Brother Separating Family For Property | Onam Special | YS EP-144 | SKJ Talks | Family Short film

  Рет қаралды 711,381

SKJ Talks

SKJ Talks

Күн бұрын

Пікірлер: 822
@karthik_kk708
@karthik_kk708 Жыл бұрын
*_പണ്ട് എല്ലാ വെള്ളിയാഴ്ചയും Balarama യ്ക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു._* ❤️ *_ഇപ്പോൾ ഓരോ വെള്ളിയാഴ്ചയും SKJ Talks ന്റെ Videos നായി കാത്തിരിക്കും._* ❤️💥
@shahalarinu8848
@shahalarinu8848 Жыл бұрын
Correct
@ahalyavishnu7904
@ahalyavishnu7904 Жыл бұрын
Correct
@Tesla1871
@Tesla1871 Жыл бұрын
❤️
@ritamathews287
@ritamathews287 Жыл бұрын
Balarama Ella Friday kittuo? Athu monthly twice alle? 😁
@karthik_kk708
@karthik_kk708 Жыл бұрын
@@ritamathews287 Aam, Ella Friday um Kittarundayirunnu.
@SidharthJohnson-ym1lb
@SidharthJohnson-ym1lb Жыл бұрын
SKJ talksന്റെ videos സ്ഥിരമായി കാണുന്നവർ ഉണ്ടോ❤
@poojakrish3030
@poojakrish3030 Жыл бұрын
Onde...
@shemeemashemi9909
@shemeemashemi9909 Жыл бұрын
S
@manjuos479
@manjuos479 Жыл бұрын
Yes
@azbusvlog9432
@azbusvlog9432 Жыл бұрын
S
@ramseenshareef1573
@ramseenshareef1573 Жыл бұрын
Ind
@navaneethkrishnan1313
@navaneethkrishnan1313 Жыл бұрын
Skj Talks ഒരു എപ്പിസോഡ് വന്നാലും miss ചെയ്യാതെ കാണുന്നവരുണ്ടോ?
@vidyaiyer921
@vidyaiyer921 Жыл бұрын
Yes
@fathimamol2358
@fathimamol2358 Жыл бұрын
Yes
@ahalyavishnu7904
@ahalyavishnu7904 Жыл бұрын
Yes
@rajeeshraj9749
@rajeeshraj9749 Жыл бұрын
yes
@HaseenaK-bn6oj
@HaseenaK-bn6oj Жыл бұрын
Ss
@aryaammu5455
@aryaammu5455 Жыл бұрын
നമ്മുടെ ചുറ്റുപാടും നടക്കുന്ന ഓരോരോ അവസ്ഥകൾ അത് വളരെ effeort എടുത്ത് ചിത്രികരിച്ചു അതിലുടെ ഒരുപാട് good മെസ്സേജ് തരുന്ന Skj teamsinu big സല്യൂട്ട് ❤
@sujithamol8359
@sujithamol8359 Жыл бұрын
ചാന്ദിനിയുടെ ഭർത്താവായി എത്തിയ ആക്ടർ കൊള്ളാ०... തുടർ എപ്പിസോഡ്സിൽ നല്ല റോളുകളിൽ skj ടീമിനൊപ്പ० പ്രതീക്ഷിക്കുന്നു..
@manjusree8506
@manjusree8506 Жыл бұрын
ഇതുപോലെ ഉള്ള കഥാപത്രങ്ങൾ അരുണിന് നന്നായിച്ചേരും
@preethiammu4928
@preethiammu4928 Жыл бұрын
എപ്പോഴത്തെയും പോലെ Good and informative content👍🏻.. വിനയ again 😊♥️
@RamlathKM-yr3so
@RamlathKM-yr3so Жыл бұрын
കുടുംബത്തിൽവന്നു കേറുന്ന പെൺകുട്ടി നല്ലതാണെങ്കിൽ ആ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും ആ കുടുംബം വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാനും കഴിയും❤️❤️❤️
@AleenaAhalya400
@AleenaAhalya400 Жыл бұрын
കുടുംബത്ത് ഇരിക്കുന്നവരും നല്ലതാകണം
@RamlathKM-yr3so
@RamlathKM-yr3so Жыл бұрын
@@AleenaAhalya400 അതെ അതും ശരിയാണ് എങ്കിലും പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാവുമല്ലോ
@aswathyalbin2948
@aswathyalbin2948 Жыл бұрын
വന്നു കേറുന്ന കുടുബത്തിൽ ഉള്ളോരും നല്ലതായിരിക്കണം..... അല്ലെങ്കിൽ മൊത്തം ഒരു പുക മയം ആയിരിക്കും 😁😁🤭
@MohithRoy
@MohithRoy Жыл бұрын
​@@RamlathKM-yr3so vannu kerunna pennu mathram vichaarichitt oru karyavum illa. Veettukaar koode nannakanam. Allel ah pennine koode adich purathaakkum ee teams. Veruthe vannu kayarunnavark mathram kettivekkanda kaaryam alla ith.
@RamlathKM-yr3so
@RamlathKM-yr3so Жыл бұрын
@@MohithRoy അതെ രണ്ടു കൂട്ടരും വിചാരിക്കണം കുടുംബം നന്നാവാൻ
@G0D-eternal._
@G0D-eternal._ Жыл бұрын
അരുൺ ചേട്ടന്റെ അഭിനയം കണ്ടപ്പോൾ എനിക് എന്റെ ചേട്ടനെ ഓർമ്മ വന്നു . എന്നിരുന്നാലും വീഡിയോ കൊള്ളാം❤️.
@ameenmanzoor6908
@ameenmanzoor6908 Жыл бұрын
Sthiram addicts ivde come on 😍
@sparkle_92
@sparkle_92 Жыл бұрын
Hi Vinaya chechi .. great to have you back❤!! As always, powerful content from SKJTALKS yet again 💫🎉
@naveensivakumar7956
@naveensivakumar7956 Жыл бұрын
Puthya chettan kollam..Anand Santhosh...2-3 episodes aayi sradhikkunnu❤️💯
@neethumanilal8402
@neethumanilal8402 Жыл бұрын
വീഡിയോ എല്ലാ തലമുറയിൽ പ്പെട്ട ആളുകൾക്കും ഒരു ഉപദേശമാണ്..ബന്ധങ്ങളെക്കാൾപണത്തിനു മൂല്യം കല്പിക്കുന്ന ഏതൊരാൾക്കും ഉള്ള ഉപദേശം.. 👌എത്ര തലമുറ മാറി മാറി വന്നാലും മാതാപിതാക്കൾ തമ്മിലും അവരുടെ സഹോദരങ്ങൾ തമ്മിലും അവരിടപെടുന്ന മറ്റു പലരോടുമുള്ള സ്നേഹവും.. കരുതലും.. ബഹുമാനവും.. കണ്ട് വളരുവാൻ കുഞ്ഞുങ്ങൾക്ക് അവസരം ഒരുങ്ങണം... ഓരോരുത്തർക്കും കൊടുക്കേണ്ട രീതിയിൽ ഇവ കൊടുക്കുമ്പോഴാണ് ഒരു നല്ല വ്യക്തി രൂപപ്പെടുന്നത്..അതില്ലാതെ വരുമ്പോഴാണ് സ്നേഹമില്ലാത്ത.. കരുതലില്ലാത്ത.. ബഹുമാനമില്ലാത്ത നല്ല വ്യക്തിത്വം പോലുമില്ലാത്ത തലമുറ സൃഷ്ടിക്കപ്പെടുന്നത്...
@silmamedia
@silmamedia Жыл бұрын
👍👍👍👍very good content, എല്ലാരും സൂപ്പർ അഭിനയം ആണ്. കുറച്ച് കാലങ്ങൾക്ക് ശേഷം വിനയ വന്നല്ലോ 🥰❤️
@vishs-vs6wt
@vishs-vs6wt Жыл бұрын
ഇങ്ങനത്തെ നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം 😂
@asii7608
@asii7608 Жыл бұрын
Satyam 😂 mikka idangalilum ammayil ninnum sahodarangalil ninnum swathin vendi nathoonmar aan ingane cheyunnath swathukal ezhuthi vangiyitt ammaye vendathavum monum marumolum avarude makkalum koodi ammaye ottappeduthum kuttappeduthum real lifil undayathil ninnum paranjaya😊
@ewaanzaki3857
@ewaanzaki3857 Жыл бұрын
Enik indallo❤️
@nayanashaji9086
@nayanashaji9086 Жыл бұрын
I have ❤
@fathimafaseela2592
@fathimafaseela2592 Жыл бұрын
Shariya
@Chinnuzzwhite
@Chinnuzzwhite Жыл бұрын
That's true😂
@shylaja.nalpady3986
@shylaja.nalpady3986 Жыл бұрын
ജീവിതം മോഷണം പോയവർ എന്ന് പറയാമോ എന്നെനിക്കറിയില്ല. ഈ content മായി എനിക്ക് സാമ്യമുണ്ട്. ഇവിടെ ചേട്ടൻ ആണെങ്കിൽ എനിക്ക് ഏടത്തിയമ്മ. ആർത്തി പിടിച്ച് ആരും ഒന്നുണ്ടാക്കിയാലും ലാസ്റ്റ് ആറടി മണ്ണേ വേണ്ടൂ. സൂപ്പർ content എല്ലാ ആശംസകളും ❤🙏
@mariaannaabraham-BDS
@mariaannaabraham-BDS Жыл бұрын
Innathe episode super😃👍 Great work Skj talks family❤👏 Arun chetante acting adipoli🔥 Vinaya chechi is back 🤩🤩 Ellardem acting super👌👏👏
@neethuyesodharan
@neethuyesodharan Жыл бұрын
Happy to see vinaya after a long time... Good topic... Great teamwork....
@seyyadali143-v1y
@seyyadali143-v1y Жыл бұрын
ആരുടെയും പേര് എടുത്ത് പറയുന്നില്ല . ഇതിൽ അഭിനയിക്കുന്നവർ എല്ലാവരും ഒന്നിനൊന്ന് മെച്ചം❤️❤️❤️keep going dearss❤️
@pradeepkumars1570
@pradeepkumars1570 Жыл бұрын
Vinaya is back Woohoo 🎉
@snehasneha7309
@snehasneha7309 Жыл бұрын
Friday aavan wait cheyyukayayirunnu ....great work skj talks
@Sarath_Subrahmanian
@Sarath_Subrahmanian Жыл бұрын
Ethu character koduthalum vruthykk cheyyan pattunna actors SKJ Talks ntey vijayathintey oru bagamanu...👍 Congrats team...❤❤
@RamaniRavindran-le4hd
@RamaniRavindran-le4hd Жыл бұрын
Skj talks -ന്റെ video സ്ഥിരം കാണുന്നവരുണ്ടോ ?❤❤
@aboobackerabu2662
@aboobackerabu2662 5 ай бұрын
S
@devi1445
@devi1445 Жыл бұрын
Great work skj talks ..arun is such a marvelous actor. and happy onam to the team❤
@hemalathapurushothaman6456
@hemalathapurushothaman6456 3 ай бұрын
Hi i am from Tamilnadu... Nice concepts, very good acting by all especially Arun.... I started following SKJ talks since 1 week, I really loved it... All the very best for the team for upcoming episodes
@DCM2463
@DCM2463 Жыл бұрын
I like these real life stories and the lessons learnt. Thanks for the English subtitles. Love these videos.
@mylifemyrules8992
@mylifemyrules8992 Жыл бұрын
It's really an amazing and outstanding work. Felt like watching a movie.. Keep it up and go ahead.. Happy to see Vinaya after a long time.. All are really good. Arun ❤ as usual unusual. ❤....
@fightinggirl5006
@fightinggirl5006 Жыл бұрын
നിങ്ങളുടെ വീഡിയോ യുടെ അവസാനം മുഖത്ത് ഒരു ചിരി വരും. ഹൃദയം നിറഞ്ഞൊരു പുഞ്ചിരി❤️
@RamzHabeeb.818
@RamzHabeeb.818 Жыл бұрын
Kayinja pravashyathe onathinum ithe pole seperate Brothers ne orumippikkalaaaynum👍🤩❤ Sthiram prekshakar evide....
@anujoseph7966
@anujoseph7966 Жыл бұрын
Arun's expressions😍😍 what an actor he is🥰🥰 happy onam team😘😘
@sruthykrishna1110
@sruthykrishna1110 Жыл бұрын
❤❤❤❤
@shilpabiju3016
@shilpabiju3016 Жыл бұрын
Exactly! Getting better day by day!
@izzamol5002
@izzamol5002 Жыл бұрын
Arun ipo filimil eduthu ennu comment kandu santhosham
@mahimachandrasekhar6494
@mahimachandrasekhar6494 Жыл бұрын
🎉🎉🎉🎉oru full movie Kanda impact❤❤wonderful skj .......really appreciative and thoughtful content....orupad orupad sneham
@chithrac4122
@chithrac4122 Жыл бұрын
Vinaya returns..❤..kure aayi vinayayeyum revathiyeyum okke kandit.. Happy for you guys.. And as always nice concept..
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
എല്ലാ വീഡിയോയുടെയും അവസാനം ഹാപ്പി എൻഡിങ് ആണ്. അത് തന്നെ ആണ് എനിയ്ക്ക് ഏറ്റവും ഇഷ്ടം... ഹാപ്പി ഓണം ആൾ sjk ഫാമിലി 💞
@treasaflowerjose3040
@treasaflowerjose3040 Жыл бұрын
Happy Onam. Beautiful episode. Congratulations to SKJ Talks team.
@saboorasabu5975
@saboorasabu5975 Жыл бұрын
Wowl fantastic 👏Skj talks നിങ്ങൾ പൊളിച്ചടുക്കുവാണല്ലോ 🌹
@shamlasudheer9444
@shamlasudheer9444 Жыл бұрын
It is very good message.❤ happy Onam skj talks members.we are expecting more than you 😊👌👌
@hemalathanagesh1953
@hemalathanagesh1953 Жыл бұрын
Nice vedio sir. Vedio end avumbol yellarum orimicchi onam aghoshiched kandappol sandoshakondu kannil vellam vanthu. Life munnot povanu panam n kood dal sneham avasyamanenth ariyikkunth e vedio nallayi vanthutundu. Hats off u whole team members. Advanced Happy Onam to all SKJ talks members.
@shahasvlog2965
@shahasvlog2965 Жыл бұрын
നിങ്ങളുടെ viedo ഞാൻ എപ്പോഴും കാണാറുണ്ട് . Variety contents aanu ningal ഇടാറ്. Ninkalde channel വളരെ ഇഷ്ട്ടമാണ്. എന്നും ഇതുപോലെ viedos ഇടണം. And advance happy onam
@HONEST123.
@HONEST123. Жыл бұрын
HOW DO YOU COME UP WITH THESE IDEAS!! HATS OFF TO THE DIRECTOR ❤
@sanjanasdreamworld4351
@sanjanasdreamworld4351 Жыл бұрын
Chandini & Arun... acting level 🔥
@kanikashankariyer9064
@kanikashankariyer9064 Жыл бұрын
Relevant social msg. really superb acting....hats off to the team.. loves from Ahmedabad..
@Adhizz-b9m
@Adhizz-b9m Жыл бұрын
Relationship are more important thean money😌 Skj talks❤ *Happy onam🌼*
@nancyantony1896
@nancyantony1896 Жыл бұрын
Congrats once again. പരിചയമുള്ള ചില മുഖങ്ങൾ ഓർത്തുപോയി.
@Dilna_d
@Dilna_d Жыл бұрын
wish you a very happy onam to the whole members of SKJ❤️👏Have a blessed year ✨🤍
@sarath5347
@sarath5347 Жыл бұрын
Happy to see vinaya again ❤missing revathy
@shaimuayisha9836
@shaimuayisha9836 Жыл бұрын
ഇതുപോലെ ഒരു മരുമകൾ 😊സ്വപ്‌നങ്ളിൽ any way good skj
@reshmapraveendran1072
@reshmapraveendran1072 Жыл бұрын
അരുണേട്ടൻ ❤സന്തോഷായില്ലേ 😁😁😁ഇഷ്ടം. Good message😍
@donthomas2520
@donthomas2520 Жыл бұрын
Amazing vid as usual SKJ team ! Onam wishes to all ❤
@abhijithabhijith130
@abhijithabhijith130 Жыл бұрын
❤❤❤Nice മെസ്സേജ് 🥰😘അടിപൊളി ആയി എല്ലാരും നല്ല അഭിനയം 👍എന്റെ വക SKJ ക്കു അഭിനന്ദനങ്ങൾ 🥰❤
@SaranyaKalesh
@SaranyaKalesh 6 ай бұрын
Onnum parayanilla athra supera ... 🙏🏻🙏🏻👍👍👍👏👏👍👏👍👏
@mithravasudevan3807
@mithravasudevan3807 Жыл бұрын
അരുൺ ചേട്ടൻ പിന്നേം തകർത്തു. happy onam in avdvance skj team
@seethanaboinasrikantsriniv3501
@seethanaboinasrikantsriniv3501 Жыл бұрын
Wonderful video with good moral. This is very much needed in present day. The daughter in law played a pivotal role otherwise they would have never met. Happy Onam SKJ team
@birbalbirbal2958
@birbalbirbal2958 Жыл бұрын
ചാന്ദ്നിയുടെ ചേട്ടൻ തന്നെയാണ് പെങ്ങളുടെ വിവാഹം നടത്തി കൊടുത്തത് എന്നും അവൻ പെങ്ങളുമായും ആളിയനുമായും സഹകരിക്കുന്നുണ്ടാവും എന്നും ആദ്യമേ തോന്നി. അവന്റെ അമ്മയും പെങ്ങളും ഭാര്യയും കൂടി പ്ലാൻ ചെയ്ത് ട്വിസ്റ്റിലൂടെ കാര്യങ്ങൾ ശരിയാക്കുമെന്നും വ്യക്തമായിരുന്നു.
@SHM8923
@SHM8923 Жыл бұрын
As usual amazing episode.very happy onam wishes to all the team members of SKJ talks.🎉🎉🎉🎉🎊🎊🎊🎊🎊
@beulahjawahar9793
@beulahjawahar9793 Жыл бұрын
Happy Onam to all the SKJ Family members.🎉🎉🎉
@vishnudinesh7650
@vishnudinesh7650 Жыл бұрын
Advance happy onam team skj talks 😊😊😊
@Nisha-k-Nair6702
@Nisha-k-Nair6702 Жыл бұрын
ഞാൻ എല്ലാവെള്ളിയാഴ്ച യും വിഡിയോ യിക്ക് വേണ്ടി കാത്തിരിക്കുo വിഡിയോ വരുമ്പോൾ തന്നെ ഒന്ന് കാണും.. ആസ്വദിച്ചു കണ്ടശേഷം കമന്റ് ഇടാൻ വീണ്ടും കാണും... പക്ഷേ ഇന്നലെ ഒരു ഫങ്ഷൻ കാരണം കാണാനും കമന്റ് ഇടാനും വൈകി... 👌🏻👌🏻👌🏻
@sabnakothalathil3716
@sabnakothalathil3716 Жыл бұрын
"Blood is thicker Than water"❤️❤️
@ammusworld5263
@ammusworld5263 Жыл бұрын
ഇവരുടെ ഓരോരുത്തരുടെ ആക്ടിങ് ഒരു രക്ഷേം ഇല്ല 👍👍പുതിയ ആളും 👍👍
@smithasatheesh6960
@smithasatheesh6960 Жыл бұрын
Super theme Again Arun Rocks🎉
@amritharejisanthosh6254
@amritharejisanthosh6254 Жыл бұрын
Vinaya's back. Beautiful!
@Salam-ri2lu
@Salam-ri2lu Жыл бұрын
Happy onnam SKJ good nice message arunn pollichu tto ❤❤❤❤🎉🎉🎉🎉
@mubinishar7719
@mubinishar7719 Жыл бұрын
Skj talks .... നിങ്ങൾ ഒരു സംഭവട്ടൊ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,
@sivarajssrs3006
@sivarajssrs3006 Ай бұрын
പുതിയ ചേട്ടൻ കൊള്ളാം❤
@rahilarahila4201
@rahilarahila4201 Жыл бұрын
ക്യാഷ് ഒന്നിനും പരിഹാരം അല്ല പരസ്പരം സ്നേഹം ആണ് വേണ്ടത് 👍❤‍🔥
@Mubarakaassainar
@Mubarakaassainar Жыл бұрын
Skj talks ഇന്റെ മുഴുവൻ videoyum ഞാൻ കണ്ടിട്ടുണ്ട് കണ്ടവർ like 👍🏼
@fathima-gk4sd
@fathima-gk4sd Жыл бұрын
Vinaya acting is very orginal 😂❤❤
@fkworld5195
@fkworld5195 Жыл бұрын
വിനയ ചേച്ചിയെ കൊണ്ട് വന്ന പോലെ രേവതി ചേച്ചിയെയും കൊണ്ട് വരു
@abhiramiraveendran
@abhiramiraveendran Жыл бұрын
Happy to see you again SKJ❤
@sonusenan9878
@sonusenan9878 Жыл бұрын
ഓണാശംസകൾ SKJ Talks teams🎉🎉
@ARDcreations46333
@ARDcreations46333 Жыл бұрын
ഇന്നത്തെ സമൂഹത്തിനു കൊടുക്കാൻ കഴിയുന്ന നല്ല മെസ്സേജ് 💖
@this.is.notcret
@this.is.notcret Жыл бұрын
സൂപ്പർ 👌👌 എല്ലാവരും പൊളി അഭിനേതാക്കൾ ആണല്ലോ👍👏🔥💥💖❣️ നല്ല സ്വഭാവം ഉള്ള സുന്ദരി ചേട്ടത്തി 👍❤️ ക്ലൈമാക്സ്‌ അടിപൊളി 👌👍👏🔥💥💕 എല്ലാവർക്കും Happy onam 🌹🌹💛💛
@ayishabi337
@ayishabi337 Жыл бұрын
Skj ❤❤❤❤super 🔥✨✨big fan.... ✨😍 neri oru neram kanan nlla agrhamunf
@raseela7692
@raseela7692 Жыл бұрын
ചില brothers und... Marriage കഴിഞ്ഞ sister ഒന്ന് ഫോൺ പോലും വിളിക്കാതെ oke ഉള്ളവർ... Sister totally avoid ചെയ്യുന്നവര്... അവരുടെ wife um അങ്ങനെ ആയിരിക്കും.... അത് വെല്ലത്ത ഒരു വേദന ആണ്... അത് ഒന്ന് വീഡിയോ ചെയ്യുമോ
@bijithomas6781
@bijithomas6781 Жыл бұрын
Wonderful message. Well done SKJ Team. Keep it up👍
@ganasudha9614
@ganasudha9614 Жыл бұрын
Arun's acting super👌👌Always eagerly waiting for your new videos.
@nishanthsv4876
@nishanthsv4876 Жыл бұрын
Happy onam team SKJ talks❤
@aswaniachuu1234
@aswaniachuu1234 Жыл бұрын
This page..their acting. .all deserves more views , like ,and support ❤
@co6595
@co6595 Жыл бұрын
Arun has a great future in cinema
@meenakshij3109
@meenakshij3109 Жыл бұрын
Polichuuu video❤❤❤❤ Great work skj talks team✨️🔥❤ Arun chettan acting ✨️🔥✨️ Great🔥🔥🔥 vinaya chechii is back✨️🔥✨️ acting adipoli ❤❤ Advance Happy onam Skj talks teams 🌸🌼💚❤ Pappanamcode il eppozh anoo shooting 🔥✨️❤ njan Pappanamcode ann✨️🔥
@score9255
@score9255 Жыл бұрын
Avasanam kann niranju❤️
@ushaabraham2391
@ushaabraham2391 Жыл бұрын
Very informative message. Good luck and happy onam to all skj talks members. Waiting for more good messages
@malavikau7373
@malavikau7373 Жыл бұрын
Great work and good concept ❤
@neelstravelvlogs
@neelstravelvlogs Жыл бұрын
Love this villian man ❤️🥰. Ettavum poli actor
@fathimasanha8366
@fathimasanha8366 Жыл бұрын
Arun pinneyum polichu happy Onam SKJ talks ❤❤
@sojansj7788
@sojansj7788 Жыл бұрын
ഉടായിപ്പ് roles ചെയ്യാൻ arun പൊളി ആണ് ❤️
@thamaracreationsithunammud7974
@thamaracreationsithunammud7974 Жыл бұрын
എല്ലാ റോളും super aanu
@dreamgirl3475
@dreamgirl3475 Жыл бұрын
എന്റെ ഹസ്ബൻഡ്ൻ ഉമ്മയും ഉപ്പയും കൂടപ്പിറപ്പുകളും കഴിഞ്ഞിട്ടേ ഞാനും മോളും ഉള്ളു.... വേണേൽ സ്വന്തം സ്വത്ത്‌ പോലും അവർക്ക് കൊടുക്കാൻ ഒരു മടിയും ഇല്ല
@soumyajohn3234
@soumyajohn3234 Жыл бұрын
Again good content Arun best actor❤
@khalidnisha8112
@khalidnisha8112 Жыл бұрын
Arun..best actor ❤❤❤❤🎉
@renukaudagatti763
@renukaudagatti763 Жыл бұрын
Superb story ❤
@unique-girl-inmyworld
@unique-girl-inmyworld Жыл бұрын
Happy onam to SKJ family 🥰🥰🌺🌼🌸
@punyaajeesh4241
@punyaajeesh4241 Жыл бұрын
Ee same situation il koodi aanu njanum poykondirikkunnath😢😢 ee video kandapole brother alla problem elder sisterum cousin brotherum avante parents um aanu .. happy ending videoil undavum but real lifeil budhimuttanu....Anyways ellardem acting super ❤❤
@meghamegha5720
@meghamegha5720 Жыл бұрын
Good messege❤❤❤❤Happy onam skj talks💖💖
@iy6054
@iy6054 Жыл бұрын
എസ് കെ ജെകുടുംബത്തിന് ഹാപ്പി ഓണാശംസകൾ?🤩🤩🤩🥰🥰🥰🥰🥰🥰
@razrazz__23
@razrazz__23 Жыл бұрын
Skj യൂടെ വീഡിയോ ഞാൻ ഇതുവരെ ഒന്നും കാണാതെ നിന്നിട്ടില്ല
@lathikar7441
@lathikar7441 Жыл бұрын
Super theme... Nalloru treat aanu onathintethayi thannallo... Arun super❤
@parvathijaikumar8513
@parvathijaikumar8513 Жыл бұрын
This is such a masterpiece from your part 💫🙌
@Shoniaaa0417
@Shoniaaa0417 Жыл бұрын
Skj talks orupad jeevithagalde oru pakarp matram ❤athukond atramel ishtam.. Skj talks.. Actors are awesome performers... 👌👌
@geethuarackal
@geethuarackal Жыл бұрын
Happy onam ....to all team members....❤🎉...your content s always ❤poli.....
@sreejasudheer3282
@sreejasudheer3282 Жыл бұрын
Arun acting super Entha expressions 🎉
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Village Girl | Mynanandhini | Yogi | Loveactiondrama
17:45
Love Action Drama
Рет қаралды 5 М.
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 2,4 МЛН