ഇതെന്താ സലീഷ് ഏട്ടൻ മാത്രം ലൈക് മുതലാളി " വിളിക്ക് ലൈക് ഉണ്ടെകിൽ എനിക്കും താ ഒരു ലൈക്
@muhammedsinans34665 жыл бұрын
Saleeshettaa
@hazeeb9575 жыл бұрын
😀
@sachinramesh7595 жыл бұрын
സലീഷേട്ടൻ സിങ്കപ്പൂർ ട്രിപ്പിന് പോവുന്നുണ്ടോ സുജിത്തേട്ടന്റെ കൂടെ
@kevinjohn97083 жыл бұрын
7:20 Sanitizer inte use ippo nallonam manassilayittindavum 😂🦠😂
@anAmbadyStory2 жыл бұрын
ഞാനീ vlog 2020 ജനുവരിയിൽ തന്നെ കണ്ടതാണ്. വീണ്ടും ഈ സീരീസ് ഒന്നു കാണാൻ തോന്നി. അങ്ങനെ കാണാൻ തുടങ്ങിയതാണ്. അപ്പോഴാണ് 7:15 ൽ മാനുക്ക സാനിറ്റൈസറിന്റെ പ്രത്യേകത എന്താണെന്ന് ചോദിക്കുന്നത് കണ്ടത്. അന്ന് എനിക്കും അത് അറിയില്ലായിരുന്നിരിക്കാം. പക്ഷെ ഇപ്പൊ അതറിയാത്ത ആരും ഇല്ലെന്നുള്ളതാണ് സത്യം. എന്താ ല്ലേ?
@ajmalzh46925 жыл бұрын
ഞാൻ ആ ഷിപ്പിൽ ഉണ്ടായിരുന്നേൽ ഓരോ മണിക്കൂർ അനുസരിച്ചു ഫുഡ് അടിച്ചുകൊണ്ടേയിരിക്കും കൊടുത്ത കാശെങ്കിലും മുതലാകും
@alyasah95485 жыл бұрын
മലയാളി ടാ 😂
@Itswizhere5 жыл бұрын
Labesh kollam
@tylerdurden79205 жыл бұрын
മലയാളി പൊളിയല്ലേ 🤣🤣
@adaaarlife89425 жыл бұрын
😬😬😬
@louythomas37205 жыл бұрын
ഒറ്റ ദിവസം അടിക്കും, പിറ്റേ ദിവസം മുഴുവൻ കക്കൂസിലായിരിക്കും...... അതിനുവേണ്ട കൂട്ടുകൾ അവർ ഓന്റെ ഭക്ഷണത്തിൽ ചേർത്തിരിക്കും...... കേരളിത്തിലെ ഉടായിപ്പ് അങ്ങോട്ട് വേണ്ട.....
@lakshmikuttypc4590 Жыл бұрын
സുജിത്ത് നീയൊരു സംഭവം തന്നെ മോനേ. എനിക്ക് കണ്ടിട്ട് മതിയാകുന്നില്ലാമോനേ.ഈ അമ്മയുടെ ആശംസകൾ മോനേ കേട്ടോ.
@suhailo51255 жыл бұрын
സുജിത്തേട്ടാ ഒരു suggestion വിഡിയോയിൽ യാത്ര ചെയുന്ന സ്ഥലത്തിന്റെ map include ചെയുക പിന്നെ, ഓരോന്നിന്റെയും ചിലവ് പറയുക. സാദാരണകാർക് ആഗ്രഹിക്കാൻ പറ്റുമോ എന്ന് അറിയണമല്ലോ അതുകൊണ്ടാണ്
@rajaneeshv.k57175 жыл бұрын
Ithanne comment ennum 😄😅🤣
@mubashir38755 жыл бұрын
400-500$ aanu cruise ship rate. 30k-40k rupees
@renjithravirenjithravi2835 жыл бұрын
Correct bro
@suhailo51255 жыл бұрын
@@rajaneeshv.k5717 സുജിത്തേട്ടൻ കാണട്ട😊
@sanchari17885 жыл бұрын
Balcony onnum 400$ kittilla bro...
@muhammedsinan64514 жыл бұрын
സാനിറ്റേഴ് പ്രത്യേകത ഇപ്പോൾ മനസ്സിൽ ആയിരിക്കും
@g2creative5355 жыл бұрын
ഇത് എല്ലാം കാണുബോ ഞാന് ഇപ്പൊ കപ്പലിൽ ആണോ എന്ന് തോന്നി പോകുന്നു 😍😘😎😎😘
Info Records Malayalam Ente channel subscribe chyithu support chiyumo ..??
@damodaranunnimakandilmaned57455 жыл бұрын
Facts about Royal Caribbean/ Quantum of the seas: World's 5th biggest cruise ship Average capacity: 4,200 people Weight : 168.666 ton Cost : $ 938 million Length: 1141.73 feet Finished and assembled in Germany
മൂപ്പര് ഇല്ലെങ്കിൽ ഇതൊന്നും നമുക്ക് കാണാൻ പറ്റില്ലായിരുന്നു
@SaranyaBoban5 жыл бұрын
😂😂😂
@tunerindia58785 жыл бұрын
@@anuhappytohelp athentha
@marykuttyjohn68574 жыл бұрын
വാസ്തവം.ഞാൻ Holy Land Trip പോയിട്ടുണ്ട്. 4രാജ്യങ്ങൾ.എല്ലായിടത്തും ഞാൻ നമ്മുടെ ചോറും കോഴിയും മാത്രം കഴിച്ചു തൃപ്തിയായി. God bless you
@hashirvp20415 жыл бұрын
സുജിത് ഭായ് food അതികം കഴിക്കുന്നില്ല ഞാൻ ആയിരുന്നേൽ എല്ലാം കാലിയാക്കിയിരുന്നു 🤣🤣🤣
@nms19965 жыл бұрын
He is on keto diet
@AnandhuAJ5 жыл бұрын
Hashir VP Ente channel subscribe chyithu support chiyumo ..??
@DrShanoob_Rahman5 жыл бұрын
Shwetha chechye koode koottaaayirunnu sujithettaaa..... Ningal randuperumaayal yathrayude bangi koodumayirunnu... Maaamukkaaa ingal witaaanutto.... Love u alll
@AshrafAli-NA5 жыл бұрын
5:34 Manukka's Expression when asking the question "Koorkkam Vali Athilundu????" Sooooper.. Love you Manukka.... Nalla Varkathulla Mukham...
@SbnDiaries5 жыл бұрын
Ashraf Ali haha realy silly man
@AnandhuAJ5 жыл бұрын
Ashraf Ali Ente channel subscribe chyithu support chiyumo ..??
@safalrasheed42073 жыл бұрын
*മാനുക്ക : **7:20** ഈ Sanitizer ന്റെ പ്രതേകത എന്താ* *അത് കേട്ടപ്പോൾ ഒരു pandemic നമ്മുക്ക് എല്ലാവർക്കും Sanitizer എത്ര മാത്രം പ്രിയപ്പെട്ടവനാകി എന്നത് ഓർത്തുപോയി* *ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് sanitizer എന്താല്ലേ*
@krizaster5 жыл бұрын
25:06 അവിടെയും ബിസ്സിനെസ്സ് 😁😁 ഇക്കാ 😄😍
@AnandhuAJ5 жыл бұрын
rakesh r krishnan Ente channel subscribe chyithu support chiyumo ..??
@MemoraQuest4 жыл бұрын
എനിക്ക് സത്യം പറഞ്ഞാൽ കൊതിയാവുവാ . എനിക്ക് മരിക്കുന്നതിന് മുമ്പ് ഇങ്ങനെ പോണം എന്ന് ആഗ്രഹം ഉണ്ട്. എന്നെ പോലെ ട്രിപ്പിങ് ഇഷ്ടമുള്ള എല്ലാർക്കും അത് സാധിക്കട്ടെ. 😘🤗
@rincyelizabeth20934 жыл бұрын
7:20 "ഇതിന്റെ പ്രേത്യേകത എന്താ" എന്ന് ചോദിച്ച മാനിക്ക ചിന്തിച്ചു കാണില്ല കുറച്ചു മാസങ്ങൾ കഴിയുമ്പോൾ സെന്സിറ്റീസെർ ഇപ്പോഴും ഉപയോഗിക്കേണ്ടി വരുമെന്ന് അല്ലെ സുജിത് ചേട്ടാ
@TechTravelEat4 жыл бұрын
Yes
@yafirpk24214 жыл бұрын
@@TechTravelEat എന്താ ചെയ്യ ഞാൻ അതു cumment ചെയ്യാൻ വന്നതാ അപ്പോൾ തന്നെ നിങ്ങള chaytho
@yafirpk24214 жыл бұрын
@@TechTravelEat പിന്നെ സുജിതേട്ട നിങ്ങൾ വിജരിക്കുന്നുണ്ടോ ഞാൻ എന്താ ഇപ്പൊ ഈ വീഡിയോ കാണുന്നത് നിങ്ങൾ ഇപ്പൊ ഡെയ്‌ലി വീഡിയോ ഇല്ലല്ലോ അപ്പൊ സമയം പോവാൻ വേണ്ടി ആണ്
Quarantine Time ill ithkand kanjiyum payarum thinnunna njan. Ivide pattiniyaa,..
@boscojoseph80094 жыл бұрын
Sujith brooo powli.u select cheyuna guest super anu ketto.standard anuu.nighalu powli anu bro
@sahran21484 жыл бұрын
ഇൻശാഅല്ലാഹ്..... ഇതിനും ഒരു ദിവസം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു ❤️❤️❣️❣️
@nasrdheenkl53784 жыл бұрын
7:12 അന്ന് സുജിത് ഏട്ടൻ പറഞ്ഞ പ്പോൾ നമ്മൾ ഒട്ടും വിചാരിച്ചു കാണില്ല...ഇതൊക്കെ ഇനി നമ്മുക്ക് ഇടയിൽ നിന്നും ഒഴിച് കൂടാൻ പറ്റാത്ത ഒരു സാധനം ആവുമെന്ന്... ☹☹
@Ardhra.K2 жыл бұрын
True
@earthtthtthtth5 жыл бұрын
Sujith!! You are back on track!! മീറ്റ് അപ്പുകൾ കുറെ ബോറഡിപ്പിചിരുന്ന്!!! But this is nice ✌️✌️
@G-X-75 жыл бұрын
Athin epozhan meet up vechath??? Kore aalkar veruthe meet up enn kutam parayan kore aalkar kanum
@kichukichu26565 жыл бұрын
@@G-X-7 meet up enn udheshichat travel with vloggers episodes aanu
@G-X-75 жыл бұрын
@@kichukichu2656 ath edek oru change vende. Korach small KZbinrsin nala oru support kiti. Machanz vloginte oparam indaya vlog mass ale
@kichukichu26565 жыл бұрын
@@G-X-7 yes
@travel4food7943 жыл бұрын
സാനിറ്റൈസർ എന്താണ് എന്ന് ചോദിക്കുന്ന മാനിക്കാ, (കൊറോണക്ക് മുൻപുള്ള കാലം 😂 )
@fasalameen80505 жыл бұрын
കൊറോണ വൈറസ് നെ ഒന്ന് ശ്രദ്ധിക്കണം സുജിത് ഏട്ടാ . കപ്പൽ യാത്രകൾ ഉഷാറാ വുനുണ്ട്👍👌 വീഡിയോ കാണുമ്പോ ഞാനും കപ്പലിൽ ആണോ എന്ന് തോന്നി പോകുന്നു 😍😍
@firstcricket42805 жыл бұрын
Sujithettan thirichethiyittu 2 week ayitundavum
@maqsood96715 жыл бұрын
Ippol Thailandilan ulladh Instagramil post undayirinu
@Alanprincen5 жыл бұрын
@@maqsood9671 ah njanum kandu
@androidking34005 жыл бұрын
Today Travel on tirich india ilot verande ennu paranjek coronayum kondu
@suhaibpulikkal17535 жыл бұрын
@@firstcricket4280 😜😜😜
@kombangaming19114 жыл бұрын
ചെട്ടാ പൊളിച്ചുട്ടോ തിമിർത്തു അടിപൊളി ശിപ്പ് ആൻ്റ ഭക്ഷണം ഞാൻ തിരുവനന്തപുരത്തിലെ പൊഴിയൂറിന്നാ ജമ്മത്തിൽ ഈ വക ഫുഡും കപ്പൽ യാത്രയും നടത്താൻ കഴിഞ്ഞങ്കിലോ കർത്താവെ കപ്പല് പോയിട്ട് ഞാൻ വള്ളത്തിൽ മാത്രമേ കെറിഡുള്ളു പൊളിച്ചു തകർത്തു അണ്ണ
@feminafemi1665 жыл бұрын
Sujithetten vere level😊👍👍👍👍👍👍👍👍👍💐💐koode maanukka👍👍👍👍👍👍👍👍
@KadalMachanByVishnuAzheekal3 жыл бұрын
Poli
@apputtantechmedia45163 жыл бұрын
Hi
@elf_243 жыл бұрын
Hallo
@apputtantechmedia45163 жыл бұрын
Hi
@nissaryousaf29805 жыл бұрын
Great ambience. Cruise 🚢 package rates onnu share cheyyamo Sujith.
@althafabbas93384 жыл бұрын
2020 ലും കാണുന്ന ഞാൻ 😍 ഇപ്പോൾ ഇതിനെല്ലാം ഒരു അവസാനം വന്നപോലെ എനിക്ക് feel ചെയ്യുന്നു... എത്ര മനോഹരമായ കാര്യങ്ങൾ എല്ലാം ഇന്ന് ആർക്കും അനുഭവിക്കാൻ പറ്റാതെയായി... സന്തോഷത്തോടെ ഇനി ഒരു cruise ship ഉണ്ടാകുമോ.... 🤐😪
@mrzthoppicuts Жыл бұрын
23😅
@aswinms5 жыл бұрын
*ചോറും പരിപ്പ് കറിയും പിന്നെ രണ്ട് manthlum പിന്നെന്ത് വേണം* 🥰👌👌👌😍😍
@mohammedroshan22075 жыл бұрын
Njn dhee ippa kaycholu❤️❤️😂
@aswinms5 жыл бұрын
@@vishnusr6768 ha ha
@AnandhuAJ5 жыл бұрын
Aswin ms Ente channel subscribe chyithu support chiyumo ..??
@marvalgamerr Жыл бұрын
Athe🫤
@namo49744 жыл бұрын
എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കപ്പൽയാത്ര കാണുന്നത് തന്നെ. അടിപൊളി വിവരണമാണ് അനുഭവപ്പെടുന്നത്. ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇതുപോലെ കപ്പൽയാത്ര ചെയ്യുവാനും, കൂടുതൽ വീഡിയോകൾ ചെയ്യുവാനും ജഗദീശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ.
@pahussain64705 жыл бұрын
ഹാരിസ് ഭായുടെ രീതിയിൽ പറഞ്ഞാൽ ഒന്നും പറയാനില്ല കിടുക്കി.👌👌
കൊള്ളാം നല്ലൊരു കപ്പൽ യാത്ര നല്ല ഫുഡ് നല്ല കാഴ്ച !ഓ കൊതിയാകുന്നു ഒരിക്കൽ ഇതിൽ ഒന്നു കയറണം.
@ncmphotography5 жыл бұрын
Oh 48 Idea chadhichu enn Poli visuals superb 🤗🤗👍
@vasudevankalpuzha31493 жыл бұрын
Quandom Of The Seas, ലോകത്തിലെ ഏറ്റവും വലിയ പത്തു കപ്പലുകളിൽ ഒന്ന്. ഞാൻ കണ്ടിട്ടുണ്ട്, പുറത്തുനിന്നു. Crew അടക്കം ഏകദേശം 6000 തോളം പേർക്ക് യാത്ര ചെയ്യാം.പത്തുകൊല്ലം മുൻപ് വരെ മെയിൻ crew ഇന്ത്യൻസ് ആയിരുന്നു. അതും പ്രധാനമായും ഗോവക്കാർ.
*കപ്പൽ യാത്രാ വീഡിയോകൾ കാണാൻ 12 ആവാൻ വേണ്ടി കാത്തിരുന്നവർ ആരൊക്കെ?🤩*
@Navaneethkrishnamar5 жыл бұрын
Entha 12
@dijithc.b53135 жыл бұрын
@@Navaneethkrishnamar 12 pm
@ARAVINDYUVS5 жыл бұрын
njan
@sharafudheensharafudheen51993 жыл бұрын
ബോട്ടിൽ പോലും കയറാത്ത ഞാൻ ഇത് കാണുന്നു 😁😁😂😂😂😂
@ganesh13324 жыл бұрын
"Dal okke വടിച്ചു തൂത്തു വെച്ചിട്ടുണ്ട് "😄👌👌👌
@rajeevnr27165 жыл бұрын
Chettaaaa.... video super! Avatharanam nerilpoyikonumpolulloru pratheethi tharunund
@keralasniper54895 жыл бұрын
Adipoli ♥️
@AnandhuAJ5 жыл бұрын
Joker yt Ente channel subscribe chyithu support chiyumo ..??
@SK-oh2qp5 жыл бұрын
സുജിത്ത് ഭായ് പൊളിച്ചു.. മാനുക്ക തകര്‍ത്തു..
@619ALDRIN5 жыл бұрын
You have some dedication bro #respect for your work
@knowledgestudio28404 жыл бұрын
7:15 sanitizer ന്റെ പ്രാധാന്യം ഇപ്പോൾ മനസ്സിലായി കാണും. 😂😂😂😂
@DrAnuchand5 жыл бұрын
Chettan povunna aa ship il jamies kitchen ennoru hotel ond.. Jamie oliver is one of the best and most famous chefs in the world. Please put a review of that kitchen too.
@sajnasaju42154 жыл бұрын
Njan innu aadyatanu nigade vlog kandat ... woooe 👌 presntn,really njan nigadeopam vannu tonnipoi.. njan subscrib cheytuu... ipa njan searchng anu nigade ella vdo's kanan... really i like it man..osm...🤦♀️
@akhil79953 жыл бұрын
Sanitiser enthina ennu chodicha oru time undayirunnu alle😂😂😂
@anilkumarpc47324 жыл бұрын
ആദ്യമായി ഒരു വീഡിയോ സ്കിപ് ആക്കാതെ കണ്ടു അടിപൊളി 👍👍👍♥️♥️♥️
@jancyajaykumar4 жыл бұрын
ആ ഇക്ക ഇപ്പോൾ ചോദിച്ചല്ലോ സാനിറ്റൈസർ എന്തിനാണെന്ന് കൊല്ലം ഒരു ഒന്ന് കഴിഞ്ഞ് ഇപ്പുറം🙄🙄 നിൽക്കുമ്പോൾ പുള്ളിക്ക് മനസ്സിലായി കാണണം
@TechTravelEat4 жыл бұрын
😀
@jimmysjoggersvlogs23604 жыл бұрын
pink puli puli sadhanam dragaon fruit nice to increase platelet count
@mktravelfood23095 жыл бұрын
മ്മടെ സുജിത്തേട്ടൻ, 💯💯💯💯💯
@AnandhuAJ5 жыл бұрын
mk travela ആൻഡ് food , Ente channel subscribe chyithu support chiyumo ..??
@rythmncolors4 жыл бұрын
kidu aanallo ellam .. kappalinte stabilizer system kidu...
@krishnaprasad73985 жыл бұрын
കൊതിയൂറും വിഭവങ്ങൾ. ഞാൻ 6വർഷം ഷിപ്പിൽ ജോലി ചെയ്തതാ. ഷെഫ് ആയിട്ട്. ചിക്കൻ ബീഫ് ഒന്നും കഴുകാതെ ആണ് കുക്ക് ചെയ്യുന്നത്
@nithyasivarajan48303 жыл бұрын
നിങ്ങൾ അല്ലായിരുന്നോ ഷെഫ്?നിങ്ങളെന്താ കഴുകാഞ്ഞേ?
@shirajoman19685 жыл бұрын
Chinies chechi look super
@bishrelamkulam30925 жыл бұрын
ഞമ്മളെ മൃണാൽ ചേട്ടൻ വേണമായിരുന്നു എന്നാൽ കാണാം അറ്റാക്ക്..😎
@aloshpradeep5 жыл бұрын
Enta ponnea kandittum kandittum theeatha athra kazichakl analo cruise il, allam nalla high class . Thank you sujitheatta for this wonderful and amazing video series and waiting for the coming polippan videos
@karthikkrishna61333 жыл бұрын
7:28 sanitizer എന്തിനാ എന്ന് അന്ന് മാനുക്ക ചോയ്ച്ചു ബട്ട് ഇന്ന് നിത്യോപയോഗ വസ്തു ആയി മാറി 🤣😂😂😂😂
@venugopalc81703 жыл бұрын
😂😂🔥
@mervinva3 жыл бұрын
Anne ee regionil covid undaarunnu
@regalinsurance88355 жыл бұрын
സുജിത് ഭായി ഞാന്‍ ഈ വീഡിയോ കാണുന്നത് ഉച്ചക്ക് 12 മണിക്ക് ആണ്......നല്ല വിശന്നിരിക്കുന്ന സമയം ....... ഹോ എന്റെ പൊന്നെ നിങ്ങള്‍ ചുമ്മാ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാതെ ......
@jaasi-uf3hs5 жыл бұрын
ഈ ടെൻഷനിടയിൽ ഈ വിഡിയോ കാണുന്നത് എന്തോ ഒരു സമാദാനം
@jaasi-uf3hs5 жыл бұрын
@@p166hqL മനുഷ്യൻ ആയത് കൊണ്ടുള്ള ടെൻഷൻ
@raviatravi41295 жыл бұрын
Adipoliii👍👍👍
@vineethrvisree5 жыл бұрын
അന്ന് സന്തോഷ് ജോർജ് കുളങ്ങര കരീബിയൻ ക്രൂയിസ് ഷിപ്പ് യാത്ര ഇന്ന് സുജിത് ഭക്തൻ സിങ്കപ്പൂർ ക്രൂയിസ് ഷിപ്പ് യാത്ര
@girishj285 жыл бұрын
അടിപൊളി നിങ്ങള് ഇങ്ങനെ ഓരോന്ന് കാണിക്കുമ്പോൾ കൊതി ആവുകയാണ്. എങ്ങനെയെങ്കിലും ഒരിക്കൽ എങ്കിലും കപ്പലിൽ പോകണം😍😍😍😍
@midhuzzthecakeartist2405 жыл бұрын
മരണമാസ്സ് അല്ല കൊല്ലമാസ്സ് ആണ് #tech_travel_eat ☮️
@AnandhuAJ5 жыл бұрын
MidhUzZ Free SouL Ente channel subscribe chyithu support chiyumo ..??