ബ്രോയിലർ രീതിയിൽ ആട് വളർത്തുന്ന ബാവ എന്ന കർശകന്റെ ഫാമിലെ വിശേഷങ്ങൾ.

  Рет қаралды 10,138

Rafeek PetWorld

Rafeek PetWorld

2 жыл бұрын

ബ്രോയിലർ രീതിയിൽ ആടു വളർത്തുന്ന ബാവ എന്ന കർഷകന്റെ ഫാമിലി വിശേഷങ്ങൾ.
ആടിന്റെ വില എങ്ങനെ നിശ്ചയിക്കാം :
• ആടിന്റെ വില എങ്ങനെ നിശ...
ആടുകളെ ഇണ ചേർക്കുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ :
• ആടുകളെ ഇണചേർക്കുമ്പോൾ ...
പുല്ല് കൊടുക്കാതെ ആടിനെ വളർത്താൻ പറ്റുമോ?:
• പുല്ല് കൊടുക്കാതെ ആടിന...
ആടുകൾക് ദഹനകേട് വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ :
• ആടുകൾക് ദഹനകേട് വന്നാൽ...
ആടുകൾക് വിരമരുന്ന് കൊടുക്കേണ്ട സമയം, അളവും :
• ആടുകൾക് വിരമരുന്ന് കൊട...
ആടിന്റെ പ്രസവം, ലക്ഷണം, പരിചരണം :
• ആടിന്റെ പ്രസവം, ലക്ഷണ...
ആടിന് ചെന ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം :
• ആടിന് ചെന ഉണ്ടോ എന്ന് ...

Пікірлер: 61
@thaninadankrishilokam4997
@thaninadankrishilokam4997 2 жыл бұрын
മാമല നാടിന്റെ പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന ഗ്രാമപ്രദേശം അവിടെ നല്ലൊരു ഫാം ആടു വളർത്തലിലെ പുതിയ ഒരു രീതി വ്യത്യസ്തമായ ഒരു വീഡിയോ വളരെ നന്നായിട്ടുണ്ട്
@riyasmuhammed3460
@riyasmuhammed3460 Ай бұрын
ചീറ്റിംഗ് ആണ് അവർ തരുന്ന തീറ്റ ക്യാഷ് നമ്മൾ കൊടുക്കണം ഏകദേശം 5000/കൂട്ടും ഒരു ആഡിൽ..30/കിലോ അയാൽ.. പിന്നെ കൂട് നല്ല ഗേജ് ഉള്ള കമ്പി ആയിരിക്കണം അല്ലേൽ പട്ടി പിടിക്കും... നമ്മുടെ നോട്ട കൂലി കഷ്ടിച്ച് കിട്ടും... ഇതിലും നല്ലത് സ്വന്തം ആയി നല്ല bread തിരഞ്ഞു എടുക്കുക ആണും പെണ്ണും അതാകുമ്പോൾ കുട്ടികൾ നമുക്ക് ഒരു വരുമാനം ആണ്... പിന്നെ മാക്സിമം പുല്ല് വളർത്തുക വീടിന്റെ പരിസരത്തു അല്ലേൽ അടുത്തുള്ള നെൽ വയൽ patathinu കിട്ടും... പിന്നെ തീറ്റ ഒരുപാട് വാങ്ങേണ്ട.. തവിടും പച്ചക്കറി കടകളിലെ വെസ്റ്റ്... ഒക്കെ കൊടുകാം വൃത്തി യായി മഞ്ഞൾ ഇട്ടു കഴുകി.. ആഴ്ചയിൽ മുട്ട ഉൾപ്പെടെ ആടി ന് കൊടുകാം... ഇത് പോലെ ബ്രോയ്ലർ തന്നെ ചെയ്യാം..വിറ്റു പോകാൻ എളുപ്പം ആണ്.. കാറ്ററിംഗ് യൂണിറ്റ് കളെ നോക്കുക
@satheesanpp4254
@satheesanpp4254 2 жыл бұрын
പച്ചില കൊടുക്കാതെ , മേയ്ക്കാതെ വ്യായാമമില്ലാതെ ആട വളർത്തുന്നത് മഹാപാപം
@vandibranthan_kl_71
@vandibranthan_kl_71 Жыл бұрын
അപ്പൊ ബ്രോയലർ കോഴിയോ
@shoufimmuhammed4314
@shoufimmuhammed4314 2 жыл бұрын
Ith orutharam kroorathayan.e reethiyil valarthiya adinte mamsam enthinu kollam.
@shylajakrishnan6958
@shylajakrishnan6958 2 жыл бұрын
good
@bibinsamuel4735
@bibinsamuel4735 2 жыл бұрын
Good 💖🇮🇳
@muhammedmuhammed9197
@muhammedmuhammed9197 2 жыл бұрын
എന്തൊരു ക്രൂരത. പാവങ്ങൾ
@RafeekPetworld
@RafeekPetworld 2 жыл бұрын
അപ്പോൾ ഇറച്ചി, മീൻ ഒന്നും കഴിക്കാറില്ലേ 🤔..
@realvideosambalapuzha4473
@realvideosambalapuzha4473 2 жыл бұрын
അങ്ങനെ അതും ആയി
@shabnak1748
@shabnak1748 Жыл бұрын
ഇത് 25 വർഷം മുമ്പ് സുരേഷ് മുതുകുളം സാർ മാതൃഭൂമി പത്രത്തിലെ കൃഷി പംക്തിയിൽ എഴുതിയിട്ടുണ്ട്. ഫൈബർ അടങ്ങാത്ത തീറ്റയും പച്ചവെള്ളവും മാത്രം ഭക്ഷണം.
@manum1478
@manum1478 2 жыл бұрын
Kurach tholokea kodukanam paavam athindayokea jeevitham ith chila aalukal oru vandiyil kaalum kayum ketti pothinea kond varumpolea und
@shanyvarghese5170
@shanyvarghese5170 2 жыл бұрын
Kashtam 🙏
@minhasvlog234
@minhasvlog234 2 жыл бұрын
Pavam 😢😢😢😢 athin pull kodukkathe valartheruth
@user-ux7je9nr9c
@user-ux7je9nr9c 2 жыл бұрын
❤️
@SABARINATH647
@SABARINATH647 2 жыл бұрын
Kodum krurathayan
@rookie5637
@rookie5637 2 жыл бұрын
Kashtam thanne 😢😢
@rasheedparakkal9206
@rasheedparakkal9206 2 жыл бұрын
Ikka ente adin 2kuttikal6 month ayi oru 8days munb vere pall kudicheenu ippo kudikarilla njan crossing cheyichittila oru muttanadum pennadum ane kuttikal njan pall karann noki kanjivellam pole cherthayit gum pole thoni teast mattam undo nariyanayi noki cherthayit uppruchi yane pregnant ano ikka paranj tharo njan adyayitane adne valrthne
@sabareeshsundaransugu6566
@sabareeshsundaransugu6566 Жыл бұрын
Ee farm evideyan ipo working aano
@anuragk.g113
@anuragk.g113 2 жыл бұрын
Chettante adinte Day in our life cheyumo
@RafeekPetworld
@RafeekPetworld 2 жыл бұрын
ചെയ്യാം സമയം ആണ്‌ പ്രശ്നം..
@anuragk.g113
@anuragk.g113 2 жыл бұрын
@@RafeekPetworld 🥰🥰
@mohamedyusuf8495
@mohamedyusuf8495 2 жыл бұрын
Broiler adu kodukkunna agentin contact number kittumo?
@ajiabraham5331
@ajiabraham5331 Жыл бұрын
Boiler aadu ഏജൻ്റിൻ്റെ നമ്പർ തരാമോ please
@anuragk.g113
@anuragk.g113 2 жыл бұрын
malabari muttan vilppanakk 9 masam prayam
@sujithk2257
@sujithk2257 2 жыл бұрын
Ayyo eth enthoru krurathayanu.oru mindapraniye pachila kazhikan kodukathe broyilarayi valarthunnu.😭😭😭 Ekka ethinod ningale yojikuvano
@RafeekPetworld
@RafeekPetworld 2 жыл бұрын
ആട് വളർത്തൽ മാംസത്തിനും പാലിന് വേണ്ടി വളർത്തുന്ന ഒരു കാർഷിക മൃഗം കൂടിയാണ്.. 🙏🙏🙏
@farisfari6902
@farisfari6902 2 жыл бұрын
athe
@adhilshas1722
@adhilshas1722 2 жыл бұрын
😰😭😣
@josephprince3661
@josephprince3661 2 жыл бұрын
നഷ്ടം വരും അനുഭവം
@RafeekPetworld
@RafeekPetworld 2 жыл бұрын
ചിലവ് ആണോ??
@josephprince3661
@josephprince3661 2 жыл бұрын
@@RafeekPetworld അതെ. ആ സമയം വേറെ ഏതു ജോലിക് പോയാൽ വരുമാനം ഉണ്ടാകും കൃഷി നിലവിൽ നഷ്ടം ആണ്‌ ഇടനിലക്കാർ ലാഭം കൊയ്യും കച്ചവടക്കാർ ഉം തീറ്റ ഉണ്ടാക്കുന്നവരും
@sibisuresh81
@sibisuresh81 Жыл бұрын
ഈ മഹാപാപം കണാൻ വയ്യ എന്തെങ്കിലും കിട്ടും എന്ന് കരുതി അതുങ്ങൾ തീറ്റ പത്രത്തിൽ തപ്പുന്നു
@godessofnatur8004
@godessofnatur8004 2 жыл бұрын
Adina chattaaaa ethrayumu valiya kurathachayunnna😭😭😭. Oro givanaum oru naramagillum sathoshamayi givikkan aggrahamudavy. Pavagal athittaokka oru avasttaaa😭😭😭😭😼😼😼😼😼
@RafeekPetworld
@RafeekPetworld 2 жыл бұрын
അപ്പോൾ ബോയ്ലർ കോഴി കഴിക്കാറുണ്ടോ 🤔.
@sajinsteephan6584
@sajinsteephan6584 2 жыл бұрын
🥺
@jobycherian5229
@jobycherian5229 Жыл бұрын
ഈ ആട് ഫാം ഇപ്പോഴും ഉണ്ടോ
@vandibranthan_kl_71
@vandibranthan_kl_71 3 ай бұрын
ഇത് ഇപ്പോളും ഉണ്ടോ
@anwarsalim8629
@anwarsalim8629 2 жыл бұрын
ഇക്കാ ഞാൻ 2നേരം പച്ചില കൊടുക്കുന്നുണ്ട് 9..1 മണിക്കും 4മണിക്ക് കൈ തിറ്റയും കൊടുക്കും കൈ തീറ്റ കൊടുത്തു കഴിഞ്ഞു വീണ്ടും പച്ചില കൊടുക്കണോ
@RafeekPetworld
@RafeekPetworld 2 жыл бұрын
ആ ഒരു മണിക്ക് കൊടുക്കുന്നത് വൈകിട്ട് ആകാൻ പറ്റുമോ??
@anwarsalim8629
@anwarsalim8629 2 жыл бұрын
@@RafeekPetworld ok
@AnilKumarAnilKumar-co3kl
@AnilKumarAnilKumar-co3kl 2 жыл бұрын
എന്റ ഒരു ആട് പ്രസവിച്ചു പത്ത് ദിവസം ആയി 8 ദിവസം കഴിഞ്ഞ് ഒരു മുലക്കാംബ് ഒട്ടി പാൽ വരുന്നില്ല
@RafeekPetworld
@RafeekPetworld 2 жыл бұрын
സൈലന്റ് അകിട് വീക്കം ആയിരിക്കും..
@AnilKumarAnilKumar-co3kl
@AnilKumarAnilKumar-co3kl 2 жыл бұрын
@@RafeekPetworld മരുന്ന് പറയോ ഹോസ്പിറ്റലിൽ പോണോ
@RafeekPetworld
@RafeekPetworld 2 жыл бұрын
ചാനലിൽ വീഡിയോ ഉണ്ട്.
@SABARINATH647
@SABARINATH647 2 жыл бұрын
നല്ല കർഷകന 😡😡😡 ആടിനെ ഇങ്ങനെയാണോ വളർത്തുന്നത് റഫീഖ് ഇനി ഇത്പോലെ ഉള്ള വീഡിയോ ഇടരുത്
@RafeekPetworld
@RafeekPetworld 2 жыл бұрын
Bro താങ്കളുടെ അഫിപ്രായം മാനിച്ചു കൊണ്ട് പറയട്ടെ. ഈ രീതിയിലും ആട് വളർത്തുന്നത് ഉണ്ട്. അത് എല്ലാരേയും ഒന്നു കാണിക്കാൻ വേണ്ടി ആണ്‌. പിന്നെ നമ്മുടെ നാട്ടിൽ മാത്രം ആണ്‌ പുല്ല് കൊടുത്ത് ആടിനെ വളർത്തുന്നത്. എന്നു കൂടി ഓർമ്മ പെടുത്തുന്നു.. 🙏🙏🙏
@vandibranthan_kl_71
@vandibranthan_kl_71 Жыл бұрын
ആപ്പൊ ഇറച്ചിക്കോഴി വളർത്തലൊ...
@muhammedmubashir1923
@muhammedmubashir1923 2 жыл бұрын
😂😂
@crazyshots614
@crazyshots614 2 жыл бұрын
ഫോൺ നമ്പർ ഒന്ന് തരുമോ
@RafeekPetworld
@RafeekPetworld 2 жыл бұрын
9446869302. Whatsaap
@junuvlog1234
@junuvlog1234 2 жыл бұрын
@@RafeekPetworld hi
@RafeekPetworld
@RafeekPetworld 2 жыл бұрын
@@junuvlog1234 hi
@justinalex3100
@justinalex3100 2 жыл бұрын
Rafeek ikka ee chettande number taravo
@renjithr1326
@renjithr1326 2 жыл бұрын
Bava chettanta number tharo
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН