Broilar goat ഫാം ഇത്രയും ലാഭമോ|agritechfarming malayalam |malabari goat farm kerala |goat price

  Рет қаралды 28,620

Agri Tech Farming

Agri Tech Farming

Күн бұрын

Пікірлер: 65
@farmstationmalappuramshorts
@farmstationmalappuramshorts 3 жыл бұрын
ഈ കാണുന്ന കുട്ടികൾക്ക് തള്ളയുടെ പാല് കുടിക്കാന്‍ കിട്ടിയിട്ടില്ല. 3മാസം വരെ നന്നായി തള്ളയുടെ പാല്‌ കുടിച്ച മലബാറി കുട്ടികളാണെങ്കിൽ ഈ 6മാസം സമയം കൊണ്ട്‌ 30കിലോക്ക് മേലേ ബോഡി വെയിറ്റ് വന്നേനെ. അതും ആ 6മാസം സമയത്തിൽ ആദ്യ 3മാസം തള്ളയുടെ പാലല്ലാതെ കാര്യമായ തീറ്റയും വേണ്ടി വരില്ല. വളർത്താനുള്ള ആടുകളെ തിരഞ്ഞെടുക്കുമ്പോൾ ആരോഗ്യവും പാലുൽപ്പാദനശേഷിയും നോക്കുക.
@nasarachayithodi7334
@nasarachayithodi7334 3 жыл бұрын
നല്ല വിവരണം സന്തോഷം നന്മകൾ നേരുന്നു
@hilalsalim7017
@hilalsalim7017 3 жыл бұрын
Koreeee naal aayi kaathirikkuvaairunnnu❤️
@rollicecreamnaturaltastyhe5789
@rollicecreamnaturaltastyhe5789 3 жыл бұрын
മച്ചാനെ പ്രോഫിറ് ഉള്ള വല്ല പരിപാടിയും ഉണ്ടോ എല്ലം ലാസ്‌റ് nashttamanelow😄😄
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
Good information. 👍✌️
@shihabummer1656
@shihabummer1656 3 жыл бұрын
ഇഷ്ട്ടപെട്ടു താങ്ക്സ് 😍👍
@ben32693
@ben32693 3 жыл бұрын
Thanks for the detailed video and data.... your effort is really appreciated
@shanucm8557
@shanucm8557 3 жыл бұрын
ഏത് മൃഗങ്ങളെ വളർത്തുമ്പോഴും യഥാസമയം പ്രതിരോധ കുത്തിവെപ്പ്കൾ ചെയ്‌താൽ നഷ്ടം ഒരു പരിധി വരെ കുറക്കാൻ പറ്റും......
@abdhurahman8540
@abdhurahman8540 3 жыл бұрын
കാത്തിരുന്ന വീഡിയോ സൂപ്പർ
@thabassumnazeer2528
@thabassumnazeer2528 3 жыл бұрын
E slat evdennanu vangunnath? square feet ethraya vila? reply tharuvanel useful aayirunnu..thank you in Advance!
@ARRahmansongscollections
@ARRahmansongscollections 3 жыл бұрын
Agrimachinery websitil ninnum tractor vangaan minimum ethra sthalam venam
@juanjoseph7284
@juanjoseph7284 3 жыл бұрын
Nashtam but effort gives money in farming
@kikosprapancha6140
@kikosprapancha6140 2 жыл бұрын
Valla varkapanikkum poyirunnel ithinte 10 iratti kittiyene
@lintokeettikkal6184
@lintokeettikkal6184 7 ай бұрын
😍😍😍
@abdulrahiman7298
@abdulrahiman7298 3 жыл бұрын
Well sir
@b4la.l
@b4la.l 3 жыл бұрын
Muradicha aadine enthekko cheyyanam
@Unnikrishnan-r9e
@Unnikrishnan-r9e 3 ай бұрын
ബ്രോയിലർ ആട്ടിൻ കുട്ടിയെ എവിടെയാണ് കിട്ടുക
@sumeshps6259
@sumeshps6259 3 жыл бұрын
Total ചെലവ് 27500. Total വരവ് 26700. 800 rs നഷ്ടം ആണലോ ബ്രോ ...
@ajithan6407
@ajithan6407 3 жыл бұрын
Seriyanallo
@pranavdevk.k9555
@pranavdevk.k9555 3 жыл бұрын
Athil 4 ennam chathupoyille.... Athundel kittunna labham koodi nokkiyal labham alle
@sumeshps6259
@sumeshps6259 3 жыл бұрын
@@pranavdevk.k9555 അത് ഇല്ലാലോ.😂😂🤣
@pranavdevk.k9555
@pranavdevk.k9555 3 жыл бұрын
Ee kalikk njyan ella😂
@dmcfury9229
@dmcfury9229 Жыл бұрын
​@@sumeshps6259 pullik nashtam ahnu pakshe oru experiment enna nilak nokkumbo labham ayittanu vara
@jeevanp.8356
@jeevanp.8356 3 жыл бұрын
Bro, പൊളിയാ
@shadhildhilu3766
@shadhildhilu3766 3 жыл бұрын
4th view 178th comment 16th like
@Unnikrishnan-r9e
@Unnikrishnan-r9e 3 ай бұрын
എവിടെ നിന്ന് ബ്രോയിലർ ആടി കനകിട്ടും 3:15
@sunilapple1
@sunilapple1 3 жыл бұрын
Good attempt
@mujeebmujeeb1994
@mujeebmujeeb1994 3 жыл бұрын
എടുക്കുമ്പോൾ ഒറിജിനൽ മലബാറി കുട്ടികളെ എടുത്തിരുന്നെങ്കിൽ എന്തെങ്കിലും ലാഭം കിട്ടുമായിരുന്നു
@ansarkeethedath1553
@ansarkeethedath1553 3 жыл бұрын
👍😊
@muhammedsudeer9749
@muhammedsudeer9749 3 жыл бұрын
Cage cost includes cheythillalloh !!?
@zuhra6766
@zuhra6766 3 жыл бұрын
Ee goat ulla house evide pettenne reply tharannam
@suneeshputhiyaveedu7803
@suneeshputhiyaveedu7803 3 жыл бұрын
Super
@mlrabbitfarmtrivandrum7055
@mlrabbitfarmtrivandrum7055 3 жыл бұрын
👍
@thariqtharik1863
@thariqtharik1863 6 ай бұрын
എന്റെ മലബാരി ആട്ടിൻ കുട്ടികൾ 1അര മാസത്തിൽ 10 കിലോ ഉണ്ട് ഒരു തീറ്റയും കൊടുക്കാതെ 😂 സ്വന്തമായി സ്ലോട്ടർ ചെയ്തു വിറ്റുരുന്നേൽ കുറെ കൂടെ ലാഭം കിട്ടിയേനെ
@shaheenpk4559
@shaheenpk4559 3 жыл бұрын
Boyer endhayi
@TheMediaPlus
@TheMediaPlus 3 жыл бұрын
ബ്രോയിലർ ആട് ഇല്ല.. വെറുതെ ആരും സമയവും പൈസയും കളയണ്ട
@thajudheenvk7666
@thajudheenvk7666 3 жыл бұрын
Brother ith breed Nam alla broiler broiler reethiyil aadine valarthunnu ennann
@nazeebkhani1983
@nazeebkhani1983 3 жыл бұрын
Bro 6 monthe valarthitte profit kuravanallo payangara nashtamanu. 10 mint chelavakkya mathi ennathe kallamanu
@satheeshsatheesh1303
@satheeshsatheesh1303 3 жыл бұрын
Ithu evideya place
@MADINA3799
@MADINA3799 3 жыл бұрын
👍super
@razakraz1868
@razakraz1868 3 жыл бұрын
Boer Update Please
@salmanpsalmanp1876
@salmanpsalmanp1876 3 жыл бұрын
Yellam vitto
@ravlogs4672
@ravlogs4672 3 жыл бұрын
Horse video please
@riyasmuhammed3460
@riyasmuhammed3460 11 ай бұрын
കിലോ 500/കൊടുക്കുക.... കല്യാണത്തിന് കൊടുക്കുക
@mugbvalappil5803
@mugbvalappil5803 3 жыл бұрын
പറഞ്ഞ കാര്യങ്ങള് വീണ്ടും വീണ്ടും പറഞ്ഞ് ആവർത്തന വിരസത ഉണ്ടാക്കുന്നു.. VDO സമയം നീളുന്നു...
@suhailo2651
@suhailo2651 3 жыл бұрын
ശ്രദ്ധിച്ചാൽ ലാഭകരമാക്കാം
@nadhup8078
@nadhup8078 3 жыл бұрын
നഷ്ടം ആണ്
@rohithkasrod6601
@rohithkasrod6601 3 жыл бұрын
പെണ്ണാടിനെ വാങ്ങിയിരുന്നെങ്കിൽ കുറച്ചു ലാഭം കിട്ടിയേനെ.....
@Binshad-p7r
@Binshad-p7r 3 жыл бұрын
Bro pole
@leslieklavara8733
@leslieklavara8733 3 жыл бұрын
👍🌠
@arjunlakshman266
@arjunlakshman266 3 жыл бұрын
❤️👌🏼👌🏼👌🏼
@LibraryCom
@LibraryCom 3 жыл бұрын
👍👍👍👍👍🔥🔥🔥
@razeekvh8902
@razeekvh8902 3 жыл бұрын
Boer goats update
@amjadkusman3515
@amjadkusman3515 3 жыл бұрын
Bro... Ningalde mobile number onn tharumo... Valare athyavashyam aayi poth valarthal ne kurich ariyaan vendi aanu Budhimutt illenki number thanna valya upakaaram aakum
@pkrinshad5872
@pkrinshad5872 3 жыл бұрын
380/kg alle
@muhammedsalih845
@muhammedsalih845 3 жыл бұрын
4450 roopakk kodthath nashttamanallo ivde 5000-6000 kittum
@saithalavi1762
@saithalavi1762 3 жыл бұрын
Babar. Vanam
@sujithsuji7305
@sujithsuji7305 3 жыл бұрын
ഇത് എവിടെയാ സ്ഥലം
@TheMediaPlus
@TheMediaPlus 3 жыл бұрын
ഇവൻ മറുപടി തരില്ല ആർക്കും
@shameerk2135
@shameerk2135 3 жыл бұрын
ചോറ് കൊടുത്താൽ നെയ്യ് കൂടും
@athiraadhi5016
@athiraadhi5016 3 жыл бұрын
Mannuthy goat fram number tharamo?
@Unnikrishnan-r9e
@Unnikrishnan-r9e 3 ай бұрын
ബ്രോയിലർ ആട്ടിൻ കുട്ടിയെ എവിടെയാണ് കിട്ടുക
@thatravelvlogs445
@thatravelvlogs445 3 жыл бұрын
Super
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 43 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 76 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
ആട് വളർത്തി വരുമാനം നേടാം
41:51
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 43 МЛН