ജാതിയില്ല എന്നുപറയുന്നവർ മാറിനിൽക്കുക ജാതിക്കെതിരെ പോരാടാനുള്ളവർ മുന്നോട്ട് വരിക : Sunny M Kapikad

  Рет қаралды 34,785

biju mohan

biju mohan

Күн бұрын

Пікірлер: 132
@sreerag4550
@sreerag4550 5 жыл бұрын
അഭിവാദ്യങ്ങൾ സണ്ണി സർ.. 💪 ജാതി ഇന്ത്യൻ സമൂഹത്തിൽ നിന്ന് എന്ന് എടുത്തു മാറ്റുന്നുവോ അന്നേ ഇന്ത്യ ഇന്ത്യയായി എന്ന് പറയാനാവൂ..
@sivasankaran4028
@sivasankaran4028 Жыл бұрын
അണിചേരൂ, ഇതൊരു പോരാട്ടമാണ്.
@thoma7873
@thoma7873 5 жыл бұрын
ഗംഭീരം അങ്ങനെ മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. ജാതി ഇല്ലാതാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ സാമൂഹ്യ നീതി നടപ്പിലാകൂ.
@theawkwardcurrypot9556
@theawkwardcurrypot9556 5 жыл бұрын
എത്ര മനോഹരമായ
@kudukudu6421
@kudukudu6421 5 жыл бұрын
എല്ലാ ദളിതരും സണ്ണി സാറിന്റെ പിന്നിൽ അണിചേരണം നമ്മളും സംഘടിക്കണം
@tgmarkosegeorge4702
@tgmarkosegeorge4702 4 жыл бұрын
ഒരു ദളിത്‌ നേതാവു കൂടി ഉദയം കൊള്ളും.അത്ര മാത്രം.ജാതി നിയമപരമായി ഇല്ലായ്മ ചെയ്യാൻ പരിശ്രമിയ്ക്കുക.
@artlover838
@artlover838 Жыл бұрын
@@tgmarkosegeorge4702 സത്യം....
@vijayanpillai1076
@vijayanpillai1076 11 ай бұрын
ജാതി വേണ്ടാ എന്നു പറഞ്ഞിട്ട് ദളിതനോ താവുപോലും കഷ്ടം .... മഹാ കഷ്ടം🤣🤣🤣🤣🤣
@vasudevansreejayan176
@vasudevansreejayan176 3 жыл бұрын
ഭരണഘടന ചെറു ക്ലാസ്സ് മുതലേ സിലബസിൽ ഉൾപ്പെടുത്തണം
@chikku_pailo
@chikku_pailo 5 жыл бұрын
ശുദ്ര ലഹള എന്ന് കൃത്യമയി അഡ്രസ് ചെയ്തത് തൊട്ടു തുടങ്ങിയ കലി ആണ് കമൻറ് ബോക്സ് ഒട്ടുമിക്കത്തും. അവരോട് മാത്രം, ചുരുങ്ങിയത് സ്വന്തം ചരിത്രവും സ്വത്ത ബോധവും ഒന്ന് പഠിച്ചിട്ട് വരുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ഇനി അങ്ങോട്ട് കര്യങ്ങൾ മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടാകും. നന്ദി. നമസ്കാരം.
@sivasankaran4028
@sivasankaran4028 Жыл бұрын
നീയൊക്കെ മനുഷ്യനോ?
@ArunKumar-ch4bx
@ArunKumar-ch4bx 5 жыл бұрын
ശക്തവും വ്യക്തവുമായ വാക്കുകൾ
@jamesbondjamesbond91
@jamesbondjamesbond91 5 жыл бұрын
ആര്യന്മാർക്കു നന്നായി കുരു പൊട്ടുന്നുണ്ട് അവന്മാരെ പറ്റി ഉള്ളതുപറയുമ്പോൾ
@saikiran9072
@saikiran9072 5 жыл бұрын
പുലയന് പറയനോട് പുച്ഛം, ഈഴവന് കൊല്ലനോട്‌ പുച്ഛം, നായർക്ക് ചാന്നാനോട്‌ പുച്ഛം, നമ്പൂതിരിക്ക് നായരോട് പുച്ഛം.. ഈ ചങ്ങല ഇങ്ങനെ തുടരുന്നു.. അതായത് അവർണ്ണ-സവർണ്ണ ഭേദമന്യേ എല്ലാവരും ഇക്കാര്യത്തിൽ വെറും തെണ്ടികളാണ്. "ജാതി ഉണ്ട്" എന്ന് പറഞ്ഞ് നടക്കുന്നവർ മതം, ജാതി, ദൈവം ഇവ മൂന്നും ഉപേക്ഷിച്ച് അടുത്ത തലമുറയെ വളർത്തുകയാണ് വേണ്ടത്. രണ്ടോ മൂന്നോ തലമുറകൾക്കുള്ളിൽ ആ തലമുറയുടെ ജാതി തിരിച്ചറിയപ്പെടാതാവും. ഈ ചങ്ങലയുടെ ആദ്യകണ്ണി പൊട്ടിക്കാൻ ദളിത്‌- സവർണ്ണവാദങ്ങളല്ല വേണ്ടത്, രണ്ടും ഉപേക്ഷിച്ച് ജാതിമതരഹിതരായി ജീവിക്കുകയാണ് വേണ്ടത്. ഉപേക്ഷിച്ചയുടനെ ജാതി മായുകയില്ലെങ്കിലും 2 - 3 തലമുറകൾക്കപ്പുറം അത് അപ്രത്യക്ഷമാവും. ഉദാഹരണത്തിന് മലയാളിമുസ്ലീങ്ങളുടെ പൂർവ്വികരുടെ ജാതി ഇന്നത്തെ തലമുറയിലെ മുസ്ലീങ്ങളിൽ നിന്ന് മാഞ്ഞുപോയത്‌ അവരത് ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് മാറിയത് കൊണ്ടാണ്. സണ്ണി കാപ്പിക്കാട് കത്തിച്ച നിലവിളക്കിന് മുന്നിലിരുന്ന് കുഞ്ഞുങ്ങൾക്ക് അരിയിലെഴുതിക്കുന്ന ഫോട്ടോ കണ്ടു. ഇത്തരം പിന്തിരിപ്പൻ ഹൈന്ദവാചാരത്തെ തന്റേതായ രീതിയിൽ തലോടുകയും മറ്റുള്ളവരെ ചീത്തപറയുകയും ചെയ്യുന്ന ഇയാൾ ഹൈന്ദവാചാരങ്ങളോ മതമോ ജാതിയോ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്യുന്നില്ല. അംബേദ്കർ ചെയ്ത പോലെ ഹിന്ദുമതം ഉപേക്ഷിക്കാൻ ഇയാൾ എന്തുകൊണ്ട് ആഹ്വാനം ചെയ്യുന്നില്ല??
@jamesbondjamesbond91
@jamesbondjamesbond91 5 жыл бұрын
Really points
@bababluelotus
@bababluelotus 4 жыл бұрын
Nair kku ellathinodum pucham
@vasudevan4136
@vasudevan4136 7 ай бұрын
Yes
@Lucifer-el1tl
@Lucifer-el1tl 4 жыл бұрын
Good speech
@asokanbhaskaran6611
@asokanbhaskaran6611 5 жыл бұрын
Indian constitution must be distributed to every citizen of India at a lower cost especially to non-Brahmins. Let the non-Brahmins study the indian constitution and know about their own rights and privileges, with their responsibilities and social justice. Time has come that every one of India study the constitution of India even from high school days.
@bulbulprakash4294
@bulbulprakash4294 5 жыл бұрын
It has to be taught as a subject in schools.
@changathy
@changathy 11 ай бұрын
😊😊p
@ak_shy584
@ak_shy584 5 жыл бұрын
Simplicity with intellect
@jatheeshaalfin5372
@jatheeshaalfin5372 5 жыл бұрын
സൂപ്പർ സൂപ്പർ സണ്ണി സാർ ഗ്രേറ്റ്
@mercygeorge2961
@mercygeorge2961 5 жыл бұрын
വലിയ മനസ്, വലിയ അറിവ്, ഇതുപോലുള്ള പൗരന്മാർക്കുമാത്രമേ കേരളത്തെ പുരോഹിതിയിലേക്ക് നയിക്കാൻ പറ്റൂ.
@sivasankaran4028
@sivasankaran4028 Жыл бұрын
പുരോഗതിയെന്നു തിരുത്തൂ
@shafeekr3
@shafeekr3 5 жыл бұрын
good speech
@arjunm3674
@arjunm3674 5 жыл бұрын
ജാതിവേണ്ട എന്നുപറയലാണ് ജാതിക്കെതിരായ പോരാട്ടം..
@filmitube1661
@filmitube1661 5 жыл бұрын
ഭക്ഷണം വേണ്ട എന്നു പറയുന്നതാണ് നിരാഹാര സമരത്തിന്റെ ഉദ്ദേശം. 🤗
@sivasankaran4028
@sivasankaran4028 Жыл бұрын
ഞാൻ അണിചേരുന്നു.അറിയിക്കുക.
@muthuv.s1193
@muthuv.s1193 4 жыл бұрын
Great speech
@coconutpunch123
@coconutpunch123 5 жыл бұрын
Most brilliant dalit activist in kerala
@anandshemjohn
@anandshemjohn 5 жыл бұрын
Brilliant .....
@bobbygeorge815
@bobbygeorge815 3 ай бұрын
Supper message Sr,
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Good .....Nice to hear the voice of yours side
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Nice man
@Sh.addehlwi
@Sh.addehlwi 5 жыл бұрын
Goosebumps ❤️
@sonuthomas1494
@sonuthomas1494 3 жыл бұрын
പുലി
@mercygeorge2961
@mercygeorge2961 5 жыл бұрын
അറിവിന്റെ തികവിൽനിന്നും രാജ്യസ്നേഹത്തോടെ ഒരാൾ സംസാരിക്കുമ്പോൾ അയാളുടെ മുൻകാല ജീവിതവും അവരുടെ കുലവും ചോദിച്ചു ഇനിയും ഊർജവും സമയവും കളയുന്നത് കഷ്ടമാണ് കേട്ടോ
@sherlypanand8990
@sherlypanand8990 Жыл бұрын
You said it Sir..Hearty Congratulations
@divakarana3992
@divakarana3992 5 ай бұрын
വാക്കുകൾ അസ്ത്രങ്ങളായാൽ കൊള്ളുന്നവനും,അയക്കുന്നവനും,കാണൂന്നവനും ആധിയുണ്ടാകും.മനസ്സമാധാനം ഒട്ടും ഉണ്ടാകില്ല.പകയും,വിദ്വേഷവും മാത്രം ബ്രഹ്മജ്ഞാനം. ലോക സമാധാനത്തിന്. ആദ്യം വ്യക്തി സമാധാനം, അതുവഴി കുടുമ്പ സമാധാനം, പിന്നിട സമൂഹ സമാധാനം. അവസാനം ലോക സമാധാനം. വ്യക്തി സമാധാനത്തിന് യോഗ പരിശീലനവും, ധ്യാനവും.അത്യാവശ്യം. ശാരീരികവും മാനസീകമായ ആരോഗ്യം ഉണ്ടാകുമ്പോൾ മനസ്സമാധാനവും, ആത്മബലവും ലഭിക്കുന്നു ക്ഷമാശീലം താനെ ഉണ്ടാകുന്നു.. ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ യോഗ ശാസ്ത്രവിദ്യ മാനവരാശിക്ക് നൽകിയ മഹത്തായ സംഭാവനയാണ്. ജാതി മത ഭേദ മന്യേ ഏതൊരാൾക്കും അഭ്യസിച്ചു പടിപടിയായി ദൈവീകനിലയിലെത്താം. പഞ്ച ഭൂതങ്ങൾ ക്ക് മുമ്പ് നാം ഏതവസ്ഥയിലാരുന്നുവെന്നും,നാം ഏവിടെ നിന്ന് വന്നുവെന്നും എവിടെ ക്കാണ് പോകുന്നു വെന്നും അറിയുക. ഇതിന്നുള്ള ഏകവഴി ധ്യാനം മാത്രം. ഇവിടെ ജാതി മത വർണ്ണ വ്യത്യസം ഇല്ല. തത്വജ്ഞാനി വേദാദ്രി മഹർഷിയുടെ പുസ്തകങ്ങൾ വായിക്കുക,പ്രചരിപ്പിക്കുക.ദീക്ഷ നൽകി പഠിപ്പിച്ചുതരൂന്നു.സ്വയം ദൈവീകനിലയെക്കുറിച്ച് അറിയുന്നു. ബ്രഹ്മജ്ഞാനി ആയിത്തീരുന്നു.
@tgmarkosegeorge4702
@tgmarkosegeorge4702 4 жыл бұрын
ജാതി നിലനില്ക്കുന്നിടത്തോളം ഉച്ചനീചത്വങ്ങൾ തുടരും. അതാണ്‌ കണ്ടുവരുന്നത്.അതിനാണ് പരിഹാരം ഉണ്ടാകേണ്ടതു്‌.
@sheebareji486
@sheebareji486 5 жыл бұрын
Sir good
@vasudevan4136
@vasudevan4136 7 ай бұрын
He,....manushya jathiyum varnavum illathakan ningal Ithrayum kashtappettu Bhudhimutti Pani Edukkanamennilla.jathi paryathirikkuka,chodhikka thirikkuka.sarkar pramanangalil jathi Kolathil vendakka aksharathil sc,st,obc ennoke ezhuthi sarkar Joliyum aanukoolyangalum vagathrikkuka.avarnare Savarnappatikayil Ulpeduthan avarnar Ellavarum koodi Sarkarinodu aavasyappeduka. Sarkarinu bhadhyatha Kurayunnathinal Ethrayum pettennu Savarnappatikayilotu Mattitharum.apol Sarkarinu bhadyatha Kurayukayum ningalku Savarnar aavukayum Cheyyam.samvaranavum, Ilavukalum koduthu Arhatha illathavare Sarkar offissukalilum Vidhyalayangalilum Thirukikkayattunnathu Niruthukayum Cheyyavunnathanu. Ldf thanne alle navakerala Sadhassil st.kkare avar polum upekshicha Pandathe kattile manushyarude vesham Kettichu cooliyum bhakshanavum koduthu Pradharsana vasthukkalaki Niruthiyathu.athu kondu aarko vendi sambalam Vangikkondulla ee kalaparipadi niruthunnathanu nallathu.aalukal marannu Poya allengil marannukondirikkunna Itharam karyangal Paranju hindusamuhathe Bhnnippikkathirikkuka................ee abhiprayathodu Yojippullavar thazhe rekhappeduthan Vineethamayi Apekshikkunnu....... .........njanum oru Hindu obc aanu...........
@subin221
@subin221 5 жыл бұрын
ക്രിസ്ത്യൻ മിഷനറിമാർ ചെയ്യതത് മനപ്പൂർവ്വം മറക്കുന്നത് എന്തുകൊണ്ട്
@muhammednkdy111
@muhammednkdy111 4 жыл бұрын
ക്രിസ്ത്യൻ മിഷനറിമാർ എന്തു ചെയ്തു എന്നാ താൻ പറയുന്നത് മതം മാറ്റു ക.എന്ന ദുരുദ്ദേശത്തോടെ മാത്രമാണ് മിഷനറിമാർ പ്രവർത്തിച്ചത്
@sivasankaran4028
@sivasankaran4028 Жыл бұрын
അവർ തോടെണ്ടിടത്തു തൊടാത്തതുകൊണ്ട്
@RAAVAN4
@RAAVAN4 5 жыл бұрын
Vere level
@jobyjoy7140
@jobyjoy7140 3 жыл бұрын
അഭിനന്ദനങ്ങൾ
@coconutpunch123
@coconutpunch123 5 жыл бұрын
Brilliant brilliant
@salimpn1038
@salimpn1038 2 жыл бұрын
ഈ ആര്യന്മാരെ നമ്മുടെ നാട്ടിൽ നിന്നും ഓടിക്കണം
@n.nirmala9922
@n.nirmala9922 2 ай бұрын
😮There is no need of Brahmanas to pray to God.
@prajithpt9677
@prajithpt9677 2 жыл бұрын
👍
@bobbygeorge815
@bobbygeorge815 2 жыл бұрын
Supper message God bless you
@Bash_coope
@Bash_coope Ай бұрын
Wow he said this 5 years ago, he had a long sight
@ijas9292
@ijas9292 3 жыл бұрын
Great speech🔥
@prasanthvk8390
@prasanthvk8390 3 жыл бұрын
Vella karku Munpe India kare Admakalyavar Aaryan Maranu.Avar Chandalende Divagalku Poonool Nalki
@sreerajpc39
@sreerajpc39 2 жыл бұрын
🔥🔥🔥🔥🔥 👍 great
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Nice Intellectual
@sskrishn8879
@sskrishn8879 3 жыл бұрын
നിങ്ങൾ ക്രിസ്ത്യൻ അല്ലേ? അവടെ സമത്വം കിട്ടുന്നില്ലേ?
@bangarcasiobangar2554
@bangarcasiobangar2554 8 күн бұрын
வாழ்த்துக்கள்
@prasanthvk8390
@prasanthvk8390 3 жыл бұрын
Aaryanmar Varumbhol Sthreekale kondu vanilla Ivdeyulla Sthreekale Avar bharyamaraki Agine Avarude thala Muragal Undayi.
@artlover838
@artlover838 Жыл бұрын
നി ഉണ്ടായിരുന്നോ അന്ന്...???
@sskrishn8879
@sskrishn8879 3 жыл бұрын
എന്നാലും നമുക്ക് ജാതി വേണം സംവരണത്തിന്
@tvrajesh5377
@tvrajesh5377 Жыл бұрын
സംവരണം ഇൻഡ്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശം ആണ് അല്ലാതെ സമ്പത്ത് വർധിപ്പിക്കാൻ ഉള്ള ഒരു ഉപാധി അല്ല. സാമ്പത്തിക സംവരണം പിന്നെ എന്താണ് സവർണ സംവരണം അല്ലേ?
@deepus9128
@deepus9128 5 жыл бұрын
kelkubol choriyum
@roshanroshan2082
@roshanroshan2082 3 жыл бұрын
Jai Bhime"👍👌
@masmalayali1888
@masmalayali1888 5 жыл бұрын
ശൂദ്രൻമാർ കലിപ്പിൽ
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Ijaaan oru bhattathiri ppaad aaanu....but Sir I like you ...You Are a so Soooo Lnowldgeble Person ...excllllllllllllllllllllnt💓💓💓💓💓💓💓💓💓💓💓💓💓💓💓
@Eesanshiva
@Eesanshiva 2 жыл бұрын
ഈ ചരിത്രകാരന്മാർ ഇവരൊക്കെ ശ്രമണ ധർമം ആയ ബുദ്ധ ജൈന, മതങ്ങൾ , വിദേശ കാക്കഷ്യൻ സനാതന ധർമം ആയ ബ്രാഹ്മണ യഗ്ന മതം മാത്രമേ പറയുന്നുള്ളു, 1,50,000 വർഷം പഴക്കമുള്ള ദക്ഷിണ ഇന്ത്യയിൽ ആരംഭിച്ച ശ്രമണ ധർമം ആയ തമിഴ് മതം ആയ " അശീവകം" എന്ന "സിദ്ധമത"ത്തേക്കുറിച്ച് പറയുന്നില്ല അതുപോലെ ചാർവാക മതവും, ചേരന്മാരുടെ കാലത്തും അതിനു മുന്പും ഉള്ള ആഴിമല (ആയ്) രാജവംശം പുലയരാജവംശത്തെയും കുറിച്ചും ഒന്നും പറയുന്നില്ല, എന്തുകൊണ്ട്? കുംഭകാലം കഴിഞ്ഞു പാനകാലം അതും കഴിഞ്ഞു ആണ് സംഘകാലങ്ങൾ വരുന്നത് അതും എന്താണ് പറയാൻ മടി ? ശങ്കരന്റെ കാലത്തു തുടങ്ങി ബുദ്ധമത മാതൃകയിൽ ഉണ്ടാക്കിയ ഭക്തി മാർഗം ആണ് ഹിന്ദു മതം എന്നപേര് പറഞ്ഞു വിളിക്കുന്നത്‌.
@sskrishn8879
@sskrishn8879 3 жыл бұрын
ചണ്ടാളൻ ഏത് ജാതി?
@suberkp9402
@suberkp9402 5 жыл бұрын
സണ്ണി മാത്യൂസ്, സർ അങ്ങ് ആരാണ്, കമ്മ്യൂണിസ്റ്റ്‌ ആണോ, f
@jinish1988
@jinish1988 5 жыл бұрын
സർ.അങ്ങുപറയുന്നത് യഥാർത്ഥ ചരിത്രം ആണ്..ഇതിവിടുത്തെ ദളിധർകൂടി മനസിലാക്കേണ്ടതല്ലേ..ഇതവർക്കുവേണ്ടി..കൂടിയാണ് പറയുന്നത്..എല്ലാം അറിയാമെങ്കിലും..മൗനം പാലിക്കുന്നു..
@sivasankaran4028
@sivasankaran4028 Жыл бұрын
സർ, താങ്കളുടെ contact നമ്പർ?ഗൂഗിളിൽ കിട്ടുന്നില്ല.
@radhakrishnanvp1684
@radhakrishnanvp1684 2 жыл бұрын
Why did you accept a Christian name
@saji.v.sv.s6610
@saji.v.sv.s6610 5 жыл бұрын
How to dalit community grow in financial stage ....giveup old story
@sreejithbabu3278
@sreejithbabu3278 4 жыл бұрын
💯 k
@somanathanraju847
@somanathanraju847 4 жыл бұрын
It is not clear that there is no caste in modern Kerala where there are people who combine caste with name .
@bobby460999
@bobby460999 5 жыл бұрын
anybody has full collection of sunny sirs speeches??
@vineethk7609
@vineethk7609 3 жыл бұрын
Chultural revolution nadakanam
@jothishp3114
@jothishp3114 5 жыл бұрын
ഗുരുവിന്റെ ആളുകളെല്ലാം ശബരിമല സമരത്തിൽ നിന്ന് വിട്ടു നിന്നത് നമ്മൾ കണ്ടതാണ്.ഒന്നുപോകണം മിഷ്ടർ 😂
@unnikrishnant8033
@unnikrishnant8033 2 жыл бұрын
മൊത്തം കേട്ടു. ആകെ മൊത്തം നായർ വിരോധം മാത്രം. പാവം സണ്ണി... ചെറുപ്പകാലത്തുണ്ടായ എന്തോ ദുരനുഭവം ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ ചെറുപ്പക്കാർ സാഹോദര്യത്തോടെ കഴിയാൻ അനുവാദിക്കു.
@tvrajesh5377
@tvrajesh5377 Жыл бұрын
പൂർവ്വകാല മാടമ്പി ചരിത്രം മറക്കാൻ കഴിയില്ല
@001sreejith
@001sreejith 5 жыл бұрын
നായർക്ക് താങ്കളുടെ പിൻബലം ആവശ്യമില്ല, നായരേ താങ്കൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല.
@tvrajesh5377
@tvrajesh5377 Жыл бұрын
പിന്നെ എന്തിനാണ് സാമ്പത്തിക സംവരണം കൊണ്ട് വരണം എന്നു വിളിച്ചു കൂവുന്ന ത്😁
@tvrajesh5377
@tvrajesh5377 Жыл бұрын
പിന്നെ എന്തിനാണ് സാമ്പത്തിക സംവരണം കൊണ്ട് വരണം എന്നു വിളിച്ചു കൂവുന്ന ത്
@RamadasMannattil
@RamadasMannattil 5 жыл бұрын
In Sunny's place of worship only specially qualified priests are allowed on the altar, right? or can anyone get on top of the altar and lead the worship? I don't understand, someone explain to me..
@sskrishn8879
@sskrishn8879 3 жыл бұрын
ഇവൻ അടിമ ജാതി ആയിരുന്നില്ലേ?
@deepaksankar1971
@deepaksankar1971 2 жыл бұрын
Poda poorimone
@deepaksankar1971
@deepaksankar1971 2 жыл бұрын
Nee poda poorimone
@sreekeshpillai553
@sreekeshpillai553 5 жыл бұрын
First you avoid reservation and then talk about other matters.
@umerfarook9181
@umerfarook9181 5 жыл бұрын
Sreekesh Pillai പിള്ളേച്ചാ ...
@regiththangassery5131
@regiththangassery5131 5 жыл бұрын
ഈ ദളിത് നസ്രാണി ഇവിടെ കിടന്ന് കുരച്ചാല്‍ ആര് വക വെക്കാന്‍
@Lucifer-el1tl
@Lucifer-el1tl 5 жыл бұрын
ഞങ്ങള്‍ വകവെക്കുന്നുണ്ട്.നിന്നെ പോലെ ഉള്ള ഊളകടെ പിന്തുണ വേണ്ട
@s.2697
@s.2697 4 жыл бұрын
നീ പിന്നെ ഇവിടെ കിടന്നു കരയാണത് എന്തിന്
@bijumonthankappan4985
@bijumonthankappan4985 4 жыл бұрын
അയാള് പറയുന്നത് എന്താണ് പറഞ്ഞത് എന്ന് മനസ്സിൽ ആയോ
@aswinajimon2694
@aswinajimon2694 3 жыл бұрын
Nangal
@rajgopalpv9590
@rajgopalpv9590 3 жыл бұрын
പോടാ കു
@vineethvinu2158
@vineethvinu2158 5 жыл бұрын
enthina egane nanam ketta paripadi
@Jo-yb8cl
@Jo-yb8cl 5 жыл бұрын
'കുടുംബങ്ങളെയും വ്യക്തികളെയും പിടികൂടിയിരിക്കുന്ന പുതിയ ജീര്ണതയാണ് ബ്രാഹ്മണ്യം' ഒരു കാര്യം ഉറപ്പാ. നിങ്ങളെ ആരും മണ്ടാ എന്ന് വിളിക്കാത്തതു നിങ്ങൾ പിന്നോക്ക വിഭാഗക്കാരാണ് ആയതുകൊണ്ടാണ്. വിളിച്ചാൽ അത് നിങ്ങൾക്ക് നിങ്ങളുടെ വിവരമില്ലായ്മയെ ആക്ഷേപിച്ചതായി കാണാനാവില്ല. അത് ഒരു മറു ജാതിക്കാരൻ അല്ലെങ്കിൽ ഒരു കുലസ്ത്രീ അല്ലെങ്കിൽ സംഘി അധിക്ഷേപിച്ചതായേ കാണാനാകുകയുള്ളു. പോരാത്തതിന്, ഇഷ്ടമല്ലാത്ത എന്തെങ്കിലും ചോദ്യം വന്നാൽ "ഉജ്വല ജീർണ ജാതി മുതലാളിവൽകൃതത ആണെന്നുമൊക്കെ പറഞ്ഞാൽ "കയ്യടിക്കാൻ ഇപ്പോൾ ആൾക്കാരെ കിട്ടും.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН
Constitutional Morality - Sunny Kapikkad
1:06:32
DC Books
Рет қаралды 4,7 М.
സംവരണത്തിന്റെ ആവശ്യകത | Sunny M Kapicadu
44:03
Kerala Freethinkers Forum - kftf
Рет қаралды 53 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН