ബ്രോയിലർ ചിക്കൻ ആരോഗ്യത്തിന് ഗുണമോ അതോ ദോഷമോ ? സത്യം വെളിപ്പെടുത്തുന്നു

  Рет қаралды 701,239

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 1 300
@mriyas
@mriyas 6 жыл бұрын
ലളിതമായ ഭാഷ, വ്യക്തമായ സംസാരം, സംശയം ചോദിക്കേണ്ടി വരാത്ത പഴുതടച്ച വിശദീകരണം. ഇതിനൊക്കെ വേണ്ടി ഉപയോഗപ്പെടുത്തുന്ന സമയം ഒരുപാട് പേർക്ക് നല്ല പ്രയോജനപ്രദമായ അറിവുകൾ നൽകുന്നുണ്ട് എന്നത് തീർച്ചയാണ്. വളരെ നന്ദി, ഡോക്ടർ. വിജയം നേരുന്നു.
@jayaprakashthampuran6521
@jayaprakashthampuran6521 6 жыл бұрын
Tettaya arivukalanennu matram.Dayavayi ningalude kudumba doctor ayi consult cheyyuka .
@girijarajan402
@girijarajan402 5 жыл бұрын
Jayaprakash Thampuran rajeshdoctor
@deeparamdas1948
@deeparamdas1948 5 жыл бұрын
correct information...
@mansoormansoor636
@mansoormansoor636 5 жыл бұрын
@@jayaprakashthampuran6521 ninak vere pani elle
@mansoormansoor636
@mansoormansoor636 5 жыл бұрын
@@jayaprakashthampuran6521 bad coment edan matram nadakkanoo
@nimrahstudio7060
@nimrahstudio7060 5 жыл бұрын
കോഴിക്ക് വിലകൂടും എന്ന ജനദ്രോഹപരമായ ഒറ്റ കാരണം കൊണ്ട് മാത്രം ഞാന്‍ ഇത് ഷെയര്‍ ചെയ്യുന്നില്ല....
@atusman5114
@atusman5114 5 жыл бұрын
ഈ കോഴി തിന്നാൻ തുടങ്ങി യത് മുതൽ മൂലക്കുരുവും കൂടി വരുന്നുണ്ട്
@vinodsy1349
@vinodsy1349 5 жыл бұрын
ഹ ഹാ ഹാ
@sanoopsanoop4341
@sanoopsanoop4341 5 жыл бұрын
😀😀😀😀😀
@ashokkumar_achary
@ashokkumar_achary 5 жыл бұрын
ശ്ശെടാ ഇവൻ കൊള്ളാല്ലെ
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 5 жыл бұрын
🐱🐱🐱
@sadhikriswan7943
@sadhikriswan7943 5 жыл бұрын
Sir ഒരു കാര്യം പറയട്ടെ, സാറിന്റെ ശബ്ദവും ആ സംസാര ശൈലിയും കേൾക്കുമ്പോ തന്നെ എന്റെ പകുതി രോഗങ്ങൾ തീരും, അത്രേം piece full ആണ് 😍
@kunhunniik1691
@kunhunniik1691 2 жыл бұрын
He has no science of branch which he not a master
@manojmudakal9070
@manojmudakal9070 9 ай бұрын
Yes
@rajaniprathap876
@rajaniprathap876 5 жыл бұрын
Sir ന്റെ ഓരോ videos ഉം എന്റെ മനസ്സിൽ വര്ഷങ്ങളായി ഉണ്ടായിരുന്ന ഓരോ chodyangaludeum ഉത്തരങ്ങളാണ് .theerthal തീരാത്ത നന്ദി ഉണ്ട്.ഒരുപാട്
@mohammedanas5285
@mohammedanas5285 6 жыл бұрын
വളരെ മികച്ച ഒരറിവാണ് താങ്കൾ ഷെയർ ചെയ്തത്, പലരുടെയും തെറ്റിധാരണ മാറിയിരിക്കും.
@sathianpb2377
@sathianpb2377 6 жыл бұрын
hallosir,ends uricacid14anekushapamundo
@jayaprakashthampuran6521
@jayaprakashthampuran6521 6 жыл бұрын
Edhehamanu tetidharipikunnath.kazhiyunnathum nadan kozhiyude erachi kazhikuka.Broilar kozhikale immune kuthi vachu valuthakunnathanu.Alla cancer roga vidaktharum.parayunath broilar kozikalude erachi matramalla mutta polum kazhikaruth annanu.Athukondu parichayamulla doctors ayi consult chaithumatram kazhikuka.
@shameelkizhisseri4284
@shameelkizhisseri4284 5 жыл бұрын
മുന്ന് മാസമായി എന്റെ കുട്ടിക്ക് കഫക്കെട്ട് തുടങ്ങിയിട്ട് ഇഞ്ചക്ഷനും വെച്ചു എന്നിട്ടും സുഖമായില്ല ഡോക്ടർ ഒരു മരുന്ന് പറഞ്ഞ് തരുമോ പതിനഞ്ച് വയസ്സായിമോൾക്ക്
@maimoonatz4731
@maimoonatz4731 5 жыл бұрын
@@shameelkizhisseri4284 aadalodakam piyinjedth+ paneerkurka piyinjad+ kalkandi bestanu..idhoke oru big spoonil aaki choodaki kodkam
@dradithyansurya2242
@dradithyansurya2242 5 жыл бұрын
www.thehindu.com/news/national/a-game-of-chicken-how-indias-poultry-farms-are-spawning-global-superbugs/article22597845.ece
@MrSunand
@MrSunand 5 жыл бұрын
കുറെ നാളുകളായി അന്ധവിശ്വാസം പോലെ കൊണ്ട് നടന്ന കുറെ ധാരണകൾ മാറി കിട്ടി ....... വളരെ നന്നിയുണ്ട് രാജേഷ് ഏട്ടാ .....
@aravind_ananthapuri
@aravind_ananthapuri 5 жыл бұрын
ഇതിലും വലിയ വിശദീകരണം സ്വപ്നങ്ങളിൽ മാത്രം😀 Well said it Doctor 👍
@nissarnissar5430
@nissarnissar5430 4 жыл бұрын
Koyi business ano?
@salamgtirur6080
@salamgtirur6080 4 жыл бұрын
ഞാൻ പേടിച്ചിട്ട് ഈ മാംസം കഴിക്കാറില്ല .Dr ടെ അഭിപ്രായം കേട്ടപ്പോൾ ആ പേടി മാറി. അൽഹംദുലില്ലാഹ്
@shanavassha2954
@shanavassha2954 4 жыл бұрын
ആഹാ congratz... അശാസ്ത്രീയത എല്ലാം വിട്ടു... ശാസ്ത്രീയത വന്നു.... ഒരുപാട് നന്ദി.... ഇനി ആ ഹോമിയോ മരുന്നിൽ ഉള്ള ശാസ്ത്രീയത കൂടി പുറത്തു വാരട്ടെ... അഭിനന്ദനങ്ങൾ
@shanavassha2954
@shanavassha2954 4 жыл бұрын
ചാനൽ ഞാൻ പണ്ടേ unsubscribe ചെയ്തത് ആയിരുന്നു.... അത് കൊണ്ട് ഇ വീഡിയോ കാണാൻ ഒത്തിരി ലേറ്റ് ആയി.. ഇതു് എന്റെ ഫ്രണ്ട് ഇപ്പൊ അയച്ചു തന്നതാണ്.. 😀
@shahanaminnumol
@shahanaminnumol 4 жыл бұрын
ഞാൻ കഴിക്കുന്ന ഒരേ ഒരു മാംസം ചിക്കൻ ആണ്. പക്ഷെ എല്ലാരും പറയും ചിക്കൻ കഴിക്കണ്ട ബീഫ് കഴിച്ചോ എന്ന്. ചിക്കൻ കഴിച്ചിട്ട് ആണ് ഇത്ര വണ്ണം വെക്കുന്നത് എന്നും. ഏതായാലും അറിവ് പറഞ്ഞു തന്നതിന് നന്ദി
@manojmuscat5565
@manojmuscat5565 6 жыл бұрын
Sir endhu vyakthamaayaanu samsarikkunnathu .aarum thankalude fan aayipokum.sir thank you so much👏👏👏👏👏👏
@soumyavarghese6458
@soumyavarghese6458 5 жыл бұрын
Very bad news indeed!😡🤬🤬
@nissarnissar5430
@nissarnissar5430 4 жыл бұрын
Gulfil engineyane 800 gram 1000 gram 1200 gram 1500 gram krithiyamayi weight varunneth . Athu hormon injection vekunneth kondano? Oru farm chicken etra kritiyamayi orumichu valarthan kayiyumo ? Gulfil kittunna ready made erecheyane .
@muhammadsafwanpc6613
@muhammadsafwanpc6613 4 жыл бұрын
ലെ കമെന്റ് വായിച്ച് കണ്ടെന്റ് മനസ്സിലാക്കുന്ന ഞാൻ
@sanalkumarku227
@sanalkumarku227 Жыл бұрын
ഹായ് ഡോക്ടർ, താങ്കളുടെ ഈ ലളിതവും സുതാര്യവുമായ അവതരണ ശൈലി വളരെ അഭിനന്ദനർഹമാണ്. നന്ദി ❤🙏🙏🙏
@Ojistalks
@Ojistalks 2 жыл бұрын
ചിക്കൻ കൊതിയൻ മാർക്ക്‌ ഇഷ്ടം ആയിക്കാണും 😂😂
@Philocalist_
@Philocalist_ 2 жыл бұрын
Yes.. I'm thrilled 😁
@jamesk.j.4297
@jamesk.j.4297 4 жыл бұрын
ഡോക്ടരോട് ചോദിക്കാൻ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ എല്ലാ പഴുതുകളും അടച്ച് വളെരെ വിശദമായ വിവരണം. ഇനിയും ഒന്നും ചോദിക്കാൻ ഇല്ല. വളെരെ ഉപകാരമുള്ള വീഡിയോ. നന്ദി... ഡോക്ടർ 🌹
@shajijacob3337
@shajijacob3337 6 жыл бұрын
എന്ടെ രാജേഷേ, പതിയെ പറ, ഇപ്പോൾ തന്നെ ചിക്കൻ വില കൂടുതലാണ്. ഇനി ഇത് കേട്ട് കൂട്ടണ്ട !
@annapeter5633
@annapeter5633 6 жыл бұрын
Ha ha ha ....
@Thelittleethanpaul
@Thelittleethanpaul 5 жыл бұрын
😂😂😂😂😂
@Affanvk9744
@Affanvk9744 5 жыл бұрын
😀😀😀😀😀😀😀
@hindusaffrontigerforce8989
@hindusaffrontigerforce8989 5 жыл бұрын
Satiyam
@princepeter4493
@princepeter4493 5 жыл бұрын
Yes, kozhi price- overpriced
@wayofmelvin368
@wayofmelvin368 4 жыл бұрын
Dr. ഇപ്പോളാണ് കുറേ തെറ്റിധരണകൾ മാറിയത് thank you ഡോക്ടർ
@smvlogsmotivationtips587
@smvlogsmotivationtips587 4 жыл бұрын
അങ്ങനെ ആ സംശയം തീർന്നു കിട്ടി.. 😍🤩
@smithapillai330
@smithapillai330 5 жыл бұрын
വളരെ നല്ല ഒരു information കിട്ടിയതിൽ സന്തോഷമായി Dr.
@sukvlog528
@sukvlog528 5 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Chandanamk-lx4ur
@Chandanamk-lx4ur 3 жыл бұрын
Thank uu Dr thank uu so much🤗🤗🤗🤗🤗☺️☺️❤☺️❤☺️✌️❤🥰🥰☺️🥰❤☺️❤☺️☺️❤🙏🙏🙏🙏🙏🙏🙏🙏🙏 ✔️
@alexmon2334
@alexmon2334 6 жыл бұрын
I am a poultry farmer whatever you said is very correct doctor you know everything about this better than us
@anumolsivan1947
@anumolsivan1947 4 жыл бұрын
വളരെ നല്ല വിശദീകരണം... ഒരുപാട് നാളായി മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ മാറി.
@gangadharank4422
@gangadharank4422 3 жыл бұрын
I have also said in the past that u r really fantastic! Your combination of knowledge with your equal amount of research has put u on a great pedestal. Hope, this dissemination of this knowledge can eradicate people's ignorance. Good luck to u!!
@sajeedperinad4445
@sajeedperinad4445 6 жыл бұрын
sr ഞാൻ 4 /11 ന് വൈകിട്ട് വിളിച്ചിരുന്നു. ബ്രോയിലർ കോഴിയെ സംബന്ധിച്ച് ഒരു യൂട്യൂബ് വീഡിയോ വിവരണം തയ്യാറാക്കണ മെന്ന് അഭ്യർത്ഥിച്ചിരുന്നു. അടുത്ത ദിവസം തന്നെ താങ്കൾ ഈ വിവരണം നൽകിയതിൽ സന്തോഷമുണ്ട് ,മുൻമ്പ് ഒരു വെറ്റിനറി വനിത ഡോക്ടർ ഇത് സംമ്പന്ധിച്ച് ഒരു യൂട്യൂബ് വീഡിയോ ഇട്ടിരുന്നു. അതിനക്കാൾ വളരെ മികച്ചതും, പൊതു സമൂഹത്തിന് വ്യക്തമായി മനസ്സിലാകുന്ന തരത്തിലും,തിരിച്ച് ചോദ്യം ചോദിക്കാൻ അവസരം നൽകാതെയുള്ള വളരെ മികച്ച വിവരണം തന്നെ താങ്കൾ നൽകിയിട്ടുണ്ട്. ഇനി കേരളത്തിലെ ബ്രോയിലർ ചിക്കൻറവില വർദ്ധിക്കുമോ എന്ന സന്ദേഹമേയുള്ളു. പൊതു സമൂഹത്തിന് ഉപകാര മുള്ള ഇത്തരം യൂട്യൂബ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. ഡോക്ട്ടർക്ക് നന്ദി...
@bijuarjun703
@bijuarjun703 3 жыл бұрын
ഇത്രയും നാളത്തെ ഒരു വലിയ തെറ്റിദ്ധാരണയാണ് താങ്കൾ ഇത്രയും ലളിതമായി മാറ്റിയത്. താങ്ക്യൂ സർ 💞
@Chandanamk-lx4ur
@Chandanamk-lx4ur 3 жыл бұрын
💯
@shahnaspathekkar9399
@shahnaspathekkar9399 5 жыл бұрын
Doctor വളരെ പ്രയോജന പ്രദമായ വീഡിയോ. പല ആൾക്കാർക്കും broiler chicken ന്റെ കാര്യത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്‌. ഒരു പരിധിവരെ അങ്ങയുടെ ഈ വീഡിയോ മാറ്റുമെന്ന്‌ പ്രതീക്ഷിക്കുന്നു. നിസ്വാർത്ഥമായ അങ്ങയുടെ ഈ വീഡിയോകൾ ജനങ്ങൾക്ക്‌ വളരെ പ്രയോജന പ്രദമാണ്‌. ദൈവം അനുഗ്രഹിക്കട്ടെ..
@cooljayanth2449
@cooljayanth2449 5 жыл бұрын
താങ്കളുടെ എല്ലാ വിഡിയോയും കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഒരു subscriber ആണ് ഞാൻ. എന്നാൽ ഈയിടെയായി താങ്കൾ അപ്‌ലോഡ് ചെയുന്ന വീഡിയോസ് പൊതുവായ മലയാളി കഴിക്കാൻ പേടിക്കുന്ന ഭക്ഷണങ്ങളാണ്. പൊറോട്ട, ബ്രോയിലർ ചിക്കൻ etc:, ആദ്യ കാലത്തെപോലെ താങ്കൾ സംശയങ്ങളുടെ കമന്റ്‌ നു reply യും നൽകുന്നില്ല. അത് പലരും എതിരായി ചിന്തിക്കാൻ കാരണമാകുന്നുണ്ട്... അതിനാൽ വിവരങ്ങളുടെ സോഴ്സ്, സംശയ നിവാരണം എന്നിവ കൂടി ഉൾപ്പെടുത്തണമെന്ന് ഒരു നല്ല ഡോക്ടറെ ഇഷ്ടപെടുന്ന ഒരുപാട് പേർക്ക് വേണ്ടി ആവശ്യപെടുന്നു. 👍
@reshmacm1949
@reshmacm1949 5 жыл бұрын
രണ്ടു ചെറുപ്പക്കാർ ഇറച്ചിക്കോഴി വളർത്തൽ തുടങ്ങി. ഹോർമോൺ കുത്തി വച്ചാൽ കോഴി പെട്ടെന്ന് വളരുമെന്ന് പലരും ഉപദേശിച്ചു . അന്വേഷിച്ചിട്ട് ആർക്കും ഹോർമോണിന്റെ പേരറിയില്ല . അവർ ആ ഹോർമോൺ കുറിപ്പ് എഴുതി കിട്ടാൻ വെറ്റെറിനറി ഡോക്ടർ, Dr Maria Liza Mathew വിനെ സമീപിച്ചു.. " ഡോക്ടറെ, ഇറച്ചിക്കോഴികൾക്ക് കുത്തിവെക്കുന്ന ഹോർമോൺ കുറിച്ചു തരാമോ? " Dr Maria - " അങ്ങനെയൊരു ഹോർമോൺ ഇല്ല" "അങ്ങനെ ഒരു ഹോർമോൺ ഇല്ലേ!!!" Dr Maria - " ഞാൻ പോൾട്രി സയൻസിൽ പോസ്റ്റ് ഗ്രാജുവേഷൻ എടുത്ത ഒരു വെറ്റിനറി ഡോക്ടർ ആണ്. എന്റെ ഇത്രയും കാലത്തെ സർവീസിനിടയിൽ ഒരു ഫാമിലും ഏതെങ്കിലും ഹോർമോൺ ഉപയോഗിക്കുന്നതായിട്ട് എനിക്കറിയില്ല." = = = = = = = = = = = = = = = = = = ഇങ്ങനെ ഒരു ഉത്തരം കേട്ടാൽ ഒരു ശരാശരി മലയാളി അത്ഭുതപ്പെടും ഉറപ്പാണ്. കാരണം അത്രയും ആഴത്തിൽ പതിഞ്ഞ പൊതുബോധമാണ്, ഇറച്ചി കോഴികളിൽ ഹോർമോൺ ഉപയോഗിക്കുന്നുണ്ട് എന്നത്. ഇനി, 'ഇറച്ചി കോഴി മാഫിയ' ബന്ധമുള്ള ഡോക്ടർമാർ കളവു പറയുകയാണെന്ന് കരുതുക. സ്വന്തം യുക്തി ഉപയോഗിച്ച് ഒന്നു ചിന്തിച്ചു നോക്കിയേ. ഭീമമായ ചെലവ് വരുന്ന ഹോർമോൺ ഇഞ്ചക്ഷനുകൾ കോഴികൾക്ക് കുത്തി വെക്കേണ്ടി വന്നാൽ ഒരു കോഴിക്ക് ഇപ്പോഴുള്ളതിന്റെ പത്തും നൂറും ഇരട്ടി വിലവരും. ഇത്രയും വിലകൂടിയ കോഴിയെ ചില്ലുകൂട്ടിൽ പ്രദർശിപ്പിക്കാമെന്നല്ലാതെ ആരും വാങ്ങിക്കില്ല. ഹോർമോൺ കുത്തിവെച്ച ചിക്കൻകഴിക്കുന്ന കാരണമാണ് കുട്ടികൾക്ക് അമിത ലൈംഗിക വളർച്ച ഉണ്ടാകുന്നതെന്ന ധാരണയും വ്യാപകമാണ്. കോഴിയുടെ വളർച്ചയാണ് ഉദ്ദേശമെങ്കിൽ ആവശ്യം, വളർച്ചാ ഹോർമോണുകൾ ആണ്. അവ പ്രോട്ടീനുകളാണ്. എന്നുവച്ചാൽ ഏത് പ്രോട്ടീനും വയറിനകത്ത് എത്തിയാൽ വിഘടിച്ച് അമിനോ ആസിഡുകളായി മാറും. പിന്നെ അത് ഹോർമോൺ അല്ല. Growth ഹോർമോണുകൾ ഹോർമോണുകൾ ആയി തന്നെ പ്രവർത്തിക്കണമെങ്കിൽ നേരിട്ട് ശരീരത്തിലേക്ക് കുത്തിവെക്കേണ്ടി വരും. അതായത് ഇറച്ചിക്കോഴി-ഹോർമോൺ തിയറി വിശ്വസിക്കുന്നവർ മറക്കുന്നത്, ഈ അടിസ്ഥാന ശാസ്ത്ര തത്വങ്ങളാണ്. -dr jithesh
@replyreply2836
@replyreply2836 4 жыл бұрын
@@reshmacm1949 മത്സ്യ മേഖലയിൽ പണിയെടുക്കുന്നതവർക്ക്‌ പോസ്റ്റ് ഗ്രാജുവേഷൻ ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകാം പക്ഷെ മത്സ്യത്തിൽ ഫോർമാലിൻ പോലുള്ളവ പലയിടത്തും ഉപയോഗിക്കുന്നുണ്ട് എന്നത് ഇന്ന് സത്യമല്ലേ ....? ചില വിലകൂടിയ വലിയ മത്സ്യങ്ങളെ പിടിക്കുമ്പോൾ അതിനു ജീവനുള്ളപ്പോൾ തന്നെ ചിലർ ചില രാസവസ്തുക്കൾ കുത്തിവയ്ക്കാറുണ്ട് എന്ന് പത്രവാർത്ത വായിച്ചിരുന്നു ....!! ഇതൊക്കെ ഡോക്ടർമാർ പഠിച്ചതാവില്ലെങ്കിലും (വൈറ്റ്നർ or കറക്ഷൻ പേന - എഴുതുമ്പോൾ തെറ്റ് തിരുത്താൻ ഉപയോഗിക്കുന്ന ) --- ചില ചെറുപ്പക്കാർ ലഹരിക്കായി ഉപയോഗിക്കുന്നവ പോലെ ..........) മാങ്ങാ പഴുപ്പിക്കാൻ നിയമാനുസൃതമായ രാസവസ്തുക്കളുണ്ടെങ്കിലും --- 5gm ട്യൂബിലുള്ള ഒരു മാരക രാസവസ്തു മാങ്ങയുടെ ഞെട്ടിലേക്കു ഏതാനും മില്ലിഗ്രാം ഉപയോഗിച്ച് 1000 കണക്കിന് മാങ്ങകൾ പഴുപ്പിക്കുന്നതു (വര്ഷങ്ങള്ക്കു മുൻപ് പശ്ചിമ ബംഗാളിൽ ഇത് ചെയ്യുന്നത് ......) -- ഇതൊക്കെ ഈ സമൂഹത്തിൽ തന്നെയല്ലേ നടക്കുന്നത് ........? ഡോക്ടർമാർ പഠിച്ചതാകണമെന്നില്ല ഇതൊന്നും ..............!!!! എന്നുകരുതി ഇതൊക്കെ നടക്കുന്നില്ല എന്ന് കരുതുന്നത് പത്ര വർത്തയെങ്കിലും വായിക്കുന്നവർക്ക് ചേർന്നതാണോ .......... !!!!!!!! അത് പോലെയേയുള്ളൂ ബ്രോയിലയിലറിനെ കുറിച്ചുള്ളതും.....................
@bipindaskg4470
@bipindaskg4470 4 жыл бұрын
@@replyreply2836 മൽസ്യത്തിലെ ഫോമലിന് ഉപയോഗം ചത്ത മൽസ്യം ട്രാൻസ്പോർട് സമയത്തു കേടു കൂടാതെ ഇരിക്കാൻ ആണ്.. ടൈം കൂടുന്തോറും ഫോമാലിന് odour കുറഞ്ഞു വരും.. ഇറച്ചി കോഴിയെ കടയിൽ നിന്ന് കൊന്നു അല്ലെ വാങ്ങുന്നത്..
@sobhaprabhakaran8543
@sobhaprabhakaran8543 2 жыл бұрын
വളരെ നല്ല വിശദീകരണം ഒരു പാട് ആളുകൾക്ക് ഉപകാരപ്രദമായ വീഡിയോ👍🙏
@ushanair4304
@ushanair4304 5 жыл бұрын
Super.. Thanks a lot.... ഇനിയെങ്കിലും കുട്ടികൾക്കു ഇഷ്ടമുള്ള ഫുഡ്‌ ചിക്കൻ കഴിക്കാമല്ലോ..ഇത്ര വിശദമായി പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി Dr...
@ushaomanayamma6265
@ushaomanayamma6265 3 жыл бұрын
എന്‍റെ പല തെറ്റിദ്ധാരണകളും മാറി കിട്ടി .വളരെ ഉപകാരം സര്‍
@moideenkuttykanniyath254
@moideenkuttykanniyath254 4 жыл бұрын
Dear Dr rajesh.... I appreciate your channel.. It is a great informative service...... 👍
@krishnarajr5005
@krishnarajr5005 Жыл бұрын
ഡോക്ടർ പറയുന്ന പോലെ ഒരു ഫാർമിലും ചെയ്യുന്നില്ല എന്നും ആന്റി ബയോട്ടിക്ക് വ്യാപകമായി ഉപയോഗിക്കുന്നു എന്നറിഞ്ഞിട്ടും ഇതിനെ support ചെയ്യുന്ന ഡോക്ടർക്ക് 👍🏼
@throughthelifejourney3562
@throughthelifejourney3562 4 жыл бұрын
Thank you Dr,I wish you a happy life for you.your explanation very much effective, also your language simple and consumptionable.Time saving.word to word distance is small.no time lagging or time worsting.So we are waiting for another vedeos every time.All these are the mercy from God.May God bless you.
@preejapramod8448
@preejapramod8448 3 жыл бұрын
Dr താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എല്ലാതും നല്ലത്
@neethuis3111
@neethuis3111 4 жыл бұрын
Thankyou Doctor for giving valuable information.
@ziyaziya5232
@ziyaziya5232 5 жыл бұрын
Valare upakarapradamayorarivanith,itrem nal pedichayorunnu kazhichirunnad, Thanks Doctor 👍
@moonlightmedia3814
@moonlightmedia3814 5 жыл бұрын
സത്യസന്ധമായ എത്രയെത്ര അറിവുകളാണ് ഞങ്ങൾക്ക് താങ്കളിൽ നിന്നും ലഭിക്കുന്നത്... ഒരുപാട് നന്ദിയുണ്ട് സാർ... wish u all the best 🤲
@girijaraj9471
@girijaraj9471 5 жыл бұрын
Dear Dr anghayude prabhashanam vlalare upakarapradam veendum pudiya arivukal pradeekshilkunnu thank you
@vinodtpravinod8337
@vinodtpravinod8337 5 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി.....🙏🙏🙏🙏
@musthafaashiq643
@musthafaashiq643 5 жыл бұрын
വളരെ യധികം നന്ദി യുണ്ട് ഡോക്ടർ.. ഒരുപാട് കാലങ്ങളായുള്ള സംശയങ്ങൾക്കു മുഴുവനും വളരെ വ്യക്തമായ രീതിയിൽ മറുപടി കിട്ടി.......
@sabithabanujamsheed
@sabithabanujamsheed 6 жыл бұрын
സാർ. വളരെ ഉപകാരം പേടിച്ചട്ട് തിന്നാറില്ല. വളരെ സന്തോഷം വലിയൊരു സംശയം തീർത്തു
@truthway6346
@truthway6346 5 жыл бұрын
കോഴി വിഷയത്തിൽ dr റുടെ ഇൻഫർമേഷൻ കേട്ട്‌ സംന്തോഷിക്കാനും കോഴി പൊരിച്ചടിക്കാൻ വരട്ടെ ഇത്‌ ഡോക്ടർമാരുടെ ഭാവന അല്ലെങ്കിൽ മെഡിക്കൽ തിയറിയിൽ നിന്നാവാം കുറച്ചു മുൻപ് ഏഷ്യാനെറ്റ് ചാനൽ തമിഴ്നാട്ടിലെ പച്ചക്കറി തോട്ടം സന്ദർശനം നടത്തി അവിടെ തളിക്കുന്ന കീടനാശിനി അന്യേഷിച്ചു നമ്മൾ ചാനലിൽ ലൈവായി കണ്ടതാ ലോകം മുഴുവനും നിരോധിച്ച എന്റൊസൾഫാൻ ആയിരുന്നു അവിടെ കണ്ടത്‌ .ഈ വിഷയവും അവിടെ പോയി വേണ്ട പ്പെട്ടവർ അന്വേഷണം നടത്തിയാൽ മാത്രമേ ഇതിന്റെ ഊഹം പൂർത്തിയാകുകയുള്ളു മരുന്നും ഭക്ഷണവുമാണ്‌ ഇന്നത്തെ ഏറ്റവും വലിയ ബിസിനസ് . നല്ലത് വരട്ടെ എന്നാശിക്കാം.
@Rshi4u
@Rshi4u 5 жыл бұрын
ഇതൊക്കെ തിന്നു അസുഖം വന്നാലല്ലേ അവർക്ക് നില നിൽപ്പ് ഒള്ളൂ. ആരോഗ്യമുള്ള സമൂഹത്തിൽ ഡോക്ടർമാർക്ക് പണിയില്ല
@shajishaji2865
@shajishaji2865 5 жыл бұрын
എന്നാൽ നാളെമുതൽ തുടങ്ങിക്കോ
@sudhan9955
@sudhan9955 5 жыл бұрын
പെെലി ,രോഗ സാദ്ധൃത അധികമല്ലേ?
@hnrworld6881
@hnrworld6881 5 жыл бұрын
നാടൻ കോഴി മേടിച്ചു കഴിക്കു
@vngopalakrishnan1
@vngopalakrishnan1 5 жыл бұрын
ഒരുപാടു സംശയങ്ങൾ ദൂരീകരിച്ചതിനു നന്ദി. യൂട്യൂബ് വീഡിയോ ഉണ്ടാക്കി ജീവിത മാർഗം തേടുന്നവർ കൂടുതൽ പേര് കാണാൻ വേണ്ടി സംഭ്രമജനകമായ കാര്യങ്ങൾ ഇൽപ്പെടുത്തുന്നതാണ് ഈ തെറ്റിദ്ധാരണകൾ കൂടുതൽ പ്രചരിക്കുവാൻ കാരണം
@ancyjohn9565
@ancyjohn9565 6 жыл бұрын
താങ്ക്സ് സർ വലിയ ഒരു അറിവാണ് ഇത് god bless you
@thalhaththaha6141
@thalhaththaha6141 4 жыл бұрын
കാത്തിരുന്ന വീഡിയോ... tnx dr...
@sajinrs9853
@sajinrs9853 6 жыл бұрын
Good information sir പിന്നെ താടി വളര്‍ച്ചയെ പറ്റി ഒരു വീഡിയോ ഇടാമോ
@amrithprasobh
@amrithprasobh 5 жыл бұрын
@Shanavas. 8921688347 allahu enikku punyam kittan ulla vazhi tharunnilla 😭😭😭
@rafeequeponnadan-uh7be
@rafeequeponnadan-uh7be Жыл бұрын
എല്ലാ സംശയങ്ങളും തീർത്തു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി തന്നു 👍👍🌹
@saifabdulrahman4662
@saifabdulrahman4662 5 жыл бұрын
വളരെ ഉപകാരപ്രദം.ബ്രോയിലർ ചിക്കനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാൻ സഹായകരമായി. Dr.Agustis Moris മറ്റൊരു വീഡിയോയിൽ(ESSENSE)ഇതിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.ഇത്തരം അറിവുകൾ സ്വാഗതം ചെയ്യുന്നു.ശാസ്ത്രബോധം വളരട്ടെ.
@fathimanehapm911
@fathimanehapm911 2 жыл бұрын
Thank you sir good Information 🤝🤝🤝
@raheeee77
@raheeee77 6 жыл бұрын
Dr Good information ta.x would you explain about wound in side nose.?
@hamsahamsa4149
@hamsahamsa4149 4 жыл бұрын
ഡോക്ടർ പറയുന്നത് നൂറ്
@hamsahamsa4149
@hamsahamsa4149 4 жыл бұрын
ഡോക്ടറുടെ വിവരം അപാരം തന്നെ
@hamsahamsa4149
@hamsahamsa4149 4 жыл бұрын
നല്ല അവതരണം
@husnahusnaar8434
@husnahusnaar8434 4 жыл бұрын
Really great information..dr you r amazing💕😍😍😍😍👏👏👏👏👏👏👏👏
@ajmaltk1784
@ajmaltk1784 6 жыл бұрын
പ്രസക്തമായ ചോദ്യങ്ങൾക്ക് എല്ലാം comment ബോക്സിൽ താങ്കൾ ഉത്തരം തന്നാൽ ഈ ചാനൽ കൂടുതൽ ഉപകാരപ്രദമാകും.. പറയുന്ന വിഷയത്തിന് കൂടുതൽ വിശ്വാസ്യതയും ഉണ്ടാകും
@sudhakaranothayoth5317
@sudhakaranothayoth5317 5 жыл бұрын
ajmal tk ñmala
@gayathrimb44
@gayathrimb44 4 жыл бұрын
Sir ...it was very informative but my amma is suffering from blood cancer nd treatment is going on In RCC but Doctor asked her to stop the consumption of broiler chicken ..why sir?
@malluhistorian7628
@malluhistorian7628 4 жыл бұрын
@@gayathrimb44 Dr മാരും തെറ്റിധാരണക്ക് അതീതരല്ല ന്യൂട്ടന്‍ വരെ ബെെബിളില്‍ റിസര്‍ച്ച് ചെയ്തയാളാണ്
@mthekkan
@mthekkan 2 жыл бұрын
thakkali pathivayi kazhichal KIDNY STONE varumennu parayunnath seriyano Dr.
@sindhupillai1025
@sindhupillai1025 4 жыл бұрын
Nalla clarity Ulla talk sir....thank you so much😊
@NLD-x9o7i
@NLD-x9o7i 4 жыл бұрын
U r amazing doctor valare upakarapradamaya vedios anu Dr janangalilekku ethikkunnatu .Gud bless u Dr.
@resnabaiju1148
@resnabaiju1148 2 жыл бұрын
പേടിയോടെ ആണ് ഇതുവരെ ചിക്കൻ കഴിച്ചോണ്ടിരുന്നത്.. അതു മാറി.. ഇനി ധൈര്യമായി കഴിക്കാല്ലോ 😋😋
@rijilkk8155
@rijilkk8155 4 жыл бұрын
Chickenil vyapakamayi antibiotic use cheyyunnadumoolam Antibiotic resistance undakunnundu. Ithu arogyamegalakku bheeshaniyanu.
@amalp5255
@amalp5255 4 жыл бұрын
Dear friends. Chiken body heat kootum. Monthly 3..4 thavana oke normal anu. Weekly 4 ..5 times kayichal piles . Constipation.. oke undavum.. please be careful.
@nijabudeenmohammedn5354
@nijabudeenmohammedn5354 Жыл бұрын
Is it real?
@atozchannel7731
@atozchannel7731 2 жыл бұрын
Sir ee antibiotics power enthara Nala venam chicken I'll nil nennu pokkann ???????
@salamsalam2608
@salamsalam2608 6 жыл бұрын
നല്ല അറിവാണ് നിങ്ങൾ നൽകിയത് സാർ
@sharathariyoor8149
@sharathariyoor8149 3 жыл бұрын
നല്ലൊരു അറിവാണ്. എല്ലാവരുടെയും തെറ്റിധാരണ മാറി കിട്ടും
@shijithbala2859
@shijithbala2859 5 жыл бұрын
Doctor, minoxidle use cheyunnathine patti oru vedio idavo?
@MuhammedMuhammed-ob5ih
@MuhammedMuhammed-ob5ih 5 жыл бұрын
shijith bala
@marythomas9136
@marythomas9136 5 жыл бұрын
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, എന്നെ പറഞ്ഞു പേടിപ്പിച്ചിരുന്ന കാര്യങ്ങൾക്കുള്ള മറുപടി ആണ് ഡോക്ടർ തന്നത്, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഇറച്ചി കോഴി ആണ്, നന്ദി സാർ,,,,
@jatheeshchandra7177
@jatheeshchandra7177 5 жыл бұрын
ഓരോ മലയാളിയൂടെയും വലിയ ഒരു സംശയം ആണ് Dr മാറ്റിയിരിക്കുന്നത് ✌
@sreejithvk8478
@sreejithvk8478 5 жыл бұрын
Jatheesh ഓരോ മലയാളിയും കോഴിയെ തിന്നുമ്പോൾ ഈ സംശയം ഉണ്ടെന്ന് തോന്നുന്നില്ല.
@anoopve9973
@anoopve9973 Жыл бұрын
Appol meenil formalin cherkkunnundennu parayunnallo, sariyaano
@muralijayan7036
@muralijayan7036 5 жыл бұрын
നന്ദി സാർ .ദൈവം സാറിനേയും കുടുംബത്തേയും രക്ഷിക്കട്ടെ
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
താങ്കളേയും....
@shafik1206
@shafik1206 4 жыл бұрын
Very informative Thanks Dr I don't need any other documents rather than ur words
@cyrilvarghese1953
@cyrilvarghese1953 5 жыл бұрын
Another reason broiler do not grow much at home is because in a farm they have 24 hr access to food and water. some farms even put artificial light to make them eat more. Some farms are run in horrible condition
@jasim2475
@jasim2475 4 жыл бұрын
ningalde videosilude orubad doubts kuranju kitty 😊😍😍😍
@shivan2659
@shivan2659 5 жыл бұрын
ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ സത്യസന്ധമായി കോഴി ബിസിനസ്സ് ചെയ്യുന്നവരെ കുറിച്ചാണ്. അല്ലാത്തവരാണ് കൂടുതൽ.
@നീയുംഞാനും-ത8ഡ
@നീയുംഞാനും-ത8ഡ 4 жыл бұрын
Keralathile farms okke nalladhaane
@longhairwarrior5281
@longhairwarrior5281 4 жыл бұрын
അതാണ് സത്യം..
@biologytipsmalayalam
@biologytipsmalayalam 4 жыл бұрын
@Dinesh 2018 Appo pinne contraceptive hormones inject cheyth avaye pariposhipikanum, pinne formaldehyde cheeyathirikan cherkanum ithil kooduthul chilav varumallo
@theerthanp3585
@theerthanp3585 4 жыл бұрын
@Dinesh 2018 ente veetil farmm. Und dr paranja reethiyil. Thanneyann fd kodukkar... end parayumbozhumm generalise cheyth parayanda ok.. 😏
@svhindischool1555
@svhindischool1555 3 жыл бұрын
അത് ശരിയാ.. ഈ ഹോർമോൺ വെറുതെ കിട്ടുന്നതാണല്ലോ.. ല്ലെ..ല്ലെ
@ssvlcwld007
@ssvlcwld007 5 жыл бұрын
Can you tell about Mysore cheera or veli cheera?
@rosethomasayyanthole1523
@rosethomasayyanthole1523 5 жыл бұрын
Much needed!! Thanks alot Super
@muhammednaseeb1520
@muhammednaseeb1520 5 жыл бұрын
Hm
@dr.machanarmy4089
@dr.machanarmy4089 4 жыл бұрын
വളരെ നന്ദിഉണ്ട് ഡോക്ടർ ഇഅറിവ് പകർന്ന് തന്നതിന്...
@Goat-e3g
@Goat-e3g 4 жыл бұрын
Sir, You are so Infromative. Keep going
@susangeorge4
@susangeorge4 2 жыл бұрын
Thanks sir 🙏 ☺..super 👌
@pratheeshvs565
@pratheeshvs565 4 жыл бұрын
നാടൻ ഡോക്ടറും തനി നാടൻ സംസാരവും .... Tk s dr.
@pradeep.c.k5262
@pradeep.c.k5262 4 жыл бұрын
100%ശരി
@nimmirajeev2782
@nimmirajeev2782 3 жыл бұрын
Thanks Doctor God bless you
@joshycjy
@joshycjy 4 жыл бұрын
Video time 3:08 35 വയസായ കോഴി.,,. ;-) Btw. Good info 👍
@nasoff482
@nasoff482 3 жыл бұрын
35 vayassaya kozhiyundo
@khalidcv1076
@khalidcv1076 4 жыл бұрын
Thanks.. Dr.....🐔🐔🐔🐔🐔🐔
@pareedhpattambi7363
@pareedhpattambi7363 6 жыл бұрын
നല്ല അറിവ്.... താങ്ക്സ് സർ
@kl02ss76
@kl02ss76 3 жыл бұрын
Dr nte oru samshyam aanu ee kozhi kazhikkunnathilude amithamaaya linegheekasakthi koodunnille . 1months kondu poorna valarchayil ethunnu ennu parayumbol ethinu nalkunna food moolam .kurachenkilum njan paranja pola undakkille ??
@ashleymoonlight1929
@ashleymoonlight1929 5 жыл бұрын
Good information.thank you doctor.
@rajeevnair5788
@rajeevnair5788 2 жыл бұрын
കോഴിയെ ലോറിയിൽ തമിൾ നാട്ടിൽ നിന്നും കൊണ്ടുവരുമ്പോൾ ലോറിയിൽ ഇരുന്നു കുലുങ്ങി കുലുങ്ങി എന്തോ ഒരു സംഭവം ഇതിന്റെ മാംസത്തിൽ ഉണ്ടാക്കുന്നുണ്ട് അതുകൊണ്ടാണ് ചകിരി പോലത്തെ മാംസം ഉണ്ടാകുന്നു. ലോറിയിൽ കൊണ്ടുവന്ന ശേഷം 10 ദിവസം നമ്മൾ തീറ്റാക്കൊടുത്ത തിനു ശേഷം കശാപ്പ് ചെയ്താൽ ചകിരി പോലത്തെ മാംസം മാറിക്കിട്ടും.
@malusammu8162
@malusammu8162 6 жыл бұрын
Sir meenil formalin cherkunnillee?ath namukk manassilakkan pattunnillaloo?athinte sathyavastha enthaanu paranj tharamo sir?
@minnu5613
@minnu5613 5 жыл бұрын
Oky anggane aanakkil nammal PCOD poolulla mattedu hormone asukam vannalum Dr mmarre kaaanikkumbbol chicken nirthanam ennanallo avar main aayitt parayunnad.... Niggal parayumbbole athrakkum protein adaggiya baksham aaannn eeee chikkkan kodukkunnadekkil enddannn Dr mmmar adyamthannne chicken nirthan parayunnad???
@falgoop
@falgoop 6 жыл бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ആണ് ഇത്.. കുറേപേരുടെ സംശയം ഇതോടെ തീരും..
@sheejaramesh287
@sheejaramesh287 Жыл бұрын
Broiler kozhiyude liver, lungs enniva kazhichaal maaraka rogam varumennu parayunnathu seriyaano
@joshminvishnu5012
@joshminvishnu5012 6 жыл бұрын
Dr: ഈ ഇൻഫർമേഷൻസ്‌ ഒക്കെ ഏതെങ്കിലും പഠനത്തിന്റെ റിസൾട്ട്‌ ആണോ? അതോ ഒരു Dr: എന്ന നിലയിൽ താങ്കളുടെ തന്നെ അറിവാണോ? കാരണം ഒരുപാട് തെറ്റിദ്ധാരണ ഉള്ള ഒരു വിഷയം ആയതിനാൽ എന്ത് മാനദണ്ഡത്തിലാണ് ഈ വിലയിരുത്തലുകൾ എന്ന് ഒന്ന് പറയാമോ? തങ്ങളുടെ എല്ലാ വീഡിയോകളും വളരെ ഇഷ്ടപെടുന്ന ഒരു പ്രേക്ഷകനാണ് ഞാൻ അതിനാൽ തന്നെ പലപ്പോഴും താങ്കൾ പറഞ്ഞ കാര്യങ്ങൾ സുഹൃത്തുംകൾക്കും ബന്ധുക്കൾക്കും പറഞ്ഞു കൊടുക്കാറുമുണ്ട് പക്ഷെ ഇതൊക്കെ എന്ത് അടിസ്ഥനത്തിൽ വിശ്വസിക്കണമെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്,,,, ഇത് എന്റെയും കൂടി ഒരു സംശയമാണ് ദയവായി ഒന്ന് എക്സ്പ്ലൈൻ ചെയ്യാമോ?
@abuzayan1247
@abuzayan1247 5 жыл бұрын
Good question bro !👍
@twalhathtwalhath9794
@twalhathtwalhath9794 5 жыл бұрын
വിശ്വാസം അതല്ലേ എല്ലാം!!dear!!😍
@ajoandrewsjohn5579
@ajoandrewsjohn5579 5 жыл бұрын
@@twalhathtwalhath9794 😂😂
@hpyfam3857
@hpyfam3857 5 жыл бұрын
Subscribersine kuuttan ഒന്നും aleloooo😥
@amruthajohn677
@amruthajohn677 5 жыл бұрын
Reply kk chance valarey kurava😔
@adarshmn2834
@adarshmn2834 4 жыл бұрын
Dr whey protein ne kurichu oru video cheyyamoo
@dentalawareness3186
@dentalawareness3186 6 жыл бұрын
Thank you for your valid information.
@wondergirl007
@wondergirl007 4 жыл бұрын
Appol fishil formalin kalartharundu ennu kettu. But smell udavarilla. Y
@pramodkwt9376
@pramodkwt9376 5 жыл бұрын
Doctor njangalude bhagyamanu god bless you
@t-rex6199
@t-rex6199 5 жыл бұрын
Sir....im a great fan of u. And this was a grt information.. Thank u😇
@prakasamfirst4396
@prakasamfirst4396 5 жыл бұрын
എതായാലും വീഡിയോയുടെ അവസാനം മുൻകൂർ ജാമ്യം എടുത്തു!
@kadeejauv8173
@kadeejauv8173 2 жыл бұрын
നല്ല ഒരറിവ്...നന്ദി🙏🏻
@mrudulakmadhav523
@mrudulakmadhav523 6 жыл бұрын
thank you.... its very informative sir.
@kuttyvk4082
@kuttyvk4082 6 жыл бұрын
Very useful information Thanks 👍👍👍
@minishibu547
@minishibu547 6 жыл бұрын
ബ്രോയിലർ ചിക്കന്റെ ചീത്തപ്പേരും മാറിക്കിട്ടി ഇനി മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ചീത്തപ്പേര് മാറ്റാനുള്ള വീഡിയോ കൂടി ഇട്ടിരുന്നെങ്കിൽ യുവതലമുറയ്ക്ക് വളരെ ഉപകാരപ്രദമായേനെ
@Jk-bc4qz
@Jk-bc4qz 5 жыл бұрын
mini shibu Athum nyayeekarichulla aduthaa video udane varunnathayirikum...
@M4ManuCHMD
@M4ManuCHMD 5 жыл бұрын
വിശ്വാസങ്ങൾ തകരുമ്പോൾ ഉണ്ടാകുന്ന സ്ഥിരം രോധനം..
@nisarvalappil1448
@nisarvalappil1448 5 жыл бұрын
Yes you are correct God bless you
@M4ManuCHMD
@M4ManuCHMD 5 жыл бұрын
@@Rshi4u ചുമ്മാ dialogue അടിക്കാതെ ഏത് യുക്തിവാദി ഡോക്ടർ ആണ് ഏതു വീഡിയോ ആണ് എന്ന് ഇവിടെ ലിങ്ക് ഇട്... ഒന്ന് കാണട്ടെ.. 😏
@rahman7540
@rahman7540 5 жыл бұрын
പച്ചക്കറിയോടൊപ്പം ഗോമൂത്രവും ചാണകവും കഴിക്കേണ്ടവർക്ക് അതും കഴിക്കാം പക്ഷേ ഡോക്ടർ അത് പിന്തുണക്കണം എന്ന് വാശി പിടിക്കരുത്
@nermabinoy8888
@nermabinoy8888 2 жыл бұрын
Thank you very much sir samadhanamayi chicken kazhikalo
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН