47 മുതൽ 51 വരെ ...excellent speech... സ്റ്റേറ്റിലൂടെ ഭരണഘടനയെ നോക്കി കാണണോ അതോ ഭരണഘടനയിലൂടെ സ്റ്റേറ്റ്റ്റിനെ കാണണോ... ക്ലാസിക്കൽ സ്പീച്ച്
@rkrishnar22869 ай бұрын
From 45:00
@pratheeshlp61852 жыл бұрын
🧡🧡🧡🧡🧡🧡🧡🧡🧡🧡
@humanbrain65466 жыл бұрын
ജാതി ചിന്ത എത്രത്തോളം ഇന്നും ഉണ്ടെന്ന് മറ്റ് മതത്തിൽ പെട്ട ആളുകൾക്ക് കൂടുതലായി അറിയാൻ പറ്റും... ഒട്ടു മുക്കാൽ ജാതിയിൽ ഉള്ളവരുമായി അവർക്ക് സൗഹൃദം ഉള്ളതുകൊണ്ട് ഓരോരുത്തരും ഓരോരോ ജാതിക്കാരെ പറയുന്നത് കേൾക്കാൻ കഴിയും...
@satheesanmulayathilasa18836 жыл бұрын
Exalent speech
@muhyiddeenca93772 жыл бұрын
"ദൈവദത്യമാണ് ബ്രാഹ്മണ്യം " എന്ന് വിശ്വസിക്കുന്ന ജനതയിൽ അത് തുടച്ചുനീക്കപ്പെടണമെങ്കിൽ എല്ലാ മനുഷ്യരും ജന്മനാ തുല്യരാണെന്ന വി: ഖുർആന്റെ തത്വ ചിന്ത വളർത്തി കൊണ്ടുവരണം.
@imagicworkshop59299 ай бұрын
ങ്ഹാ, അതിനെടേക്കൂടി തള്ളി ക്കേറ്റിനോക്കുവാ ല്ലേ
@arunbaijuvg62956 жыл бұрын
ജാതി ഉണ്ടെന്നുള്ളതിന് ഏറ്റവും നല്ല തെളിവാണ് കേരളത്തിൽ ജാതിരഹിത വിവാഹങ്ങൾ സാധാരണയായി (സ്വാഭാവാകമായി) നടക്കാത്തത്. ഉന്നതവിദ്യാഭ്യാസം ലഭിച്ചവരിൽപോലും ഇത് ഗ്രസിച്ചിരിക്കുന്നുണ്ട്. സാമൂഹ്യമായി താഴെതട്ടിലെന്ന് വിവക്ഷിക്കുന്നവർ പോലും ഉന്നതനിലകളിൽ എത്തപ്പെടുമ്പോൾ മറ്റുജാതികളിൽ വിവാഹം നടത്തുന്നത് തന്നെ തന്റെ അടുത്തതലമുറയെങ്കിലും ഈ ജാതീയതയുടെ പിടിയിൽനിന്നും (ഇക്കാലത്ത് മാനസ്സികമായ അധിക്ഷേപങ്ങൾ/ വിവേചനങ്ങൾ/ഒറ്റപ്പെടുത്തലുകൾ) രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്ന് മനസ്സിലാകും. ശ്രീ. സണ്ണിസാറിന്റെ പ്രബോധനങ്ങളെ comment ‐കളിൽ ഇദ്ദേഹം ജാതിസ്പർദ്ധ വളർത്തുന്ന പ്രസംഗങ്ങളായി അഭിപ്രായപ്പെടുന്നവരിൽ എത്രപേരുണ്ട് സ്വജീവിതത്തിലും് കുടുംബത്തിലും ദളിത്‐സവർണ്ണ‐അവർണ്ണ വിവാഹങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് ? അങ്ങനെയുള്ളവർ വിമർശനം ഉന്നയിച്ചാൽ അതിന് പ്രസക്തിയുണ്ട്. അല്ലാത്തവർ വിമർശിച്ചാൽ കേവലം ദളിത് വിരോധം എന്നേ കരുതാൻ സാധിക്കൂ...
@annageorge19926 жыл бұрын
I didn't know about Pradeepan. Thanks to this lecture I grew curious and it is fascinating to read about him.
@robinjermiah5392 Жыл бұрын
You will get a glimpse about pradeepan sir if you read novel എരി...!
@muhsinpv286211 ай бұрын
He was died at 47 by a road accident in 1916, headed malayalam dept. Of kalady sanskrit university quilandy centre,calicut
@msaseendran6836 жыл бұрын
Excellent speaker. ജാതി പറഞേ ജാതി ഉൻമൂലനം ചെയ്യാൻ പറ്റൂ
@vinodhvinu86345 жыл бұрын
What HELP to other caste Iam a blacksmith
@anilpoti83693 жыл бұрын
kzbin.info/www/bejne/jXeVpYCKg5eqg6s
@kuruvihilal13816 жыл бұрын
great speech sir
@roshangramsci79694 жыл бұрын
Excellent speech sir
@viswanvc87862 жыл бұрын
Grateful speach
@Risheezindia6 жыл бұрын
excellent speech...
@tvrajesh53772 жыл бұрын
IITപോലുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട വരുടെ അവസ്ഥ നോക്കി യാൽ യഥാർത്ഥൃം മനസ്സിലാക്കാം അവരുടെ നേർക്ക് ബഹുഭൂരിപക്ഷം വരുന്ന സവർണ്ണമാടമ്പി കളായ മറ്റു വിദ്യാർത്ഥി കളുടെഭാഗത്തു നിന്ന് നേരി വടണ്ടിവരുന്ന ജാതീയത കൂടാതെ മറ്റു ഉന്നത അധികാരിളിൽനിന്നുള്ളംഅവഗണനയും ഇത് കേരളത്തിന് പുറത്ത് ആണെങ്കിൽ പറയുകയും വേണ്ട ഈഅനുഭവം അവിടെ പഠിച്ചു ഉന്നത തലങ്ങളിൽ എത്തിയവരുടെ അനുഭവം തന്നെ യാണ്
@98955287744 жыл бұрын
സണ്ണി സാർ 👍
@sravansatheesh77686 жыл бұрын
Well done sir
@rkrishnar22869 ай бұрын
Conclusion Starting from 45:00, 🔥
@JC-ഖ6സ6 жыл бұрын
സർ നിങ്ങളുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കുകയും ഇഷ്ടപ്പെടുന്നയാളുമാണ് പ്രതീപൻ പമ്പിരിക്കുന്നിനെ കുറിച്ച് കേട്ടിട്ടുണ്ട് വയലാറിനെയും അഭ് ദേഹത്തിന്റെ ഭാവനെയെയും വിമർശിക്കുമ്പോൾ സർ താങ്കളും അത് ആസ്വദിച്ചിട്ടില്ലേ? വയലാറിന്റെ പാരമ്പര്യവും കാലഘട്ടവും ഓർക്കുക ജാതി മതത്തിക്കും ദൈവത്തിനും എതിരെ അദേഹത്തിന്റെ അറിവ് വച്ച് ചെയ്യാവുന്നതെല്ലാം ചെയ്തു പ്രദീപനെക്കാൾ താങ്കളെക്കാൾ എത്രയോ വലിയ പ്രവർത്തനങ്ങൾ അദേഹം ചെയ്തു ശവങ്ങൾ മാന്തി പുറത്തിട്ടുമ്പോൾ ഇപ്പോഴും നശിക്കാത്ത ചീയാത്ത നല്ല മനുഷ്യരുടെ മനുഷ്യ സ്നേഹികളുടെ ശവങ്ങൾ പുറത്തിട്ട് ചീയിക്കരുത് വേണ്ട സർ അത് മോശമാണ് സ്നേഹപൂർവ്വം
ബ്രാഹ്മണ്യം. ഇത്രവലിയ ക്രൂരതയായതിൽ അത്ഭുദമില്ല. ദളിത ചിന്തകർ ഫാസിസ്റ്റുകളായി മാറുന്നു. ദളിതർ മുണ്ടുടുക്കുന്നതും വിളക്കു കത്തിക്കുന്നതും പന്തലിട്ട് താലി കെട്ടുന്നതും സദ്യ ഒരുക്കുന്നതും അമ്പലത്തിൽ തൊഴുന്നതും പൊങ്കാല ഇടുന്നതും ഒക്കെ ബ്രാഹ്മണ ഭീകരതയായി വ്യാഖ്യാനികുന്നു ചേരികളിലും ലക്ഷം വീടുകളിലും ആണ്പിള്ളേർ ഗുണ്ടകളും പെൺ പിള്ളേർ വീട്ടു ജോലിക്കാരും ആയി മാറുന്നത് എന്ത് കൊണ്ട്. ഇപ്പോഴും തൊണ്ണൂറു ശതമാനവും ദളിതർ ദാരിദ്ര്യത്തിലും കൂലി പണിയിലും കഴിയുന്നു. അതിനെന്താണൊരു സമരപദ്ധതി. കേരളത്തിലെ നൂറു ശതമാനം ദളിതരും ഈ നേതാക്കളെ അറിയുന്നില്ല. നൂറു പേർ പോലും അവരുടെ പ്രസംഗം കേൾക്കുന്നില്ല. ഇവരുടെ ആത്മസുഖത്തിനു വേണ്ടി ഉള്ള പ്രസംഗങ്ങൾ.
@karee-jok14526 жыл бұрын
@King Maker2 *** You people failed to understand every human being , every idea, every situation and every marks of history . Haa Haa calling me something connected to St Thomas . A milking bull
@karee-jok14526 жыл бұрын
@King Maker2 *** I am wondering how you made that conclusion about me ?. I considered all religious books including which you mentioned are mere trash in modern society . I believed that most brilliant and educated man India produced during that period was Ambedkar. When we read his works we will be wondering the sharpness of his intelligence in every word.
@anilpoti83693 жыл бұрын
kzbin.info/www/bejne/jXeVpYCKg5eqg6s
@anilpoti83693 жыл бұрын
kzbin.info/www/bejne/jXeVpYCKg5eqg6s
@jintanzimmerman88576 жыл бұрын
ബ്രാഹ്മണ്യത്തെ ചൂണ്ടിക്കാട്ടുന്ന മിക്ക പ്രഭാഷണങ്ങളുടെയും കമന്റുകളിൽ ഇപ്പോൾ നിലവിലില്ലാത്ത ജാതിചിന്ത ഇവർ വീണ്ടും കുത്തിപ്പൊക്കുന്നു എന്ന് പലരും പറയുന്നതായി കാണാം. ഇപ്പോൾ ജാതിചിന്തയില്ലെങ്കിൽ പിന്നെങ്ങിനെ പ്രൈമറി ക്ലാസ്സുകളിലുള്ള കുട്ടികൾക്കുപോലും അശ്വിൻ നായർ, അഖിൽ നായർ, ജിഷ്ണു ശർമ്മ, രാജേഷ് പിഷാരടി തുടങ്ങിയ പേരുകൾ കാണുന്നു? സോളാർ കേസിൽ പറഞ്ഞുകേട്ട സ്ത്രീകളുടെ പേരുകളിൽ നായർ എന്നും മേനോൻ എന്നുമുള്ള തണ്ടപ്പേരുകൾ എങ്ങിനെവന്നു? കിളിരൂർ കേസിലും ഇത്തരം പേരുകൾ കാണാം. ജാതീയമായ privilege കിട്ടുന്നതിനുള്ള ത്വര ഇത്തരം പേരുകളിൽ നുരയുന്നതുകാണാം. സാധാരണ ഇത്തരം പേരിടുന്നതിനു പറയുന്ന ന്യായം അച്ഛന്റെ പേര് surname ആയി ചേർക്കുന്നതാണ് എന്നാണ്. അങ്ങിനെയെങ്കിൽ അന്തർജ്ജനം എന്ന് surname ഉള്ളവരെല്ലാം അച്ഛനില്ലാത്തവരാണ് എന്നാണോ ഇവർ ഉദ്ദേശിക്കുന്നത്?
@chanakyan2886 жыл бұрын
നിങ്ങളൊക്കെ ഏതു ഉട്ടോപ്യൻ രാജ്യത്തു നിന്നാടോ വരുന്നത് ? മനുഷ്യൻ ഉള്ളിടത്തോളം കാലം ഉച്ച നീചത്വം ഉണ്ടാവും. അത് ജാതിയല്ലെകിൽ മറ്റൊരു രൂപത്തിൽ. ഏതു മതവും എടുത്തു നോക്കൂ , അത് കാണാം. ഏതു സമൂഹത്തിലും, രാഷ്ട്രീയത്തിലും , കോർപ്പറേറ്റ് കമ്പനികളിൽ വരെ വിവേചനം ഉണ്ട് . വെറുതെ തൊള്ള തുറന്നു മനുഷ്യനെ വെറുപ്പിക്കാം ഇന്നലത്തെ അയാളെക്കൊണ്ട് എന്തിനു കൊള്ളാം . വല്ല പ്രയോജനം ഉള്ള പണിയും ചെയ്തു ജീവിച്ചൂടെ ?
@santovity6 жыл бұрын
ജാതി ചിന്ത ഇപ്പോഴും ഉണ്ട്. പക്ഷെ ആ ജാതിചിന്ത വലിയ സാമൂഹിക ആഘാതങ്ങൾ സൃഷ്ടിക്കുന്നില്ല. നായർവാലുള്ള ഒരു കുട്ടി അതില്ലാത്ത മറ്റൊരു കുട്ടിയോട്ആ വാലുണ്ട് എന്നതുകൊണ്ട് മാത്രം എന്തെങ്കിലും അനീതി ചെയ്യുന്നില്ല. സാമൂഹീക മാറ്റങ്ങൾ എപ്പോഴും ദളിതനെമാത്രമേ ബാധിക്കുകയുള്ളൂ എന്ന തെറ്റിദ്ധാരണ വേണ്ട. സവർണ്ണജാതികൾ നൂറ്റാണ്ട്കൾക്ക് മുൻപ് എങ്ങനെയായിരുന്നുവോ അതേപോലെ തന്നെ ഇപ്പോഴും തുടരുന്നു എന്ന് കരുതുന്നതിന്റെ ലോജിക് എന്താണു. അവർ ഒരു തരത്തിലും മാറില്ലേ? അവർ മനുഷ്യരല്ലേ?
@arunenquiry6 жыл бұрын
This is a free world. People can choose to name themselves and their children however they like. None of your business.
@jintanzimmerman88576 жыл бұрын
ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോളും ചില സ്ത്രീകൾ ഓലക്കുടയുംകൊണ്ട് പോകുന്നത് പോപ്പിക്കുട വാങ്ങാൻ പണമില്ലാത്തതുകൊണ്ടാവാം. ഡിജിറ്റൽ ഇന്ത്യ.
@jintanzimmerman88576 жыл бұрын
For the “upper caste”people (even if they are poor), life has dignity and respect. They consider themselves more deserving and privileged. All the works which are filthy, dirty and unhygienic are being done by people from dalits in almost all areas. Other remunerative and respectful works in which "lower caste" people have managed to enter are facing criticism and insult, and are being labelled as undeserving, incompetent and unjust, because they have the nominal benefit of reservation. A trend is seen among the elite castes, to add the caste name as surname, which appear, they expect to get many advantages to them. The people of elite castes don’t like to mix with dalits. They are unwilling delits to enter inside their houses.
@vinodhvinu86345 жыл бұрын
This word is only for a backward not for goldsmith, blacksmith, carpenters please talk about for our cast also....
@Sh.addehlwi4 жыл бұрын
Talking for constitution itself is enough to adress all
@pn39295 жыл бұрын
Always his video shows article 51A(h). If SUNNY has good spirit of article, let him first REFORM CHRISTIANITY AND MUSLIMS. 1. Is he ready to fight for the justice of kashmiri pandits and speak loudly to return their land, who were forced to leave in 1989-90. 2.Is he ready to ask muslims in malappuram to vacate 70% of the district and hand over the lands to hindus. This is occupied by muslims after tipu hounded and forced them to leave. 3. Is he ready to speak loudly against bangladeshis and ask them leave the country who illegally entered HINDUSTAN. 4. Is he ready to speak loudly of temple land illegally occupied by encroachers. 5. Is he ready to speak of muslim men pretending to be in love with hindu/christian girl and thereafter offering drinks added with sedatives and rape/gangrape such helpless girls. Will he fight for girl/women justice. 6. Is he ready to speak of crimes committed on forward castes and fight for their justice. If SUNNY is selective then nobody should listen to him. For past 1200 years every community is oppressed in one way or the other. Its not just dalits or backward castes. Even forward castes are exploited earlier by britishers or mughals. So its time to forget the past and move forward. If he digs past and if forward communities start digging the past then many christian and muslims have to vacate land at many places because during mughal rule and british rule lot of hindus were DISPLACED from their own land and illegally occupied by muslims ans christians. So SUNNYKUTTA stop all this nonsense and speak about which could bring peace and happiness in society and not mutual hatred and anger.
@widerange64206 жыл бұрын
ഞാൻ എന്നുപറയുന്നത്, ഞങ്ങൾ എന്നുപറഞ്ഞാൽ നന്നായിരിക്കും
നെഹ്രുവിനെ വിദഗ്ദമായി വിട്ടുകളയുന്നു. അതിന്റെ കാരണം അദ്ദേഹത്തിന്റെ ജാതി മാത്രമാണു. ഇതാണു ആധുനീക ജാതിചിന്ത.
@Salim123505 жыл бұрын
It is not good hating the present generation in the name of caste and religion.If any wrong done by Aurangazeb or any upper caste years ago do not make hatred by speeches.
@KiDS-so4yk5 жыл бұрын
7:12 ദളിതനായി കാണരുത് ന്നു പറഞ്ഞിട്ടു😏
@chanakyan2886 жыл бұрын
ആവശ്യത്തിന് വിമർശനം ആവാം. നിരന്തരം പറഞ്ഞുകൊണ്ടിരുന്നാൽ മനുഷ്യനെ വെറുപ്പിക്കാം എന്നല്ലാതെ വേറെ പ്രയോജനം ഒന്നും ഇല്ല
@jayachandranvn65356 жыл бұрын
ജാതി പറഞ്ഞുകൊണ്ടേയിരിക്കുക ,അത് ഉണർവ് തന്നെയാണ്. എന്ന് ഈ സംബ്രതായം എന്നവസാനിക്കുമോ അതുവരെ
@Salim123505 жыл бұрын
This guy talking against Ghandi due to his hatred mind .He don't know how much Gandhi worked for the poor.
@ajithkumar56736 жыл бұрын
പ്രിയപ്പെട്ട സണ്ണിയെ, ഈ ബ്രാഹ്മണ്യം എന്താണെന്ന് ഒന്ന് പറഞ്ഞുതന്നാൽ കൊള്ളാം????
@chandraprabosh67076 жыл бұрын
സണ്ണി സാറിന്റെ ഘർവാപസി ഒന്ന് കേൾക് .. എന്നിട്ട്.. വാ
@chandraprabosh67076 жыл бұрын
പട്ടികജാതിക്കാർ ഹിന്ദു മതത്തിൽ പെട്ട ആളുകൾ അല്ല.. ഞങ്ങൾ ഈ രജിയം. ഭരിച്ചിരുന്ന ആളുകളാ..
@ggeorge85196 жыл бұрын
Ajith Kumar, You can find the answer to your question here: kzbin.info/www/bejne/j6PXZ6SVlqyeors&t=1070 “By Brahmanism I do not mean the power, privileges and interests of the Brahmans as a community. By Brahmanism I mean the negation of the spirit of Liberty, Equality and Fraternity. In that sense it is rampant in all classes and is not confined to the Brahmans alone, though they have been the originators of it”. - Dr. Ambedkar
ഇത്രയും നാൾ ഇന്ത്യയിൽ ജീവിച്ചിട്ടും ബ്രാഹ്മണ്യം എന്താണെന്ന് മനസിലായില്ലെ?
@dkmrvdk90256 жыл бұрын
സ്വന്തമായിട്ട് ഒരു നവ-ദളിതണ്യ പൗരോഹത്യമുണ്ടാകു ഹേ എന്നിട്ട് ബ്രാഹമിണനെ ,സവർണനേ ഒക്കെ ആക്രമിക്ക് വർകല കൊല പൊലെയൊകെ, തിരിച് പ്രതികരിച്ചാ ഒരു sc/st act കേസും കൊടുതേകണം OBC വിഭാഗങ്ങളിൽ നിന്നും , അതുപോലേ തമ്മിൽ ഒള്ള വിവേചനം പീഢനം ഒകെ മറച്ച് പിടിക്കണം അത് ഇമേജ് നാശം, ഉണ്ടാടാകാം ,ബ്രാമണികൽ മറ്റവൻമാരെ ഒക്കെ ശെരിയാക്കീട്ട് മതി ഇതിലേക്ക്
@anilpoti83693 жыл бұрын
വേദാന്തം നേരെ പഠിക്കാത്ത തിന്തെ കുഴപ്പം🙏🏻
@സത്യംവദധര്മംചര2 жыл бұрын
പോറ്റി വാൽ വേണ്ടായിരുന്നു
@imagicworkshop59299 ай бұрын
തന്നേ..🤔. വേദാന്തം ഫയങ്കര സംഭവമാ ല്ലേ
@topnumbers59716 жыл бұрын
ബ്രാഹ്മണ്യം ,ജാതി , ജാതീയത , വർണം മടുത്തു ഇത് കേട്ട് ഒരു ജാതി സംഘടനയേക്കാൾ അധപധിച്ചിരിക്കുന്നു kerala freethinkers forum സണ്ണി സാറിന്റെ ജാതി പ്രഭാഷണങ്ങൾ ഇഷ്ടമായിരുന്നു. പക്ഷെ അത് പല പോഴും അതിരുകടക്കുന്നു അധിക്ഷേപമാകുന്നു സമൂഹത്തിൽ ഭിന്നിപ്പുകൾ സൃഷ്ടിക്കുന്നു എന്നോ ചത്ത ജാതിയെ പുനർ സൃഷ്ടിക്കാൻ മാത്രമേ സണ്ണി സാറിന്റെ പ്രഭാഷണങ്ങൾ കൊണ്ട് സാധിക്കൂ വേറെ ഒരു ഉപകാരവും അതിനില്ല ഇത് കണ്ട് സമയം കളയാൻ കുറെപ്പേർ ഉണ്ടെങ്കിലും
@santhosh.kjoseph51176 жыл бұрын
Top Numbers ഇല്ല ജാതി കേരളത്തിൽ ചത്തിട്ടില്ല 90% ജനങ്ങളിലും ജാതി ഉറങ്ങി കിടപ്പുണ്ട് നമ്മുടെ മുഖ്യമന്ത്ര? യെ പോലും വെറുതെ വിടുന്നില്ല എന്നു നമ്മൾ കണ്ടത് അല്ലെ
@topnumbers59716 жыл бұрын
Santhosh.k Joseph ഒരു വൃദ്ധയായ സ്ത്രിയല്ലേ അധിക്ഷേപിച്ചത് cm നെ അവരുടെ കാലത് ജാതി വ്യവസ്‌ഥ ഉണ്ടായിരുന്നു.അതുകൊണ്ടവർ അങ്ങനെ സംസാരിച്ചു എന്നുവെച് എല്ലാവരും ഇന്ന് ജാതി ചിന്തിചു നടക്കുകയാണോ. ഈ നൂറ്റാണ്ടിലും ജാതിയെ കുറിച്ച് ആകുല പെടുന്നത് ഒരു മാനസികരോഖമാണ്
@topnumbers59716 жыл бұрын
Malini salim babu ശബരിമലയും ജാതിയതയുമായി എന്ത് ബന്ധം??? അത് ഒരു കോടതി വിധിയും വിശ്വാസികളും തമ്മിലുള്ള പ്രശ്‌നം അല്ലെ അത്?? ജാതി കണ്ണിൽ കൂടെ നോക്കുന്നവർക് എല്ലാം ജാതി പ്രശ്നമായി തോന്നും മതത്തിൻറെ കാര്യത്തിലും ഇതുതന്നെ
@chandraprabosh67076 жыл бұрын
പുതിയ കണ്ടു പിടുത്തം
@sunilkumar-gf8qk6 жыл бұрын
എന്നോട് ചത്ത ജാതി എന്ന് താങ്കൾ എഴുതി അപ്പോൾ കേരളത്തിൽ ജാതീയ മനോഭാവം ഇല്ലാത്തവരാണോ 100%
@ashokanyou6 жыл бұрын
ബ്രാഹ്മണർ ന്യൂനപക്ഷമാണ് ഇന്ത്യയിലും കേരളത്തിലും. മറ്റു ജാതിക്കാർ സങ്കടിച്ചു അവരെ മേൽ ഈസിയായി ഇന്ന് ആധിപത്യം ചെലുത്താൻ സാധിക്കാത്തതെന്തേ? നിങ്ങള്ക്ക് അവരാകണം, അവരുടെ എല്ലാം നിങ്ങൾക്ക് വേണം, അവിടെയാണ് അവർ നിങ്ങളെ കീഴടക്കിവെക്കുന്നതു. അവരുടെ ദൈവങ്ങളെ ഉപേക്ഷിക്കു. അവരുടെ ഭാഷയെ വലിച്ചെറിയൂ. നിങ്ങൾ പറഞ്ഞുവരുന്നത് ശബരിമലയിൽ കയറ്റണമെന്നാണ്. അവിടെ നിങ്ങൾക്കും പൂജാരിയാവണമെന്നാണ് !! എല്ലാ കാലത്തും അന്യോന്യം ആധിപത്യം നേടാൻ ഓരോ വർഗവും ശ്രമിക്കും. എല്ലാ കാലത്തും അതു വേറെ പേരിൽ നിലനിൽക്കുകയും ചെയ്യും. പൊരുതി ബാലൻസ് ചെയ്യേണ്ടി വരും. അങ്ങനെ വന്നതല്ലേ ജനാതിപത്യം.സംസ്‌കൃതമല്ലേ നിങ്ങളുടെ പ്രസംഗത്തിലുടനീളം. അവിടെയാണ് പ്രശ്നം. സംസ്‌കൃതം മാറ്റിവെച്ചു സംസാരിക്കൂ. അതിനി നടക്കില്ല. പിന്നെ ചെയ്യാൻ പറ്റുന്നത് സംസ്‌കൃതത്തിൽ ബ്രാഹ്മണനെ കടത്തിവെട്ടുക എന്നതാണ്. അങ്ങനെ മുന്നേറണം.
@Salim123505 жыл бұрын
Stupid nonsense talk all against mahatma Gandhi who worked more for the depressed. This guy never say anything about the British who encouraged all the bad guys for their benefit. Really this guys nonsense talk against mahatma Gandhi is real racism.