തീർച്ചയായും ഇടാം മോൻ ഉറങ്ങ്യ കഴിയുമ്പോൾ msg ഇടനെ 🙏
@prakashvallullissery12317 ай бұрын
😂
@AlanThomas-sc3xs6 ай бұрын
😅😅😅😅
@mrtehcyinkerala7 ай бұрын
Ottapalam ente nadu 😘
@rajeshkuttan81116 ай бұрын
എൻ്റെയും
@anoop39306 ай бұрын
എന്റെയും ❤
@Mr.KUMBIDI965 ай бұрын
വരോട് 🖐️
@vilasinik46567 ай бұрын
അലിയുടെ അനുഭവം ഓാ ഒന്നും പറയാന്നില്ല ഞാനാണെങ്കിൽ ആ സ്പോട്ടിൽ ബോധം പോയായിരുന്നേന്നെ😂😂
@surejvengallur6918 күн бұрын
Manu poya ottaplam ulla theatre lekshmi or jazz .. manuvinde story ndakkunna place ambalappara or around. 8km parayumbol 😆
@lijokgeorge70947 ай бұрын
🎉💕Ellam ok bgm rainy venda organ music mathi 😏
@GirijaGirija-c4t6 ай бұрын
ശരിക്കും പ്രേതങ്ങൾ ഒക്കെ ഉണ്ടായിരുന്ന ഒരു കാലം കാലം ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ബ്രഹ്മരക്ഷസും മറ്റ് പ്രേതങ്ങളൊക്കെ 7 മണി കഴിഞ്ഞ് ആരും ആ വഴിയൊന്നും പോവില്ലായിരുന്നു പേടിച്ചു വിറച്ചിട്ട് കാരണം ബ്രാഹ്മണൻ. താമസിച്ചായിരുന്നു അയാളും ദുർമരണപ്പെട്ടത് കാരണം ബ്രഹ്മരക്ഷസായി ഒരുപാട് ദുർമരണ ആയതുകൊണ്ട് തന്നെ അയാളുടെ ആത്മാവ് ബ്രഹ്മരക്ഷസായി മാറിയിരുന്നു.. എന്റെയൊക്കെ കുഞ്ഞുനാളിൽ ആയിരുന്നു സംഭവം കാരണം ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ട് പക്ഷേ ഇപ്പോൾ കറണ്ടൊക്കെ വന്നതിനുശേഷം ഇപ്പോ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല😥🙏🙏❤️❤️❤️
@harithanair46217 ай бұрын
first!!!❤❤😊😊😊
@DhanyamolDhanyamol-yl7mi6 ай бұрын
Mazhayulla a timil bro parayunna story adipoli😂❤
@LordLolan7 ай бұрын
ഒറ്റപ്പാലം. നാട് ❤️
@Nidhuzvlogs7 ай бұрын
ഇവിടെയോ -ഒറ്റപാലത്ത്... സുബാഷ്ഹ് 😇😇😇
@harikrishnan6807 ай бұрын
Ottapalam palakad athoru haram aanu
@archanashafi56627 ай бұрын
Firsteee 💞💞
@varghesepeter87007 ай бұрын
നല്ല അവതരണമാണ്
@sunithrajici63247 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് ❤🎉
@rajeshk.r99704 ай бұрын
ഇതേ സെയിം സംഭവം എനിക്കി ഉണ്ടായിട്ടുണ്ട്.. പാലക്കാട് വച്ചാണ്...
@sureshn_j_r91945 ай бұрын
ഒറ്റപ്പാലം... തിരുവില്വമല... പഴയന്നൂർ... 😻
@KarnanBharatheeyan7 ай бұрын
Ithu polichu.... ❤
@LEODASLeoDAS-zr6ug7 ай бұрын
Rain+kadha💫
@sasikumars13687 ай бұрын
ആൽ ദേവവൃക്ഷം ഒരു ദുരാത്മാവും ആൽമരത്തിൽ വസിക്കില്ല
@sidhiksidhra98866 ай бұрын
പാലയിലോ
@christyjob65457 ай бұрын
Bro plz we need more investigation thrillers.
@GA_MEA_DDICT7 ай бұрын
Daivathe bayakkunnavan prethathe bayakenda avashyam illa avante koode daivam kanum❤
@IvanTonybrentford7 ай бұрын
👌👍👍👍
@ambikatp22536 ай бұрын
Super😂super
@PradeepkumarmgAmruthaAbhishek7 ай бұрын
പ്രേതങ്ങൾ പൊള്ളാച്ചി പാലക്കാട് മേഖലയിലാണോ കൂടുതൽ
@varghesepeter87007 ай бұрын
👍👍👍
@viMalaL-n8c5 ай бұрын
എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടില്ല. ദൈവത്തിന്റെ ചെറിയ ശക്തി പലപ്പൊഴായി അനുഭവപ്പെട്ടിട്ടുണ്ട്.
@rccreation83337 ай бұрын
Achan ammaye adikkandayirunnu🙂
@mollysam16177 ай бұрын
Super, Fantastic 🎉🎉🎉🎉🎉
@bhavaniammaleelamony82557 ай бұрын
Avatharana reethy very good.
@riyasartspace55327 ай бұрын
❤️❤️❤️❤️❤️👌
@varghesepeter87007 ай бұрын
Super
@anusreetp2827 ай бұрын
അലിയ്ക്ക് വട്ടായിരിക്കും
@vyshakh69527 ай бұрын
Superb👏👏👏
@Sudha2001-il3yi6 ай бұрын
👍👍🙏❤️
@varghesepeter87007 ай бұрын
🙏🙏🙏💕💕💕
@mrtehcyinkerala7 ай бұрын
Mazha & kadha 😘
@mediag-tech32007 ай бұрын
Conjuring സിനിമയും കണ്ട് കഥപറയാൻ വന്ന അണ്ണൻ 😂😂😂..
@sarath95007 ай бұрын
❤❤❤❤❤👍👍👍
@Epic_soul_4x7 ай бұрын
Channel kittiyo❤
@harikrishnan6807 ай бұрын
Evdeyayrnu ithreyum naalu
@swordoffirekl6 ай бұрын
Ithokke ollathanoode..atho thallaano???
@gamingpop5557 ай бұрын
Ottapettu pokunna paalam .... means lonely bridge 🌉 and our lonely ass
@KarnanBharatheeyan7 ай бұрын
Poli....
@sajithnarayan46296 ай бұрын
Ente naatil manal koran poya chettanmark ith pole oru anubavam undayitundatre changala izhanju pona oru sabdam kett ellarum pedichodi enna parnje
@Nitheshbelchadachelur7 ай бұрын
❤❤❤
@Ksukumaran-v6b6 ай бұрын
ഞാനും ഒറ്റപ്പാലം കാരൻ..brahmarakshas പ്രതിഷ്ഠ ഉണ്ടായിരുന്നു..പൊളിച്ചു വലിച്ചെറിഞ്ഞു🎉🎉🎉
@ramank75485 ай бұрын
അതൊക്കെ ഒരു കാലം .ഇപ്പൊ ഒന്നൂല്ല സുഹൃതക്ഷയം .അല്ലണ്ടെന്താ
@JithuJithu-lv6rg6 ай бұрын
Otp ❤
@asharafmuhammad90097 ай бұрын
Ottapalam ❤❤❤
@soulofuniversepeacefulline86277 ай бұрын
Is it real story
@ThambiLive7 ай бұрын
39:21 ഈ കഥ മുമ്പ് ഞാൻ കേട്ടിട്ടുണ്ട് ഈ ചാനലിൽ🤔🤔 എന്താ ബ്രോ
@oceanaquasystem51913 ай бұрын
ഇന്നലെയും ഞാൻ മുരുക്കുംപറ്റ വഴി കൂട്ടുപാത വരെ പോയതാ
@D_i_l_n_a_s6 ай бұрын
Ottapalam 🤍
@abhijithkattalanzz90476 ай бұрын
ഞാൻ 8 ഇല് പഠിക്കുന്ന സമയത്ത് ഒരു ദിവസം രാത്രി 12 മണി സമയത്ത് ഒരു ചിലങ്കടെ ഒച്ച പോലെ ഒന്ന് കേട്ടു പിനീട് അടുത്ത് അടുത്ത് വരുന്നത് പോലെ ഒച്ച കേട്ടു പിനീട് ഒരു ചുവന്ന രൂപം cross ചെയ്ത് പോയി
@satheeshkumar38936 ай бұрын
നിങ്ങൾ പറയുന്ന ഈകഥ അല്ല, അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ഇങ്ങനെയൊന്നൊരണ്ടോ അനുഭവങ്ങൾ ഇതുപറഞ്ഞാൽ ചിലർപുച്ചിക്കും ചിലർചിരിച്ചുതള്ളും എങ്കിൽ അനുഭവമുള്ള ഞാൻപറയുന്നു നമ്മൾ മനുഷ്യർ ഉള്ളതുപോലെ ഇതുപോലുള്ള ശക്തികളും ഉണ്ട് അക്കാര്യത്തിൽ എനിക്കൊരുസംശയവും ഇല്ല എങ്കിൽപോലും ഞാനങ്ങനെ പേടിച്ചുനടക്കാറില്ല നിങ്ങൾപറഞ്ഞ. ആമണമുണ്ടല്ലോ അതനുഭവിച്ചവർഒരുപാടുപേരുണ്ട്, നിങ്ങൾപറയുന്ന ഈഅനുഭവം കൊടുങ്ങല്ലൂർ അഞ്ചപാലത്തുവച്ചുഎനിക്കുണ്ടായ അതേ അനുഭവം തന്നെയാണ് ഇതുകേൾക്കുന്ന നിങ്ങളിൽ പലരുംപറയും ഇതുവെറും കഥയാണെന്നു പക്ഷെ ഞാൻ തറപ്പിച്ചുപറയുന്നു ഇതും നമുക്കിടയിൽ ഉള്ളതാണ് ഞാൻദൈവത്തെ കണ്ടിട്ടില്ല എന്നുംപറയാൻപറ്റില്ല ഒരിക്കൽഞാനുംഎന്റെ മാമനുംകൂടി അടുത്തുള്ള അമ്പലത്തിൽ നാടകം കാണാൻപോയി ഞങ്ങൾപോകുന്ന വഴിയിൽ ഇതുപോലൊരു ദുഷിച്ച ഗന്ധം എനിക്കുംതോന്നി ഞാൻ മാമനോട്‌പറഞ്ഞു ഈവഴി ശരിയല്ലന്ന് അന്നത്തെ ആ നടത്തമുണ്ടല്ലോ നേരം പുലർച്ചവരെ നടന്നു തൃപ്രയാർ അമ്പലത്തിലെ വെടിപൊട്ടുന്നത് ഞങ്ങൾ കേട്ടു അപ്പോഴാണ് ഞങ്ങൾക്ക് ശരിക്കുമുള്ള ബോധമുണ്ടായതു ഞങ്ങക്കെന്താ പറ്റിയത് ? ഇതുവെറും കഥയാക്കി തള്ളരുത് 😊
@gkn75627 ай бұрын
ഇടക്ക് കുറച്ചു സൗണ്ട് effect കൂടി കൊടുക്കണം എന്ന് ഒരു പ്രേക്ഷകൻ 😁ഒരു കരച്ചിൽ എങ്കിലും ചെറുതായിട്ട്
@lijokgeorge70947 ай бұрын
Organ music mathi 😮
@zeushelios-xb7cl7 ай бұрын
@@lijokgeorge7094 ചെണ്ട മേളം കൂടി ആവാം 🎉🎉🎉🎉
@rohinisr28217 ай бұрын
റെയിൽവേ ട്രാക്കിൽ എന്ത് കണ്ടെന്നു, ഒന്നും മനസിലായില്ല, കണ്മുന്നിൽ റെയിൽവേ ട്രാക്ക് കാണുന്നുണ്ട് എന്നല്ലേ.... രൂപം എന്ന് പറഞ്ഞില്ലല്ലോ
@shefeekvlogger2297 ай бұрын
ഇട്ട കഥ പിന്നെയും ഇടല്ലേ reused content avumm plzz🗣️
നിനക്ക് ഇങ്ങിനെ ഒരു അനുഭവം ഉണ്ടാവുകയാണെൻകിൽ നീ ഇങ്ങിനെ പറയുമോടാ
@spyvlog42217 ай бұрын
Enik ghostine pedi illa
@Pramod-i2r4b4 ай бұрын
പ്രേത കണ്ടിട്ടുണ്ടോ
@shibin1257Ай бұрын
Kandittund
@varghesepeter87007 ай бұрын
Ghost real
@D_i_l_n_a_s7 ай бұрын
🤍
@AnilKumar-ky3su6 ай бұрын
Ne vananm adicho
@madmedi1237 ай бұрын
oru kopu viswasavum illa
@rameshsabitha65596 ай бұрын
😂😂😂... ഉപബോധ മനസ്സ് ചതിച്ചോ 😂
@AbyJoseph-j6v4 ай бұрын
ഒന്ന് വേഗം പറയടോ 🥴
@OldschoolFR2 ай бұрын
😂sheriya valichu ezhakyum oru changala pole
@drupath.e2 ай бұрын
2025 kaanunnavar undo
@rahulthachatАй бұрын
😂😂
@babupp50337 ай бұрын
ഓർജനൽ. സ്റ്റോറി
@reshmisuneesh88946 ай бұрын
ആദ്യം മലയാളം എഴുതി പഠിക്ക്..
@praveenmp72056 ай бұрын
എന്തെ നിങ്ങൾക്ക് പിടിച്ചില്ലേ..😂😂😂
@priyajitheshjithesh19902 ай бұрын
Malayalathinunenda kuzhapam
@Matrixx-e4gАй бұрын
Da kunne
@manojkumarnadalattu76096 ай бұрын
സാറേ.. ഹിന്ദുവിൽ പ്രേതസങ്കല്പം എന്നു പറയുന്നത് ഇതൊന്നും അല്ല.. വളരെ ലളിതമാണ്..അല്ലാതെ ഭീകരമല്ല.. ഇത് സാർ എന്തോ പിച്ചും പേയും പറയുകയാണ് 😄
@VijayaSunil-xx1ug6 ай бұрын
താങ്കൾ കാണുകയോ കേൾക്കുകയോ അങ്ങനെ എന്തെങ്കിലും അനുഭ ഭവം ഉണ്ടായിട്ടുണ്ടോ
@onduker7 ай бұрын
KISA😂😂😂 🍃🍃
@josekutty75637 ай бұрын
കെട്ടുകഥയാണെങ്കിലും കേൾക്കാൻ രസമുണ്ട് പക്ഷേ ഒരു കാര്യം രാത്രി പതിനൊന്നര മണിക്ക് ഏതുമാ വരുന്നേ നിങ്ങൾ ഈ പറയുന്ന ചുടലമാണെന്നോ രക്ഷ ഒക്കെ വരണമെങ്കിൽ രാത്രി ഒരു മണി കഴിയണം അങ്ങനെ ഒരു നിയമം കൂടി ഉണ്ടെന്ന് ഓർക്കണം 11:00 മണിക്ക് ഒരു പ്രേതാ ആത്മാക്കളും ഇറങ്ങില്ല മാസ്റ്ററെ