ബ്രഹ്മപുരമൊന്നും വേണ്ട,അവനവന്റെ വീട്ടിലെയും സ്ഥാപനത്തിലെയും മാലിന്യങ്ങൾ സ്വയം സംസ്കരിച്ചാൽ മതി .....

  Рет қаралды 248,523

Baiju N Nair

Baiju N Nair

Күн бұрын

വളരെ കുറഞ്ഞ ചെലവിൽ നമ്മുടെ സ്വന്തം മാലിന്യങ്ങൾ നമുക്ക് സംസ്കരിക്കാം.വീട്ടിലെയും സ്ഥാപനത്തിലെയും മാലിന്യ സംസ്കരണത്തിന് മേടയിൽ ഇൻസിനറേറ്റർ വാങ്ങി വെച്ചാൽ മതി.വൈദ്യുതി വേണ്ട,ഉപയോഗിക്കാൻ എളുപ്പം...
Address: Medayil Incinerators , J Star Building , Choornikkara , Aluva
Trivandrum:7594829608, Kollam :7594939600, Alappuzha:7594939601, Ernakulam:7594879606 Thrissur :7594939602 Palakkad : 7594939611, Kozhikode :7594079607 , Idukki :7594947604 Perumbavoor :9745469602, Kottayam :7594079605, Kottarakkara:7593849609, Pathanamthitta:7594879610
/ medayil-incinerators-1...
/ medayildigikerala
Mail Id :ho.salesmedayil@gmail.com
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairof. . എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #MedayilIncinerator #WasteManagement #Incinerator #Brahmapuram

Пікірлер: 846
@sana-xn4vi
@sana-xn4vi Жыл бұрын
കുറ്റം പറയുന്നവരോട്... അടിച്ചു വാരി തീയിട്ടാലും മുഴുവനും കാത്തതെ കോഴിയും ചികഞ്ഞു കാക്കയും ചികഞ്ഞു എന്ത് വൃത്തി കേടാണ്.... പച്ചില ഒന്നും കാത്തുകയുമില്ല... ഒരു വിധം നീക്കി കുത്തി ഇളക്കി ആണ് പറ്റുന്നത് കത്തിച്ചെടുക്കുന്നത്.... പ്ലാസ്റ്റിക്, ഡയപ്പർ എല്ലാം പഞ്ചായത്തിനു കൊടുക്കാറുണ്ട്.... Sanitary pad ഉം,, മുറ്റത്തു പറിച്ച പുല്ലും അവർ കൊണ്ട് പോകുമോ....ചുമ്മാതല്ല കേരളം നന്നാകാത്തത്.... ഒരു inventionum ഇവിടെ നടക്കില്ല.... കാരണം ആരും സപ്പോർട്ട് ചെയ്യില്ല.... വല്ലവനും വല്ല രാജ്യത്തും കണ്ടു പിടിച്ചു അവിടെ നിന്ന് കേറ്റി അയച്ചാൽ forien ആണെന്ന് പറഞ്ഞു വാങ്ങി ഉപയോഗിക്കും... ന്നിട്ട് സ്വന്തം നാടിനെ കുറ്റം പറയും... ആരും തെറി പറയണ്ട..only my personal openion
@jessmonjoseph
@jessmonjoseph 9 ай бұрын
പതിനാലായിരം രൂപ മുതൽ ഉണ്ടെന്ന് പറഞ്ഞത്, ഇന്ന് 2024 ജനുവരി 3 ന് വിളിക്കുമ്പോൾ 45,000 മുതല് ആണ് വില എന്നാണ് പറയുന്നത്. ഒൻപത് മാസം കൊണ്ട് 3 ഇരട്ടി വില കൂടുമോ!! ശ്രീ. ബൈജുവിനെ പോലുള്ളവർ ഇതുപോലെ ഉളളവർക്ക് വേണ്ടി ഉള്ള പ്രമോഷൻ ചെയ്യരുത്, പ്ലീസ് 🙏
@PKSDev
@PKSDev 3 ай бұрын
Yes
@reesjohn6287
@reesjohn6287 3 ай бұрын
😅
@sivadasgn7270
@sivadasgn7270 18 күн бұрын
21 k യ്ക്ക് 10 kg തിരുവനന്തപുരത്ത് കിട്ടും, വീട്ടിൽ വന്ന് വച്ച് തരും
@sivadasgn7270
@sivadasgn7270 18 күн бұрын
21K യ്ക്ക് 10 kg വീട്ടിൽ കൊണ്ട് ഇൻസ്റ്റാൾ ചെയ്തു തരും
@kakamaludheen7565
@kakamaludheen7565 9 күн бұрын
ഇന്നലെ ചോദിചപ്പോൾ പെരുമ്പാവൂർ ഭാഗത്ത് ഫിറ്റ് ചെയ്യു തു തരുന്നതിന് വീട്ടിലെ ചെറിയ സൈസ് 50,000 കയാണ് പുല്ലുവഴിയിൽ പറഞ്ഞത്.
@jijot22
@jijot22 Жыл бұрын
ഇത്രയും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന സാധനം കൊച്ചി നിന്ന് കത്തുമ്പോൾ തന്നെ പ്രൊമോട്ട് ചെയ്തത് ശെരി ആയില്ല ..Baiju chetta I thought you are a little more responsible
@sajithaali470
@sajithaali470 Жыл бұрын
😮
@sreenathpn6185
@sreenathpn6185 Жыл бұрын
പ്ലാസ്റ്റിക്ക് അങ്ങനെ കത്തിക്കാമോ .അത് അന്തരീക്ഷ മലിനീകരണം കൂട്ടുകയല്ലേ ചെയ്യുന്നത്
@anniyan8709
@anniyan8709 Жыл бұрын
Pinenth chyyanm. Evdelum kondupoyi idano.. Comparetavely less pollution with this product.
@antonyrodrix1574
@antonyrodrix1574 Жыл бұрын
പ്ലാസ്റ്റിക് കത്തിക്കുകയല്ല recycle ചെയ്യുകയാണ് വേണ്ടത്
@anniyan8709
@anniyan8709 Жыл бұрын
@@antonyrodrix1574 athinulla.. Setup ividenganum undo
@antonyrodrix1574
@antonyrodrix1574 Жыл бұрын
@@anniyan8709 എല്ലാ മുൻസിപ്പാലിറ്റികളും 50രൂപ മാസം നമ്മളിൽ നിന്നു വാങ്ങി പ്ലാസ്റ്റിക് collect ചെയ്യുന്നുണ്ടല്ലോ.
@sandhyaedamana2342
@sandhyaedamana2342 Жыл бұрын
പ്ലാസ്റ്റിക് കത്തിക്കരുത്
@ravoof2754
@ravoof2754 Жыл бұрын
അമ്പതിനായിരം മുടക്കി ക്യാമറകൾ പലയിടത്തും വെക്കും. 500 രൂപ മുടക്കി വേസ്റ്റ് ഡബ്ബ വെക്കില്ല.
@shahulhammed3936
@shahulhammed3936 Жыл бұрын
ithuloode sarkkarine nammale kolla adikkan pattillallo!! AI Camera vazhi orodhivasavum codikal undakkam😄
@naadan751
@naadan751 Жыл бұрын
ഉടുക്കുന്ന കോണാൻ കൂടി സർക്കാർ കൊടുത്താൽ നന്നായിരുന്നു, അല്ലെങ്കിൽ അതില്ലാതെ നടക്കേണ്ടി വരും, പിന്നെ വല്ല കേസിലും പെടും, ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി രാജി വെക്കേണ്ടി വരും!
@celinerobert3060
@celinerobert3060 Жыл бұрын
അവരവർക്ക് civic sense മതി ഇത് നടപ്പാക്കാൻ
@salimva5462
@salimva5462 Жыл бұрын
നഗരസഭകൾക് മാലിന്യം പോലും സംസ്കരിക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് അവർക്ക് നികുതി നൽകുന്നത്?
@hamzavp5682
@hamzavp5682 Жыл бұрын
കുഡുംബശ്രീ എന്ന പേരിൽ കുറച്ച് വനിതകൾ വരുന്നുണ്ട് അവർക്ക് 50 രൂപയും കൊടുക്കണം അഴുക്കുള്ള പ്ലാസ്റ്റിക് എടുക്കുകയുമില്ല. പിന്നെ എന്തോന്ന് നഗരസഭ.?
@pranavkrishnan3690
@pranavkrishnan3690 Жыл бұрын
ഇത് ഇപ്പോ പല Place ഇട്ടു കത്തിക്കുന്നു എന്നല്ലേ ഉള്ളു, Polution Same തന്നേ അല്ലേ???
@freddythomas8226
@freddythomas8226 Жыл бұрын
Yes, ഇത് ഒരു മണ്ടൻ ആശയമാണ്
@ajayanpk9736
@ajayanpk9736 Жыл бұрын
ഇങ്ങനെ കത്തിക്കുമ്പോൾ പുക മേലോട്ട് പോകുന്നു. പിന്നെ ഈ കമ്പനികൾ രക്ഷപ്പെടുന്നു.
@jerinmathew8392
@jerinmathew8392 Жыл бұрын
I too thought the same thing..
@hitman9078
@hitman9078 Жыл бұрын
അല്ല ഇങ്ങനെ കത്തിക്കുമ്പോൾ മലിനീകരണം വളരെ കുറവാണ്. ഇങ്ങനെ കത്തിക്കുമ്പോൾ മാലിന്യം കൂടുതൽ പൂർണമായി കത്തുന്നു.
@pranavkrishnan3690
@pranavkrishnan3690 Жыл бұрын
@@hitman9078 still polution is thr…. Ee costil oke air fully purify chyth vidal possible anenn thonnanilla
@hydarhydar6278
@hydarhydar6278 Жыл бұрын
മാലിന്യ പ്രശ്നം ഒരു വലിയ വിപത്ത് ആണ്...ഈ രീതി വീടുകളിൽ ഉപയോഗപ്പെട്ടേക്കാം... But സിറ്റി യിൽ ഒക്കെ എന്താ ചെയ്യുക... സർക്കാർ വളരെ ഗായരവത്തോടെ ഈ വിഷയം എടുക്കേണ്ടതാണ്.... ഈ തൊഴിൽ ഉറപ്പൊക്കെ മാറ്റി ക്ലീനിങ് ജൊലി സർക്കാർ കൊടുക്കേണ്ടതാണ്... അവർക്ക് ശമ്പളവും കിട്ടും... അല്ലാതെ ആരാന്റെ പരദൂഷണം പറയാൻ വേണ്ടി തൊഴിലുറപ്പ് എന്ന് പേരുമിട്ട് ശബളം കൊടുക്കണ്ടല്ലോ.... എല്ലാ പഞ്ചായത്ത് അടിസ്ഥാനത്തിൽ തൊഴിലുറപ്പിന് പോകുന്ന ആൾക്കാരെ.. കുടുംബശ്രീ ക്കാരെ എല്ലാം ചേർത്ത് ക്ലീനിങ് ജൊലി കൊടുക്കുകയാണ് വേണ്ടത്... അപ്പൊ നാടും നഗരവും വൃത്തിയുണ്ടാകും....
@antonyrodrix1574
@antonyrodrix1574 Жыл бұрын
കത്തിച്ചല്ല വൃത്തിയുണ്ടാക്കേണ്ടത്. ഇപ്പോൾ ബ്രഹ്മപുരത്തു സംഭവിച്ചത് കണ്ടല്ലോ?. പ്ലാസ്റ്റിക് waste recycle ചെയ്യുക, ഫുഡ്‌ waste വളമാക്കി മാറ്റുക
@mathewgeorge1677
@mathewgeorge1677 Жыл бұрын
Nella idea..
@sanjeevekammath7991
@sanjeevekammath7991 Жыл бұрын
Burning plastic is not a good option...be it in incinerator or in the open....in either case polluting gases are released
@PhilominaMathew-vu6ii
@PhilominaMathew-vu6ii Жыл бұрын
പ്ലാസ്റ്റിക് ഒഴികെ ബാക്കി വൈസ്റ്റ്‌ കൾ കത്തിക്കാമല്ലോ. വില എത്രയാണ്
@arvishnu
@arvishnu Жыл бұрын
വീട് വെക്കാൻ അനുമതി കൊടുക്കുമ്പോൾ തന്നെ മാലിന്യ സംസ്കാരണത്തിനുള്ള സംവിധാനം നിർബന്ധമാക്കണം
@itsme1938
@itsme1938 Жыл бұрын
എന്നിട്ട് വേണം കൊള്ള എന്ന് പറയാൻ .
@valsalamma8068
@valsalamma8068 Жыл бұрын
Yes
@swathanthranchintonmukhan
@swathanthranchintonmukhan Жыл бұрын
ഇതൊക്കെ വാങ്ങികൊണ്ടുപോയി പ്ലാസ്റ്റിക് വേസ്റ്റ് മുഴുവൻ അതിനകത്ത് ഇട്ട് കത്തിച്ച് അന്തരീക്ഷ മലിനീകരണം കൂട്ടുകയെ ഉള്ളു. മലയാളികൾ അല്ലെ? ഇത് വിൽക്കാൻ വെച്ചിരിക്കുന്ന ആളും പ്ലാസ്റ്റിക് അതിൽ ഇട്ട് കത്തിച്ചാലും വല്യ കുഴപ്പമില്ല എന്ന് തട്ടിവിടുന്നുണ്ട് (21:00). വളരെ തെറ്റായ സന്ദേശം!
@abdullaansaf2672
@abdullaansaf2672 4 ай бұрын
ശെരിയാണ്. സാദാരണ പ്ലാസ്റ്റിക് കത്തിക്കുന്നതിനേക്കാൾ വളരെ മലിനീകരണം കുറവാണ് ഇൻസിനറേറ്ററിൽ കത്തിക്കുന്നത്.
@Travel-life-memories
@Travel-life-memories Жыл бұрын
Ithil ninnum undaavunnath smoke alle….? Athu environmental pollution alle…?
@20arshaksahil11
@20arshaksahil11 Жыл бұрын
Und, but comparatively kurava, valvonda ayath kalayunakal nallatha etha
@Travel-life-memories
@Travel-life-memories Жыл бұрын
Ingane 100 veedukalil cheythaal ethra smoke undaavum….
@20arshaksahil11
@20arshaksahil11 Жыл бұрын
@@Travel-life-memoriesee 100 veetil parambil Kattikuna kal kuruvu ayirikum
@tonyjacob3280
@tonyjacob3280 Жыл бұрын
The person was telling that since the burning is at a higher temperature, the smoke is comparatively less. Then we shall not use this for disposal of plastic items. Plastic items shall be recycled through collection centres. I would suggest that we take the opinion of an expert on the subject regarding the efficacy and legality for domestic use. Nevertheless the video was presented well.
@20arshaksahil11
@20arshaksahil11 Жыл бұрын
Recycling is better choice,since our state has no proper recycling plant, this is better. If everyone properly manage their own home waste ,the bharmapuram incident should'nt be happen
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
ഇതിപ്പോള്‍ 10000 വീട്ടില്‍ കത്തിക്കുമ്പോള്‍ പുക തന്നെ അല്ലെ ഉണ്ടാവുക ? അന്തരീക്ഷ മലിനീകരണം ഇല്ലാതെ ഉള്ള solution ആണ് വേണ്ടത് .....
@susanelizabethpeediyakkan1300
@susanelizabethpeediyakkan1300 Жыл бұрын
Dear Baiju this vlog done just one month ago. But very sorry to tell you that they dont have any incinerators starting with Rs14000 as stated in this vlog by this respectful owner. I contacted them and they gave Trivandrum office number and their starting price is Rs 32000. What a difference. This Trivandrum office people said they have stopped Rs14000 model since it was full of complaints. This vlog I. find lot of differences in statements when planning to buy one. I am a great fan of your Vlogs. So kindly dont bring out any such misleading Vlogs and Statements which are false . This is a shame on you coz you are a respected and classy vlogger. God Bless and bring Vlogs with Real Truth.
@time968
@time968 Жыл бұрын
He gets paid so he is helpless🤣
@sathyamevajayathe1544
@sathyamevajayathe1544 Жыл бұрын
20kg waste vendi ulla incinerator nu 90000+ aan
@shafeeqtgr9053
@shafeeqtgr9053 Жыл бұрын
I also got misleaded by this vlog
@fineaqua4481
@fineaqua4481 Жыл бұрын
അയാള് നൂറ് തവണ പറഞ്ഞു പൈസ കുറവായാൽ ക്വാളിറ്റി ഉണ്ടാവില്ല എന്ന്. ഒരു വീട് വെക്കുമ്പോൾ നമ്മൾ കൊടുക്കുന്ന ശ്രദ്ധ തന്നെ വേണം ഒരു ഇൻസിനറേറ്റർ വാങ്ങുമ്പോൾ. ഇതു ഒറ്റത്തവണ യുള്ള കാര്യമാണ്. സമൂഹത്തിനുവേണ്ടി ഇത് ചെയ്യുന്നതുകൊണ്ട് എന്താണ് ദോഷം?
@saneeplalit6553
@saneeplalit6553 Жыл бұрын
Only rich and top salaried people can afford this thing...
@9947754182
@9947754182 Жыл бұрын
ഇത് എല്ലാരും വാങ്ങി ഉപയോഗിച്ചാൽ പിന്നേ air polutionu വേറൊരു മാർഗം വേണ്ട...
@PhilominaMathew-vu6ii
@PhilominaMathew-vu6ii Жыл бұрын
നല്ലത് തന്നെ, പക്ഷെ 55000₹ഒക്കെ സാധാരണക്കാരന് താങ്ങാൻ patukela
@vinoy3734
@vinoy3734 Жыл бұрын
ലോകം നശിക്കാൻ വേറെ ഒന്നും വേണ്ട ഈ സാധനം മതി ഈങ്ങനെ കത്തിച്ചാൽ വായു തീരും
@sukumaranunikkoth566
@sukumaranunikkoth566 Жыл бұрын
എന്റെ 44. മിനുട്ട് വെറുതെ കളഞ്ഞു വീഡിയോയിൽപറഞ്ഞത് തട്ടിപ്പ് വിളിച്ചു ചോദിച്ചു 500000. മുകളിൽ വെച്ചിട്ട് കാര്യമുള്ളൂ എന്നാണ് പറഞ്ഞത്
@Naseerwyn
@Naseerwyn Жыл бұрын
അപ്പൊ ഈ തീയിൽ നിന്ന് വരുന്ന പുകയും പ്രശ്നം അല്ലെ? ഇത് കത്തിക്കാൻ പാടില്ലെന്ന് പറഞ്ഞത് കൊണ്ടല്ലേ ആളുകൾ അത് വീട്ടിൽ സൂക്ഷിച്ചു വെക്കുന്നത്?
@medayilkodakara9513
@medayilkodakara9513 Жыл бұрын
Incinerators helps to reduce the emission of toxic gases. Because in the Incinerators fire with materials with very high temperature . 1.It can be use in rainy season. 2.Burning with Safe.Avoid disaster if surroundings. 3.Smoke going above breathing zone. 4.No fuel No Electricity required. 5.Avoid Fire accidents even children is besides. 6.A device known as Water scrubber can attatch with incinerator to make remain filtration. 7.Minimum space is required for installation. 8.Portable,can be install at roof top. 9.One time investment if purchase a high quality branded incinerator. Quality helps to reduce the maximum emissions. 10.You will respect by others by using proper waste management systems. 11.Helping to avoid waste throw in the street and keep your reputation
@subinpaul6282
@subinpaul6282 Жыл бұрын
High temperature ല്‍ കത്തിച്ചാൽ poisonous emissions കുറവാണ് എന്ന് proprietor വീഡിയോ യില്‍ പറയുന്നു. കത്തിക്കുന്നത് തെറ്റാണ്‌ എന്ന് പറഞ്ഞിട്ട് brahmapuram മുതൽ എല്ലാ സംസ്കരണ കേന്ദ്രത്തിലും Open air ല്‍ ചെറിയ ചൂട് ല്‍ രഹസ്യമായി കത്തിക്കല്‍ തന്നെ അല്ലെ കഴിഞ്ഞ 8, 10 കൊല്ലം ആയിട്ട്? അതിലും ഭേദം ഇത് തന്നെ. ഇനി സംഭവിക്കാന്‍ പോകുന്നത് ഉടായിപ്പ് incinerator ഏതെങ്കിലും മരുമകന്‍ ഉണ്ടാക്കി Panchayath സബ്സിഡി മുഖേന വീടുകളില്‍ supply ചെയ്യും.
@Naseerwyn
@Naseerwyn Жыл бұрын
@@subinpaul6282 ഈ വീഡിയോയും കേരള സർക്കാരുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഞാൻ പറഞ്ഞോ?
@Sudeep369
@Sudeep369 Жыл бұрын
Valid question
@ranjithm.p.5199
@ranjithm.p.5199 Жыл бұрын
നസീറെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഒന്നു കൂടി കേൾക്കൂ
@X4u748
@X4u748 Жыл бұрын
എന്തായാലും പ്ലാസ്റ്റിക് വേസ്റ്റ് എന്നും കത്തിക്കാൻ പറ്റുകയില്ല.. ഇപ്പോൾ കൂടുതലുള്ളതും പ്ലാസ്റ്റിക് തന്നെയാണ് 😄
@muralikrishnanes3147
@muralikrishnanes3147 Жыл бұрын
Rate ketapol njetti. Etavum cheriya incinerator inu 55000 + tax
@akhilkjakhilkj9569
@akhilkjakhilkj9569 Жыл бұрын
Ss 304 കൊണ്ട് ഉപയോഗിച്ച സാധനത്തിനാണോ ഈ വില??
@princepulikkottil8050
@princepulikkottil8050 Жыл бұрын
ഈ വൈസ്റ്റ്‌ കത്തിക്കരുത്! ഇത് തന്നെയെല്ലേ ബ്രമപുരത്തു ചെയുന്നത് 😂🤣
@hawkeye1427
@hawkeye1427 Жыл бұрын
ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടാൻ സാധ്യതയുള്ള content തന്നെ ഇറക്കിയ ബൈജുവേട്ട് മരണമാസ് 😎
@sabuseeli8205
@sabuseeli8205 Жыл бұрын
😀
@bijupanickerinok3457
@bijupanickerinok3457 Жыл бұрын
കാശു കൊടുത്തു വീട്ടിൽ ചെറിയ ബ്രഹ്മപുരം ഉണ്ടാക്കുവാണ്.. best kanna best
@ancymathew6039
@ancymathew6039 Жыл бұрын
Euwruireytu
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
ഇത് അധികം പ്രോത്സാഹിപ്പിക്കാരുത്. ആളുകൾ ഇതിൽ പേപ്പറും പ്ലാസ്റ്റിക്കും എല്ലാം ഇട്ട് കത്തിക്കും. ഇത്‌ അന്തരീക്ഷ മലിനീകരണം കൂട്ടും. അപ്പോൾ ചോദിക്കും കോർപറേഷൻ ചെയ്യുന്നതും അതല്ലേ എന്ന്. പക്ഷെ അത് നമ്മൾ ഓരോരുത്തരും ചെയ്യുന്നത് ശരിയാണോ. Hospital waste പോലുള്ളവ കത്തിക്കാം. പക്ഷെ ഇതേ പോലെ ഉള്ളതിലല്ല. ഒരു ജില്ലയിൽ ഒരു മെഡിക്കൽ ഇൻസിനെറേറ്റർ ആവാം. വീടുകളിലെ മാലിന്യം സംസ്കരിക്കാൻ ബയോഗ്യാസ് പ്ലാന്റുകളും ബയോകംപോസ്റ്റ് ബിന്നുകളും പ്രോത്സാഹിപ്പിക്കുക. പ്ലാസ്റ്റിക്കും പേപ്പറും റീസൈക്ലിങിന് കൊടുക്കുക. Aakri aap ഇൻസ്റ്റാൾ ചെയൂ.
@diljo77
@diljo77 Жыл бұрын
That's correct...
@ramakrishnan704
@ramakrishnan704 Жыл бұрын
പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല എന്നാണ് നിയമം. അത് മലിനീകരണം ഉണ്ടാക്കും. ഇൻസിനേറ്റർ ആയാലും പുറത്തേക്കു വിടുന്ന വിഷ വാതകം ഒന്ന് തന്നെ. അത് അന്തരീക്ഷത്തിൽ കലരും.
@prabhavathipalakkal
@prabhavathipalakkal Жыл бұрын
ബ്രഹ്മ purathu കത്തി ക്കുന്നത് പോലെ കത്തിക്കണം എന്നാണോ താങ്കൾ പറയുന്നത്
@ramakrishnan704
@ramakrishnan704 Жыл бұрын
@@prabhavathipalakkal പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല. എല്ലാ മാസവും മുൻസിപ്പാലിറ്റിയിൽ നിന്നും ആൾകാർ വന്നു ശേഖരിക്കും. അതിനു ഒരു ചെറിയ ഫീസ് കൊടുക്കണം. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് അവർ റീസൈക്കിൾ ചെയ്യും.
@prabhavathipalakkal
@prabhavathipalakkal Жыл бұрын
Appol ബ്രഹ്മപുരത്തു സംഭവിച്ചത്
@mayarajeevan1395
@mayarajeevan1395 Жыл бұрын
Plastic കത്തിക്കുമ്പോൾ air polusion ആവില്ലേ കറുത്ത പുക പ്രശ്നം ആവില്ലേ
@user-fl5rb7zx1w
@user-fl5rb7zx1w Жыл бұрын
പ്ലാസ്റ്റിക് കത്തിക്കരുത്.. 🙏recycle ചെയ്യുക 🙏
@arjun4arjun
@arjun4arjun Жыл бұрын
Ith scientific method alla... Carbon monoxide മുഴുവനായി പുറത്തേക്ക് പോവുന്നില്ല എന്നെ ഉള്ളു.. ചെറിയ amount ആണെങ്കിലും toxic പുക ആണ് പുറത്തേക് പോവുന്നത് അത് filter ചെയ്യാൻ ഉള്ള സംവിധാനം ആണ് കാണേണ്ടത്
@shajimonekochukunju3838
@shajimonekochukunju3838 Жыл бұрын
This not starting 14000 I'm call this shop that time one lady tell 54000 for the coast for kottarakkara this rong tock
@misalla2725
@misalla2725 Жыл бұрын
Plastic അല്ലേ ഇട്ടത്..ഇതിലായലും plastics കത്തിക്കരുത് എന്നല്ലേ.. അതിനല്ലേ panchayat ഇത് കൊണ്ടുപോകുന്നത്.. Only recycling
@Fromashtoglow
@Fromashtoglow Жыл бұрын
ഇത് കത്തിക്കുമ്പോൾ വായു മലിനീകരണം ഉണ്ടാവില്ലേ
@jayanarayananps3306
@jayanarayananps3306 Жыл бұрын
ആദ്യം ഈ അധികാര മാലിന്യങ്ങളെ നിർമാർജനം ചെയ്യുകയല്ലേ ഓരോ മലയാളികളും ചിന്തിക്കേണ്ടത് ..
@21stcenturyentertainment14
@21stcenturyentertainment14 Жыл бұрын
എല്ലാവരും കത്തിക്ക്...10 വർഷം അതിൽ കൂടുതൽ ഒന്നും ഈ ഭൂമി ഇനി ഉണ്ടാവില്ല. Global warming at its peak. Polar ice melting,MSL rising, global warming loading
@kareemkappil1130
@kareemkappil1130 Жыл бұрын
മാലിന്യം കത്തിക്കാൻ പാടി ല്ല എന്നല്ലേ നിയമം
@jijesh4
@jijesh4 Жыл бұрын
ഓരോ വീട്ടിലും ഇത് ആവിശ്യം തന്നെ വെയിസ്റ്റ് റോഡിൽ കൊണ്ട് തള്ളുന്ന ആളുകൾ തീർച്ചയായും വാങ്ങിച്ചു വെക്കുന്നത് നല്ലത് തന്നെ 👍👍👍👍👍
@babulouis9318
@babulouis9318 Жыл бұрын
Plastic collect ചെയ്തു പ്രോഡക്ടുകൾ ആക്കി മാറ്റുന്ന Make in Kerala.. പദ്ധതി ആക്കിക്കൂടെ? കസേര, മേശ, കട്ടിൽ, പാർട്ടിഷൻ wall ഇവയൊക്കെ ഉണ്ടാക്കിക്കൂടെ?
@beinghuman2034
@beinghuman2034 Жыл бұрын
പുകയും മാലിന്യങ്ങളും അതേപോലെ ഉണ്ടാകും വ്യത്യാസം ഒരു കാര്യത്തിൽ മാത്രം, ആ കുഴലിലൂടെ പോകും അത്ര തന്നെ. മിക്കവാറും ആളുകൾ ഇത് ഡയപ്പർ പോലെയുള്ളവ കത്തിക്കാൻ ആണുപയോഗികുന്നത്.
@amanathali5689
@amanathali5689 Жыл бұрын
എല്ലാ വീട്ടിലും ഇത് വാങ്ങി കത്തിക്കാൻ തുടങ്ങിയാൽ അത് പോലെ പുകയും വരില്ലേ
@sumasebastian1362
@sumasebastian1362 Жыл бұрын
പുക 20 അടി ഉയർന്ന ആണ് പോകുന്നതെങ്കിലും ഉയരത്തിൽ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവരെ ബാധിക്കില്ലേ?
@jessothomas2864
@jessothomas2864 Жыл бұрын
കത്തിക്കുകയല്ല recycling ആണു വേണ്ടത്
@abdulrahmanfarooqi2293
@abdulrahmanfarooqi2293 Жыл бұрын
അങ്ങനെ എല്ലാ വീടുകളിലും Dioxin ഉൽപാദനം തുടങ്ങാവുന്നതാണ്.
@saajanjoseph1
@saajanjoseph1 Жыл бұрын
I think this might be inviting offensive response from pollution control board.. Oh sri Baiju... Its very pathetic.. Sathosh George kulangarayude koodeyokke video cheytha alaanallo.. Thankal.. 🙏😢
@orurasathinu5064
@orurasathinu5064 Жыл бұрын
സർക്കാർ ആവശ്യത്തിലേറെ ടാക്സ് കൊള്ള നടത്തുന്നുണ്ട്. അപ്പോൾ സർക്കാറിന്റെ ഉത്തരവാദിത്വമാണ് മാലിന്യനിർമാർജനം
@sajeeshsimi
@sajeeshsimi Жыл бұрын
കൊള്ളാം പക്ഷെ പ്ലാസ്റ്റിക്ക് സ്ഥിരം കത്തിക്കുന്നത് നല്ലതിനല്ല വരുന്ന പുക ഭയങ്കര ഡെയ് ജറ
@tnaneesh038
@tnaneesh038 Жыл бұрын
ഇത് നിരോധിക്കേണ്ട സാധനം ആണ്. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഇതിൽ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക അപകടം ആണ്. പ്ലാസ്റ്റിക് പൂർണമായും റീസൈക്കിൾ ചെയ്യുകയാണ് വേണ്ടത്.
@ksmoorthy6243
@ksmoorthy6243 Жыл бұрын
Keshthra thillikku ethu pattumo?
@sana-xn4vi
@sana-xn4vi 10 ай бұрын
Ys
@sajeevpk7985
@sajeevpk7985 Жыл бұрын
ഒരു വീട്ടിൽ ഒരു ബയോ gas പ്ലാന്റും ഇൻസിനറേറ്റർ പ്ലാന്റും ഉണ്ടെങ്കിൽ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ഞാൻ കഴിഞ്ഞ 12 വർഷമായി വീട്ടിൽ ബയോ gas plant ഉപയോഗിക്കുന്നു.
@irfankpr896
@irfankpr896 Жыл бұрын
Waste ellam koottiyitt kathikkunath alla malinya nirmajanam.. 🤦🏻 . ithinte edak puttu kachavadam alle . njngalde aduthinn ingane onnu pradeekshichilla. 🤷🏻‍♂️
@jckattakayam
@jckattakayam Жыл бұрын
മുകലിൽ വരുന്ന പുക ശ്വസിച്ചാൽ എന്തിലും കുഴപ്പം ഉണ്ടോ എന്ന് പറഞില്ല
@sreerajks373
@sreerajks373 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ, ഇതിന്‍റെ വിലയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല...
@vasudevanmn7875
@vasudevanmn7875 Жыл бұрын
അവരുടെ ഏറ്റവും ചെറിയ മോഡലിന് തന്നെ 45000 + ആണ് . സാധാരണ കാർക്ക് കൈയ്യിൽ ഒതുങ്ങില്ല. ഭൈജു സാർ ശ്രദ്ധിക്കുക.
@shibujs523
@shibujs523 Жыл бұрын
You are wrong. Our starting price from 14000/- plus tax. But low cost poor quality available . Plz watch video clearly.Premium model start from above 40000/-
@VNS647
@VNS647 Жыл бұрын
പ്ലാസ്റ്റിക് വേസ്റ്റ് കത്തിക്കുമ്പോൾ വിഷപ്പുക ഉണ്ടാവില്ലേ.... നിയമപരമായും ധാർമികമായും ശരിയാണോ......
@ramadaspk7899
@ramadaspk7899 7 ай бұрын
ബൈജു നായരുടെ വീഡിയോയിൽ അലൂമിനിയം coated incinerator ന്റെ വില ഏകദേശം 15000 ആണെന്നാണ് inform ചെയ്തത്.. പക്ഷെ ഞാൻ എന്ന് കമ്പനിയിൽ വിളിച്ചപ്പോൾ അവർ പറഞ്ഞു റേറ്റ് തുടങ്ങുന്നത് തന്നെ ഏകദേശം 32000 രൂപയിൽ നിന്നാണെന്നാണ്. So there is some sort of misinformation here.
@bijupanickerinok3457
@bijupanickerinok3457 Жыл бұрын
ലോകം മൊത്തം zero carbon emission ലേക്ക് നീങ്ങുമ്പോൾ , ഇവിടെ ഒരാൾ വീട്ടിൽ പുതിയ കാർബൺ എമിഷൻ ഉണ്ടാക്കാൻ ഉള്ള പദ്ധതിയും ആയി 😂😂😂. അതിലും ഭീകരം ആണ് കംമെന്റിലെ പ്രബുദ്ധ മലയാളികൾ സപ്പോർട്ട് ചെയ്യുന്നത് . ഈ പുള്ളി എന്തോ കണ്ടുപിടിച്ചു എന്നപോലെയാ . 😂😂😂
@bijupanickerinok3457
@bijupanickerinok3457 Жыл бұрын
@Ecogreenworld That is irony of our public knowledge about environmental conservation. People working in my home and working with me always says that they will burn the plant and tree waste for proper disposal of the same.😀😀😀
@nipuna123
@nipuna123 Жыл бұрын
Valare seriya.. koottiyittu kathikkunnathum ithilitt kathikkunnathum onnalle🤔. Esp plastic??
@dhakshagarden
@dhakshagarden Жыл бұрын
❤yes
@jessypabraham4809
@jessypabraham4809 Жыл бұрын
എല്ലാ ഫ്ലാറ്റ്കളിലും ഈ സംവിധാനം സ്ഥാപിച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉള്ള പുക അന്തരീക്ഷമലിനീകരണം ഉണ്ടാകില്ലേ??
@santhoshn9620
@santhoshn9620 Жыл бұрын
Timely subject. ഇതാണ് ബൈജു അണ്ണൻ... മാലിന്യ പ്രശ്നം കത്തി നിൽകുമ്പോൾ മാലിന്യം കത്തിക്കാൻ സംവിധാനവുമായി വരുന്നു... Good video
@anoopjoseph8186
@anoopjoseph8186 Жыл бұрын
Entu karyam.... ithayalaum same pollution thanne alle? Ithu inch inch aayi, mattethu ottayadikku pokakkum
@Travel-life-memories
@Travel-life-memories Жыл бұрын
Recycling and reusing is the best method of waste management
@jijo7101
@jijo7101 Жыл бұрын
chicken bones, fish spines, used diapers and pads.. Who can reuse them??
@pranavkrishnan3690
@pranavkrishnan3690 Жыл бұрын
@@jijo7101 pads menstrul cup aaytt change chythl mathii
@josinbaby792
@josinbaby792 Жыл бұрын
​@@jijo7101allupodi aakkamm....Can be used as fertilizer??
@josinbaby792
@josinbaby792 Жыл бұрын
Will it affect the Air Quality of the area??
@vijilsexentricvlog6817
@vijilsexentricvlog6817 Жыл бұрын
അവർ കൂട്ടിയിട്ട് കത്തിച്ചു . ഈ സാധനം വച്ച് അത് തന്നെയല്ലെ ചെയ്യുന്നത്
@alexanderv.a6097
@alexanderv.a6097 9 күн бұрын
Malinya samskaranam government responsibilities anu. Incinerator government company develop cheythu sale cheyyanam. 50000 Rupa koduthu arkengilum vangan pattumo
@georgejohn7522
@georgejohn7522 Жыл бұрын
പാസ്റ്റിക് ഒഴികെയുള്ള ഖര മാലിന്യങ്ങൾ ഇത് ഉപയോഗിച്ച് കത്തിച്ചു കളയാം... പക്ഷെ പ്ലാസ്റ്റിക് പ്രോസസ് ചെയ്യാൻ പ്രത്യേക സൗകര്യങ്ങൾ വേണം . വിവരം കുറഞ്ഞ പൊതുജനം ഇതിനകത്ത് പ്ലാസ്റ്റിക് ഇട്ട് കത്തിക്കും അപ്പോൾ കേരളത്തിൽ മുഴുവൻ പ്ലാസ്റ്റിക് കത്തിച്ച വിഷ പുക വരും.. ഇത് അപകട സാധ്യത കൂട്ടും.. പ്ലാസ്റ്റിക് ബഹിഷ്കരിക്കാതെ പറ്റില്ല.
@jamie4647
@jamie4647 Жыл бұрын
എല്ലാം ഒരു philosophy യിലൂടെ പറഞ്ഞു തരുന്ന baiju broo 😂
@saajanjoseph1
@saajanjoseph1 Жыл бұрын
പ്ലാസ്റ്റിക് കത്തുന്നതിനെയും കത്തിക്കുന്നതിനെയും കുറിച്ചല്ലേ നമ്മളീ ദിവസങ്ങളിലൊക്കെ ചർച്ച ചെയ്യൂന്നത്... കഷ്ടം... ഒന്നും പറയുന്നില്ല... 🙏🙏🙏
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️.. പൊളി സാധനം 😍.. ഇത് പോലെ ഉള്ള ഉപകരണം ആണ് ഓരോ വീട്ടിൽ വേണ്ടത്👍use full വീഡിയോ 👍കറക്റ്റ് ടൈം ആണ്.. ബൈജു ചേട്ടാ 😍ഈ വീഡിയോ ഇട്ടത് 👍👍നന്നായിട്ടുണ്ട് 👍
@WisdomwWave
@WisdomwWave Ай бұрын
The small model shouldn’t cost more than 15000inr. ചേട്ടന്റ തള്ളൽ കേട്ടാൽ എന്തോ റോക്കറ്റ് ടെക്നോളജി കണ്ടു പിടിച്ചത് പോലുണ്ട് 😂😂
@SureshSu-le7rk
@SureshSu-le7rk 2 ай бұрын
കാശൊണ്ടാക്കാൻ ഓരോരോ വിദ്യകൾ ആരും വാങ്ങിക്കരുതേ ഇത് സർക്കാരും കമ്പനിക്കാരും ചാനലുകാരും ചേർന്ന് ജെനങ്ങളെ കോമാളിയാക്കുകയാണ്
@jayamenon1279
@jayamenon1279 Жыл бұрын
Thanks Allot BAIJU JI 🙏 Eppol Ettavum Aavasyamaya Onnanithu 👍🏽👌👍🏽
@habeebmadavoor9267
@habeebmadavoor9267 Жыл бұрын
പ്ലാസ്റ്റിക് അത് നമ്മളെയും കൊണ്ടേ പോകു
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Жыл бұрын
കൊല്ലം, tvm ജില്ലകളുടെ contact ഡീറ്റെയിൽസ് തരുമോ
@thorappan007gamingbgm3
@thorappan007gamingbgm3 Жыл бұрын
കൊച്ചിയിൽ ഇപ്പോള് നടക്കുന്ന bisinus ഓക്സിജൻ പാർലർ ആണ് 😬
@pvsafarulla2614
@pvsafarulla2614 Жыл бұрын
ഇതിൻ്റെ വില കൂടി പറഞ്ഞാൽ നന്നായിരുന്നു
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് ആവശ്യം ഉള്ള വീഡിയോ 👍പക്ഷേ എന്തൊക്കെ ആയാലും പ്ലാസ്റ്റിക് കത്തിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല.പ്ലാസ്റ്റിക് കത്തുമ്പോൾ ആണ് ഏറ്റവും കൂടുതൽ വായു മലിനീകരണം ഉണ്ടാകുന്നത്.പലതുള്ളി പേരുവെള്ളം എന്ന് പറഞ്ഞത് പോലെ ഇത് ആളുകൾ കൂടുതൽ ഉപയോഗിക്കുമ്പോൾ ഇതിൽ ഇട്ടു പ്ലാസ്റ്റിക് കഴിക്കുമ്പോൾ വായുമലിനീകരണം കൂടും.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക എന്നതാണ് ചെയ്യേണ്ടത്.പിന്നെ വഴിയരികിൽ വലിച്ചെറിയുന്നത് വീടുകളിൽ കത്തിക്കാൻ കഴിയാത്തവയാണ് ഇറച്ചി വേസ്റ്റ് പോലെ ഉള്ളവ അത് സംസ്കാരം ചെയ്യാൻ ഉള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം. ഇതുപോലെ ഞങ്ങൾക്ക് ആവശ്യം ഉള്ളവയെ പറ്റി വീഡിയോ ചെയ്ത ബൈജു ചേട്ടന് ആശംസകൾ ❤️
@nijilJamesT
@nijilJamesT Жыл бұрын
എല്ലാ മാസവും കുടുംബശ്രീക്കാർ വന്നു 50 രൂപയും പ്ലാസ്റ്റിക്കും കൊണ്ട്പോകും , അപ്പൊ അവർ അത് എന്താണ് ചെയ്യുന്നത് .. കത്തിക്കുകയാണോ അതൊ റീസൈക്കിൾ ചെയ്യുകയാണോ ..!? ഒരു സംശയമാണ് ..
@abdulsalamarifvkarif7288
@abdulsalamarifvkarif7288 3 ай бұрын
വല്ലാതേ വല്ലാതേ പരത്തി പറയുന്നു. Time is valuable. Try to cut short with maximum info. Very useful contemporary sub.
@Greek.Sapien
@Greek.Sapien Жыл бұрын
When We are heading towards Zero carbon emission earth this guy is literally talking about a plan for carbon emission. Imagine Using it by a 100 Ppls nearby and the environment there.Anyway it's a bad idea.But it's too good to use rather than throwing into public places.Lets Hope for the better technologies
@Greek.Sapien
@Greek.Sapien Жыл бұрын
@@etsyshop-iz4sb yep,said it well🙏
@Chakkochi168
@Chakkochi168 3 ай бұрын
ബൈജുവും കമ്മീഷൻ വാങ്ങി ചെയ്യുന്ന പണിയല്ലേ ഇത്. കിച്ചൻ മാലിന്യങൾ കത്തിച്ച് കാണിക്കാമോ?😂😂😂
@poulosepappu5746
@poulosepappu5746 Жыл бұрын
Plastic athupolay alla materials kathicanam aakilla Ath environment damage aakum
@SAn-kf4st
@SAn-kf4st Жыл бұрын
Diaper mathram burn cheyyuoo
@susammamathaiverrygood5282
@susammamathaiverrygood5282 Жыл бұрын
Valare വിലപ്പെട്ട അറിവ്. Thank you . എനിക്കും ഒരെണ്ണം വേണം.
@sabu5437
@sabu5437 Жыл бұрын
അമ്പതിനായിരത്തിന്റെ ക്യാമറ വെച്ചാൽ അതുകൊണ്ട് അമ്പതുകോടികൾ ഉണ്ടാക്കാം!!! ഇത് കൊണ്ടെന്തു ലാഭം?
@shereefp2492
@shereefp2492 Жыл бұрын
ബൈജു സാറിന് ഇതും ചേരും. കാർ അല്ലാത്തതും. അഭിനന്ദനങ്ങൾ
@ZionTravelDiaries
@ZionTravelDiaries Жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ അനിവാര്യം ... ഇതിന്റെ exhaust പൊലൂഷൻ ഉണ്ടാക്കുമോ ???
@sreeniyasam
@sreeniyasam Жыл бұрын
You must correct the statement Baiju sir, They don't have any product for 14K. They are asking 50k as starting range.
@hetan3628
@hetan3628 Жыл бұрын
കുറഞ്ഞ ഇടത്തും ഇത് ഉപയോഗിക്കാൻ പറ്റും എന്ന് പറഞ്ഞു. ഇതിന്റെ ഉപയോഗശേഷം ബാക്കിവരുന്ന കരി എവിടെ ഇടമില്ലാത്തവർ നിക്ഷേപിക്കും?
@yousafpv5279
@yousafpv5279 3 ай бұрын
കണ്ണൂരിൽ താങ്കളുടെ ഓഫീസ് എവിടെയാണെന്ന് പറയാമോ.
@DarkStar848
@DarkStar848 Жыл бұрын
E companyude number namude pinarayi vijayan aalukal kaimaaruka ....thamaashakaane....🤣🤣🤣🤣
@ravimrpcode8356
@ravimrpcode8356 Жыл бұрын
വില എത്ര?
@venkimovies
@venkimovies 11 ай бұрын
ചേട്ടാ ഇത് പഞ്ചായത്ത്, നഗരസഭ സമ്മതിക്കില്ല ആരേലും പരാതിപോയാൽ കത്തിക്കൽ തീർന്നു
@shmasterijo
@shmasterijo Ай бұрын
Koodi vannal 600 ,700 degree .. athil kooduthal povilla... 1500 ,2000 ennokke parayalle
@sajeevpk7985
@sajeevpk7985 Жыл бұрын
ജൈവ മാലിന്യം സംസ്കരിക്കാൻ bio gas പ്ലാന്റ് സ്ഥാപിച്ചാൽ മതി. ഖര മാലിന്യത്തിന് ഈ പ്ലാന്റും.
@ginugangadharan8793
@ginugangadharan8793 Жыл бұрын
മാലിന്യ സംസ്കരണം ഇനിയെങ്കിലും വേണ്ട വിധം ചെയ്തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും
@chachi9263
@chachi9263 Жыл бұрын
പൈസ കൊടുത്തു വാങ്ങി കത്തിക്കണ്ട.... ഒരു പഴയ ചെമ്പ്ലിട്ടു കത്തിച്ചാൽ മതി...... രണ്ടും ഒരേ effect ആ.....
@9165arun
@9165arun Ай бұрын
Vilichu, Kozhikkode office illa, Rate starting 74 k 🤣🤣🤣
@petrichor259
@petrichor259 Жыл бұрын
Such Incineration without proper filtration will release huge amount of toxic smoke into atmosphere especially when plastic is incinerated.
@neviljohnson2481
@neviljohnson2481 Жыл бұрын
ഇത് എന്ത് സംസ്കരണം വെറുതെ കത്തിക്കുന്നു പുക മുകളിലേക്ക് ബൈജു എൻ നായർ ശ്രദ്ധിക്കണം
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
മാലിന്നിയം സംസ്കാരണം സ്വന്തം വീട്ടിൽ നിന്നു തുടങ്ങണം 🙏
@arun.3220
@arun.3220 Жыл бұрын
വായു മലിനീകരണം മിച്ചം 🙆
@mathewperumbil6592
@mathewperumbil6592 Жыл бұрын
ബ്രഹ്മപുരത്തു കൊണ്ടു പോയി കത്തിക്കാനാണു തീരുമാനമെങ്കിൽ ഇനി ഒരു Waste ഉം വീട്ടിൽ നിന്നും തരികയില്ല !
@nasr-faz
@nasr-faz Жыл бұрын
ബ്രഹ്മ പുരം മാലിന്യ പ്ലാന്റ് വിവാദം പുകഞ്ഞു നിൽക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു.
@shines6370
@shines6370 Жыл бұрын
U should not have done this video , this is not the way to process waste , omission from this is extremely dangerous to the nature.
@shibujs523
@shibujs523 Жыл бұрын
Incinerators helps to reduce the emission of toxic gases. Because in the incinerators fire with materials with very high temperature 1. It can be use in rainy season 2. Burning with safe. Avoid disaster if surroundings. 3. Smoke going above breathing zone 4. No fuel No electricity required. 5. A device known as Water scrubber can attach with incinerator to make remain filtration. 6. Minimum space is required to installation. 7. Portable, can be install at roof top . 8. One time investment if purchase a high quality branded incinerator. Quality helps to reduce reduce the maximum emissions. 9 you will respect by others by using proper waste management systems. 10. Helping to avoid waste throw in the street and keep your reputation.
@fametku
@fametku Жыл бұрын
ഇതൊന്നും നമ്മുടെ നാട്ടിൽ വേസ്റ്റ് സംസാരിക്കുന്നതിന് അനുയോമായ വസ്തുവല്ല.. യുഎഇ പോലുള്ള രാജ്യത്ത് അവിടത്തെ മാലിന്യം സംസ്കരിക്കുന്നതിനെക്കുറിച്ച് ഒന്ന് പഠിക്കേണ്ടത് തന്നെയാണ് വളരെ ചെറിയ രാജ്യത്ത് എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നത് ഉത്തമ ഉദാഹരണം
@annietenson3334
@annietenson3334 Жыл бұрын
ചാരം എന്ത് ചെയ്യും,,
@umaibanap9316
@umaibanap9316 7 ай бұрын
4പേരുള്ള വീട്ടിൽ വെക്കാൻ എത്ര പൈസയാകും
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН