അടിപൊളി കപ്പൽ കാഴ്ച്ചകൾ, ആദ്യമായി കപ്പലിന്റ ഉൾഭാഗം കണ്ടവർ ഉണ്ടോ
@mammedkoya25004 жыл бұрын
കപ്പലിൽ പോയത് സ്വപ്നം കണ്ട പോലെ ഒരു feelings.thk u tech travel 😍😍
@georgefrancis51464 жыл бұрын
kzbin.info/www/bejne/p6LGgIFnotJ4eZY
@aloshpradeep5 жыл бұрын
Powli, Cruise varea level, aa ammichi polichu, waiting for the next episode
@manascherkala5 жыл бұрын
Perk okke undallee....😋😋
@zithusworld56925 жыл бұрын
Pls support
@TravelTrendByJunu5 жыл бұрын
ഒരു രക്ഷയുമില്ല നിങ്ങളെ കൊണ്ട് ഈ യാത്ര കഴിഞ്ഞു വരുമ്പോയേക്കും സബ്സ്ക്രൈബേർസ് 1 മില്യൺ ആവട്ടെ😍
@railfankerala5 жыл бұрын
കൊച്ചി യിൽ നിന്ന് ആണോ കയറിയത് 🤔🤔
@TravelTrendByJunu5 жыл бұрын
Aswin perinthalmanna no Singapore
@railfankerala5 жыл бұрын
@@TravelTrendByJunu ok bro😊😊
@A4tech_Malayalam5 жыл бұрын
❤
@crtecchandhu50744 жыл бұрын
Aswine 😂😂😂🙌🙌🙌🙌
@ManojKumar-kb5rk3 жыл бұрын
vodka മ്യൂസിയം അതിമനോഹരം തന്നെ Russian vodka ലോക പ്രസിദ്ധമാണ്. വീഡിയോ കണ്ട് കണ്ണ് തള്ളി നിങ്ങളുടെയോ thanku
@amimarjaan34325 жыл бұрын
18:46 malayali 👍🏻👍🏻 വിജയ് എയർപോർട്ടിൽ ക്ക് ഒരു ഫിലിം ഇൽ മുണ്ടും ഷർട്ടും ഇട്ടു പോവുന്ന ആ രംഗം ഓർമ വന്നു 😃
@harisviewpoint69914 жыл бұрын
കഴിഞ്ഞവർഷം ഞാനും കുടുംബവും ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. നിഷ്കളങ്കമായ ദ്വീപ് ഒരു അനുഭവം തന്നെയാണ് എന്നാൽ കപ്പൽയാത്ര അതി മനോഹരമായ മറ്റൊരു അനുഭവമായിരുന്നു. കൊച്ചിയിൽ നിന്നും ആന്ത്രോത്ത് വഴി കൽപേനിയി ലേക്ക് 20 മണിക്കൂർ തിരിച്ച് കവരത്തി മിനിക്കോയി വഴി കൊച്ചിയിലേക്ക് മൂന്നു ദിവസം, അതിസുന്ദരം. അത് ക്രൂയിസ് ഷിപ്പ് അല്ല അതുകൊണ്ട് രുചികരമായ സാദാ ഫുഡ് ആണ് കിട്ടിയത്. ഉപ്പുമാവ് പഴം ബ്രെഡ് ജാം ചോറ് ലക്ഷദ്വീപ് ഫ്രഷ് മീൻ കറി ചപ്പാത്തി എന്നിവയാണ് മെനുവിൽ ഉള്ളത്. കൂടാതെ ചായയും സ്നാക്സും വേറെ കിട്ടും.
@nejiyahussain34994 жыл бұрын
ഞാനും, പോയി , കവരത്തി, കല്പിനി , മിനിക്കോയ് ,പക്ഷെ ആ ബോട്ടിലെ യാത്ര ഭയാനകം സിയാറത്തിനു പോയത കാസിം വലിയുള്ള മഹാന്റെടുത്ത് .
@noushukbd74564 жыл бұрын
Ship travel etra rate und return adakam
@മഴതുള്ളി-ച6ഥ4 жыл бұрын
Total expense ethrayayi bro
@harisviewpoint69914 жыл бұрын
@@മഴതുള്ളി-ച6ഥ it's a package, 13000 per person
@shahadmahshook48524 жыл бұрын
Total ethra potti!please
@sumithdavid42264 жыл бұрын
അടിപൊളി അവതരണം chetaaa.. ini.. കപ്പലിൽ കേറിയില്ലേലും കുഴപ്പമില്ല.. തകർത്തു...
@Anjali-c7c9n5 жыл бұрын
സുജിത് ഭായിയുടെ സീരീസ് വീഡിയോ കാണാൻ ഒരു പ്രത്യേക സ്റ്റൈലാ ...😍😍
@unaistt5 жыл бұрын
ഇതിന്റെ ഒക്കെ എൻജിനീയർ മാരെ സമ്മതിക്കണം ഒരു രക്ഷം ഇല്ല
@BENZENE6K5 жыл бұрын
Nissaram...
@noufalmanappally39195 жыл бұрын
Royal mech
@akhilanilkumar63155 жыл бұрын
Royal mech daa
@jayso1235 жыл бұрын
Adhenganae mech mathram aakum 😀
@dibinraj30455 жыл бұрын
Naval Architects ❤️
@jaisonjohny36633 жыл бұрын
Entea ponnu chettaa chettantea videos ethra kandalum mathiyavillaaa polichuuuu adipowli presentation annu ❤️❤️❤️❤️❤️😍😍😍😍😍😍😍👍
@suhailo51255 жыл бұрын
സുജിത്തേട്ടാ ഒരു suggestion വിഡിയോയിൽ യാത്ര ചെയുന്ന സ്ഥലത്തിന്റെ map include ചെയുക പിന്നെ, ഓരോന്നിന്റെയും ചിലവ് പറയുക. സാദാരണകാർക് ആഗ്രഹിക്കാൻ പറ്റുമോ എന്ന് അറിയാൻ വേണ്ടിയാണ്
@vilasn15945 жыл бұрын
Almost 60000 not included extra food.not sure approximate
@hanochkurian59335 жыл бұрын
ശരിയാ ശരിയാ
@DHUNIYAVILESANJARI5 жыл бұрын
Sujith ഏട്ടാ നിങ്ങള് poliya 👍💚 👌👌👌👌👌👌👍😍
@kdrhaddad6194 жыл бұрын
Rate അറിയാൻ വന്നവർ like 😎
@febinarasheed33874 жыл бұрын
Rate etra??
@mathewcj75264 жыл бұрын
10
@kdrhaddad6194 жыл бұрын
Febina Rasheed adhaan ellaavarkkum ariyendadh 😄
@muhammadsafvan68604 жыл бұрын
Rate ethreya
@nightrider91184 жыл бұрын
Yes
@ashraftvm98915 жыл бұрын
സുജിത്തേട്ടന് ഒരായിരം നന്ദി !! കാണാപ്പുറങ്ങൾ കാട്ടിത്തന്നതിനു""
@sahalyasimvlogssahalyasimv254 жыл бұрын
Wow
@ഞാൻഒരുപാവം-ദ8പ5 жыл бұрын
No doubt no 1 vlogger in kerala👏👏
@AnandhuAJ5 жыл бұрын
ഞാൻ ഒരു പാവം Ente channel subscribe chyithu support chiyumo ..?
@shanroshan7618 Жыл бұрын
This was my first video of tech travel eat. Starting by this video to now 2023 February the end of INB trib i didn't miss a single video. Thats the channel quality. A big fan of tech travel eat
@anilchandran97395 жыл бұрын
നമ്മടെ ഒക്കെ ജീവിതം എന്ത് ശോകാണല്ലേ...!😔😢
@noushirkhan97544 жыл бұрын
😀😀
@salamkkv98824 жыл бұрын
ente Alla thante aanno
@lukmanlukman31814 жыл бұрын
Angane parayarudh........nammude jeevidham nammal vijarikkanadh poleya nadakkuvulla.........ineyoum time und.....nadakkum....!!!!!!!!
@बोब्स4 жыл бұрын
ഒരിക്കലും അല്ല ബ്റോ, നമുക്ക് ഇത് യൂറ്റൂബിൽ എങ്കിലും കാണാൻ പറ്റിയില്ലേ ? , നമ്മുടെ കാരണവന്മാർ ഇത് പോലും കണ്ടിട്ടില്ല , Be + 🤗🤗🤗
@shemi22024 жыл бұрын
അതേടാ... പ്രാരാബ്ധം...
@sarathrhythms_official5 жыл бұрын
17:26 മാനിക്ക ഇങ്ങള് പൊളിയാണ്.. വേറെ ലെവലാണ്... ❤️😘 സുജിത്തേട്ടാ ഇങ്ങള് നമ്മടെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു..
@devikaramesh99825 жыл бұрын
Pathanamthitta❤
@AnandhuAJ5 жыл бұрын
SARATH RHYTHMS Ente channel subscribe chyithu support chiyumo ..?
S R M Ente channel subscribe chyithu support chiyumo ..?
@sanjayperambra5 жыл бұрын
Perambra daai
@rafeeqbest5 жыл бұрын
സുജിത് ഭായ് സത്യംപറഞ്ഞാൽ ഹെഡ്‌ഫോണും വച്ചു ഈ വീഡിയോ കണ്ടപ്പോൾ ക്രൂയിസിൽ കയറിയ ഫീൽ കിട്ടി. ഇതിലും മനോഹരമായി ഈ കാഴ്ച എങ്ങിനെ ചിത്രീകരിക്കും?? എല്ലാം പരിചയപ്പെടുത്തിയ sb ക്കു big thx 👍👍👌waiting for nxt video..
@കെ.പി.ബാബുകൊച്ചേരീ3 жыл бұрын
അടിപൊളി യാത്ര --11--9--2021-ഈ വീഡിയോ കണ്ടാ.ദിവസം.കേരളം.ബാബുപോൾ.വയനാട്.
@Mummusvlog5 жыл бұрын
ഈ സുജിത് ഭായ് മനുഷ്യനെ കാഴ്ചകൾ കാണിച്ച് വട്ട് ആകും 🤩🤩🤩🤩 നല്ല വിജ്രിമ്പിച്ച കപ്പൽ
@priyareghu52255 жыл бұрын
I watched your video about cruise in 2018 inspired from that video I travelled in cruise from Singapore to kochi in 2019
@adithyarajeev94565 жыл бұрын
priya reghu how much ruppes for ship ticket
@priyareghu52255 жыл бұрын
Around 45000/person for 5 days
@jawad98715 жыл бұрын
@@priyareghu5225 ithu pole food include ano
@Project-m1k5 жыл бұрын
@@jawad9871 Cruice എല്ലാം ഭക്ഷണം included ആണ്.
@flicksonj3 жыл бұрын
entammooo..... Ammachiyude dance kidilan....
@AJINsVLOGG4 жыл бұрын
On the road to 1M subs. Waiting.
@AJINsVLOGG4 жыл бұрын
Hii sujithetta
@Cinecut6233 жыл бұрын
സുജിത്തേട്ടന്റെ വീഡിയോസിലൂടെ നമുക്ക് എത്ര എത്ര കാര്യങ്ങളാണ് അറിയാനും പഠിക്കാനും സാതിക്കുന്നത്.💞.. ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 💞❤
@ansuskitchen40624 жыл бұрын
പൊളി... സുജിത് റിയലി താങ്ക് യൂ... ഇതൊക്കെ കാണിച്ചു തന്നതിന്.. ജീവിതത്തിൽ ഇതിലൊന്നും കേറാനുള്ള ഭാഗ്യമില്ലാത്തോർക് ഇതൊക്കെ കാണിച്ചു തന്നതിന്... റിയലി താങ്ക് യൂ ബ്രോ.... എന്നും എപ്പോളും ദൈവം അനുഗ്രഹിക്കട്ടെ... ഒരു കുഞ്ഞു ഭക്തന് വേണ്ടി കാത്തിരിക്കുന്നു....
@ARAVINDYUVS5 жыл бұрын
17:27 manukka rocks
@shahbasiqbal27955 жыл бұрын
😆😆😆😆
@muhammadsabith34725 жыл бұрын
എനിക്ക് മനസ്സിലായി ഇവിടെ നിക്കുന്നത്
@ajmalmehzin2135 жыл бұрын
Kappalile kazhchakal oru trip aayi sanjaram enna program alathe nammal malayalathil kanditilla . Athyamay malayalam thil oru youtuber innu namale kanikunnu ... all the best suchith chetta 😍
@sreeragkunjan36904 жыл бұрын
Polich kanan pattatha rajiyangal kanich tharunna chettanu nanni ariyikunnu orupad ishtan ningalude ee program neril kanan patunna oru feel poliya Enkk ingane travel cheyyan agraham ind but nammak patilallo .so ithil kanunna feel oo oru rekshayilla .camera illathond nammak ingane cheyan aavunilla.poliyanu chechikum chettanum oru big hai
@budgie1435 жыл бұрын
Sujithetta big thanks... love u Keto diet effect kananud.maintain bro👍👍
@muhammedajmal33584 жыл бұрын
കപ്പൽ വേറെ ലെവൽ എന്ന് തോന്നിയവർ ലൈക് അടി മച്ചാന്മാരെ 😁😁🤘
@sreenishms87016 ай бұрын
ഇതിപ്പോ 2 മത്തെ പ്രാവശ്യം കാണുന്നത് , you tuber കപ്പിത്താൻ " jose mon clicks "നോട് ആ കപ്പൽ ഒന്ന് മാറ്റി പിടിച്ചു ഇത് പോലെ ഉള്ള കപ്പലിന്റെ വീഡിയോ ചെയ്യാൻ പറഞ്ഞ കേൾക്കില്ല, ഇതിലൊക്കെ ജോലി കിട്ടിയ 👌👌👌
@nishanthnarayanan38964 жыл бұрын
Hi ... I love Ur videos and the way of explaining things... After seeing this video, even iam interested to go for a trip
@thajuthajuna76033 жыл бұрын
Sujit first big Salute. Cruise 🛳 is a world.
@letsthink78623 жыл бұрын
Sujith bro yude oppam ulla aalum poli aanello😍
@suhaibpulikkal17535 жыл бұрын
ഇയാൾ ചെയ്യുന്ന ഓരോ വീഡിയോസ് കാണുമ്പോൾ , എന്റെ ഏറ്റവും വലിയ ആഗ്രഹം അവിടെ പോകാനാവും ✌🤗🤗ഇപ്പൊ ഇതും അങ്ങനെ തന്നെ ആയി 😘😘😘
@jidhinthampi58744 жыл бұрын
U make us dream to explore everything...
@sachinsuriyasscuts6880 Жыл бұрын
നിങ്ങൾ പൊളി ആണ് മച്ചാനെ 🔥എന്തൊരു വൈബ് ആണ് വീഡിയോസ് 😮❤🥺💙💙🔥🔥🔥🔥🔥 thankyouu
@Bloom34435 жыл бұрын
Maanukka Vere levelaa.. 😍😍
@AnandhuAJ5 жыл бұрын
Shijil Shillu Ente channel subscribe chyithu support chiyumo ..?