ജാറിന്റെ അടിവശത്ത് hole ഇടാതെ താഴെ ഒരു tank connector വെച്ച് ഒരു വാൽവു കൂടി വെച്ചാൽ നല്ലതാക്കിതാകില്ലായിരുന്നോ .
@OnceUponaTimeOUT4 жыл бұрын
ടാങ്ക് കണക്റ്റർ ന്റെ ഒരു ഭാഗം ഉള്ളിലേക്ക് തള്ളി നിൽക്കും
@rajsaindhav4 жыл бұрын
Do you sell eggs of BSF ?
@OnceUponaTimeOUT4 жыл бұрын
No...
@adarshvs26514 жыл бұрын
Machane, സിമന്റ് ടാങ്കിനു dr.fixit ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@OnceUponaTimeOUT4 жыл бұрын
No... എൻ്റെ മുൻ വീഡിയോ കാണു... 3 ഐറ്റം ചെയ്തിട്ടുണ്ട്... ഒരാഴ്ച്ച ചാണക വെള്ളം നിർത്തുക
@usaffhassanpoolakkal44894 жыл бұрын
Um super Pachakkari waste mathrame pattu ennundo. Meeninteyum erachiyudeyokke wastes edamo Any how good video Keep it up Pinne ninghalude WhatsApp number kittiyilla enikka aa step lader nte details ariyanayirunnu Thanks 👌👍🙏
@OnceUponaTimeOUT4 жыл бұрын
എന്തും ഇടാം... ലാഡർ വീഡിയോ ക്കു താഴെ ലിങ്ക് ഉണ്ട്...
@usaffhassanpoolakkal44894 жыл бұрын
@@OnceUponaTimeOUT ok
@vasco7804 жыл бұрын
Orazhcha kondu larva akumo oru 10- 20 day vende larva mature ayi purathottu varan
@OnceUponaTimeOUT4 жыл бұрын
അത്ര ആയി എന്നു തോന്നുന്നു...
@sunusukumaran60634 жыл бұрын
മീൻ കുഞ്ഞുങ്ങൾ ഇത് കഴിക്കുമോ
@OnceUponaTimeOUT4 жыл бұрын
Yes
@sunusukumaran60634 жыл бұрын
ഒരിഞ്ച് വലിപ്പമേ ഉള്ളൂ
@OnceUponaTimeOUT4 жыл бұрын
@@sunusukumaran6063 ലാർവ ആകുന്നതിനു മുൻപ് പുഴുക്കൾ ആയി എടുക്കാം... ലാർവ്വ ആണേലും കൊത്തി തിന്നോളും...
@prabhakaranpk20842 жыл бұрын
10, 15 കിട്ടും അതിൽ കുടതൽ കിട്ടില്ലാ
@sujayyejare22534 жыл бұрын
Sir, We are also Indians. So please make your videos in English or Hindi language to benefit it whole the world. Then more people will subscribe your channel. Thank you.
@B_r3344 жыл бұрын
Chetta undakki vikkunnundo please contact me vikkunnundankil
@OnceUponaTimeOUT4 жыл бұрын
BSF ലാർവ വിൽക്കുന്നില്ല...
@midhunks5424 жыл бұрын
ബ്രോ.ഇത് ഞാൻ വീട്ടിൽ നിർമിച്ചു. പക്ഷെ ഇതുവരെ bsf ഈച്ചകൾ് ഒന്നും വന്നു മുട്ട ഇടുന്നുമില്ല. ഇപ്പോൾ 3 ആഴ്ച കഴിഞ്ഞു .എന്താണ് കാരണം എന്നു പറഞ്ഞു തരാമോ
@OnceUponaTimeOUT4 жыл бұрын
പുറത്തു നിന്നും ഈച്ചകൾക്കു കയറാൻ ഉള്ള പെപ്പിന്റെ അടിഭാഗം വേസ്റ്റിൽ മുട്ടിയിരിക്കരുത്... ഈച്ച വന്നാൽ അതിനുള്ളിൽ പറക്കാൻ പറ്റണം... അൽപ്പം കഞ്ഞി വെള്ളം കുടി ഒഴിച്ചു കൊടുക്കു
@midhunks5424 жыл бұрын
Bsf ഈച്ച അല്ലാതെ വേറെ ഈച്ചകൾ കുറെ ഉണ്ട് അതുകൊണ്ട് കുഴപ്പമുണ്ടോ