വളരെ നല്ലൊരു മെസ്സേജ് ആണ്👍.ഈഗോ കാരണം ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാത്തതിന്റെ പേരിൽ എത്ര എത്ര കുടുംബങ്ങളാണ് ഇങ്ങനെ ശത്രുക്കളെ പോലെ കഴിയുന്നത്.
@hanan75652 жыл бұрын
ദുഷ് മനസ്സുള്ള താന്‍ മാത്രമേ വിജയിക്കാവൂ എന്ന് ചിന്തിക്കുന്ന ഒരാളു മതി കുടുംബ തകരാന്‍.....ഇന്നത്തെ കാലത്ത് സ്വത്ത് ഭാഗം വെക്കുമ്പോഴും പ്രായമായ രക്ഷിതാക്കളെ നോക്കാനാവുമ്പോഴും തുടങ്ങും പ്രശ്നങ്ങള്‍ ....അത് എത്തി നോക്കാനും പിരി കേറ്റാനും മറ്റു ചിലരും.
@Nisha-k-Nair67022 жыл бұрын
100%സത്യം...
@raigeorge3422 жыл бұрын
Very true
@Mydreams45302 жыл бұрын
Corect
@salysunilkumar8152 жыл бұрын
ഇവരുടെ ഭാര്യമാർ നല്ലതായതു കൊണ്ടാണ് ഇവരുടെ വഴക്ക് തീർന്നത് ഒരെണ്ണം മോശമായിരിന്നുവെങ്കിൽ വഴക്ക് ഒരിക്കലും തീരില്ല. ആ സ്ത്രീ ഒരിക്കലും ഒന്നിക്കാൻ സമ്മതിക്കില്ല 5 പൈസയ്ക്കു വരെ കണക്കു വയ്ക്കുന്ന സ്ത്രീകൾ പലയിടങ്ങളിലും ഉണ്ട്. Any Way Good episode ഇതു പോലെ എല്ലാ കുടുംബങ്ങളും ആയിരിന്നുവെങ്കിൽ!!!!
@samsheerasamsheera91765 ай бұрын
njanum atha vijariche
@sinduc29002 жыл бұрын
ഈ video യിലെ Actors കാണുമ്പോൾ എന്തൊരു happy യാ ണ്feel ചെയ്യുന്നത് Positive energy കിട്ടുന്നുണ്ട് ഈ video കളിലൂടെ
@revathybs45822 жыл бұрын
Tnx🥰
@balachandrans66362 жыл бұрын
Thnx 🎉
@mahimathampi7 ай бұрын
@@balachandrans6636uncle nte makal aano revathy
@meghanarajan94642 жыл бұрын
അരുൺ ചേട്ടന്റെ എക്സ്പ്രഷൻസ് ഒരു രക്ഷയും ഇല്ല 💕💕 കലിപ്പിന് കലിപ്പ്💥💥 സ്നേഹത്തിനു സ്നേഹം💓 ലുക്കിന് ലുക്ക് 🤩🤩 എല്ലാരും ഒരുമിച്ചതിന്റെ കളർ ഒന്ന് വേറെ .... മൊത്തത്തിൽ കിടിലൻ ഓണ സദ്യ
@rahinafiroz92062 жыл бұрын
ഞാനും എന്റെ സഹോദരനും ആയി പിണക്കം ആയിരുന്നു 1/2 വർഷം ഇപ്പൊഴാണ് മിണ്ടി തുടങ്ങിയത് ഈ ഓണം എല്ലാർക്കും സന്തോഷം ഉള്ളത് ആയിരിക്കട്ടെ പിന്നെ നല്ല മെസ്സേജ് കൊണ്ട് വരാനാ skj ടോക്ക്സ് ചേട്ടന് big thankzz ❤🩹🤗🥰
@lekshmihari96312 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങളെ ഇഷ്ട്ടപെടുന്ന ഞങ്ങൾക്ക് നിങ്ങൾ തന്ന ഓണ സമ്മാനം ആണ് ഈ വീഡിയോ... കണ്ണും നിറഞ്ഞു മനസും നിറഞ്ഞു.... 🙏🏻
@muhammedalif40382 жыл бұрын
അതെ.. i second.. സത്യമായും കണ്ണും മനസ്സും നിറഞ്ഞു ..
@balachandrans66362 жыл бұрын
Thank you, Lekshmi
@wafakabeer35902 жыл бұрын
ഒരു തരി പോലും സ്‌കിപ് ചെയ്യാൻ തോന്നാത്ത ഞാൻ കാണുന്ന ഒരേ ഒരു ചാനൽ...ഒരുപക്ഷേ ഇതിലെ 95% ഉം എൻ്റെ ജീവിതവും ആയി കണക്ട് ആയത് കൊണ്ടായിരിക്കാം skj talks എന്ന ചാനൽ നോട് ഇത്ര ഇഷ്ട്ടം..എൻ്റെ മാത്രം ഭൂരിഭാഗം prekshakarudeyum അഭിപ്രായം ഇത് തന്നെ ആയിരിക്കും...നിങ്ങളുടെ ഓരോ കൻ്റെൻ്റും ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൽ ആണ്... നിങ്ങളുടെ ഓരോ വീഡിയോ ലെയും ഉള്ളടക്കം മനസ്സിലാക്കി ഒരാളെങ്കിലും മാറി ചിന്തിക്കുന്നു എങ്കിൽ അത് ആണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം..anyway skj talks എന്ന ഈ ചാനൽ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..🥰🥰🥰😘😘😘
@ജയ്റാണികൊട്ടാരത്തിൽ2 жыл бұрын
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നാണല്ലോ 😊 അഡ്വാൻസ് ഹാപ്പി ഓണാശംസകൾ ടു ഓൾ sjk ഫാമിലി 🏵️
@TheJyo1232 жыл бұрын
I don't know Malayalam, my mother tongue is Telugu...but I didn't miss a single episode of SJK talks....I m big fan of all the actors associated with your videos.... You guys are no less than Telugu and Malayalam celebrity actors....God bless each and everyone working hard to make this content for us...
@Anonymous-em5qb2 жыл бұрын
Ardha mavuthunda andi
@anjanakolivi29222 жыл бұрын
Super ga ardham avuthundi andi ☺️.... content ardham avvali ante bhaasha kadhu bhavam mukhyam kadha ☺️
@balachandrans66362 жыл бұрын
Thank you, Jyothisri🙏👌
@karthikamenon17512 жыл бұрын
കണ്ണ് നിറഞ്ഞുപോയി.. അടിപൊളി കോൺസെപ്റ്... നന്നായി പ്രസന്റ് ചെയ്തു എല്ലാവരുടെയും ആക്ടിങ്ങിനെ കുറിച് എടുത്ത് പറയേണ്ടതില്ലല്ലോ... As usual Adipoli❤️
@paisworld77752 жыл бұрын
വളരെ നല്ല സന്ദേശം... ശരിയാണ് ഒന്നു തുറന്നു പറഞ്ഞാൽ തീർക്കാവുന്ന പ്രശ്നങ്ങൾ ഒള്ളു....പക്ഷെ ego ഉം മറ്റുമായി ആണ് ചെറിയ പ്രശ്നങ്ങൾ വലുതാകുന്നത്...ഓണാശംസകൾ...
@rejithackunju36692 жыл бұрын
എല്ലാവരും തകർത്തു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. SKJ team ന് ഓണാശംസകൾ....
@Hafilkitchen2 жыл бұрын
👍🏻👍🏻💥
@ayshalatheef2491 Жыл бұрын
@@Hafilkitchen o9 pin e. D v.gw.gmemebd.good
@sfradtl2 жыл бұрын
തുടക്കം വിഷമിച്ചെങ്കിലും അവസാനം സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.ബന്ധങ്ങളെല്ലാം ഒത്തൊരുമിച്ചു ഓണം ആഘോഷിക്കാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ.happy onam😍
@Hafilkitchen2 жыл бұрын
ഇങ്ങിനെ മനസ്സ് തുറന്ന് സംസാരിച്ച തീരുന്ന പ്രശ്നമേ ഉള്ളു but ആരും അതിന് ശ്രമിക്കുന്നില്ല എന്റെ വീട്ടില്‍ പോലും എല്ലാവർക്കും ego സൂപ്പർ bro ഈ msg.
@seethalprabha46332 жыл бұрын
ആദ്യം തന്നെ ഹൃദയത്തിന്റെ ഭാക്ഷയിൽ ഓണാശംസകൾ നേരുന്നു skj ടീമ്സിനും. എല്ലാവർക്കും.. ജയറാം ചേട്ടൻ,ഭാര്യ ആയി അഭിനയിച്ച ചേച്ചി,അരുൺ ചേട്ടൻ, രേവതി ചേച്ചി, .. അച്ഛൻ, അമ്മ എല്ലാരുടെയും കൈകളിൽ കഥാപാത്രങ്ങൾ ഭദ്രം... എത്ര വഴക്ക് ആണേലും കൂടെപ്പിറപ്പിനെ മറ്റാരെങ്കിലും എന്തേലും പറഞ്ഞാൽ പിന്നെ എത്ര വഴക്കും മാറി എല്ലാരും ഒന്നാകും....ചേട്ടൻ അനിയന്മാരുടെ ഭാര്യമാർ തമ്മിലുള്ള സ്നേഹം ആണ് ഇവിടത്തെ main. എന്തായാലും ഇത്രയും നല്ലൊരു content അവതരിപ്പിച്ച ടീമിന് ആശംസകൾ..
@revathybs45822 жыл бұрын
Thank you 😍
@vijisaji41432 жыл бұрын
Happy onam to all SKJ FAMILY...വളരെ ഇഷ്ടപെട്ട എപ്പിസോഡ്.... Arun, ജയറാം, അച്ഛൻ ,അമ്മ, എല്ലാരും നന്നായി അഭിനയിച്ചു. Heart touching theme..... 👏👏👏👏👏👏👏
@balachandrans66362 жыл бұрын
Thank U, Viji
@humanbeing88102 жыл бұрын
നല്ല ഒരു അച്ഛൻ 👌
@rubeenarubi1093 Жыл бұрын
❤️
@silu44792 жыл бұрын
ഈ വീഡിയോ വളരെ നല്ല സന്ദേശമാണ് നൽകുന്നത് ഇത് പോലെ പിണങ്ങി നിൽക്കുന്ന സഹോദരങ്ങൾ പരസ്പരം എല്ലാം തുറന്ന് പറഞ്ഞ് ആ പ്രശ്നങ്ങൾ അവസാനിപ്പിക്കട്ടെ എൻ്റെ ഹസ്ബൻഡ് ഹസ്സിൻ്റെ അനിയനോട് മിണ്ടിയിട്ട് 6 വർഷമായി ഞാൻ ഒരു പാട് ശ്രമിച്ച് നോക്കി മനസ്സ് മാറ്റാൻ എന്നിട്ടും ഒരു കാര്യവുമില്ല ഒന്ന് മിണ്ടി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് നടക്കുമെന്ന് വിചാരിക്കുന്നു കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം🥰🥰🥰
@arshanarafeeq64692 жыл бұрын
എല്ലാരും ഉണ്ടല്ലോ. ഗുഡ് മെസ്സേജ് ആണ്. ഇന്നും ചില വീടുകളിൽ ഇതുപോലെ നടക്കുന്നുണ്ടാകും. ഈ വീഡിയോ കണ്ടിട്ട് എന്ക്കിലും പിരിഞ്ഞു നിൽക്കുന്ന കുടുംബം യോജിക്കട്ടെ 👌👌👌 എല്ലാർക്കും ഓണാശംസകൾ നേരുന്നു ❤️❤️❤️
@rsudha47072 жыл бұрын
Wow .. speechless..wish everyone would think like this..but in reality it's next to impossible if ego enters..happy onam
@Anu-kw7do2 жыл бұрын
Woww.... ഓരോ എപ്പിസോഡും വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിച്ചു അതിശയിപ്പിക്കുന്നു... നിങ്ങൾ എല്ലാം അടിപൊളിയാണ്.... എല്ലാരും കൂടി ഒരു ഫ്രെയിമിൽ കണ്ടപ്പോൾ സന്തോഷം... Happy onam... ❤️
@revathybs45822 жыл бұрын
☺️
@reshmapraveendran10722 жыл бұрын
എനിക്കിഷ്ട്ടായി... ആദ്യായിട്ട് ഈ ഓണസമ്മാനത്തിന് നന്ദി 😍🙏🏽എല്ലാരും നല്ല acting ആണ്.. പെൺകുട്ടികൾ നല്ല ഭാവിണ്ട്.. നല്ല കലാകാരികൾ ആണ്.. പിന്നെ ഭർത്താക്കന്മാർ പറയാൻ വാക്കുകൾ ഇല്ല.. അത്രയേറെ നല്ല അഭിനയമാണ്.. അച്ഛൻ അമ്മ കുട്ടികൾ എല്ലാരും അവരുടെ റോൾ മനോഹരമാക്കി... അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ട്ടാ.... പലപ്പോഴും എന്റെ അച്ഛനെ പോലെ തോന്നും എന്ത് വിഷമം ഉണ്ടായാലും ഉള്ളിൽ വെച്ച് എല്ലാരേം സന്തോഷിപ്പിക്കുന്ന പാവം അച്ഛൻ... ഒത്തിരി ഇഷ്ട്ടാ അച്ഛൻ character ചെയ്ത ആളെ 😍😍 വഴക്ക് ആണേലും ഏട്ടന് ഒരു പ്രശ്നം ഉണ്ടായപ്പോൾ അനിയൻ ഇടപെട്ടത്... എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടായി 😁😍😍 ഒത്തിരി സ്നേഹം നല്ല സന്ദേശം... അവസാനത്തെ പവർഫുൾ മെസ്സേജ് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ആണ്... Happy onam😍😍😍
@revathybs45822 жыл бұрын
Thank you 🥰 so much 😍
@Bilalmohammed129962 жыл бұрын
Happy ഓണം.. ഇടക്ക് എപ്പോളോ ആണ് ഒരു എപ്പിസോഡ് കണ്ടത്. പിന്നെ full എപ്പിസോഡ് കണ്ടു തീർത്തു..... നല്ല mesge തരുന്ന.... നമ്മൾ ആഗ്രഹിക്കുന്ന പല വിഷയങ്ങളും ചേർത്തത് എപ്പിസോഡ് ചെയുന്ന നിങ്ങൾക് all the best..... നിങ്ങളുടെ എല്ലാ ഫാമിലി മെമ്പേഴ്സിനും ഓണം ആശംസകൾ..... Happy onam......
@praveenkarthikeyan51792 жыл бұрын
കണ്ടിട്ടു എന്റെ മനസ്സു നിറഞ്ഞു Sujith ചേട്ടായി😍😍😍😇😇😇.എന്തായാലും Sujith ചേട്ടായിക്കും SKJ Talks ന്റെ കുഞ്ഞു കുടുംബത്തിലേക്ക് എന്റെ വക ഹൃദയം നിറഞ്ഞ ഹാപ്പി ഓണാശംസകൾ 🌼🌼🌼🌸🌸🌸💮💮💮🌺🌺🌺
@Linsonmathews2 жыл бұрын
Siblings issue.. ചെറുപ്പത്തിൽ പെങ്ങൾ ആയിട്ട് മുട്ടൻ വഴക്ക് ആയിരുന്നു നമ്മൾ... ഈ വീഡിയോയിൽ ഉള്ള പോലെ പ്രശ്നം ഒന്നും ആർക്കും ഉണ്ടാവാതിരിക്കട്ടെ 🤗 happy onam guys ❣️❣️❣️
@shalommshaji2 жыл бұрын
Wonderful message Family relationshipine Patti onathinu mumbu present cheydha Sujith chettanu big gratitude Keep moving SKJ TALKS
@soumyaranjith1282 жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി 🥰✋️
@ShaheeraSalim-n6q Жыл бұрын
Hajar
@anandharinarayan21892 жыл бұрын
Hi SKJ Talks... നിങ്ങൾ എടുക്കുന്ന Content ഇന്നത്തെ സമൂഹത്തിൽ ഒരുപാട് സ്ഥലങ്ങളിൽ നടക്കുന്നതാണ്... അതേപോലെതന്നെ കുടുംബത്തിലും സമൂഹത്തിലും നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നു.. അത് ചെയ്യാതിരിക്കാനും ശ്രമിക്കുന്നുണ്ട്... എല്ലാരും കിടു അഭിനയമാണ്... ഇനിയും നല്ല സന്ദേശങ്ങൾ ഉള്ള ചിത്രങ്ങൾ സൃഷ്ടിക്കാൻ SKJ talks കഴിയട്ടെ എന്ന് ആശംസിക്കുന്നു... HAPPY ONAM TO ALL...MY BST WISHES
@rinufahad48602 жыл бұрын
ഇതുപോലെ മനസ്സ് തുറന്ന് സംസാരിച്ചാൽ തന്നെ നമ്മുടെ എല്ലാ പ്രശ്നവും ഹാപ്പി ആയി തീരും.. SKJ ടീമിനെ എന്റെ ഓണാശംസകൾ ❤️❣️🤍
@fabysherin73502 жыл бұрын
Crrt annu
@rinufahad48602 жыл бұрын
@@fabysherin7350 😊
@Hafilkitchen2 жыл бұрын
അതേ
@fabysherin73502 жыл бұрын
Yannikku anubhavam und
@mumthasnoushad34792 жыл бұрын
👍👍👍
@Sawa_Aboobacker2 жыл бұрын
Jayaram, Ningal endhoru manushyan aan bhai, oro Episode’ium ningale acting level👌🏻❤️.. Hateoff to the entire Team.. Fav series SKJ Talks🥰
@deepakvenugopal2 жыл бұрын
ഈ ചാനൽ ഇപ്പോൾ കരിക്കിനെക്കാൾ favourite ആയി മാറി... 😍😍😍
@harmashanas67452 жыл бұрын
വളരെ നല്ല Topic ആണ്. ഇതിൽ അഭിനയിച്ച എല്ലാവരും അടിപൊളിയാണ്. SKJ talks എന്ന ഈ കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
@revathybs45822 жыл бұрын
Thank you 😍
@sekharrajan44182 жыл бұрын
06:14 million dollar expression by Arun💓🙀 what an amazing act... ellavarum nannayi and good message too💓💓 happy onam team skj💛
@SHANZASMagicalTouch2 жыл бұрын
എന്നും വ്യത്യസ്തമായ കണ്ടെന്റുമായി വരുന്ന skj ടീമിന് advance happy onam
@radhikajith2 жыл бұрын
മുടങ്ങാതെ കാണാറുണ്ടെങ്കിലും ഇത്രയും emotional ആയത് ഇതാദ്യമാണ്. കണ്ണുകൾ നിറഞ്ഞു പോയി... Really touching 🥰🥰🥰
@balachandrans66362 жыл бұрын
Thank you Radhika,
@excelcisdeo4702 Жыл бұрын
Ellavarum ingane oru nimisham, oru nimisham enkilum ingane chinthichirunnenkil, Innu bhoomiyil namukkoru Swargam Srishtikkaamaayirunnu. Lovely message. Kannu niranju poyi. Thank you team SKJ Talks 🙏❤️
@parusworld76102 жыл бұрын
Super work Sujee...... തന്റെ ഓരോ വീഡിയോസും ഹൃദയത്തിൽ സ്പർശിക്കുന്നതാണ്.... അഭിനേതാക്കളും 👍🏻👍🏻👍🏻👍🏻..... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു....................... സുജിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ബാക്കി എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ....... ❤️❤️❤️😘😘😘😘😘🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞
@rakhimohan33112 жыл бұрын
ദയവു ചെയ്തു ഇവരെ എല്ലാവരെയും ഒരുമിച്ച് കൊണ്ട് വരരുത് 😬😬 കാണുമ്പോ ആരുടെ മുഖത്തു നോക്കണമെന്ന് കൺഫ്യൂഷൻ ആകും 🙄🙄അത്രക്ക് പൊളി ആണ് എല്ലാരും 😍😍😍 ഇത് വേറെ ലെവൽ എപ്പിസോഡ് ❣❣
@revathybs45822 жыл бұрын
Thank you 😍😍
@anujoseph79662 жыл бұрын
aruninte subtle acting and minute expressions always a fan of that😍😍 pinne aa pappadam reference kidilan🤣😂
@revathybs45822 жыл бұрын
☺️
@vafakp30272 жыл бұрын
ഇത് പോലെ happy momemnts നഷ്ടപ്പെട്ട എല്ലാവർക്കും എല്ലാ സന്തോഷവും തിരിച്ചു കിട്ടട്ടെ 😍😍
@wafakabeer35902 жыл бұрын
വിവാഹം ആയില്ലേ,kazhikkunnille,പ്രായം ആയില്ലേ എന്ന(പുരുഷൻ) വിഷയത്തിൽ നിങ്ങൾ ഇതിന് മുൻപ് ഒരു വീഡിയോ ചെയ്തില്ലേ അതെ അതേ അവസ്തയിലൂടെ കടന്ന് പോകുന്ന സ്ത്രീകളുടെ അവസ്ഥയെ പറ്റി ഒരു വീഡിയോ ചെയ്യാമോ..അത്തരം ഒരു സാഹചര്യങ്ങളിൽ കൂടി ആണ് ഞാനും കടന്ന് പോകുന്നത്...ഞാനുൾപ്പെടെ ഒരുപാട് പെൺകുട്ടികൾ കടന്ന് പോകുന്ന അവസ്ഥ ആണത്...it's really painful...
@bavishak40922 жыл бұрын
Correct. 😞😞
@wafakabeer35902 жыл бұрын
@@bavishak4092 🙂
@wonderfulworldwelive2 жыл бұрын
Enthu avastha ,pooda naari ennu paranju, munnottu pookuka. Naattukkar verum knappan mmara, mind cheyyendathilla.
@deepaajai15392 жыл бұрын
Valare sheriyanu... Thurannu paranjal theeratha prashnagal onnum arude lifilum illa.. Ee onathinu ellavarkkum kodukkan pattiya nalla msg... Family 😍😍😍😍😍good msg...ellavrudeyum acting super✌🏻✌🏻✌🏻 💐💐HAPPY ONAM SKJ FAMILY 💐💐💐
@balachandrans66362 жыл бұрын
Thnx deepa. 👌
@siraj_ms2 жыл бұрын
ഈഗൊ മാറ്റി വെച്ച് ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു മനുഷ്യൻ മാർക്കൊക്കെ....ഇന്നത്തെ ഈ വീഡിയോ സൂപ്പർ .....ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം plz
@sindhumenon73832 жыл бұрын
nice concept. Happy Onam to all the SKJ talks. lack of communication and misunderstanding is the reason of losing relationship. so communicate each other and understand. keep on going👍👍👍
@happyamar12 жыл бұрын
Beautiful n touching....original...I pray your channel will touch millions lives as it has touched me
@philudani17312 жыл бұрын
എല്ലാ പ്രേശ്നങ്ങളും, ഇതുപോലെ ഒറ്റ കെട്ടായി നിന്നാൽ തീർത്താൽ തീരാവുന്നതേയുള്ളു 🥰🥰 എല്ലാത്തിനും വേണ്ടതും പണം, പ്രശ്നങ്ങൾക്കും പണം....
@sinduc29002 жыл бұрын
Skj Talk s Happy ഓണം കണ്ടു മനസ് നിറഞ്ഞു very good video ഇനി തിരുവോണദിനത്തിലും Video പ്രതീക്ഷിക്കുന്നു
@tastyboon63232 жыл бұрын
കുടുംബങ്ങളിൽ മാത്രം അല്ല, friend ship, neighbor തമ്മിലുള്ള പ്രശ്നങ്ങൾ തീരണം എന്നുണ്ടേൽ മനസ്സ് തുറന്ന് സംസാരിക്കുക, മറ്റുള്ളവർ പറയുന്ന കുറ്റങ്ങൾ വിശ്വസിച്ചു ഉടനെ action എടുക്കാതിരിക്കുക NB: പ്രശ്നം ഉള്ള രണ്ട് കൂട്ടരും ഒന്ന് തെറ്റ് നന്നായെങ്കിൽ ന്ന് മനസ്സ് വിചാരിച്ചാൽ മാത്രേ നടക്കൂ,
@anujoseph79662 жыл бұрын
അടിപൊളി😍😍 എല്ലാരും തകർത്തു🥰🥰 അച്ഛന്റെ മാസ്സ് ഡയലോഗ് 😘😘
@balachandrans66362 жыл бұрын
Thank you, Anu 🎉
@sumayyaameerabdulla2 жыл бұрын
Very Happy Onam to each and every members behind and on screen of SKJ Talks. I really appreciate the thought u put forward and showcasing how important is human values... Thank you again and HAPPYY ONAM❤
@febnajamsheer57652 жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. 😊happy onam🥰
@nature92982 жыл бұрын
കണ്ടു മനസ് നിറഞ്ഞു അടിപൊളി ❤️ ഒത്തിരി സന്തോഷം തോന്നി കണ്ടിട്ട്
@shamlasudheer94442 жыл бұрын
It is really wonderful 🥰👍.oro content um super mathrevumalla onnunekkal mikachath aanu.carry on guys.ellarkkum ithoru lesson aavattea.ellarkkum ente onam aashamsakal HAPPY ONAM 🥰
@jishnamanjeri36672 жыл бұрын
ഒത്തിരി ഇഷ്ട്ടായി ❤നല്ല ഒരു മെസ്സേജ്. Happy onam❤️
@teenathomas68802 жыл бұрын
🥰🥰SKJ കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. Love you all ❤️❤️❤️
@nazarpanazar53772 жыл бұрын
മനസ്സ് തുറന്ന് സംസാരിക്കാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണം. 👍👌♥️
@Dreams-jm7hl9 ай бұрын
ഇത്രേയുള്ളു സഹോദരങ്ങൾ തമ്മിലുള്ള പിണക്കം ❤️❤️ എല്ലാവരുടെയും സ്നേഹം കണ്ട് സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു ❤❤ ഇതിലെ മരുമക്കൾ നല്ലവരാണ് അല്ലെങ്കിൽ ഒരിക്കലും സഹോദരങ്ങൾ തമ്മിൽ അടുക്കാൻ സമ്മതിക്കില്ല ചില സ്ത്രീകൾ അങ്ങനെ ഉണ്ട്..😢
@malabarzrecipe1122 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം pwoli ആണ് 🥰🥰നല്ല നല്ല മെസ്സേജസ് ആണ് നിങ്ങൾ ഇടുന്നത്... 😍❤️ friday ആയാൽ നിങ്ങളുടെ video ക്ക് കാത്തിരിക്കും.... ❤️❤️❤️SKJ ടീമിന് എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.... ❤️🥰😍😻😻
@TNshilparajeev82072 жыл бұрын
Good story. Ningalude team orikkalum act cheyyunnathayi thonnilla. Sarikkum real anennu thonnum.. Superb.....
Arun chetan on fire❤🔥❤🔥❤🔥 പാവപ്പെട്ട ഡെലിവറി ബോയ് ആവാനും ,കലിപ്പൻ പോലീസ് ആവാനും, ഒരുപാട് ഇഷ്ടം തോന്നിക്കുന്ന ഓട്ടോ മുരളി ആവാനും നിമിഷാർദ്ധം പോലും വേണ്ടാത്ത മാന്ത്രികൻ 💗
@renujoy14212 жыл бұрын
മനസ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എല്ലാവർക്കും.... Nice video 👌👌
@Lave-v4p2 жыл бұрын
Innathe kaalathu relationships nu oru value kodukkaatha orupad aalkarulla nammude samoohathil ingane different aayittulla oru video kond vannathil thanne adyamoru thanks parayunnu... Cash yeppo venelum namakku set aakaam but relationship athu oru pravashyam nashttamaayal pinne koodi cheraan valiya bhudhimutt aanu.. Anyway ee vedio l koode nalloru message yethichathil orupad thanks 🙏😊 Wish u all the best SKJ Talks 🥰🥰 HAPPY ONAM 🥰🥰
@vinishavijay32432 жыл бұрын
Apt content for onam season...Ente brotherumayi cheriya oru vishayathil ekadedham 1 year njn mindathe irunnu...But ente ego yum deshyavum karanam annn problems undayath enn ente husband enik paranju manasilaki thannu....athinu shesham njn thanne mindi...ipo ellam pazhayathu pole aayi ellarum happy...... Happy onam to your entire team 💙
@mahamuthusanthosh5062 жыл бұрын
Happy onam SKJ TALKS & OUR TEAM...மனம் விட்டு பேசினால் மனதார சிரிக்கலாம் என்பதே உண்மை...விட்டு கொடுங்கள் மகிழ்ந்திருங்கள்...HAPPY ONAM..
@balachandrans66362 жыл бұрын
Thank you Mahamuthu, Intha message ellorum purintha sari. Unmayile manam vittu pesinal theeratha entha problemsum yarukkum irrikkathu. 👌
@AncyLachuz2 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി🥰🥰🥰 happy Onam all 🎉
@s___j4952 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😪കിടിലൻ ❤❤
@jithins31892 жыл бұрын
Very good message SKJ Talks team 🔥 Jayaram and all the actors deserves a great thunder of applause for their performances 👏👏👏👏👏
@rahuljanan0072 жыл бұрын
Super super super…….well done team SKJ Jayaram and Arun did really well
@sirajelayi9040 Жыл бұрын
ഒരമ്മ പെറ്റ മക്കൾ തമ്മിൽ ഒരിക്കലും വശിയും ദേഷ്യവും മനസ്സിൽ വെക്കരുത്,ഉള്ളൂ തുറന്ന് പരസ്പരം സംസാരിക്കുകയും വേണം❤❤❤
@anisof21022 жыл бұрын
Amazing story! So emotional 😭! Everyone did great job!!
@revathybs45822 жыл бұрын
Tnx🥰
@shameemashihaab6945 Жыл бұрын
ഗുണ്ട 😂കണ കുണ ഡയലോഗ് പൊളി 🤣🤣👍🏽
@jkhani72442 жыл бұрын
ಅಣ್ಣ ತಮ್ಮ ಎಷ್ಟೇ ಜಗಳವಾಡಿ ಮಾತು ಬಿಟ್ಟರು ಅಣ್ಣ ಅಥವಾ ತಮ್ಮವಾಗಿರಲಿ ಯಾರಿಗಾದರು ಸಮಸ್ಯೆ ಬಂದರು ಯಾರನ್ನು ಯಾರು ಬಿಟ್ಟುಕೊಡುವುದಿಲ್ಲಾ .. Happy onam to all
@sekharrajan44182 жыл бұрын
expecting more from arun-jayaram combo💥💥
@raigeorge3422 жыл бұрын
💯 true and positive message😍 Appreciate the team effort 👍👍
@lincybiju98312 жыл бұрын
Adippoli...I loved ❤️👉"nyane ivarude okke thanthaya.." e dialogue thakarthu..😁😁😁.#relationshipmatters...🥰❤️
@abhijithvt7232 жыл бұрын
Again super video 👌 Revathy in climax look 👌
@revathybs45822 жыл бұрын
Thank you 🥰
@fathimathmazna31182 жыл бұрын
Heart touching episode ❤️🔥✨ SKJ well done
@sajisaju9812 жыл бұрын
ഒന്നും പറയാനില്ല 😊 സൂപ്പർ സൂപ്പർ 😊😊😊Happy onam skj talks 😊😊😊
@sunnyjoseph63122 жыл бұрын
undoubtedly the best of all episodes of SKJ talks till date 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@Reshmareshmakp7312 жыл бұрын
Aa naarga vachittulla oottam powlich.revathy da hus .aaya aalude..❤️❤️❤️❤️❤️
@vinayaka-stech942 жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു... എല്ലാവർക്കുമുള്ള ഓണസമ്മാനം....
@ihsana63402 жыл бұрын
പിണക്കങ്ങളും പരിഭവങ്ങളും മറന്ന് സന്തോഷത്തിന്റെ നല്ലൊരു ഓണം എല്ലാവർക്കും ആശംസിക്കുന്നു 🌼H🌼A🌼P🌼P🌼Y🌼 🏵️O🏵️N🏵️A🏵️M🏵️ Next video waiting........ SKJTALKS 🔥🔥🔥
@balachandrans66362 жыл бұрын
Wonderful family drama picturized in a dramatic way. All the character's done their part beautifully. Especially our super stars Jayaram, Arun, Revu, Chandini and Sheela. Well done SKJ.മിക്ക കുടുംബങ്ങളിലും ഇതു പോലെയുള്ള പലേ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് ഒറ്റ പരിഹരമാണ് ഒരുമിച്ചിരുന്നു മനസ്സ് തുറന്നു സംസാരിക്കുക എന്നത്. ഫിലിമിൽ പറഞ്ഞ പോലെ മനസ്സ് തുറന്നു സംസാരിച്ചാൽ തീരാത്ത ഒരു പ്രശ്നവും ഒരു ഫാമിലിയിലും ഉണ്ടാവില്ല. Proud to be part of this wonderful episode. Thanks to Suji & my son Vaisakh. Go a head. All the best. 👍👌🎉🌹♥️🙏🇮🇳
@meenakshij31092 жыл бұрын
Acting Oru rakshailla sir adipoli ayrinuu 🔥🙏👌 and happy onam 🌼🌺💮🌸✨️
@mithravasudevan38072 жыл бұрын
എല്ലാരും കലക്കി 😊😊 അരുൺ ചേട്ടൻ വേറെ ലെവൽ😍😍 ദേ ഇത് 06:14💓💓💓
@bsdevika78042 жыл бұрын
Aa 2 chettanmarum end cute ayita abhinayikunne❣️❣️
@sowmyamani73112 жыл бұрын
Super subject... It was very nice..... Characters are good.......and Iwish SKJ family members Happy onam🥰
@Adhizz-b9m2 жыл бұрын
Waa... Nice script❣️ every family has probelms that can be solved if u can put your ego aside and talk openly...... 👋😇
@balachandrans66362 жыл бұрын
S, U said too. 👌
@athiraajayan41502 жыл бұрын
Nice. എല്ലാവരും മനസ്സിലാക്കേണ്ടത്. ജീവിതം പരസ്പരം സ്നേഹത്തോടും സന്തോഷത്തോടും ജീവിക്കുക 👍🏻
@dhilusworld6412 жыл бұрын
ഞങ്ങളുടെ കുടുബം ഇപ്പോഴും തെറ്റിൽ ആണ് ഇപ്പോഴും ഒരുക്കിലും നന്നാവില്ല ഒരോ ദിവസം ഓരോ തെറ്റുകൾ ആണ് ഞങ്ങളുടെ കുടുബം നന്നാവാൻ നിങ്ങൾ പ്രർത്ഥിക്കണം Please😭😔😔😔
@jia2014.2 жыл бұрын
Superb and a very lovely video...it was so touchy... God bless you all. Each and every character is so good at their craft...continue doing the fabulous work
@revathybs45822 жыл бұрын
Thank you ❤️
@sonuthomasdavelil2 жыл бұрын
SKJ TEAM nu ഹൃദയം നിറഞ്ഞ ഓണശംസകൾ 💗🌸
@nihal5222 жыл бұрын
ഈ ഓണത്തിനു skj യുടെ supr സർപ്രൈസ് 👍👍എല്ലാർക്കും Happy onam😍
@vinithavk10322 жыл бұрын
As usual great message.Nice presentation 👏👏👏
@Chandniskumar2 жыл бұрын
Happy to know that you enjoyed our Onam episode... Thanks for all your support, reviews and messages... Happy Onam to all❤️🌺🌼🌸