കഴുത്ത് ടൈറ്റ് കിട്ടുവാൻ ഇതുപോലെ കട്ടിങ് ചെയ്യൂ / blousecutting malayalam/blousecutting easy

  Рет қаралды 762,039

MIRACLE BRO

MIRACLE BRO

Күн бұрын

Пікірлер: 701
@shineyjose3663
@shineyjose3663 11 ай бұрын
ഞാനും തയ്ക്കുന്ന ഒരാളാണ് പക്ഷേ സാറിന്റെ വീഡിയോ ഇതുപോലെ തയ്ക്കാൻ തുടങ്ങിയപ്പോൾ മുതലാണ് പെർഫെക്റ്റ് ആയിട്ട് എനിക്ക് തയ്ച്ചു കൊടുക്കാൻ സാധിക്കുന്നത് ഒത്തിരി ഒത്തിരി നന്ദിയുണ്ട് ദൈവാനുഗ്രഹിക്കട്ടെ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@MIRACLEBRO
@MIRACLEBRO 11 ай бұрын
🥰🥰
@shobhaviswanath
@shobhaviswanath 4 ай бұрын
കുറെ കട്ടിംഗ് സ്റ്റിച്ചിങ് വീഡിയോസ് ഞാൻ കണ്ടു നിങ്ങളുടേതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നന്നായി പറഞ്ഞു തരുന്നുണ്ട് ആ measurement രീതി accurate ആണ്.. നിങ്ങളുടെ വീഡിയോ മാത്രമാണ് ഞാനിപ്പോൾ follow ചെയ്യുന്നത്.. സ്റ്റിച്ച് ചെയ്യുമ്പോൾ നല്ല perfect👍🏻👍🏻👍🏻👍🏻👍🏻👍🏻
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰🥰👍
@alphonsammajomon246
@alphonsammajomon246 2 ай бұрын
Sir, ഞാനും ഒരു ടെയ്‌ലർ ആണ്, പക്ഷെ സാറിൻ്റെ കണക്കുകൾ ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാം പെർഫെക്ട്. Very very thanks sir. God bless you ❤
@MIRACLEBRO
@MIRACLEBRO 2 ай бұрын
🥰🥰
@prabhavathynm2041
@prabhavathynm2041 3 ай бұрын
❤ നല്ല പോലെ മന്നസ്സിലാകുന്നുണ്ട് ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല: പഠിക്കാനും എളുപ്പം തയ്ച്ചു നോക്കാനും എളുപ്പം Tank you
@MIRACLEBRO
@MIRACLEBRO 3 ай бұрын
🥰
@manikandanvdr3308
@manikandanvdr3308 Жыл бұрын
നല്ല പോലെ പറഞ്ഞ് തന്നു. തുന്ന പണി അറിയാത്തവർക്കും അറിയുന്നവർക്ക് കൂടുതൽ അറിയാനും സഹായകമായി. അഭിനന്ദനങ്ങൾ.
@MIRACLEBRO
@MIRACLEBRO Жыл бұрын
Tnks👍
@omanaprvelayudan2802
@omanaprvelayudan2802 7 ай бұрын
വളരെ നന്നായി അവതരിപിച്ചു ഇങ്ങനെ വ്യക്തമായി ആരും പറഞ്ഞു തരില്ല. താങ്ക്സ് ചേട്ടാ ചേട്ടൻ്റെ ജോലിയിൽ ഉന്നതിയിൽ എത്തട്ടെ🙏🙏🙏🙏
@MIRACLEBRO
@MIRACLEBRO 7 ай бұрын
🥰🥰
@shayinarazak873
@shayinarazak873 5 ай бұрын
l❤❤​@@MIRACLEBRO
@shayinarazak873
@shayinarazak873 5 ай бұрын
​@@MIRACLEBRO😊😊❤😊❤😊❤😊😊😂😊❤😊❤😊😊❤❤😊❤❤
@shayinarazak873
@shayinarazak873 5 ай бұрын
😊😊😊😊😊😊😊😊😊😊😊❤😊😊😊
@deepakumar4169
@deepakumar4169 Жыл бұрын
ഒരു അധ്യാപകനെ പോലെ നന്നായി വിശദീകരിക്കുന്നു. നന്ദി👍
@MIRACLEBRO
@MIRACLEBRO Жыл бұрын
Tnks👍
@BeenaPk-hq6kw
@BeenaPk-hq6kw Жыл бұрын
​@@MIRACLEBRO❤❤
@syamalasugan4309
@syamalasugan4309 11 ай бұрын
​@BeenaPkkkkklkkkk-hq6kw
@mollyjoseph4482
@mollyjoseph4482 9 ай бұрын
Q¹¹¹¹5 vvv 5yy6​@@MIRACLEBRO
@SudhaSudhamani-h5h
@SudhaSudhamani-h5h 2 ай бұрын
സൂപ്പർ ചെ ട്ടഒരുപാട് നന്ദി എ ളുപ്പ്മ പഠിച്ചു ഇനിയും വിഡിയോ ഇടു
@MIRACLEBRO
@MIRACLEBRO 2 ай бұрын
🥰
@rohithpnair3583
@rohithpnair3583 2 жыл бұрын
എനിക്ക് ഈ വീഡിയോ ഒത്തിരി ഉപകാരം ആയി ബ്ലൗസ് പെർഫെക്ട് ആക്കി തയ്ച്ചു കൊടുക്കാനും പറ്റി താങ്ക്സ് ഒത്തിരി താങ്ക്സ്
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍👍
@SainabaK-gj4kw
@SainabaK-gj4kw 6 ай бұрын
മനോഹരം. നന്നായിട്ട് മനസിലാകുന്ന രീതിയിലുള്ള അവതരണം. 👌
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@kamalanair1318
@kamalanair1318 6 ай бұрын
വളരെ നന്നായി പറഞ്ഞുതന്നു കൃത്യമായി അളവുകൾ പറഞ്ഞുതന്നു നല്ലോണം മനസ്സിലായി ട്ടോ താങ്ക്സ്
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@SujaBalan-ny7tz
@SujaBalan-ny7tz 13 күн бұрын
നല്ല തു പോലെ മനസ്സിൽ ആകുന്നു താങ്ക്സ് 🙏
@MIRACLEBRO
@MIRACLEBRO 12 күн бұрын
🥰
@thilothamatp4468
@thilothamatp4468 2 ай бұрын
നല്ലത് പോലെ മനസിലാക്കി തന്നു ഇത് പോലെ ആരും പറഞ്ഞു തരത്തില്ല verrygood
@MIRACLEBRO
@MIRACLEBRO Ай бұрын
🥰
@sajithavp8855
@sajithavp8855 2 жыл бұрын
ചേട്ടാ . വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@sheeja2179
@sheeja2179 10 ай бұрын
very good നല്ലതുപോലെ മനസ്സിലാകും. ഞാനും ഒരു തയ്യൽക്കാരിയാണ്.👌
@MIRACLEBRO
@MIRACLEBRO 10 ай бұрын
🥰
@sheebasanthosh8966
@sheebasanthosh8966 Жыл бұрын
Ente uncle nannayi manasilavinundu Sooper nannayi manasilaki tharunna uncle nu big thanks ഞാൻ കുറെ ടീച്ചർ നടുത്തു പോയി പഠിച്ചു പക്ഷേ പറയാതിരിക്കാൻ വയ്യ നല്ല ക്ലാസ്സ്‌ 👌🏼👌🏼🙏🏽🙏🏽👍🏼
@MIRACLEBRO
@MIRACLEBRO Жыл бұрын
Tnks👍
@Achuz519
@Achuz519 4 ай бұрын
നമസ്കാരം ചേട്ടാ വളരെ നന്ദിയുണ്ട് വിശദമായ രീതിയിൽ ആരും ഇതുവരെയും ഒരു മറിമായം ഇല്ലാതെ വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഒരുപാട് പേർക്ക് ഇത് പ്രയോജനപ്പെടും എന്ന് ഉറപ്പാണ് സ്റ്റിച്ചിങ്ങിന്റെ അറിവുകൾ പറഞ്ഞു തരുവാൻ സാധിക്കട്ടെ ഈശ്വരാധീനം നിറഞ്ഞു നിൽക്കട്ടെ
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰🥰
@SindhuSASindhu
@SindhuSASindhu 3 ай бұрын
Very good video.... Cutting methods maranu poirunu.😅.... ipol Ella Clear ayi.... thanks 🙏
@MIRACLEBRO
@MIRACLEBRO 3 ай бұрын
🥰
@gangadevijayaraman1198
@gangadevijayaraman1198 Жыл бұрын
നല്ല പോലെ മനസ്സിലാകുന്ന വിധം പറഞ്ഞു തന്നതിന് നന്ദി
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@valsalavijayan6693
@valsalavijayan6693 9 ай бұрын
Super ayittund nallonam manassilayi thanks
@MIRACLEBRO
@MIRACLEBRO 9 ай бұрын
🥰
@minisuresh9267
@minisuresh9267 2 жыл бұрын
ഇത്രയും മനസിലാക്കി തരുന്ന ഒരു ബ്ലൗസ് കട്ടിംഗ് വീഡിയോ ഇതുവരെയും കണ്ടിട്ടില്ല. ഒരു പാട് നന്ദി 💐💐👍👍👌👌👌
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍👍
@sivapriyaj1029
@sivapriyaj1029 Жыл бұрын
@@MIRACLEBRO qq
@DevakiV-fl1vn
@DevakiV-fl1vn 7 ай бұрын
85 ൽ തയ്യിൽ പഠിച്ചതാണ് എങ്കിലും കുറച്ച് കാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ വിശദമായി പറഞ്ഞ് തന്നതിൽ very Thaks Brother
@MIRACLEBRO
@MIRACLEBRO 7 ай бұрын
🥰
@smart1128
@smart1128 2 ай бұрын
ഞാൻ സാറിന്റെ വീഡിയോ എല്ലാം കാണാറുണ്ട് 👍
@MIRACLEBRO
@MIRACLEBRO 2 ай бұрын
🥰
@rahiyanathabdul5950
@rahiyanathabdul5950 2 жыл бұрын
സൂപ്പർ ശരിക്കും മനസ്സിലാക്കിത്തന്നതിന് താങ്ക്സ്
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@lathikasurendran5955
@lathikasurendran5955 2 жыл бұрын
ഇതു പോലുള്ള വിഡിയോ ഇനിയും ഇടണം താങ്ക്‌യൂ 👍👍👍♥️🌹
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@jayasreenivasan8947
@jayasreenivasan8947 2 жыл бұрын
നല്ലൊരു വീഡിയോ ക്ലാസ് ശരിക്കും മനസിലാക്കിത്തന്നു
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@RahumathNiza
@RahumathNiza Жыл бұрын
ഇത്രയും മനസിലാക്കി തന്നതിന് വളരെ നന്ദി ക്രോസ് കട്ടിങ് എനിക്കറിയില്ലായിരുന്നു ഇപ്പോൾ നല്ലത് പോലെ മനസ്സിലാക്കി തന്നു
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@minivm6798
@minivm6798 2 ай бұрын
Supper നന്നായിട്ട് മനസ്സിലാക്കുന്നുണ്ട്
@MIRACLEBRO
@MIRACLEBRO 2 ай бұрын
🥰
@bindhukc9540
@bindhukc9540 2 ай бұрын
സൂപ്പർ ക്ലാസാണ് ചേട്ടാ സൂപ്പർ ഒരു രക്ഷയുമില്ല 👍👍👍👍👍👍👍
@MIRACLEBRO
@MIRACLEBRO 2 ай бұрын
🥰
@premam8133
@premam8133 5 ай бұрын
നല്ല പോലെ മനസ്സിലാകുന്ന വിധം പറഞ്ഞതിന് നന്ദി👍
@MIRACLEBRO
@MIRACLEBRO 5 ай бұрын
🥰
@jeescreations2772
@jeescreations2772 2 жыл бұрын
എന്റെ ചേട്ടാ ഇത്രയും blouse കട്ടിങ് കണ്ടിട്ടും ഇതു പോലെ മനസിലാക്കി തരുന്ന വീഡിയോ കണ്ടിട്ടില്ല ❤❤thanks 🌹🌹
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@santhakuriakose1677
@santhakuriakose1677 2 жыл бұрын
@@MIRACLEBRO .
@santhinijv5329
@santhinijv5329 2 жыл бұрын
Easy tailoring ithu pole anu
@jayalakshmip9956
@jayalakshmip9956 2 жыл бұрын
@@santhinijv5329 dtiching
@ushamohanan4543
@ushamohanan4543 2 жыл бұрын
Tinuvinte class und
@Hibas588
@Hibas588 3 ай бұрын
👍👍👍 നല്ലതേ വരൂ.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@MIRACLEBRO
@MIRACLEBRO 3 ай бұрын
🥰🥰
@nishamurali2478
@nishamurali2478 2 жыл бұрын
Super sir... Njan ella vedioes kanarund.... Pleated nighty cutting &stiching vedio edamo
@MIRACLEBRO
@MIRACLEBRO 2 жыл бұрын
Ok👍
@Vijayalakshmi-n4l
@Vijayalakshmi-n4l 4 ай бұрын
Thanks cheta kazhuthu kating ariyathirilukayayirun veediyo kanichu thanathil orupadu nani 👌🏻👌🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰
@lijisanthosh9180
@lijisanthosh9180 2 жыл бұрын
ഈ ഒരു വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഞാൻ ഇപ്പോ ആണ് ഇത് കണ്ടത് ഈ അറിവ് പകർന്നു നൽകിയതിന് നന്ദി 👍👍🙏🙏
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@Savithri111
@Savithri111 Жыл бұрын
സൂപ്പർ
@saralaravindran6162
@saralaravindran6162 Жыл бұрын
Super
@remanimohan4768
@remanimohan4768 2 жыл бұрын
Excellent,puff sleeve vettunnath onnu edane
@MIRACLEBRO
@MIRACLEBRO 2 жыл бұрын
വീഡിയോ ചാനലിൽ ഉണ്ട് 👍
@maalathivs4850
@maalathivs4850 2 жыл бұрын
Nice presentation👌. Thank you Sir. 🙏👍🏼
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@tulasivenugopal51
@tulasivenugopal51 Жыл бұрын
​@@MIRACLEBRO2a
@smithababu8478
@smithababu8478 2 жыл бұрын
Super നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്
@jostyleworld807
@jostyleworld807 2 жыл бұрын
kzbin.info3_0ecXNxjow?feature=share
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍
@leelavathileelu4260
@leelavathileelu4260 Жыл бұрын
Valare nalla avatharanam
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@sathimurali1059
@sathimurali1059 4 ай бұрын
സൂപ്പർ വീഡിയോ, നമസ്തേ, 🙏🙏🙏🙏
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰
@parimalabalan7383
@parimalabalan7383 2 жыл бұрын
Njam oru സിച്ചർ ആണ്. തങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ്. കീപ് it അപ്പ്‌ bro. from ചെന്നൈ 👍
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@premakumarij1794
@premakumarij1794 2 жыл бұрын
@@MIRACLEBRO û
@solly549
@solly549 Жыл бұрын
Supper ethu nokki njan blos thaikkum
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@JayanthiJayanthiravi-t3z
@JayanthiJayanthiravi-t3z 11 ай бұрын
Pleated nighty cutting video edumo
@MIRACLEBRO
@MIRACLEBRO 11 ай бұрын
Ok
@noorjehanhameed7375
@noorjehanhameed7375 Жыл бұрын
38 inch chest blouse cutting kanichutharumo
@MIRACLEBRO
@MIRACLEBRO Жыл бұрын
Vedio chanalil und
@sheelasuseelan6885
@sheelasuseelan6885 2 жыл бұрын
Nalla avatharanam stitch cheyyan kurach ariyavunnavarkkum pettannu mansilakum thank you somuch 👌👌💝💝💝💝
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@shaijilal1197
@shaijilal1197 2 ай бұрын
Sir, sleevless പ്രിൻസസ്സ് cut blouse കട്ടിങ് കാണിക്കുമോ
@MIRACLEBRO
@MIRACLEBRO 2 ай бұрын
Ok
@radhikamr2075
@radhikamr2075 2 жыл бұрын
വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു.ക്റോസ്കട്ടിംഗ്അല്ലാതെകട്ട്ചെയ്യാൻകഴിയുമോ.
@MIRACLEBRO
@MIRACLEBRO 2 жыл бұрын
Straight cuting vedio chanalil und👍
@sunildamodar9173
@sunildamodar9173 2 жыл бұрын
Sooper chetta
@philominatd4203
@philominatd4203 2 жыл бұрын
നന്നായിട്ടുണ്ട് സാർ സൂപ്പർ 👍👍👍
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@rejisojan
@rejisojan 4 ай бұрын
Thayyal arella but nokki padikkunnu...❤
@MIRACLEBRO
@MIRACLEBRO 4 ай бұрын
👍👍🥰
@minikumari7016
@minikumari7016 9 ай бұрын
Nalla avatharanam ♥️♥️♥️
@MIRACLEBRO
@MIRACLEBRO 9 ай бұрын
🥰
@LECHUS_CREATION
@LECHUS_CREATION 2 жыл бұрын
Njan epo stich cheythu kodukkunud endu doubt thonniyaalum sir nde video eduth kaanum apo blouse perfect aayi kittunnud
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍👍
@geethabaimohandas3735
@geethabaimohandas3735 2 жыл бұрын
വളരെയധികം ഇഷ്ടമായി സഹോദരാ
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv Жыл бұрын
Tudakakarkuvendi oru vidieo edamo
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@sujathamadhu7320
@sujathamadhu7320 2 жыл бұрын
Thanks manasilakunna reethiyil paranguthannu 🙏🙏🙏
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍
@janobas805
@janobas805 Жыл бұрын
നല്ല അവതരണം
@MIRACLEBRO
@MIRACLEBRO Жыл бұрын
Thks👍
@ssrr1403
@ssrr1403 Жыл бұрын
Nannayi manasilayi Thank youu
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@daisyalexander5269
@daisyalexander5269 Жыл бұрын
Explanation was very good & easy to follow. Thanks
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@DevikaMurali-tw4fu
@DevikaMurali-tw4fu Жыл бұрын
Very good
@DevikaMurali-tw4fu
@DevikaMurali-tw4fu Жыл бұрын
👌👌👌👌👌
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@ushakumaria3296
@ushakumaria3296 2 жыл бұрын
Super നല്ലതുപോലെ സമാധാനത്തിൽ പറഞ്ഞു തന്നതിനു ഒരുപാട് താങ്ക്സ്
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@mohandas6573
@mohandas6573 Жыл бұрын
👍👍👍👍👍👍👍🙏🙏Super Master tnq manasilayi🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@sunilrich6295
@sunilrich6295 Ай бұрын
Ithu full thettanu njanum oru tailor anni ennik ariya theory eganne alla practical ani ith
@saraswathiravi538
@saraswathiravi538 2 жыл бұрын
നന്നായി മനസ്സിലാക്കി തന്നതിന് നന്ദി
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@meenaa8570
@meenaa8570 Жыл бұрын
👌👌👌👌നല്ല അവതരണം മനസ്സിലാക്കിത്തന്നതിനു
@ഈജന്മംസസുഖം
@ഈജന്മംസസുഖം 2 жыл бұрын
ആദ്യമായി കാണുന്നവർക്ക് ഒന്നും തന്നെ പിടികിട്ടില്ല - ഒരു അളവ് ബ്ലൗസ്സിൽ നിന്നും അളവെടുത്ത് കാണിച്ച് അതു തു ഭാഗങ്ങൾ അടയാളപ്പെടുത്തി കാണിച്ച് കട്ട് ചെയ്യുക അറിയാത്തവർ കണ്ടു പഠിക്കട്ടെ - ഞാനും ഒരു ടൈലർ തന്നെ - വീഡിയോ ചെയ്തതിന് നന്ദി വീണ്ടും വരിക👍
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@Jalaja-nk1uo
@Jalaja-nk1uo 6 ай бұрын
Bro 49 1/2 inch blouse cutting kanikkumo
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@JayalekshmiAmmalM-qu8xk
@JayalekshmiAmmalM-qu8xk Жыл бұрын
സൂപ്പർ സർ നസുപ്
@anithagokuldas8206
@anithagokuldas8206 2 жыл бұрын
43round chest blouse cutting kanikumo, shoulders loose varuthnthu enthanu sir ,mansilkee tharane
@MIRACLEBRO
@MIRACLEBRO 2 жыл бұрын
Ok👍
@shahinayahusan4428
@shahinayahusan4428 2 жыл бұрын
നല്ല. പോലെ. മനസിലായി. സൂപ്പർ
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@saliladileep7760
@saliladileep7760 Жыл бұрын
Blouseil നിന്ന് ചെസ്റ്റ് അളവ് കണ്ടുപിടിക്കുന്നത് എങ്ങനെയെന്നു പറഞ്ഞു തരാമോ
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok🥰
@girijakk4109
@girijakk4109 Ай бұрын
Shoulder ഭാഗത്തേക്ക് അല്ലെ ചരിവ് വേണ്ടത്
@rosammajames4108
@rosammajames4108 2 жыл бұрын
Wide neck nu sholder ? adukkanam
@MIRACLEBRO
@MIRACLEBRO 2 жыл бұрын
Boat neck aano
@rajeswaryraju-cw5go
@rajeswaryraju-cw5go 4 ай бұрын
ഇത്രയും,ക്ലയറയിട്ടു,അറും,പറഞ്ഞുതന്നിട്ടില്ല, thankyou,chetta,,rajeswary
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰🥰
@Ajesh-d9q
@Ajesh-d9q 2 жыл бұрын
All size bustpointum, widthum,bandum,neckwidthum, shoulderum, arm hole ellameasurementiteum chart undakki video idumo......
@MIRACLEBRO
@MIRACLEBRO 2 жыл бұрын
Ok👍
@lathasundaran555
@lathasundaran555 6 ай бұрын
👌നന്ദി 👌👌👌👍
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@mumthasvahab2337
@mumthasvahab2337 2 жыл бұрын
ഇത്രയും നല്ലൊരു വിഡിയോ കണ്ടിട്ടില്ല. എത്ര നന്നായിട്ട് ആണ് മനസ്സിലാക്കി തരുന്നേ. ഒരായിരം താങ്ക്സ് ചേട്ടാ
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@geethakumary3202
@geethakumary3202 2 жыл бұрын
Sarinod njan chothichathintte video Thank you sir 👍👍
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@vishlam5785
@vishlam5785 4 ай бұрын
Valare nllla avatharanam
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰
@ashikrobin3942
@ashikrobin3942 Жыл бұрын
നന്നായി മനസിലായി 👌👌
@MIRACLEBRO
@MIRACLEBRO Жыл бұрын
🥰
@sarithav4849
@sarithav4849 2 жыл бұрын
അളവ് blouse വച്ച് blouse തയ്ച്ചാൽ തയ്ച്ചത് കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യുന്നത് കാണിക്കുന്ന video ഇടുമോ സർ
@MIRACLEBRO
@MIRACLEBRO 2 жыл бұрын
Ok👍
@bincyjose8000
@bincyjose8000 2 жыл бұрын
Ym
@mohananac4206
@mohananac4206 Жыл бұрын
Thanks ..sir👏👏👏👏
@MIRACLEBRO
@MIRACLEBRO Жыл бұрын
Welcome
@rajraju4617
@rajraju4617 Жыл бұрын
Ade nannayi parajhu thannu thanku
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@sangeetharemesh725
@sangeetharemesh725 Жыл бұрын
വളരെ നല്ല അവതരണം.. 🙏🙏🙏🙏🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
Tnks👍
@lalyjohnson5941
@lalyjohnson5941 Жыл бұрын
Actor mammukkoyayude same sound cutting padikkan thudangi
@reshmac1138
@reshmac1138 Жыл бұрын
നിങ്ങൾ മമ്മൂക്കയുടെ സൗണ്ട് കേട്ടില്ല തോന്നുന്നു
@MannalamkunnathVijaya
@MannalamkunnathVijaya 10 ай бұрын
Nalla class face kananam kanikkanam pls
@MIRACLEBRO
@MIRACLEBRO 10 ай бұрын
🥰🥰
@rijianil9289
@rijianil9289 Жыл бұрын
Super explanation Thanku cheta❤
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@aryasurendran4717
@aryasurendran4717 2 жыл бұрын
Nannayi manasilakki thannu thank you
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍
@husainhusain9255
@husainhusain9255 2 жыл бұрын
Super cheta.
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍
@ankita9600
@ankita9600 2 жыл бұрын
No 1 cutting video
@MIRACLEBRO
@MIRACLEBRO 2 жыл бұрын
Thanks👍
@smithalatheesh6056
@smithalatheesh6056 2 жыл бұрын
Cross cut blouse inte band cross aayi vettano ato straight aayi mathiyo. ?
@MIRACLEBRO
@MIRACLEBRO 2 жыл бұрын
തയ്ക്കാൻ എളുപ്പം സ്ട്രൈറ്റ് കട്ടിങ് ആണ് തയ്ക്കാൻ പറ്റുമെങ്കിൽ ക്രോസ്സിലും എടുക്കാം 👍
@smithalatheesh6056
@smithalatheesh6056 2 жыл бұрын
Thanku u sir
@ushanair7679
@ushanair7679 Жыл бұрын
വേറെ ഒരു വീഡിയോയിലും ഇതുപോലെ മനസ്സിലാകത്തില്ല. Thanku
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍👍
@meerapraveen9401
@meerapraveen9401 7 ай бұрын
ബാൻറും ക്രോസ് പീസ് ആയാൽ ശരിയാവുമോ
@MIRACLEBRO
@MIRACLEBRO 7 ай бұрын
അങ്ങനെ യും എടുക്കാം
@daisypaul7828
@daisypaul7828 6 ай бұрын
നന്നായി മനസിലായി. നല്ല വീഡിയോ. Thank you. 15" ഉറക്കത്തിൽ 36" ബ്ലൗസ് വെട്ടുമ്പോൾ ഇതിൽ നിന്ന് എന്തെല്ലാം അളവുകൾ വ്യത്യാസം വരും. മറുപടി തരുമല്ലോ
@MIRACLEBRO
@MIRACLEBRO 6 ай бұрын
Method same aanu
@philominajames2922
@philominajames2922 2 жыл бұрын
nannaye manasilaye super 👍
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@lathikasurendran5955
@lathikasurendran5955 2 жыл бұрын
നന്നായി മനസിലായി 🙏🏼🙏🏼🙏🏼👍👍
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@sathyapalanvallayilkuttapp7025
@sathyapalanvallayilkuttapp7025 2 жыл бұрын
Evida yanu thakuluda shp
@bindumurali6639
@bindumurali6639 2 жыл бұрын
Nice presentation and perfection
@MIRACLEBRO
@MIRACLEBRO 2 жыл бұрын
👍👍
@varshrapalle9546
@varshrapalle9546 Жыл бұрын
Valare nallathaye
@MIRACLEBRO
@MIRACLEBRO Жыл бұрын
Tnks👍
@homemakerschanel
@homemakerschanel 2 жыл бұрын
Katori blouse cutting kanikyumo Sir
@MIRACLEBRO
@MIRACLEBRO 2 жыл бұрын
Ok👍
@beenajoshi9882
@beenajoshi9882 2 жыл бұрын
Churithar modal nighty kanikkamo.
@MIRACLEBRO
@MIRACLEBRO 2 жыл бұрын
Ok👍
@JayaSoman-dt7iz
@JayaSoman-dt7iz 6 ай бұрын
Nalla vidiyo thanks
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@induGnair-f1o
@induGnair-f1o 11 ай бұрын
താങ്ക്‌യൂ❤
@MIRACLEBRO
@MIRACLEBRO 11 ай бұрын
🥰
@bettyjohn6139
@bettyjohn6139 Жыл бұрын
Super class 👍👍👍 എനിക്ക് ഒരു സംശയമുണ്ട്. back piece നേരെ വച്ച വെട്ടി . front piece cross ayi വെട്ടി. അത് എന്താണ്. back piece ഉം cross ayi വെട്ടാമോ? എന്റെ blouse ന്റെ neck loose akunnu. അത് എന്താണ്
@MIRACLEBRO
@MIRACLEBRO Жыл бұрын
ഫ്രണ്ട് മാത്രമേ ക്രോസ്സിൽ വെട്ടാവൂ
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН