Screen 40% മറ്റു news, പരസ്യം ഒക്കെ വന്നാൽ കാണുന്ന പ്രധാന വിഷയത്തിന് എന്താണ് നിങ്ങൾ നൽകുന്ന പ്രസക്തി.... ഉള്ളത് വൃത്തിയായി അവതരിപ്പിക്ക...
@Aswaasha9 ай бұрын
Sathiyam ethil ellam evide onum kanichilla
@Jayaraj-y7o10 ай бұрын
Super ❤🙏🌹 പല ചരിത്രങ്ങളും നമ്മുടെ പാഠ്യപുസ്തക ഏടുകളിൽ നിന്നും മൺമറഞ്ഞുപോയ് ഏതായാലും ഇങ്ങിനെ ഒരു ഉദ്യമം നടത്തിയതിന്ന് കോടി നമസ്കാരം🙏🌹
@INDIAN-ce6oo10 ай бұрын
ശരിയാണ്,ഷീലയുടെ അമ്മ ഗ്രേസിയുടെ അമ്മയാണ് കുറിയേടത്ത് താത്രി എന്ന് കേട്ടിട്ടുണ്ട്. ഷീല അത് ആദ്യകാലത്ത് സമ്മതിച്ചിട്ടുണ്ട്. പിന്നീട് അവരത് മാറ്റിപ്പറഞ്ഞു. തമിഴ്നാട്ടിൽ ജനിച്ചുവളർന്ന ഷീലയ്ക്ക് ഒരുപക്ഷേ, ഇവിടെയുള്ള യഥാർത്ഥ കാര്യങ്ങൾ അറിവുണ്ടായിരുന്നിരിക്കില്ല. ഈ തുറന്നുപറച്ചിലിനു ശേഷമായിരിക്കാം ഷീല എല്ലാം മനസ്സിലാക്കിയതും നാണക്കേട് തോന്നിയതും. അതുകൊണ്ട് പിന്നീട് ഒരിക്കൽ അന്ന് താൻ പറഞ്ഞ സത്യത്തെ അവർ മുഴുവനായും നിഷേധിച്ചു.
@lalarona913410 ай бұрын
😮 അങ്ങനെയാണെങ്കിൽ അവർ അതീവ സുന്ദരി ആയിരിക്കും
@babyk259810 ай бұрын
@@lalarona9134Athukondayirikkum avarku life familiar aayathu means.(Parambaryam)🤔🤔🤔💔💔💔
@Krishna_lub_u9 ай бұрын
ഷീല ജനിച്ചു വളർന്നത് കോയമ്പത്തൂർ ആണെന്ന് അവർ തന്നെ ഒരു interview ഇല് പറയുന്നു... അവരുടെ ഫാദർ ഒരു റെയിൽവേ ഉദ്യോഗസ്ഥർ ആണെന്ന് ആണ് പറഞ്ഞത്.. കുറിയേടത്ത് താത്രി നാടുവിട്ടു കോയമ്പത്തൂർ ആണ് എത്തിയത് അവിടെ നിന്ന് ആംഗ്ലോ ഇന്ത്യൻ ആയ ഒരു റെയിൽവേ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.. അതിലെ രണ്ടു പെൺമക്കൾ ഉണ്ടായി എന്നും അതിലെ രണ്ടാമത്തെ മകളുടെ മകൾ ആണ് ഷീല എന്നാണ് കേട്ടത്.. എത്രത്തോളം ശരിയാണ് എന്നറിയില്ല..
@musthafashaduli261810 ай бұрын
Headline kurachoode valippam akayirunnu👍athavumbo video kanendallo😬
@She2000-tk4xwАй бұрын
Sathyam😂
@suchitraprasad780910 ай бұрын
എന്റെ കൂടെ ജോലി ചെയ്ത ഒരു അധ്യാപികയുടെ മുത്തശ്ശിയുടെ ഏടത്തിയുടെ മകളായിരുന്നു താത്രി 🙏🏻
@sudevanvasudevan591310 ай бұрын
Your statement is true ?
@vasujayaprasad639810 ай бұрын
@@sudevanvasudevan5913 ഒരു നുണ ശരിയാക്കാൻ രണ്ടു നുണ സാക്ഷികൾ വേണ൦
@silvereyes00010 ай бұрын
Could be true. Thathri's descendens and extended family can be traced@@sudevanvasudevan5913
@RaseenaBasheer-p1b10 ай бұрын
Film actress sheelayude relatives aano
@radhasasidharan321110 ай бұрын
@@RaseenaBasheer-p1bഷീലയുടെ അമ്മയുടെ അമ്മയാണ് താത്രി
@HealthyCriticism200010 ай бұрын
ഇന്നും പീഢിപ്പിക്കപ്പെടുന്ന താത്രിമാർക്ക് കുറവില്ല; നമ്മുടെ നാടും വീടും, മുടിഞ്ഞുകൊണ്ടിരിക്കുന്ന ഇല്ലങ്ങൾ തന്നെയാണ്.
@lovelyapaikada207110 ай бұрын
Savarnarku reservation illallo......
@abhineethkm536510 ай бұрын
@@lovelyapaikada2071 Sathyam
@nishna283810 ай бұрын
Facts 💯
@SirajAyrins-jn6cx10 ай бұрын
ഇത്രക്ക് ദാരിദ്ര്യം പാടില്ല പ്രധാനപ്പെട്ട ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അതിൻറെ സ്ക്രീൻ എങ്കിലും ഒന്ന് വൃത്തിയാക്കാൻ നിങ്ങൾ ശ്രമിക്കണം 50 ശതമാനവും മറ്റു വാർത്തകളും പരസ്യങ്ങളും കൊണ്ട് സത്യത്തിൽ ഈ വിഷയം ശരിക്ക് പഠിക്കാനാ ഉൾക്കൊള്ളാൻ കഴിയാതെ പോവുകയാണ് നിങ്ങളുടെ ക്യാമറാമാൻ വളരെ മോശമാണ് അതുപോലെതന്നെയാണ് സംവിധാനവും ന്യൂസ് 18 ഇത്തരം കാര്യങ്ങൾ മീഡിയവൺ ചാനലിൽ നിന്ന് കണ്ടുപിടിക്കണം
@pratheepkumar121610 ай бұрын
ഷൊറണൂർ നിന്നും ആണ് കൃസ്തൃൻ ഡോക്ടർ ഒപ്പം മദിരാശി ക്ക് പോയത് എന്നും കേൾക്കുന്നു. ....പഴയ താത്രി ചിത്രം കാണുമ്പോൾ ഷീല യുമായി സാമൃം തോന്നുന്നു. ..
Sheela yude അമ്മ ആയിരുന്നു അമ്മ യോഡോ പ്പം അമ്മ യുടെ മന യിലു പോയ kada kettitundu
@INDIAN-ce6oo10 ай бұрын
ഷീലയുടെ അമ്മ ഗ്രേസിയുടെ അമ്മയാണ് കുറിയേടത്ത് താത്രി എന്ന് കേട്ടിട്ടുണ്ട്. ഷീല അത് ആദ്യകാലത്ത് സമ്മതിച്ചിട്ടുണ്ട്. പിന്നീട് അവരത് മാറ്റിപ്പറഞ്ഞു. ചെന്നൈയിൽ ജനിച്ചുവളർന്ന ഷീലയ്ക്ക് ഒരുപക്ഷേ, ഇവിടെയുള്ള യഥാർത്ഥ കാര്യങ്ങൾ അറിവുണ്ടായിരുന്നിരിക്കില്ല. ഈ തുറന്നുപറച്ചിലിനു ശേഷമായിരിക്കാം ഷീല എല്ലാം മനസ്സിലാക്കിയതും, പിന്നീട് ഒരിക്കൽ താൻ പറഞ്ഞ സത്യത്തെ നിഷേധിച്ചതും...
@chirikummallu15179 ай бұрын
ആക്രെസ് ഷീല ആണോ
@HaddadGrocery10 ай бұрын
ആ കാലഘട്ടം തിരിച്ചുകൊണ്ടുവരാൻ ആണ് ഈ ഉള്ളവർ ജയ് ജയ്
അവരുടെ ഒരു ചിത്രംപോലുമില്ല. വളരെ സുന്ദരി ആയിരുന്നിരിക്കണം.
@deenapk308910 ай бұрын
ഷീലയുടെ മുത്തശ്ശിയാണെന്ന് നടൻ പ്രേംജി പറഞ്ഞതായി വായിച്ച ഓർമ്മയുണ്ട്😊😊
@petrixiron10 ай бұрын
തള്ളാണ്
@fastbro30310 ай бұрын
Actress sheela?
@anjusandeep549510 ай бұрын
No actress Sheela is from a Christian family. Her actual name is Sheela Celine and she belongs to a Syrian Christian family.
@Soooomee10 ай бұрын
Online medias il parayunund Sheela yude achante Amma yanu evar enu.. thathri ye pinned oru Christian marriage cheythu evar Madras ilek maari aavide vechu oru boy indayi enanu parayunathu aa boyude mol aanu Sheela enoke yanu parayunund.. 😅
@faisalfaisal897310 ай бұрын
@NeonoriNori10 ай бұрын
വീഡിയോ എന്താ ഇങ്ങനെ?
@krishnav905710 ай бұрын
Good morning Great initiative you are remarkable 👏 👍 🙌 👌 🙏 This kind of news and its relevant Your references thats from historical archives explanation also good 👍
@arkrishnan10 ай бұрын
Fantastic work. Love the contents. It would be a GREAT help if this video can be put out without the flashing headlines. Totally impossible to watch the video.
@somsundar177410 ай бұрын
MGR father said to be one of the 64 men pointed out by Thaathri
@boneym3289 ай бұрын
അന്ന് ഘർവാപസി നടത്താൻ ആരും തുനിയാതിരുന്നതുകൊണ്ട് അവർ ശിഷ്ടകാലം സമാധാനത്തോടെ ജീവിച്ചു തീർത്തു.
@beasty831210 ай бұрын
ഛായചിത്രത്തിനു നടി ശ്രീദേവിയുടെ മുഖച്ഛായ🫥
@nilaamazha442810 ай бұрын
കുറച്ചു കൂടി ചികഞ്ഞാൽ ഷീലയെ പോലെ മറ്റൊരു ബന്ധം ഒരു പക്ഷെ ശ്രീദേവിയുമായും ഉണ്ടാവും. ഒരു ചങ്ങ ലയിലെ കണ്ണികൾ തന്നെയല്ലെടോ ഈ മനുഷ്യർ. ലോകം മനോഹരമാക്കാൻ വേണ്ടിയെന്തോ മതം ഉണ്ടായതാണ്. ബോധവും, വിവരവും ഇല്ലാത്ത മനുഷ്യ ചാവാലികൾ അത് ലോകസമാധാനം കെടുത്താനുള്ള കരടാക്കി. ഇന്നും ഹിന്ദുവും, മുസ്ലിമും, കൃ സ്ത്യാനിയും എത്രയോ സ്ഥലങ്ങളിൽ എത്ര സന്തോഷത്തോടെ പരസ്പ്പരം അറിഞ്ഞും, സ്നേഹിച്ചും ജീവിക്കുന്നു.
@josetkurian463110 ай бұрын
ക്രിസ്ത്യൻ മിഷനറി മാർ ആയിരുന്നു കേരളത്തിൽ സ്ത്രീകളുടെ അവസ്ഥ ക്കു കുറെ മാറ്റം വരുത്തിയത്.. അതിപ്പോൾ ആരാണ് ഓർക്കുന്നത്
@Defender123-l7i10 ай бұрын
Yes.mostly, British missions(church of England )and American mainline liberal Protestant missions.
@AnimaShankar-vm7pi10 ай бұрын
😅😅😅 kollaallo😂 Ini Ippo aa nuns ne aaru rakshikkum??
@ansaria-op9kn7 ай бұрын
സത്യം
@untamedVagabond6 ай бұрын
Sister അഭയേടെ അവസ്ഥയേ
@bibinkrishnan510 ай бұрын
എല്ലാ തിയറികളും തെറ്റാവാം. താത്രിക്കുട്ടിക്ക് ഒരു സംഭവിച്ച കാര്യങ്ങൾ സത്യം തന്നെയാവും പക്ഷേ അതിൻ്റെ പിന്നിലെ കാരണം നമ്മളാരും വിചാരിച്ചു വയ്ക്കുന്നതുപോലെ ഒന്നായിരിക്കില്ല, അവർ ധീരയുമാണ് ഇരയുമാണ് പക്ഷേ ഒട്ടും സൈൻ്റിഫിക്ക് അല്ലാത്ത എന്തോ ഒന്നു അത് ഇന്നും പിൻതുടരുന്നു. ഇന്നത്തെ മാറ്റം പീഡനങ്ങൾ കുറഞ്ഞു എന്നതു മാത്രമാണ് . അനാചാരങ്ങൾ, മൂർത്തികൾ, വിദേശ ശക്തികൾ, ആഭിചാരം , മാന്ത്രികം അങ്ങനെ മനുഷ്യർക്കറിയാത്ത പല രഹസ്യങ്ങളും പിന്നിലുണ്ട്. ജാതിവ്യവസ്ഥയിൽ നിന്നുടലെടുത്ത വെറുപ്പ് അതിൽ നിറയുന്ന പക അതിലുപരി പലരുടെയും ആരാധന മൂർത്തികൾ . ജാതിവ്യവസ്ഥയെ മുതലാക്കി വിദേശികൾ കൊണ്ടുവന്ന സാതാനിക് റിച്യുൽസ് വ്യവസ്ഥകളെ മറികടക്കാൻ അതിനു അടിമപ്പെട്ടവർ, ഡീപ്പായി റിസേർച്ച് ചെയ്യേണ്ട വിഷയം.❤
@HaddadGrocery10 ай бұрын
പണ്ടുകാലത്ത് അമ്പലങ്ങൾ ഉണ്ടാക്കിയിരുന്നത് നല്ല കാണാൻ കൊള്ളാവുന്ന സ്ത്രീകളുള്ള സ്ഥലങ്ങളിൽ ആയിരുന്നു ഇല്ലെങ്കിൽ അത്തരം സ്ത്രീകൾ ഉള്ള കുടുംബങ്ങളെ അമ്പലത്തിലെ ചുമതല ഏൽപ്പിച്ചിരുന്നു നമ്പൂതിരിമാരും നായന്മാരും മറ്റു ഉയർന്ന ജാതിക്കാർക്കും അതിൻറെ മറവിൽ പല ലീലാവിലാസങ്ങളും നടത്താൻ കൂടി വേണ്ടിയായിരുന്നു അവർക്കിഷ്ടമുള്ള ദൈവങ്ങളെ അവിടെ പ്രതിഷ്ഠിക്കും അതുകൊണ്ടാണ് കോടിക്കണക്കിന് കല്ലുകൾ ദൈവങ്ങളായി മാറുന്നത് ഒരു പ്രദേശത്തുതന്നെ മൂന്നും നാലും അഞ്ചും അമ്പലങ്ങൾ പല ദൈവങ്ങളുടെ പേരിൽ എന്തിനാണ് ഇങ്ങനെ നിർമിക്കുന്നത് എത്രയേറെ നമ്പൂരി നായർ കുടുംബം ഒരു പ്രദേശത്ത് ഉണ്ടോ അത്രയും അമ്പലങ്ങൾ പ്രദേശങ്ങളിലും ഉണ്ടായിരിക്കും
@consciouschapters839610 ай бұрын
Ende daiwam aan ettavum nallath , athil vishwasikkathavare kannil kanda kollanam enn parayunna are kaal etreyo bhedam
@MAHIHARI321310 ай бұрын
അന്യ മതസ്ഥർ അവരുടെ സുന്ദരികളായ പെണ്ണുങ്ങൾ ഉള്ളിടത് അവരുടെ ദേവാലയം പണിയും, ആകെ വ്യത്യാസം രാത്രി പെണ്ണുങ്ങൾക് പ്രവേശനം, മദ്രസകൾ കുട്ടികൾക്കു ചെറുപ്പത്തിലേ ഇതൊക്കെ പഠിക്കാൻ മറ്റുജാതിക്കാരെ താഴ്ത്തികെട്ടുമ്പോൾ ഇതും ഒന്ന് ശ്രദ്ദിക്കണം, ഒന്നിനെകെട്ടി പൂതിമതിയാവുമ്പോൾ തലാഖ്, മുഖം മാത്രം, അല്ലെങ്കിൽ മുഖത്തും കർട്ടൻ തൈച്ചാണ് മുസ്ലിം സ്ത്രീകൾ പാവങ്ങൾ സ്വന്തം ജാതിയിലെ ആണുങ്ങൾക്ക് അത്രക് ആക്രാന്തം
@Defender123-l7i10 ай бұрын
Vedic civilization.
@louythomas372010 ай бұрын
പണ്ടു കാലത്ത് "ദേവദാസികൾ" എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു ! സൗന്ദര്യമുള്ള പെണ്ണുങ്ങളെ വിവാഹം കഴിപ്പിക്കാതെ അമ്പലത്തിൽ പൂജാ സഹായത്തിന് നിറുത്തുക..... യഥാർത്ഥ ഉദ്ദേശം ! പൂജാരിമാർക്ക്, രതിലീല നടത്തുക.....
@saranyat280610 ай бұрын
.
@ponnusplantparadise475810 ай бұрын
Actress sheela grandmother, was living in podanur, near S&T Work Shop.
@sayjen12310 ай бұрын
ആദ്യത്തെ മി ടൂ
@muthpious798110 ай бұрын
me too . അവസാനത്തവൻ കൊച്ചി രായാവ് തന്നേ.. 🤭🤭🤣🤣 മുദ്ര മോതിരം കണ്ടപ്പോൾ മാത്രം സ്മാർത്തന് കണ്ണിന് തിമിരം 😂🤪🤪🤪🤭
@@Angelfam124 പുള്ളീടെ മുദ്ര മോതിരം തെളിവായി കാണിച്ചെന്നാണ് കരക്കമ്പി 😂🤭
@ramansathish514010 ай бұрын
An improved perspective expected.
@uncorntolearnwithme249310 ай бұрын
She is great 🙏
@arshadaluvakkaran6759 ай бұрын
Loving from aluva
@MAHIHARI321310 ай бұрын
പറഞ്ഞു കേൾവിയല്ലാതെ, നേരിട്ട് അവർ എങ്ങനെയായിരുന്നു എന്നു ആർക്കും അറിയില്ല, ഓരോരുത്തരും പറഞ്ഞു പറഞ്ഞു പലതും ഇല്ലാത്ത കാര്യങ്ങൾ വരെ കഥയിലുണ്ടാകും, imagination, വിശ്വസിക്കുന്നില്ല ഇതൊന്നും
@leomessi-jf1hz10 ай бұрын
അങ്ങനെ ഉണ്ടാക്കിയതാണ് എന്ന് എത്തിനിക്കുന്ന കൃഷ്ണനും ശ്രീരാമൻ എല്ലാം.....
@kavyajayaram964510 ай бұрын
Lalithambika antharjanathinte oru short story clgil padichittund..athil ithokeyanu paranjirikunnath
@sreenathmani912810 ай бұрын
@@leomessi-jf1hz ath nee parayanath alle😂.
@shijugopalan20939 ай бұрын
താത്രീവിചാരണ രേഖപ്പെടുത്തിയിട്ടുണ്ട്
@untamedVagabond6 ай бұрын
@@leomessi-jf1hzsame with christ and m0hamed 😂
@NeenaJibin10 ай бұрын
എന്തിനു വേണ്ടിയാണു എന്ത് കാണിക്കാൻ വേണ്ടിയാണു നിങ്ങൾ ഈ ന്യൂസ് ഇട്ടത്?? ഫുൾ headline's പരസ്യം കഷ്ടം ❌
@tomimathachan10 ай бұрын
കുറയേടത്ത് താത്രി ഒരു സിനിമ വന്നെങ്കിൽ സൂപ്പർഹിറ്റ് ആയിരിക്കും
അതുകൊണ്ട് തന്നെ ആണ് അവറ്റകൾ ഗതി പിടിക്കാതെ പോകുന്നത്... ഇല്ലങ്ങളും കൊട്ടാരങ്ങളും എല്ലാം ഇപ്പോൾ നശിച്ചു പോവുകയല്ലേ ചെയ്ത പാപം പരമ്പര അനുഭവിച്ചേ പറ്റൂ 👍
@jayalekshmi823910 ай бұрын
അല്ല. കീഴ് ജാതിക്കാർക് അളവറ്റ സംവരണം നൽകി സാമ്പത്തികമായി ഇപ്പഴത്തെ സർക്കാർ ഉയർത്തി. മേൽജതിയെ മനപൂർവം തഴഞ്ഞു. മനപൂർവം നാശത്തിലേക്ക് തള്ളി വിടുന്നു 😏
@Defender123-l7i10 ай бұрын
Yes.
@Defender123-l7i10 ай бұрын
@jayalekshmi8239അതൊന്നുമല്ല ഇഷ്യൂ.. ഇപ്പോൾ വിദ്യാഭ്യാസം എല്ലാർക്കും ഒരുപോലെ ലഭിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഉണ്ട്.
@Pallilkara10 ай бұрын
@@Defender123-l7i ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു
@Travel_Addict-s5y10 ай бұрын
Thathrik sreedevi actress nte face cut😅
@chellamagopi352210 ай бұрын
ഇവിടെ ത്തെ ക്രിസ്ത്യൻ എല്ലാം ഹിന്ദു ക്കൽ ആയിരുന്നു സത്യം മായിരിക്കും ഷില പറഞ്ഞത് 💯🙏👍👍
@Meghamal969410 ай бұрын
കൊച്ചി രാജാവ് തലനാരിഴക്ക് രക്ഷപെട്ടു
@vasanthakumari10708 ай бұрын
😂
@myawoo10 ай бұрын
ആറാം നൂറ്റാണ്ട് ആറ് വയസ് കാരിയെ ഓർമ്മ വരുന്നു
@minacat85469 ай бұрын
Aa 9 vatassukaari orupaad perkk arivu pakarnnu nalki vridhhayaayittaanu ee lokath ninn vida paranjath.avar ee lokath ettavum snehichathum bahumaanichathum aa manushyane aayirunnu.aa bharthaav maranappedunnathinu munne vivaha mochanam vendavar nedanamenn paranjappol oral polum athinu thayarayilla.ningal ormmippicha aa bharyayude madiyil thala vechaanu aa bharthaav vida paranjath.aa bharyayude praayakkurav pariganich avarodoppam ottamalsaram kalikkaarundayirunnu aa bharthaav.snehathinte pratheekamayirunnu aa daambathyam.aa penkuttiyude father ee bharthavinte best friend aayirunnu.aa souhrdam ee vivaahathode valare shakthippettu.ithokke ormma vanno?undaakilla kaaranam ithonnum ningale aarum ariyichittundaakilla😊
@sreejiths287210 ай бұрын
Ee story kettappol manasilake oru vedhanayum sankadavum😢
@bennyjacobadv901210 ай бұрын
ആറങ്ങോട്ടുകര തൃശൂർ ജില്ലയിലാണ്
@jayachandrannair435610 ай бұрын
Well researched
@sreekanth85010 ай бұрын
majority of the screen space is something else, with flashing text and news, watching this is a big disturbance for the eyes.
@MANOJKumar-ss9qo10 ай бұрын
ദാത്രികുട്ടി... എന്തായിരുന്നുവോ അതായിത്തന്നെ അവർ ജീവിച്ചു മറയില്ലാതെ...
@summesh292410 ай бұрын
Do movie.... Pleas
@sarathsr11849 ай бұрын
Watch parinayam. By MT.
@PreethaKparakkal7 ай бұрын
ഇന്നും ഇതിലും വലിയ പീഢനവും കെട്ടി തുക്കലും ദിവസേന നടക്കുന്നു അതൊക്കെ മറച്ചുപിടിക്കുന്ന മാപ്രകൾ പിന്നെ ആർക്കൊക്കയോ വേണ്ടി ഉപകാരസമരണക്ക ഇതൊക്കെ എടുത്തിട്ട് അലക്കുന്നു
@vnprakash10 ай бұрын
രേഖകൾ സഹിതം ചെറായി രാംദാസ് എഴുതിയ പുസ്തകമുള്ളപ്പോൾ നോവലുകളും കെട്ടുകഥകളും വായിച്ചും കേട്ടും താത്രിയെ അവതരിപ്പിച്ചത് അഹോ കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@JoyalAntony10 ай бұрын
പുസ്തകം എവിടെ കിട്ടും
@ലോലപ്പാൻ10 ай бұрын
Please make it cinema
@Defender123-l7i10 ай бұрын
Initiatives needed.
@Krishna_lub_u9 ай бұрын
പരിണയം by hariharan.. Starring മോഹിനി, വിനീത്, മനോജ് k ജയൻ, ജഗന്നാഥ വർമ്മ, ബഷീർ, സുകുമാരി etc...
@jojivarghese34949 ай бұрын
Nostalgic ❤
@vivekpilot10 ай бұрын
ഇവരുടെ മകളാണ് നടി ഷീലയെന്നു പണ്ട് പറഞ്ഞു കേട്ടിരുന്നു.
@INDIAN-ce6oo10 ай бұрын
അല്ല,താത്രിക്കുട്ടിയുടെ മകൾ ഗ്രേസിയുടെ മകളാണ് ഷീല.
@minnuscuties406310 ай бұрын
Headlines kaanikkunnath kond irritation 🤥
@mariyammariyam407010 ай бұрын
എല്ലാം സനാതന ധർമ്മത്തിൻ്റെ പ്രതീകമാണ്
@adithyank227410 ай бұрын
Anthass undo my2e ivideyum vargeeyatha
@LJ-qe9vl10 ай бұрын
Le 6 year old ayisha 😂
@dailyviews284310 ай бұрын
ഇവിടെ അന്യായം കാണിച്ചവർക്കെതിരെ പ്രതികരിക്കാൻ ഉള്ള സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു.. പക്ഷേ ഇസ്ലാമിൽ സ്ത്രീവിരുദ്ധത മുഴുവൻ ദൈവികമായി അനുവദിനീയമാണ്..
@bharat358710 ай бұрын
അറബി കിളവൻ കുഞ്ഞിനെ കെട്ടിയ നിൻ്റെ മതം
@immortalredeemer265410 ай бұрын
Vargeeya vathi...
@mruthyumjayan22889 ай бұрын
അങ്ങനെയെങ്കിൽ ഈ കഥകളെല്ലാം ഷീലയ്ക്ക് അറിയുമായിരിയ്ക്കാം 🤔
@martvarm10 ай бұрын
Interesting !
@Angela2258310 ай бұрын
Video kanano atho headline vayikanno😂😂😂കഷ്ടം തന്നെ
@babyk259810 ай бұрын
Sheelammayude kannum sheelammayude kannum Orupole samyam undooo ente thonnalanno🤔🤔🤔🤔🤔
@a.p838710 ай бұрын
65മൻ രാജാവ് തന്നെ ആവും 😂
@mrsbts-tc5pd10 ай бұрын
🤣🤣nalla saadyatha kaanunnund 🤣
@Defender123-l7i10 ай бұрын
കക്ഷത്രിയൻ 😂
@Srmoto-r9z10 ай бұрын
ആർഷ ഭാരത സനാതന ധർമ്മം ഇതിന് വേണ്ടിയാണ് നാം പോരാടുന്നത്.
@MalayaliFreeBird10 ай бұрын
അതിന് അവറ്റകള്‍ക് വല്ല ചരിത്രബോധവുമുണ്ടൊ. അമർചിത്രകഥയിലെ സ്വർഗലോകമാണ് അവർ ഉണ്ടാക്കാൻ പോകുന്നതെന്നാണ് ആ പൊട്ടൻമാർ വിചാരിക്കുന്നത്. 😂
@aneeshrevi638210 ай бұрын
ഞാൻ സനാതന ധർമ്മം ഇഷ്ടപ്പെടുന്നു. ആർഷഭാരത സംസ്കാരം ഇഷ്ടപ്പെടുന്നു. താങ്കൾക്കിഷ്ടമില്ലാത്തതെല്ലാം ആണ് സനാതന ധർമ്മം എന്ന് അർത്ഥമുണ്ടോ? താങ്കളുടെ അറിവില്ലായ്മകൾ ചേർത്തുവച്ചാൽ ആർഷഭാരത സംസ്ക്കാരമാവുമോ? താങ്കളെ ഗോവിന്ദച്ചാമി എന്ന് ഞാൻ വിളിച്ചാൽ താങ്കൾ ഗോവിന്ദച്ചാമിയാകുമോ?
@Srmoto-r9z10 ай бұрын
സതി, വിധവാ ഗൃഹത്തിലെ പെണ്ണുങ്ങളെ ..... ദേവദാസീ സമ്പ്രദായം, ചാതുർവർണ്യം കീഴ്ജാതിക്കാരെ നികൃഷ്ടരും തൊട്ടു കൂടാത്തവരും, തീണ്ടിക്കൂടാത്തവരും, മനുസ്മൃതി നസ്ത്രീ സ്വാതന്ത്ര്യമർഹതി എപ്പോഴും പുരുഷൻ്റെ കാൽച്ചുവട്ടിൽ കഴിയേണ്ടവൾ, പ്രഴയ നമ്പൂതിരി കുടുംബത്തിലെ അവസ്ഥ (അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ) സംബന്ധം ഇനി വിട്ടു പോയ നിരവധി.. ഉയർന്ന ജാതിക്കാർക്ക് വേണ്ടി അവരുണ്ടാക്കിയതാണ് ഈ ധർമ്മം.. താങ്കൾ കീഴ്ജാതിക്കാരനാണെങ്കിൽ താങ്കൾക്ക് അതൊരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല.
@momo_editz28810 ай бұрын
ഒന്ന് വിശദീകരിക്കുമോ ആ സംസ്ക്കാരം @@aneeshrevi6382
@consciouschapters839610 ай бұрын
Much better than Sharia
@zotfsen10 ай бұрын
പാവം 😑
@jasriyaaa103010 ай бұрын
ഇതേ കുറിച്ചുള്ള പുസ്തകമാണ് പ്രതികാരദേവത
@geethamenaathil80710 ай бұрын
Abhinandanangal😢😮❤
@vasujayaprasad639810 ай бұрын
സൂരൃപുത്രി നാഗമ്പട൦ ചേരിമുതൽ 97 ലെ തിരഞ്ഞെടുപ്പു വരെ 100 കണക്കിനു പീഡനം ആസ്വദിച്ചു. താത്രിയെവിടെ
@സൗഹാർദ്ധ10 ай бұрын
അതീവ സുന്ദരിഎന്ന് കേട്ടിറ്റു ണ്ട് ... കൂടുതൽ അറിയില്ല
@adithyank227410 ай бұрын
Kuriyedath thathri is innocent she was genetically a nympho Its not her fault
@ddsouza338210 ай бұрын
മോശം ദൃശ്യാനുഭവം.... നന്നാക്കാമായിരുന്നു..... കുറേക്കൂടി.
@SSgobtc10 ай бұрын
Eni nymphomaniac part 1 and 2 koodi video cheyu.. same story
@pradeeppv93410 ай бұрын
ഇതിലും വലിയ പീഡനമാണ് ഇപ്പോൾ നടക്കുന്നത്
@irfanairfu36510 ай бұрын
പലരും നിന്ന് കൊടുക്കുന്നു ചെറിയ കുട്ടികൾ എടക്കo
@aryalakshmi83658 ай бұрын
ee paranjath valare sathyam. sathyathil in nadakkunnath enthokkeyanau. manyshyan lajjichu pokum vidhathil
@shijugopalan20939 ай бұрын
കണ്ടേ കണ്ടേ എന്നൊരു പരുഷൻ വിളിചൃച് പറഞഞ്ഞാൽ സ്ത്രീ കൂടെ പോകണം , എന്നൊരു ആചാരവും ഉണ്ടായിരുന്ന . അന്നേ ദിവസം സൃത്രീകൾ പുറത്ത് ഇറങ്ങാതിരിക്കുകയോ, ഒളിച്ച് നിൽക്കുന്ന പുരുഷനെ അടിച്ചോടി്‌കുകയോ ചെയ്യയ്ാതെ അഅത്ടഅനുവദിച്ചത് ആരാണ്.
@sheharbanppsaira235910 ай бұрын
വീഡിയോ വൃത്തിയായി കാണിച്ചുകൂടെ എന്തിനാണ് വലിയ സ്‌ക്രീനിൽ പരസ്യം
@vcreations535610 ай бұрын
Annu media illadhirunadhi nanayee.. Adhu kondu pinned avarku samadhamayoru jeevidham kitti.. Allengil avarudae jeevidham endhavunayirunnu...
ചരിത്ര സംഭവങ്ങൾ പറ യുമ്പോൾ... പരസ്യം പോലുള്ള ഈ ന്യൂസു കൾ എഴുതി കാണിക്കു ന്നത് അരോചകത്വം സൃഷ്ടിക്കുന്നു.... പിന്നേ വാലും തലയും സ്‌പ്പഷ്ട്ട മാക്കാത്ത കുറേ വീഡിയോ ദൃശ്യ ങ്ങളും....😐
@@AnimaShankar-vm7pi താങ്കൾ, രാമായണ മഹാഭാരത കഥകൾ അരച്ച് കുടിച്ചതാ?
@tomorrow.8 ай бұрын
Ethengana sanathana dharma aakunne? Keralathinte ancestral form of belief system non Vedic aanu.
@untamedVagabond6 ай бұрын
Save nuns from the അരമന!
@akbarikka581810 ай бұрын
ചരിത്രം പൂർണമായും പറഞ്ഞില്ല
@devu424010 ай бұрын
Nalla samsakaram.pandum ethinu kuravillarunnu
@vasanthakumari10708 ай бұрын
Panadayirunnu thonnyasam kuduthal
@devu42408 ай бұрын
@@vasanthakumari1070 athe seriya . Annu prethathinte maravilum ethoke avum
@Beemboooomm10 ай бұрын
No she have no connection with thathri she clarified in jb junction before 10 yrs
@njn504010 ай бұрын
Changy ni😮
@rajivs397610 ай бұрын
നമ്മുടെ ഇഷ്ട്ടങ്ങൾ അപരനു ഇഷ്ട്ടമില്ലാതെ വരുമ്പോൾ പരാതി ഉണ്ടാകുന്നു താത്രിയുടെ മനസിനോട് മാപ്പ് ചോദിക്കാം.
@sjay234510 ай бұрын
Vallathoru kadha und😊
@ranjanakizhedath165510 ай бұрын
Thatriyude kaalathu mohiniyattam undo???
@Himanshu.125410 ай бұрын
65 perro😮😮
@varietyvideos819010 ай бұрын
ഇത്ര അധികം പുരുഷന്മാർ കടന്നു പോയ ധാത്രി കൊള്ളാല്ലോ .ഒരൊന്നൊന്നര ധാത്രി
@sradhag684610 ай бұрын
MA English third sem und padikan
@kavyajayaram964510 ай бұрын
Lalithambika antharjanathinte story athano
@sradhag684610 ай бұрын
@@kavyajayaram9645 yes interesting hanu
@OfficialSyedMushtaqAli10 ай бұрын
Ahhh
@OfficialSyedMushtaqAli10 ай бұрын
Ayoo pathuke
@raghuknathan10 ай бұрын
കുറിയേടത്തു എന്നാണ് ശരി.
@saiantonysibi10 ай бұрын
Ini ippo adutha historical movie kkulla story aayi 😂😂
@vigneshks15019 ай бұрын
ഉഫ് ഭാഗ്യ० ആചാരിമാർ ഇല്ല 😪
@Amalgz6gl10 ай бұрын
ആർഷ ഭാരത സംസ്കാരം ജയിക്കട്ടെ....😌🔥
@JanzCineWorld10 ай бұрын
അതും കെട്ടിപിടിച്ചു ആരും ഇരിക്കുന്നില്ല 😂
@Amalgz6gl10 ай бұрын
@@JanzCineWorld ആരുപറഞ്ഞു, ചിലർ അതിന് വേണ്ടി പോരാടുകയാണ്😌😂
@JanzCineWorld10 ай бұрын
@@Amalgz6gl ഹ ഹ!
@JanzCineWorld10 ай бұрын
@@Amalgz6gl ബൈ ദു ബൈ, എന്താണ് ആ സംസ്കാരത്തിന്റെ പ്രശ്നം?
@Amalgz6gl10 ай бұрын
@@JanzCineWorld Ha Ha haa.... 😂 ഒരു പ്രശ്നവും ഇല്ല....! ഇത്തരത്തിലുള്ള ഒരുപാട് മഹത്തായ കാര്യങ്ങൽ അടങ്ങുന്നതാണ് ആ സംസ്കാരം. വേറെ ഒരു കുഴപ്പവും ഇല്ല.... 🤗😂
അതിന്റെ ഓർമ്മയ്ക്കാണ് ഒടുവിൽ ധാത്രി ഹെയർ ഓയിൽ വന്നത് അല്ലേ? " മുടി കൊഴിച്ചിൽ " സമ്പൂർണ്ണമായി മാറുന്ന😅😅😅😅
@pratheepkumar121610 ай бұрын
ധാത്രി അല്ല താത്രി. ..സാവിത്രി എന്ന് മുഴുവൻ പേര്. ....
@rtvc6110 ай бұрын
തമാശ 🙄🙄
@maximesmaximes176610 ай бұрын
😂😂😂
@Himanshu.125410 ай бұрын
😂😂
@cloudyyyyyyyyyyyyyyyy10 ай бұрын
💀
@SriVasanthi10 ай бұрын
👍
@Karakootil10 ай бұрын
കുറിയേടത് താത്രി ഹർഷ ഭാരത സംസ്കാരം എല്ലാം സമാധാന ധർമം
@dailyviews284310 ай бұрын
ഇവിടെ അന്യായം കാണിച്ചവർക്കെതിരെ പ്രതികരിക്കാൻ ഉള്ള സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു.. പക്ഷേ ഇസ്ലാമിൽ സ്ത്രീവിരുദ്ധത മുഴുവൻ ദൈവികമായി അനുവദിനീയമാണ്..
@mariyammaliyakkal971910 ай бұрын
ഇസ്‌ലാം പഠിച്ചിട്ടു പറയുക.... Daily views..... അടിമസ്ത്രീയ ഒരാൾ വലതു കരം ഉടമ്പടി പ്രകാരം nikhah ചെയ്തു മഹർ (വിവാഹമൂല്യം)കൊടുത്തു സ്വന്തം ആക്കിയാൽ, അതിൽ ഒരു കുഞ്ഞ് ജനിച്ചാൽ കുഞ്ഞ് അടിമ അല്ലാതായി. അങ്ങനെയാണ് സൗദിയിൽ ഘട്ടം ഘട്ടമായി അടിമത്തം ഇല്ലാതായത്. എന്നാൽ നമ്പൂരി കിളവൻ നായർ കുമാരി മാരെ അസംബന്ധം ചെയ്ത് കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞ് പിതാവിനെ സ്പർശിച്ചാൽ അയിത്ത മാണ്.... എന്തൊരു ദുർയോഗം. അച്ഛന്റെ സ്വത്ത് മക്കൾക്കില്ല
@AnimaShankar-vm7pi10 ай бұрын
Harsha bharatam!! Ninakku bhaasha thanne ariyilla alle 😅😅
@CITYTIGERS22510 ай бұрын
ഏതോ kattu അറബിടെ gene ഉണ്ട്.. അതോണ്ട് മലയാളം പറയുമ്പോ അറബി വരും
@musicallyamal2010 ай бұрын
എന്ത് ധീര😏 സ്വന്തം ശരീരം കാഴ്ചവെച്ച് ജീവിച്ച ഇവർ ധീരയോ? കഷ്ടം
@vasujayaprasad639810 ай бұрын
വേലി ചാടുന്ന സഖാത്തികളെ ആദരിക്കുക
@Project-m1k10 ай бұрын
അവരെ സ്വന്തം അച്ഛനും സഹോദരനും ആണ് ആദ്യം പീഡിപ്പിച്ചത്. അതിനെക്കുറിച്ച് എന്തെങ്കിലും?
@Nandu10010 ай бұрын
പിന്നെ അവരെ പീഡിപ്പിച്ചവർ ആവും മഹാന്മാർ അല്ലെ? Onnu podo
@Nandu10010 ай бұрын
@@Project-m1kഅയ്യോ അങ്ങനെ ഒന്നും chodichooda... അതിനു ഉത്തരം ഉണ്ടാവില്ല 😂
@musicallyamal2010 ай бұрын
@@Project-m1k അത് അറിവില്ലാത്ത പ്രായത്തിൽ, അതിന് ശേഷം അവർ സ്വയം അതിൽ എന്തിന് ജീവിച്ചു
@sherin389610 ай бұрын
ഷീല അന്നത് വെളിപ്പെടുത്തുമ്പോൾ മുത്തശ്ശിയുടെ ചരിത്രം മുഴുവൻ അറിയില്ലാരുന്നു. പിന്നീട് മാറ്റിപ്പറഞ്ഞു
@praveenaram893210 ай бұрын
😂😂
@petlover142910 ай бұрын
😂😂😂
@RoseFlower-qv8yi10 ай бұрын
സനാതനം
@VN-ux2ep10 ай бұрын
പണ്ട് കുറിയെടുത്തു താത്രി ആയിരുന്നു കേരള സർക്കാർ ലോട്ടറി ടിക്കറ്റുകൾ കുറി ഇടുത്തുകൊണ്ടിരുന്നത്. അന്ന് വളരെ നല്ല ഒരു കാലം ആയിരുന്നു. കുറെ പേർക്ക് ലോട്ടറി അടിക്കുമായിരുന്നു. ഇപ്പോൾ കുറിയിടുക്കുന്നതു ഏതോ വംഗാനായതുകൊണ്ടു ആർക്കും ഒന്നും അടിക്കാറില്ല!😐😐😐😐
@jayalaln.g47310 ай бұрын
ചില സ്ഥലങ്ങളിലെ പ്രമുഖരെന്ന് പറയപ്പെട്ടിരുന്ന വ്യക്തികൾ സ്ത്രീ വിഷയത്തിൽ വളരെ മോശമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. പ്രമുഖരെന്ന് നാട്ടുകാർ വിളിച്ചിരുന്നവരുമായ് രൂപ സാദൃശ്യമുള്ള പുതു തലമുറയെ കണ്ടാൽ സംശയിക്കണം. പക്ഷേ അവരെ വേദനിപ്പിക്കരുത്.
@vijithabiju40879 ай бұрын
Ithinidayk enthinado CPM CPI charcha okke kanichondirikunne🙁🙁🙁 oru pgrm kanikumpo ath mathram kanicha pore. Athinidayil mattu head lines enthina 🤦🏼♀️🤦🏼♀️
@sasinathts21059 ай бұрын
ശ്രീ ചെറായി രാമദാസ് എഴുതിയ താത്രീ സ്മാർത്ത വിചാരം എന്ന പുസ്തകത്തിൽ താത്രിയുടെ ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്. എറണാകുളം - മദ്രാസ് ആർക്കൈവുസുകളിലെ രേഖകൾ അങ്ങനെ തന്നെ പകർത്തി, അദ്ദേഹം ആ ചരിത്രം നമുക്ക് ശരിയായി പറഞ്ഞു തരുന്നു.