ഇയാളെ കാണുമ്പോഴാ നാട്ടിലെ കുറച്ചു വ്ലോഗ്ഴ്സിനെ എടുത്തു കിണറ്റിലാടാൻ തോന്നുന്നത് . ഇദ്ദേഹം ഒരു അധ്യാപകനെ പോലെ എന്ത് രസമായിട്ടാണ് വീഡിയോ ചെയ്യണത് ❤️❤️❤️❤️❤️❤️❤️
@asifkl10 Жыл бұрын
Yes❤
@പ്രഹ്ളാദൻ Жыл бұрын
കോപ്പാണ്
@shortworld5622 Жыл бұрын
@@Sivanvv-m5w😂😂😂 trooo
@adreamvloger8803 Жыл бұрын
@@Sivanvv-m5w ഫിഷിങ് ഫ്രീക്സ് മാത്രം അല്ല . മുൻപ് നല്ല വീഡിയോ ചെയ്തിരുന്നവർ ഇപ്പോൾ ഭൂരിഭാഗം ചാനലുകളും വളരെ മോശം നിലവാരം ആണ് . യാതൊരു cotentum ഇല്ലാതെ ചപ്പു ചവറു വീഡിയോ മാത്രം . പിന്നെ പൈസ മേടിച്ചു കൊണ്ടുള്ള അലമ്പ് പ്രമോഷനുകളും . അന്നൊക്കെ ആസ്വദിച്ചു കണ്ടവരുടെ ചാനലുകൾ കാണാൻ പോലും താല്പര്യം ഇല്ലാതെ ആയി .
@Sivanvv-m5w Жыл бұрын
@@adreamvloger8803 same bro verkkum oru vithyasam illa ore ad ellathilum
@riyastpgroup Жыл бұрын
താങ്കൾ ഓരോ വ്ലോഗ് ചെയ്യുമ്പോൾ്ഴും അതിന്നു പിന്നിലുള്ള ഡെഡിക്കേഷനും ഹോംവർക്കും സമ്മതിച്ചേ മതിയാവു … മാത്രവും അല്ല ഇത്രയും വലിയൊരു subject എത്ര simple ആയിട്ടാണ് explain ചെയ്തത് … What a brilliant Very talented and highly professional … നമിച്ചു അളിയാ…🙏🙏🙏
@sudhishvs6482 Жыл бұрын
പാചകത്തിലും വാചകത്തിലും ഒരേപോലെ അറിവും കഴിവും ഉള്ള അസാമാന്യ മനുഷ്യൻ ❤❤❤❤
@silpasumesh1017 Жыл бұрын
Orupad eshtapath eee vlog presentation and content is soo nice...❤ love u boomerang ❤
@mallutech1090 Жыл бұрын
@@silpasumesh1017boong bang
@faisalu6494 Жыл бұрын
മനോഹരമായ സിനിമ കണ്ടിരിക്കുന്നപോലെ കണ്ടാസ്വദിച്ചു, എത്ര മനോഹരമായി ആണ് കാര്യങ്ങൾ എല്ലാം വിശദീകരിക്കുന്നത് ❤❤ You are the best 🎉🎉🎉
@kirantpkannan3010 Жыл бұрын
ഇത്രേം passionate ആയിട്ടുള്ള ഒരു വ്യക്തിയെ കാണുന്നത് ആദ്യമായിട്ട് ആണ് കാര്യങ്ങൾ വിവരിച്ചു പറയുന്നതിലും (അറിവ് ) processing രീതികളും എല്ലാം ഇത്ര detailed ആയി മലയാളത്തിൽ വേറെ ആരും പറഞ്ഞു തരാന്നില്ല.. thankyou നവീൻ ചേട്ടൻ ❤ ലഫ് യൂ ബൂംബങ് ❤
@tinuthomas5914 Жыл бұрын
Naveen bro de സ്ഥിരം പ്രേക്ഷകൻ ❤
@adreamvloger8803 Жыл бұрын
വലിയ സിലിബ്രട്ടി chef's പോലും ഈ തരത്തിൽ അവരുടെ വിഡിയോയിൽ പറഞ്ഞു തരുന്നത് കണ്ടിട്ടില്ല . chef പിള്ള പോലും അയാളേം അയാളുടെ ഷോപ്പിനെയും ബൂസ്റ്റ് ചെയ്ത വീഡിയോസ് ആണ് വരുന്നത് .
@naveencltnavi9244 Жыл бұрын
Fantastic experience thank you naveen
@baluvkm9778 Жыл бұрын
Boombaangh 🥰🥰 താങ്കളുടെ video കണ്ടിരിക്കാൻ എന്ത് രസമാ skip ചെയ്യാനേ തോന്നില്ല, പാചകത്തിനൊപ്പം അറിവും പകർന്നു തരുന്ന താങ്കൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤️❤️❤️
@anonymous.....949 Жыл бұрын
സ്കൂളില് പഠിക്കുന്ന കാലത്ത് ഒരു ക്ലാസിൽ പോലും ഇത്രയും ശ്രന്തിച്ചിരുനിട്ടില്ല. Your explanation ❤
@kingkohli..8906 Жыл бұрын
True😊
@gulmohar1996 Жыл бұрын
Same to you
@ronychacko8010 Жыл бұрын
😂👌👍
@rahulathulya8567 Жыл бұрын
🤣true
@vineeshdevan.3 ай бұрын
അത് എഴുതുകളിൽ അറിയാനും ഉണ്ട്...😂
@ranjithc3490 Жыл бұрын
ഇജ്ജാതി ക്ലാസ്❤1 sec skip ചെയ്യാൻ ഇല്ലാത്ത വീഡിയോ
@aliakbarm8668 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ഒരു അധ്യാപകൻ ക്ലാസ്സെടുത്ത പോലെയുണ്ട് ❤❤❤❤
@aslahaslu3952 Жыл бұрын
🥰🥰
@anilkumar-ds9gf Жыл бұрын
Correct
@sudhin81 Жыл бұрын
Never knew catching fish could be so informative.. Exceptionally explained.. Love every single video you upload and never miss any of them.. Fan of the way you research, compile and present your content.. Truly exhibits your passion for what you do & share.. Love & regards from Australia!
@darkweB333 Жыл бұрын
ബ്ലൂഫിൻ ട്യൂനയെ കുറിച്ച് ഇത്രയും അറിവ് പറഞ്ഞു തന്ന ഒരു മലയാളം യൂട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ല...ബൂംബാങ് നിങ്ങൾ വേറെ ലെവൽ ആണ്....
@bijeshavanur8310 Жыл бұрын
നല്ല രസമുള്ള അവതരണം. നിങ്ങൾ ഇത്തരത്തിൽ എല്ലാ അറിവുകളെയും ഉൾപ്പെടുത്തിയുള്ള വീഡിയോസ് ഇനിയും ഇടണം. Pls.. ❤️
@fala0077 Жыл бұрын
This guy deserves 10M sub🎉
@Nijilsonofnambeeri Жыл бұрын
Content quality at it’s peak…Love you brother ❤❤❤
@rahuldarsana3804 Жыл бұрын
നിങ്ങള് മികച്ച അധ്യാപകൻ കൂടി ആണ് ,എന്ത് മികച്ച രീതിയിൽ ആണ് കാര്യങ്ങളിൽ കൂടുതൽ പഠിച്ചു വ്യക്തമാക്കുന്നത് ഓരു ഇരുപത് മിനിറ്റ് വീഡിയോ കണ്ട് കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൽ മനസ്സിലാകും ❤
@maneeshmohan143 Жыл бұрын
അല്ല ചെങ്ങയീ.. ഇതിപ്പോ വന്നു വന്ന് കെമിസ്ട്രി, ഫിസിക്സ് & ബയോളജി ക്ലാസ്സ് ആയല്ലോ... ഇതൊക്കെ ആണ് റസ്പോൺസിബിൾ വ്ലോഗർ.. hatts off to u.. respect the effort behind the videos.. really man.. u not sharing the cooking videos but sharing the GK too ❤❤❤
ഓരോ വീഡിയോയും അപ്ലോഡ് ചെയ്യുന്നതിനു മുന്നെ നല്ലപോലെ പ്രി വർക്ക്ഔട്ട് ചെയ്ത് എത്രത്തോളം അറിവ് പറഞ്ഞ് തരാൻ പട്ടുന്നുവോ അത്രെയും ഉൾപെടുത്തി ചെയ്യുന്ന ഒരു യൂട്യൂബർ... ഇതൊക്കെ കൊണ്ട് തന്നെയാണ് അദ്ദേഹതിൻ്റെ വീഡിയോ കാണാൻ ഇത്ര തിടുക്കം...🥰💝
@neehakallingal6357 Жыл бұрын
My husband introduced this channel to me six months ago. I have been watching these since then. I have not come across such well presented video and such rich perspective on this topic so far. I really appreciate you and your team for bringing such good content. The effort in gathering all the right information across cultures around the world and the scientefic reasoning behind all of that, is really commendable. Keep up the good Work! Cheers to the entire team❤
@BoomBaangh Жыл бұрын
Boombaangh 🤙🏽🤙🏽 Say hi to ur hubby too
@binoyx585 Жыл бұрын
@@BoomBaangh Hi to you too #boombaangh 🤙🏽
@nandan357 Жыл бұрын
❤❤❤❤❤❤😊
@sparkclouds6572 Жыл бұрын
@binoyx585
@Serendipity1190 Жыл бұрын
I watched his love story series and become a regular viewer.
@92giri Жыл бұрын
I don't eat sea foods.. but still i watch your videos.. love the way you explain them, share the facts.. the way you cut those meats .. truly shows how passionate you are towards your profession ... Hope you get another tuna soon and cut it completely ... thankyou and keep posting ..
@reenamundadan5305 Жыл бұрын
ഒരു അവിയൽ പാചകം വും. വാചകവും ✨️✨️✨️✨️👍🏼🙏🏻
@shyleshvasan6282 Жыл бұрын
അൽപ്പം പോലും ഓടിച്ചു വിടാതെ കണ്ട വീഡിയോ.. Explain king🤘
@sreerajtp2563 Жыл бұрын
Such an informative vlog !! The efforts behind gaining the knowledge and sharing it to the viewers is truly appreciated 👍 Keep going 👏
@jeffrinjohnson1930 Жыл бұрын
😅😚
@jinosebastian4661 Жыл бұрын
ചേട്ടൻറെ ബ്രൈൻ ആർക്കും കൊടുകല്ലെ എല്ലാരും നന്നാകും ഒരു ജാഡ ഇല്ല മനുഷ്യൻ എന്താ ഇങ്ങനെ എന്ന് ഒരു ചിന്ത ഉണ്ട് 😊
@Alingeorgeissac Жыл бұрын
The way this guy is educating others uff. Making it to the point. Brother Naveen keep it coming. Love 🙏🏽
@Orionsbelt834 Жыл бұрын
Well researched, informative, outstanding content. Video presentation getting better with each episode! Your passion for what you do is felt in your words! ❤ 🇨🇦
@shibinm5074 Жыл бұрын
It's all about knowledge... Physics, chemistry, biology,history,geography,economics, business management nd etc.... Boombaghhhh 💥💥💥
@BoomBaangh Жыл бұрын
One word it’s life😀😀
@rabinazheekodan1089 Жыл бұрын
കുറേ കാലത്തിന് ശേഷം ക്ലാസ് ഇല്‍ കയറിയ feelings 😍😍😍
@anurag126 Жыл бұрын
ന്താ ഇപ്പൊ ഇവിടെ ഉണ്ടായേ ഒരു ഫിലിം കണ്ടിറങ്ങിയ എഫക്ട്. Excellent presentation. Namichu 🙏🏻
@vishnumanalikudiyil27583 ай бұрын
Research ചെയ്യാൻ ഒത്തിരി സമയം പോവുന്നുണ്ടല്ലോ..... Time management അടിപൊളി 👍🏻👍🏻 great റിസൾട്ട് 😍
@OPTimus_OP Жыл бұрын
ഇങ്ങേരുടെ Presentation അതിനെ വെല്ലാൻ വേറെ ഒരാൾക്കും പറ്റില്ല.... 🔥🔥🔥🔥❤️
@KITCHENLIFEF Жыл бұрын
നിങ്ങളൊരു മാഷ് ആകേണ്ട ആളായിരുന്നു, എന്ത് രസായിട്ടാ പറഞ്ഞ് മനസ്സിലാക്കി തരുന്നത്😌
@abdulnazirmh6614 Жыл бұрын
Tuna cutting video കളുടെ സ്ഥിരം കാഴ്ചക്കാരനാണ് ഞാൻ നമ്മുടെ മലയാളത്തിലും ചരിത്രത്തിലാദ്യമായി ഈ വിഷയത്തിൽ വ്ലോഗ് വന്നതിൽ പെരുത്ത സന്തോഷം... കട്ട waiting for the Bluefin Tuna cooking videos
@jinushaji3572 Жыл бұрын
The way of explanation ❤🔥Amazing
@_animelibrary Жыл бұрын
Brww ee fish cut chyumbol professional cutting ayyi thonnund.....agana thonniyavar like adi.....
@Irfaneeeey Жыл бұрын
This man really different the videos are really amazing❤ malayalidaa evde pooyaalum malayali poliyalle 🔥🔥🔥🔥🔥❤❤
@Ayoobkhan453 Жыл бұрын
ഇന്ത്യൻ കൾച്ചർ എങ്ങിനെ ആ കണം എന്നാണ് താങ്കളുടെ അഭിപ്രായം.....
@shazzzaman164 Жыл бұрын
What you mean by Indian culture??, Sambharum ndakkunatho , atho veg food undakkunnatho, atho biriyani ndakkunnatho, atho kuri thott video yil varunnatho, atho traditional dress dharich varunnatho, atho Indian language use cheyyunnatho , atho karanavammar jeevicha pole jeevikkunnatho, what's Indian culture you mentioned here.
@Irfaneeeey Жыл бұрын
Ente ponnu macha njan paranjath kazhikkunna foodine pattiya iyyal kazhichittundo pashuvinte naav 😂😂😂 atha udheshich njan naveen chettante video adyam muthale kaanunna oraal aan angane paranjatha ini paranjathil enthenkilum thettundengil shemikkanam sir ❤ sorry for my words
@Ayoobkhan453 Жыл бұрын
Ok ക്ഷമിച്ചിരിക്കുന്നു😄...boombang Army full loaded ...
@shazzzaman164 Жыл бұрын
@@Irfaneeeey ok 😌👍
@rmchannelsu259 Жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് മൊട്ടേ ...(സ്നേഹം കൊണ്ട മൊട്ടേ എന്ന് വിളിച്ചത് ) ... ഒരുപാട നാളത്തെ സംശയം ഇന്ന് തീർന്നു. U R A Great Blogr...
@sherinlowrence8804 Жыл бұрын
ഇത്രേം informative ആയി effort എടുത്ത് ഇത്രേം quality യിൽ ചെയ്യണ വേറെ കുക്കിംഗ് ചാനൽ എന്റെ ചേട്ടാ വേറെ ഇല്ല . Thanks lot for ur all wonderful videos ❤❤❤❤❤❤
@rejithbabu95 Жыл бұрын
Bro, can explain way better than my teacher (when I was in school) ❤
@sreecreationschokli Жыл бұрын
man!! you nailed it!!! you are great at educating your viewers... even the bgm and vocal while you cutting the fish was awesome...
@manojmo1225 Жыл бұрын
കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇതും ഒരു അറിവായി
@MN-jo3zj Жыл бұрын
I can see the enthusiasm in your eyes while your were explaining about tuna.. Mahn your knowledge and interest is unmatched!! Way more to goo and seize in the world of Culinary ❤. I wish you reach more heights and show us more wonders in culinary.. Booombangh💥💥
@RIZWAN__7 Жыл бұрын
Cooking കാണാൻ വന്ന ലെ ഞാൻ ഒരു biology class കഴിഞ്ഞ feel😂🤣❤️🔥
@mt__0213 ай бұрын
താങ്കൾ ഒരു മാഷാണോ... എന്താ explanation❤❤ SS ന്റെ മാഷ് പോലും ഇത്ര വിവരിക്കില്ല
@sharwan_9842 Жыл бұрын
Best Malayalam KZbin channel , the way he explained things was so easy to understand and he's so passionate on what he's doing .. love this channel .. I don't usually put comments but this guyyy 💞
@aslifci51942 ай бұрын
Well explained....skip ചെയ്യാതെ കണ്ടിരുന്നു...എന്ത് രസായിട്ടാ പറയുന്നേ....❤❤❤❤❤❤
@Abi-rv3qk Жыл бұрын
Lots of information Great explanation 🔥👏
@nofacetraveller4297 Жыл бұрын
ഒരു ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയ പ്രതീതി... ഇനി പോയി പരീക്ഷ എഴുതിയ മതി🤩🤩🤩🔥🔥 ഇജ്ജതി അവതരണം🎉🎉🎉😢
@nikhildivakar7299 Жыл бұрын
Best youtuber from Kerala!! 🔥
@ArunKumar-ze3kl3 ай бұрын
ഞാൻ കണ്ടതിൽ വെച്ച് താങ്കളുടര ഏറ്റവും Best video .. 🎉❤ love from palakkad. Kerala...
@ThomasAKHIL Жыл бұрын
Being a fisheries student .... I can say bro got the biology part spot on ✌️😁
@vijuvareed9136 Жыл бұрын
മീൻ കഴിക്കാത്ത ഞാൻ എപ്പോഴും ഇയാളുടെ വീഡിയോസ് എല്ലാം മുഴുവനും കാണും.മനോഹരമായ ഈ വീഡിയോക്ക് അഭിനന്ദനനങ്ങൾ....❤❤
@abhishek7065 Жыл бұрын
Man u r so passionate.. It's clearly visible when u explain something about cooking ❤️🤙
@BoomBaangh Жыл бұрын
Copyright Disclaimer This video contains footages from other content creators. We have used these footages to enhance the video content quality and no copyright harm is intended. The footages have been taken from the following videos and their links are given below: kzbin.info/www/bejne/qH7XpqCprdSHbsU kzbin.info/www/bejne/nJDYfHSogKmprJY kzbin.info/www/bejne/g5jcmGB6fqagq7c kzbin.info/www/bejne/gF61XqqOiMiid5I kzbin.info/www/bejne/gounqmqwhLWdl6c kzbin.info/www/bejne/a3qZaWiVnpZ9osk kzbin.info/www/bejne/npvHk2R3i7qhjKs kzbin.info/www/bejne/Y5-Wq4NjetamhdU kzbin.info/www/bejne/fKCke4hmg7R3aJY kzbin.info/www/bejne/eHqxeqynacd-jMk Opera music from ARTLIST ROYALTY FREE MUSICS. called JERUSALEM SYMPHONY ORCHESTRA -LASCIA CHIO PIANGA RINALDO We have credited the original content creators in the video description and we will remove the footages if requested.
@Jijeeshputhalath Жыл бұрын
To be honest, I was not a subscriber until I watch this video....Now Iam..❤ The way to explain and the research you put on is commendable... Kudos 👏👏😍
@naveenm7777 Жыл бұрын
Wonderful video …❤ The way u explain things are exemplary !!
@aseescka587 Жыл бұрын
ആദ്യമായാ ഈ ചാനൽ കാണുന്നത്. ഒരുപാട് അറിവ് കിട്ടിയ ഒരു വീഡിയോ ഒരു അധ്യാപകർ ക്ലാസ്സെടുക്കുന്ന ഒരു ഫീൽ മനോഹരമായ അവതരണം. ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️
@VISHNU-SK-7545 Жыл бұрын
ബ്രോയുടെ അവതരണം എടുത്തു പറയണ്ട ഒരുകാര്യം തന്നെയാണ്. വളരെയധികം മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് അവതരണം 🥰🥰🥰👌👍👍👍👍👍
@Riyas-sx7qh Жыл бұрын
സ്കിപ്പഡിക്കാതെ വായിൽ കയറിയിരുന്ന് കേൾക്കാൻ തോന്നും അത്ര നല്ല അവതരണം ആണ്😍👏
@jibinvarghese9776 Жыл бұрын
പണ്ടൊക്കെ സ്കൂളിൽ പഠിക്കുന്ന സമയം ഉഴപ്പൻ ആണേലും ചില അധ്യാപകരുടെ ക്ലാസ്സിൽ ഒരു അലമ്പും ഇല്ലാതെ പറയുന്നത് കേട്ടിരുന്നത് പെട്ടന്ന് ഓർത്ത് പോയി അത് പോലെ ആണ് ബ്രോ ഓരോ കാര്യവും പറഞ്ഞു തരുന്നത് അത്ര ക്ലിയർ ആണ്. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കാര്യം ആണ് കുക്കിങ്(ഇത് ടൈപ് ചെയുന്നത് അതിന്റെ ഇടയിൽ കൂടെ ആണ് 😂)വേറെ ചാനൽ ഒന്നും കാണാറില്ല പക്ഷേ ബ്രോയുടെ വീഡിയോ ഒട്ടുമിക്കതും കാണാറുണ്ട് അത്ര ഇഷ്ടം ആണ്. പിന്നെ ഒരു സംശയം. ഞാൻ 10ഫെയിൽ ആണ് ഇംഗ്ലീഷ് കേട്ടാലും മനസിലാകുന്നത് വളരെ ചിലത് മാത്രവും. എനിക്ക് കുക്കിങ് ക്ലാസ്സിൽ ചേർന്ന് പഠിക്കാൻ പറ്റുമോ (ജോലി ഉണ്ട് ). ഓൺ ലൈനിൽ വഴി.
@arshalshabeeb007 Жыл бұрын
നല്ല ഒരു അധ്യാപകൻ ക്ലാസ്സ് എടുത്ത് തരുന്നത് പോലെ എടുത്ത്..മനസ്സിലാക്കി തന്ന മച്ചാൻ ഒരു സംഭവം തന്നെ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@keraleeyavaidyanilayamshor7890 Жыл бұрын
Malayali poliyada.... Well explained booom bang..... Thats how it has to be explained 👍👍👍👍 good job keep on booming 😍😍
@rocstargemer6409 Жыл бұрын
Woow.....A Good Biology Class 👍👀
@sharathdavis Жыл бұрын
I don’t know what to do with this information, but brother this is amazing. Very well presented. I wish you were my professor in my University. I love this Channel!!
@vaisakhkallara1579 Жыл бұрын
നല്ലൊരു അധ്യാപകനും കൂടി ആണ് കാര്യങ്ങൾ വിശദമായി ഒരാൾക്ക് മനസ്സിലാവാൻ കണക്കിന് പറഞ്ഞുതരുന്നുണ്ട് അതിനു പറ്റിയ രീതിയിൽ വീഡിയോ തയ്യാറാക്കിയിട്ടും ഒണ്ടു ഇതുപോലെ കാര്യങ്ങൾ വിവരിച്ചു പറഞ്ഞുതരുന്ന വീഡിയോസ് ഇതിനുമുന്നെയും ചെയ്തിട്ടുണ്ടെങ്കിലും ഇത് ഒരു കൗതുകം ആയിത്തന്നെ തോന്നി
@aruntomyanchan Жыл бұрын
I am following your channel for the last 1.5 year and bro I like your cooking. Even I can feel the taste while you are tasting and describing...❤
@wanderlustviews1623 Жыл бұрын
ഒരു രക്ഷയും ഇല്ല കിടിലൻ വീഡിയോ. ഇതൊക്കെയാണ് youtuber ❤
@albinantony4449 Жыл бұрын
Such quality content❣️Thank you Naveen bro🙏🏻It's a woot to watch you videos. I'm so glad I followed your page back in 2019. I knew it back then this page would go big with the positive, energetic and well edited and informative videos. Also a huge shoutout to Golda chechi as well for the professionalism in videography 👌🏻 It's true, behind every successful man, is a woman 💪🏻
@anandbabutabt1603 Жыл бұрын
ഇങ്ങേരുടെ videos ചുമ്മാ ഇരുന്നങ്ങു കണ്ടു പോകും ❣️
@Shyam123234 ай бұрын
ഇങ്ങേര് biology teacher aan chemistry teacher aan. nalloru vlogger aan nalloru cook aan. Athinekal upari ഭക്ഷണം എങ്ങനെ കഴിക്കണം എന്ന് നല്ലോം അറിയുന്ന ഒരാളാണ്.❤❤❤Respect you bro🫂❤️
അടിപൊളി വീഡിയോ ആയിരുന്നു സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു 👏👏👏👏thank you bro for your explanation thank you somuch 🙏
@anjithks5391 Жыл бұрын
സ്കൂളിൽ പോലും ഇങ്ങനെ ക്ലാസ്സ് ശ്രെധിച്ചിട്ടില്ല... You're such a amazing person❤poli presentation... ഇരുന്നു പോയി ഈ വീഡിയോയുടെ മുന്നിൽ... Keep going👍.. Boom bangggggg💥
@newkl6221 Жыл бұрын
ഞാൻ forward ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ നിങ്ങളുടെ മാത്രമാണ്. എല്ലാ വീഡിയോസിലും എന്തെങ്കിലും പുതിയതായി പഠിക്കാനുണ്ടാകും. വലിയ നന്ദിയുണ്ട് എല്ലാകാര്യങ്ങളും വ്യക്തമായി പഠിച്ചു ഞങ്ങൾക്ക് പറഞ്ഞുതരുന്നതിന്. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ....❤ 26:14
@Jerry1996-t6q Жыл бұрын
Perfect vlogging..good knowledge....passionable in cooking ❤ Boombang 🎉
@ajaysarma96 Жыл бұрын
Highly appreciated your passion, dedication & hardwork bro, keep it up❤
@RahulSATHEESK Жыл бұрын
Bluefin tuna യെ പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ കാത്തിരുന്നത് cutting vdo കാണാൻ ആണ് cutting videos ന്റെ കടുത്ത ആരാധകൻ ആയത് കൊണ്ട് ഇത് ഇച്ചിരി വിഷമിപ്പിച്ചു bt as a Boombang fan its nicey 🤩 lets cook 😍😍😍
@foodiealappuzha Жыл бұрын
Answered all my questions!! Well researched! Impeccable presentation buddy! Keep up the good work!
@apsalanv.a6277 Жыл бұрын
Wow! Wonderful! A good educative video. Thankyou friend for this good video.
@muhammedaqilcp Жыл бұрын
He is an artist 🎨 ❤️
@mfc5612 Жыл бұрын
എനിക്ക് പിടിക്കാനും കഴിക്കാനും ഏറ്റവും കൂടുതല്‍ ആഗ്രഹമുള്ള മീനാണ് blue fin tuna . അതിനെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് വളരെ ഉപകാരമാവുന്ന വിവരങ്ങള്‍ ലഭിക്കുന്ന ഒരു മലയാളം വീഡിയോ ആണിത്, Thanks Naveen Bro, വളരെ Quality ഉള്ള നല്ല content ഉള്ള വീഡിയോ ഞങ്ങളിലേയ്ക്ക് എത്തിച്ചതിന് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു .
@safvanmk5936 Жыл бұрын
A BIG THANKS FOR YOUR EFFORT ❤
@akhileshps994 ай бұрын
ഇത്രയും ലെങ്ത് ഉള്ള വീഡിയോ ഒട്ടും ബോർ അടിക്കാതെ അവതരിപ്പിച്ചു 👌👌.. superb..🥳🥳
@nanofuture1030 Жыл бұрын
Boom bangh. 🔥
@thibuman Жыл бұрын
അവതരണത്തിനുള്ള ഡോക്ടറേറ്റ് നിങ്ങൾക്ക് തന്നെ... അതിമനോഹര അവതരണം...
@harigovid Жыл бұрын
Waiting For 1 million🎉❤
@soorajvm8212 Жыл бұрын
Fishing freaks, മറ്റു മുൻ നിരാ channel ഒക്കെ ഇത് കണ്ട് പഠിക്കണം. എത്ര informative ആയാണ് vedio ചെയ്യുന്നത്. Boom bang ❣️
@shanuas9436 Жыл бұрын
ഈ വീഡിയോ കണ്ടു മീൻ പിടിക്കാൻ ഒന്നും പോവാൻ പറ്റില്ലെങ്കിലും skip ചെയ്യാതെ കണ്ടു ❤❤❤
@Pratheesh-Thekkeppat Жыл бұрын
ഒരു മീൻ മുറിക്കാൻ ഇത്രയും ശ്രദ്ധിക്കുന്ന ഒരു വിഭാഗം ഈ ലോകത്തുണ്ട് എന്ന് കാണിക്കാൻ നിങ്ങളെടുത്ത എഫേർട്ട് അഭിനന്ദനം അർഹിക്കുന്നു. നിങ്ങൾ ചെയ്തതിലെ ഏറ്റവും നല്ല 10 വീഡിയോ എടുത്താൽ അതിൽ ആദ്യത്തെ 5 എണ്ണത്തിൽ പെടുത്താവുന്ന ഒരു വീഡിയോ ആണിത്.👌👌👌
@manojkumarkn98 Жыл бұрын
the way you explain things amazing naveen bro
@sam1923athonda Жыл бұрын
Its all about how you are presenting things...you have done it beautifully..nice, good ..and informatory ...
@santhoshkumaradenchery606 Жыл бұрын
What an informative video, hardwork and dedication ,well done Bro
@thugsmedia2497 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ quality and perfection❤🔥😗♥️
@Swagger2391 Жыл бұрын
Excellent presentation chetta👍
@dr.nazeemmoideen3985 Жыл бұрын
Been following you since years now ! By far this is one of the best videos 😊 This would be great story to tell next time when I have a sushi haha Great going ! Good less
@BoomBaangh Жыл бұрын
👍👍
@remyamadhusoodhanan6568 Жыл бұрын
ഇത്രയും ശ്രദ്ധിച്ച് സ്കൂളിൽ പഠിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു😅 ഒരു സെക്കന്റ് കണ്ണുചിമ്മാതിരുന്ന് കാണും താങ്കളുടെ എല്ലാ വീഡിയോസും😊 എനിക് ഏറ്റവും ഇഷ്ടപെട്ട യൂടൂബർ ആയി മാറികൊണ്ടിരിക്കുന്നൂ ഇത്രയും അറിവ് പകർന്നു തരുന്നതിന് ബിഗ് താങ്ക്സ് സ്നേഹം ❤🎉
@raifangta Жыл бұрын
Amazing presentation ❤🎉
@Satisf_ytube4 ай бұрын
After watching your video it's not only a cooking video but also we could get some learning, thank you❤
@divyamenon2018 Жыл бұрын
That was soooo informative You explain it with a lot of passion ❤
@sreerajks8031 Жыл бұрын
this guy is the best youtuber ive ever seen , boombang >>firoz,fishing freaks
@cloud9ine8 Жыл бұрын
You have done a good research mate🥰... Just amazing 🔥