കസ്റ്റമറിന്റെ അഭിപ്രായവും അളവിന്റെ പ്രേത്യേകത കളും അനുസരിച്ചു ആണ് ഓരോ dressum cut ചെയ്യുന്നത്.
@LillyJoy-d1v7 ай бұрын
❤
@ITSME17_0 Жыл бұрын
Chechi oru hai tharumon
@sathisstitchings922 Жыл бұрын
ഹായ് 🥰🥰🥰
@binumon8220 Жыл бұрын
ഒരാളുടെ ചെസ്റ്റ് ബ്രെസ്റ്റ് തമ്മിൽ ഏകദേശം എത്ര വെത്യാസം ഉണ്ടാകും 3or4ആണോ 😍
@sathisstitchings922 Жыл бұрын
3 or 4 ആവാം. ചിലപ്പോൾ അതിൽ കൂടുതലും വെത്യാസം വരും. ഒരു വ്യത്യാസവും ഇല്ലാതെ same ആയിരിക്കുകയും ചെയ്യും 👍🏻💜
@Sabrina-vc3ud11 ай бұрын
chest 39 breast 42 hip 37 Armhole 19 hand E 9,v7 shoulder15 back ne9 front E 6, onn vetti kanikamo
@Sabrina-vc3ud11 ай бұрын
back E -15, Front E -13. 5
@sathisstitchings92211 ай бұрын
ഉറപ്പായും ചെയ്യാം 👍🏻. ബാക്കി അളവുകളും കൂടി വേണം. ഷോൾഡർ to brest point, ഷോൾഡർ to under brest, sleeve round ഇതും കൂടി വേണം
@Sabrina-vc3ud11 ай бұрын
shoulder brest point 10,5,shoulder uder brest 13,5
@Sabrina-vc3ud11 ай бұрын
@@sathisstitchings922BACK: length = 15half, chest= 39", breast= 42", armfit= 9half. HAND: length=10", vannam= 8", adii vannam = 6half". FRONT : erakkam= 13half, main height=10half, breast point width = 4.2 NECK: front neck erakkam= 6", Back erakkam =9"
@sushamavalsan364810 ай бұрын
സ്ലീവ് കൂഡി കാണിച്ചാൽ nannayirunnu
@sathisstitchings92210 ай бұрын
Sleev cutting വീഡിയോ ചെയ്തിട്ടുണ്ട് കേട്ടോ. Link തരാം
@Usha.P-x4c10 ай бұрын
Chestinekkalum breast kuravanenkil chest vannam ethrayanu undakuka
@sathisstitchings92210 ай бұрын
Chest ന്റെ നാലിലൊന്ന് എടുത്തിട്ടു തയ്യൽ തുമ്പ് ചേർത്ത് വെട്ടാം. Chest വണ്ണം എടുത്തപ്പോൾ ഇറുക്കിപിടിച്ചാണ് അളവ് എടുത്തതെങ്കിൽ ലൂസും കൂടി ചേർത്ത് നാലിലൊന്ന് എടുത്ത് വെട്ടാം. പിന്നെ സാധാരണ brest വണ്ണം chest നേക്കാൾ കുറയാറില്ല. Same ആവാറുണ്ട്.
@Usha.P-x4c10 ай бұрын
Thank you.😊
@TruffletCreamyWhispers Жыл бұрын
New friend ingottum varane🤗😄
@sathisstitchings922 Жыл бұрын
👍🏻👍🏻🥰
@snehas9960 Жыл бұрын
ആം hole കർവ് സ്കായിൽ വെച്ച് വരച്ചു എങ്കിൽ വൃത്തി ആയേനെ
@sathisstitchings922 Жыл бұрын
ശരിയാണ് എന്നാൽ armhol curve scale ഇല്ലാത്തതിന്റെ പേരിൽ ആരും വെട്ടാതെയും തയ്ക്കാതെയും ഇരിക്കരുതല്ലോ