boche | boby chemmanur | boche tea complaint reply | boche tea lucky draw coupon

  Рет қаралды 69,302

Boche

Boche

Ай бұрын

ഇതുവരെ 9 ലക്ഷത്തോളം പേർക്ക് ക്യാഷ് പ്രൈസ് നൽകി
70 ഓളം പേർക്ക് 10 ലക്ഷം രൂപ വച്ച് നൽകി ബോച്ചെ ടീ ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ

Пікірлер: 390
@gopinath9913
@gopinath9913 Ай бұрын
വിശാലമായ മറുപടി സ്നേഹ സന്ദേശത്തിലൂടെ അഭിനന്ദനങ്ങൾ👏👏👏❤️
@abdulla-cs2tg
@abdulla-cs2tg Ай бұрын
ബോച്ചെക്ക് ഈദ് മുബാറക് ആശംസിക്കുന്നു. ആരും പറയാതെ ആരും ചോദി ക്കാതെ സഊദിയിലെ ജയിലിൽ കഴിയുന്ന റഹീമിൻ്റെ മോചന ത്തിന് ഒരു കോടി രൂപ നൽകുക യും അത് വിജയിപ്പിക്കാൻ അലഞ്ഞ് 40 ലക്ഷം ചിലവഴിക്കുകയും ചെയ്ത ബോച്ചെ 100 രൂപ ക്ക് അണ്ണനെ പറ്റിച്ചു എന്ന് കേൾക്കുമ്പോൾ ചിരി അടക്കാനാകുന്നില്ല. ഇത് കേട്ട് ചിരിച്ച് മരിച്ചാൽ ഞാൻ ഉത്തരവാ ദിയല്ല.
@MANSOON-KAALAM
@MANSOON-KAALAM Ай бұрын
ശത്രു കൾ ഉണ്ടാകുന്നതു ആയിരിക്കും bro
@Itsmeachumma
@Itsmeachumma Ай бұрын
ഇങ്ങനെ പലതും പലരും പറയും ഇതൊന്നും കാര്യമാക്കേണ്ട ഞങ്ങൾ ദിവസവും winnersine കാണുന്നതാണ് ❤❤❤❤❤
@whitemediakunjimol7076
@whitemediakunjimol7076 Ай бұрын
എന്തു നല്ല സ്നേഹ സംബന്ധമായ reaply..... ഇതാണ് മനുഷ്യൻ... ബോച്ചേ i respect bocche
@CelluloidMediaLab
@CelluloidMediaLab Ай бұрын
കുറഞ്ഞ തുകയ്ക്കുള്ള സമ്മാനങ്ങൾ പരമാവധി 3 മണിക്കൂറിനുള്ളിൽ നമ്മുടെ ബോച്ചേ അക്കൗണ്ടിലേക്കു ക്രെഡിറ്റ് ആവുന്നുണ്ട്. അത് നാം തന്നെയാണ് നമ്മുടെ അക്കൗണ്ടിലേക്കു വെബ്സൈറ്റ് വഴി മറ്റേണ്ടത്. ഈ പ്രോസസ്സ്‌ അറിയാത്ത തു കാരണം ആണ് ഇത്തരം ആരോപണങ്ങളുമായി വരുന്നത്. നറുക്കെടുപ്പ് കൂടി ഓൺലൈൻ ആയി കാണിച്ചിരുന്നെങ്കിൽ 100% വിശ്വാസയോഗ്യമായി മാറും എന്നൊരഭിപ്രായം കൂടി ഉണ്ട്.
@Earntubeytofficial
@Earntubeytofficial Ай бұрын
Bro njan witdraw adichu ithuvare vannittilla
@zuhrabangla5799
@zuhrabangla5799 Ай бұрын
​@@Earntubeytofficialnjanum widrocheytu kittiyilla
@gsmohanmohan7391
@gsmohanmohan7391 Ай бұрын
ഭാഗ്യപരീക്ഷണം നടത്തുമ്പോൾ കുടുംബം വിറ്റ് ടിക്കറ്റ് എടുക്കുന്നവനാണ് ആനമടയൻ. ഒരു ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കുക. കണ്ണടച്ച് പരാതിപ്പെടുന്ന ഇയാളുടെ പ്രവൃത്തിക്കുപിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് വെളിവായാൽ ഇയാൾക്കെതിരെ നടപടിയെടുക്കണം. 🌹🌹
@nimmimothilal9034
@nimmimothilal9034 Ай бұрын
ഇനിയും ഈ productukal തന്നെ വീട്ടിൽ ഉപയോഗിക്കുവാൻ തീരുമാനിച്ചു. താങ്കൾ വളരെ നല്ല കാര്യങ്ങൾ ആണ് ചെയ്തു കൂട്ടുന്നത്. അതിനു നമ്മളെ പോലെ ഉള്ളവർക്കു ഇങ്ങനെമാത്രമേ സഹായം തിരിച്ചു ചെയ്യാൻ പറ്റുള്ളൂ. Prize കിട്ടിയാലും ഇല്ലെങ്കിലും 👍🙏
@Srikki-sr3
@Srikki-sr3 Ай бұрын
അണ്ണനെ ആളെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു അണ്ണൻറെ പിന്നിൽ ഏതോ ഒരു ഗൂഢാലോചന ശക്തിയുണ്ട് എന്ന് തോന്നുന്നു
@Aslamachuaslam3632
@Aslamachuaslam3632 Ай бұрын
Keralathinte tekate sell kurnjukanum
@vapu.t
@vapu.t Ай бұрын
കഴിഞ്ഞ ദിവസം ബോച്ചേ സാറിനെ നേരിട്ട് കാണാൻ സാധിച്ചു വളരെ സന്തോഷം 💖💖💖💖💖💖💖💖💖💖
@binkukunjachan7967
@binkukunjachan7967 Ай бұрын
ബോച്ചേ പറയുന്നത് 100% സത്യമാണ് ഇയാളെ കൂട്ടി കാര്യങ്ങൾ അന്നോഷിക്കിന്നതാണ് നല്ലത് ഇയാളുടെ ഭാഗത്തു തെറ്റാണ് എങ്കിൽ ഇവനെ പിടിക്കണം അഥവാ സ്റ്റാഫിന്റെ ഭാഗത്താണ് തെറ്റെങ്കിൽ ആ സ്റ്റാഫിന്റെ പേരിൽ നടപടി എടുക്കണം. ഇനി ഒരു ശത്രുകളും ഒരു വീഡിയോ ആയിട്ട് ഇനി മേലിൽ വരരുത്
@Aneeskarippur
@Aneeskarippur Ай бұрын
ഒരു ശത്രുവിനോട് എങ്ങനെ പെരുമാറണം എന്ന് കാണിച്ചു തന്നു ബോചേയിൽ നിന്ന് സമൂഹത്തിന് ഒരുപാട് പഠിക്കാനുണ്ട് thank you സാർ
@sayyid4051
@sayyid4051 Ай бұрын
എടുത്ത എല്ലാവർക്കും കിട്ടുന്നുണ്ട്,എനിക്ക് കിട്ടി
@mohammedkoyathangal1495
@mohammedkoyathangal1495 Ай бұрын
തമിഴൻ പറയുന്നത് ശരിയാണെങ്കിൽ 1,00000 ' രൂപ കൊടുക്കുമെന്ന് പറഞ്ഞല്ലോ എന്നാൽ ശരിയല്ലെങ്കിൽ ബോച്ചെയുടെ ബിസിന സ്സിനെ ജനങ്ങളുടെ മുൻപിൽ മോശമാക്കാൻ ശ്രമിച്ചതിന് അണ്ണൻ ബോച്ചേ ക്ക് എന്ത് തരുമെന്ന് അണ്ണനോടും ചോതിക്കണമായിരുന്നു. എന്നാൽ പിന്നെ അണ്ണൻ ഓടിയ യിടത്ത് പുല്ല് പോലും മുളക്കില്ല. 😄😄
@user-lk8kf2vf6f
@user-lk8kf2vf6f Ай бұрын
ബോച്ചേ എനിക്ക് സാറിനെ ഒന്ന് കാണാൻ എന്താ ഞാൻ ചെയ്യണ്ടെ... ഒത്തിരി ആഗ്രഹം ഉണ്ട് പ്ലീസ് ഒന്നു കാണണം🙏🙏🙏
@addoorsaquafi
@addoorsaquafi Ай бұрын
വളരെ മനോഹരമായ മറുപടി ഇത് ഇഷ്ടപ്പെട്ടു
@NiKHiL-zq1dg
@NiKHiL-zq1dg Ай бұрын
ഞാൻ ഡൽഹിയിലാണ് ഇവിടെ ഇരുന്നു ബോച്ച റ്റി വാങ്ങിക്കുകയും 1500 രൂപാ 100 രൂപാ വച്ച് അടിക്കുകയും എങ്ങും പോകാതെ സ്വന്ത മുമ്പയിലിൽ കൂടി വിഡ്രോ ചെയ്യുകയും ചെയ്തു വാങ്ങിയത് തീർന്നു ഇനിയും വാങ്ങിക്ക ണം ഇവിടെ ഡൽഹിയിൽ ഒരു ബോച്ചേറ്റി കട കിട്ടിയിരുന്നു എങ്കിൽ ❤❤ബോച്ചേ താങ്കൾ പൊളിയാണ് ഞാൻ പിജിക്കാട്ട് വഴിയാണ് എടുത്തത്
@gopikaac
@gopikaac 29 күн бұрын
ഇങ്ങനെ നുണ പറയണോ
@nimmimothilal9034
@nimmimothilal9034 Ай бұрын
ഞാൻ 1350ആ kitt എടുത്തു. രണ്ട് പ്രാവശ്യം 100രൂപ വീതം കിട്ടി. അതിന്റെ സമയം കഴിയാറായി. ഇനിയും prize കിട്ടട്ടെ. ഈ productukal നല്ല താണ്. ഞാൻ ഇപ്പൊ അത് തന്നെ ഉപയോഗിക്കുന്നത്. താങ്ക്യു
@acemangaming3439
@acemangaming3439 Ай бұрын
ഞാനും വാങ്ങി ബോച്ചേ ടീ 50 അടുത്ത് എനിക്കും കിട്ടി ഒരു 800 രൂപ( 100 രൂപ വെച്ചിട്ട് എട്ടു പ്രാവശ്യം) എന്നും എടുക്കൂ ഞാൻ * ഒരു ദിവസം ഞാൻ 4 5 6 എണ്ണം എടുക്കാറുണ്ട് പണത്തിന് അത്ര ആവശ്യം ഉള്ളതുകൊണ്ടാണ് ഞാൻ കടം വാങ്ങി എടുക്കുന്നത് ഒരു ദിവസം എനിക്കും പത്തു ലക്ഷം അടിക്കും എന്ന പ്രതീക്ഷയിൽ🤲🏻🤲🏻🤲🏻
@tigerjetin
@tigerjetin Ай бұрын
Ur number pls
@abdurahmanrahman
@abdurahmanrahman Ай бұрын
Success കാണിച്ചതിന്ന് ശേഷം വേറെ എന്തെങ്കിലും ചെയ്യണോ
@jijoissacalex4500
@jijoissacalex4500 25 күн бұрын
കിട്ടും കിട്ടും കുനിഞ്ഞിരുന്നോ
@MinnuMinnus-lq6hi
@MinnuMinnus-lq6hi Ай бұрын
4 ഡേയ്‌സ് കഴിഞ്ഞു 100₹ ഇത് വരെ അകൗണ്ടിൽ വന്നില്ലാ ഇനി എടുക്കുന്നില്ലാ.. 48 മണിക്കൂർ കഴിഞ്ഞു 5 ദിവസം ആകാൻ പോകുന്നു
@ekaaki9760
@ekaaki9760 Ай бұрын
എനിക്കും
@EDITERMASTETR
@EDITERMASTETR Ай бұрын
ഞാനും1200 രൂപയുടെടി വാങ്ങിയോ200രൂപപഠിച്ചിരുന്നുരണ്ടുതവണ ആയിട്ട്100 രൂപ ആയിട്ട്ഇട്ടിരുന്നുഅന്വേഷിച്ച് നോക്കിയപ്പോൾഅത് അക്കൗണ്ടിൽ കയറിയില്ല
@Siraj4907
@Siraj4907 Ай бұрын
100 രൂപക്ക് ജ്വല്ലറി കയറി ഇറങ്ങിയ അണ്ണൻ എല്ലാം ഫ്രീ കൊടുക്കുന്നു 😂😂😂
@fasilvnt137
@fasilvnt137 Ай бұрын
Eee month aake 4th 8th maathram narukk eduthuttollooo.....baaki winners list endhaa publish cheytaathe.. endhina disorder aayitt post cheyyunnad...
@user-hs9ue9hz3n
@user-hs9ue9hz3n Ай бұрын
Eid mubarak boche. How can I see boche I'm here in Vyttila Ernakulam when you come to Ernakulam I'll come and see you there . I got lots of sorrows to share with you pleaseee❤❤❤❤
@ajitharajappan6686
@ajitharajappan6686 Ай бұрын
ഞാനും വാങ്ങി 1395 രൂപയ്ക്ക് ബോച്ച് ടി എനിക്ക് 900 രൂപ ലഭിച്ചു
@aneeza5927
@aneeza5927 Ай бұрын
Snehamanellam...sneham jayikkum..nanma jayikkum..boche matram...uyir.. Love you great brother...boche..
@user-hs9ue9hz3n
@user-hs9ue9hz3n Ай бұрын
You are a true honest man. god bless you
@tameemambivlog8321
@tameemambivlog8321 Ай бұрын
Yenikk sammanam kittiyalum illenkilum prashnamilla 90 pis yedttin. 40 roopa cash koduttadinulla conttitty chayyappodi pakkattil und Nalla chatayum vekkkam Valare nallla parpadi aan boche cheyyunad❤
@user-qd1cp9rw3c
@user-qd1cp9rw3c Ай бұрын
ചേട്ടൻ ഈദ് മുബാറക്ക് ആശംസകൾ നമ്മുടെ തമിഴെണ്ണം പറഞ്ഞതൊന്നും കാര്യമാക്കേണ്ട വീട്ടുകള് നമ്മുടെ അണ്ണൻ അല്ലേ എനിക്ക് തോന്നുന്നു നേരിട്ട് കാണാനുള്ള അടവാണ് തോന്നുന്നത് ബോ ചേട്ടനെ നേരിട്ട് കാണാൻ ആണ്
@sreekalanarayanan6477
@sreekalanarayanan6477 Ай бұрын
njanum innu vagi 2ennam vagi ini ellam dhivathinte kail phone kedayond friend nte phone vayi cheyth . calicut il new shop il ninna vagiye . ithu kitiyillel inium edukum karanam ithe ini prethishaullu .😢 sir cheune valiya oru kariyam anu ithu ethrayo alugalku ashwasam anu .sir dhivam anu. inium uyaragalil ethatte
@abdulkader-go2eq
@abdulkader-go2eq 11 күн бұрын
ബോച്ചേ സാർ കൂളായി മറുപടി കൊടുത്തു big salute
@user-nv9lr5xf1o
@user-nv9lr5xf1o Ай бұрын
തളർത്താൻ വേണ്ടി ചില പാവങ്ങളെ വെച്ച് മുതലെടുക്കുന്ന പിന്നിൽ കളിക്കുന്ന കൂട്ടിക്കൊടുപ്പന്മാരാണ് ഇത് ചെയ്തുകൂട്ടുന്നത്
@BENHAR7
@BENHAR7 24 күн бұрын
ചായല 30 rs ഒള്ളു 100 ഗ്രാമം നു Boche tea 100 ഗ്രാമം 40 rs 👌
@zayanuvlog2330
@zayanuvlog2330 Ай бұрын
അണ്ണൻ ആൾ മാറി ബോച്ചേ 😍😍🥰🥰❤️❤️🔥🔥🔥🔥
@NiKHiL-zq1dg
@NiKHiL-zq1dg Ай бұрын
ഞാൻ ഈ മോനോട് സംസാരിച്ചിരുന്നു ഈ വിഡിയോ ഇറങ്ങി 30 മിനിറ്റ് കഴിഞ്ഞ ഉടനെ ആ കുട്ടി കേരളത്തിൽ ജോലിക്ക് വന്നതായിരുന്നു അതിനെ എടുക്കാൻ അറിയില്ല അതിനാൽ എത് എടുപ്പിക്കാൻ പോയതാണ് ആ കുട്ടിക്ക് പഠിത്തം ഇല്ല അതുകൊണ്ട് എടുപ്പിക്കാൻ പോയതാണ് അല്ലാതെ കൊട്ടേഷൻ അല്ല ആ കുട്ടി ഇതിൻ്റെ മാനെജ്മെൻ്റിൻ്റെ അടുത്തു പോയി അവർ അത് ചെയ്ത് കൊടുത്തൽ മതിയായിരുന്നു ബോച്ചയ്ക്കും ആ കുട്ടിയെ നേരിട്ട് വിളിക്കാമായിരുന്നു ആ കുട്ടിയുടെ നംബർ ആ വീഡിയോയുടെ അടിയിൽ തന്നെ കൊടുത്തിട്ടുണ്ട് ഞാൻ അത് എടുത്ത് ന്ന കുട്ടിയെ വിളിച്ചത് ഞാൻ ഡൽഹിയിൽ ഇരുന്ന് ഓൺന്ത സ്പോട്ടിൽ എനിക്ക് വിളിക്കാൻ കഴിഞ്ഞു ആ കുട്ടി പറഞ്ഞു പ്രോബ്ലം സോൾവ് വായ എന്ന് പറഞ്ഞു
@shadiyashadi7055
@shadiyashadi7055 Ай бұрын
എനിക്ക് ബോ ചെ ചായ പൊടി വാങ്ങി കുറെ 100 രൂപ അടിച്ചു കിട്ടി വളരെ സന്തോഷം നന്ദി 10 ലക്ഷം അടിക്കുമെന്നുള്ള പ്രദീക്ഷ യിൽ ഇരിക്കുകയാണ് ബോ ചേ
@johnmathew1999
@johnmathew1999 Ай бұрын
ബോചെ tea യുടെ ഫ്രാഞ്ചാസി എറണാകുളം ജില്ലാ (കോതമംഗലം) കിട്ടാൻ എന്താണ് മാർഗം
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
പ്രതീക്ഷയിലാണ് ഞാനും അണ്ണാ …ഒരുപാട് ടിക്കറ്റ് ഞാനും എടുത്തു വെറും നൂർ രൂപ വെച്ച് കുറെ പ്രാവശ്യം അടിച്ചു 😂😂പത്ത് ലക്ഷം മാത്രം അടുക്കുന്നില്ല 😂😂😂
@user-xq7xz3li8y
@user-xq7xz3li8y Ай бұрын
എനിക്കും അങ്ങിനെ തന്നെ കിട്ടും എന്ന് വിചാരിച്ചു ഇരിക്കുന്നു
@muhammadm5701
@muhammadm5701 Ай бұрын
ഈ 100 രൂപ അല്ലാതെ ആർക്കെങ്കിലും കൂടുതൽ അടിച്ചിട്ടുണ്ട്
@FasilaFasi-uu7rg
@FasilaFasi-uu7rg 22 күн бұрын
Pls pls pls
@paulabraham8218
@paulabraham8218 Ай бұрын
വയനാട്ടിൽ ഞാനും 4 പാക്കറ്റ് വാങ്ങി . വീടുപണിയാണ്. കുറച്ച് പൈസ കിട്ടുമെന്ന് കരുതി. ഒന്നും കിട്ടീല പാപി ചെല്ലുന്നിടം പാതാളം😢
@MV-yl8lw
@MV-yl8lw 5 сағат бұрын
ബൊച്ചേ ഒരിക്കലും ദേഷ്യത്തോടെ മറുപടി പറയുന്നത് ഇത് വരെ കണ്ടിട്ടില്ല...very good quality
@TRW342
@TRW342 Ай бұрын
200 രൂപ prize money കിട്ടാൻ withdrawal request, bank details, എന്നിവ കൊടുക്കാൻ ഇയാൾക്ക് അറിയില്ല. എനിക്ക് പല തവണ 100 രൂപ പ്രൈസ് കിട്ടി. മുഴുവൻ ചായപ്പൊടി വാങ്ങി, ഭാഗ്യം പരീക്ഷിച്ചു, 70 packet ചായപ്പൊടി വീട്ടിൽ ഉണ്ട്, Courier ആയി വന്നു
@lalus...
@lalus... Ай бұрын
Pollichu...Boche...❤❤❤❤❤❤❤Love you... kalakki....❤❤❤❤🎉🎉🎉🎉🎉
@Nonamekanukutty
@Nonamekanukutty Ай бұрын
Brother MRP of tea as of today is Just 122, he is selling for 400 now say who kalaki?
@musthafamusthu6656
@musthafamusthu6656 Ай бұрын
Sare karnadagayilek boche ti idumo
@fathimamilan802
@fathimamilan802 Ай бұрын
Hi boche ead mubarak I like you
@SanamSulaiman
@SanamSulaiman Ай бұрын
ഞാൻ എടുത്ത കൂപണിന് 1000 price അടിച്ചു... എന്നാൽ ഇതുവരെ credit ആയിട്ടില്ല. ഇപ്പോൾ അടിച്ചിട്ട് 3 ദിവസം കഴിഞ്ഞു... System error ആണോ എന്നറിയില്ല... ഇതുവരെ അക്കൗണ്ടിൽ credit ആയിട്ടില്ല. Dear ബോച്ചേ.... Wishing you Happy Eid Mubarak!!!!
@nsalisworld1824
@nsalisworld1824 28 күн бұрын
Dear Boche... Ningal nalloru manushyananu... njan vare aavashyathil kooduthal chayappodi vangarillaa...but,3 thavanayayi 4 boche tea njanum vangi...oru roopa polum vilappettathanu...athu nanmaykku vendi upayogikkumbol priyappetta bocheyodum athupole Yousuf ali ...sir nodekke vallatha sneham thonnarundu...nerittu kandu appreciation parayanamennum thonnarund...ningalokk e cheyyunna sevanangalkku lok athinte rakshithavu anugrahikkatte . iniyum uyarangalilethikkatte....Aameen yaa rabbal A'alameen ❤️❤️❤️ 10:26
@SupriyaSupriya-qj2sp
@SupriyaSupriya-qj2sp Ай бұрын
അക്കൗണ്ട് നമ്പർ കൂടെ കറക്റ്റ് ചെയ്തിട്ട് അടിക്കുന്ന പ്രൈസ് അക്കൗണ്ടിലേക്ക് ഇതുപോലെയുള്ള പാവപ്പെട്ട അറിയില്ലാത്ത ഒരു കുഴഞ്ഞുപോകാൻ അതിനോട് ഒരു പ്രതിവിധി സാർ കാണ
@SupriyaSupriya-qj2sp
@SupriyaSupriya-qj2sp Ай бұрын
1480 രൂപയ്ക്ക് ടിക്കറ്റ് വാങ്ങി എന്നാണ് എനിക്ക് പറയാൻ പറ്റുള്ളൂ കാരണം എന്താണെന്ന് വെച്ചാൽ എനിക്ക് പോ തന്നിരിക്കുന്നത് ഒരെണ്ണം വേണം ബാക്കിയെല്ലാം ടിക്കറ്റ് മാത്രം തന്നിട്ടുള്ള കിട്ടിയിട്ടില്ല
@SupriyaSupriya-qj2sp
@SupriyaSupriya-qj2sp Ай бұрын
സാർ അറിയാതെ ഇതിൽ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നുകൂടെ നോക്കുക
@geethatk6909
@geethatk6909 Ай бұрын
Boche geethakumari chennai wayanad oru ekar sthalam undu athu bocheku tharam oru veedu tharumo
@abdurahmanrahman
@abdurahmanrahman Ай бұрын
ഞാൻ 28/06/24 മണ്ണാർക്കാട് നിന്നും 3 boche tea വാങ്ങി. അതിൽ 2 എണ്ണം success kanichu. അതിൽ ഒരണ്ണം coupon already used enn kanichu
@user-yl6td7ze6r
@user-yl6td7ze6r Ай бұрын
ബോച്ചേ സർ എന്റെ സഹോദരി മകൻ വിജേഷ് കുവൈറ്റിൽ കുടുങ്ങി കിടക്കുന്നു നാട്ടിൽ വരാൻ പറ്റുന്നില്ല സർ അവനെ നാട്ടിൽ എത്തിച്ചു തരണം
@mahammadali2126
@mahammadali2126 Ай бұрын
Ari yendum parayatte boche sare ningale kodikanakinn janangal eshtapedunnu .boche sarinn orairam ummabekkan thonunuu
@Shihab924
@Shihab924 Ай бұрын
അടിചാലും ഇല്ലെങ്കിലും ടിക്കറ്റ് കയ്യിൽ ഉള്ള പൈസക്ക് മുഴുവൻ എടുക്കും കാരണം എനിക്കറിയാം അർഹത പെട്ടവർക്ക് കൈകളിൽ മാത്രമേ എന്റെ പൈസ പോകുകയുള്ളൂ
@user-zv2rs2bl5b
@user-zv2rs2bl5b Ай бұрын
Hi boche sarinum familikum ead mubarack
@MohammedKutty-je3fu
@MohammedKutty-je3fu Ай бұрын
ഞാൻ ഇന്നലെ ഓൺലൈൻ ആയി 2ടിക്കറ്റ് ചെയ്തു അതിൽ ഒന്നിന് WIN കാണിച്ചു പിന്നെ ഒരു അരമണിക്കൂറിന് ശേഷം Better lucky next time എന്ന് കാണിച്ചു Win ആയ ടിക്കറ്റിനു ഇല്ല എന്ന് കാണിക്കുന്നത് എന്ത് കൊണ്ടാണ്
@user-uy7wx6pm1c
@user-uy7wx6pm1c Ай бұрын
ഞാൻ 200 ന് tea വാങ്ങി 200priz ഉം കിട്ടി tea ജ്വല്ലറി യിൽ പോയി വാങ്ങുകയും ചെയ്തു.. ഇപ്പോൾ online site ൽ cash add ചെയ്യാൻ പറ്റുന്നില്ല എന്താ ചെയ്യേണ്ടത് ❔
@user-cv2kx4if8c
@user-cv2kx4if8c Ай бұрын
Boche nane oru palliyily usthad anu Eid Mubarak ❤
@sajikumar9373
@sajikumar9373 Ай бұрын
പൊന്നു സഹോദരാ ഇതൊരിക്കലും ഒരു ലോട്ടറി അല്ല തേയിലയുടെ പ്രമോഷനാണ് അതിനുവേണ്ടി കൊടുക്കുന്ന ഒരുു സമ്മാനക്കൂപ്പൺ ഒരു പ്രൊഡക്ട് വാങ്ങുമ്പോൾ അതിൻറെ രീതി എന്തൊക്കെയാണെന്ന് മനസ്സിലാക്കി ഉപയോഗിക്കാൻ നോക്കണം
@sindhuviswan1264
@sindhuviswan1264 Ай бұрын
Dear തൃശൂർ എവിടെ യാണ് tea പാക്കറ്റ് കിട്ടുക
@NaseeraN-eh9jd
@NaseeraN-eh9jd Ай бұрын
Bisness cheyanam ennund cashilaa boche tea vangitund 100rupa Adichu aniyum vanganam10lak Adikumbol bisness cheyu
@RonyraphelRaphel-qd3jh
@RonyraphelRaphel-qd3jh Ай бұрын
നല്ല മറുപടി സൂപ്പർ boche👍👍👍
@jazjaz7543
@jazjaz7543 Ай бұрын
Enik boche tea franchise edukkanamennundu athinu vendi entha cheyyendathu enn paranju tharamo please 🙏🏻
@sabeesawbee-cy1gw
@sabeesawbee-cy1gw 22 күн бұрын
വളരെ നല്ല മറുപടി ആണ് സാർ കൊടുത്തത് 👍
@SudhaT-pz7lf
@SudhaT-pz7lf 13 күн бұрын
Njaanum vaangi randennam Chayappodikku vendi alla....കിട്ടിയാലോ എന്ന bagya പരീക്ഷണം
@najeebeloor1442
@najeebeloor1442 Ай бұрын
Njaan ithuvare 15 kg vare vangichu. Thalayil ezhuthiyavarkku kittum. Mattullavarekkal nallathu boche thanne anu.
@Nonamekanukutty
@Nonamekanukutty Ай бұрын
15*400=6000, do you know the auction price today per kg its 122 so 15*222=1830 man you could have saved money 4130. If you want tea original tea from factory outlet please reply
@abthulhakeem8866
@abthulhakeem8866 Ай бұрын
Peeryapetta boche sar ethukondonnu talarilla yenneriyam yennaalum ethu kanda bocheyude oru araathakan prayukayaanenne vijaarichaal mathi yetho paandy anan yevideyirunne yentokkeyo vilichukooviyappoll athinte niraparaathym teliyikkaan livel vanna namude mutine aathaym oru big saloot pinne kanda paandylokke vayaral akaanvady palathum paraum athinonnu marupady parayanda karym boche bor nilla vishyou oll thi best an Edul mubarakk boche
@Riyoview
@Riyoview Ай бұрын
Njan Tamilnadil ninu Bochee is a real hero ❤ ✅️ 🙌 Love you Boche ❤️
@sijisamsamkutty6531
@sijisamsamkutty6531 Ай бұрын
എനിക്ക് 100rs കിട്ടി ആദ്യം പിന്നെ 600rs അടിച്ചു but അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയില്ല എന്തെന്നറിയില്ല plz help me
@sijisamsamkutty6531
@sijisamsamkutty6531 Ай бұрын
Enikku കിട്ടി 600rs അക്കൗണ്ടിൽ ketto ഈ msg അയച്ചപ്പോഴാണ് kittiyathe🥰🥰. Thanks boche സർ 10 lacks കിട്ടാൻ പ്രാർത്ഥിക്കുന്നു സർ ന് വേണ്ടിയും prayer ചെയുന്നുണ്ട് കിട്ടിയിരുന്നെങ്കിൽ എനിക്ക് സമാധാനത്തോടെ ente വീട്ടിൽ kidakamarunnu വീടിന്റെ ആധാരം എടുത്തിട്ട് 😢. God bless u sir
@rafeekyeppi8725
@rafeekyeppi8725 Ай бұрын
Bohe..t.veri.gud❤pradesikum..prais.n.vendi.super.boss
@ansaraanchu6883
@ansaraanchu6883 Ай бұрын
100 rupa koduthilla pinna 10 lak kodukkumo? Yallam biusnass tricks aairikkam
@shamsuXgjcvj88
@shamsuXgjcvj88 Ай бұрын
ബോച്ചോ ഈദ് മുബാറക്ക് 🌹🌹
@neelithara5223
@neelithara5223 Ай бұрын
എനിക്ക് പലപ്പോഴായി 100രൂപ വീതം സമ്മാനം കിട്ടി. ഇപ്പോഴും കുറച്ചു വലിയ തുകയ്ക്കായ് പ്രതീക്ഷയോടെ ഇരിക്കുവാണ്. അതുപോലുള്ള ബാധ്യത ഉള്ള ഒരാളായത് കൊണ്ട് എന്നും ടിക്കറ്റ് എടുക്കുന്നുമുണ്ട്. ദൈവം കനിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@SheebaantonySheebaantony
@SheebaantonySheebaantony Ай бұрын
boche sir enikku dubail oru paking joli tharummo 30lakh kadam undu sthalam illa veedu illa onnu sahayikamo❤❤
@user-vq1qp6ts8v
@user-vq1qp6ts8v 27 күн бұрын
bochee udayippu cheepim entha idapedathe nakkithinnathinte upakaramanno
@shafifamous9403
@shafifamous9403 Ай бұрын
Eid-Mubark❤❤❤BOCHE🎉🎉🎉
@shanuthekid
@shanuthekid Ай бұрын
ഞാൻ oline വാങ്ങിയതെല്ലാം കോഴിക്കോട് ജ്വല്ലറിയിൽ നിന്ന് കിട്ടി.. പ്രൈസ് കിട്ടിയ പൈസ എന്റെ ബാങ്ക് അക്കൗണ്ടിലും കിട്ടി... കുറേ നൂറു രൂപ ആയിരത്തിനു മുകളിൽ സമ്മാനവും കിട്ടി...ബോച്ചേക്ക് നന്ദി ❤❤❤❤
@tigerjetin
@tigerjetin Ай бұрын
Your way to enter tsmilnadu .super boche
@jayaprasad4937
@jayaprasad4937 Ай бұрын
Bocha tea കിട്ടാൻ ഇല്ല ഇയാൾക്ക് എങ്ങനെ കിട്ടി ഇത്ര.
@sreejasuresh1893
@sreejasuresh1893 Ай бұрын
വേണ്ടിയത് കിട്ടാൻ ഉണ്ട് നിങൽ എവിടാ അനോഷിച്ചത്
@asmaasma6600
@asmaasma6600 Ай бұрын
Jammalokke oaroa day eadukunnadhum adikum eannulla pradheekshayilla.agine thanne oaroarutharum eadukunnadhum.price adikunnavare kanumbol manassinum bhayankara sandhosa avare kanumbol
@okokokok4926
@okokokok4926 Ай бұрын
Plz divasavum lucky drow video upload cheyyu
@anuchandran2067
@anuchandran2067 Ай бұрын
Online vangiyavarku tea koduthittu samsarikkado thante prise onnum venda
@vishnudasm4743
@vishnudasm4743 27 күн бұрын
ബോച്ചെ സർ നിങ്ങൾ സൂപ്പർ ആണ് ഞാൻ കോഴിക്കോട് രാമനാട്ടുകരയിൽ ആണ് ടിക്കറ്റ് അവിടെ സെയിൽസ് ഉണ്ടോ
@beenasasikumar8436
@beenasasikumar8436 27 күн бұрын
എനിക്കും കുറേ പ്രാവശ്യം100 അടിച്ചു. അക്കൗണ്ടിൽ കാശ് കയറി. പക്ഷേ ഇപ്പോൾ ടിക്കറ്റ് ഓൺലൈൻ എടുക്കുമ്പോൾ transaction failed എന്ന് വരുന്നു. കാശ് പോണുണ്ട്. തിരിച്ച് കാശ് കയറും പറയുന്നുണ്ട്. തിരിച്ച് കാശ് കയറുന്നുമില്ല.😢
@Achuscraft02
@Achuscraft02 Ай бұрын
Boche nalla oru manushan anu, oru roopa polum areyum arinju kondu pattikkilla valiya manasulla manushan
@shamsups284
@shamsups284 26 күн бұрын
Eniki prize adichu jun 28 . But site keri login cheyan pattune illa.😢
@asmaasma6600
@asmaasma6600 Ай бұрын
Eandhoru kashttam.eathra alukal rakshapettu bro.eee price kond.iniyum munnot povumbol eathra alukal rakshapedum chetta.adh kanumbol ulla sandhosam eathrayund.janum daily eadukunnund.eanikkum 100 rs okke adichu.igine parayunnadhil kashtamund chetta.areyum igine thaythikettarudh
@sijisamsamkutty6531
@sijisamsamkutty6531 Ай бұрын
എനിക്ക് 700rs അടിച്ചെന്ന് കാണിച്ചു 100rs കിട്ടി bakki കിട്ടിയില്ല bank statementil പൈസ kanikunilla
@asmaasma6600
@asmaasma6600 Ай бұрын
Bank accountil alla cash varunnadh.jammal register cheydha boche sitil with drw cashil varum.
@asmaasma6600
@asmaasma6600 Ай бұрын
Eannit nammalk nammalude bank accountilek transor cheyyam
@MinnuMinnus-lq6hi
@MinnuMinnus-lq6hi Ай бұрын
പൊന്ന് ചേട്ടാ എല്ലാം ശെരിയായാ രീതിയിൽ അകൗണ്ടിൽ അയച്ചിട്ട് 6 ദിവസം ക്കഴിഞ്ഞു 100₹ ഇത് വരെ കയറിയില്ലാ അടിച്ച നൂറു രൂപ പോയതിൽ വിഷമം മാത്രം ഇനി എടുക്കില്ലാ... 🙏
@suharabeevi1039
@suharabeevi1039 12 күн бұрын
Dear ബോച്ചേ ഓൺലൈനിയയിഗനാണ് വാഗണത് അല്ലെങ്കിൽ എവിടെക്കിട്ടും Onnuparanjutharumo
@user-hg4lj4li5p
@user-hg4lj4li5p Ай бұрын
Boche eid mubark
@suneeshjoseph7090
@suneeshjoseph7090 18 күн бұрын
ഞാൻ 90% ഭിന്നശേഷിക്കാരൻ ആണ്. എനിക്ക് ബോച്ചെ റ്റീ ഫ്രാഞ്ചൈസി തുടങ്ങാൻ ആഗ്രഹമുണ്ട്. ഞാൻ അപേക്ഷ വച്ചിരുന്നു. അവിടുന്ന് എന്നെ വിളിച്ചിരുന്നു. ഒരു ഫ്രാഞ്ചൈസി തുടങ്ങുന്നതിന് എന്നെ സഹായിക്കണം
@udayarajan3602
@udayarajan3602 Ай бұрын
ഞാൻ 500 രൂപ ലോട്ടറി എടുത്തു. അതിൻ്റെ പൈസ ഇട്ടു വീണ്ടും വാങ്ങി,ഇപ്പൊൾ 14 പാക്കറ്റ് ടീ കിട്ടാനുണ്ട്. എങ്ങനെയാ ടീ പാക്കറ്റ് കയ്യിൽ കിട്ടുക
@user-wk5vu4xo2h
@user-wk5vu4xo2h Ай бұрын
Palakkad evide kittum boche tea
@azibayi
@azibayi Ай бұрын
Eid Mubarak ❤❤❤
@JAIMA-wh1hn
@JAIMA-wh1hn Ай бұрын
King 👑 of King നിൻ്റെ ക്യാഷ് തിരിച് കിട്ടും അതാണ് ബോച 👑
@AffectionateBird-vd3vg
@AffectionateBird-vd3vg Ай бұрын
25 tea വാങ്ങി 10 പ്രാവശ്യം 100 രൂപ വീതം കിട്ടി ഫുൾ saplort ബോച്ചേ
@RealDEBIMS
@RealDEBIMS Ай бұрын
എല്ലാവർക്കും ഈദ് മുബാറക്.❤️
@GKchannel97405
@GKchannel97405 Ай бұрын
Thrissur എവിടെ കിട്ടും boche tea
@Ranjoosvlogs
@Ranjoosvlogs Ай бұрын
2 പാക്കറ്റ് ഓർഡർ ആകിയിട്ട് 1 മാസം ആയി ഇനിയും വന്നിട്ടില്ല
@faseelafaseela6606
@faseelafaseela6606 Ай бұрын
Shopil poy vaanganam
@zuhrabangla5799
@zuhrabangla5799 Ай бұрын
Sir njan um boche tea edukkarund 100 roopa vach kittarudh ippo 0ru 3tikketteduttappol 2tillattil 100 roopa bech adichirunnu adu mobile vazi widow chydu aa paisa iduvare account il vannittilla endhu cheyyanam pleas rply
@akshayrvndrn
@akshayrvndrn 16 күн бұрын
Epo kittum bait cheyye
@user-kz1gf5px6n
@user-kz1gf5px6n Ай бұрын
Ticket enghine edukkum, tea price
@faisaljaseela3396
@faisaljaseela3396 Ай бұрын
Bagiyam eppol varum ena ariellalo athond enum edukkum njan
@Aliamr-yx2rb
@Aliamr-yx2rb Ай бұрын
1:ലക്ഷം പൊട്ടന് ലോട്ടറി അടിച്ചു.. കൊടുക്കരുത്.. ആ പൈസ പാവങ്ങൾക്കു ഫുഡ്‌ മേടിച്ചു കൊടുക്കു ബോച്ചേ... Pls
@suneeshjoseph7090
@suneeshjoseph7090 18 күн бұрын
Hi sir സാറിനെ കാണാൻ പറ്റുമോ. എനിക്ക് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്
@akbarakkuakbarakku6810
@akbarakkuakbarakku6810 Ай бұрын
Boche ❤ eadh mubark
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 40 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 77 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
CAR വേണോ? Boche Tea | Boche | Boby Chemmanur
7:53
Boby Chemmanur Boche Tea ☕️ vs Marunadan Shajan 10cr Offer
25:45
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 3,1 МЛН
ПРОВЕРЬ СВОЙ УРОВЕНЬ💪🏻
0:38
⚡️КАН АНДРЕЙ⚡️
Рет қаралды 2,7 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 3,1 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 791 М.