ബ്രിജിയുടെ മതവിശ്വാസത്തോട് എനിക്ക് യോജിപ്പില്ല എങ്കിലും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും അനീതിക്കെതിരെയുള്ള പോരാട്ടത്തിന് കട്ട സപ്പോർട്ട്. നിർഭാഗ്യവശാൽ അനീതിക്കെതിരെ പ്രതികരിക്കാൻ ഇന്ന് നമ്മൾ മടിക്കുന്നു അഥവാ നമ്മുടെ മക്കളെ അതിന് നമ്മൾ പരിശീലിപ്പിക്കുന്നില്ല. നിർഭാഗ്യവശാൽ എല്ലാ സമുദായത്തിലും ആളുകൾ പുരോഹിതവർഗ്ഗത്തിന്റെ ഏറാൻമൂളകളായി പ്രവർത്തിക്കുന്നു. ബ്രിജിക്കും കുടുംബത്തിനും ഒരിക്കൽകുടി സപ്പോർട്ട് ആവർത്തിക്കുന്നു.
@rejijoseph30452 жыл бұрын
സഹോദര, താങ്കൾ ഇനിയും സത്യത്തിൽ നിന്നും വളരെ അകലെയാണ്.പാപമോചനത്തിന് പുരോഹിതന് പണം കൊടുക്കുന്നത് എന്തിനാണ് !.. പാപമോചനം യേശുവിൽ വിശ്വസിക്കുന്നവർക്ക് സൗജന്യമായി ലഭിക്കുന്നതാണ്.അതിന് ഒരു കത്തനാരുടെയും പാസ്റ്ററുടെയും ആവശ്യമില്ല.ഈ സത്യം മനസ്സിലാക്കുന്നത് വരെ ക്രിസ്ത്യാനി കൾ കബളിപ്പിക്ക പ്പെട്ടുകൊണ്ടേയിരിക്കും ,..😄
@joseabraham54602 жыл бұрын
പ്രിയ സഹോദരാ ഇനിയും വഴിയുണ്ട്. സുനിൽ എന്തു ചെയ്‌യാൻ പറ്റും. മകനെ തിരുമേനി ആക്കാൻ നോക്കുന്നതിൻ്റെ ചേതോവികാരം എന്താണ്? മകൻ തിരുമേനി ആയാൽ എന്തായിരിക്കും അവസ്ഥ. തിരുമേനി മനുഷ്യ വർഗ്ഗത്തിൽ ഇല്ല. പരിശുദ്ധൻ മനുഷ്യരുടെ ഇടയിൽ ഇല്ല. മതം തലക്ക് പിടിച്ചതല്ലെ ഇതിന് കാരണം. കുറച്ചു ദിവസം വീട്ടിൽ ഇരുന്ന് അപ്പനും അമ്മയും മക്കളും കൂടെ പാപം ഏറ്റുപറഞ്ഞു, മതവും orthodox ഒക്കെ മറന്ന് ഒന്ന് പ്രാർത്ഥിച്ചു നോക്കു. യേശു സമാധാനം തരും. ബൈബിൾ വായിക്കണം. ഗ്രഹിക്കാൻ കഴിയട്ടെ. വചനം ശക്തിയുള്ളതാണ്. വചനം ജീവനുള്ളതാണ്. ഇന്ന് ഇത്രയും മതി.
@sisilya49422 жыл бұрын
സുനിലിൻ്റെ reply 100% currect
@sujashaji7622 жыл бұрын
👍🏻👍🏻👍🏻🙏
@susanprakash9273 Жыл бұрын
Jose abraham koottikkoduppu
@marymathew6374 Жыл бұрын
You should get out from there. If God has a plan about your Son to become a priest/ Bishop.he will .Not to worry. You will have peace of mind get out from there. Read psalm 23 every day you get the answer. You tell your son.
സർ ദയവായി ആ സാധുക്കൾക്കുവേണ്ടി എല്ലാ ന്യായമായ കാര്യങ്ങൾക്കും സപ്പോർട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു കാരണം ആ കുടുംബം സഭയെയും ദൈവത്തെയും സ്നേഹിക്കുകയും ഭയപ്പെടുകയും ഉള്ള കുടുംബമാണ്!!!!🙏👍👍👍👍
@kochuranyantony4222 Жыл бұрын
ഇവരുടെ പറച്ചിൽ കേട്ടാൽ അറിയാം സഭയെ നാറ്റി ക്കാൻ അമ്മയും മകളും അപ്പയും koody😄ഇറക്കിയ പരിപാടിയ
@paulosemathay28722 жыл бұрын
ഈ സഭയും യേശുവായിട്ടു ഒരു ബന്ധവും ഇതിൽ നിന്നു എല്ലാം അകന്നു നിൽക്കുക, ഭരണം കുടവും , പാർട്ടി എല്ലാം ഇവരുടെ കൂടെ ആണ്
@joisonjoseph3330 Жыл бұрын
He is an innocent and honest good person
@pody2jj7212 жыл бұрын
വീട്ടിൽ ഇരുന്ന് കൈകൊട്ടി പാടിയാട്ട് Reji സാറെ, ആരെന്തു ചെയ്യാനാ >>>ഒരു കാര്യം മനസിലാക്കു പരിശുദ്ധൻ ദൈവം മാത്രമേയുള്ളു ആ സത്യം നിങ്ങളെ രക്ഷിക്കും. Sir, പള്ളിയോട് *അധികം അടുത്താൽ >>🇨🇨ക്രിസ്തുവിനോട് അകന്നുപോകും* മകനെ ദൈവകരത്തിൽ ഏല്പിച്ചു പ്രാർത്ഥിക്കുക. ഇങ്ങനെ വികാരമുള്ളവരിൽ നിന്നകലുക ദൈവം രക്ഷിക്കട്ടെ
@babymm20712 жыл бұрын
പ്രിയ. സഹോദര താങ്കളുടെ വേദന ഞങ്ങൾക്കു മനസ്സിലാകുന്നണ്ട് നിങ്ങളും കുടുബവും ഇന്ത്യൻ ഓർത്തഡോക്സസഭയുടെ - 34 - ലെ ഭരണഘടനയ്ക്കു കീഴിൽ ആയാൽ അവിടെ എപ്പിസ്ക്കോപ്പൽ ദൂർ ഭരണമാണ് നടത്തുന്നത്. പൊതുയോഗം മുഴവനും നിങ്ങൾക്കനുകൂലും ആ യാലും നിങ്ങളുടെ വികാരി സമ്മതിച്ചില്ലെങ്കിൽ ഒന്നു. നടക്കില്ല. നിങ്ങളുടെ യഥാശക്തി ഉപയോഗിച്ചു 34 - എന്ന ഭരണഘടന എന്ന അടിമ ചങ്ങല പൊട്ടിച്ച എരിയു ജനാധിപത്യ രാജ്യത്തു മനുഷ്യൻ ഭരിക്കട്ടെ
@whiteandwhite545 Жыл бұрын
സഹോദരാ, ദൈവം ആ മലയിലും,ഈ മലയിലും അല്ല, നിങ്ങളുടെ ഉള്ളിലാണ് മതവിശ്വാസം അല്ല, ദൈവവിശ്വാസം ആണ് വേണ്ടത്.
@vckoshy15384 ай бұрын
You are a honest good person, God will help you.
@theresamathew1401 Жыл бұрын
സകലത്തിന്റെയും നാഥനും ഉടവവനുമായ ദൈവത്തെ ആരാധിക്കുക എന്നാണ് സൃഷ്ടി യുടെ കടമ. ദൈവം പറഞ്ഞത് അനുസരിച്ച് ജീവിക്കണം. ദൈവവേലക്ക് ദൈവം വിളിക്കാതെ പോകരുതും. പ്രവാചകന്മാരും ശ്ലീഹന്മാരും ദൈവം തിരഞ്ഞെടുത്തവർ ആണ്. ളോഹയുടെ മഹാത്മ്യം കണ്ടാണ് പലരും പോകുന്നത്. ഈ പോക്ക് ചെകുത്താന്റെ വായിലേക്കാണന്ന് ആരൂം അറിയുന്നില്ല. ചെകുത്താൻ ചിലരെ വിശുദ്ധരാക്കുന്നു.അവരുടെ പിന്നാലെ ശവങ്ങൾ ആർത്തി പൂണ്ട് ഓടുന്നു.
@samjose59882 жыл бұрын
സഹോദരാ….താങ്കൾക്ക് സഭാവിശ്വാസവുമായി മുമ്പോട്ടു പോകണമെന്ന് നിർബ്ബന്ധമാണോ?ഇതേ വിശ്വാസവും താങ്കളുടെ സഭയുടെ പൂർവ്വിക വിശ്വാസത്തിലധിഷ്ഠിതമായ യാക്കോബായ സഭയിൽ ചേരുക🙏
@omanarajan3982 жыл бұрын
Sahodhara കപടമായ ലോകത്തു അൽമാർത്ഥമായ ഒരു ഹൃദയം ഉള്ളത് ആണ് നിങ്ങടെ പരാജയം. ഈ ലോകം ഇങ്ങനെയാ സത്യസന്ധതയ്ക്ക് കാലമില്ല. മേലാളന്മാർക് പണം പ്രസക്സ്തി സുഹലോലുപതയാണ് ആവശ്യം. അതിനു വേണ്ടി അവർ എന്തും ചെയ്യും. സുനിൽഭായ് പറഞ്ഞതാണ് ശരി.
@dr.josepulickan20532 жыл бұрын
Halleluya halleluya halleluya Praise the Lord SNEHAM Niranja Briji C Geevarghesenayum Kudumbathayum Sarvasakthanaya Karthaveeshomishihayuda Anathashakthi Nithyamayi Sathyamayi Ennum Ennennum Anugrahikkatta Samrakshikkatta Briji Sahodarana Karthaveeshomishiha Samrudhamayi Samrudhamayi Samrudhamayi Samrakshikkatta Ammen ammen ammen Praise the Lord Halleluya halleluya halleluya
@Pushpul.Pandey.PP0078 ай бұрын
May God Bless , Protect and Raise this family with all Honour & Glory
@mollysimon19222 жыл бұрын
Yes very. True.
@josephjohnkoreth45462 жыл бұрын
Without going to Sunday schools crores of Indians are leaving peacefully and happily.
@mvmv24132 жыл бұрын
👌👌👌
@mollysimon19222 жыл бұрын
If. Given. A.n. Interview. I. Would. Have. Exposed. The. So. Called. Achan. Sujjith. David. Nd. His. Chingidies. Sushma. Luke. Vaidyan. Nd. Her. Familiesz. .. This. Ll ady. Sushma L Uke. Vaidyan. Is. Telling. Me. ..as. My. Name. Is. Molly.. This. Crook. Lady. Sushma. Luke. George. Vargheese. Is. Telling. Me. M olly. Y. R. U. Saying. C S I. C. S. I. C. S. I... And. She. And. Her. Familiesz. Friends. Distant. Friends. B. In. The. Alll. Kinds. Of. Positions. Nd. They. R. Pushing. Us out. My. Families.... If. Given. An. Opportunity. I. Would. Have. Exposed. Her. Crueltieszz. Done. To. Me. Me. Alone. Nd. To. My. God. Given family
@josephjohnkoreth45462 жыл бұрын
@@mollysimon1922 forgive and forget don't waste your precious time and energy in flights.
@mollysimon19222 жыл бұрын
@@josephjohnkoreth4546. :::::. This. Is. Not. The. Subject. To. Forget. Nd. Forgive. THeese. Holy. Holy. Ayyeee. Nadakkunnavvar. Thuum. Ennea. V. J. Phip. NTEA. Daughter. Molly. Philip. Simon. VIVEKNAGAR. Nea. Avvval. Eee. Holy. Holy. Nadikkunna. Evaludea. Families. Aaa. Sujjith. David. Achaum. Ayyalydea. Many. Many. Many. Many. Valiyya. Valiyya. Holy. Holy. Godly. Aalkkaarum. Chetha. Pravarthikal. Orikkalum. Marakka.n. Pattathhila. This. Woman. This. Lady. Sushma. Luke. Vaidyan. George. Vargheese. Allllllllllllll. Theeese. People. Were. There. Ever. Since. That. E L S. Press. Johny. Nd. Marykutty. Were. Existing. In. Our. East parade. Church....&. THeese. Sushmaluke. Vaidyan. Nd. George. Sisters. Were alll. There. For. My. Marriage. Solemnised in. My. C. S. I. Eastparade. Church. In. 1984. Nd. Moreover. I. Was. In. Da. Sunday school. Eastparade. Then. Choir. Me. Nd. My. Sister. Those. Days. When. Achamma. Aunty. S. P. Thomas. Aunt. Time. Onwards. She. Has. Seewn. Me......but. I. Didn't. Know. That. She. Was. Koodalochana. Cheyynnu. Along. With. THeese. So-called. Sujjith. David.. She. Almost. Tried. To. Split. Our. Family. ..is. This. The. Godly. Way. Attitude. Let. Her. Have. Allllllll. Big.shots. Families. An. Otheone. Geenu. Koshy. Nd. Allllllll....
@salammawilson59294 ай бұрын
ഓർത്തഡോക്സ് എന്നും ഇന്നു ഈ കാണുന്ന പാരമ്പര്യ കൂട്ടായ്മകളുടെ പേരുകളൊന്നും ബൈബിളിൽ ഇല്ല. ഇതു മനുഷ്യർ സ്വന്ത താത്പര്യങ്ങൾക്കായി ഉണ്ടാക്കിയ കേന്ദ്രങ്ങളാണ്. ഇതിലൊന്നും ദൈവമോ ദൈവത്തിന്റെ യാതൊരു പ്രവർത്തനങ്ങളും ഇല്ല. ആത്മാവിൽ വീണ്ടും ജനനം പ്രാപിക്കണം.
@varghesethomas47912 жыл бұрын
ഒറ്റപെടുത്തൽ അതിവേദന തന്നെ
@Sunnyvb-tv3dz5 ай бұрын
സുനിൽ സർ.... സല്യൂട്ട്...
@rudrakshkanoria802 жыл бұрын
God bless 🙏 you brother
@salammawilson59294 ай бұрын
അതു ലോകത്തിന്റെ മാനം
@anniekthomas60462 жыл бұрын
ഈ വിഷയത്തിൽ നിന്നും മോൾ. വിട്ടു നിന്നു, പഠിത്തത്തിൽ ശ്രദിക്ക്
Hello Sunil appreciation to listen them and make it aware to the public. My suggestion is instead of fighting with all this religious beliefs and, ruins our peace and safety, live the life God gave you. Forget about church building and priest. We are the children of our creator(God). Our creator dwell in us. We no need to go anywhere to worship or search of God. Just start fellowship with God individually and at home. We should not worry about marriage and other sacraments. God doesn't need all this. These are the income generating business in any religions . Come out of it and stand for truth and live as human. God will guide you and bless. You and children will be a living testimony in front of all accusers. Support each other and encourage your son. Tell him should not worry about these sought of act. Take it as an opportunity of success.
@MAJacob-zp2ie2 жыл бұрын
ചില പുരോഹിതന്മാരും ശുശ്രൂഷക്കാരും ശേഷം ജനങ്ങളും കൂടി ആരാധന വെറും ആചാരമാക്കി മാറ്റുകയാണ്. വിശുദ്ധ മദ്മഹാ ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങൾ നടത്തി വികൃതമാക്കുകയാണ്. അതിനകത്ത് എന്തെല്ലാം കോപ്രായങ്ങൾ ഈ ശുശ്രൂഷകർ കാണിക്കുന്നു. സ്വയം ശാപഗ്രസ്ഥർ ആകാതെ മാറി നിന്നു കൂടെ.
@salammawilson59294 ай бұрын
കുഞ്ഞേ നീ തിരുമേനിയാകാനല്ല , യേശുവേ എന്നെ നിന്നെപ്പോലെ ആക്കിമാറ്റേണമേ എന്നു പ്രാർത്ഥിക്കുക.
@varghesethomas47912 жыл бұрын
ഈ കുടുംബത്തിനു വേണ്ടി സഭ വ്യത്യാസമില്ലാതെ എല്ലാ മലയാളി ക്രിസ്താനികളും പാർത്ഥിക്കെണ്ട ഉത്തരവാദിത്തം ഉണ്ട്. യേശുക്രിസ്തുവിൻ്റെ കാൽവരി ക്രുശിൽ ചൊരിയപ്പെട്ട പരിശുദ്ധ രക്തത്തിൻ്റെ സംരക്ഷണം ഈ കുടുംബത്തിൽ മേലുണ്ടാകും. പരിശുദ്ധത്മാവിൻ്റെ നടത്തിപ്പും കാവലും, ധൈര്യമായിരിക്ക
@Samualkj Жыл бұрын
Corruption is the
@Samualkj Жыл бұрын
Corruption is the news
@rejim.j50752 жыл бұрын
പ്രിയ സഹോദരാ... താങ്കൾ എന്തിനാണ് ഇനിയും ആ സഭയിൽ നിൽക്കുന്നത്...
@lucknow49202 жыл бұрын
വിശുദ്ധ പത്രോസ് എഴുതിയ ഒന്നാം ലേഖനം ഒന്നാം അധ്യായം അതിന്റെ 18, 19 ഉം വാക്യങ്ങളിൽ വായിച്ച് ഗ്രഹിക്കുക, ബൈബിൾ വായിച്ചു ഗ്രഹിക്കുവാൻ ഈ പ്രിയപ്പെട്ടവനെയും കുടുംബത്തെയും സഹായിക്കണേ കർത്താവെ 🙏
@simoncv64822 жыл бұрын
M
@MrNoel25122 жыл бұрын
ഇത് പോലുള്ള കപട വിശ്വാസ പ്രസ്ഥാനങ്ങളിൽ നിന്നും പുറത്തിറങ്ങി മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് അവരുടെ നല്ല ഭാവി ഉറപ്പാക്കുക. ഇതൊന്നും വലിയ കാര്യമല്ല എന്ന് മകനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക.
@sandezkallarackel3982 жыл бұрын
👍👍👍👌
@cherianjoseph23452 жыл бұрын
താങ്കൾ രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി .ഇവന്മാർ ശവംതീനികളാണ്
@cherianjoseph23452 жыл бұрын
ഈ കള്ള കത്തനാർ മാർ പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രശ്നം തീരുമോ ദൈവത്തോട് പ്രാർത്ഥിക്കുക
@Truth25267 Жыл бұрын
True. Don’t depend on the church and priests for everything. Trust the Lord Almighty for everything and read the Bible whenever you get time.
@MrNoel2512 Жыл бұрын
@@Truth25267 Then tell me what is the use of these multiple churches? They shamelessly fight in the street, they loot money from the gullible believers that too in the name of God.
@sunilgeorgesunilpadippurav4702 жыл бұрын
ഇത് ഓർത്തഡോക്സ് സഭയിലെ എല്ലാ പള്ളികളിലും ഇങ്ങനെ ആണ് എൻ്റെ പള്ളിയിലും ഇങ്ങനെ തന്നെ യാണ് കഥാപാത്രങ്ങൾ മാത്രം മാറുന്നു എന്നേയും പള്ളിയിൽ നിന്നും മുടക്കാൻ അഴകിയ രാവണന്മാർ ഒത്തിരിശ്രമിച്ചു കള്ളന്മാരേയും കൊള്ളക്കാരേയും മാണ് മെത്രാന്മാർക്കും കത്തനാർമാർക്കും ഇഷ്ടം കൊള്ളമുതൽ പങ്കുവയ്ക്കാൻ രഹസ്യബാലറ്റിൽ ഇലക്ഷൻ നടന്നാലും ഈ കൊള്ളക്കാരെ ജയിക്കുകയുള്ളു ഇപ്പോൾ കല്യാണം കഴിഞ്ഞു വരുന്നവരും പുതുപണക്കാർക്കും കഞ്ഞിവിളമ്പുന്നവരെ മാത്രംമതി സഭയുടെ ചരിത്രത്തിൽ ആദ്യമായിജിജു ജോൺ വയലിറക്കത്തിൽ കലാവധി തികക്കാതെ പറഞ്ഞുവിട്ടു.തെളിവുസഹിതംപിടിച്ചിട്ടും ഇവന്മാർക്ക് നാണമില്ല സഭയുടെ ഗതികേട് എങ്ങനെപ്രതികരിച്ചാലും വന്മാർ നന്നാവില്ല ഇപ്പം ഞാൻ ചെയ്യുന്നപോലെ ഇതിൽ നിന്നൊക്കെ മാറിനിൽക്കുക അല്ലാതെ നമ്മൾ ഒറ്റയാൾ പോരാട്ടം നടത്തിയാൽ ഒറ്റപെടും കുറച്ചു പട്ടാളക്കാരും ഗൾഫുകാരും വന്ന് നാടു നശിപ്പിച്ചു.
@class2home29311 ай бұрын
ithu aa achennum kaanum illae??
@josephjohnkoreth45462 жыл бұрын
Sabhas collection is wasted on lawyers and court cases.
@akjohn27212 жыл бұрын
Go ahead Sunil, good good
@johnmathewss2 жыл бұрын
Religion is a dogs breakfast. So sad. All Christian’s all around the world should stand with this family and against them who caused and causing them so much grief. What a WONDERFUL FAMILY. So much to learn from you FAMILY.
@musicrecordsbybinupathiyoo28202 жыл бұрын
Religion is a technique of satan
@babypaulose20672 жыл бұрын
😃😃നല്ല ആചാരം എല്ലാവർക്കും പിന്തുടരാം 🤪🤪🤪നല്ല കച്ചവടം വിവരദോഷികളേ!!! കഷ്ടം
@Truth25267 Жыл бұрын
Hello, Don't depend on the church and priests for everything. Trust the Lord completely and read the Holy Bible whenever you get time. Give importance to your own children’s education and their future. I feel that they are giving high importance for church community.
@mollysimon19222 жыл бұрын
Yes. Here. Also. In. EASTPARADE church. Same. Trusties. Same secretaries. Nd. These. People. R. The. People. Running. The. Priests. .
@johnjacob-INDIAN2 жыл бұрын
After listening to the entire interview, I am of the view that Briji & his family needs solution to their current problems. While i2i News has highlighted their plight to the society at large, there ends the role of i2i and anybody else for that matter. From the perspective of solutions, Briji has to file a complaint for 'Police Harassment' in the Kerala HC through a Writ Petition (under Article 226 of the Indian Constitution) against the specific police officials, and concerned church leaders for the benefit of whom such things are being done. For this, he should prepare a summary of specific events that lists out the harassment that he has suffered so far - with as much evidence as possible for the listed events. He must also show all the documents to his lawyer (it could cost him about 25k or so) and confirm whether the police had followed the law as laid down by the Hon'ble SC in this regard. His daughter is educated and they could easily confirm such things from Google as well. He must also give RTI applications to the police station and seek all documents related to his arrest such as the arrest memo, inspection memo, custody memo, etc. and of course the charge-sheet etc., if any. The same goes for getting details/documents from the Tehsildar, etc. for matters related to the church land, and the buildings appurtenant thereto. Since this has been an ongoing harassment meted out on the family, the Laws of Limitation may be in his favour as of now. However, he also needs to make sure that his petition is filed in the Hon'ble HC within the time limit as per this Law. If he does this, and includes the police and the church officials/leaders in his petition, within 3 or 4 months, he can expect to get a favourable verdict from the HC. Needless to say, he must also include his younger son as well (as a petitioner) and represent his son as his guardian - so that the son's issues can also be highlighted in his petition. Once the above things are done, within 3 - 4 months he will not only get solutions to all his problems, but he will also ensure that the MOSC does not dare to harass anybody in such manner going forward - since this case will also be a precedent for all such issues going forward. The police will also leave him alone and he will not keep getting arrested at the drop of a hat, as is the situation now. He is also entitled to get compensation for the harassment, by the way. Hope the above helps. God Bless!
@dr.k.t.varughese31512 жыл бұрын
Why don't you help him probono. Please get his no from Sunil and help the family. If you can represent for him please do so. He needs your help for drafting all the documents including the RTI request mentioning all the particular items.
@anniekthomas60462 жыл бұрын
ഓർത്ഡോക്സ് സഭ. കഴിഞ്ഞ 100 കൊല്ലം വളരെ സംഘടിതമായി സുപ്രീം കോടതി വരെ നീണ്ട കേസ് നടത്തി പരിചയം ഉള്ള ആളുകൾ ആണ്. അതിനെ നേരിടാൻ ഈ സാധു കുടുംബത്തിന് എങ്ങനെ സാധിക്കും
@johnjacob-INDIAN2 жыл бұрын
@@dr.k.t.varughese3151 Firstly, thanks for deeming me to be fit enough to be able to help out Briji & his family. However, I am not an advocate and hence, I can't take up matters that pertain to others. This is the reason why I specified as much info as possible in my message above for helping them to get started on their own. Next, I have my hands full since I am fighting many court battles for protecting my family property, and for the well-being of my aged mother, whom I am single-handedly taking care as of now. Additionally, we have many detractors including unscrupulous cousins & other locals, etc. who are creating all sorts of problems for the sake of property, and through personal attacks and fake cases, etc. It is a very cruel world, by the way, and I therefore fully empathize with the situation that Briji is faced with. Despite this, Briji can take comfort from the fact that his family is strongly by his side during fight for justice. God Bless each of his family members for this! Anyway, the point that I am making is - while I understand their predicament, I am personally not having the requisite LLB qualifications, or the bandwidth, to help them as an advocate. They will in any case need to hire an advocate for all their petitions and appearances before courts, etc. As such, at best all I could do is to help and guide them by asking the right kind of questions and thereby nudging them in the right direction in their pursuit for justice. Despite this, I would still say that they should be dependent on their lawyers for legal guidance for which purpose he is getting paid as well. After all, I cannot take the responsibility for the outcomes that come their way should they choose to take up these matters in the courts of law. As a layman, I may have my views about their situation; but this need not be fully accurate since the final outcomes are dependent upon the courts. Nevertheless, if they still need to talk to me, Sunil already has my number and they can easily get it from him, and/or even connect with me on WhatsApp. Lastly, unless they decide to help themselves out, nobody will be able to help them. Believe me, I am not shirking responsibility; I am only stating the truth as it stands now.
@johnjacob-INDIAN2 жыл бұрын
@@anniekthomas6046 You may or may not be a lawyer. However, in my view, a Writ Petition in HC should not ordinarily take much time. Other than the courts, who else has the powers to issue directions to the police and the MOSC?
@Jacthomann2 жыл бұрын
🌹Thanks for posting a helpful solution. Please help the family to get justice.
@class2home29311 ай бұрын
26:44 aal oru magician aavum, kurishu kannunilla
@mathewyohannan912 жыл бұрын
ഇതിൽ പുതുമ ഒന്നും ഇല്ലാ. Thiruvalla kuttapuzha ഇതിനപ്പുറം നടന്നതാണ്. എല്ലാവരും കേൾക്കണം..
@samuelthomas40412 жыл бұрын
ഈ comments ഇട്ടവരിൽ ഒരുത്തൻ പോലും ഓർത്തോഡോക്സ് വിശ്വാസി അല്ല എന്നറിയാം. നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, അങ്ങനെ ചെയ്തു കൊള്ളൂ. എങ്കിലും ഇത് വായിക്കുന്നവർ മണ്ടൻമ്മരല്ല. ഈ വ്യക്തി പറയുന്ന കാര്യത്തിൽ സത്യം ഉണ്ട് എന്നു ഞാനും വിശ്വസിക്കുന്നു. പക്ഷേ ഇദ്ദേഹത്തിന് കോടതിയെ സമീപിക്കാമായിരുന്നു.
Briji, നിങ്ങൾക്ക് യേശുവിനെ അറിയാമോ ? അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? യേശു സ്നേഹമാണ്, ക്ഷമിക്കുന്നവനാണ്, സഹനമാണ്, ബലപ്പെടുത്തുന്നവനാണ്, നല്ല ഇടയനാണ്, ജീവനുള്ള അപ്പമാണ് വെള്ളത്തിന്റെ മീതെ നടത്തുന്നവനാണ്.നമ്മുടെ കണ്ണുനീര് കാണുന്നവനാണ്. അവനെ ആത്മനാ സ്തുതിച്ചു പാടൂ, ആരാധിക്കൂ,സ്നേഹിക്കൂ.അനാഥരുടേയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരെ സഹായിക്കൂ. വിശക്കുന്നവർക്ക് അപ്പമാകൂ, ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുകൂ.യേശുവിൻറെ രണ്ടാം വരവിൽ അവൻ നിങ്ങളെ കൈക്കൊള്ളും.ജാതിയും മതവുമൊക്ക മനുഷ്യന്റെ സൃഷ്ടിയാണ്. നിങ്ങൾ ദൈവത്തിന്റെ സൃഷ്ടികളാണ്. വഴക്കടിക്കാൻ ഇനി സമയം ഇല്ല. അനീതി ചെയ്യുന്നവർ അത് തുടരട്ടെ. God bless you.
@Vibes34382 жыл бұрын
1.09...salutes
@peterkc66202 жыл бұрын
Congratulations dear Gee Varghese
@johnythacheth28992 жыл бұрын
ഓർത്തഡോൿസ് സഭ കെട്ടിടത്തോളം സാത്താൻ ഏറ്റെടുത്ത സഭയാണ്. കോടതി, പള്ളി പിടിത്തം റേപ്പ് കുമ്പസാരം മുതലെടുക്കുക പള്ളിയിലെ ഭണ്ഡാരം കവർച്ച പൈസക്ക് വേണ്ടി മാത്രം നടത്തുന്ന ഈ സഭ മൊത്തം ക്രിസ്ത്യാനികളെ മറ്റുള്ള ജനങ്ങളുടെ മുമ്പിൽ നാണം കെടുത്തി. ഈ സഭയുടെ കാര്യങ്ങൾ മുഴുവൻ ലോകത്തും ഇന്ന് പാട്ടാണ്. നാണം കേട്ട ജാതികൾ. ഓർത്തഡോൿസ് സഭ എന്ന ഇന്ത്യൻ സഭ തുടക്കം മുതലേ സാത്താനെയാണ് ആരാധിക്കുന്നത്. ഒരു കൊങ്കണ്ണൻ തിരുമേനി തുടക്കം ഇട്ട് ഇന്ന് ഈ അവസ്ഥയിൽ ആയി.
@mvmv24132 жыл бұрын
Ipc തല്ലിപ്പൊട്ടിച്ചു അലവലാതി sharon സഭ ഉണ്ടാക്കിയതോ? എന്നിട്ട് അഴിമതി dowry മാര്യേജ് നടത്തുന്നതോ പരസ്പരം, ഉളുപ്പില്ലാതെ,? 🤣🤣 M വര്ഗീസ്.
@freddyoommen81292 жыл бұрын
Kashtammm 😢😢😢 …
@bgcpbvr2 жыл бұрын
ഈ ബ്രിജി സഹോദരനും കുടുംബവും ചെന്ന് പെട്ടിരിക്കുന്നത്.. അഞ്ചു നയാ പൈസ ആത്മീയ മായി പ്രയോജനം ഇല്ലാത്ത കാര്യത്തിനാണ്.. Brij സഹോദരൻ പറയുന്നു രണ്ടു ബാവ കളെ കുടി യിരിയത്തി യിരിക്കുന്നു..പള്ളിയിൽ എന്നു..ഇത് ഇദ്ദേഹത്തിന്റ ആത്മീയ മായ അറിവില്ലായ്മ ആണു... പത്തു കല്പന പഠിക്കുക അതിൽ രണ്ടാം കല്പന ലംഘനം ആണ് ഇത് പോലുള്ള നമസ്കാരം...പിശാചിനെ നമസ്കരിക്കുന്ന അവസ്ഥ ആകും ഇങ്ങനെ യുള്ള അസ്തികളിൽ നമസ്കരിക്കുമ്പോൾ.. മനുഷ്യരെ മഹത്വവത്കരിക്കുന്ന ഒരു രീതി പഴയ നിയമത്തിലുമില്ല പുതിയ നിയമത്തിലും ഇല്ല എന്നാൽ ഈ സഭ കളിൽ ഉണ്ട്....അപ്പോൾ.. ബൈബിൾ വായിക്കാതെ വെറും വ്യാജവും നുണയും സത്യം പോലെ അവതരിപ്പിക്കുന്ന അച്ചൻ മാരുടെ പിന്നാലെ പോകുന്ന പരിപാടി നിർത്തിയാൽ തന്നെ കുടുംബം രക്ഷ പെട്ടു.. ശരിക്കുള്ള കുറവ് ബൈബിൾ വചനം വായിക്കാത്തത് തന്നെ.. ഇനി പൗരോഹിത്യം രാജ്യം പ്രവചനം സർവം ശൂന്യം എന്ന പാട്ട് കേട്ടിട്ടുണ്ടോ? പരോഹിത്യം ദൈവം പണ്ടേ നിർത്തിയത്.ആണു.. യെരൂശ്ശാലേം ദേവാലയം ഈ പുരോഹിതരെ വെച്ചു തുടരും എന്നല്ല ക്രിസ്തു പഠിപ്പിച്ചത്.. ഇത് കല്ലിന്മേൽ കല്ല് ശേഷിക്കില്ല എന്നാണ് എന്ത് കൊണ്ട്??. ഇന്ന് യേശു ക്രിസ്തു ഉള്ളത്തിൽ ഉള്ള എല്ലാവരും രാജ കീയ പുരോഹിതർ ആണു..പുതിയ നിയമ ക്രിസ്തിയ സഭ... ഇദ്ദേഹം വിവരിച്ച എല്ലാ കാര്യവും ചവർ എന്നു എണ്ണി.. തിരു വചനം ശരിക്കു പഠിക്കുക.. അച്ഛനും മെത്രാനും ഒക്കെ വെറും മനുഷ്യർ.. ദൈവത്തിനു മുഖപക്ഷ മില്ല...100 വർഷം ഈ സഭ കൾ കടി പിടി കൂടുന്നത് എന്ത് കൊണ്ടാണ്? യേശു ക്രിസ്തു സ്വന്തം ജീവൻ നൽകി അമൂല്യ മായ സ്നേഹം ഒരിക്കലും മനസ്സിലാകാഞ്ഞത് കൊണ്ടാണ്.. ഒരിക്കലും ഈ സഭ കളെ നന്നാക്കാൻ ശ്രമിക്കരുത് ഒരിക്കലും നന്നാവില്ല..പതുക്കെ ഒഴിവാകുക..ചടങ്ങിൽ ഇവർ ഉണ്ടാകണം എന്നു കരുതുന്നത് പതുക്കെ മാറ്റുക..മകൻ ഒരു സുവിശേഷകൻ ആയാൽ നല്ലത് വൈദികൻ ആവാതെ നോക്കുക.. കുറെ വ്യാജ ങ്ങൾക്ക് ഉത്തര വാതി യാകും.. വചനം ശരിക്കു പഠിക്കുമ്പോൾ മനസ്സിലാകും എന്താണ് വ്യാജങ്ങൾ എന്നു..
@salammawilson59294 ай бұрын
ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരു നാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെ ക്കൂടെ കഴിച്ചും കൊണ്ടു നില്ക്കുന്നു. എബ്രായർ: 10 - 11
@dthankachandthankachan32052 жыл бұрын
കൈസ്താനി, secretary,അച്ചൻ,, മെട്രോപൊളിത്ത, തിരുമേനി എന്നൊക്കെ ഉള്ള പദവി ബൈബിളിൽ ഉണ്ടോ
@johnjacob-INDIAN2 жыл бұрын
Ridiculing them during their moment of crisis will not provide them with practical solutions. When someone is hungry, provide him with food first, and then think of preaching to them. The safety and well-being of this family is under attack from those in their community itself; and therefore, they first need practical solutions to these problems. Also, since they have already decided that under no circumstances they will be moving out of the MOSC, why not try out such things elsewhere?
@salammawilson59294 ай бұрын
കാരണം കൂടാതെ ശാപം പറ്റുകയില്ല. സദൃശവാക്യങ്ങൾ: 26 - 2
@marymohan7342 жыл бұрын
Really you are mads.
@RinuAReji2 жыл бұрын
ഇവരുടെ മകൻ നല്ലത് പോലെ കുർബാന ചൊല്ലും. അത് അതിന്റെതായ രീതിയിലും ചൊല്ലും അത് കേൾക്കാൻ തന്നെ രസമുണ്ട്
@rajugeevarghese42152 жыл бұрын
Getoger all malankara makkal against these case to get Justice to this family
@sajinelson-iw4wf Жыл бұрын
Too innocent family,sow i pray to almighty God Jehovah PLS help them 🎉
@mollysimon19222 жыл бұрын
Even. V. My. Family. Face. Up. Theeese. Kinds. Of. Problems. In. Our. C S I. EASTPARADE. CHURCH...
@mathewgeorge31532 жыл бұрын
Leave and go to other churches who fear Lord and God Jesus Christ
@jpv84062 жыл бұрын
Perfect example of Spiritual condemnation instead of spiritual nourishment …by the wolves clothed in sheep skin!
@ajohn91632 жыл бұрын
ഇതൊക്കെ കുടുംബക്കാരുടെ പ്രശ്നങ്ങളല്ലേ....! നിങ്ങൾക്ക് മറ്റ് എന്തെങ്കിലും വിഷയങ്ങളിലേക്ക് നിങ്ങളുടെ ചിന്തകളെ തിരിച്ചുവിട്ടുകൂടെ... മതങ്ങൾ ഇങ്ങനെതന്നെ താങ്കൾ അല്പം കുടിക്കണം എന്നിട്ട് പള്ളിയിൽ ഒന്നുവന്നുനോക്കിയേ കർത്താവ് പോലും മാറിനിൽക്കും..... ഇനി സ്വന്തം മകനെ അച്ഛനല്ല.. തിരുമേനി ആക്കണമെന്ന് ചിന്തിച്ചില്ലേ... സ്വന്തം മകനെ ഒരു പെരുംകള്ളനാക്കാൻ ശ്രമിച്ചതിന് താങ്കൾക്ക് നേരെ FIR ഇടണം.... ദൈവം നല്ല ചിന്തകൾ തരട്ടെ.. നിങ്ങൾ ഹിന്ദുക്കളെ നോക്കു സൗകര്യമുണ്ടെങ്കിൽ ക്ഷേത്രങ്ങളിൽ പോകും തൊഴും അവരും ഇവിടെ ജീവിക്കുന്നില്ലേ... ഈ കൊള്ളക്കാരുടെ അടിമകളാകാതെ സ്വതന്ത്രമായി ജീവിക്കു...
@arunmathew9712 жыл бұрын
ചെപ്പകുറ്റിക്ക് അടി കിട്ടിയാലും സഭയിൽ തേരട്ട പോലെ കടിച്ച് കിടക്കുന്ന ഇത്തരം മരയൂളകൾ ആണ് ഏതൊരു സഭയുടെയും ശക്തി. അത് വൈദികർക്കും മേല്പട്ടക്കാർക്കും കൃത്യമായി അറിയുകയും ചെയ്യാം.
@Rose-Jackie2 жыл бұрын
അതു സത്യം ആണ്. പക്ഷെ അവർ എവിടെ പോക്കും. ഞങ്ങൾക്കും ഇങ്ങനെ ഒരു അനുഭവം വന്നിട്ടുണ്ട്. പക്ഷെ ഞങ്ങൾ പള്ളിയിൽ തന്നെ കൂടിപോകുന്നു. ഇവർ നാണമില്ലാതെ പൈസ ചോദിച്ചു വീട്ടിലെ വരുമ്പോൾ എനിക്ക് പൂച്ചമാണ്. ഞങ്ങളെ ഒത്തിരി ദ്രോഹിച്ചതാ ഞങ്ങളുടെ പള്ളിക്കാർ and കുടുംബക്കാർ. പിന്നെ അവർക്കുള്ള അക്കെ ഓപ്ഷൻ പെന്തകോസ്ത്. അതിലും നല്ലതേ suicide ആണ്. അതു വേറെ ഒരു cult. അവർക്ക് ബൈബിൾ അറിയാം പക്ഷെ അതുപോലെ ജീവിക്കാൻ പഠിപ്പിക്കാൻ അറിയില്ല
@lysaanthony8791 Жыл бұрын
😂😂😂😊
@johntathadathil8200 Жыл бұрын
കണ്ടാൽ ഇദ്ദേഹം ഒരു മാന്യനാണ്. പള്ളിക്കാർ എടുത്തെറിഞ്ഞിട്ടും ഇത്തിൾകണ്ണി പോലെ അധികാരത്തിനു വേണ്ടി കടിച്ചു തൂങ്ങി കിടക്കുന്ന ഇയാൾ അന്ധവിശ്വാസത്തിനു കൈയ്യും കാലും വെച്ച ആളാണ്. സത്യ ദൈവത്തെ ഇതുവരെ തിരിച്ചറിയാതെ പോയത് കഷ്ടം തന്നേ
@thomasraju6314 Жыл бұрын
സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രനാക്കുകയും ചെയ്യും ചെയ്യും ആദ്യം ബൈബിൾ വായിച്ചു മനസിലാക്കിയാൽ കാര്യങ്ങൾ മനസിലാകും ആരാണ് പുരോഹിതന്മാർ എന്നും മനസിലാകും ലേവ്യാ പൗരോഹിത്വം ഇന്നുണ്ടോ ഉണ്ടെങ്കിൽ ഇവർ അഹരോന്യരാണോ ? യഹൂദ പാരമ്പര്യമുള്ളവരോ ? ദൈവത്തിന്റെ പരിശുദ്ധാത്മാവ്വ് ദൈവ വചനത്തിൽ എന്തു പറയുന്നു. എന്നു പരിശോധിക്കുക. തീരുമാനിക്കുക.
@jpv84062 жыл бұрын
Dear Brother, I can very well understand you..I have seen worst cornering done to faithful misusing the POWER…You would wonder how some can be part of a sacrament with so much Revenge…👹. This is the work of Devil… continue your deep faith….🙏 Things will turn around…
I heard the heart felt situations. This is why I say that ,many orthodox people's are not or taught to become a new creation in Christ. Their spirit is not regenerated and not filled with HS. And their soul is not sanctified. meaning they remain carnal and live fleshly. They live in the effect of the CURSED world. And remain conformed to the world. This is the situation with many bishops Kathenars and members. All mountains continued with lawlessness. injustice. unrighteousness, immorality, unreasonable Arrest, lies ,disunity ,. Corruptions cover up ,love for the power. Position and money among all 8 mountains.( Legal , Education , Religion, Govt, Entertainment, Arts, Family, Political). Need a clean hands. pure heart and clear consciousmess. I heard Yuliose bishop send money too offer sacrifice to idols and eat the food which is sacrificed to other Gods (Ayappan) Just do what is God's will and follow God s ways.
@dr.k.t.varughese31512 жыл бұрын
You are wrong to say that Orthodox people are not taught to become new creation. Paul said new creation particularly for those who are not heard of Christ. However Orthodox means apostolic tradition and the soul of Christ is transferred to them by traditions from Christ himself from the days of Jesus Christ. If you wish to get a real insight of Christ please learn by heart all the 4 Gospels. Pentacosts speaks all lies about claiming the power of holyspirit, tongues, power of miracles and they think that by shouting, praising, singing, fasting God will be pleased, which is not so commanded by Jesus in Mathew 28:20.
@johnjacob-INDIAN2 жыл бұрын
@@dr.k.t.varughese3151 True, that there is a lot of misinformation about the Orthodox faith among Christians itself. Orthodoxy is not limited to MOSC or JSC; it is far more expansive than these two warring factions. The Orthodox faith also encompasses a holistic appreciation of the Christian faith as well. However, while an unprejudiced Hindu or a Muslim may be able to understand these differences, if explained to them in detail, making these matters of faith get into the heads of fellow Christians from other denominations is next to impossible. We can wake up someone who is sleeping, but there is no way of waking up someone who is pretending to sleep.
@jpv84062 жыл бұрын
Please seek public Law.. for your relegious rites! Emotional harassment of your son is serious… Move forward!
@racheljohn28572 жыл бұрын
🙏🙏💚
@Paulsherlybasil2 жыл бұрын
Dear Briji , it seems that now you have started to experience the hand book. Take a good decision soon and escape.
@marymohan7342 жыл бұрын
Hey manusha believe in Jesus Christ leaves this devils follow the God may God help you.
@202sajan2 жыл бұрын
🙏🙏🙏
@shobag92182 жыл бұрын
Feel sad that Orthodox sabha didn't even have the knowledge on how to find a solution to this problem and instead used the stick approach. Is this what God teaches us. Also the altar which is considered holy place ,people are showing anger etc,what is the message u are telling people. Monaa kunjadu doesn't think. Only if it happens to them they will think.
@tomykabraham1007 Жыл бұрын
curiosity ഇപ്പൊഴും അടങിയില്ല 😂😂😂😂
@josephjohnkoreth45462 жыл бұрын
First try to be confident yourself then only you can make your child confident.
@anithaeby20142 жыл бұрын
സഭയിൽ നിന്നാൽ ദൈവവേല നടക്കില്ല. ദൈവവേല (സുവിശേഷം)ചെയ്യാൻ കുപ്പായത്തിന്റെ ആവശ്യം ഇല്ല.
@jessyjoy69752 жыл бұрын
കറുപ്പും വെള്ളയും idam
@anithaeby20142 жыл бұрын
@@jessyjoy6975 ഹൃദയത്തിൽ കറപ്പില്ലാത്തവരായാൽ മാത്രം മതി
@prasadtm182 жыл бұрын
Parithapakaram Ithrayum nariya samudayavum leaders um
@jacobdevasia92872 жыл бұрын
കയ്യിലിരിക്കുന്ന കാശും സ്ഥലവും കൊടുത്ത് ദൈവരാജ്യം കാത്തിരിക്കുന്നവരുടെ ഒരവസ്ഥ,.... തീറ്റയും വെളളവും കൊടുത്ത് പേപ്പട്ടിയെ വളർത്തുന്നതും ഇതും തമ്മിൽ എന്താ വ്യത്യാസം?.....
@minikurien1162 жыл бұрын
U, will, transfer, other, church,, incase, any, reason, God, is, only, one,
@eapen53802 жыл бұрын
യുലിയോസ് എന്ന തെമ്മാടി അടുത്ത ബാവ ആകാനുള്ള കുപ്പായം തയ്ച്ചു നടക്കുകയാണ്... ഇവനെയൊക്കെ താങ്ങി നടക്കാൻ ആളുണ്ടല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം.. ബാവ ആകുന്നതിനു മുൻപേ ഇവനൊക്കെ ചത്തു പോകട്ടെ.
@johnchacko5544Ай бұрын
നമസ്കാരം ഈ മനുഷ്യൻ പറയുന്നത് എത്രതന്നെ സത്യസന്ധം ആണെങ്കിൽ തന്നെ പുള്ളിക്കാരൻ പറഞ്ഞ ഒരു വാചകം പൊതുസമൂഹത്തിന് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട് അതായത് അദ്ദേഹം ഭക്ഷണം കഴിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞതാണ് സ്വന്തം മക്കൾ എന്തെങ്കിലും ഭക്ഷണം വേണ്ട ഇത് അപ്പൻകഴിച്ചൊ എന്ന് പറഞ്ഞു കൊടുത്താൽ അതുപോലും അയാൾക്ക് അറപ്പാണെന്ന് അത്തരം ഒരു മനുഷ്യന് ദൈവസ്നേഹം ഉണ്ടോ എന്നുള്ളതിനെ കുറിച്ച് സാമാന്യജനം ചിന്തിക്കുന്നതിൽ തെറ്റുണ്ടോ അദ്ദേഹം പറയുന്ന കാര്യങ്ങളൊക്കെ ഒരു പക്ഷേ ശരിയായിരിക്കാം അഭയാർഥി ക്യമ്പുകളിൽ കഴിയാൻ ഇടവരാതിരിക്കാൻ ഇടയാകട്ടെ നിങ്ങളുടെ വിശ്വാസം ഉറച്ചതാണെങ്കിൽ നിങ്ങൾ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതി മരിച്ചാൽ ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്യുക
@suvani-p5f2 жыл бұрын
Bygone is bygone. Now onwards better stay away from these frauds.
@bijobaby82332 жыл бұрын
@1:13:40 Most of the people can't watch this without having tears in their eyes. I belong to that category. Not sure what to say...
@kmupeter7355 Жыл бұрын
The root cause of the issue is the income and dumb box collection😅
@varghesemathew28472 жыл бұрын
Dear Briji , Please try to understand Bible truth. Jesus is priest for ever. The priesthood of Zacharias was not transferred to John. So orthodox priesthood is false. It is only drama on stage. Read John 8:32 What is thirusheshippu - dead bones ???
@mathewmone2 жыл бұрын
Yes you are right
@tsb91884 сағат бұрын
നായകനെന്ത് സമാജം കോടികൾ വരട്ടെ എന്നല്ലാതെ
@mollyjayson12292 жыл бұрын
Oru church arudem kuthuka alla Briji. Angane Kure churchkal undu. Oru parish members always support their parish members. Priest r always change every 3 yrs. Finally ee members anu ee Churchill angottum engottum kanunnavar. Briji u fight for the truth.
@agijohn79382 жыл бұрын
👍👍
@shainymanu2 жыл бұрын
If they removed move out and give them good education
@salammawilson59294 ай бұрын
മത്തായി : 15 - 16 തൊട്ടു 20 വരെ യുള്ള വാക്യങ്ങൾ.
@mustafaperla760825 күн бұрын
islam💚
@johnphilip91622 жыл бұрын
Congratulations to i2i news for exposing the so called Godly men…. The Bishops and the clergy. Very few are worthy to be even respected. We as laymen are fooled by the church and these bishops. We request Sunil to expose Zachariah Mar Aprem and Zachariah Mar Nicholovos.
@johnjacob-INDIAN2 жыл бұрын
As Christians, we should not seek after the faults of others, including the clergy. Instead, we should seek after Christ, & the Kingdom of God. Nor should we take pleasure in seeing the fall of our fellow Christians. At the same time, I am not saying that we ought to turn a blind eye to the sufferings of fellow Christians. We have a duty to speak up on the side of truth and justice, which is more with the objective of ushering in the Kingdom of God on earth, than to see the downfall of others.
@dr.k.t.varughese31512 жыл бұрын
@@johnjacob-INDIAN we cant allow your suggestion to protect the culprits who wreck the kingdom of God. You may do that. We the people of Christ shall continue to question the sons of destructions for the sake of Christ. If Jesus had been living as a human being, He would have scolded the priests who are not obeying His teachings and dividing His body and for not looking after His sheeps properly. Keep your doctrine with you only, and dont try to serve that poison, to others. Your intentions are not because you love others or love your enemies, but because either you or somebody in the family are the acused.
@johnjacob-INDIAN2 жыл бұрын
@@dr.k.t.varughese3151 Wow, you have unleashed a tirade against me, and it appears that your mind has also been poisoned against me. Christians don't need certificates from others, and your outbursts have given you away as well. What took you so long to say this? Anyway, even Christ was accused; so that is not an issue at all. "This world hates you because you are not of this world" is what Christ said in the Gospel of John. What a shame that you jumped at me not for any fault of mine, but only because I encouraged a softer heart in a fellow Christian. Good luck, Sir. Your ways are different from that of mine. Let us try not to cross ways as you seek sadistic pleasure in biting others.
@Rajesh-vq8vg2 жыл бұрын
Zacharias mor Nichalavos verm..oola....koppan.....
@benzvzvz99562 жыл бұрын
എന്തൊരു അന്ധ വിശ്വാസങ്ങൾ പിശാച്കളുടെ പണിയ ഇതൊക്കെ. ഇതെല്ലാം വിട്ട് സത്യ ദൈവത്തിലേക്കു തിരിയു. ഇവർക്കൊക്കെ സ്വർഗം കിട്ടില്ല. നിത്യത നഷ്ടമാകാതെ യേശുവിലേക്കു തിരിയൂ. കാലം ഇനി ആ ഏറെ ഇല്ല. നിങ്ങൾ നരകത്തിൽ പോകാതെ മാനം തിരിയൂ.
@MathewAdhikarathil2 жыл бұрын
John ചേട്ടൻ എങ്ങോട്ട് പോയി?
@johnvarkey90892 жыл бұрын
Nearer the church , far away from God...... കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ കേട്ടോ !!!!.
@vallikkattiluthupjohn57382 жыл бұрын
ശരിയാണ് ഇതാണ് ഇപ്പോൾ ഓർത്തഡോക്സ്കാരൻ എന്നഭിമാനിക്കുന്ന ഷിബു പീടിയേക്കലിന്റെ അവസ്ഥ. പണ്ട് വീട് മണർകാട് ഓർത്തഡോക്സ് പള്ളിക്കടുത്ത് ആയിരുന്നപ്പോൾ നിരീശ്വരവാദിയായി ദൈവത്തിൽ നിന്ന് അകന്നു. ഇപ്പോൾ അതുക്കും മേലെ. ഈ ആപ്തവാക്യം പുള്ളിയുടെ ജീവിതത്തിൽ കൂടുതൽ അന്വർത്ഥമായി
@dr.k.t.varughese31512 жыл бұрын
People who support the culprits want to stop the victims from taking actions saying let the God only decide.We cant allow their suggestion to protect the culprits, who wreck the kingdom of God. We the people of Christ shall continue to question the sons of destructions for the sake of Christ. If Jesus had been living as a human being, He would have scolded the priests, who are not obeying His teachings and dividing His body, and for not looking after His sheeps properly. Let such people keep their doctrine with themselves only, and not try to serve that poison, to others.becuse they do it not for the love for the victim's but due to their love for the culprits, who are either themselves or their family members.
@josephjohnkoreth45462 жыл бұрын
There are crores of unauthorised or illegal structures inside India.
@salammawilson59294 ай бұрын
നിങ്ങൾക്കുള്ള ദൈവത്തിന്റെ ആഗ്രഹമാണു പള്ളിയിൽ നിന്നു പുറത്താക്കിയതു. കർത്താവായ യേശു വിനെ വ്യക്തിപരമായി ആത്മാവിൽ അനുഭവിച്ചറിയുക. ലോകത്തിലുള്ള മാനുഷസഭകളിൽ ആശ്രയിക്കാതെ വചനം വായിച്ചു വചനത്തിലൂടെ ദൈവത്തിന്റെ കൃപ ജീവനും ആത്മാവുമായി നമ്മിൽ പരിണമിക്കും.കർത്താവായ യേശുവിന്റെ ക്രൂശിലൂടെ മാത്രമേ നമുക്കു പാപമോചനം ലഭിക്കുകയുള്ളൂ. വചനത്തിൽ വിശ്വസിച്ചു ഏറ്റെടുക്കുക.
@aneeraneer83762 жыл бұрын
എന്റെ സഹോദര കൂദാശകൾ സ്വീകരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമെന്ന് ആരാ പറഞ്ഞേ. താങ്കൾ പറയുന്ന ബാവാ പോലും ഇത് കേട്ട് ചിരിക്കും. തിരുശേഷിപ്പ് സൂക്ഷിക്കണ്ടത് ആരാധനലായത്തിൽ അല്ല . വല്ല അസ്ഥിക്കുഴിയിലും ആണ് . ആ പള്ളി നിങ്ങളെ വിലക്കിയാൽ എന്ത് കോപ്പാണ് ഹേ. കേട്ടിട്ട് ആകെ വിറഞ്ഞ് വരുന്നു. ജീവിച്ചിരിക്കുന്നവർക്ക് സഭയുടെ ആവശ്യമില്ല. ശവത്തിന് മാത്രേ ആവശ്യമുള്ളു. കുഴി വെട്ടാൻ രണ്ട് സെന്റ് സ്ഥലം മാറ്റിയിട് എന്നീട്ട് കൂളായി ജീവിക്ക് .അല്ലെങ്കിൽ പൊതു ശ്മശാനം ഉണ്ടല്ലോ. കുടുംബക്കല്ലറയിലോ കല്ലറയിലോ കിടന്നാൽ പ്രത്യേകിച്ച് മഹത്വമോ സ്വർഗ്ഗമോ കിട്ടില്ല
@manilancyb24982 жыл бұрын
Panchayat smasanam undakkanam.
@Rose-Jackie2 жыл бұрын
ഇവർ പറയുന്നതേ മുഴവൻ സത്യം അന്നേൽ ഈ church അടിവെര് ദൈവം ഇളക്കും. ഞങ്ങളുടെ പള്ളിയുടെ അടിവെരെ ഇളക്കി. ഇപ്പോൾ കേസ് anne. ഫസ്റ്റ് മനസു നിറഞ്ഞു ചിരിച്ചത് ഞാൻ ആണ്. പക്ഷെ ആ church സത്യം ഉള്ളതാണ്