Mam... Atleast you can understand us... Thank you for supporting us mam... Aadyamaayi aanu oru teacher students ine support cheythu parayunnathu... ❤️😭
@gameexplorer7753 жыл бұрын
100
@rgowthamkrishna1133 жыл бұрын
വിദ്ധ്യാർഥികൾക്ക് പരിക്ഷ വേണ്ടാ പിന്നെ ആർക്ക് വേണ്ടി ആണ് നടത്തുന്നത് #justicefor+1
@jishnujayan81193 жыл бұрын
ഇനിയും ഞങ്ങൾക്ക് അനുകൂലമായി ഒരു വിധി വന്നില്ല എങ്കിൽ egane പ്രതികരിക്കണം എന്ന് ഞങൾ വിദ്യാർഥികൾക്ക് അറിയാം............ goverment ഓർത്താൽ നല്ലത്....... ജനങ്ങളുടെ കുടെ ഉണ്ടാകും എന്ന് election സമയത്ത് വാഗ്ദാനം തന്നത് കൊണ്ട് ആയില്ല. അത് പ്രാവർത്തികമാക്കണം.
@nidhinsnair57673 жыл бұрын
Yes correct
@jishnujayan81193 жыл бұрын
വിദ്യാഭ്യാസ മികവിന് ഒന്നാം സമ്മാനം നേടി കേരളം. ഇനിട്ടും ഇത്രയും വിദ്യാഭ്യാസം ഇല്ലാത്ത രീതിയിൽ ഉള്ള തീരുമാനങ്ങൾ കേരളം മാത്രമേ എടുകുകയുള്ളു.ഇത്രയും വിദ്യാഭ്യാസം ഇല്ലാത്തവരെ ആണോ നമ്മൾക്ക് വേണ്ടത്??ഇവരെ ആണോ നമ്മള് വിജയിച്ചത്. വെറും വാഗ്ദാനങ്ങൾ കൊണ്ട് മാത്രം ജനങ്ങളെ കയ്യിൽ എടുകൻ അറിയവുനവർ.ഒരു സാമാന്യ ബോധം ഇല്ലത്തവർ ആണോ ഈ goverment???.......
@jishnujayan81193 жыл бұрын
മടുത്തു ഈ വിദ്യാഭ്യാസ നയം. ഞങ്ങൾക്കും ഒരു അവസരം വരും. അന്ന് അരെ റദ്ദ് ചെയ്യണം എന്ന് ഞങൾ തീരുമാനിക്കും.ഞങളുടെ ഭാവിയെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല.
ഞങൾ അമാനുഷ്യരൻ എന്നാണ് goverment ൻ്റെ വിചാരം. ഞങ്ങളെ corona kk പേടി ആണല്ലോ. അത് കൊണ്ട് കൊഴപ്പം ഇല്ല.
@nidhinsnair57673 жыл бұрын
😂😂😂yes
@albertvackachan6493 жыл бұрын
I agree with you
@worldofediting44243 жыл бұрын
ടിച്ചർ വല്ലതും ചയ്യുമ്മോ 😭😭😭ഹെയികോടതിയിൽ പോകുമോ
@Kookie-nv5rh3 жыл бұрын
Mam...ഞങ്ങൾക്ക് ഇനി പ്രതീക്ഷക്കു വക ഇല്ല എല്ലേ....😞😞😞
@ashajomon15623 жыл бұрын
Correct teacher. I agree with you.
@rahulk73683 жыл бұрын
I agree with u . correct tr..
@VINEETHAMAMvineesmaths3 жыл бұрын
Thanks
@ardrak70053 жыл бұрын
Ennalum exam cancel aakkumennu pradeekshikunu. Examinte last day vare hope indavum 🤣🤣🤣🤣. എന്നിട്ട് എക്സാം ദിവസം യാഥാർഥ്യം മനസിലാക്കി പോയി പരീക്ഷ എഴുതും 😭😭😭
@eldhophilip91393 жыл бұрын
Madam , Ella state Exam cancel akki , njangalkk mathram entha egane , justice for +1 and +2 practicals, madam onnum para cancel cheyyan
@gameexplorer7753 жыл бұрын
Plz help teacher 🙏
@joelgeorge47403 жыл бұрын
+2 LAB polum kandittilla. Corona koodiyapoyum njgal offline ezuti. Mikkavarum kure course ill +2 mark nokkila. Pinne enthina ottum important allata lab exam nadattune 😡. Show kanikan !
@nidhinsnair57673 жыл бұрын
Super👏👏👌👌👌
@VINEETHAMAMvineesmaths3 жыл бұрын
Ok😍
@nithingeorge85063 жыл бұрын
Njangalkke Monday degree final year exam ane. They are conducting this in the midst of covid 3rd wave