Amarunadan malayalee | boche | boby chemmanur | രാജകീയ വെല്ലുവിളി

  Рет қаралды 49,406

Boche

Boche

Күн бұрын

രാജകീയ വെല്ലുവിളി

Пікірлер: 643
@capitolekm4611
@capitolekm4611 2 ай бұрын
നിങ്ങളുടെ വിഡിയോയും ഷാജന്റെ വിഡിയോയും കണ്ടു.... അതും ഇതും പറയാതെ...... ലൈവ് ലേക്ക് ചെല്ലു.... ജനങ്ങളെ പൊട്ടന്മാരാക്കല്ലേ...
@mansoorcholoth
@mansoorcholoth 2 ай бұрын
അഞ്ചാം തിയതി ലൈവ് വെച്ചില്ലേൽ രണ്ടിനേം ഓടിച്ചിട്ട് തല്ലും...
@arunzachariah3915
@arunzachariah3915 2 ай бұрын
😂😂😂
@jnpuvankara
@jnpuvankara 2 ай бұрын
😂😂😂😂😂😂😂😂
@elegancedinesh3523
@elegancedinesh3523 2 ай бұрын
😂😂😂
@sebastianjoseph5131
@sebastianjoseph5131 2 ай бұрын
😂
@kamdonworld2020
@kamdonworld2020 2 ай бұрын
എന്തരാവോ ന്തോ തല്ല് കിട്ടോ 😂 ബോച്ചേ ഷാജൻ്റെ 40 % മാനത്തിൻ്റെ കാര്യം😂പഴയ രതീഷ് പോലെ യാകുമോ ന്തോ😂😂😂
@KunjumonKunjumon-k7l
@KunjumonKunjumon-k7l 2 ай бұрын
🙆‍♂️ ലൈവിൽ കണ്ടില്ലേൽ രണ്ടിനെയും പൂട്ടി : ക്കും😄
@roygeorge6159
@roygeorge6159 2 ай бұрын
ബോചെ താങ്കൾ പരസ്പരം വീഡിയോകൾ ചെയ്ത് വില കളയാതെ ആഗസ്റ്റ് 5ന് എത്തി ലൈവ് ചലഞ്ച് ചെയ്യുവാൻ ആഗ്രഹിക്കുന്നൂ
@RIGHT76
@RIGHT76 2 ай бұрын
ബൊച്ചേ താങ്കൾ അസ്വസ്ഥനാണ് .....!!!!!!
@rdn-pp2kn
@rdn-pp2kn 2 ай бұрын
ബോച്ചേ പൂച്ചാ... 😄😄😄😄... പുതിയ name
@rdn-pp2kn
@rdn-pp2kn 2 ай бұрын
Trhe
@vivekkrishnaag6902
@vivekkrishnaag6902 2 ай бұрын
പൂച്ച ബോച്ച അതാണ് ചേരുന്നത്
@rdn-pp2kn
@rdn-pp2kn 2 ай бұрын
@@vivekkrishnaag6902 yes..u r correct bro👍😍
@colourpalette5180
@colourpalette5180 2 ай бұрын
നിങ്ങൾ ഇങ്ങനെ ചാനലിൽ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും കോഴിപ്പോര് നടത്താതെ ലൈവിൽ വാ... We all are waiting 🤝
@SURESHBABU-me9xh
@SURESHBABU-me9xh 2 ай бұрын
എന്റെ ബോചേ..പറഞ്ഞതുപ്രകാരം അഞ്ചാം തീയതി ആ ഡോക്കുമെന്റ് ആയിട്ട് അങ്ങോട്ട് ചെല്ലുക വ്യക്തിത്വമുണ്ടെങ്കിൽ. ഈ കണ്ണടയും വെച്ച് റൗക്കയും കെട്ടി എന്തിനാണ് വേഷംകെട്ട്. 😜😆🙏😆😆
@bineeshkk353
@bineeshkk353 2 ай бұрын
അയ്യപ്പനും കോശിയിയും സീസൺ എപ്പോ കഴിയും അമ്പനെ 😂😂
@sreekutty2418
@sreekutty2418 2 ай бұрын
അങ്ങനെ വരുമ്പോൾ ആഗസ്ത് 5ന്,,, ബോച്ചേ &മറുനാടൻ യുദ്ധം ലൈവ് കാണുവാൻ സാധിക്കും ആര് ജയിക്കും ആര് വാഴും
@Mandrake890
@Mandrake890 2 ай бұрын
ബോച്ചേ ടെ ചിട്ട് കിറാതെ നോക്കിക്കോ ഫ്രോഡ് പരിപാടികൾ കുടുതലും നാൾ കൊണ്ട് നടക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല.... മുങ്ങുന്ന കപ്പലിന്റെ കപ്പിത്തൻ ആണ് ബോച്ചേ...
@kl40moneyfarming
@kl40moneyfarming 2 ай бұрын
ബോച്ചേ സാജനും live ഡിബേറ്റ് ന് വെയ്റ്റിംഗ്
@rahulrp7723
@rahulrp7723 2 ай бұрын
ഈ ബോച്ചേ വെറും പൂച്ചയാണെന്നാണ് ഷാജൻ സ്കറിയ പറയുന്നത്. അത് സത്യമാണെന്ന് തോന്നുന്നു.
@bindujy7766
@bindujy7766 2 ай бұрын
ബോച്ചേ, ഇങ്ങനെ നിങ്ങൾ തമ്മിൽ തമ്മിൽ മറുപടി സോഷ്യൽ മിഡിയ യിലൂടെ കൊടുക്കേണ്ട കാര്യമില്ല.. Direct ചെല്ലുക, സത്യസന്ധത ബോധ്യപ്പെടുത്തുക.. അങ്ങേര് അങ്ങേരുടെ കടമ ചെയ്യട്ടെ.. താങ്കൾ താങ്കളുടെതും. Okay💐💕
@RIGHT76
@RIGHT76 2 ай бұрын
ബൊച്ചേ അരി ആഹാരം കഴിക്കുന്ന ജനങ്ങൾ തന്നെ ആണ് ഞങ്ങൾ ....ഇത്രയും സമ്പത്തും ബന്ധങ്ങളും എല്ലാം ഉള്ള താങ്കൾ ഒരു യൂട്യൂബ് ചാനൽ ഷാജൻ സ്കറിയ യുടെ പിന്നാലെ പോകുന്നുണ്ടെങ്കിൽ സത്യത്തിൽ ഭയക്കുന്നത് താങ്കൾ ആണ് ...ഷാജൻ അല്ല പല പ്രമുഖ വ്യക്തികളും ഷാജനെ ഇപ്പൊ ഒലത്തും കോണക്കും എന്ന് ഒക്കെ പറഞ്ഞിട്ട് ഉണ്ട് ...! നിങ്ങൾക്കു ഒക്കെ മതാടിസ്ഥാനത്തിൽ എന്ത് പ്രവർത്തിയും ചെയ്യാം അത് പുറത്തു പറയുന്നതിൽ എന്താണ് തെറ്റ് ..അത് തന്നെ ഷാജൻ പറയുന്നത് ... ബൊച്ചേ താങ്കൾ അസ്വസ്ഥനാണ് ...!
@kalkki2449
@kalkki2449 2 ай бұрын
ബോച്ചേ ഞങ്ങൾ മറുനാടൻ കാണുന്നത് ആണ്.. നിങ്ങൾ എന്തൊരു നുണയൻ ആണ്?
@shoukathe3638
@shoukathe3638 2 ай бұрын
ഷാജൻ വ്യാജനാണെന്ന് ആർക്കാ അറിയാത്തത്. കുറച്ച് സംഘികളും ക്രിസംഘികളും മാത്രമേ അവൻ്റെ മൂട് താങ്ങുന്നുള്ളൂ.. ബോച്ചേ..ഒന്ന് പേടിപ്പിച്ച് വിട്ടാ മതി ഒന്നും ചെയ്യണ്ട. കൊടലനാണ്. ട്രൗസറിൽ മുള്ളും. പിന്നെ നിങ്ങള് തന്നെ വൃത്തിയാക്കി കൊടുക്കേണ്ടിവരും.. എല്ലാ പുലിവാലും ഒപ്പിച്ച് വെക്കും എന്നിട്ട് പണി വരുമ്പോ കിടന്നു മോങ്ങും അതാണ് വ്യാജൻ😅
@vivekkrishnaag6902
@vivekkrishnaag6902 2 ай бұрын
1000% currect
@digalchrist8170
@digalchrist8170 2 ай бұрын
Yes👍
@padmajamurali8576
@padmajamurali8576 2 ай бұрын
മറുനാടൻ്റെ പിറകെ നടക്കാതെ മനുഷ്യർക്ക് ഉപകാരം ഉള്ള വല്ലതും ചെയ്തു കൂടെ
@binojpanayada5315
@binojpanayada5315 2 ай бұрын
ബോച്ചേ വിട്ട് കള നിങ്ങൾക്ക് ഞങ്ങള പോലെ യുള്ള ഡ്യൂക്ലി Fans മാത്രമാണ് ഉള്ളത്; അങ്ങേര് വേറെ level ആണ്; അദ്ധേഹത്തിന് Fans എന്ന് പറയാൻ തന്നെ ആരും ഉണ്ടാവില്ല ; but അത് തന്നെയാണ് അദ്ധേഹത്തിൻ്റെ standard ഉം; പ്രിയ Boche sir നിങ്ങൾ പോയി തരത്തിൽ കളിക്ക്; നിങ്ങളുടെ കൈയ്യിൽ കാശും അല്പൻ്റെ അഹങ്കാരവും കുരുട്ട് ബുദ്ധിയും ഉണ്ട്; But നല്ല Standard ആയിട്ടുള്ള Fans ന ഉണ്ടാക്കാൻ ഉത് മാത്രം പോരാ😊
@fasilvnt137
@fasilvnt137 2 ай бұрын
കഴിഞ്ഞ മാസം ജൂണിൽ ആകെ 10 ലക്ഷത്തിന്റെ നറുക്കെടുപ്പ് നടത്തിയത് 23 ണ്ണം മാത്രം ആണ്. നടത്തിയ തീയതി യും ഇവിടെ പറയാം : ജൂൺ മാസത്തെ ഫസ്റ്റ് നറുക്കെടുപ്പ് നടന്നത് ജൂൺ 15 ണ് ആണ് 😇അന്ന് എടുത്തത് 8th.ലെ വിന്നേറെയും ..പിന്നെ 4 th,7 th,3th, 1 th, 6 th,11 th,14 th,13 th,18 th,17 th,12th,2th, 21th,25th,26th,16th, 27th,29 th, പിന്നീട് ഉള്ള പോസ്റ്റിൽ ഒക്കെ തീയതി ഒഴിവാക്കി ..കാരണം തിയതി നോക്കി ജനങ്ങൾ തിരിച്ചു ചോദിക്കാൻ തുടങ്ങി .കാരണം ഒരു ഓർഡറും ഇല്ലാതെ ആൺ ഇവരുടെ നറുക്കെടുപ്പ്.അതിനിടയിൽ ഒരുപാട് തീയതികളിൽ 10 ലക്ഷത്തിന്റെ വിന്നേഴ്സ് ഇല്ലാ.പിന്നീട് അങ്ങോട്ട് 5 പേരേ കൂടെ അപ്ലോഡ് ചെയ്‌തിട്ടുണ്ട്.23 പേരെ ആണ് കഴിഞ്ഞ മാസം നറുക്കെടുപ്പ് നടത്തിയത് ,പേജ് നോക്കിയാൽ മനസ്സിലാകും..ബാക്കി 7, 10 ലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ഇനി ഈ മാസത്തെ ജൂലൈ കണക്ക് നോക്കിയാൽ ഇന്ന് 25 th...അതായതു 25 ,10 ലക്ഷത്തിന്റെ ഭാഗ്യവാന്മാർ ഉണ്ടാകണം...എന്നാൽ നിങ്ങൾ ഒറ്റ ആളുകളെയും ഈ മാസം എടുത്തിട്ടില്ല 🥴....എവിടെ25 ഈ മാസത്തെ ലക്ഷാധിപർ❓❓ കഴിഞ്ഞ മാസത്തെ അടക്കം 32 പത്തുലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ജനങ്ങൾക്ക് ചായപ്പൊടി വേറെ ഇല്ലാഞ്ഞിട്ടല്ല ഇത് വാങ്ങുന്നത് ,ഈ നറുക്കെടുപ്പ് കണ്ടിട്ട് തന്നെ ആണ് ..അത് കരുതി ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസം മുതലടുക്കരുത്..⚠️☠️ എത്രെയും പെട്ടന്ന് ബാക്കിയുള്ള ആളുകളെ തിരഞ്ഞെടുക്കുക.. നറുക്കെടുപ്പ് ഒന്ന് സുധാര്യമാക്കുക ✅
@rdn-pp2kn
@rdn-pp2kn 2 ай бұрын
അയ്യോ... നിങ്ങൾ കോമഡി മനുഷ്യനആണുപ്പാ.. നെക്സ്റ്റ് Jagathy
@rasheedap8735
@rasheedap8735 2 ай бұрын
boche വിൻചെയ്ത വീഡിയോചെയുമ്പോൾ വിൻ ചെയ്ത ഡെയ്റ്റ് കൂടിപറയുന്നത് വളരെ നന്നായിരിക്കും
@thomasmattam1796
@thomasmattam1796 2 ай бұрын
ബോച്ചേ... നിങ്ങൾ വളരെ സത്യമുള്ള ആളാണ്‌.. ലോകം മുഴുവനും നിങ്ങളെ അറിയാം.. ഞങ്ങളെ എല്ലാവരെയും അറിയാൻ നിങ്ങൾക്ക് പറ്റില്ലെങ്കിലും അതിൽ വിഷമം ഇല്ല.. കൂടെയുണ്ട് സത്യത്തിന്റെ കൂടെ.. അത് നിങ്ങൾ ആയാലും മറിച്ചു ഷാജൻ ആയാലും.. സത്യം എന്തായാലും അത് എന്നെന്നും ജയിച്ചിരിക്കും 🙏
@rdn-pp2kn
@rdn-pp2kn 2 ай бұрын
​@@thomasmattam1796😂😂😂😂
@bindujy7766
@bindujy7766 2 ай бұрын
ആരും 100% perfect അല്ല.. എല്ലാർക്കും തെറ്റുകുറ്റങ്ങൾ ഉണ്ട്‌. അതെല്ലാം മനുഷ്യസഹജം ആണ്.. ബോച്ചേക്കും ഷാജനും കുറെയേറെ നന്മകൾ ഉണ്ട്‌.. ഞാൻ ആ നന്മകൾ മാത്രേ കാണുന്നുള്ളൂ.. തിരുത്താൻ പറ്റുന്ന തെറ്റുകൾ എങ്കിൽ നിങ്ങൾ രണ്ടുപേരും തിരുത്തി സ്നേഹത്തോടെ മുന്നോട്ടു പോവുക 💕എന്റെ ആഗ്രഹം അതാണ്.. അതിനായ് കാത്തിരിക്കുന്നു 💐🙏🏻 All the best💐💕 ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏🏻
@സ്രാങ്ക്
@സ്രാങ്ക് 2 ай бұрын
ഷാജന് ഭയങ്കര നന്മയാണ് 🤣🤣തട്ടിപ്പും വെട്ടിപ്പും ചതിയും നുണയും ആണ് അവന്റെ മുഖമുദ്ര
@raxinmoon631
@raxinmoon631 2 ай бұрын
അപ്പൊ യേശു ദേവൻ ഇപ്പോഴും ജീവിക്കുന്നു അല്ലേ?
@bindujy7766
@bindujy7766 2 ай бұрын
@@raxinmoon631 ഓരോ മനുഷ്യരിലും ജീവിക്കുന്നു ✨
@amalraj1039
@amalraj1039 2 ай бұрын
ഏതാ ഈ നന്മമരം 😮
@ajayantr6634
@ajayantr6634 2 ай бұрын
Shajan 99% Nunayum 1% sathyavum paraum😢
@thedukedaav2312
@thedukedaav2312 2 ай бұрын
ഇവിടെ ഇരുന്നു മുക്കാതെ അവിടെ ചെന്ന് മുക്ക് . ഷാജന്റെ ചോദ്യം കേക്കുമ്പോ താനേ പൊക്കോളും ellam👌😂
@AbdulSalam-zv5ch
@AbdulSalam-zv5ch 2 ай бұрын
🤣🤣🤣🤣🤣😄😄ബോച്ചേ പൊളിച്ചു
@noufalkm8414
@noufalkm8414 2 ай бұрын
മലനാടൻ്റെ ലക്ഷ്യം ജനപിന്തുണ ആർക്കാണോ കൂടുതൽ കിട്ടുന്നത് അവരെ പറ്റി വ്യാജ വീഡിയോചെയ്യുക അതാണ് അവൻറെ വരുമാനമാർഗ്ഗം
@prabhabalachandran3390
@prabhabalachandran3390 2 ай бұрын
പേടികൊണ്ട് യൂസഫലിയുടെ പേര് കൊണ്ടുവരുന്നത് ത്ഫൂ
@UrduIslamicMedia313
@UrduIslamicMedia313 2 ай бұрын
15:57 അത് നോമ്പ് കാലത്ത് അല്ല സാജന്ടെ കള്ളത്തരം 😂😂😂😂😂😂 abdul raheem
@jayankvta6636
@jayankvta6636 2 ай бұрын
Sir va
@malayalee12
@malayalee12 2 ай бұрын
എന്ത് കർമ്മം ഷാജാ? ബോച്ചേ ധൈര്യപൂർവ്വം പ്രൊമോഷൻ തുടരുക..
@haridas2314
@haridas2314 2 ай бұрын
മിഥുനം സിനിമയിലെ തേങ്ങ ഉടക്കുന്ന സീൻ ഓർമ്മവരുന്നു. നിങ്ങൾ ഇങ്ങിനെ അങ്ങോട്ടും ഇങ്ങോട്ടും ഗീർ വാണം വിടാതെ വല്ലതും നടക്കോ..
@anuroopkumarkozhikode5412
@anuroopkumarkozhikode5412 2 ай бұрын
😂😂
@SheenaBaburaj-sh3wo
@SheenaBaburaj-sh3wo 2 ай бұрын
പൊളിച്ചു Boche 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🔥🔥😍😍😍😍🔥🔥🎉🎉🎉
@foxnevertelllies77
@foxnevertelllies77 2 ай бұрын
ബോച്ചേ ഫുഡ് എക്സ്പ്രസ് കോയമ്പത്തൂർ... വാങ്കെ.....സാപ്പിട്ങ്കെ..... ബില്ല് പേ പണ്ണുങ്കെ... സന്തോഷമാ പോങ്കെ.... മറുപടിയും വാങ്കെ.... 👍
@prabhabalachandran3390
@prabhabalachandran3390 2 ай бұрын
മൂന്ന് നാലു പേരെ കൊണ്ടുവരുന്നത് പേടികൊണ്ടാണോ
@praveenkumarpraveen1937
@praveenkumarpraveen1937 2 ай бұрын
എന്തായാലും സംവാദം നടക്കണം.. കാത്തിരിക്കുന്നു.
@nassirkandampadi5704
@nassirkandampadi5704 2 ай бұрын
നിങ്ങളുടെ രണ്ട് പേരുടേയും സംസാരം കേട്ടാൽ നിങ്ങൾ രണ്ട് പേരും ഒരുധാരണയിൽ എത്തിയിട്ടുണ്ട് ! രണ്ട് പേരും ചേർന്ന് നിങ്ങളുടെ ചാനലിന് റേറ്റ് കൂട്ടുകയാണ് ! സത്യം പറയാമല്ലോ കേൾക്കുന്ന ഞങ്ങളാണ് പൊട്ടൻമാർ...,,
@Hameedarakkalmuhammad
@Hameedarakkalmuhammad 2 ай бұрын
പ്രിയ ബോച്ചേ ഓരോരുത്തർക്ക് അവരുടേതായ നിലവാരമുണ്ട് താങ്കൾ സാജൻ സ്കറിയായുടെ നിലവാരത്തിലേക്ക് തരം താഴരുത് പ്ലീസ് ആ കൃമിയെ വിട്ടേക്
@unaistt9690
@unaistt9690 2 ай бұрын
Angane angu vidanda....
@MehaboonPeruvilly
@MehaboonPeruvilly 2 ай бұрын
Yes
@sulaimanvestige690
@sulaimanvestige690 2 ай бұрын
ബോചേ ആ കീടത്തെ (ഞാഞുലിനെ ) ഒഴിവാക്കി നമ്മൾക്ക് നമ്മുടെ വഴിക്ക് 💪💪💪💪💪
@ameeraliameer6586
@ameeraliameer6586 2 ай бұрын
കോടികൾ കൊടുത്ത് പരസ്യം ചെയേണ്ടല്ലോ ഷാജനെ വിറ്റ് കഷാക്കുന്നു ബോച്ചേ 😄
@unaistt9690
@unaistt9690 2 ай бұрын
Ivide fake ID kond aaraattaanallo 🤣🤣
@UDAYKUMAR-uv3xw
@UDAYKUMAR-uv3xw 2 ай бұрын
5th august ചെല്ല് boche
@UDAYKUMAR-uv3xw
@UDAYKUMAR-uv3xw 2 ай бұрын
Adv jayashankar നെ വയ്ക്ക് moderator ആയി
@sabinasabinakottathara3282
@sabinasabinakottathara3282 2 ай бұрын
ബോച്ചേ സാറേ ആ പെരട്ട സാജനോട് സംസാരിച്ച താങ്കളുടെ നല്ല സമയം പാഴാക്കണ്ട അയാളുടെ വിചാരം അയാൾ മാത്രമാണ് ശരി എന്നാണ് മറ്റുള്ളവരെല്ലാം തെറ്റുകാരും
@StephenThomas-j4m
@StephenThomas-j4m 2 ай бұрын
Boche, Shajan things he can commend on any one anything.. please ensure that he gets the deserving gift in your meeting 5 th August .
@calicutarian
@calicutarian 2 ай бұрын
What positive contribution Mr.shajan has given to the Kerala society?.. where as boche has done so many things for helping people .. when one criticize another human being, he should have done such positive things for others .. which shajan has not done ..so he has no right to criticize boche
@jomythomas8648
@jomythomas8648 2 ай бұрын
അടച്ച് പൂട്ടേണ്ടത് ബോച്ചേഡെ വായാണ്…😂
@jackdaniel9965
@jackdaniel9965 2 ай бұрын
യൂസഫ് ഭായിയെ മാപ്പു പറഞ്ഞു കാല് പിടിക്കുന്ന ഒറ്റ വീഡിയോ മതി അവൻ ആണാണെങ്കിൽ പറഞ്ഞ വാക്ക് പാലിക്കുന്നവൻ ആണെങ്കിൽ അടച്ചു പൂട്ടാൻ ബോച്ചേ
@VinodVinod-pk6ch
@VinodVinod-pk6ch 2 ай бұрын
Sajantandi
@Nusrathnusru-m6d
@Nusrathnusru-m6d 2 ай бұрын
Boche sir നല്ല മനുഷ്യൻ ആണ് എല്ലാവരെ സ്നേഹിക്കാനുള്ള സങ്കടം വിഷമം കാണാനുള്ള ഒരു മനസ്സിന് ഉടമ 👌👌👌sir ne കുറ്റം പറയുന്നവർ വിഡ്ഢികൾ
@rejijoseph9361
@rejijoseph9361 2 ай бұрын
👍🏻
@pramod_thiruvalla
@pramod_thiruvalla 2 ай бұрын
ഉഡായിപ്പിനെ മനസിലാക്കാൻ ശ്രമിക്കു.
@faseelafasi9763
@faseelafasi9763 2 ай бұрын
Boche sir ,sirnte enthengilum oru jwellery shopinte carry bagnte order tharuo,Jan paper bag cheyyunna alane,nalla oru shope kittiya ente veedu japthiyil ninnum ozivakkamairunnu
@hanefhaneef2719
@hanefhaneef2719 2 ай бұрын
ബോച്ചേ നല്ല ഒരു മനുശ്യനാണ്.... സാജൻ സമൂഹത്തിൽ സ്പർദ്ധ് ഉണ്ടാകുകയും സങ്കികളുടെ കയ്യടിക്ക് വേണ്ടി എന്ത് തോന്നിവാസവും ചെയ്യും...
@mathewmuttathil5146
@mathewmuttathil5146 2 ай бұрын
ഫൂ....😂...
@SatheesanPv-yb5gd
@SatheesanPv-yb5gd 2 ай бұрын
, ബോച്ചേ ആ തെമ്മാടിയെ നിങ്ങൾക്ക് ഒഴിവാക്കി കൂടെ
@unni2732
@unni2732 2 ай бұрын
I like Shajan Skariah and Boche in various aspects.. Seems both are good... God bless you both and be good, positive and friendly each other..... Respect you both.... ❤🎉
@akshayrvndrn
@akshayrvndrn 2 ай бұрын
Only an NRI can say this . Coz apart from an entertainment perspective this doesn’t bother you at all . Boche is lately becoming involved in so many shady business. Anyone who has some brain know how he manipulates poor people with some donations and later on dupes masses with this sentiment that he’s a good guy . Bullshit . Sajan is getting paid from ad sense from KZbin . It’s more of yellow paper things . Haven’t seen any brand plug in or product integration on any of marudadan vedios .
@williamroafeka
@williamroafeka 2 ай бұрын
മറു കാടൻ വലിയൊരു കുരുക്കിലാണ് പെട്ടത് 😅
@shintosebastian7979
@shintosebastian7979 2 ай бұрын
Marunadn alla engeranu pettatu
@balakrishnankv6594
@balakrishnankv6594 2 ай бұрын
താങ്കളുടെ വീഡിയോക്ക് താഴെ നല്ലത് പറയുന്നതിൽ കൂടുതലും fake id ഉള്ളവർ ആണെന്ന് എല്ലാവരും മനസ്സിലാക്കുന്നു...
@Joandstars
@Joandstars 2 ай бұрын
ഏതാ പ്രമോഷൻ..... ,👏👏👏👌
@yoonusyoonus8123
@yoonusyoonus8123 2 ай бұрын
ബോച്ചെക്ക് നൂറുശതമാനം കട്ട സപ്പോർട്ട്
@abhitexas4765
@abhitexas4765 2 ай бұрын
Boche u r changing your word August 4 5 you said you will be in Trivandrum
@sadikballoor
@sadikballoor 2 ай бұрын
Boche real hero ❤️
@pushparaj.o8117
@pushparaj.o8117 2 ай бұрын
വെല്ലുവിളിച്ചപ്പോൾ ഭയങ്കരം ആവേശം ആയിരുന്നല്ലെ ഇപ്പോൾ എവിടെ പോയി ചെമ്മണ്ണൂർ പേര് തന്നെ നിങ്ങൾ മറ്റൊരു സ്ഥാപാനത്തിൻ്റെതാണ് 150 വർഷം നിങ്ങൾ പറയുന്നു സത്യം അതെല്ലെല്ലോ
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez 2 ай бұрын
ബോച്ചയെ , കണ്ടിട്ടില്ലാത്തവൻ, ബോച്ചെയുടെ ബിസിനസ് വിവരം എങ്ങനെ അറിഞ്ഞു. അപ്പത്തന്നെ മനസിലാക്കാം. സാജൻ ഒരു ഭൂലോക ഉഡായിപ്പാണെന്ന്!
@swasrayamissionindia5140
@swasrayamissionindia5140 2 ай бұрын
നിങ്ങള് രണ്ടുപേരും ഒരുമിച്ചിരുന്നാൽ തീരാവുന്നതെ ഉള്ളൂ പ്രശ്നം...രണ്ട് പേരും ഒന്നിച്ചിരിക്കുവാനും ഒരുമിച്ച് പ്രവർത്തിക്കുവാനും ആശിക്കുന്നു.
@dadeepak1
@dadeepak1 2 ай бұрын
ബോച്ചേ നിങ്ങള്ക്ക് ഒരു പതറിച്ച ഉണ്ടോ എന്ന് ഞങ്ങൾക്കും തോനുന്നു.... അങ്ങനെയാവല്ലേ ഭഗവാനെ
@explorethevictory3171
@explorethevictory3171 2 ай бұрын
Live il chellathirikaan karannam??
@prabhabalachandran3390
@prabhabalachandran3390 2 ай бұрын
ബോച്ചേ താൻ വെറുതെ കുരക്കുന്നു ത്ഫൂ
@sunilvlogs1229
@sunilvlogs1229 2 ай бұрын
മറുനാടൻ ശരി
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
മലനടനെ വിടരുത് അവന്റെ ബ്ലാക്ക് മെയിൽ ഒരിക്കലും ബോച്ചോയുടെ മുമ്പിൽ നടക്കില്ല, ഇത് ഐറ്റം വേറെയാണ്
@fasilvnt137
@fasilvnt137 2 ай бұрын
കഴിഞ്ഞ മാസം ജൂണിൽ ആകെ 10 ലക്ഷത്തിന്റെ നറുക്കെടുപ്പ് നടത്തിയത് 23 ണ്ണം മാത്രം ആണ്. നടത്തിയ തീയതി യും ഇവിടെ പറയാം : ജൂൺ മാസത്തെ ഫസ്റ്റ് നറുക്കെടുപ്പ് നടന്നത് ജൂൺ 15 ണ് ആണ് 😇അന്ന് എടുത്തത് 8th.ലെ വിന്നേറെയും ..പിന്നെ 4 th,7 th,3th, 1 th, 6 th,11 th,14 th,13 th,18 th,17 th,12th,2th, 21th,25th,26th,16th, 27th,29 th, പിന്നീട് ഉള്ള പോസ്റ്റിൽ ഒക്കെ തീയതി ഒഴിവാക്കി ..കാരണം തിയതി നോക്കി ജനങ്ങൾ തിരിച്ചു ചോദിക്കാൻ തുടങ്ങി .കാരണം ഒരു ഓർഡറും ഇല്ലാതെ ആൺ ഇവരുടെ നറുക്കെടുപ്പ്.അതിനിടയിൽ ഒരുപാട് തീയതികളിൽ 10 ലക്ഷത്തിന്റെ വിന്നേഴ്സ് ഇല്ലാ.പിന്നീട് അങ്ങോട്ട് 5 പേരേ കൂടെ അപ്ലോഡ് ചെയ്‌തിട്ടുണ്ട്.23 പേരെ ആണ് കഴിഞ്ഞ മാസം നറുക്കെടുപ്പ് നടത്തിയത് ,പേജ് നോക്കിയാൽ മനസ്സിലാകും..ബാക്കി 7, 10 ലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ഇനി ഈ മാസത്തെ ജൂലൈ കണക്ക് നോക്കിയാൽ ഇന്ന് 25 th...അതായതു 25 ,10 ലക്ഷത്തിന്റെ ഭാഗ്യവാന്മാർ ഉണ്ടാകണം...എന്നാൽ നിങ്ങൾ ഒറ്റ ആളുകളെയും ഈ മാസം എടുത്തിട്ടില്ല 🥴....എവിടെ25 ഈ മാസത്തെ ലക്ഷാധിപർ❓❓ കഴിഞ്ഞ മാസത്തെ അടക്കം 32 പത്തുലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ജനങ്ങൾക്ക് ചായപ്പൊടി വേറെ ഇല്ലാഞ്ഞിട്ടല്ല ഇത് വാങ്ങുന്നത് ,ഈ നറുക്കെടുപ്പ് കണ്ടിട്ട് തന്നെ ആണ് ..അത് കരുതി ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസം മുതലടുക്കരുത്..⚠️☠️ എത്രെയും പെട്ടന്ന് ബാക്കിയുള്ള ആളുകളെ തിരഞ്ഞെടുക്കുക.. നറുക്കെടുപ്പ് ഒന്ന് സുധാര്യമാക്കുക ✅
@moinuonline
@moinuonline 2 ай бұрын
​@fasilvnt137 this same message u r copy pasting every where since last few days....u r sajan fake news blood....😂😂...what a tholvi u r😂😂
@rdn-pp2kn
@rdn-pp2kn 2 ай бұрын
ഹംസ... 😅😅😅.. നിങ്ങടെ ഒരു...😅😅😅
@vivekkrishnaag6902
@vivekkrishnaag6902 2 ай бұрын
മാമാ മാധ്യമങ്ങൾക്കിടയിൽ എന്തെങ്കിലും കറക്റ്റ് പറയാനുണ്ടെങ്കിൽ അയാൾ മാത്രമേ ഉള്ളൂ
@zxcvbnm9292
@zxcvbnm9292 2 ай бұрын
ബോച്ചേ ടീയുടെ വിജയികളിൽ 99% പേരും മുറിയന്മാരാണ്.
@imsamsu220
@imsamsu220 2 ай бұрын
അതുറപ്പുണ്ടെങ്കിൽ നിനക്കുംപോയി മുറിക്കലോ ആ തൊലി അവിടെവെച്ചിട്ട് ദുർഗന്ധവും വൃത്തിക്കെടുമെന്നല്ലാതെ എന്താണ് നിനക്ക് ലാഭം ധൈര്യമായി പോയി മുറിക്ക് വരുന്നേടത് വെച്ച് കാണാം
@Mallu_Musafir
@Mallu_Musafir 2 ай бұрын
ആ മുറിയൻമ്മാർ മാത്രമാണ് നിന്റെ അമ്മയെയും പെങ്ങളെയും കടി മാറ്റാൻ ഉണ്ടായിട്ടുള്ളൂ നന്ദി വേണമെടാ നന്ദി
@anasmalabariegypt9605
@anasmalabariegypt9605 2 ай бұрын
നീയും വേഗം മുറിക്കൂ.. ബോച്ചെ ലക്കി ഡ്റോ സ്വന്തമാക്കൂ.
@ABDULLA-p9c
@ABDULLA-p9c 2 ай бұрын
Po pula... Di monay
@ABDULLA-p9c
@ABDULLA-p9c 2 ай бұрын
Yes ​@@Mallu_Musafir
@ReghuMechira
@ReghuMechira 2 ай бұрын
ഷാജൻ ലൈവ് ഇട്ട് wait ചെയ്തു . താങ്കൾ ചെന്നില്ലല്ലോ...
@abhijithrajeev8005
@abhijithrajeev8005 2 ай бұрын
Aadyam pokamene alee paranjate. Epo condition parayune
@binuvendar6607
@binuvendar6607 2 ай бұрын
ഇതല്ലല്ലോ നിങ്ങൾ ആദ്യം പറഞ്ഞത്.. സകലതെളിവുമായി ഞാൻ മറുനാടന്റെ ഓഫീസിൽ വരും എന്നല്ലേ.. 🤔 ഇപ്പോൾ കാല് മാറി ബോച്ചേ 😂😂
@haivellsanwilson
@haivellsanwilson 2 ай бұрын
ബോബി ചെമ്മണ്ണൂർ Sir നല്ല മനസ്സിൻറെ ഉടമയാണ്❤
@oommenthalavady2275
@oommenthalavady2275 2 ай бұрын
Mr.Bobby , are selling gold, right? How many % of pur Gold. & How many % of Copper ? Please confirm that also here .with your Royal Challenge 😍 ❤️
@solamanke6095
@solamanke6095 2 ай бұрын
താങ്കളുടെ ചായപ്പൊടിയുടെ വില്പന കൂട്ടാനാണോ കൂപ്പൻ കൊടുക്കുന്നത്? താങ്കളുടെ 100 gm ചായപ്പൊടിക്ക് വില 40 രൂപ! ഇൻഡ്യയിലെ പ്രമുഖ കമ്പനിയുടെ 100gm ചായപ്പൊടിക്ക് 25 രൂപ ! (ഉദ്ദാ: ബ്രൂക്ക് ബോൻഡ് റഡ് ലേബൽ ) താങ്കൾ അധികം വാങ്ങുന്ന 15 Rs എന്തിൻ്റെ അടിസ്ഥാനത്തിലാണ് ! അതൊന്നു വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു! അതോ അന്താരഷ്ട്ര നിലവാരത്തിലുള്ളതാണൊ താങ്കളുടെ ചായപ്പൊടി ! ഈ പാവം മണ്ടനൊന്നു സംശയം തീർക്കാനാണേ !!😮😮😮😮
@Ok_0304
@Ok_0304 2 ай бұрын
ഈ മലനാടൻ ഷാജൻ ഏതെങ്കിലും ഒരു വ്യക്തിയെ ഇന്ന് വരെ സഹായിച്ചിട്ടുണ്ടോ 🤔
@jackdaniel9965
@jackdaniel9965 2 ай бұрын
ഉണ്ട്‌... മോദിയെയും NDA യെയും സഹായിക്കുന്നുണ്ട്....
@Iamjijo7
@Iamjijo7 2 ай бұрын
സഹായിച്ചില്ലേൽ കുഴപ്പമില്ല ....... വെറും ഉപദ്രവമാണ് സാജൻ്റെ ന്യൂസ് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
@bharatmatha1877
@bharatmatha1877 2 ай бұрын
Kakkanmar kurakunnu
@jackdaniel9965
@jackdaniel9965 2 ай бұрын
@@bharatmatha1877 എന്താ ബോച്ചേ കാക്കയാണോ?? നല്ല അസൽ സത്യക്രിസ്ത്യൻ ആണ്...
@kadeejanaseer
@kadeejanaseer 2 ай бұрын
​@@bharatmatha1877എല്ലാരേം കാകയായി കാണുന്ന ആളാണോ 🤔
@angithageorge-df7nj
@angithageorge-df7nj 2 ай бұрын
ബൊച്ചേക്ക് ഒറ്റക്ക് പോകാൻ പേടി ആണോ , വലിയ ഹാളും, ഫാൻസും ശ്രീകണ്ഠൻ നായരും, ജോൺ ബ്രിട്ടാസ് ഒക്കെ വേണോ. ഇത് അവസാനം ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല എന്ന് പറഞ്ഞു ബൊച്ചേ പിന്മാറും. നട്ടെല്ല് ഉണ്ടെങ്കിൽ നേരത്തെ പറഞ്ഞ പോലെ ഒറ്റ തന്തക്ക് പിറന്നവൻ ആണേൽ അഞ്ചാം തീയതി പോണം മിസ്റ്റർ.
@unaistt9690
@unaistt9690 2 ай бұрын
Karayaathe😂
@angithageorge-df7nj
@angithageorge-df7nj 2 ай бұрын
@@unaistt9690 കരച്ചിൽ നിർത്തി അഞ്ചാം തീയതി ചെല്ലാൻ പറ. ചുമ്മാ അരിശും മൂട്ടിൽ അപ്പുക്കുട്ടൻ കളിക്കാതെ...😆
@unaistt9690
@unaistt9690 2 ай бұрын
@@angithageorge-df7nj chellumallo🤣 appikkuttan kalikkkumnathaaraanenn ivide ellavarkum ariyaam 🤣 Shajante PR pani ingotnedukkaathe 🤣
@angithageorge-df7nj
@angithageorge-df7nj 2 ай бұрын
@@unaistt9690 boche ഫാൻ ആയിട്ട് മണ്ടൻ ആയതാണോ അതോ മണ്ടൻ ആയകൊണ്ട് boche ഫാൻ ആയത്തണോ 🤔
@adharshtomsebastian3743
@adharshtomsebastian3743 2 ай бұрын
ഇങ്ങേര് ഒന്നും പോവില്ല അവിടെ. പൊയി മുഖങ്ങൾ അഴിഞ്ഞുവീഴും എന്നൊരു പേടി തട്ടിയിട്ടുണ്ട്.അല്ലാതെ വാക്കിനു വിലയുള്ള ആളായിരുന്നെങ്കിൽ ഇതുപോലെ ഓരോന്നും cut ചെയ്തു ഓരോ ഉടായിപ്പും ആയിട്ട് ഇറങ്ങുവോ, 5 ന് അവിടെ ചെന്ന് prove ചെയ്യാൻ ഉള്ളതിന്.കഷ്ടം തന്നടെ boche നിങ്ങളുടെ കാര്യം.
@jinuknr999
@jinuknr999 2 ай бұрын
രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും സോപ്പിട്ടു മുങ്ങാനുള്ള പരിപാടിയാണെങ്കിൽ രണ്ടിനും കിട്ടും..
@AbdulRazak-ov7og
@AbdulRazak-ov7og 2 ай бұрын
Sir yenik pani ille kayyil nayapaise elle please sahaikkumò teabovhetea kachoda aakithataramo geevikkanoru maargaelle
@althafalthaf.p7041
@althafalthaf.p7041 2 ай бұрын
Hai, Boche, How Are you. Don't worry, God bless you. I Like You.
@walkingwithalberteinstein4769
@walkingwithalberteinstein4769 2 ай бұрын
OMG marunadan will really become that. Feels like he will need to run way from Kerala itself 😅😅
@rameshv9654
@rameshv9654 2 ай бұрын
Dear sir, please dont spoil your valuable time and energy by listening to this culprit
@kamdonworld2020
@kamdonworld2020 2 ай бұрын
😂😂😂😂 ചിരിച്ച് ചിരിച്ച് എൻ്റെ കൺട്രോള് പോയി ൻ്റെ ബോച്ചേ ചൊറിഞ്ഞ് കാശൊണ്ടാക്കാൻ ഞാനുണ്ട് സമ്മാനം കിട്ടില്ലെലും കുഴപ്പമില്ല ഇപരിപാടി അടിപൊളിയാകും Jesus name
@dadeepak1
@dadeepak1 2 ай бұрын
ഓഗസ്റ്റ് 5നു പോയില്ലെങ്കിൽ ബോച്ചേ പൂച്ച ആയി പോയി എന്ന് കരുതും ഞങ്ങൾ ഫാൻസ്‌
@GAME-k3r
@GAME-k3r 2 ай бұрын
ബോചെ ചുമ്മാ സാജൻ സാറിൻറെ ക്ലിപ്പും വെച്ചുകൊണ്ട് വള വള പറയല്ലേ സാറിൻറെ എല്ലാ വാർത്തകളും കാണുന്ന ആളാണ് ഞാൻ താങ്കൾ എന്താണ് ഷാജൻ സാറിൻറെ വീഡിയോസ് മുഴുവൻ ആയിട്ടും കാണിക്കാത്തത് താങ്കളുടെ ആളുകളെ പറ്റിക്കാൻ ഉള്ളത് മാത്രം തിരഞ്ഞെടുക്കുന്നത് സാജൻ സാർ പറഞ്ഞത് ഫുൾ ആയിട്ടും കേൾപ്പിക്കൂ അതെന്താണ് അങ്ങനെ ചെയ്യാത്തത് ഷാജൻ സാർ പറയുന്നത് തെറ്റും താങ്കൾ പറയുന്നത് ശരിയും ആണെങ്കിൽ 4 അല്ലെങ്കിൽ 5 തീയതിയിൽ മറുനാടൻ ചാനലിൽ വരൂ ഈ പറയുന്നതൊക്കെ അവിടെ പറയൂ താങ്കൾ വരില്ലെന്നും പറയില്ലെന്നും സാജൻ സാറിൻറെ വാർത്തകൾ കാണുന്ന എല്ലാവർക്കും അറിയാം താങ്കൾ ശരിയാണെങ്കിൽ താങ്കൾ പറഞ്ഞു ഒറ്റ തന്തക്ക് പിറന്നവൻ ആണെന്ന് അങ്ങനെയെങ്കിൽ സാജൻ സാറും ആയിട്ട് നേരിട്ട് കോർക്കു ചിലതൊക്കെ അറിയാനും കാണാനും ഞങ്ങൾ കാത്തിരിക്കുന്നു ഗുഡ് ലക്ക്
@vaigaifireworks8327
@vaigaifireworks8327 2 ай бұрын
ജയ് പൂച്ച... ഞാൻ ഒരു പൂച്ച ഫാൻ ആണ്....
@joishjose135
@joishjose135 2 ай бұрын
ബോച്ചേ ഭയന്നിരിക്കുന്നു..
@zubairhamid3635
@zubairhamid3635 2 ай бұрын
ബൊച്ചെ അഗ ഗിൾ എന്നിക്ക് സാറിനെ ഇഷട്ടമാണ് ഞാൻ 4ലാം കാളി ലാണ് ഇസാം ഹമീതാണ എൻ്റെ പേര് ഞങ്ങൾ: ഫിജി കാർട്ട് ഫാമിലാണ് ഞങ്ങൾ ഒരു ദിവസം കാണാൻ വരുബോച്ചേയേ കളളവാർത്ത പറയുന്നത് എനിക്ക് ഇഷ്ട്ടമല്ല ബോച്ചെ സന്തോഷമ ാിരിക്കു എനിക്ക് ഭന്ന ഷേ ശിയുള്ള ഏട്ടനുണ്ടബജാജ് സാറിനെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്എൻറെ ഫാമിലി മൊത്തം സിജി കാർഡിൽ ഉണ്ട്ഇപ്പോൾ രണ്ടു മാസത്തോളമായി ആയിട്ടുള്ളൂഅങ്കമാലിയിൽ വച്ച് പ്രോഗ്രാമിൽ എൻറെ ഉമ്മ പങ്കെടുത്തിട്ടുണ്ട്വാട്ട് ഈസ് സാറിനെ നേരിട്ട് എൻറെ ഉമ്മ കണ്ടുഇനി ബോട്ട് സാറിൽ നിന്ന് എൻറെ ഉമ്മ സമ്മാനം വാങ്ങാൻ കാത്തിരിക്കുന്നുഅടുത്ത ആഴ്ച എൻറെ ഉമ്മേ േബച്ചേ റിസോർട്ടിലേക്ക് വരുന്നുണ്ട്ഞങ്ങളെപ്പോലുള്ളവർക്ക് വാച്ച് നല്ലൊരു സഹായമാണ്പൂച്ചക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുംഎന്ന് എൻറെ പേര് ഇസാം
@Sajini-x7x
@Sajini-x7x 2 ай бұрын
ബോച്ചേ നിങ്ങളുടെ ചിന്താഗതി വളരെ ഉയർന്നതാണ്. ജനനന്മയാണ് പല ബിസിനസിലും കാണാൻ സാധിക്കുന്നത് അത് നേരായി മനസിലാക്കുന്നവർ നിങ്ങടെ കുടെ യുണ്ട്. ഈ നാടിനെ രക്ഷിക്കാൻ നിങ്ങൾക്ക് പറ്റും ഞങ്ങളുടെ പ്രതീക്ഷ ബൊചെയാണ്. ബോച്ചേ എവിടെയും തോൽക്കില്ല ഞങ്ങൾ ക്ക് വേണം ബോചെയെ. മറുനാടൻ എല്ലാരേം വിറ്റു കാശ് സ്വന്തം പോക്കറ്റിൽ ആക്കുകയാണ്
@zubairhamid3635
@zubairhamid3635 2 ай бұрын
ഞാൻ എഴുതിയ അക്ഷരത്തെറ്റ് ഉണ്ടാവാം ക്ഷമിക്കണം
@konarkvideos7847
@konarkvideos7847 2 ай бұрын
തിരുവന്തപുരത്തെക്കു കുടുംബ സമേതം വരാമെന്നു പറഞ്ഞ ബോച്ചെ പിൻമാറിയോ😂
@sunithakottappuram2724
@sunithakottappuram2724 2 ай бұрын
സത്യം ഒരിക്കലും 60%40% എന്ന് പറയാനാകില്ല സത്യം എപ്പോഴും 100% ആണ് 😅😅😅
@sasikumarkuttappan4642
@sasikumarkuttappan4642 2 ай бұрын
5 th നു live ഡിബേറ്റ് ഉണ്ടാകും,, അല്ലേ
@abdurshimanmp7393
@abdurshimanmp7393 2 ай бұрын
ബോബി ചെമ്മണ്ണൂർ നല്ല മനസ്സിൻറെ ഉടമ പാവങ്ങളുടെ കണ്ണുനീർ കാണുന്ന മഹാ വ്യക്തി ശാന്തിയും സമാധാനവും എല്ലാം തന്നെ നീ നൽകണേ നാഥാ
@bharatmatha1877
@bharatmatha1877 2 ай бұрын
Kakka pattikal kurakkunnu
@muhammedashraf9441
@muhammedashraf9441 2 ай бұрын
എസ്❤❤❤❤❤❤❤
@LoozcrabGamingLTT
@LoozcrabGamingLTT 2 ай бұрын
😂😂😂😂 വിവരം കെട്ടവന്മാർ
@thanhappanmk6780
@thanhappanmk6780 2 ай бұрын
ഇവിടത്തെ വ്യവസ്ഥിതിയാണ് വീടില്ലാത്തവരെയും പാവങ്ങളെയും സൃഷ്ടിക്കുന്നത് പകരം മുതിർന്ന രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് പണക്കാരെ സൃഷ്ടിക്കുന്നു പോച്ചെ ചെയ്യുന്ന ബിസിൻ സ്ഒരിക്കലും രാജ്യത്തിന് ഗുണം ചെയ്യില്ലാ പിന്നെ പോച്ചപറഞ്ഞു പോച്ചയുടെ വിയർപ്പാണ് തിന്നണത് എന്ന് നാട്ടുകാരുടെ കാശിന് കച്ചവടം ചെയ്യുന്നു നാട്ടുകാരുടെ വിയർപ്പാണ് പോച്ചതിന്നുത്
@iamapatriot
@iamapatriot 2 ай бұрын
ഉണ്ട
@M.MANSOORM.Mansoor
@M.MANSOORM.Mansoor 2 ай бұрын
താങ്കൾ ഒരു രണ്ടു കോടി ഷാജൻ സ്ക്കറി യാ ക്കു കൊടുത്താൽ താങ്കളെ കുറിച്ച് നല്ലത് പറയും
@noushadk1770
@noushadk1770 2 ай бұрын
Arhikunnavani mathram marupadi kodukuka allatha paksham nammude vilappetta samayam nashta pedutharude.. Boche.. ❤
@jct127
@jct127 2 ай бұрын
ഈ കഥാ പ്രസംഗം അവസാനിപ്പിച്ചത് നേരിട്ട് ഏറ്റുമുട്ടി ജയിച്ചു കാണിക്ക് പേടിയണോ പൊച്ചെ മറുനാടനിൽ പോകാൻ..?? 😂😂
@sureshkumart8160
@sureshkumart8160 2 ай бұрын
TVM വരുമോ ചേട്ടാ 5 ആം തീയതി ഒന്ന് കാണാൻ കൊതി ആയി. 🥰🥰🥰🥰
@prabhabalachandran3390
@prabhabalachandran3390 2 ай бұрын
പേടിത്തൊണ്ടൻ ബോച്ചേ ത്ഫൂ
@Nusrathnusru-m6d
@Nusrathnusru-m6d 2 ай бұрын
Boche sir chayapodi വേടിച് chaya undakunnund ith വരെ ഒരു പ്രൈസും കിട്ടുന്നില്ല 😔😔😂😂
@fasilvnt137
@fasilvnt137 2 ай бұрын
കഴിഞ്ഞ മാസം ജൂണിൽ ആകെ 10 ലക്ഷത്തിന്റെ നറുക്കെടുപ്പ് നടത്തിയത് 23 ണ്ണം മാത്രം ആണ്. നടത്തിയ തീയതി യും ഇവിടെ പറയാം : ജൂൺ മാസത്തെ ഫസ്റ്റ് നറുക്കെടുപ്പ് നടന്നത് ജൂൺ 15 ണ് ആണ് 😇അന്ന് എടുത്തത് 8th.ലെ വിന്നേറെയും ..പിന്നെ 4 th,7 th,3th, 1 th, 6 th,11 th,14 th,13 th,18 th,17 th,12th,2th, 21th,25th,26th,16th, 27th,29 th, പിന്നീട് ഉള്ള പോസ്റ്റിൽ ഒക്കെ തീയതി ഒഴിവാക്കി ..കാരണം തിയതി നോക്കി ജനങ്ങൾ തിരിച്ചു ചോദിക്കാൻ തുടങ്ങി .കാരണം ഒരു ഓർഡറും ഇല്ലാതെ ആൺ ഇവരുടെ നറുക്കെടുപ്പ്.അതിനിടയിൽ ഒരുപാട് തീയതികളിൽ 10 ലക്ഷത്തിന്റെ വിന്നേഴ്സ് ഇല്ലാ.പിന്നീട് അങ്ങോട്ട് 5 പേരേ കൂടെ അപ്ലോഡ് ചെയ്‌തിട്ടുണ്ട്.23 പേരെ ആണ് കഴിഞ്ഞ മാസം നറുക്കെടുപ്പ് നടത്തിയത് ,പേജ് നോക്കിയാൽ മനസ്സിലാകും..ബാക്കി 7, 10 ലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ഇനി ഈ മാസത്തെ ജൂലൈ കണക്ക് നോക്കിയാൽ ഇന്ന് 25 th...അതായതു 25 ,10 ലക്ഷത്തിന്റെ ഭാഗ്യവാന്മാർ ഉണ്ടാകണം...എന്നാൽ നിങ്ങൾ ഒറ്റ ആളുകളെയും ഈ മാസം എടുത്തിട്ടില്ല 🥴....എവിടെ25 ഈ മാസത്തെ ലക്ഷാധിപർ❓❓ കഴിഞ്ഞ മാസത്തെ അടക്കം 32 പത്തുലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ജനങ്ങൾക്ക് ചായപ്പൊടി വേറെ ഇല്ലാഞ്ഞിട്ടല്ല ഇത് വാങ്ങുന്നത് ,ഈ നറുക്കെടുപ്പ് കണ്ടിട്ട് തന്നെ ആണ് ..അത് കരുതി ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസം മുതലടുക്കരുത്..⚠️☠️ എത്രെയും പെട്ടന്ന് ബാക്കിയുള്ള ആളുകളെ തിരഞ്ഞെടുക്കുക.. നറുക്കെടുപ്പ് ഒന്ന് സുധാര്യമാക്കുക ✅
@unni2732
@unni2732 2 ай бұрын
At least one person got the money, right? Better than Kerala lottery bro😊
@lastcomment9114
@lastcomment9114 2 ай бұрын
ഉടായിപ്പ് ബിസിനസ്‌ മാൻ 😂😂 ബോച്ചേ ​@@fasilvnt137
@joankenreg
@joankenreg 2 ай бұрын
Boche he is nuts 👍
@kidilantraveler
@kidilantraveler 2 ай бұрын
60/40, what a pity stage of Mr. Shajan Skariya.
@ckrmachan
@ckrmachan 2 ай бұрын
Boche നിങ്ങൾ ഒരു ജേർനിലിസ്റ്റ് തന്നെ
@umaribrahim313
@umaribrahim313 2 ай бұрын
Boche is a good man ❤
@leogameing9764
@leogameing9764 2 ай бұрын
മാന്യമായ വ്യക്തിത്വമുള്ള പ്രതികരണം.🎉🎉🎉🎉🎉
@prabeeshprabeeshkumar122
@prabeeshprabeeshkumar122 2 ай бұрын
നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ലൈവ് ചെയ്യു ഷാജന്റെ കൈയിൽ തെറ്റുണ്ടെങ്കിൽ ലൈവുന്ന് മനസ്സിലാവും നിങ്ങളുടെ കൈയിൽ തെറ്റുണ്ടെങ്കിലും മനസ്സിലാവും ..നിങ്ങൾ പോവില്ല എന്നാണ് മനസ്സിലാക്കെണ്ടത്
@കണ്ണൻ-ഷ3ഫ
@കണ്ണൻ-ഷ3ഫ 2 ай бұрын
ബൊച്ചേ ❤️
@abrahamvarghees866
@abrahamvarghees866 2 ай бұрын
ബോച്ചേ 5.ആം തീയതി അങ്ങോട്ട്‌ ചെല്ല് വെറുതെ..... വർത്തമാനം പറയാതെ
@sunildevtv
@sunildevtv 2 ай бұрын
We are waiting for live broadcasting of this debate…
@muneerbabuaky
@muneerbabuaky 2 ай бұрын
Randalum athum ithum parayathe August 5nnn livil varooo. Vellu vili sweekariku sir
Ep 741 | Marimayam | Women empowerment is not a myth
27:57
Mazhavil Manorama
Рет қаралды 1,2 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 27 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 27 МЛН