Why BSNL couldn’t introduce electronic sim till now? Make it available at the earliest please.
@radhakrishnancp15823 ай бұрын
കോട്ടയം ജില്ലയിൽ ആനിക്കാട് പള്ളിക്കത്തോട് പൂവത്തിളപ്പ് സ്ഥലങ്ങളിൽ ബിഎസ്എൻഎൽ ഫോർജി കവറേജ് ഇല്ല ഉടനെ എങ്ങാനും അപ്ഗ്രേഡ് ചെയ്യുമോ.....? എങ്കിലേ എനിക്ക് പ്രയോജന പെടുകയുള്ളൂ.
@anoopcr74034 ай бұрын
എറണാകുളം ജില്ലയിൽ തിരുമാറാടി....... Bsnl 4g ഇല്ല. Bsnl 3g പോലും സിഗ്നൽ കുറവാ
തലശ്ശേരിയിലും പരിസരപ്രദേശത്തും ഫോർജി ടവർ സ്ഥാപിച്ചോ നെറ്റ് സ്പീഡ് നോക്കുന്ന ആപ്പിൽ ബിഎസ്എൻഎൽ നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ ഫോർജി എപ്പോഴാണ് കണ്ണൂരിൽ വരുക
@manojpp97054 ай бұрын
Thalassery eranholi 😢 no 4g
@tuluvlogs74024 ай бұрын
Kasaragod no 3g😢😢
@sajeevs37254 ай бұрын
💛
@shamseer47314 ай бұрын
👍👍👍👍
@Maheshpn-f3g3 ай бұрын
BSNL 4g kittunnundu ❤😊
@hashilpm71344 ай бұрын
❤️
@tharuncs59634 ай бұрын
എറണാകുളം 4g indo
@SIRAJNEERVELI4 ай бұрын
ഫോണില്‍ സെര്‍ച്ച് ചൈതുനോക്കൂ ..
@JithinJithin-o7u4 ай бұрын
വയനാട് 3g യിൽ ഈ വീഡിയോ കാണുന്ന ഞാൻ
@jayankj204 ай бұрын
😂😂😂
@rahu14554 ай бұрын
കൊല്ലം ജില്ലയിൽ. 4G ഉണ്ടോ 😕😕
@kunhambunair52574 ай бұрын
ഞാൻ 2019ഇൽ BSNL ഇൽ നിന്നും JIO യിലേക് മാറ്റിയെടുത്തു. JIO യിൽ നല്ല ഒരു അനുഭവം തന്നെ യായിരുന്നു. അപ്പോഴാണ് റേറ്റ് വർധിപ്പിച്ചത് വീണ്ടും BSNL ഇൽ മാറ്റി ഒരു ഗുണവും ഇല്ല. പൈസ ചിലവായാലും JIO തന്നെ യായിരുന്നു നല്ലത്
@MabinMathew-rq9ef4 ай бұрын
കൊല്ലാം ടൗണിൽ ഉണ്ട്❤
@MabinMathew-rq9ef4 ай бұрын
@@kunhambunair5257 സഞ്ചാർതരം ഗ് പോർട്ടൽ വെബ്സൈയിറ്റ്അറിയാമോ അത് 2 g 3 g 4 g 5 gടവറുകൾ നിങ്ങളുടെ അടുത്ത് ഉണ്ടോ എന്ന് അറിയാൻ സാധിക്കും അതിൽ ക്യാപ് ച്ച എന്ന ഒരു കോളം കൂടി പൂരിപ്പിക്കണം അത് മനസ്സിലാകുന്നില്ല