ബ്രിട്ടീഷുകാരുടെ കഷ്ടകാലം!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 165,505

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 494
@ravigeorge2996
@ravigeorge2996 Жыл бұрын
രാവിലെതന്നെ ചിരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം ഉഷാറായി
@PRDIBA
@PRDIBA Жыл бұрын
ദയാവധം കേട്ടിട്ടുണ്ട് , ഇത് കരുണാ വധം മായിപ്പോയി വക്കീലേ🔥🔥🔥🔥🎉🎉
@saseendrank7548
@saseendrank7548 Жыл бұрын
വളരെ ആസ്വാദ്യകരവും വിജ്ഞാനപ്രദവും രസകരവുമായ ഒരു വീഡിയോ 👍👍ജയശങ്കർ സർ.... താങ്കൾ വേറിട്ടു നിൽക്കുന്ന ഒരു പ്രതിഭ 👍👍👍👍
@benreal8714
@benreal8714 Жыл бұрын
ചിരിച്ചു മരിച്ചു പോകും സാർ
@Hakuscartoonacademia
@Hakuscartoonacademia Жыл бұрын
ദൈവം തമ്പുരാനേ ബ്രിട്ടനെ കാത്തോളണേ.
@user-xg5mb7js6q
@user-xg5mb7js6q Жыл бұрын
ഏറ്റവും ധനികനായ MLA, എന്തും ചെയ്യും അതിനുള്ള അവസരം പാർട്ടി കൊടുത്തിട്ടുണ്ട്!
@PavithranA.H
@PavithranA.H Жыл бұрын
അങ്ങനെ പറയരുത് സാർ. അൻവർ പറയുന്നത് പാർട്ടി അനുസരിക്കും എന്നാണ് ശരി
@mkjvd
@mkjvd Жыл бұрын
കരണഭൂതന്റെ ബിനാമിയാണ് യൂലിക്ക അയാളുടെ ബിനാമിയാണ് നിലമ്പൂറൻ
@bijoypillai8696
@bijoypillai8696 Жыл бұрын
LDF ഭരിച്ചാലും, UDF ഭരിച്ചാലും അധികാരം സുടാപ്പികളുടേ കൈകളിൽ.. പിണറായി വെറും ഡമ്മി... ഭരണം കയ്യാളുന്നത് മരുമോൻ റിയാസ് , അൻവർ, ഫാരിസ് അബൂബക്കർ..
@sajan5555
@sajan5555 Жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ. താലിബാൻ ചിന്താഗതി ഉള്ള കുറെ ആൾക്കാർ കടന്ന് കൂടിയിട്ടുണ്ട്. വോട്ടിനും അധികാരത്തിനും വേണ്ടി. നേതാക്കൾ അത്‌ കണ്ടതായി ഭാവിക്കുന്നില്ല.. ഉദാ.. അൻവർ.. ജലീൽ
@mabenadict9699
@mabenadict9699 Жыл бұрын
Sir ;.How can change this blody politics of India
@omanaroy1635
@omanaroy1635 Жыл бұрын
ജയശങ്കർ സാറിനു മാത്രം പറയാനും. വിവരിക്കാം പറ്റുന്ന ഒരു ഉഗ്രൻ വീഡിയോ talk.... വളരെ നന്ദി സാർ...
@goodvoice4410
@goodvoice4410 Жыл бұрын
പൂട്ടി പൂട്ടി സ്വയം അൻവർ പൂട്ടപ്പെടാനാണ് സാദ്ധ്യത. ചരിത്രം അങ്ങിനെ തന്നെയാണ്. സ്വയം ഉയർത്തുന്നവൻ താഴ്ത്തപ്പെടും സ്വയം താഴത്തപ്പെടുന്നവൻ ഉയർത്തപ്പെടും.
@ramachandranthaleentavide5629
@ramachandranthaleentavide5629 Жыл бұрын
മാധ്യമലോകത്തെ 'കൈരളിയും ദേശാഭിമാനിയും' അടക്കി വാഴുന്ന ഒരു 'ധീര നൂതന ലോക'ത്തിനായി ഞാനും നിങ്ങളോടൊപ്പം ചേരുന്നു.!!!!!!
@joshypc7437
@joshypc7437 Жыл бұрын
ബ്രിട്ടൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. നമ്മൾ ജനാധിപത്യം അഭിനയിക്കുന്നു.
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
They’ve banned evm
@santhoshcc5286
@santhoshcc5286 Жыл бұрын
ബ്രിട്ടണിൽ; ഞമ്മടെ കേരളത്തിലെ ഒരു തൊഴിൽ അഭിമാനമോ,സത്യസന്ധയുമില്ലാത ഒരുകൂട്ടം "വിപ്ലവ മാധ്യമാ വാല്യാക്കാർ" ഇല്ലാതെപോയത് അവരുടെ മഹാഭാഗ്യം.🎉🎉🎉🎉
@nature5686
@nature5686 Жыл бұрын
അൻവർ ലെ മനോരോഗിയെ വക്കീൽ പൊളിച്ചടുക്കി 🤣😂😂🤣😂
@antonyk.o2225
@antonyk.o2225 Жыл бұрын
ഉമ്മൻചാണ്ടി മരിച്ചതിന് ശേഷം ഒന്ന് ചിരിക്കൻ പറ്റി😂😂
@kvs2014
@kvs2014 Жыл бұрын
😂🤣😅
@Nheruvil
@Nheruvil Жыл бұрын
പണത്തിന്റെ ഹുങ്കില്‍ അധികാരം തലയ്ക്ക് പിടിച്ചിട്ടുണ്ടെങ്കില്‍ അതിന് അല്പായുസ്സാണ്. ഇന്നലെ revenue dept ഹൈക്കോടതിയില്‍ 'ലേലു അല്ലു... ലേലു അല്ലു...' എന്ന് പറഞ്ഞല്ലോ...
@geethajawahar7984
@geethajawahar7984 Жыл бұрын
Veruthe abhinayichal mathiyallo? Onnum nadathandallo!!bharanam kuda pidikkumbol okke sugham...
@vijayakumarpottayil3746
@vijayakumarpottayil3746 Жыл бұрын
ഇനി വരുന്ന കാലങ്ങളിൽ ജനാധിപത്യം വികൃതമായ രൂപത്തിൽ മാത്രമേ നിലനിൽക്കു.
@PKSDev
@PKSDev Жыл бұрын
Try less democracy for it might work better! ഇനി അതേ വഴിയുള്ളൂ☝️👌🙏🇮🇳
@shajijoseph8752
@shajijoseph8752 Жыл бұрын
Right
@sreekariyamsyam2199
@sreekariyamsyam2199 Жыл бұрын
വിവരണം ഗംഭീരമായി സർ. അൻവർ, ഷാഹിന, സുധീപ് തുടങ്ങിയുള്ള തത്വചിന്തകരെ ഇപ്പോൾ ആരും തിരിച്ചറിയില്ല. താങ്കൾ ഒരു പ്രത്യേക ജനുസായതുകൊണ്ടുമാത്രമാണ് അത് സാധിക്കുന്നത്. പിന്നെ ഈ...ബ്രിട്ടനെ സംബന്ധിച്ച അതീവരഹസ്യമായ കാര്യങ്ങൾ താങ്കൾ പുറത്തുവിട്ട സ്ഥിതിക്ക് സൂക്ഷിക്കണം. ചാൾസ് രാജാവിന് പരാതി പോകാൻ സാധ്യതയുണ്ട്. താങ്കൾ ആലുവ-ദേശത്തുള്ള രഹസ്യ കേന്ദ്രത്തിൽ സ്ഥാപിച്ച മറ്റേ യന്ത്രം വച്ച് ബ്രിട്ടന്റെ ഭരണഘടന സംബന്ധിച്ച സുപ്രധാന രഹസ്യങ്ങൾ ചോർത്തി ഇന്ത്യ പോലുള്ള ഭീകര രാഷ്ട്രങ്ങൾക്ക് കൈമാറുന്നുണ്ടോ എന്ന് ന്യായമായി സംശയിക്കുന്നു എന്ന പരാതി....കെയർഫുൾ....
@josethomasu
@josethomasu Жыл бұрын
ജയശങ്കർ സാറെ, അയാൾക്ക് വെളിവും ബോധവും ഇല്ല എന്നു വെച്ച് ഇങ്ങനെ പഞ്ഞിക്കിടരുത് 🤣🤣🤣
@varghesejohn5511
@varghesejohn5511 Жыл бұрын
നിയമസഭ കാണാത്ത എംഎൽഎ എന്നതാണ് ഏറ്റവും ഉചിതമായ പദപ്രയോഗം.
@shrinivasnayak2617
@shrinivasnayak2617 Жыл бұрын
KADANNA KAIYAYIPOYIE. SIR. ❓️
@nnrevikumar1415
@nnrevikumar1415 Жыл бұрын
ശക്തമായ ആക്ഷേപത്തിനിടയിലൂടെ ജനാധിപത്യത്തിന്റെ അന്തസത്ത എന്താണ് എന്ന് ലളിതമായി വിശദീകരിക്കാൻഅഡ്വ.ജയശങ്കറിനു കഴിഞ്ഞു. അഭിനന്ദനങ്ങൾ🌹
@sreekumark641
@sreekumark641 Жыл бұрын
ഒരുപാട് അറിവുകൾ, ഇവിടെയാണ് നിങ്ങൾ വേറിട്ട്‌ നിൽക്കുന്നത്. 🙏
@hometv617
@hometv617 Жыл бұрын
ഹ ഹ ഹ ദേശാഭിമാനിയും കൈരളിയും മാത്രമുള്ള ലോകം തീർക്കാൻ അൻവർ ഷാഹിന ടീമിന്റെ ബ്രിട്ടീഷ് പടയോട്ടം...
@p.n.unnikrishnan6659
@p.n.unnikrishnan6659 Жыл бұрын
കുടിയേറ്റക്കാരെ ആ നിലയിൽ നിർത്തിയില്ലെങ്കിൽ അവരുടെ ആധിപത്യം ദേശത്തിന് ദോഷം ചെയ്യും
@traveltheworld5021
@traveltheworld5021 Жыл бұрын
സത്യം പച്ചകൾ ലോകം നശിപ്പിച്ചു
@CellarDoor0007
@CellarDoor0007 Жыл бұрын
ഒരു വിഭാഗത്തിന് മാത്രമേ പ്രശ്നം ഉള്ളു,, ബാക്കി ഏതു ജന സമൂഹത്തിനും ഒരു രാജ്യങ്ങളിലും ഒരു പ്രശ്നവുമില്ല 🙏🙏🙏
@bijoypillai8696
@bijoypillai8696 Жыл бұрын
മറ്റു രാജ്യങ്ങളെ കൊള്ളയടിച്ചു ഉണ്ടാക്കിയ രാജ്യമാണ് ബ്രിട്ടൻ.. അവർ നശിക്കും ; അത് കാലത്തിൻ്റെ നീതി മാത്രം..
@joyaj9580
@joyaj9580 Жыл бұрын
മുറിയണ്ടികളെ നാടുകടത്തി യില്ലെങ്കിൽ ബ്രിട്ടൻ നശിക്കും അതിന് വേണ്ട ബോധം അവർക്ക് ഉണ്ടാകട്ടെ.. അൽഹംദുലില്ലാഹ് 🐕🕋🐖😂🤣
@hebrew80
@hebrew80 Жыл бұрын
True
@sunilvijayadas4010
@sunilvijayadas4010 Жыл бұрын
😂😂സാർ തകർത്തു 🙏👍🏻👍🏻👍🏻
@samabraham3533
@samabraham3533 Жыл бұрын
Sarcasm at its best.great vakil sir.
@zeenathahmadkutty5462
@zeenathahmadkutty5462 Жыл бұрын
മധുര മനോഞ്ജ ബ്രിട്ടൻ, അമേരിക്ക
@girijanair348
@girijanair348 Жыл бұрын
UKyil മിച്ച ഭൂമി കാണുമോ വക്കീല് സാറെ? രാവിലെ ചിരിക്കാനായി കാത്തിരിക്കുകയായിരുന്നു. 😂😂😂
@henrythe8912
@henrythe8912 Жыл бұрын
ഞാൻ30 വർഷമായി ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന ഒരാളാണ് നമ്മുടെ നാട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റം നടന്നതുപോലെയാണ് ഇന്ന് ഇംഗ്ലണ്ടിൽ നിന്നും ഇവിടേക്കും കുടിയേറ്റം നടക്കുന്നത്
@kgirishkumar7834
@kgirishkumar7834 Жыл бұрын
ലോകം മുഴുവൻ ഞമ്മൾ ഭരിക്കണം എന്നതിന് ഒരുങ്ങുന്നവർ ഒരു ഭാഗത്ത്. ലോകം മുഴുവൻ 'ചുവപ്പിക്കാൻ' അൻവർ സംഘവും! എന്തുമനോഹര നടക്കാത്ത മോഹങ്ങൾ!
@anandnair3429
@anandnair3429 Жыл бұрын
എന്റെ സാറെ രാവിലെ തന്നെ ചിരിപ്പിക്കല്ലെ😂😂
@pauljoseph2811
@pauljoseph2811 Жыл бұрын
ഇന്ത്യയെ ഒഴിവാക്കി കേരളം ഒരു 'സ്വർഗ്ഗം' ആക്കി. ഇനി ബ്രിട്ടനെ ഇക്കൂട്ടർ ഒരു വഴിക്ക് ആക്കും😀
@voiceofchristians6110
@voiceofchristians6110 Жыл бұрын
ബ്രിട്ടനിൽ മിച്ച ഭൂമി ഉണ്ടോ വക്കീൽ ...😂😂😂
@kvs2014
@kvs2014 Жыл бұрын
😂🤣😅
@marymiranda9045
@marymiranda9045 Жыл бұрын
😂😂😂
@csatheesc1234
@csatheesc1234 Жыл бұрын
കുടിയേറ്റ ക്കാര് കൈയ്യേറി കഴിഞ്ഞു മിച്ചം വന്നഭൂമി അതാണ് ബ്രിട്ടനിലെ മിച്ചഭൂമി 🤣1🤣🤣🤣🤣
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 Жыл бұрын
സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നതിന് നന്ദി❤
@ratheesankariathara377
@ratheesankariathara377 Жыл бұрын
സാറിന്റെ ചാനൽ പൂട്ടിക്കും 👍
@rajakumar-ch7ud
@rajakumar-ch7ud Жыл бұрын
അവന്മാർക്കു അങ്ങിനെ തന്നെ വേണം. ഇതുകൊണ്ട് നിർത്തരുത് ചിന്ത ജെറോമിനെ കൂടെ വിടണം 😜
@coimbatoremasters6956
@coimbatoremasters6956 Жыл бұрын
You are correct. She will be a good match with a PhD in English literature
@leovibezz1280
@leovibezz1280 Жыл бұрын
യഥാർത്ഥ ജനാധിപത്യം അനുഭവിക്കണമെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കണം...
@Jesy000
@Jesy000 Жыл бұрын
എന്റെ പൊന്നോ 🙏🏻🙏🏻🙏🏻🙏🏻
@RaviKumar-bm1dh
@RaviKumar-bm1dh Жыл бұрын
Good morning jayashankar sir
@DrSatheeshPsychologist
@DrSatheeshPsychologist Жыл бұрын
മധുരമനോഹര അൻവർ ബ്രിട്ടാൻ
@Hakuscartoonacademia
@Hakuscartoonacademia Жыл бұрын
അങ്ങനെ അങ്ങനെ ലോകം മൊത്തം കൊളമാക്കും.
@sajithmohan4648
@sajithmohan4648 Жыл бұрын
പി വി സഖവ്‌ വിചാരിച്ചാൽ നാടകാത്തതായി ഭുമിയിൽ ഒന്നും ഇല്ല... LDF വരും എല്ലാം ശെരിയ ത്താക്കും....
@n.gdharmaprasad5098
@n.gdharmaprasad5098 Жыл бұрын
👌
@sujithkumarsujith640
@sujithkumarsujith640 Жыл бұрын
Great
@Gopal1939
@Gopal1939 Жыл бұрын
തകർന്ന നായർ തറവാട്..apt description.
@rejiaudit
@rejiaudit Жыл бұрын
ഷാഹിനയുടെ പ്രഭാഷണങ്ങൾ വളരെ നാളായി കേൾക്കുന്നു. മിക്കവാറും മാധ്യമ സ്ഥാപന ങ്ങളുമായി യോജിച്ചു പോവാൻ പറ്റാതെ വളരെ ശക്തമായി നമ്മുടെ നീതി ന്യായ വ്യവസ്ഥിതികളെ അതിശക്തമായി വിമർശിച്ചു ഒന്നിനോടും സമരസപ്പെടാത്ത ഒരു വ്യക്തിത്വം ആണെന്ന് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോളാണ് അവർ ഇത്രയും നാൾ അലഞ്ഞത് അൻവരെ പോലെ ഒരാൾ ആണെന്ന് മനസ്സിലായത്. ചെരേണ്ടതു ചേർന്നു, അഭിനന്ദനങ്ങൾ. ഹർഷൻ പൂപ്പാറ കൂടെ വേണ്ടിയിരുന്നു. ഏതായാലും അൻവർ അന്വേഷിച്ചു നടന്ന മാധ്യമ പ്രവർത്തകയെയും ഷാഹിന അന്വേഷിച്ചു നടന്ന മുതലാളിയെയും വൈകിയാണെങ്കിലും കണ്ടെത്തിയല്ലോ
@girijanair348
@girijanair348 Жыл бұрын
ചുരുക്കം ചേരാനുള്ളത് ഒന്നായി.😂😂😂
@abdulsathar6698
@abdulsathar6698 Жыл бұрын
ഇവരെയൊക്കെ അംഗീകരിക്കുന്ന മലയാളിയെ നമിക്കാതെ വയ്യ 🙏🏻 ആ ബംഗാളികൾ കാണിച്ച വിവേകത്തിനടുത്തെത്താൻ ഇനിയെത്ര കാലം അനുഭവിക്കണം 🙏🏻🙏🏻
@sunilkumarpulakkal6160
@sunilkumarpulakkal6160 Жыл бұрын
പൂട്ടിക്കാൻ മാത്രം അറിയാവുന്ന ഒരു പാർട്ടിയും mla മാരും
@pillairc9428
@pillairc9428 Жыл бұрын
ലഡിഫ് വന്നു എല്ലാം ശരിയാക്കി .. ജോൺ ബ്രിട്ടാസ്, ഡബിൾ റഹിം, അൻവർ, ബ്രിട്ടനിൽ പോയിവന്നിട്ടു വേണം കേരളം പൂട്ടിക്കൽ.
@binduanil6333
@binduanil6333 Жыл бұрын
രണ്ടു പേരും യൂണിഫോം സിവിൽ കോഡ് നടത്തില്ല, എന്ന് ബ്രിട്ടീഷ്കാരെ ബോധ്യ പ്പെടുത്താൻ പോകുന്നതാ യിരിക്കും
@jw8752
@jw8752 Жыл бұрын
എല്ലാം പൊട്ടിക്കും! ഒന്നും പുതിയതായി തുറക്കുകയും ഇല്ല! അതാണു കേരളത്തിന്റെയും ഭാവി!
@mvpaulosemv
@mvpaulosemv Жыл бұрын
അൻവർ ചേട്ടൻ സീറോ.
@samuelrajan4399
@samuelrajan4399 Жыл бұрын
Adv. Mr. Jayasankar, You are great. I love to watch your program.
@thottankaraharidasannair6290
@thottankaraharidasannair6290 Жыл бұрын
Vakeele polichadukki❤
@saravanankumar640
@saravanankumar640 Жыл бұрын
Well said jisaab
@dhandapanichettiar1645
@dhandapanichettiar1645 Жыл бұрын
I am respecting you sir
@cbsuresh5631
@cbsuresh5631 Жыл бұрын
അൻവർ... ന്റെ... Encroach.. നെ പറ്റി 2/3 viedeo ക്കുള്ള scope ഉണ്ട്
@kottayamachan1572
@kottayamachan1572 Жыл бұрын
Dear vakkil sir. I am living here for more than 2 decades. To be honest with u we r slowly moving like America ie the society is slowly getting multicultural. We can live peacefully here . Only downfall is people like Anwar and some stupid communists reached here recently but they got to do something they never done in India inorder to live here . Ie work hard. 😂😂😂.liked your videos 😂
@sivarajan3399
@sivarajan3399 Жыл бұрын
കശുവണ്ടി ആഫീസ് എല്ലാം പൂട്ടി അത് പോലെ പൂട്ടും. ചൈനീസ് പൂട്ട് വാങ്ങും.
@yohannanchacko1371
@yohannanchacko1371 Жыл бұрын
🎉🎉🎉🎉🎉🎉❤❤❤❤ Ad. Jaishankarji. So infermative every word's from you.
@ajchirackal3878
@ajchirackal3878 Жыл бұрын
പറയാതെ വയ്യ. ബ്രിട്ടൺ നേ കുറിച്ച് എനിക്ക് തോന്നിയത് അവർക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമാണ്. അതുപോലെ തന്നെ അവരുടെ ഉത്തരവാദിത്വം ലെ കുറിചും
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Orayiram Thanks Sir .Jai Sree Ram .
@mannayathindiraddvi3642
@mannayathindiraddvi3642 Жыл бұрын
Big salute to Adv Jayasankar thamasayilule karyamgal manassilakkitharunnu👍👍👍
@gopalakrishnan9599
@gopalakrishnan9599 Жыл бұрын
🤣🤣🤣🤣 മിയ്ക്കവാറും സാറിന്റെ ചാനല് പൂട്ടിക്കും 🤣
@santhoshcherukat4180
@santhoshcherukat4180 Жыл бұрын
One of the best critical and logical reasoning by jayasankarsar your comments are fruitful
@rajninellikkot384
@rajninellikkot384 Жыл бұрын
എന്റെ വക്കീലേ !!!നമിച്ചു നമിച്ചു !!💯💯💯💯💯
@hamza-ce2mq
@hamza-ce2mq Жыл бұрын
നിലവാര തകർച്ച
@sivankuttynairr1529
@sivankuttynairr1529 Жыл бұрын
തീര്‍ച്ച ആയും അതാണ് നമുടെ കിണാശ്ശേരി.
@mayachandrathil
@mayachandrathil Жыл бұрын
BBC പൂട്ടിക്കാൻ പോകുന്ന അൻവറും ,പൂഞ്ഞാർ MLA എന്ന ബോർഡ് വച്ച് ബ്രിട്ടനിലൂടെ സഞ്ചരിച്ച PC ജോർജും... ചിരിച്ച് ചത്തു😂😂😂😂
@balakrishnanmk4659
@balakrishnanmk4659 Жыл бұрын
J xx
@jacobvarghese9658
@jacobvarghese9658 Жыл бұрын
😂😂😂😂😂
@moomoo9143
@moomoo9143 Жыл бұрын
ജാൻവർ പൂട്ട്... ആർക്കും, എപ്പോഴും, ആരെയും പൂട്ടാൻ ഒരു വിശ്വസ്ത പൂട്ട്. വരു.... വാങ്ങു.... ലോക്കിടൂ ജാൻവർ പൂട്ട് 💪💪💪
@harimathilakam5045
@harimathilakam5045 Жыл бұрын
മറുനാടന് ബ്രിട്ടനിൽ ഉള്ള സപ്പോർട്ട് കണ്ടപ്പോ an വരിക്ക യ്ക്ക് ഇവിടെ ഇരിക്കപ്പൊറുതിയില്ല
@subramanaianparameswaran2568
@subramanaianparameswaran2568 Жыл бұрын
An excellent and outstanding observation sir
@rameshg7357
@rameshg7357 Жыл бұрын
Simple explanation of difficult to understand subjects. Laced with humour rhetoric simili parade and an admixture of chosen words you make a must watch show
@PavithranA.H
@PavithranA.H Жыл бұрын
അൻവറിനെ പോലെയുള്ള പ്രതിഭകൾ എന്തുകൊണ്ടാണ് നമ്മുടെ ചങ്കിലെ ചൈനയെ തഴയുന്നത്. സങ്കടം വരുന്നു. ഉദ്ബുദ്ധരാകാൻ നോക്കിയിരിക്കുന്ന ഒരു വലിയ ജനസഞ്ചയം റഷ്യയിലും ഉത്തരകൊറിയയിലും ഒക്കെ ഉണ്ടെന്നുള്ളത് ആരും മറക്കരുത്
@vij505
@vij505 Жыл бұрын
അമ്പറിക്ക...
@beauty9369
@beauty9369 Жыл бұрын
എന്തുകൊണ്ട്, സുനിത ദേവദാസി യുടെ കാര്യം പറഞ്ഞില്ല
@kaladharankk8727
@kaladharankk8727 Жыл бұрын
ഗംഭീരം 🙏🙏🙏🙏🙏👍👍👍👍👍👍
@jomythomas8648
@jomythomas8648 Жыл бұрын
Great 👍👍❤
@sureshnair6575
@sureshnair6575 Жыл бұрын
സാജൻ എന്തായാലും ഒരു സൂപ്പർ വീഡിയോ ചെയ്യുന്നുണ്ടാവും
@JT89671
@JT89671 Жыл бұрын
Dear Sir, Your words bring so much laugh! It's always a treat to hear about the hilarious antics of Anvar and Co. They seem to be a never-ending source of laughter! 😄
@MyJayadevan
@MyJayadevan Жыл бұрын
എല്ലാം കേട്ട് കഴിഞ്ഞപ്പോ പഴയ ഒരു സിനിമ പേര് ഓർമ്മ വരുന്നു.... മണ്ടന്മാർ ലണ്ടനിൽ.
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw Жыл бұрын
😄👍
@csatheesc1234
@csatheesc1234 Жыл бұрын
അപ്പം ഗൊയിണ്ടനെ ആണോ ഉദേശിച്ചത്
@MyJayadevan
@MyJayadevan Жыл бұрын
@@csatheesc1234 ആ ലിസ്റ്റിൽ ഒന്ന് മാത്രം.
@geethamenon2175
@geethamenon2175 Жыл бұрын
😂😂😂
@ravindrankt5977
@ravindrankt5977 Жыл бұрын
Super my vakkil sab 👍🏽👍🏽👍🏽
@marykuttykuriakose6810
@marykuttykuriakose6810 Жыл бұрын
ബ്രിട്ടനിൽ അറിയപ്പെട്ട, കൂസലില്ലാത്ത, പല സ്ത്രീ ജേര്ണലിസ്റ്റുകളും ഇപ്പോൾ ഉണ്ട്. അതുകൊണ്ടു അൻവർ നല്ല തയ്യാറെടുപ്പോടുകൂടി പോകുമെന്ന് കരുതട്ടെ!
@mktvm3839
@mktvm3839 Жыл бұрын
Septik tank anvar.. pakal kammi raathri isis 😂
@Shafee-x3b
@Shafee-x3b Жыл бұрын
Go to up if u can't stay here👍
@ceeyem7482
@ceeyem7482 Жыл бұрын
P V Pazh Vasthu . Anwar .....!!!!!! പാഴ് വസ്തു . Sri നീചൻ .....!!!!! .........................
@drarunaj
@drarunaj Жыл бұрын
​​​​@@Shafee-x3bGo to Pakistan altogether👍
@Ajuppaan
@Ajuppaan Жыл бұрын
തങ്ങൾക്കു ആശയപരമായി എതിർക്കാൻ പറ്റാത്ത ആൾ ഇസ്ലാം ആണെങ്കിൽ ഒരാളെ ഒറ്റ അടിക്കു തീവ്രവാദി ചാപ്പ നൽകി രാജ്യദ്രോഹി ആക്കി അവരെ നിർവീര്യമാക്കാൻ ഉള്ള രീതി കേരളത്തിൽ മാത്രം വിലപ്പോകില്ല സുഹൃത്തേ.... നിങ്ങൾ അയാളെ മതം നോക്കാതെ ആശയപരമായി എതിർക്കു.....
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Yes
@SUNILJOSEPH2030
@SUNILJOSEPH2030 Жыл бұрын
ജയശങ്കർജി.... 'ബ്രിട്ടനിൽ ദേശാഭിമാനിയും കൈരളിയും മാത്രം'. ഹ ഹ ഹ
@subhagantp4240
@subhagantp4240 Жыл бұрын
അൻവർ എംഎൽഎ ബ്രിട്ടനിൽ പോയി ദേശാഭിമാനി അല്ല ദേശ അപമാനി തുടങ്ങാൻ ആണ് പോകുന്നത് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആകാനും സാധ്യതയുണ്ട് കോളനിവാഴ്ച വീണ്ടും വരട്ടെ പാകിസ്താനെ കൂടി കൂട്ടു പിടിച്ചാൽ നല്ലതായിരിക്കും വിജയം ഉറപ്പ് ഇങ്ങനെ ഊരാക്കുടുക്കു വാർത്തകൾ തമാശരൂപേണ ജനങ്ങളിലെത്തിക്കുന്ന ജയ് ശങ്കർ സാറിനെ ബിഗ് സല്യൂട്ട്
@cbsuresh5631
@cbsuresh5631 Жыл бұрын
അങ്ങനെ ദേശ അപിമാനി.... London ബ്രാഞ്ച്... ഇൽ നിന്നും 😃
@subhashanjarakandy
@subhashanjarakandy Жыл бұрын
കേരളം ഒരു സ്വതന്ത്ര രാജ്യമായി മാറിക്കഴിഞ്ഞു. ഇനി ലോകത്തിന്റെ പല ഭാഗത്തും കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തെ മോചിപ്പിച്ച് സ്വതന്ത്രരാക്കണം. വിപ്ലവം ജയിക്കട്ടെ ലാൽ സലാം.🚩
@maniperisseri2009
@maniperisseri2009 Жыл бұрын
ബ്രിട്ടൻ നമ്മുടെ രാജ്യത്ത് അത്ര ചെയ്ത് കൂട്ടിയതിന്റെ തിരിച്ചടിയായി ഇതിനെകണ്ടമാതി. അൻവർ ബ്രിട്ടനെ തകർക്കുമോ ആവോ ?
@mathaii290
@mathaii290 Жыл бұрын
I. Mathai, punnassery. വക്കീലിന്റെ hi-tech തമാശകൾ കേട്ടിട്ട് മറക്കാൻ ഉള്ളതല്ല. ഓർത്തു -ഓർത്തു ചിരിക്കാൻ ഉള്ളതാണ്.
@radheeshsathyan9563
@radheeshsathyan9563 Жыл бұрын
ഞാനും ആശംസിക്കുന്നു മാഷേ........
@kvsuresh7365
@kvsuresh7365 Жыл бұрын
സർ,ചിരിപ്പിച്ചു കൊല്ലും 😂
@sunilkp70
@sunilkp70 Жыл бұрын
ബ്രിട്ടൻ പഴയ ബ്രിട്ടീഷ് ജനത ഭരിക്കുന്നത്‌ തന്നെയാണ് ലോകത്തിനു നല്ലത്.
@prajullas
@prajullas Жыл бұрын
തങ്ങൾ പറഞ്ഞത് തെറ്റിയതാന്നോ അതോ എനിക്ക് മനസിൽ ആകാഞ്ഞതാന്നോ.
@alexanderordinary2110
@alexanderordinary2110 Жыл бұрын
@@prajullas both....
@Girilalgangadharan
@Girilalgangadharan Жыл бұрын
ഇതിൽ കൂടുതലായി ആ മനുഷ്യ വിരുദ്ധനായ വിഡ്ഢി mla യെ കുറിച്ച് പറയാനില്ല. ഇവനെ തിരഞ്ഞെടുത്തയച്ച നിലമ്പുർജനത്തിന്നിരിക്കട്ടെ എന്റെ വക ഒരുകുതിര പവൻ. അഭിനന്ദനങ്ങൾ വക്കിൽ സാറെ 👍🌹🌹🌹🌹🌹🌹🌹
@kumarqatralmatar1220
@kumarqatralmatar1220 Жыл бұрын
Super
@airu4192
@airu4192 Жыл бұрын
Middle East ൽ ഇവർക്കാർക്കും വിപ്ലവം മാണ്ടാ .....😂😂😂😂 എന്നുള്ളതാണ് ഇരട്ടതാപ്പ് ....
@SaviourThomas-k1j
@SaviourThomas-k1j Жыл бұрын
അൻവറിക്ക വിചാരിച്ചാൽ എന്തും നടക്കും. പക്കേങ്കിൽ അധികം വിചാരിക്കമാട്ടേൻ.
@sibib7043
@sibib7043 Жыл бұрын
കാടനായ, പ്രാകൃത നിയമങ്ങൾ പിന്തുടരുന്ന പണക്കാരൻ ആയ നേതാവ്
@sreevalsanmenon2730
@sreevalsanmenon2730 Жыл бұрын
Kidu🎉
@anoobchanthran1816
@anoobchanthran1816 Жыл бұрын
Jayasankar,,,sir, namichu,,,ningalle,,,
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
താങ്കൾ പുസ്തകമെഴുതണം' വായിക്കുന്നവർ ഇപ്പോഴും ഉണ്ട്. അക്ഷരങ്ങളാണ് ആത്യന്തികമായി നിലനിൽക്കുക. ഈ പരിപാടിയും വിഞ്ജാനപ്രദം. ആശംസ കേരളത്തിലെ സർക്കാർ വിലാസം സാംസ്കാരിക പ്രസ്ഥാനങ്ങളുടെ അപചയങ്ങളെപ്പറ്റി ഒരു പരിപാടി ചെയ്യുമോ?
@tharamkochi2499
@tharamkochi2499 Жыл бұрын
മണിപ്പൂരിൽ നിന്നുള്ള പുതിയ ചിത്രം വക്കീൽ സാറും ചാനലും കണ്ടില്ല അല്ലേ
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Good morning Sir
@krishnaprasad1941
@krishnaprasad1941 Жыл бұрын
ശങ്ക രേട്ടാ.... അന്നേ കൊണ്ട് തോറ്റു.
@satyannair8200
@satyannair8200 Жыл бұрын
Excellent....!
@sreekumar1013
@sreekumar1013 Жыл бұрын
Govindan mash ennu parayanda pls... govindan.. athrayum mathi.
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН