പൊടിക്കുന്ന മെഷീൻ ഉണ്ടാക്കാൻ പറ്റുമോ 5h motor കിട്ടുമോ
@akhilvijesh1286 Жыл бұрын
Wind turbine nte ഒരു വീഡിയോ ചെയ്യുമോ
@johnxavierpesi9964 Жыл бұрын
Good comparison...........good luck
@alinjinu90902 жыл бұрын
Absolutely i need to implement for bricks lifting in construction
@vipinducati2 жыл бұрын
ഈ ബാറ്ററി സോളാറിൽ ചാർജ് ചെയ്യുന്ന ഒരു സിസ്റ്റം പരിചയപ്പെടുത്താമോ? വളരെ നല്ല വീഡിയോ
@indianfurniture6832 жыл бұрын
നമ്പർ സെന്റ് ചെയ്യൂ
@sunilKumar-lz3et2 жыл бұрын
ആ motor ന് ഉള്ളിൽ gear ആവശ്യത്തി ന് അനുസരിച്ചു change ചെയ്യാൻ പറ്റുമോ
@RoyRoyAvm-tj4bw Жыл бұрын
മൊട്ടറും ബാറ്ററിയും ചാർജറും എന്ത് വിലപറയുമോ
@MrDONPJ2 жыл бұрын
ശരിയാണ് ഉപയോഗിക്കാൻ കഴിയും
@mehaboobva65812 жыл бұрын
Battery ക്കു പകരം power supplay adapter ഉപയോഗിക്കാൻ പറ്റുമോ
@KISH5832 жыл бұрын
10 amp 48 volt
@sivaprasad6861 Жыл бұрын
Good information
@babyeu75092 жыл бұрын
റബ്ബർ റോളർ മിഷ്യന് ഉപയോഗിക്കാൻ പറ്റുമോ ...?
@KISH5832 жыл бұрын
Yes
@kunchacvk37932 жыл бұрын
Air conditione working akumo motor kond
@muhammedhashim13142 жыл бұрын
Motor & controller mathram rate ethra
@mathewvarughese23742 жыл бұрын
Maximum rpm how much
@giri17262 жыл бұрын
How much coast for this assembly
@sabucheriyil12 жыл бұрын
Very informative...
@venuachary91242 жыл бұрын
BLDC mixy undo
@mafsal0072 жыл бұрын
Volume control alla,,, potentiometer alle ath 😀
@ujutronics53512 жыл бұрын
bldc motor il temperature കൂടുന്ന സാഹചര്യത്തില്‍ അതിലെ permanent magnet ine effect ചെയ്യില്ലേ, അങ്ങനെ ആണെങ്കില്‍ performance കുറയുമോ
@ujutronics53512 жыл бұрын
ഇപ്പോള്‍ നിലവിലുള്ള ഒരു electric scooter ഇല്‍ പോലും cooling system കണ്ടിട്ടില്ല
@Taju2012 жыл бұрын
High temperature ൽ demagnetisation സംഭവിക്കാം. Neodymium magnets നാണ് ഈ issue കൂടുതല്‍ എന്ന് തോന്നുന്നു. അത് വളരെ expensive ആണ്. ഇതുപോലുള്ള motor കളിൽ neodymium ആവാൻ chance ഇല്ല. Neodymium ത്തിന് 60-80c temperature പോലും issue ആണെന്ന് കേട്ടിട്ടുണ്ട്
@Taju2012 жыл бұрын
@@ujutronics5351 motor temperature monitoring എല്ലാത്തിനും ഉണ്ട്. Temperature കുടുമ്പോ power കുറച്ച് temperature control ചെയ്യുന്നു. Winding temperature മാത്രമാണോ അതോ rotor magnet temperature ചെക്ക് ചെയ്യുന്നുണ്ടോ എന്നറിയില്ല
@majeedmb92182 жыл бұрын
ഞാൻ water pumbil പിടിപ്പിച്ചു വെള്ളം അടിക്കുന്നുണ്ട് കറന്റ് വളെരെ ലാഭം
@mansoorkp20712 жыл бұрын
റിവേസിൽ ഫുൾ സ്പീഡ് കിട്ടുമോ
@ansooralih960510 ай бұрын
Super chatta
@mansoorkp20712 жыл бұрын
റിവേഴ്സിൽ ഫുള്ള് സ്പീഡ് കിട്ടുമോ
@ismailkm87302 жыл бұрын
ഇതിന്റെ വില എത്രയാണ് ബാറ്ററി ഇല്ലാതെ
@abienraj27712 жыл бұрын
R T O approved Two wheeler Kit Available aanoo? Pls Replay Sir🙏
@sumilcoolwhas3692 жыл бұрын
Thanks boss
@straightvision54492 жыл бұрын
Maximum RPM എത്രയാണ്
@KISH5832 жыл бұрын
With geyr mxi 400rpm with out Geyer 2800 rpm
@straightvision54492 жыл бұрын
@@KISH583 Thanks
@donboscochittilappilly16132 жыл бұрын
🙏🌹...
@abooaboo7962 жыл бұрын
OK 👍
@sumilcoolwhas3692 жыл бұрын
👌👌👌
@sureshsukumaran74742 жыл бұрын
4500 നു കിട്ടും
@KISH5832 жыл бұрын
Evida
@esatech39352 жыл бұрын
👍👍👍
@jojojoseph5772 жыл бұрын
Sir, പല KZbin. ചാനലുകളിലുംFree energy water pump എന്ന് പറഞ്ഞ് ഒരു ബാരലും കുറച്ച് Pipe കളും ഉപയോഗിച്ച് വെള്ളം അടിയിൽ നിന്ന് മുകളിലേക്ക് പമ്പു ചെയ്യുന്നത് കണ്ടു വരുന്നു സാറിൻ്റെ അറിവിൽ ഇത് പ്രാവർത്തികമാണോ?
Electricity ഉപയോഗിക്കാതെ വേള്ളം പമ്പ് ചെയ്യാന്‍ പറ്റുന്ന system ഉണ്ട്, RAM Pumb. അത് proven technology ആണ്. പലയിടത്തും ഉപയോഗിക്കുന്നുണ്ട്. അതിന് ഒരു അരുവി അടുത്ത് വേണം. അതിലെ വെള്ളത്തിന്റെ kinetic energy ഉപയോഗിച്ച് കുറച്ച് ശതമാനം വെള്ളം വളരെ ഉയരത്തിലേക്ക് Pump ചെയ്യാം. അത് free energy അല്ല