Bro എന്റെ ആൾട്ടോ 800 ന്റെ Lock വണ്ടി പോകുബോൾ ഓട്ടോമറ്റിക്കായി Lock ആകുന്നില്ല. അതേപോലെ പാർക്ക് ലൈറ്റ് ചില സമയത്ത് വർക്ക് ചെയ്യുന്നില്ല പുതിയ വണ്ടിയാണ് 1 വർഷം ആയി Pls reply
@snautomobiletechvlogs Жыл бұрын
Good
@dreamzz9858 Жыл бұрын
മാരുതി 800 mpfi സ്റ്റാർട്ടിങ്ങിൽ നല്ല വൈബ്രേഷൻ വന്ന് off ആകുന്നു. സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്റർ കൊടുക്കുമ്പോൾ ആക്സിലറേറ്റർ പിടിക്കുന്നുമില്ല. കുറേ കഴിഞ്ഞിട്ടേ വൈബ്രേഷൻ കുറഞ്ഞു വരുള്ളൂ അക്‌സെലിറേറ്ററും ഒന്നു പിടിച്ചു വരുള്ളൂ. സ്റ്റാർട്ട് ചെയ്യുമ്പോൾ ഇടയ്ക്ക് പൊട്ടുന്ന സൗണ്ടും ഉണ്ട്.Oxygen sensor കംപ്ലയിന്റ് ആണ്. അതു മാറിയാൽ ഈ പ്രശ്നം മാറുമോ.
@jabirtirur7933 Жыл бұрын
ഓയിൽ ഡിപ് ഓപ്പൺ ചെയ്യുമ്പോ അതിനുള്ളിൽ കൂടി പുക അല്ലങ്കിൽ ഓയിൽ വരുന്ന വണ്ടി എടുക്കരുത് എന്ന് പല മെക്കാനിക് കളും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിന്റെ കാരണം എന്താ എന്തുകൊണ്ടാണ് റണ്ണിംഗിൽ പുക വരുന്നത് ?