എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണ് ശാസ്ത്രം.അധികം വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരനായ എന്നെ പോലുള്ളവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രത്തെ ഇത്ര വിവരിച്ചു നൽകുന്ന അങ്ങയെ പോലെയുള്ളവർ നല്ലൊരു വ്യക്തിയാണ്
@ranjithms8011Ай бұрын
Sir-nte videos ആണ് ശാസ്ത്ര ലോകത്തേകുറിച്ച് കൂടുതൽ അറിയാൻ കാരണമായത്. അതിൽ എറ്റവും വിലപ്പെട്ട ഒന്നാണ് ഈ വീഡിയോ. ക്വാണ്ടം മെക്കാനിക്സ്, റിലേറ്റിവിറ്റി തിയറി എന്നിവ പോലുള്ള ഫിസിക്സിലെ എറ്റവും ബുദ്ധിമുട്ടേറിയ വിഷയങ്ങൾ അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. ❤❤❤🎉🎉🎉
@mohammadmelethil26172 ай бұрын
സയൻസ് ഇത്രത്തോളം രസകരമാണ് എന്ന് ഇപ്പോഴാണ് ബുദ്ധിയിൽ തെളിഞ്ഞത് റീൽസും സിനിമയും എല്ലാം കുറച്ചു ദിവസങ്ങളായി പടിക്ക് പുറത്താണ് നിങ്ങളെ കെട്ടാണ് ഇപ്പോ ഉറങ്ങുന്നത് പോലും, ഉറങ്ങിപ്പോയാൽ സമയം കിട്ടുമ്പോൾ വീണ്ടും കണ്ട് തീർക്കും Thanks ❤
@NoushadNoushu-d8i2 ай бұрын
സത്യം പറയാലോ കേവലം പെയിന്റ് പണിക്കു പോവുന്ന എനിക്കു പോലും നിങ്ങളുടെ വീഡിയോ ഒരുപാട് മനസ്സിലാക്കാൻ പറ്റുന്നു 👍❤️. വെറും 10 ക്ലാസ് മാത്രം വിവരം ഉള്ള ഞാൻ നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടപെടുന്നു. ചുരുക്കി പറഞ്ഞാൽ ഒരു വിവരവും ഇല്ലാത്തവനും നിങ്ങൾ മനസ്സിലാക്കി തരുന്നു 🙂. ഒരു വിശ്വാസി എന്ന നിലയിൽ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲🤲.
@bhagavandaskalarikkal92792 ай бұрын
മോനെ നൗഷാദ് പെയിന്റിങ് പണി കേവലം ആണെന്ന് ആരാ പറഞ്ഞേ ചെയ്യുന്ന തൊഴിൽ ദൈവികമാണ് അതിന്റെ കഴിവുറ്റ പ്രകടനമാണ് സമ്പത്ത് നല്ലതു വരട്ടെ നല്ലത് നല്ലവണ്ണം പഠിക്കുക ആശംസകൾ ❤🙏
@NoushadNoushu-d8i2 ай бұрын
@@bhagavandaskalarikkal9279 🥰❤️
@mohankumar-be1er2 ай бұрын
പ്രിയപ്പെട്ട നൗഷാദ്, അറിവ് നേടി കൊണ്ടേ ഇരിക്കുക. ❤
@sivakmr4832 ай бұрын
Same 👍
@ajayc.k9342 ай бұрын
ചെയ്യുന്ന ജോലിക്ക് ആദ്യം വില കൊടുക്കേണ്ടത് അവനവൻ തന്നെയാണ്. സഹോദരാ നിങ്ങൾ ചെയ്യുന്ന ജോലി എന്നെ കൊണ്ട് ചെയ്യാൻ പറ്റില്ല. ഇന്ത്യൻ പ്രധാനമന്ത്രിക്കും അമേരിക്കൻ പ്രസിഡന്റിനും പറ്റുമെന്നു തോന്നുന്നില്ല. ഒരു ജോലിയും കുറഞ്ഞതല്ല കൂടിയതുമല്ല. നീ ചെറുതല്ല, ബാക്കിയുള്ളവർ വലുതുമല്ല.
@bpv0712 ай бұрын
വളരെ നല്ല അവതരണം . കുട്ടികൾക്ക് വരെ മനസ്സിലാകുന്ന ഭാഷ . അതി ഗഹനമായ വിഷയമാണെങ്കിലും കേൾവിക്കാർക്ക് കുറച്ചെങ്കിലും മനസ്സിലാക്കാൻ സാധിക്കും . ഇനിയും ഈ ചാനൽ ഒത്തിരി മുന്നേറട്ടെ , ആശംസകൾ
@b4ureyesonly2 ай бұрын
താങ്കൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. സയൻസ് സിമ്പിൾ ആയി പറഞ്ഞുമനസ്സിലാക്കുന്നു 👍
@anildamodaran072 ай бұрын
ശരിക്കും ഇത്രയും കാര്യങ്ങൾ പറയാൻ ഒരു മണിക്കൂർ പോരാ താങ്കൾ ഏറെ അറിവുകൾ ചുരുങ്ങിയ സമയത്തിൽ പങ്കുവെച്ചു thank you ❤
@Rahizmecheri2 ай бұрын
Yukthikk nirakkaaatha pala kaaryangalum und lokathil. Ath yukthikk nirakkaathathaavunnath nammude yukthiyude parimithi anu. ❤️
@Sathyanck-i2e2 ай бұрын
ശാസ്ത്രം വളരെയധികം കൗതുകം നിറഞ്ഞതാണ് ഒപ്പം അത്ഭുതവും Good❤
@AbhinavAbhi-g5n2 ай бұрын
Sir njn oru plus 2 student aanu Sir nte vdeos enik orupadu usefull aanu Njn ente frndsnodu sir padipikuna oro topics um share cheyarund sir nte vdeos um Orupadu thanks und sir❤😊 Inim venam sir science videos
@syamambaram59072 ай бұрын
ഇതുപോലെ നിഗൂഢമായ വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു👏👏👏
@kvrafee6913Ай бұрын
നന്നായി അവതരിപ്പിച്ചു
@MrAjitAntony2 ай бұрын
❤thank you I like the topic👍🏻 These question's, i was asking myself from long time
@johnc.j.5376Ай бұрын
വളരെ നന്നായി വിശദീകരിക്കുന്നുണ്ട്. സൂപ്പർ
@PradeepNair-ki7bo29 күн бұрын
Thank you for such informative videos, for all the effort put towards it and taking the time to explain it out. Length of the video is not an issue at all. In fact great trying to present it comprehensive, as much as you can within the constraints. Great effort, thanks again. Liked and subscribed.
@bencyvaidiar2844Ай бұрын
l never heard the theories of Science in a melodious way and voice. Physics is a toughest Subject for me but now because of you it become a interestive subject for me . Thank you sir you are great
@BrightKeraliteАй бұрын
Glad to hear that
@Justiceforall86Ай бұрын
Proud of you brother
@Indian_001352 ай бұрын
I respect your valuable efforts and time to spread scientific temper in society ❤❤❤
@abduabdu-rb5fk2 ай бұрын
Bright keralite never disappointed ❤❤🎉🎉
@Vkgmpra2 ай бұрын
നന്നായിട്ടുണ്ട് ❣️
@mujeebrahiman272 ай бұрын
Reality is magical,the learned people hesitate. You explained quantum physics in a classical way!!
@rajankavumkudy33822 ай бұрын
വളരെ നല്ല ഒരു വീഡിയോ
@YUManari-ch6ouАй бұрын
I just completed watching your Video, very much informative and explained in the best possible way. I sincerely appreciate your hard work and simplicity. Comgratulations for a wonderful video of Quantum Physics. Infact I have learned about double split experiment as the Elecrons move as per the obrsevers perception. Same Electrons can be in different position at the same time. Could you please explain as time permits... Thank you so much Sir❤
@BrightKeraliteАй бұрын
Glad it was helpful!
@immanuelgilbert31392 ай бұрын
Very interesting.hats off to your efforts
@BrightKeralite2 ай бұрын
Thanks a lot
@prabha1712 ай бұрын
Great efforts to explain!
@BrightKeralite2 ай бұрын
Glad you liked it
@sajik.p.82762 ай бұрын
Well explained, great vedio
@BrightKeralite2 ай бұрын
Glad you liked it
@somanprasad87822 ай бұрын
Very very interesting class. Orupad samsayangal mari Iniyum orupad samsayangal Bakki nilkkunnu.
@spanish-kerala7493 күн бұрын
Thank you sir 👍👍
@sarathcs232 ай бұрын
Thank you sir...i watched the video in in full stretch...many topics were studied during my school days and now got a much more clarity about those topics...and yes some portions are hard to imagine because atomic level world is different from our normal world...❤
@BrightKeralite2 ай бұрын
You are most welcome
@vishnusasikumar71802 ай бұрын
Appreciate your efforts. Explained it very simple.
@BrightKeralite2 ай бұрын
Thanks a lot
@Betterideas102 ай бұрын
Great video .
@BrightKeralite2 ай бұрын
Glad you enjoyed it
@georgekuttyjoseph6263Ай бұрын
Thank u❤
@jamshupilakkal4279Ай бұрын
Cosmic relativity Video cheyyumo
@Manoharan-d2b2 ай бұрын
ValareNallaClas,Thanks❤❤❤❤❤❤
@praveeshkumar322Ай бұрын
Appreciated your efforts, dear ❤
@BrightKeraliteАй бұрын
Thanks a lot 😊
@yadhukrishnan39812 ай бұрын
Nisaram you tube chanalile video kanditt ithu kandappo kurachum koode clear ayi
@AbhiK-pe7wb2 ай бұрын
Poli brohh❤
@sajeeshvv19912 ай бұрын
Njan ethi ❤❤❤
@BinoyKJ-dn8nmАй бұрын
Great sir thankyou
@Winsler052 ай бұрын
Great video brother🎉🎉🎉🎉
@BrightKeralite2 ай бұрын
Thanks 👍
@jahaskariyattil78072 ай бұрын
Good presentation...... Thank you sir....
@BrightKeralite2 ай бұрын
You're most welcome
@Theone-xc2wx2 ай бұрын
Thankyou sir ❤
@CHARLIE-zd9qm2 ай бұрын
Sir , can you do a video about anunnaki's?
@amrithmuralikp68232 ай бұрын
Quantum mechanics is very complex and difficult but amazing and unbelievable at same time 🌝❤️
@BrightKeralite2 ай бұрын
Indeed
@നിഷ്പക്ഷൻ2 ай бұрын
എല്ലാം ഒക്കെ ജീവജാലങ്ങളിലെ വേദനയാണ് കുഴപ്പം ആ വേദന രെഹിതമായാൽ നന്നായേനെ
@nidhiscreations4375Ай бұрын
Great!! ❤
@BrightKeraliteАй бұрын
Thanks! 😊
@anandhumadhu92522 ай бұрын
Thank you sirr❤
@BrightKeralite2 ай бұрын
Welcome 😊
@johnpv3033Ай бұрын
Super ❤
@myfavjaymon58952 ай бұрын
സൂപ്പർ
@Pixie_sature2279Ай бұрын
ആറ്റത്തിൻ്റെ അകത്തുള്ള 12 കണികകളെ കുറിച്ച് ഒര് video ചെയ്യാമോ ?
The sound "Om" is known as the Hadron particle or the 'god' particle. It is made up of 3 quarks just as the sound Om is made up of three vowels (swarakshara): അ, ഉ, മ
@apmohananApmohanan2 ай бұрын
Thanks sir
@BrightKeralite2 ай бұрын
Welcome
@shafeekkummiyil2 ай бұрын
Super duper
@sivadasankrishnakammath903Ай бұрын
Super
@BrightKeraliteАй бұрын
Thanks
@AbhinavAbhi-g5n2 ай бұрын
Fourth ❤
@abhayasachu76932 ай бұрын
Third😍
@rageshs87322 ай бұрын
Good bro
@deepuksd28102 ай бұрын
First❤
@digitalmachine0101Ай бұрын
കണ്ടം പരിക്ഷിക്കുമ്പോൾ മാത്രം ആണു മാരുന്നത് അല്ലാത്തപ്പോൾ അങ്ങനെ തന്നേ ഇരിക്കുന്നതയാണ് മനസിലാകുന്നത് വേറെ ഒരു മാഷ് പറയുന്നത്
@daniel-fv5rh2 ай бұрын
Comet visible in sky's of Kottayam can I see it from ernakulam
@abhilashpk16012 ай бұрын
ഞൻ ഈ ക്ലാസ് എല്ലാ episode കാണാറുണ്ട്
@Sajeevan-u5l2 ай бұрын
Good
@BrightKeralite2 ай бұрын
Thanks
@sanjeevps96482 ай бұрын
V good
@BrightKeralite2 ай бұрын
Thanks
@moideenyousaf3757Ай бұрын
👏👏🙏🏼🙏🏼
@manojm3416Ай бұрын
❤❤❤❤
@explor_e2 ай бұрын
Good
@BrightKeralite2 ай бұрын
Thanks
@60pluscrazy2 ай бұрын
🎉
@joseymariyan47102 ай бұрын
🎉🎉❤❤❤❤😊😊
@musthafakabeerpottammal1889Ай бұрын
ഈ വീഡിയോ വളരെനന്നായിട്ടുണ്ട്.ക്വാണ്ടം തിയറിയും ബിഗ്ബാനുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.
@AZSMSАй бұрын
Bhoogolathinte spanthanam kanakkil aanu
@anandk62932 ай бұрын
Mr Professor, കഴിഞ്ഞ നാല് വർഷത്തോളം ആയി നിങ്ങളുടെ videos കാണുന്നു, science പഠിക്കുന്നു.. ഈ അടുത്ത് ആയിട്ട് പല വിഡിയോയും skip ചെയ്യുകയാണ് കാരണം length തന്നെ ആണ്.. ആരേ തോൽപ്പിക്കാൻ, അല്ലെങ്കിൽ ആർക്ക് വേണ്ടിയാണ് ഇത്രയും നീളമുള്ള videos ഇടുന്നത്.. പ്രേത്യേകിച്ചു ഒരു ജോലിയും ഇല്ലാത്തവർക്ക് സമയം ഉണ്ടാകും ഇതൊക്കെ കണ്ടുകൊണ്ട് ഇരിക്കാൻ.. എന്റെ personal preferrence പറയാം.. Maximum length 20 മിനിറ്റ് മതി.. അതാകുമ്പോ 2X സ്പീഡിൽ ഇട്ട് കണ്ടാലും 10 മിനിറ്റിൽ കണ്ട് തീർക്കാം.. മറ്റുള്ള ചാനലുകളിലെ വിഡിയോസും കാണാം..lengthy video 2-3 videos ആയിട്ടും upload ചെയ്യാമല്ലോ..അപ്പൊ കാണുന്ന ഞങ്ങളുടെ സമയവും ലാഭം.. ജോലിയും തിരക്കുകളും ഉള്ള ഒരാളുടെ അവസ്ഥ ആണ്,പറഞ്ഞെന്നെ ഉള്ളു, ഇഷ്ട്ടം പോലെ ചെയ്യാം.. ഇതുപോലത്തെ lengthy videos കണ്ടാൽ ഞാൻ എന്തായാലും skip ചെയ്യും
@BrightKeralite2 ай бұрын
ആരെയും തോൽപ്പിക്കാൻ അല്ല videos ചെയ്യുന്നത്. എന്റെ Videos താങ്കളെ bore അടിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമിക്കുക 🙏🏼. വീഡിയോ ദൈർഘ്യം വർദ്ധിപ്പിക്കാനായി ഞാൻ ഒന്നും ചെയ്തിട്ടില്ല. എല്ലാവർക്കും രസകരമായി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു എന്ന് വരില്ല. എന്റെ കഴിവിന്റെ പരമാവധി രസകരമാക്കാൻ ശ്രമിക്കാറുണ്ട്. താങ്കളുടെ ഈ comment എന്നെ ശരിക്കും ചിന്തിപ്പിക്കുന്നുണ്ട്. ആളുകൾക്ക് interesting ആയി തോന്നുന്നില്ലെങ്കിൽ വീഡിയോസ് തുടർന്ന് ചെയ്യുന്നതിൽ അർത്ഥമില്ല, എനിക്ക് ഔദ്യോഗിക ജോലികൾക്ക് കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും. താങ്കളുടെ comment ന് കിട്ടുന്ന likes majority യുടെ അഭിപ്രായമായി കരുതി മാനിക്കുന്നു.
@anandk62932 ай бұрын
@@BrightKeralite videos ബോർ അടിപ്പിച്ചെന്ന് ഞാൻ പറഞ്ഞിട്ടില്ല.. അങ്ങനെ ആയിരുന്നു എങ്കിൽ കഴിഞ്ഞ 4 വർഷമായി തുടർച്ച ആയി താങ്കളുടെ videos ഞാൻ കാണില്ലായിരുന്നു.. Video lengthന്റെ കാര്യം മാത്രമാണ് ഞാൻ ഇതിൽ പറയാൻ ഉദ്ദേശിച്ചത്..10 മിനിറ്റ്, 20 മിനിറ്റ് ദൈർഗ്യം ഉള്ള videos ഇട്ടാൽ കൂടുതൽ സമയം ചിലവഴിക്കാതെ videos കാണാം.. Daily അത്തരത്തിൽ ഉള്ള videos ഇട്ടാലും കാണാം.. അറിവുകൾ നേടുന്നതിൽ സന്തോഷമേ ഉള്ളു.. പക്ഷെ lengthy videos കണ്ട് ഇരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ട്.. അത്രെയേ പറയാൻ ഉദ്ദേശിച്ചുള്ളൂ.. പിന്നെ മറ്റൊരു കാര്യം കൂടി ഇതിൽ പറഞ്ഞോട്ടെ.. എപ്പോഴെക്കെയോ ദൈവം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളെ കുറിച്ചൊക്കെ താങ്കൾ പറഞ്ഞിട്ടുണ്ടല്ലോ.. അതിലൊക്കെ വിയോജിപ്പ് തോന്നിയിട്ടുണ്ടെങ്കിലും ഞാൻ കമന്റ് ഒന്നും ഇടാറില്ലായിരുന്നു.. Abhiyugam എന്ന science channel ഒന്ന് കാണാൻ വേണ്ടി suggest ചെയ്യുന്നു.. ദൈവം എന്ന വിഷയത്തെ കുറിച്ച് പല വിഡിയോസും ഈ അടുത്ത് ഇട്ടിട്ടുണ്ട്.. ചെറിയ പയ്യനാ.. പക്ഷെ കാര്യങ്ങൾ കൂടുതൽ explore ചെയ്ത് ഇത്തരം videos ഇടുന്നത് കാണുമ്പോൾ surprising ആണ്.. പറ്റുമെങ്കിൽ കണ്ട് നോക്കുക 🙏thank you
@BrightKeralite2 ай бұрын
തീർച്ചയായും എന്റെ channel നേക്കാൾ നല്ല science channels മലയാളത്തിൽ ഒരുപാട് ഉണ്ട്. ഞാൻ മികച്ചത് ആക്കാൻ പരമാവധി ശ്രമിക്കാറുണ്ട്, നിരവധി പുസ്തകങ്ങൾ വായിച്ചിട്ടാണ് പല videos യും ചെയ്യുന്നത്. ഈ വീഡിയോ ചെയ്യാൻ ഉപയോഗിച്ച Book ഞാൻ reference യിൽ കൊടുത്തിട്ടുണ്ട്. ഒരു പുസ്തകത്തിലെ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ഒരുപാട് സമയം എടുക്കും. പലർക്കും അത്തരം വീഡിയോസ് ഇഷ്ടമല്ലെന്ന് മനസിലാക്കുന്നു, Boring ആയത് കൊണ്ട് ആകും മുഴുവൻ കാണാൻ തോന്നാത്തത്. രസകരമാണെങ്കിൽ നമ്മൾ സമയം കണ്ടെത്തി വീഡിയോ കാണുമല്ലോ. ഈ comment വളരെ positive ആയിട്ടാണ് എടുക്കുന്നത്.
@anandk62932 ай бұрын
@@BrightKeralite boring ആയത്കൊണ്ടല്ല.. ഈ വിഡിയോയിൽ ഉള്ള topic ഒക്കെ എനിക്ക് ഇഷ്ട്ടമാണ്.. പക്ഷെ സമയത്തിന്റെ ലഭ്യത കുറവിന്റെ പ്രശ്നമുണ്ട്.. Topics മാറ്റണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല..Video Length, ദൈർഗ്യം മാത്രമാണ് ഒരു പ്രശ്നമായി ഞാൻ പറഞ്ഞത്.. Hope you understand.. Thank you.. പിന്നെ എന്റെ അഭിപ്രായത്തിൽ ശാസ്ത്രത്തിന് അപ്പുറത്തേക്ക് താങ്കളുടെ ഗവേഷണ പാതയെ ദീർഖിപ്പിക്കണം.. ഉദാഹരണത്തിന് കുറച്ച് spirituality, paranormal വിഷയങ്ങൾ.. പക്ഷെ ഒന്നും സ്ഥിരീകരിച്ചു പറയേണ്ടതില്ല.. കാണുന്നവർക്ക് ഒരു thought process ignite ചെയ്ത് വിടുന്ന തരത്തിൽ കാര്യങ്ങളെ അവതരിപ്പിക്കുക.. അത് അവരെ കൂടുതൽ excited ആക്കും, curious ആക്കും.. പിന്നെ കാര്യങ്ങളെ എങ്ങനെ വിലയിരുത്തണം എന്നുള്ളത് കാണികൾക്ക് വിട്ടേക്കുക.. അല്ലാതെ ശാസ്ത്രത്തിന് അപ്പുറം ഉള്ള കാര്യങ്ങൾ പറയുമ്പോൾ ഇതാണ് ശെരി, ഇത് തെറ്റാണ് എന്നൊന്നും ഒരിക്കലും താങ്കൾ പറയരുത്.. ഒന്ന് ശ്രമിച്ചു നോക്ക്, videos കൂടുതൽ interesting ആകും.. എന്റെ ഒരു എളിയ suggestion മാത്രം.. 🙏
@BrightKeralite2 ай бұрын
@@anandk6293, തീർച്ചയായും താങ്കളുടെ suggestions ഉൾക്കൊള്ളുന്നതാണ് 👍
@MUHRIN-u7d2 ай бұрын
❤
@Thanseer-mf4zn2 ай бұрын
🎉🎉
@NcmKunjutty2 ай бұрын
Who funding for scientist expriments academi or personally
@BrightKeralite2 ай бұрын
Funding mostly from University or Govt Agency, i am getting funds from CERD for my research works.
@ratheeshkumar-sm6gh2 ай бұрын
👍🔥
@sriautomatics2 ай бұрын
🎉🎉🎉😊
@youll.voyager2 ай бұрын
❤❤❤
@KannanarattupuzhaАй бұрын
❤❤❤🎉
@mohangprachodana60272 ай бұрын
❤❤❤❤❤❤❤❤
@shinuthampi66072 ай бұрын
👍👍👍
@Power_playzx2 ай бұрын
Bro please a doginte sound onn ozhuvakkamo pls
@Power_playzx2 ай бұрын
Nannait kekkunnund njan epovm night kidakkmbo ahn video kanunne so iy background noise othiri arogakam ahn🤧
@shajeeshparambile50002 ай бұрын
👍
@jayakrishnanck77582 ай бұрын
Sir, ഒരാൾക്ക് lenghthy video ആയി തോന്നുകയും ബോറടി ആയി തോന്നുന്നുണ്ടെങ്കിൽ അത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമായി ഒരിക്കലും എടുക്കരുത്. മൊത്തം likes ന്റെയും viewers ന്റെയും എണ്ണം കൂടി നോക്കിയാൽ ഇത് മനസ്സിലാക്കാം. അറിവ് നേടുവാൻ കുറച്ച് ക്ഷമയും ഡിവോഷനും സമയവും ഉള്ളവരാണ് മഹാഭൂരിപക്ഷവും. ദയവു ചെയ്ത് താങ്കളുടെ രീതി തന്നെ തുടരുക. വെറും flimsy ആയ കമന്റ്കൾക്കു അർഹിക്കാത്ത പ്രാധാന്യം കൊടുത്താൽ അത് മഹാഭൂരിപക്ഷം വരുന്ന ശാസ്ത്ര കുതുകികളെ നിരാശപ്പെടുത്തും.