BRAMAYUGAM Review | Bramayugam Theatre Response | Mammootty | Bramayugam

  Рет қаралды 229,597

POP Premiere

POP Premiere

Күн бұрын

#Bramayugam
Bramayugam
Bramayugam Movie
Bramayugam Malayalam Movie
Bramayugam Movie Review
Bramayugam Malayalam Movie Review
Bramayugam Theatre Response
Bramayugam Malayalam Movie Theatre Response
Bramayugam Mammootty Movie Theatre Response
Bramayugam Trailer
Bramayugam Teaser
Bramayugam Songs
Bramayugam Arjun Ashokan
Bramayugam Scenes
Bramayugam Posters
Bramayugam Cast
Bramayugam Interviews
Bramayugam News
#BramayugamReview
POP Premiere

Пікірлер: 481
@_six_wheel_squa_d__
@_six_wheel_squa_d__ 8 ай бұрын
മമ്മൂക്ക ആറാടുകയാണ് 🔥❤️.9/10🔥
@akshayr5998
@akshayr5998 8 ай бұрын
*Ikka യുടെ 2024 ല്ലേ അടിപൊളി movie 🔥🔥 അതുപോലെ അർജുൻ അശോകൻ 🔥 ബ്രമയുഗം കിട്ലൻ Movie 💯🔥 ALL Ikka Fans❤️❤️👍*
@thafseena677
@thafseena677 8 ай бұрын
അങ്ങനെ 2024 ൽ ആദ്യ മമ്മൂട്ടി ബോംബ് 💣
@aromalsr8069
@aromalsr8069 8 ай бұрын
Ithuvara kandath poi ini kana porath 😂😂
@xxxtentaction14
@xxxtentaction14 8 ай бұрын
​@@thafseena677Pavagalude karachil kanubozha 🤣🤣🤣🤣🤣🤣🤣🖕🖕
@nxaze86
@nxaze86 8 ай бұрын
​@@thafseena677karachil thodangi 😂
@ratheeshthomas6494
@ratheeshthomas6494 8 ай бұрын
Ente bro film mosam anu potti ithu ellavarum arinju ini veruthe thallumayi varenda
@kukkulalettan9390
@kukkulalettan9390 8 ай бұрын
ഈ പ്രായത്തിലും ഇങ്ങേരുടെ പെർഫോമൻസ് #mammootty 🔥 അർജുൻ അശോകൻ കരിയർ ബ്രേക്ക് ആയിരിക്കും 🔥 സിദ്ധാർത്ഥ ഭരതൻ 🔥👌 Dop Bgm 👌 #Bramayugam 4/5
@SABO-KUN
@SABO-KUN 8 ай бұрын
*_Personal Review - Absolute Masterpiece 🔥💯_*
@Idrishillba_artemis
@Idrishillba_artemis 8 ай бұрын
The anchors intro about mammootty is real goosebump 🔥
@harisnoushad2401
@harisnoushad2401 8 ай бұрын
Yeah, the most befitting intro for the legend; this boy nailed it! Kudos!
@Triple-SRD3
@Triple-SRD3 8 ай бұрын
ഇപ്പോഴത്തെ new generation നടന്മാരുടെ സിനിമകളിൽ മമ്മൂക്ക വില്ലനായി വന്നാൽ ആ സിനിമകൾ വേറൊരു തലത്തിൽ എത്തും . Mega ⭐ എന്നും മമ്മൂക്ക തന്നെ 🥵🔥.
@manchestercity8874ഈഴവ
@manchestercity8874ഈഴവ 8 ай бұрын
മമ്മൂക്ക വെറും വില്ലൻ അല്ല, നായകൻ - വില്ലൻ
@_iam.the.ak_
@_iam.the.ak_ 8 ай бұрын
Wait and coming soon 🗿🔥
@Nihal_shortz
@Nihal_shortz 8 ай бұрын
ഇയാളുടെ പ്രത്യേകത എന്തെന്നുവച്ചാൽ ഇതുതന്നെയാണ് ഓരോരോ സിനിമ കഴിയുമ്പോഴും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നുവെന്നത് ♥️
@ratheeshthomas6494
@ratheeshthomas6494 8 ай бұрын
But onnum vijayikkunnu illa
@kishorekrishna3380
@kishorekrishna3380 8 ай бұрын
😂😂😂😂
@tezla-s3n
@tezla-s3n 8 ай бұрын
​@@ratheeshthomas6494വാലിബൻ വിജയിച്ചല്ലോ അത് മതി 😂🤣🤣q
@karthikjithu5211
@karthikjithu5211 8 ай бұрын
Vijaikatha ano mire hit avna lalapan vallm nadakna onda ith pola mire
@rvn6815
@rvn6815 6 ай бұрын
ലാലപ്പന്റെ ശാഗയിൽ ആണോ വിജയിക്കാത്തത് ​@@ratheeshthomas6494
@vivek_rz
@vivek_rz 8 ай бұрын
One and only mammokkaa❤❤
@kukkulalettan9390
@kukkulalettan9390 8 ай бұрын
അനന്തഭദ്രം ദിഗംബരൻ ഇനി മമ്മൂക്കയുടെ സിനിമ കൂടി 🔥bramugham
@moviereelsclubbizathegolde7895
@moviereelsclubbizathegolde7895 8 ай бұрын
❤️❤️❤️💙💙💙❤️❤️❤️ശരിക്കും ഞെട്ടിച്ചു.... ഒപ്പം കൂടേ ഉള്ള രണ്ടുപേരും... സിദ്ധാർഥ് &അർജുൻ.... വേറെ ലെവൽ movie.... രാഹുൽ.... സദാശിവൻ ന്റെ confidence... N black&white.... തകർത്തു ❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙
@sreeharismith2138
@sreeharismith2138 8 ай бұрын
കാലം എത്ര കഴിഞ്ഞാലും ഈ ലോകം കഴിഞ്ഞ് വേറൊരു യുഗം വന്നാലും ഇനി ജനിക്കാൻ ഇല്ല ഇതുപോലെ ഒരു നടൻ മമ്മുക്ക ലോകത്തിലെ താര രാജാവ് ബിഗ് സലൂട്ട്❤❤❤❤
@ഭ്രമയുഗം
@ഭ്രമയുഗം 8 ай бұрын
അർജുൻ അശോകൻ, മമ്മൂക്ക രണ്ട് പെരും തകർത്തു rating 9.5/10
@aslamachuuu2349
@aslamachuuu2349 8 ай бұрын
🔥🔥🔥🔥🔥💥💥💥💥💥
@ShihabEntertainment
@ShihabEntertainment 8 ай бұрын
മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇനി ഭ്രമയുഗം അറിയപ്പെടും..👌💯 #Bramayugam #mammootty ബ്ലോക് ബസ്റ്റർ ക്ളാസിക് 🔥💯😘
@DavidAbraham-hw1nb
@DavidAbraham-hw1nb 8 ай бұрын
💣💣💣💣. തള്ളി മറിക്കല്ലേ.below average. ഞാനും കണ്ടതാ. ക്യാഷ് പോയി. ഇനി ആരും പൈസ കളയേണ്ട മക്കളേ... പ്രേമലു പോയി കണ്ടോളിൻ സൂപ്പർ സിനിമ ആണ്
@MASTER78678
@MASTER78678 8 ай бұрын
​@@DavidAbraham-hw1nbVeruthe negative പറഞ്ഞിട്ടൊന്നും കാര്യമില്ല മോനെ പടം കേറി കൊളുത്തി 😁
@vishnuprasad218
@vishnuprasad218 8 ай бұрын
​@@DavidAbraham-hw1nb ee hate padarthuna ninod okke verum pucham matram ninekond ethelum cheyan pattuo verthe ingane negative adikan allathe
@ShihabEntertainment
@ShihabEntertainment 7 ай бұрын
@@DavidAbraham-hw1nb വെറുതെയല്ല നിൻറെ മഴുവൻ സ്റ്റാർ വീട്ടിലിരിക്കുതു അമ്മാതിരി തീ.. ഫാന്സ് അല്ലേ കൂടെയുള്ളതു 😆💩
@alank9257
@alank9257 7 ай бұрын
Kopp​@@MASTER78678
@happynivin5173
@happynivin5173 8 ай бұрын
First of all ഇതിൽ നായകൻ ആരും ഇല്ല എല്ലാരും വില്ലന്മാർ ആണ് സ്വാർത്ഥയുടെ പുറകിലുള്ള മനുഷ്യരുടെ കഥ 🔥🔥
@libinchacko369
@libinchacko369 8 ай бұрын
ഒന്നും പറയാനില്ല കിടിലൻ പടം 👌🏻 ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആണ് 🔥 മമ്മൂക്കയുടെ പെർഫോമൻസ് ഒക്കെ എജ്ജാതി കിടിലൻ ലെവൽ സിനിമയിലെ എല്ലാവരും കിടിലൻ പെർഫോമൻസ് ആണ് മേക്കിങ്, BGM, Art's Works അങ്ങനെ എല്ലാം വേറെ ലെവൽ, Must Watch Item 💎
@Qplihjty
@Qplihjty 8 ай бұрын
Movie sends us into a different world.. unique item in Indian cinema ❤
@mrameen7300
@mrameen7300 8 ай бұрын
അപ്പോ പറഞ്ഞതുപോലെ തൂക്കിയിട്ടുണ്ട് ഇനി മക്കള് പോയിട്ട് ഉറങ്ങി Mamukha 🐐❤️‍🔥
@Veendummatthayi-my1fg
@Veendummatthayi-my1fg 8 ай бұрын
നീ കരഞ്ഞുറങ്ങിക്കോ
@bobz9175
@bobz9175 8 ай бұрын
Theetta padam
@akshays2035
@akshays2035 8 ай бұрын
​@padam kanu..mybobz9175
@ijasmuhaed
@ijasmuhaed 8 ай бұрын
​@@bobz9175 സത്യം bro valiban sherikum theetam padam
@ratheeshthomas6494
@ratheeshthomas6494 8 ай бұрын
Mandan e oola padathino
@harumichu9570
@harumichu9570 8 ай бұрын
മമ്മൂക്ക എന്താണെന്ന് 2020 മുതൽ ആണ് ജനങ്ങൾ മനസ്സിലാകുന്നത് ❤❤❤❤ പല നടന്മാരുടെയും ഫാൻസ് തളർത്താൻ ഒരുപാട് നോക്കി തോറ്റ് പോയ ചരിത്രം ഉള്ളൂ മമ്മൂക്ക ക് ❤❤❤❤❤❤❤❤ the face of indian cinema ❤❤❤❤
@lijo007
@lijo007 8 ай бұрын
അപ്പോഴേ അറിയാമായിരുന്നു പടം സൂപ്പർ ആകും എന്ന് അറിയാല്ലോ മമ്മൂട്ടി ആണ്ചുമ്മാ സീൻ മോനെ പടം സൂപ്പർ
@SalihSha-t1h
@SalihSha-t1h 8 ай бұрын
മമ്മൂക്ക.... എത്ര ഉരച്ചാലും തിളങ്ങുന്ന പൊന്ന് 🔥🔥👌🏻👌🏻
@irfanrafeek5991
@irfanrafeek5991 8 ай бұрын
Pan indian sambavam 🔥Rajamouli paranjapole malayathinte spark turned to mollywood!!💥👑💎
@___zae_____8720
@___zae_____8720 8 ай бұрын
Pan indian padakkam🤣🤣 producer oombi🤣
@MyShahin786
@MyShahin786 8 ай бұрын
Kidu film . Last film kazhnjtt age of madness bgm koodu ind...padam kazhnjudane povarudh...do wait in theatres
@unnikrishnanikkandath8544
@unnikrishnanikkandath8544 8 ай бұрын
After seeing the movie, I will say my opinion. It is reported that it is a Super Hit / Blockbuster. 👍🏻
@Crs3690
@Crs3690 8 ай бұрын
Different experience 🔥🔥🔥 theatre must 👍🏼
@rohanthomascherian7
@rohanthomascherian7 8 ай бұрын
72 വയസ്സിലെ ഇങ്ങേരുടെ പ്രകടനം 🔥 പണ്ട് ഒരു അവതാരകൻ മമ്മൂക്കയോട് ചോദിച്ചു "എങ്ങനെ ഈ FIRE കൊണ്ട് നടക്കുന്നത് " മമ്മൂക്ക പറഞ്ഞു "ആർത്തി , കാശിനോടല്ല"
@moinkutty5954
@moinkutty5954 8 ай бұрын
കിടിലം മൂവി, ബെസ്റ്റ് കരിയർ പെർഫോമൻസ് 👏👏👍👌
@amaljoseph8069
@amaljoseph8069 8 ай бұрын
പടം കയ്യീന്ന് പോയി 😅😂... ആരുടെ? ; negative പറയാൻ വന്നവരുടെ..🤭
@adhilvilathour4608
@adhilvilathour4608 8 ай бұрын
😂
@Zara_ashraff
@Zara_ashraff 8 ай бұрын
Valiban teams😂
@aslamachuuu2349
@aslamachuuu2349 8 ай бұрын
😂
@rafeeqvlr5495
@rafeeqvlr5495 8 ай бұрын
Najmu enna oruthan undalloo😂😂
@sujays5955
@sujays5955 8 ай бұрын
aarum vannathayikkandilla @@Zara_ashraff
@horizonworld9124
@horizonworld9124 8 ай бұрын
Njn kandu attingal theatre dreams first day first show ,super padam mammooty ❤
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*no one can replace mammootty🔥💯* *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@libinchacko369
@libinchacko369 8 ай бұрын
വേറെ ലെവൽ പടം ❤️
@MuhammedsabirM
@MuhammedsabirM 8 ай бұрын
എന്റെ മോനെ മമ്മുക്ക ഇങ്ങേര് ഈ പ്രായത്തിലും 🔥 കിടിലൻ പടം 😮
@Hbineeshk
@Hbineeshk 8 ай бұрын
വീണ്ടും njettikunnu mammookka ❤❤❤ excellent movie...🔥🔥🔥🔥
@Halfmen1221
@Halfmen1221 8 ай бұрын
Sherikum teater kulungi "Age of madness"🔥💥
@udayanvv9387
@udayanvv9387 8 ай бұрын
Theater vittu ippol irangiyathe ullu.. but njan ippolum Manakkalil aanu❤❤❤❤
@manon2wheels771
@manon2wheels771 8 ай бұрын
മമ്മൂക്ക ഒരു മാന്ത്രികനാണ്...ഒരേ സമയം തീയേറ്ററിൽ ഇരിക്കുന്നവരെ മുഴുവൻ ഉറക്കാർ കഴിയുന്ന മാന്ത്രികൻ 💪🏻🔥
@jasim963
@jasim963 8 ай бұрын
കരയു കരഞ്ഞു തീർക്കു നല്ല വിഷമം കാണും 😂
@jobyeo6633
@jobyeo6633 8 ай бұрын
ഒരു ചാത്തൻ ആണ് മമ്മൂട്ടി നിലവയ്ക്കുള്ളിലെ തീ ഊതിയാൽ മമ്മുട്ടിയുടെ ശക്തി പോകും പിന്നെ ഒറ്റ കൈയിൽ 2 പേരെയും മുകളിലേയ്ക്കു ഉയർത്തുന്നുണ്ട് ഞാൻ ഉറങ്ങി പോയി....... ബാലരമയിലും ബാലമംഗളത്തിലും പണ്ട് ഉണ്ടായ ഒരു കഥ .......
@Sarath-rk9yn
@Sarath-rk9yn 8 ай бұрын
പടം കണ്ടു കിളി പറന്നു ഒന്നും പറയാൻ ഇല്ല 🔥
@akhilkuttanvlogs
@akhilkuttanvlogs 8 ай бұрын
ദേ ഞാൻ 🤩 ഒരു 72 വയസ്സുകാരന്റെ പൂണ്ട് വളയാട്ടം ⚠️🤯🤩 Cover ഫോട്ടോയിൽ ഉള്ള നീല shirt ആളാണ് ഞാൻ ❤️✍🏻
@mirza_ahammed
@mirza_ahammed 8 ай бұрын
Bro eethan ithil, time mention cheyoo
@akhilkuttanvlogs
@akhilkuttanvlogs 8 ай бұрын
​@@mirza_ahammed cover picil നീല t shirt ഇട്ടത് ഞാൻ 🙌🏻❤️
@icpranav
@icpranav 8 ай бұрын
athoru penkochalle
@Keeleri-o2u
@Keeleri-o2u 8 ай бұрын
എന്റെ പൊന്നോ പടം വേറെ level,arjun അശോകൻ pwoli, മമ്മൂക്ക സിദ്ധാർഥ് oru രക്ഷയുമില്ല
@Vivekditto
@Vivekditto 8 ай бұрын
The Age Of Madness🔥⚡
@rohitsharma..___435
@rohitsharma..___435 8 ай бұрын
Excellent reports all over ❤❤❤🔥🔥🔥🔥🔥🔥
@yasirvp9480
@yasirvp9480 8 ай бұрын
മമ്മൂക്ക 🔥the greatest of all time 🥵
@njan_RockyBhai
@njan_RockyBhai 8 ай бұрын
വേറെ ലെവൽ പടം 🔥🔥
@alhidayathhussain6183
@alhidayathhussain6183 8 ай бұрын
5പേരെ വെച്ച് 2:30മണിക്കൂർ എടുത്ത സംവീധായകൻ വേറെ ലെവൽ 🔥
@MunnaAjmal-q1s
@MunnaAjmal-q1s 8 ай бұрын
Nte mone🥵🥵🥵🔥🔥ijjathi padam
@me_ajuclt
@me_ajuclt 8 ай бұрын
Very nice movie…👍 Black n white👌
@Louis14509
@Louis14509 8 ай бұрын
Exactly time loop... Sooper movie ❤
@abhinandms4903
@abhinandms4903 8 ай бұрын
Megastar ❤
@poorneshkumar2710
@poorneshkumar2710 8 ай бұрын
പക്കാ quality movie ആണ്.. Theatre experience വേറെ level..കൂടുതൽ expect ചെയ്ത് പോയാൽ ചിലപ്പോ dissapoint ആവും🙂first half ഇന്നേക്കാൾ മികച്ചത് second half ആണ്❤ ബാക്കി review പടം കണ്ടിട്ട് പറയാം🥰
@scarface1051
@scarface1051 8 ай бұрын
Ith nth myr 😂
@7736385759
@7736385759 8 ай бұрын
Enthuaade. Vaalibhan aaanon kandath😅
@DissolvedCurve
@DissolvedCurve 8 ай бұрын
4:09 our hero entry ⚔️
@fayazsulfiker3017
@fayazsulfiker3017 8 ай бұрын
അറിയാലോ മമ്മൂട്ടിആണ് 🔥🥵
@goodluck3814
@goodluck3814 8 ай бұрын
മോഹൻലാലൊ മമ്മൂട്ടിയെയോ മാറ്റിവെക്കുക നമ്മുടെ മലയാള സിനിമ വളരട്ടെ എല്ലാ type സിനിമകളും വരട്ടെ
@sabitht
@sabitht 8 ай бұрын
ഒരു രക്ഷയും ഇല്ല 🎉❤
@homelychef00
@homelychef00 8 ай бұрын
introduction super ❤
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*no one can replace mammootty's acting & performance🔥💯* *the complete actor😻*
@ajuhope2278
@ajuhope2278 8 ай бұрын
Muthe introduction ❤
@rabeehnalakath_
@rabeehnalakath_ 8 ай бұрын
കിടിലൻ padam 🔥🔥🔥
@mahimanu6242
@mahimanu6242 8 ай бұрын
Oru reskha ella. Movie...vere level ..mamookkaa .. legend
@Mr.Miniature584
@Mr.Miniature584 8 ай бұрын
എന്റെ ദൈവമേ ഇങ്ങേര് പിന്നെയും പിന്നെ മലയാള സിനിമയിൽ തകർക്കുവാണല്ലോ ഇനിയും ഇതുപോലെ ഒരുപാട് പടങ്ങൾ ചെയ്യാൻ മമ്മൂക്കയ്ക്ക് സാധിക്കട്ടെ ❤❤
@mahimanu6242
@mahimanu6242 8 ай бұрын
Must watch movie 🔥🔥🔥 mamookka excellent performance
@sujeeshsuji3743
@sujeeshsuji3743 8 ай бұрын
മമ്മൂക്ക തീ ആണെങ്കിൽ, സിദ്ധാർഥ് ഭരതൻ കാട്ടുതീയാണ്🔥🔥 അർജുൻ അശോകൻ ഒരു സ്ലോ പോയ്സൺ... മൊത്തത്തിൽ പടം 🔥🔥🔥🔥🔥🔥🔥
@abhiramSpadmanabhan563
@abhiramSpadmanabhan563 8 ай бұрын
മമ്മൂക്ക 🔥🔥🤯
@Boss-b8g9n
@Boss-b8g9n 8 ай бұрын
വാളിപന്മർ ഇതു ഒന്ന് കണ്ണ് മലയാള സിനിമയിൽ വിസ്മയം ഇക്ക 💯🔥🔥
@rameezrazak5630
@rameezrazak5630 8 ай бұрын
Enthonnaade parayunnathu.... Oru fans kaaranaaanel koodi ingane parayoola.... Kashttam 😂😂😂😂
@sherinkb2264
@sherinkb2264 8 ай бұрын
Nee oru Soman thanne....
@dileepdileep5660
@dileepdileep5660 8 ай бұрын
​@@ghost78959enthinada nee veruthe kidannu karayunnathu ninakkokke ini asianetile big boss kandu aasha theerkkam
@pesball3363
@pesball3363 8 ай бұрын
ellarum nannayi act cheyth❤️
@azeez.t.kazeez.t.k9460
@azeez.t.kazeez.t.k9460 8 ай бұрын
ഇക്ക എന്നും മാസ്സ് 🎉🎉🎉🎉🎉🎉🎉🎉
@aj22222
@aj22222 8 ай бұрын
കിടിലം movieq🔥🔥❤️❤️❤️❤️
@arifh3711
@arifh3711 8 ай бұрын
Mammookka🥰🥰🥰🥰
@aj22222
@aj22222 8 ай бұрын
കിടിലം മൂവി 🔥🔥👌👌👌🔥🔥
@AbdulVahab-c6f
@AbdulVahab-c6f 8 ай бұрын
Sooper sooper 🌹❤️w👌 മമ്മുക്ക
@alexm1755
@alexm1755 8 ай бұрын
Kanur Squad....then Kathaal the Core...and now Brahmayugam.... Superstar Mammoty redefines Indian cinema like no other Superstar has in last few decades....!!!
@mahesh4u633
@mahesh4u633 7 ай бұрын
Mammooka ..❤..no words to describe
@ShajiShaji-x3k
@ShajiShaji-x3k 8 ай бұрын
2024ഉം മമ്മൂക്ക എടുത്തു ❤❤മലയാളികളുടെ മഹാനാടൻ അഭിനയകലയുടെ സുൽത്താൻ മമ്മൂക്ക ❤❤❤
@ejasbasheer1547
@ejasbasheer1547 8 ай бұрын
This Mahn just an Awesome 🔥
@Boss-b8g9n
@Boss-b8g9n 8 ай бұрын
ഇതു ഒന്നും അല്ല ക്ലൈമാക്സ് നമുടെ ഏട്ടൻ വെട്ടിയിട്ട വഴത്തുണ്ട് മയി വരുന്ന സീൻ 🔥🔥🔥🥰uff തീയേറ്റർ കുലുങ്ങി ❤
@SreereshNandhu
@SreereshNandhu 8 ай бұрын
😂😂
@SreenathNedungatte
@SreenathNedungatte 8 ай бұрын
ലൂസിഫർ നീ ആണോ ദുരദ്ധമേ അഭിനയിച്ചത്. അതിന്റെ റെക്കോർഡ് തകർക്കാൻ നോക്ക് മാമ്മൻറെ 9😂😂
@msss565
@msss565 8 ай бұрын
🔥🔥 ttam comment
@rakeshkrishna4661
@rakeshkrishna4661 8 ай бұрын
​@@SreenathNedungatteathokke prithvi de midukku... Expression onnum illa... Lalettanu...😅 Prithvi and jeethu joseph illayirunnel pettu poyene...😅
@Uncle_howdywwe
@Uncle_howdywwe 8 ай бұрын
Mammadinte Adutha vedi 😂😂
@muhammedshibin6342
@muhammedshibin6342 8 ай бұрын
One and only mammookka 😍
@thesaviour8306
@thesaviour8306 7 ай бұрын
The malayalam directors r on another leval ... I don't know the language but the story line and the execution is just treat to watch...❤❤❤❤❤ Love mallus...
@enemy404
@enemy404 8 ай бұрын
Ambada monee intte intro kollam 🔥🔥
@RasheedRasheed-h5y
@RasheedRasheed-h5y 8 ай бұрын
Bramayugam director 🔥 mammookka 🔥🔥🔥🔥🔥 arjun ashokan 🔥sidharth 🔥 bramayugam team 👌👏👏👏👏👏👏👏
@Anjan819
@Anjan819 8 ай бұрын
ഞാൻ ഇപ്പൊ പറയുന്നു മോഹൻലാൽ കാലും ബഹുദൂരം മുന്നിൽ ആണ് ഇക്ക. എന്തുകൊണ്ട് ഇക്ക മലയാള സിനിമയിൽ no.1 ആയി തുടരുന്നു 🔥🔥🔥💯😌🥰
@BGMCENTRE-cg6kz
@BGMCENTRE-cg6kz 8 ай бұрын
😂😂😂
@hipzz3168
@hipzz3168 8 ай бұрын
Mamooty mohanlante ariyathe ethila 😂😂
@kannamb7489
@kannamb7489 8 ай бұрын
അത് മമ്മൂട്ടി ഫാൻസ്‌ മാത്രേ പറയൂ 🤣🤣🤣🤣
@muktharumer608
@muktharumer608 8 ай бұрын
അത് ശരിയാണ് മൂപ്പർക് കുറച്ചു quality und മറ്റേത് ഞ്ഞം ഞ്ഞം 🤣​@@hipzz3168
@anumtz2715
@anumtz2715 8 ай бұрын
Aano saji k monu😂😂
@ajmalziyad4745
@ajmalziyad4745 8 ай бұрын
Personal review > 🥵🔥
@GokulKumar-hm9gb
@GokulKumar-hm9gb 8 ай бұрын
പലരും പറയുന്നു വല്ല്യ സംഭവം അല്ലെന്നു 🔥🔥🔥🔥പക്ഷെ ഞാൻ കണ്ടിട്ട് വലിയ ഒരു സിനിമ തന്നെ 🔥പക്ഷെ ഇച്ചിരി slow ഉണ്ട് ഇടയ്ക്കു
@afsaleniyadi361
@afsaleniyadi361 8 ай бұрын
മമ്മൂക്ക 💯👑😮
@Zansterftw
@Zansterftw 8 ай бұрын
Onnuilla goat debate is over mammookka the best ever! All credits to Rahul ✌🏻
@jithuminnu2939
@jithuminnu2939 8 ай бұрын
ഇന്ത്യവിൻ മാപേരും നടികർ 💎🥵 Bgm okke ore pwoliii🔥 Climaxx⚡😮
@faizalmohuja8688
@faizalmohuja8688 7 ай бұрын
Character driven emotional drama with suspense thriller, wow classic🔥🔥
@பௌர்ணமிடிவி
@பௌர்ணமிடிவி 8 ай бұрын
I had seen Chennai that day Madras safiar theatre CBI dairy kurip mamuka first movie adur gopalakrishnan mathilukal kado.
@adithyavfc_
@adithyavfc_ 8 ай бұрын
Black and white +Theater experience 🥵🔥
@pranavathiyarath3321
@pranavathiyarath3321 8 ай бұрын
Master piece 🔥🔥
@Suraj.Unnikrishnan
@Suraj.Unnikrishnan 8 ай бұрын
Dont trust them all... They are fans 😂... Waiting for Public Audience Review
@MohammedRiyas-rk7oi
@MohammedRiyas-rk7oi 8 ай бұрын
പടം 🔥🔥🔥👌👌👌👏👏👏
@Ab_De_MANU
@Ab_De_MANU 8 ай бұрын
One's in life ഉണ്ടാകുന്ന movie...... Theatre ൽ must watch..... ഇക്ക was..... 🔥🔥🔥ആരും ദയവുചെയ്ത് spoilers സുമായി വരരുത് plzzz...
@ഭ്രമയുഗം
@ഭ്രമയുഗം 8 ай бұрын
ഏതായാലും fdfs മഞ്ചേരി ശ്രീദേവിയിൽ പോയി കണ്ടു. പടം കണ്ട് ഇറങ്ങിയപ്പോൾ തന്നെ സെക്കൻഡ് ഷോക്ക്‌ ഒരു ടിക്കറ്റ് കൂടെ വാങ്ങി. ഇത് സെക്കൻഡ് ഷോക്ക്‌ കേറി കണ്ടാൽ വേറെ ലെവൽ ആകും 🔥🔥
@saneeshns9327
@saneeshns9327 8 ай бұрын
ഇക്ക hit പൊടിച്ചു 🔥🔥🔥
@Badusha9633
@Badusha9633 8 ай бұрын
ആരെങ്കിലും ഒരു negative പറ എങ്കിലേ അതിൽ കയറി പിടിച്ച് കയറാൻ പറ്റൂ ലെ മോഹൻലാൽ ഫാൻസ്😂😂
@wheelsonthelife4034
@wheelsonthelife4034 8 ай бұрын
സത്യം കിളി പോയി full time രോമാഞ്ചം
@asifrukzz
@asifrukzz 8 ай бұрын
Mammooka veendum njettychu.must watch., theatre experience😮
@akkujsabu9650
@akkujsabu9650 8 ай бұрын
Mammokka fans evide🥵
@jijuraju3236
@jijuraju3236 8 ай бұрын
Jb cinemas Nallila ❤❤❤
@aromalleo10_.
@aromalleo10_. 8 ай бұрын
Athey athey😌
@MR_MST
@MR_MST 8 ай бұрын
Ella generation m... satisfied anu❤😮🎉
@I2w7wwhgfr
@I2w7wwhgfr 8 ай бұрын
നിങ്ങൾ നടനെ നോക്കി സിനിമ കാണേണ്ട പക്ഷെ സിനിമ കാണാതിരിക്കരുത് കാരണം ഇത് ഒരു ക്വാളിറ്റി സിനിമയാണ്
Bramayugam | My Opinion | Mammukka | Rahul Sadasivan | Malayalam
8:55
LifeofShazzam
Рет қаралды 1,2 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,4 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Bramayugam - Malayalam (Audio Jukebox)
18:46
Night Shift Studios
Рет қаралды 1,6 МЛН
Martin Review Malayalam | Dhruva Sarja | AP Arjun | Ravi Basrur
10:31
Bramayugam Review | Unni Vlogs Cinephile
13:10
Unni Vlogs Cinephile
Рет қаралды 374 М.
ആട് Mammootty | Bramayugam Review  Entertainment Kizhi
9:06
Entertainment Kizhi
Рет қаралды 50 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН