BLDC FAN വാങ്ങിയാൽ പണി കിട്ടുമോ| Crompton energion BLDC fan|5month used review

  Рет қаралды 13,875

EBM vlogz

EBM vlogz

Күн бұрын

Пікірлер: 61
@majeedca8105
@majeedca8105 Жыл бұрын
Crompton ഞാനും 5എണ്ണം വാങ്ങി 2ഫിറ്റ് ചെയ്തു. ഒരണ്ണം 2മാസം കൊണ്ട് കംപ്ലയിന്റ് ആയി.
@mayaviop4246
@mayaviop4246 Жыл бұрын
Service kittiyille?
@AlanDeepak-t6p
@AlanDeepak-t6p 6 сағат бұрын
Enniku eshtam Crompton fan
@jithu69i
@jithu69i Жыл бұрын
Thanks for your review, I want to change another brand
@salaluuk5457
@salaluuk5457 Жыл бұрын
ഞാനും പെട്ടു വാങ്ങി മൂന്നാം ദിവസം കുറച്ച് നേരം ഓടിയാൽ താനെ നിൽക്കും ... ഇപ്പോൾ ഓടുന്നില്ല ഡീലർമാർ പറഞ്ഞ് പറ്റിക്കും .... 4500 പോയി കിട്ടി
@rajeshv.k7556
@rajeshv.k7556 Жыл бұрын
Athinn eth aake 3000 ullu😂😂
@sabuvarghesekp
@sabuvarghesekp 2 жыл бұрын
Bldc പണിമുടക്ക് ആണ്. ഒരാഴ്ച കൊണ്ട് കേടായി. സർവീസ് വന്നയാൾക്ക് കഷ്ടം തോന്നിയിട്ട് പുള്ളി ശരിയാക്കിയില്ല. റീപ്ലേസ് ചെയ്തു കിട്ടാൻ എഴുതി തന്നു. എറണാകുളം ജോസ് ഇലക്ട്രിക്കൽസിൽ നിന്നാണ് വാങ്ങിയത്. അവരോട് പറഞ്ഞിട്ട് bldc ക്ക് പകരം 2 സാധാരണ ഫാൻ വാങ്ങി. ഇത് കേടാകുമ്പോ ജോലി കളഞ്ഞു ആരാണ് ഇതിന് പുറകെ നടക്കുന്നത്. ലാഭം മൊത്തം അവിടെ പോകും.
@EBMvlogz
@EBMvlogz 2 жыл бұрын
👍
@silparavi8816
@silparavi8816 2 жыл бұрын
പുതിയ അറിവ് നന്ദി
@EBMvlogz
@EBMvlogz 2 жыл бұрын
👍
@A.Rahman654
@A.Rahman654 Жыл бұрын
BLDC, Cropten , 2yr aay use cheyyunnu
@EBMvlogz
@EBMvlogz Жыл бұрын
Crompton bldc fan നല്ലതാണ്. ബോർഡ് കംപ്ലയിന്റ് ആയെങ്കിലും വാറണ്ടിയിൽ മാറ്റി തന്നു. ഇലക്ട്രിസിറ്റി ബില്ല് നല്ല കുറവുണ്ട് എന്തായാലും Crompton bldc fan രണ്ടെണ്ണം കൂടി വാങ്ങിക്കണം.
@nithinstephenstephen9760
@nithinstephenstephen9760 10 ай бұрын
Remot rf ano etho faninu rf anu
@funnyfoodiekiddie3881
@funnyfoodiekiddie3881 Жыл бұрын
Same to me the problem
@EBMvlogz
@EBMvlogz Жыл бұрын
👍
@sajikrishnan5827
@sajikrishnan5827 2 жыл бұрын
Mm.. സത്യം
@EBMvlogz
@EBMvlogz 2 жыл бұрын
👍
@monipilli5425
@monipilli5425 Жыл бұрын
എ/സി ഇൻപുട്ടിൽ 250V ,MOV with 2AMP ഫ്യൂസ് കൂടി ഇടുക ...പണ്ടത്തെ ലാൻഡ് ഫോണിനെ സംരക്ഷിച്ചിരുന്നത് പോലെ ഇതിനെ നോക്കണം ...
@pramodcyriac
@pramodcyriac Жыл бұрын
Athu engane ennu oru video idumo
@Plastic2Recycling
@Plastic2Recycling Жыл бұрын
ഞാൻ ഇന്നലെ ഇൻസ്റ്റാൾ ചെയ്തു... ഇന്ന് കേടായി...
@EBMvlogz
@EBMvlogz Жыл бұрын
🫣cropton ആണോ
@asrafbabu6224
@asrafbabu6224 Жыл бұрын
ഞാൻ മൂന്നെണ്ണം വാങ്ങി.. രണ്ട് വർഷം കഴിഞ്ഞു ഒരു കുഴപ്പവുമില്ല...
@EBMvlogz
@EBMvlogz Жыл бұрын
👍
@amith.a.v
@amith.a.v Жыл бұрын
Eatha fan
@habeebmunna8161
@habeebmunna8161 6 ай бұрын
4 years no complaint
@EBMvlogz
@EBMvlogz 6 ай бұрын
👍
@sethudinesh9929
@sethudinesh9929 10 ай бұрын
Comlint aye
@indiancitizen7629
@indiancitizen7629 Жыл бұрын
ഈ പറഞ്ഞതെല്ലാം നൂറ് ശതമാനം സത്യമാണ്. ഞാൻ Flipcart ൽ നിന്ന് രണ്ട് കോമ്ടൻ എനേർ ജിയോൺ BLDC വാങ്ങി, രണ്ടും മൂന്ന് മാസം കൊണ്ട് കേടായി. കസ്റ്റമർ കെയറിൽ വിളിച്ചിട്ട് അവര് സഹകരിക്കുന്നുമില്ല. ആറായിരം പോയിക്കിട്ടി. ആരും ഈ സാധനം വാങ്ങരുത് പണി കിട്ടും, ഉറപ്പ്.
@EBMvlogz
@EBMvlogz Жыл бұрын
ഞാൻ വാങ്ങിയ bldc fan ബോർഡ് നാലുമാസം കഴിഞ്ഞപ്പോൾ കമ്പ്ലൈന്റ് ആയെങ്കിലും. സർവീസിൽ വിളിച്ചപ്പോൾ അവരെ പെട്ടെന്ന് തന്നെ വന്ന് ബോർഡ് മാറ്റിവെച്ചു തന്നു. പിന്നെ ഈ bldc ഉപയോഗിച്ച് പിന്നെ നല്ല ഇലക്ട്രിസിറ്റി ബില്ല് ചാർജ് കുറവുണ്ട്. അതുകൊണ്ട് ഇതുപോലത്തെ രണ്ട് ഫാൻ കൂടി വാങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ട്.bldc ഫാൻനു ബോർഡിന് 5 ഇയർ വാറണ്ടി compton മാത്രമേ തരുന്നുള്ളൂ.
@rajeshv.k7556
@rajeshv.k7556 Жыл бұрын
Veruthe തള്ളാലെടോ. Crompton customer care poli ann. Atomberg inn ann indiall service illathath.
@mayaviop4246
@mayaviop4246 Жыл бұрын
Crompton night register cheyth morning set akki thannu
@sajithms6101
@sajithms6101 2 ай бұрын
നിങ്ങളുടെ സ്ഥലത്തു സർവിസ് സെന്ററിൽ വിളിച്ചാൽ അവർ വന്നു ശെരി ആക്കി തരും
@jabirkaloor8734
@jabirkaloor8734 Жыл бұрын
Bro , ithinte warranty register cheyyano?
@EBMvlogz
@EBMvlogz Жыл бұрын
വാങ്ങിയപ്പോൾ രജിസ്ട്രേഷൻ ഒന്നും ചെയ്തില്ല. ബില്ല് കയ്യിൽ വേണം. കമ്പ്ലൈന്റ് ആയപ്പോൾ കസ്റ്റമർ കെയറിൽ വിളിച്ചു കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്തു അവര് വന്ന് റെഡിയാക്കി.
@jabirkaloor8734
@jabirkaloor8734 Жыл бұрын
@@EBMvlogz thanks
@rajeenamujeeb311
@rajeenamujeeb311 6 ай бұрын
Cstmrcare no tharumo
@dileepcp2008
@dileepcp2008 Жыл бұрын
Ippo offer und ₹2153
@EBMvlogz
@EBMvlogz Жыл бұрын
amzn.to/46AXeqI
@bindhumg6711
@bindhumg6711 2 жыл бұрын
🔥💛
@EBMvlogz
@EBMvlogz 2 жыл бұрын
👍
@rajeenamujeeb311
@rajeenamujeeb311 6 ай бұрын
സർവീസ് നമ്പർ കിട്ടുമോ
@EBMvlogz
@EBMvlogz 6 ай бұрын
18004190505
@Nandhu_pLk
@Nandhu_pLk Жыл бұрын
Bro service book cheyune egane a
@EBMvlogz
@EBMvlogz Жыл бұрын
Warranty cardil customer care number undu vilichu mathy
@Nandhu_pLk
@Nandhu_pLk Жыл бұрын
Bro
@Nandhu_pLk
@Nandhu_pLk Жыл бұрын
Ve
@uppalachu
@uppalachu Жыл бұрын
ഇതിൽ വിത്തൗട്ട് റിമോട്ട് വരുന്നുണ്ട് അത് നല്ലതാണോ?
@EBMvlogz
@EBMvlogz Жыл бұрын
റിമോട്ട് ഉള്ള മോഡൽ ആയിരിക്കും നല്ലത്. Fan ഉപയോഗിക്കാൻ എളുപ്പമാണ്
@renjinibiju2349
@renjinibiju2349 2 жыл бұрын
എത്രയാ റേറ്റ്
@EBMvlogz
@EBMvlogz 2 жыл бұрын
3000 above
@ak18101
@ak18101 7 ай бұрын
വാങ്ങിയാൽ പണി കിട്ടും
@shajis5901
@shajis5901 5 ай бұрын
പുതിയ വീട്ടിലേക്ക് Cromton bldc ഫാൻ വാങ്ങാൻ തീരുമാനിച്ചിരുന്ന ഞാൻ ഈ വീഡിയോ കണ്ടതോടെ തീരുമാനം മാറ്റി ഏതെങ്കിലും സാധാരണ ഫാൻ വാങ്ങണം..
@MohammedYashique
@MohammedYashique 3 ай бұрын
Fan 5 വര്‍ഷം Warranty ഉണ്ട്. Bldc തന്നെ ആണ് നല്ലത്
@jerrin_john_jose
@jerrin_john_jose Жыл бұрын
Customer care number tharamo?
@EBMvlogz
@EBMvlogz Жыл бұрын
1800 419 0505
@surendrann1178
@surendrann1178 Жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായി, അവരെ condact ചെയ്തിട്ട് ഒരു മറുപടിയും തന്നില്ല, ആരും ഇതു മേടിക്കെല്ലേ
@EBMvlogz
@EBMvlogz Жыл бұрын
ഞാൻ വിളിച്ചു അടുത്ത ദിവസം തന്നെ വന്നു. ബോർഡ് മാറി തന്നു.bldc fan വാങ്ങിയശേഷം കറണ്ട് ബില്ലിൽ നല്ല കുറവുണ്ട്. Crompton bldc രണ്ട് ഫാൻ കൂടി വാങ്ങാൻ പോകുവാ..
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
best celing fan Malayalam sealing fan buying tips  best fan 2024 best 5
7:24
Electro tech Malayalam
Рет қаралды 10 М.
Правильный выбор сделал? #shorts
1:01
Angel4Skvad
Рет қаралды 1,2 МЛН
Вы тоже заметили ?
0:28
Расул Шамоев
Рет қаралды 5 МЛН
Brass Casting Vintage Iron With Amazing Skills
1:00
Amazing Technology & Skills
Рет қаралды 8 МЛН
пранк 🤣😂😂
0:54
Numdexx1
Рет қаралды 1,5 МЛН
Вы тоже заметили ?
0:28
Расул Шамоев
Рет қаралды 5 МЛН
Одноклассники съели мои чипсы 😂 #shorts
0:41
Вика Андриенко
Рет қаралды 1,9 МЛН
Mechanical slingshot rifle gun pheasant hunting,one shot catching.
0:48
Wild Craftsman
Рет қаралды 14 МЛН