@@Shalini-i1mകഷ്ടം,, ഒന്നിനും കൊള്ളാത്ത ഇവനെ ഒക്കെ സഹിക്കുന്നത് ആണോ നല്ല പെണ്ണുങ്ങൾ
@Sankaran-yu8zd6 ай бұрын
K
@thoughtvibesz6 ай бұрын
Yes, ഭൂരിപക്ഷം അമ്മമാരും അടിമയെ പോലെയാണ്.
@naaaz3739 ай бұрын
3:54 രാഘവൻ ചേട്ടൻ്റെ മുണ്ട് മടക്കി കുത്തിയുള്ള രാജകീയ വരവ് 😂
@vinodkonchath49239 ай бұрын
👍😄❤️
@AbhilashGregory19859 ай бұрын
👏👏👏👏👍👍👍
@prashobk69049 ай бұрын
ഇതുപോലത്തെ ടീമിന്റെ കൂടെ സത്യശീലനെ പോലെ ഒരാൾ എപ്പോഴും കാണും 😂
@sharifcheru73489 ай бұрын
uddhesham mattethaan gap kittiyaal valsanadikkaan 😅
@NithinVarghese-y1y9 ай бұрын
Oraal onnum alla ippo Kure ennam ind.pretyekichu divorce aaya streekal ivaru motivation video aayittu irangum ivare deera vanithakql aakkaan Kure ennam indaakum atha ippozhathe oru reethi.
@cooperative53139 ай бұрын
@@sharifcheru7348 sathyam 😂
@gdgggggg9 ай бұрын
@@sharifcheru7348അതെന്താ വത്സനടിക്കൽ ?
@shamsusha34126 ай бұрын
@@sharifcheru7348എന്താണീ valsanadi
@lissythomas94509 ай бұрын
ഉണ്ണി..ഒരു അസാധാരണ കലാകാരൻ തന്നെ.നമിച്ചു ഉണ്ണി... മറിമായം ആണ് മലയാളം tv ചാനലിൽ വച്ച് ഏറ്റവും ഗുണമുള്ള പരമ്പര....
@Hyzinhyzi-gc8nl9 ай бұрын
അസാമാന്യ കലാകാരൻ എന്നാണോ ഉദ്ദേശിച്ചത്!🤭
@ShareenaJafer6 ай бұрын
Yes 😂😂😂
@സ്നേഹദൂതൻ9 ай бұрын
കഠിനമായി അധ്വാനിച്ച് കൊണ്ട് കുടുംബത്തിനു കൊടുത്തിട്ടും അർഹമായ സ്ഥാനം ഭർത്താവിന് കൊടുക്കാത്ത ക്രൂരമായ ഹൃദയമുള്ള ഭാര്യമാരും കുറവല്ല😢😢😢
@ANOKHY7729 ай бұрын
100%. പ്രധാന കാരണം അത് തന്നെ
@moidmoid51789 ай бұрын
Yess
@prasannakumaritv82059 ай бұрын
,😮........a.aaa.saas....s.as
@gopakumar5379 ай бұрын
Yes👍
@geneshkumar36989 ай бұрын
നല്ല ഒത്തൊരുമയുള്ള പെണ്ണുങ്ങൾ
@anilpillai35129 ай бұрын
This Mandodari is really really rocking in all episodes..
@OmanaThomas-h3y9 ай бұрын
Yes manduu❤
@jacenthaxaviour56149 ай бұрын
Correct.....
@Bonyworld22552 ай бұрын
ഉണ്ണിയുടെ ഭാര്യ ആയി അഭിനയിച്ച കുട്ടിയെ മനസിലായോ, നമ്മുടെ മന്മദന്റെ കൂടെ പോലീസ് സ്റ്റേഷനിൽ tiktok ഡാൻസ് കളിച്ച ചേച്ചിയാ മണിമുറ്റത്താവാണിപ്പന്തൽ song 🥰🥰🥰
@greeshmaramachandran74172 ай бұрын
Kandupidichu kalanjallo😊
@athulgourmet34109 ай бұрын
ആ വരവ് എന്റെ രാഗാവേട്ടാ 😂😂
@renjithsreejith82589 ай бұрын
😄😄
@shafeekshafeek34135 ай бұрын
😂😂
@bigb37113 ай бұрын
😂😂😂
@skybluewolfp12399 ай бұрын
ഉണ്ണിയേട്ടൻ wife 👍 നല്ല acting ❤
@sathyamsivam94349 ай бұрын
ശരിക്കും ഇതുപോലെ പാവം ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ രാജകുമാരിയെ പോലെ നോക്കിയേനെ എന്ന് മനസ്സിൽ തോന്നിപ്പിച്ചു
@travelwithabu26959 ай бұрын
ഉണ്ണിയുടെ ഭാര്യയായി അഭിനയിച്ച സ്ത്രീ വളരെ നന്നായി .
@Still_waiting4U9 ай бұрын
Thanks ❤
@Babu-fx1ln9 ай бұрын
Llww
@sprakashkumar19739 ай бұрын
Good episode from Marremayam team's super 🌹🌹🌹❤❤❤❤
@avovlog19766 ай бұрын
എജ്ജാതി രാഗവേട്ടന്റെ വരവ് 😀😀🔥le ഉണ്ണി 😀😂😂എജ്ജാതി
@ajeeshaji14809 ай бұрын
സുഗതൻ ഫാൻസ് കമോൺ
@SalaaaSalaaa-td8de9 ай бұрын
Ende suhrthe, vere Ed peruvaadiyilaanengil njan Idin done paranjene. Pakshe marimayam actress onninonn mechamaan 😊❤
@Hussainpallar9 ай бұрын
ഈ episode ഉണ്ണി പൊളി 🥳🫰🏼🔥
@joselukose9649 ай бұрын
over
@ruksanaaboobacker97329 ай бұрын
.p ni AA
@sathyamsivam94349 ай бұрын
ഭംഗിയായി അഭിനയിച്ചു.ഉണ്ണി ഇല്ല ഒരു വൃത്തികെട്ട ഭർത്താവ്
@RashidMalol9 ай бұрын
Koppanu maha bor
@lathikadasan63246 ай бұрын
ഗ്രീഷ്മ രാമചന്ദ്രൻ സൂപ്പർ നല്ല അഭിനയം❤❤❤
@vipindaskp76929 ай бұрын
ഭർത്താവിന് വില കൊടുക്കാത്ത ഒരു പെണ്ണിനേയും ഒരു ആണ് വില കല്പിക്കില്ല ഇത് ഒരു ജനറൽ സിക്കോളജി ആണ് ഇല്ല എന്നുണ്ടെങ്കിൽ ലൈക് അടിച്ചാൽ മതി (കല്യാണം കഴിഞ്ഞ് 15 വർഷം കഴിഞ്ഞവർ ലൈക് അടിച്ചാൽ മതി അല്ലാത്തവന്റ ലൈക് താത്പര്യം ഇല്ല )
@sajeeshponnari97179 ай бұрын
സിക്കോളജി അല്ല സൈക്കോളജി😂😂😂
@ByjuA-b9f9 ай бұрын
ഞാൻ ഫ്രീ ആയി ജീവിതം നയിക്കുന്നു...4വർഷം ആയി... ഒന്ന് കൂട്ടികൊണ്ട് പോണേ 😢... പഠിച്ചു വളർന്ന.. കുട്ടിയെ വളർന്നു വരട്ടെ 😂❤
@yahiya999dajam79 ай бұрын
സത്യം
@abz96359 ай бұрын
@@sajeeshponnari9717സൈക്കോളജി അല്ല സൈകോലജി... ള prononce englishil ila...😂😂😂
@Matridavid9 ай бұрын
@@abz9635 Prononce അല്ല pronounce ആണ് ....😁
@rasheedkk729 ай бұрын
ആദ്യം സ്വന്തം കുടുംബത്തിൽ ഒരു ഉത്തമ സ്ത്രീ പിന്നെ നാട്ടിലെ സ്ത്രീകളുടെ ശാക്തീകരണം😂😂😂😂
@basteee29359 ай бұрын
Ragavettan nadatham😍😍😍
@vsdvn7 ай бұрын
മറിമായം ഒരു രക്ഷയുമില്ല കലക്കി തിമിർത്തു ഇവരെല്ലാം ഇതേ പോലെ തുടർന്ന് മാറി മായം എപ്പിസോഡുകളിൽ തിളങ്ങട്ടെ. മ
@AkhilaAkhilaakku6 ай бұрын
ആ മുടി കളർ ചെയ്ത പെണ്ണിനെ കാണാൻ ആക്ടർ പ്രായഗാ മാർട്ടിനെ പോലെ
@ചീവീടുകളുടെരാത്രിC119 ай бұрын
മാളക്ക് ജഗതിയിൽ ഉണ്ടായ " ഉണ്ണി" 😂😂
@maarsunfoodproducts48319 ай бұрын
ഉണ്ണി എന്ന കലാകാരൻ്റെ കഴിവ് എന്താ എന്ന് അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്
@mythoughtsaswords8 ай бұрын
@@maarsunfoodproducts4831അല്ല- 2 പേരുടെയും കഴിവുള്ള കൊണ്ട്
@Risefromtheashes6897 ай бұрын
@@maarsunfoodproducts4831 ente papa de Oppam anu unni sir work cheyyunath
@sreekandannair64479 ай бұрын
Mandothiri Aunty ye Kandaal PONNAMA BABU vine Pole Undu😂
@akheeshkm9457Ай бұрын
Mandu 😅😅😅sukumari amma orma vannu.. gandhinagar
@ShanuSwali0018 ай бұрын
രാഗവട്ടൻ സൂപ്പർ 👍👍👍
@divinshyami9 ай бұрын
രാഘവേട്ടന്റെ നടത്തം 😄😄
@thoughtvibesz6 ай бұрын
11:25 വിവാഹിതയായ ഒരു ടൈപ്പിക്കൽ മലയാളി സ്ത്രീകളുടെ അവസ്ഥ.
@diljo779 ай бұрын
ക്യാമറമൻ ഇടതു പക്ഷകാരൻ ആണ് എന്ന് തോന്നുന്നു... LDF സ്ഥാനാർഥി ആരിഫ് ന്റെ പോസ്റ്റർ നന്നായി കാണിക്കുന്നണ്ടല്ലോ 😜
Unni character Cheetha character. Male Chauvinist PIG.🤯🥵
@ismailpsps4309 ай бұрын
മണ്ടു ഒരു മണ്ടു തന്നേണ് 💐
@sojicyesudas55279 ай бұрын
പരിപാടി വിജയം കാണാൻ പ്യാരിയെ ഇറക്കി കളിക്ക് 🙏🙏🙏🙏👍👍👍👍👍
@ponnu19279 ай бұрын
രാഘവേട്ടൻ്റെ നടത്തം😂😂😂
@vgreenplant14205 ай бұрын
പുരുഷന്മാരെ തോല്പിക്കാൻ ഓടി തോൽപ്പിക്കാൻ പറ്റുമോ... പറ്റില്ല.. അല്ല പറ്റും 😊😊
@boogeykanguva9 ай бұрын
Mandu nte backil ulla aa Brown hair kuttiye eshtayi😁😍😍😍😍.. I like her😍😍😍 smile and acting eshtaaayi🖤.... Name nthanavo 😢😢😢 Prayaka avle same facecut 😁athe pole style aaki alle😅
@yasirponooryach39557 ай бұрын
Unniyude vife 👍💐🥇
@Padmini17127 ай бұрын
Unni dey dress,Vulgar. Kaanaan🤢🤬👿
@rameshpalr26436 ай бұрын
രാഘവൻ ചേട്ടൻ പൊളി😅
@noushad3179 ай бұрын
കുറേ ചവരുകളെ കയറ്റി ഈ പരിപാടിയുടെ ആസ്വാദനം നഷ്ടപ്പെടുത്തരുത്
@sjvlogs-r9n6 ай бұрын
മനസിലിയില്ല.. അധവാ, മനസിലിരിപ്പ് മനസിലായി
@ChackoKM-g1j5 ай бұрын
ഉണ്ണിയേട്ടന്റെ ഭാര്യ മുറ്റത്തു അടിച്ചുകൂട്ടുന്ന ചവർ ആണോ ഈ "ചവര് ' 😂 😂.
@rogeralexsander56108 күн бұрын
What is the name of that actress wearing red t shirt and blue scarf?
@pennoosnishu56169 ай бұрын
Idh nammude greeshmayalle ...Amma sooparaa shoyile ...chechi abhinayam polichu to
@neenurajesh67309 ай бұрын
പ്രയാഗ മാർട്ടിൻ പോലെണ്ട് ഒരാളെ കാണാൻ
@artist60499 ай бұрын
പ്രയാഗയേക്കാൾ ഭംഗിയുണ്ട്
@sudeeshdivakaran62179 ай бұрын
Looks like Prayaga,Durga Krishna & Anshitha Aanji❤❤❤
@Knowledgefollower9 ай бұрын
ഏതാ ഈ അന്‍ഷിത കഞ്ഞി?@@sudeeshdivakaran6217
@ASUTHOSHMk9 ай бұрын
അതേ, ദുർഗടെ എവിടെയോ ഒരു കട്ട് ഉണ്ട് അവൾക്ക് @@sudeeshdivakaran6217
@JoybrewsDmm9 ай бұрын
Enikum thonni
@sojicyesudas55279 ай бұрын
ആകെ രാഘവൻ ചെയേട്ടൻ കലക്കി 👍👍👍👍
@hiltenhocks15069 ай бұрын
Ragevettan nadatham😂😂😂
@manu242699 ай бұрын
Raghav chetante mundum madakki aa varavu😂😂😂😂
@Yourtubeeee9 ай бұрын
😅😂 unni etn😂❤
@Padmini17127 ай бұрын
Unni irritating Boru
@ajinaji21939 ай бұрын
രാഘവേട്ടന്റെ നടത്തം. 🤣🤣🙌
@MadhuMadhu-es7kr9 ай бұрын
സുമേഷ്ട്ടന് പകരം രാഘവണ്ണൻ നന്നായിട്ടുണ്ട്!
@FajishasageerFajishasagèr2 ай бұрын
സുമേഷേട്ടന് പകരം സുമേഷേട്ടൻ മാത്രം😢❤
@sprakashkumar19739 ай бұрын
Good Back ground music also ❤❤❤❤
@artist60499 ай бұрын
ന്റ പൊന്നോ വനിതാ നേതാക്കളെ സുഗതൻ വലിച്ചുകീറി 😂
@riderandrider23049 ай бұрын
ഇതിലൂടെ നമ്മുക്ക് എന്ത് മനസിലായി സ്ത്രീകളെ ഒരു രീതിയിലും നന്നാക്കി എടുക്കാൻ പറ്റില്ല: തന്നെയുമല്ല.അവർ തമ്മിൽ ഒന്നിച്ചു നിന്നാലും പ്രശനമാണ്: '''സ്ത്രീ പുരുഷൻ്റെയൊപ്പം സമത്യം വേണമെന്ന് പറയുബോഴും സ്ത്രീകൾക്ക് തന്നെ സമത്വപെടാൻസാ തിക്കുന്നില്ല' ഏത് രീതിയിൽ നോക്കിയാലും പുരുഷൻ ഒരുപടി മുന്നിലാണ്
@gdgggggg9 ай бұрын
എൻ്റെ റൈഡർ ചേട്ടാ😂😂😂
@SalaaaSalaaa-td8de9 ай бұрын
100 💯 shadhamaanavum...........yojikkunnu
@ZERO-l7r6q9 ай бұрын
100
@AravindR-fi9cw9 ай бұрын
Athukondanallo women empowerment vendi varunnath. Thulyark endina empowerment.
@AkbarvrakbarAkku9 ай бұрын
വനിത കമ്മീഷൻ, ലേഡീസ് സീറ്റ് റിസർവ്,ledies ബോഗി ട്രെയിനിൽ അതൊക്കെ ഉണ്ടാക്കിയത് തന്നെ സ്ത്രീകൾ ദുർബലർ ആയത് കൊണ്ട് മാത്രമാണ്
@DreamRider-sv4ei9 ай бұрын
സുധി Hair transplant ചെയ്തല്ലോ
@Padmini17129 ай бұрын
Sathyasheelan's hair also looks like Transplant,not Wig🤔
@manojacob9 ай бұрын
Who is sudhi ?
@skmass28083 ай бұрын
ഞാനും സംശയിച്ചു
@FajishasageerFajishasagèr2 ай бұрын
@@manojacobലക്ഷ്മിയുടെ കൂടെ പോയ മഞ്ഞ ബനിയൻ ഇ ട്ടആൾ
@newsteps289 ай бұрын
അസ്സലായിട്ടുണ്ട്.. മറിമായം team ന് അഭിനന്ദനങ്ങൾ💐💐💐👌👌👌👌🤝
@AbhilashGregory19855 ай бұрын
23:00 ലേഡീസ് റോയൽ റംബിൾ!😂😂😂😂😂
@mohennarayen71589 ай бұрын
Significant change is appreciated
@sudheersudheer18739 ай бұрын
രാഘവേട്ടൻ 😂😂😂
@sajithc84469 ай бұрын
saralayude jeevitham eniyum bakki 😢
@PinarBurhan-n3zАй бұрын
4ra ka interface bhi easy aur user-friendly hai, easily sab kuch access ho jata hai
@chMahamood-f7j9 ай бұрын
in the frame മൊത്തം പോസ്റ്ററും ആരിഫിന്റെ ആണല്ലോ കെ സി വേണുഗോപാലിനെ എവിടെയും കാണുന്നില്ലല്ലോ
@lonelyrider35039 ай бұрын
Something fishy😆
@bhatsundares96379 ай бұрын
തല്ലിപൊളി എപ്പിസോഡ് ആരിഫിനു വേണ്ടിയോ?
@jessyeaso92809 ай бұрын
അഭിനയിക്കാൻ വേണ്ടി അഭിനയിക്കുമ്പോൾ പലരിലും ഒരു തന്മയത്വം തോന്നുന്നില്ല.. 🙁
@BeyzaErkan-t8oАй бұрын
4ra ka interface bohot user-friendly hai, easily sab kuch access ho jata hai, maza aata hai
@digi-878 ай бұрын
എന്നോടനെ കുരക്കാൻ തുടങ്ങിയോ ഞാൻ കൊണ്ടുവന്ന നായ...😄😄😄 സൂപ്പർ 😀😀 ഉണ്ണി
@ramsheedramshi33189 ай бұрын
രാഘവേട്ടൻ 😅
@jaleelrahman99789 ай бұрын
ഞാൻ ജോലി കഴിഞ്ഞ് വന്നാൽ മാനസികൊല്ലാസം കിട്ടാൻ കാണുന്ന പരിപാടിയാണ് മറിമായം... എന്നാൽ അടുത്തിടെ ചില എപ്പിസോഡുകൾ നിലവാര തകർച്ചയിൽ എത്തുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല... ഒരു തരം മൈലാട്ടം പൊലെ... 🤭