താങ്കൾ പറഞ്ഞപോലെ ബോച്ചേ ടീ ഒരു ലഹറിയില്ല കാരണം അത് കുടിച്ചാൽ പിറ്റേ ദിവസം അത് കുടിച്ചില്ല എങ്കിൽ ഒരു തലവേദയും വരാറില്ല സൂപ്പർ ചായയാണ്
@noushadkasim17372 ай бұрын
ആദ്യം അവര് പറഞ്ഞത് എന്താണെന്ന് മനസിലാക്കു, ബോച്ചേ ടീ ഒരു ലഹരി എന്നല്ല ചായ നമ്മളെല്ലാവര്ക്കും ഒരു ലഹരി തന്നെയാണ് ദിവസം ഒരു നേരമെങ്കിലും ചായ കുടിക്കാത്തവർ വിരളമായിരിക്കും
@thomasabraham38244 ай бұрын
Very Good analysis!🎉
@sirajelayi90404 ай бұрын
ചായപ്പൊടി ആവശ്യം ഇല്ലങ്കിലും ഞാനും വാങ്ങി ഒരു പാക്ക്😂😂
@sabusainudeen40814 ай бұрын
അടിക്കുറുപ് : 40 രൂപക്ക് വിറ്റ തേയില ആവശ്യമില്ലാത്തവരുടെ കൈയിൽ നിന്നും 20 രൂപക്ക് തിരികെ വാങ്ങി മറിച്ചു വിറ്റാൽ മതി , കസ്റ്റമേർക്ക് 1 കൂപ്പൺ എടുക്കാൻ 20 രൂപയെ ചിലവുള്ളു .
@nairpandalam61734 ай бұрын
ആ ഇരുപതു രൂപ പോയതു തന്നെ...ലോട്ടറി തട്ടിപ്പ് തന്നെ
@sivaprasad86834 ай бұрын
⁴@@sabusainudeen4081
@tshameemt91414 ай бұрын
Good presentation and analysis keep it up ..
@RanjithAR4 ай бұрын
❣️
@georgejames97476 күн бұрын
ഞാൻ ബാംഗ്ലൂരിലാണ് ഉള്ളത് എന്റെ ഒരു ഫ്രണ്ട് 10 പാക്കറ്റ് കൊണ്ടുവന്നിട്ട് അതിൽ നിന്ന് ഒരു പാക്കറ്റ് എനിക്ക് തന്നു. അത് കൂപ്പൺ ഞാൻ രജിസ്റ്റർ ചെയ്തപ്പോൾ എനിക്ക് 100 രൂപ അടിച്ചു മെസ്സേജ് വന്നു പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ ആ മെസ്സേജ് റിട്ടേൺ ആയി പൈസ ലാപ്സ് എന്ന് പറഞ്ഞു സന്തോഷമുള്ള പരാതിയില്ല ഞാൻ പറഞ്ഞെന്നു മാത്രം
@jebinbenny83124 ай бұрын
Ee month medicha bo che tea il ninnu enik total 1800/- kitti✌️. Kode nalla tea pakect um👌 waiting for Bumber price 🤩
@naseercp92544 ай бұрын
April 15 thudangi .104 day ayi ithrayum 10 lakh winners undo .undengil Bali winner evide .udayipp thidangiyo
@mathewpcherian44104 ай бұрын
Excellent data capture.
@user287-f7c4 ай бұрын
എന്നാല് മറ്റ് ചില വിലയിരുത്തലുകൾ കൂടി നോക്കാം, പണ്ട് മുതലേ മാർക്കറ്റിൽ പല ബ്രാൻഡിൽ ഇറങ്ങുന്ന തേയിലകൾ അവർക്ക് ക്ഷീണം ഉണ്ടാകാതെ മുൻപോട്ട് പോകുമ്പോൾ പെട്ടന്ന് അതിനെ കടത്തി വെട്ടി പുതിയ ഒരു ബ്രാൻഡ് ക്ലിക്ക് ആവുക അത്ര എളുപ്പം അല്ല. കൂടാതെ നറുക്കെടുപ്പ് ഒരു സ്ഥിരം പരിപാടി അക്കുക എന്നത് സത്യസന്ധമായ ഒരു കച്ചവട തന്ത്രമല്ല. വിശ്വാസ്യത നഷ്ടപ്പെടുകയും കേവലം ഭാഗ്യ പരീക്ഷണത്തിന് പ്രോഡക്ട് വാങ്ങുന്നവർ തന്നെ ഈ ബ്രാൻഡിംഗിനു തിരിച്ചടി ആവുകയും ചെയ്യും.
@techtist7864 ай бұрын
നല്ല ചായപ്പൊടി ആണ് ഇത് ഉപയോഗിച്ചവർ വീണ്ടും വാങ്ങും
@FAVASMAD4 ай бұрын
Great presentation
@RanjithAR4 ай бұрын
Glad you liked it
@geethak.s99344 ай бұрын
കൃത്യമായ വിവരണം Thank you.
@RanjithAR4 ай бұрын
🎉❤
@Lipton4814 ай бұрын
Ente thought correct way aanu
@MuhammedShafi-o2x4 ай бұрын
Ranjith nice aayitt bocheyod ente oru class Njan tharaam ennum leee😊🤩
@RanjithAR4 ай бұрын
😅🎉❤
@Lipton4814 ай бұрын
Ranjith ine neril kaananam onnu 👍
@sheebakasim78534 ай бұрын
കൃത്യമായ വിവരണം super
@RanjithAR4 ай бұрын
🎉🎉🎉
@sasikumar61174 ай бұрын
100% correct
@prageshkozhikode72034 ай бұрын
ഇപ്പോൾ ഡെയിലി കൊടുക്കുന്നില്ല എന്ന് തോന്നുന്നു. കൊടുക്കുന്നുണ്ട് എങ്കിൽ ഫുൾ deatial പബ്ലിക് ആയി ഇടട്ടെ
@MonuMonu-gd2yf4 ай бұрын
.. :: .
@AbdullahPI4 ай бұрын
Nireekshanam correct n crocked mind person too....................
@HassainarPA-ek4wf4 ай бұрын
Super ❤
@RanjithAR4 ай бұрын
Thanks 🔥
@unni27324 ай бұрын
Enthayalum ee strartergy kollalo🎉
@RanjithAR4 ай бұрын
🎉
@rameshar40464 ай бұрын
Hi 🙋
@succesuss4 ай бұрын
Boche❤
@zakkerhs3624 ай бұрын
👍👏
@samsond42944 ай бұрын
I used this tea. Good product he sells for 40rs for 100grams
@willsonmathai2214 ай бұрын
Well done dear,,,, ജനങ്ങൾ ഇന്നും പൊട്ടന്മാർ തന്നെ എത്ര തട്ടിപ്പ് കണ്ടിട്ടും പഠിക്കുന്നില്ല
@binunagiyarkungara64534 ай бұрын
Franche ac venam 👌🏻
@nairpandalam61734 ай бұрын
ഫ്രാഞ്ചെയ്‌സി എടുത്തവർ പറയുന്നത് വീഡിയോ കണ്ടു നോക്കു
@akhilamp93274 ай бұрын
Super🔥🔥
@zainmedia53034 ай бұрын
ഇത് ലോട്ടിറി അല്ല എന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്
@Starmanfansunofficial4 ай бұрын
❤❤❤❤
@KauthukaVarthakal-0074 ай бұрын
First ഇറക്കിയപ്പോൾ നല്ല ചായപൊടി ആയിരുന്നു.. എന്നാൽ ഒരാഴ്ച മുൻപ് ഞാൻ വാങ്ങിയ bochetea വളരെ മോശം ക്വാളിറ്റി ആയിരുന്നു..
ഞാൻ ഒരു പായ്ക്കറ്റ് മേടിച്ചു. ക്വാളിറ്റി വളരെ മോശമാണ്
@renijames14 ай бұрын
ബോച്ചേയുടെ ഈ സ്ട്രേറ്റേജി സർക്കാരിന്റെ ലോട്ടറി വിൽപ്പനക്ക് വിലങ്ങു തടി ആകുന്നതുകൊണ്ട് ഉടനെ ഇങ്ങനെ ഉള്ള സെയിൽസ് പ്രൊമോഷൻ ആക്റ്റിവിറ്റികൾക് എതിരെ കേരള സർക്കാരിന്റെ നിയമ നിർമ്മാണം വരാൻ സാധ്യത വരെ കാണുന്നുണ്ട്....... അങ്ങനെ ആയാൽ സാധാരണ സെയിൽസ് പ്രൊമോഷൻ ആക്ടിവിടികൾ വരെ illigal ആയി മാറും. 😁
@subeeshbose29834 ай бұрын
Already established ആയ ചെമ്മണ്ണൂർ എന്ന പേര് കൂടെ ചേർത്ത് ജൂവലറി തുടങ്ങിയത് തന്നെ വലിയ ഉടായിപ്പ് ആണ്.
@josepha.a29614 ай бұрын
😂🤣😅
@RanjithAR4 ай бұрын
🎉🎉🎉
@vacancyworld90214 ай бұрын
Correct
@RanjithAR4 ай бұрын
🎉
@noufalok38154 ай бұрын
എനിക് കിട്ടി 5000
@enthaaalle90812 ай бұрын
എനിക്ക് ചായപ്പൊടി കിട്ടീല നിങ്ങൾ എടുത്തോളൂ ഒന്നും കിട്ടില്ല ബോച്ചെക് തോന്നണം എന്ന കിട്ടും
@RKGQLN4 ай бұрын
നിങ്ങൾ കൊടുക്കുന്ന കാശിനു ചായപ്പൊടി ഉണ്ടെങ്കിൽ അത് ചീറ്റിങ്ങ് അല്ല
@bibinKRISHNAN-qs8noАй бұрын
Yes... പിന്നെ കിട്ടിയാൽ ബോണസ് 😅
@aneeshkumark71304 ай бұрын
സാറ് ന് നല്ലൊരു ഓർഡർ ലഭിക്കും
@abhitexas47654 ай бұрын
@@fasilvnt137valla pani eduthu jeevikkado
@johnsonkt81554 ай бұрын
Corect vivaranam
@RanjithAR4 ай бұрын
🎉
@jopher444 ай бұрын
😊
@enthaaalle90812 ай бұрын
കിട്ടൂല ഒന്നും പറ്റിക്കൽ
@henrykalluveettil65144 ай бұрын
A REAL FRAUD
@prageshkozhikode72034 ай бұрын
ചായ പൊടി വിറ്റിട്ട് പൈസ കിട്ടില്ല എന്ന് എങ്ങനെ ആണ് പറയുന്നത്. 100 ഗ്രാം വാങ്ങുന്നത് 40 രൂപ ആണ്. ഒരു പാക്കിൽ 5 രൂപ profit കിട്ടിയാൽ തന്നെ ഡെയിലി വരുമാനം എത്ര ആയി. ഡെയിലി 25 ലക്ഷം പാക്ക് വിറ്റാൽ തന്നെ ലാഭം എത്ര ആയി. 2500000*5
@RanjithAR4 ай бұрын
😄They are not doing enough volume now! Also for tea, the margins are lesser
@Lolanlolan3044 ай бұрын
അത്രെയും കസ്റ്റമേഴ്സ് കാണാൻ സാദ്യത ഇല്ല.... പക്ഷെ ഒരാൾ തന്നെ 8ഉം 10ഉം 20ഉം പാക്ക് എടുക്കുന്നവർ ഒണ്ടു അങ്ങനെ നോക്കുമ്പോൾ നല്ലപോലെ പ്രോഫിറ്റ് കമ്പനിക് കിട്ടും
@fazil41394 ай бұрын
💯
@Lolanlolan3044 ай бұрын
@@prageshkozhikode7203 ഒരു നാട്ടിൽ ഇനി എത്ര ബോച്ചേ ടീ franchise വന്നാലും മറ്റു ബ്രാൻഡഡ് തേയില ഉപയോഗിക്കുന്നവർ പലരും അവരുടെ പഴയ ബ്രാൻഡ് തന്നെ തുടരു.... ഒരു സൂപ്പർമാർക്കറ്റ് ആണ് ബോച്ചേടീ എടുത്തു വെക്കുന്നതെങ്കിലും ആളുകൾ ഏത് ബ്രാൻഡ് ആണ് വേണ്ടേ അത് നോക്കി എടുക്കും... പലചരക്കു കടകളിലും മറ്റു ബ്രാണ്ടുകൾ കാണും....