ബ്രോ ക്ക് തുല്യം ബ്രോ മാത്രം proud of you man.... അവതരണം ഒന്നും പറയാനില്ല... Food ഉണ്ടാക്കുന്നത് ഒന്നും പറയാനില്ല... കഴിക്കുന്നത് ആണ് ഏറ്റവും പൊളി. Ready ready... Boombang ✌️✌️✌️✌️
@Handle-x2v4 күн бұрын
Appi idunnatho
@hilalshajahan90444 күн бұрын
@@Handle-x2vpodaa myre
@shindonbaby58043 күн бұрын
Eyalde arelm ano proud of akan?..swanthamayt enthelm cheyth proud avedo
@joshuarony43723 күн бұрын
Man...the happiness in the video is lighting all of us up, growing each day❤
@InnocentAnteater-un9ip4 күн бұрын
ചേട്ടന്റെ സംസാരം അടിപൊളിയാണ്😍😍
@InnocentAnteater-un9ip4 күн бұрын
👍
@VishnuprasadSvloger4 күн бұрын
Fish സാലഡ് സൂപ്പർ ആയിട്ടുണ്ട്. എനിക്ക് അതാണ് ഇഷ്ടം ആയെ. സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ട് 😊
@aswanthrs55984 күн бұрын
My favourite youtuber. Eppoyum unique aanu annan. ♥️
@abidzain26624 күн бұрын
ഇങ്ങള് എന്ത് ഇണ്ടാക്കിയാലും അടിപൊളിയാണ്...❤boombaangh😊
@dibindas92434 күн бұрын
Prinku's biceps 👏🏻🙀
@HauntedTomato4 күн бұрын
പ്രിങ്ങുന് ഇനി സ്റ്റൂൾ വേണ്ട 😄
@sunandsudhakaran38324 сағат бұрын
എന്ത് ഉണ്ടാക്കിയാലും ലാസ്റ്റ് ആ പ്ലേറ്റിംഗ് ഉണ്ട് മോനെ👌😍 അതിൽ അളിയൻ 100/100 ആണ് 😍. Naveen Bro ❤️
എന്തായാലും എന്റെ vocabulary improve ആയി ചേട്ടന്റെ വീഡിയോകൾ kanditt😊😊😊❤
@aneeshkoodali72744 күн бұрын
ഇങ്ങൾ ഒരു ജിന്നാണ്.. മലയാളികളെ ഭക്ഷണത്തിന്റെ വ്യത്യസ്ഥ ലോകത്തേക്ക് കൊണ്ട് പോകുന്ന ജിന്ന്. LOVE YOU❤
@akhilkjayan4 күн бұрын
❤️ firosikkande mutton kazhichit nere boombaghinde fish vayar niranju
@stanlistephen13883 күн бұрын
My favorite family & KZbinr.. Boombangh❤🔥
@kiranprakash4872 күн бұрын
If I feel stressed now, I will watch yours video because it's give me so peace 😊 Thnq
@MohammedAslaf4 күн бұрын
LAK 🏝️ boombaangh 🫴💌
@Yedukrishnan_2034 күн бұрын
@18:33 പ്രിങ്ങപ്പൻ 🔥😍🥰
@ajeshpr18134 күн бұрын
Kothippichu kollum thendi😂Anna ❤DNA time follower❤
@akpamal94924 күн бұрын
Boombangh restaurant തുടങ്ങണം നാട്ടിൽ 😄
@dhaneshmu38832 күн бұрын
അണ്ണൻ പറഞ്ഞപോലെ ഫ്രഷ് ക്രീം ഉപയോഗിച്ച് മീൻ കറി വച്ചു ഇത്രയും കിടിലൻ ആണെന്ന് ഒരിക്കലും വിചാരിച്ചില്ല സാധാരണ മീൻ കറി ഉണ്ടാക്കുന്നതിന്റെ പകുതി സമയം പോലും വേണ്ടിവന്നില്ല കിടിലൻ thanks അണ്ണാ...
@jainashiju22283 күн бұрын
Food kazhikkunnathu കാണാന്‍ നല്ല രസം
@aliiqbal73434 күн бұрын
Bro waiting for hunting ….
@dr.saneeshc.s.61003 күн бұрын
I made my first fish curry today. Finger-licking good ❤ Thank you 💗 .
@dawnyabraham78424 күн бұрын
Hi Naveen... I made raw fish salad today. So yummmm....thanks for the simple and best recipe 🥰
@BoomBaangh3 күн бұрын
👍👍👍👍
@tomdominic1999Күн бұрын
Bro evideya tamasam, hawkes bay near aano?
@ragygeorge63194 күн бұрын
Excellent cooking and your presentation and clarity about the cooking you do & explantions given Great ❤
@its_me_jangoКүн бұрын
fan of your slang bruhh... loo..aa..that.. booombeengggg... ✌♥
@KannurShark-Beachberry3 күн бұрын
Best avatharanam❤❤❤❤❤
@mahendrakumarkv98264 күн бұрын
നിങ്ങൾ വേറെ ലേവല പൊളി. സൂപ്പർ ബ്രോ ❤️❤️❤️
@rameeshoe4 күн бұрын
@bhoombang fresh kariveppila kitti thudankyo?
@bijuravi85224 күн бұрын
നല്ല ടേസ്റ്റ് ഉണ്ട്.... ലഫ്ലി.. ❤️❤️👌👌
@joicejohnjmj4 күн бұрын
Chetta ro fish nu namude kayal malsyam patumo varal Kari chenbali etc
@Shortsmediaasmr820184 күн бұрын
Boombang fish curry irump pathrathil undakumpol lime juice okeyo atho puliyula add akiyal stroke varum chattiyil no problem
@nithinjacob39409 сағат бұрын
Ready ready boombang 🎉
@pranavprasad46862 күн бұрын
പൊളിച്ചൂട്ടോ 🔥🔥👌🏼👌🏼
@DevanganaS-k4i4 күн бұрын
Chettan can we use curd instead of coconut milk in raw fish salad
@BoomBaangh4 күн бұрын
No
@aviram4wd2622 күн бұрын
I grew up watching this show. Simple food is best.
@eldhosechacko5013 күн бұрын
That fish curry look awesome creamy texture 😍
@aparnajones69134 күн бұрын
Chappathi recipe venam❤️❤️ plss
@psychosiva58184 күн бұрын
Anna njn chicken age cheithitt prepare cheyyan kazhukumbo aaa vellam vella color akunnu. Athond vtil arum kazhiknila. Njn age cheithenta preshnam ano atho age cheyumbo angana anoo varunne. Ath mari kitan enthelm vazhi ondoo. Plz share
@DiBuMiSt4 күн бұрын
Waiting aayirunnu anna stress relief
@arshidaanees8571Күн бұрын
Cookwares video cheyyo ? Please..... It will be help full .....
@ranijacob63484 күн бұрын
Love to watch ur fishing videos and fresh fish cooking ❤
@Name_is_vipinКүн бұрын
The best ever❤
@DeepuMohanan-r5n4 күн бұрын
Vattayil numma paniyutta....❤Ly boombang ......
@amalgustee4 күн бұрын
just in time for my lunch time watch! 🤪
@Ariel_thelittlemermaid8 сағат бұрын
Can you do pizza making? Burger sandwich everything done, why don't you make pizza then? And also I heard many western dishes with pumpkin. Please make anything with pumpkin too
@anjumathew3501Күн бұрын
Hi chetta...love from Houston....
@drgeojoseph4 күн бұрын
Vedio quality and presentation is top notch,❤your shows
@hilalshajahan90444 күн бұрын
Machaanee olde boombaang poliii❤
@hlogooys1234 күн бұрын
Annan eath mood poli mood. 🙌🏻😁
@sureshvs24074 күн бұрын
ഉണ്ടാക്കുന്നത് കണ്ടിട്ടല്ലാ കഴിക്കുന്നത് കാണുമ്പോഴാണ് കൊതിയാവുന്നത്
@a3world8804 күн бұрын
Andante range vitt oru videos polum vtu kalayathaa Annan all the best bro
@NaveenKumar-dx7gqКүн бұрын
Polichu bro
@Matt_Murdoc4 күн бұрын
Chetta ee tuna il ulla redmeat okke kazhikkan kollille?
എനിക്കും റോ ഫിഷ് കഴിക്കണം എന്ന് ഉണ്ട്.. പക്ഷെ ചേട്ടനെ പോലെ പ്രൊഫഷണൽ അല്ലാത്ത കൊണ്ട് പൊയ്‌സൺ അടിക്കുമോ എന്ന് ഒരു അനാവശ്യ പേടി.. അച്ഛൻ മത്സ്യ തൊഴിലാളി ആണ്.. ഫ്രഷ് മീൻ ആണ് എപ്പോഴും കഴിക്കുന്നത്.. ഒന്ന് ട്രൈ ചെയ്ത് നോക്കണം..
@BoomBaangh3 күн бұрын
👍👍👍
@RahulNB-h9k4 күн бұрын
Oru Raksha ila 🔥🔥🔥🔥❤️❤️
@ubanuroop62454 күн бұрын
Lovelyee boombangh🥳🥳
@Roots12904 күн бұрын
❤️😍chapati recipe please😂
@ranjithravi40384 күн бұрын
Hi bro supr ayittundu
@nithinkunjumon47492 күн бұрын
Gold Cook cheyanam
@Muku9224 күн бұрын
Toooooo goooooodeeeeeyyyyyy BoomBaangh❤❤❤
@wilsonjoseph58574 күн бұрын
This time boomerang at end was soooo good ❤
@chikkugram144718 сағат бұрын
which cam u using bro?
@bichavahashif10054 күн бұрын
Kadittu onua tharan thonunuu kothiyaa😂😘
@memoryboosters8781Күн бұрын
Soo Gooood 😋
@travel_world_sjz3 күн бұрын
Love from pannithadam 💕
@SanthoshK-yc7kz4 күн бұрын
നിങ്ങൾ ഒരു സംഭവം aaneeeee ❤️❤️❤️❤️
@manujose583812 сағат бұрын
നാട്ടിൽ വരുമ്പോൾ കൊല്ലത്തു വരാമോ ബ്രോ
@dominicsebi41084 күн бұрын
Navin bro garlic bread recipe onu chayavoo together with any of your upcoming recipes 😅
@retheeshchandran5744 күн бұрын
Ready Ready BoomBaangh❤
@97428169534 күн бұрын
Nalla adipoli Family ❤❤
@KarthikKunjuZz4 күн бұрын
Kodhipikan vendi oro video irunnu...🤧💞 Say boombaang..... Pattitheeetoooo😂😂😂
@shanunshibu27034 күн бұрын
Boombaangh 🔥🔥🔥🔥 Naveen chettoooo😊❤
@mujeebrahman54913 күн бұрын
മച്ചാനെ കൊതിപ്പിച്ചു കൊല്ല് super I like you ❤❤👍👍
@neppakitchen68894 күн бұрын
ഈ സലാഡ് ഞാൻ ഉണ്ടാക്കി നോക്കും... 👌🏻👌🏻 ഇഷ്ടം ആയിട്ടോ.. എല്ലാ ഡിഷും... മീൻ ഹാൻഡിങ് കണ്ടു.. എല്ലാം ഇഷ്ടം ആയി.. വറ്റ മാത്രം ആണോ ഇങ്ങനെ ചെയ്യാൻ പറ്റു ള്ളൂ.. വേറെ ഒന്നും പറ്റൂല്ലേ.. പറയണേ..
@BoomBaangh4 күн бұрын
You can use any fish
@Nazer-q6g4 күн бұрын
Ready Ready👌👌👌 Boom Baang💚💚👌👍👍👍👍😍😍
@VENUNVVENUNV4 күн бұрын
പൊളിച്ചു 😋❤️❤️❤️
@arjunkraj70324 күн бұрын
Annnooi.... 😃😃😃ninkal oru killadi thannee😃😃😃😃😅😅
@bennykuriakose7242Күн бұрын
Sthiram വീഡിയോ കാണുന്ന ഒരാളാണ് . ഫുഡ് കഴിക്കുന്ന സൗണ്ട് ഒന്നു ഒഴിവാക്കാൻ പറ്റ്വോ .. അല്പം അരോചകം ayit തോന്നാറുണ്ട് .. ഇത് എൻ്റെ മാത്രം opinion anooto . Baaki ellam അടിപൊളി .keep rocking. Awesome videos .