നല്ല അറിവുകൾ നൽകുന്ന ഡോക്ടർജി.. എന്നും എപ്പോഴും ലൈക് ഇരിക്കട്ടെ 👍🙏🖐️☘️❤❤
@varghesep58013 ай бұрын
ഡോക്ടർ അതി സുന്ദരിയാ ഡോക്ടറിന്റെ സംസാരം നല്ല വോയിസ് എന്നിക്കു ഇഷ്ട്ടം ആയി 🌹🌹❤❤
@chellamagopi3522 Жыл бұрын
എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട് ഞാൻ എന്നം രാവിലെ വെള്ളം ഇട്ടു കുടിക്കും എനിക്ക് പല പ്രശ്നം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം നോർമൽ ആയി നിങ്ങൾ പറഞ്ഞ എല്ലാം സത്യം അനുഭവങ്ങൾ ആണ് 🙏👍👍❤️
@drjaqulinemathews Жыл бұрын
Thanks 😊
@shijizsimplearts29443 ай бұрын
daily kudikkamo sugar thannu poklle
@kt.mohamedtirur21199 ай бұрын
ശങ്കുപുഷ്പത്തെ പറ്റി നല്ല അറിവ് തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@ApusaKorothАй бұрын
ഒന്ന് പോടേയ് !!!❤ വരവ് വെച്ചിരിക്കുന്നു!!!
@sujathapillai8544 Жыл бұрын
🙏എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട് 👍👍 നല്ല അറിവുകൾ നന്ദി 🙏🙏🙏🙏
@mohammedshihad360610 ай бұрын
Chedi evidekittum
@sujathapillai854410 ай бұрын
@@mohammedshihad3606 എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട് വിത്തു ഇഷ്ടം പോലെ ഉണ്ട് 👍
@1969RАй бұрын
@@mohammedshihad3606വിത്താണ് നടാൻ use ചെയ്യുക.
@deepajoshy15946 ай бұрын
ഡോക്ടർ... ഒരുപാട് നന്ദി ❤️എന്റെ വീട്ടിൽ ഇഷ്ടപോലെയുണ്ട്
@gracevalleypcjinfo9600 Жыл бұрын
Once in a while, I drink boiled ' shankupushpam '. It is good
@aminak274010 ай бұрын
Very good 👍 🎉
@AjeshSébastien2 ай бұрын
ഡോക്ടറുടെ കണ്ണട മാറ്റിയപ്പോൾ നല്ല ഭംഗിയുണ്ട് കാണാൻ
@darardararthennoor1661 Жыл бұрын
Thank you Dr
@kuriangeorge33743 ай бұрын
വളരെ നന്ദി..
@venussanthosh49476 ай бұрын
thank you dr🎉
@sreeletha9294 Жыл бұрын
യൂസ്ഫുൾ ഇൻഫർമേഷൻ
@Dixonraj-yb6sj4 ай бұрын
It is very valuable information
@jayakrishnanputhenveetil2707 Жыл бұрын
White flower.ethepole upayogikkkamo
@varghesep58013 ай бұрын
ഡോക്ടർ ഒന്നു പറയാമോ ഡോക്ടർ എന്റെ വീട്ടിൽ രണ്ടു മൂട് സങ്കുപുഷ്പം ഉണ്ടു മറുപടി തരണേ ഡോക്ടർ ❤❤❤🌹
@MuhammedHaneefa-e4m4 ай бұрын
Thank u for ur information
@sureshsuresht9257 Жыл бұрын
നല്ല അറിവുകൾ 🖐️🌹
@drjaqulinemathews Жыл бұрын
Ok para
@sureshsuresht9257 Жыл бұрын
@@drjaqulinemathews 😊
@reshmamidlaj5113 Жыл бұрын
കഴിവതും ഇതിന്റെ പൊടി വാങ്ങി ചായ ഇട്ട് കുടിക്കാതിരിക്കുക. വിപണിയിൽ കിട്ടുന്ന പൊടി എത്രത്തോളം കെമിക്കൽസ് ചേർക്കുന്നു എന്ന് അറിയില്ല. അതിൽ കളർപ്പൊടി ചേർക്കുന്നുണ്ടോ എന്നും അറിയില്ല. ഡയറക്ട്ട് പൂവ് തന്നെ യൂസ് ചെയ്യുക 🔥
@drjaqulinemathews Жыл бұрын
Yes correct
@Vijayan55 Жыл бұрын
@@drjaqulinemathews very correct
@sasicr27863 ай бұрын
Yes
@pauloset79512 жыл бұрын
ഒരു പുതിയ അറിവു് തന്ന ഡോക്ടർക്ക് നന്ദി
@drjaqulinemathews2 жыл бұрын
Thanks
@prasadnandiath7120 Жыл бұрын
Thank you
@drjaqulinemathews Жыл бұрын
You're welcome
@shibithomas59896 ай бұрын
Thank you🙏
@anaswarashiju14052 жыл бұрын
നന്ദി
@drjaqulinemathews2 жыл бұрын
Thanks
@tpramachandran12112 жыл бұрын
Very beneficial information..well rendered..so nice of you.👍
@drjaqulinemathews2 жыл бұрын
Thanks a lot
@shabinmg88512 жыл бұрын
Good inormation doc👍..Doc seborrheic dermatitis ne kurichu oru detailed video cheyyamo
@drjaqulinemathews2 жыл бұрын
Ok
@JayashreeShreedharan-dq9hi Жыл бұрын
Removes memory loss antioxidant antigeing
@drjaqulinemathews Жыл бұрын
Yes thanks for sharing
@irfanasherin9207 Жыл бұрын
Njan try cheythu 👍🏻🥰
@sunithapremkumar97562 ай бұрын
.madam..ethi nte.ela.upayogikamo
@johneypunnackalantony27472 жыл бұрын
Very useful tips Dr 💐🌹👍 Thank you so much for your best presenting 💐💐🌹🙏🙏
@drjaqulinemathews2 жыл бұрын
Always welcome
@johneypunnackalantony27472 жыл бұрын
Thank you so much for your best reply my sweetie Dr🌹💝💅🙏
@papurushothaman62824 ай бұрын
ആദ്യമായാണ് ഇതിലെ ഗുണങ്ങളെ കുറിച്ച് അറിയുന്നത്.
@paavam_poocha28 күн бұрын
Blue tea super
@shijomp46902 жыл бұрын
Very useful, new information about me 🙏🙏🙏
@drjaqulinemathews2 жыл бұрын
Glad to hear that
@sureshsuresht9257 Жыл бұрын
Good msg🖐️
@drjaqulinemathews Жыл бұрын
Thank you so much
@gouthamagothra72772 ай бұрын
ശെരിക്കും ഇത് ഇട്ടു തിളപ്പിക്കുകയല്ല വേണ്ടത്... തിളപ്പിച്ച വെള്ളത്തിൽ ഇട്ടു വെയ്ക്കുക
@geethajayan53002 жыл бұрын
Thank you Dr. ഞാൻ ഈ video ചെയ്യാമോ എന്ന് ചോദിച്ചിട്ട് ഒരു വർഷത്തോളം ആയി. Dr. മറന്നു കാണും എന്ന് വിചാരിച്ചു.. വളരെ നന്ദി 🙏
@drjaqulinemathews2 жыл бұрын
😃
@akbara56572 жыл бұрын
Video valare nannayirunnu sis jaqy doctore❤❤ 🌹❤❤🥰👌👍
@drjaqulinemathews2 жыл бұрын
Thanks stay connected
@akbara56572 жыл бұрын
@@drjaqulinemathews in sha allah 🥰👍
@SushisHealthyKitchen2 ай бұрын
Thank you soooo much doctor. Itrayum useful anu ennariyillarunnu, ente veetil kure poovu und, poojak morning evening use cheyyum, ini innu muthal doctor paranja ellam try cheyyum
@sijimonks29482 жыл бұрын
Useful information .Thank you Doctor.
@drjaqulinemathews2 жыл бұрын
Always welcome
@Nature-13-j9k Жыл бұрын
Thanks doctor useful information
@drjaqulinemathews Жыл бұрын
Always welcome
@jeffyfrancis18782 жыл бұрын
Video is extremely superb Dr. 👍😍😍❤❤
@drjaqulinemathews2 жыл бұрын
Thanks a lot
@rajeshnair2595 Жыл бұрын
A big hi and salute from Trivandrum.. 🙏very valuable info Dr and im happy to say im so lucky i happened to see your video.. Cause ive been living amidst of this flowering plant since my child hood.. Seen grandma using this a few times.. But since then no body has given such a valuable info other than you madame.. Thanks a lot🙏. Hope to see u soon as im a frequent flyer to kannur Airport😊. Good day and best wishes Rajesh Nair Duty manager flight operations. Cochin Int Airport.
@drjaqulinemathews Жыл бұрын
Sure Mr Rajesh Nair Thanks 😊
@RemyaRameash Жыл бұрын
Skin tte problemsene nallathano
@mariammageorge3681 Жыл бұрын
Thank you doctor. Very helpful information
@drjaqulinemathews Жыл бұрын
Thanks
@sheejadavis38563 ай бұрын
E😊vidunu kittum vangikan
@sureshsuresht9257 Жыл бұрын
ഗുഡ് വീഡിയോസ് 👍🖐️☘️
@drjaqulinemathews Жыл бұрын
Ok
@sunijohn9929Ай бұрын
എന്റെ കൈവശം കുറച്ചു ഉണങ്ങിയ പൂവ് ഉണ്ട്.. ആവിശ്യം ഉള്ളവർ ഉണ്ടോ...
Doctor... ഇതു normal വെള്ളം തിളപ്പിച്ച് കുടിക്കുന്ന പോലെ daily കുടിക്കമോ? ഞങൾ ജീരക വെള്ളം തിളപ്പിച്ച് കുടിക്കരാണ് പതിവ് അതിനു പകരം ഈ drink daily കുടിക്കമോ? ഒരുപാട് കുടിക്കുന്നത് ബഡ് affect ഉണ്ടാക്കുമോ? കുട്ടികൾക്കും കൊടുക്കാമോ? Pls reply maam
@Wexyz-ze2tv2 ай бұрын
Dr ഇതിനൊരു മറുപടി തരണേ plss.. ഇതിന്റെ പൂവിന്റെ നീല കളർ വെള്ളം മുടി കറുപ്പിക്കാൻ എടുക്കാമോ
@sujeeshp120111 ай бұрын
Dr... Ithinte avalu paranjilla.. Ethra edukkanam..per day howmany flowers
@mithrayoutubechannel10 ай бұрын
1 flower/ 3 week
@bhavanim20946 ай бұрын
രണ്ടെണ്ണം
@pushpav4093 Жыл бұрын
കീമോ ചെയ്യുന്ന വ്യക്തിയാണ് ശംഖു പുഷ്പം തിളപ്പിച്ച് കുടിക്കാ മോ? മറുപടി ഇന്ന് തരുമോ?