай бұрын
Orupadu stiching videos kandittundu.. Etra perfect ayi paranju thannathu sir anu. Thanku so much😊
@MIRACLEBRO8 ай бұрын
🥰🥰
@manjubinu7232 жыл бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ .താങ്ക്സ്
@MIRACLEBRO2 жыл бұрын
👍👍♥️
@parvathy__vr42 жыл бұрын
സത്യം പറയാല്ലോ കണ്ടിട്ട് കൊതിയാകുന്നു 👌🏻👌🏻👌🏻👌🏻👌🏻
@MIRACLEBRO2 жыл бұрын
Tnks👍👍♥️
@geetaraj3557 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ്.... Thank you...
@MIRACLEBRO Жыл бұрын
👍👍
@sathibalan863 Жыл бұрын
Good
@suma2161 Жыл бұрын
ചേട്ടാ സൂപ്പർ അവരണം👏🏻👏🏻👏🏻👏🏻👏🏻
@MIRACLEBRO Жыл бұрын
Tnks👍
@niranjanasajith4562 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ്
@MIRACLEBRO Жыл бұрын
👍👍
@naseefanaseefa1575 Жыл бұрын
നന്നായി മനസ്സിലാകുന്ന vidha
@MIRACLEBRO Жыл бұрын
👍👍
@sheejap.d51832 жыл бұрын
താങ്ക്സ് sir. ഞാൻ ഇങ്ങയുള്ള ഒരു വീഡിയോ നോക്കിയിരിക്കുകയാ യിരുന്നു 🙏🙏🙏🙏
@MIRACLEBRO2 жыл бұрын
👍👍♥️
@geethavinu24312 жыл бұрын
.
@geethavinu24312 жыл бұрын
.
@geethavinu24312 жыл бұрын
.
@geethavinu24312 жыл бұрын
.
@jessyjoseph75102 жыл бұрын
Sir super video nannayi manasilavunnundu.thank you
@MIRACLEBRO2 жыл бұрын
👍
@sabiniraju7 ай бұрын
Valare nalla avatharamam , nannayi manasilakkanpatty, Thank you sir.
@MIRACLEBRO7 ай бұрын
🥰
@lathikaks71872 жыл бұрын
Thank you .nokkiyirunna vedio
@MIRACLEBRO2 жыл бұрын
👍👍♥️
@rajigopi89032 жыл бұрын
Video kandu very good information. Enike thonniya oru kariyam nammal neck pice cutting cheyunnathe cross cutting il ane. Athe neck stitch cheythathinu shesham pinne enthina notches adikunnathe? Neck expanded akum. Fewcing koduthu neck finish cheyathal ok notches kodukam illa enkil free ayi turn akilla.
@pradhakrishnan66482 жыл бұрын
கோ ம்
@deepakumar4169 Жыл бұрын
very good & useful video' പ്രിൻസസ് കട്ട് ചുരിദാർ കട്ടിംഗ് & സ്‌റ്റിച്ചിംഗ് വീഡിയോ ഇടാമോ മാസ്റ്റർ
40size front dates edukkumbam athitte hight and width clear akki tharane
@MIRACLEBRO Жыл бұрын
Ok
@myangel7863 Жыл бұрын
Njaan Ennu first time Aan blouse thaichath Eth nokeet Enid innit ariyillayirunnu skirt thaichu milk Top thaichu weaving santhoshamayath blouse thaichappozhaan neck Karachu valuthayi poyi Ennalum saaralla Baaki OK aayi thanks
@MIRACLEBRO Жыл бұрын
👍👍👍
@jayaraj10932 жыл бұрын
ഞാനും ചോദിക്കാനിരിക്കയായിരുന്നു Thanks Bro
@MIRACLEBRO2 жыл бұрын
👍👍♥️
@parvathy__vr42 жыл бұрын
ഹോ പറയാതിരിക്കാൻ വയ്യ സൂപ്പർ 🥰🥰വിഡിയോ 👌🏻👌🏻👌🏻👌🏻👌🏻
@MIRACLEBRO2 жыл бұрын
Tnks👍♥️
@kukkuvindekurumbukal66019 ай бұрын
Backile alavinde pakuthi pakuthi ano front bhagthu varuka.atho front alavil difference varumo.
@MIRACLEBRO9 ай бұрын
അതെ 4ൽ ഒന്ന്
@kukkuvindekurumbukal66019 ай бұрын
@@MIRACLEBRO back measurement vachu front cut cheithu.chest nde alavu markum kodukunudu.kai kuzhi kuzhichu vettukaum cheithu.kooti adikumbol randu markingum orupole vachu adichu.36 inch nde oru blouse aanu.adichu kazhinju alannu nokumbo 39 inche varunullu.cut cheumbo correct aayitulla front alavu endhukonda kooti adichu kazhiumbo kuranju pokunnathu.onnu paranju tharumo
@MIRACLEBRO9 ай бұрын
തോൾ tuck വീതി കൂടി പോയിനോ
@sharmilasatheendran1964 Жыл бұрын
Very good explanation.sleeveum bodium attach cyeyumbol center correct kittunilla Correct center kityillenkil ndenkilum problem undo.correct aayi kittan ndu cheyyam sir.reply cheyumallo
Ngan oru gulf tailoranu ividuthe work cheythu nattile work palathum marannu povunnu ee video kanumbol nattil vannal um work cheyyanulla confidensum puthiya arivukalum kittunnu valare upakarapradamanu video 🙏🙏🙏
@MIRACLEBRO2 жыл бұрын
Tnks👍👍♥️
@sindhuvinod66872 жыл бұрын
Valare nannayi paranju tharunnu sir...super😊
@MIRACLEBRO2 жыл бұрын
👍👍
@naliniks1657 Жыл бұрын
Very well taught 👌thanks
@MIRACLEBRO Жыл бұрын
👍👍
@shamlamaskooth6 ай бұрын
Supper
@MIRACLEBRO6 ай бұрын
🥰
@vishwanr1181 Жыл бұрын
Bro, which machine is best one, I want to buy ,( industrial machine)
@MIRACLEBRO Жыл бұрын
Jukki
@sanijasunu12982 жыл бұрын
Thanks nallatupole manasilayi
@MIRACLEBRO2 жыл бұрын
👍👍♥️
@sheejavenu8962Ай бұрын
കറക്റ്റ് ആയി സ്റ്റിച് ചെയ്യാം ഒരു പാട് measurement പറഞ്ഞു കൺഫ്യൂഷൻ ആക്കുന്നില്ല 🙏
@MIRACLEBROАй бұрын
🥰
@shibuv70442 жыл бұрын
ഒരുപാട് സന്തോഷം.. ഉപകാരപ്രദം 🙏thank you sir 🙏
@MIRACLEBRO2 жыл бұрын
👍👍
@ayrareena39492 жыл бұрын
സ്റ്റിച്ചിങ് മുഴുവൻ കണ്ടു സൂപ്പർ
@MIRACLEBRO2 жыл бұрын
Tnks👍♥️
@rajishakaniyarath34352 жыл бұрын
നന്ദി ചേട്ടാ
@MIRACLEBRO2 жыл бұрын
Tnks👍♥️
@vimalapanonneri7519 Жыл бұрын
വളരെ ഉപകാരം സർ. ഈവീഡിയോ ഹൃദസ്ഥ മാക്കി ഒരു ബ്ലൗസ് തുന്നി. ശരിയായി. ഇനി കൈ ഭാഗം elastic ഒഴിവാക്കി തുണി വരത്തക്കവിധം 36" ബ്രസീയർ കൊടുക്കാമോ? തുന്നുന്ന വിധം കൂടി വേണം.
@MIRACLEBRO Жыл бұрын
👍
@RaniSali-j8l29 күн бұрын
Sir ഇതു പോലെ ആരും പറഞ്ഞു തന്നിട്ടില്ല
@MIRACLEBRO26 күн бұрын
🥰
@sudhak5352 жыл бұрын
Very very thanks🙏🌹🌹🌹
@MIRACLEBRO2 жыл бұрын
👍👍♥️
@sajinishaji37102 жыл бұрын
ഒരുപാടു സന്തോഷം.... 🙏
@MIRACLEBRO2 жыл бұрын
👍👍♥️
@sumaramankutty54962 жыл бұрын
Sir thanks you nalla class
@MIRACLEBRO2 жыл бұрын
👍♥️
@naliniks1657 Жыл бұрын
Very good t,hanks
@MIRACLEBRO Жыл бұрын
Welcome
@jayasreenivasan8947 Жыл бұрын
വീഡിയോ കണ്ടു നല്ല ഇഷ്ടമായി തയ്ക്കാൻ ഇന്ററസ്റ് കൂടി
@MIRACLEBRO Жыл бұрын
👍👍👍
@mineeshank7131 Жыл бұрын
ഒരു blous ൻ്റെ 1 2 3 ആദ്യം മുതൽ അവസാനം വരെ തുടച്ചയായി ഭാഗങ്ങൾ കാണിക്കാമോ അത് ഇതിൽ ഉ6ണ്ടാ
@MIRACLEBRO Жыл бұрын
Vedio chanalil und👍
@itachi-je3it9 ай бұрын
34" Blousin stiching kazhiumbol 39 vannal alk ath loose varille sir
@MIRACLEBRO9 ай бұрын
ബോഡി ചെസ്റ്റ് അളവ് 34ആണെങ്കിൽ സ്റ്റിച് ചെയ്തു കഴിഞ്ഞാൽ 38വേണം
Video kanarund.. Adipoliyanu.. Njan stiwtching cheyyumbol back piecum front piecum videoil kanunna pole correct aayi varunnilla... Thankal parayunnapole thanneyanu alavukakum dattsum edukkunnath.. Please answer me
പറഞ്ഞത് എനിക്ക് clear ആയില്ല, എത്ര shape കൊടുക്കണം,
@deepakumar4169 Жыл бұрын
@@MIRACLEBRO കഴുത്ത് ഭാഗത്ത് ചരിവ് കൊടുക്കാൻ Neckന്റെ തുടക്കത്തിൽ നിന്നുമാണോ ചരിച്ച് വരക്കേണ്ടത്. ഏതു വരെ ചരിച്ചു വെട്ടണം Sleeve fit ചെയ്യുന്ന തോൾ വരെ Neck ൽ നിന്നും ചരിച്ചു വെട്ടണോ മാസ്റ്റർ? മറുപടി തരണേ
@subinasharief74192 жыл бұрын
Kollam nallamanasilakununde
@MIRACLEBRO2 жыл бұрын
Tnks👍♥️
@raniyougin12032 жыл бұрын
Super sir God bless you
@MIRACLEBRO2 жыл бұрын
Tnks👍♥️
@Sreelatha5552 жыл бұрын
Thank you brother🙏 അളവ് ബ്ലൗസ് വച്ച് തുണി മടക്കുന്ന രീതിയും വെട്ടുന്ന രീതിയും ഒരു vdo ഇടാമോ
@MIRACLEBRO2 жыл бұрын
Ok vedio ഇടാം 👍♥️
@shaashaa11882 жыл бұрын
അടിപൊളി 👌👌👌നല്ലതായി മനസ്സിലാകുന്നു...ഇതിൻ്റെ cutting video ഉണ്ടോ
@MIRACLEBRO2 жыл бұрын
Tnks 👍 cutting vedio ഇടാം
@shaashaa11882 жыл бұрын
@@MIRACLEBRO Ok..thanks
@radhamonishibu98222 жыл бұрын
Super finishing
@MIRACLEBRO2 жыл бұрын
👍
@reejavidyasagar38322 жыл бұрын
എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത് thank u so much 👌👌
@MIRACLEBRO2 жыл бұрын
👍👍
@marymichael15072 жыл бұрын
Really superb
@MIRACLEBRO2 жыл бұрын
Tnks👍♥️
@praseethajayaraj10512 жыл бұрын
Super video... thank you sir😊
@MIRACLEBRO2 жыл бұрын
👍👍
@subaidhasidheek55752 жыл бұрын
സൂപ്പർ
@MIRACLEBRO2 жыл бұрын
Tnks👍♥️
@ankita9600 Жыл бұрын
Sir I stitched a blouse according to your measurements... It was perfect 👍🏼
@MIRACLEBRO Жыл бұрын
👍👍
@MIRACLEBRO Жыл бұрын
👍👍
@indirapillai3684 Жыл бұрын
Very good instructions, Sir. Thank you.
@padmama192910 ай бұрын
@@MIRACLEBROup 3ore2 m130
@rethisukesan18402 жыл бұрын
crosscut Iining Blouseകാണിക്കുമോ36" നന്നായി മനസ്സിലാകുന്നുണ്ട്
Back 7 inch irakkamm front 6 inch. Squre neck nu shoulder um neck wide ethra venammmm.. Pls rply sir. Urgent
@MIRACLEBRO2 жыл бұрын
Chest alav etraya
@lumiereboutique1232 жыл бұрын
@@MIRACLEBRO 34
@meenuvaishnavi98186 ай бұрын
നന്നായി മനസ്സിലാവുന്നുണ്ട്. പക്ഷെ ഈ രീതിയിൽ കൈ തയ്ച്ചാൽ പിന്നീട് loose ആക്കാനും tight ആക്കാനും ബുദ്ധിമുട്ടായിരിക്കും
@MIRACLEBRO6 ай бұрын
🥰
@jayaanand53292 жыл бұрын
താങ്കസ് സാർ
@MIRACLEBRO2 жыл бұрын
👍👍♥️
@beenaraman3672 жыл бұрын
Sir blousinte neckwidth two eduthal wide kittunnilla, width koottumbol inner kanunnu, ithinte remedy entha
@MIRACLEBRO2 жыл бұрын
Chest alav etraya
@beenaraman3672 жыл бұрын
Body measur 35
@MIRACLEBRO2 жыл бұрын
Neck width 2.1/2+3inch sholder arm hole 5.1/2
@beenasd81412 жыл бұрын
I am a late commer.excellent presentation
@MIRACLEBRO2 жыл бұрын
👍👍
@mineeshank71312 жыл бұрын
blouse തയ്ച്ചു നന്നായി ചെയ്യാൻ കഴിഞ്ഞു ഒരു ബിഗ് സലൂട്ട് ഒരു ചെറിയ സംശയം മൈൻ Dat -ൽ -ഇറക്കം കൂടുമ്പോൾ [ blouse ] ന്റ വിത്യാസം വരുമോ ബോഡി യിൽ നിന്ന് Dat എടുത്താൻ അത് കറക്ട് ആകുമോ ഒരു ചതുര കഴുത്ത് back ഭാഗം വീഡിയോ ഇടാമോ
@MIRACLEBRO2 жыл бұрын
മെയിൻ ടക്ക് ഇറക്കത്തിനു അനുസരിച്ചു ബാൻഡിൽ മാറ്റം വരും