mummy special restaurant style masala dosa. മസാല ദോശ Btechmixmediatips

  Рет қаралды 1,613,207

Btech MlX MEDIA Tips (SONY LAZAR)

Btech MlX MEDIA Tips (SONY LAZAR)

Күн бұрын

#btechmixmediatips #masaladosa

Пікірлер: 564
@sivabhagiam294
@sivabhagiam294 Жыл бұрын
Kurrenalayi mammye kandit evideaayirrunnu? Masala dosa super aanetto
@usharajasekar9453
@usharajasekar9453 2 жыл бұрын
PRAISE THE LORD JESUS🙏Masala dosayude idea mummy sollikoduthanga. Thank you mummy🙏Enaku masaldosayode mummy nu solrathu tha romba pudichathu. God Bless you sister🙏
@pushpaManuel457
@pushpaManuel457 2 жыл бұрын
ചേച്ചിയുടെ ദോശ ടിപ്സ് വളരെ നന്നായിട്ടുണ്ട്.... റെസ്റ്റോറൻ്റ്കാരു ഇങ്ങനെ ചെയ്യാറുണ്ട് എന്നുകെട്ടിട്ടുണ്ട്....ചേച്ചി എന്ത് ചെയ്താലും ഒരു പ്രത്യേക കൈപ്പുണ്യം ഉണ്ട്...ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@valsalazar3125
@valsalazar3125 2 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം അതുമാത്രം മതി
@binimathewmathew6754
@binimathewmathew6754 2 жыл бұрын
ഞങ്ങളെ എല്ലാം മക്കളായി കാണാനുള്ള ആ വലിയ മനസിന് 🙏ദോശ വളരെ നന്നായി ഉണ്ടാക്കി. May God bless u mummy
@ClearExplain
@ClearExplain 2 жыл бұрын
😍👍
@rasakp2635
@rasakp2635 2 жыл бұрын
Suppar
@sathyabhama1651
@sathyabhama1651 Жыл бұрын
@lakshmikutty5776
@lakshmikutty5776 Жыл бұрын
China seen
@ansammajames7006
@ansammajames7006 Жыл бұрын
​@@rasakp2635 ll1¹¹qq
@susanverghese3556
@susanverghese3556 2 ай бұрын
Kadam Ellam theernno? Thank God God helped u from selling ur house. 🙏🙏🙏
@renjusurajkumarrenjusurajk4244
@renjusurajkumarrenjusurajk4244 2 жыл бұрын
Payasathinu idunna kadalaparipp ano use cheyunnath
@monograminterior1101
@monograminterior1101 2 жыл бұрын
വളരെ വിശദമായി പറഞ്ഞു തന്ന മമ്മിക്ക് നന്ദി.🙏 എന്തായാലും ഈ ഉണ്ടാകുന്ന മസാല ദോശ അടിപൊളി യാണ് കൊതിപ്പിച്ചു കളഞ്ഞു 😋 Thank you for sharing 🥰
@jeniferjeni7639
@jeniferjeni7639 2 жыл бұрын
ഞാൻ fst time aanu മമ്മിയുടെ cooking കാണുന്നത് ... വളരെ സിമ്പിൾ ആയിട്ടുള്ള അവതരണം ...🙏 Mattarilum കണ്ടിട്ടില്ലാത്ത വിധം ... Aa Mummy ennu പറയുന്ന സൗണ്ട് കേട്ടപ്പോൾ തന്നെ ഒരുപാടിഷ്ടമായി ... So proud of you .....🙏
@muhadkv-zr6rj
@muhadkv-zr6rj Жыл бұрын
Ho samasaratinte a oru shili valare adigam ishttapettu mammik ente manasarinja umma njan id vare areyum neril kananamenn vijarichilla mammiye kanan kodiyavunnu njan adiyamayan mammiyude kukkig kanunnad umma umma
@sivabhagiam294
@sivabhagiam294 2 жыл бұрын
Mammyude uzhunnuvada super aannetto njan undkky nokky ellavarkkum eshttammayi 👌👌👌👌
@buchu1287
@buchu1287 11 ай бұрын
Njn inn undakki .masala njn saadharana cheyyunna pole dosa ith pole undakkiyath.adipoli ayirunnu.kadala paripp ittilla
@lovebytesbyshanishinos1587
@lovebytesbyshanishinos1587 2 жыл бұрын
Ummachi illaatha enikk ee mummynod vallatha ishtam thonnunnu😘😘
@LEELAMMAK-yd5uz
@LEELAMMAK-yd5uz 3 ай бұрын
സൂപ്പർ..... സംസാരം..... അതിലും സൂപ്പർ നല്ല രീതിയിൽ മനസ്സിലാകും ❤
@madhup.k4094
@madhup.k4094 Жыл бұрын
അടിപൊളി mommy ഉണ്ടാക്കിയ ദോശ soooooper 👌❤️👍
@kitujoy
@kitujoy 11 ай бұрын
Very simple and tasty masala dosa, very unique and 100 percent tasty dosa, thank you for this beautiful recipe
@franciscd7356
@franciscd7356 2 жыл бұрын
Chattiniyuday rahacyam paraumo
@geethajohnson5483
@geethajohnson5483 2 жыл бұрын
Mummykuttee orupadu thaks. Nalla വിശപ്പുള്ള സമയത്തു തന്നെ വീഡിയോ കണ്ടു ത്രിപ്പ്തിയായിട്ടോ.
@valsalazar3125
@valsalazar3125 2 жыл бұрын
ഇനി ഉണ്ടാക്കി നോക്കി കഴിക്കുകയും വേണം
@shibinichukkan3639
@shibinichukkan3639 8 ай бұрын
Taste ulla chammandhi koodi paranju tharamo?
@lathakumaricsuresh
@lathakumaricsuresh Жыл бұрын
E kadalaparip ethanu
@lalithapottekat3407
@lalithapottekat3407 2 жыл бұрын
ഞാൻ ഇന്ന് ഈ recipe ആണ് try ചെയ്തത്. ഹോട്ടലിൽ നിന്നും കഴിക്കുന്നതിനേക്കാൾവളരെ നല്ല ദോശ. "Mummy" .usage എനിക്ക് വളരെ ഇഷ്ട പെട്ടു. ചേച്ചിക്ക് വളരെ സ്നേഹത്തോടെ ...... നന്ദി 🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 5 ай бұрын
Hai Mummy Sughano, Masala Dosa Receipy Super Adipoliyanuto Nallathane Ishtayitta Very Simple Easy Nice Taesty Verity Receipy Aanuta Nallathane Ishtayitta. God Bless You Take Care All The Best Congrats, Good Evening Ma'am Ellavarkum Sughano 💗😍😊💖💞👍👌❣️❤️♥️🍫💓🙏
@jomolsiby4443
@jomolsiby4443 Жыл бұрын
Super ആണ് ഉണ്ടാക്കിനോക്കണം
@mariajohn9345
@mariajohn9345 2 жыл бұрын
Kadalapareppu anno pottukadalaano?
@aakhoshtechno641
@aakhoshtechno641 2 жыл бұрын
Mummy yude talk adipoli
@vinaypkd7242
@vinaypkd7242 Жыл бұрын
Love you mummy... Thanks for the recipe to my family....
@shailanajeeb4929
@shailanajeeb4929 2 жыл бұрын
super enthayalum undakki nokkum thanks mummy
@minnugeorge7560
@minnugeorge7560 Жыл бұрын
Presentation is marvelous
@Radha-tp4hm
@Radha-tp4hm 2 жыл бұрын
Dalda use cheyyano. Ghee ayirikum. Kooduthal ruchiyum helthinum nallathe.. Ante oru Abhiprayam. Onnum thonalle. Dosa super.. Avatharanam super.
@valsalazar3125
@valsalazar3125 2 жыл бұрын
നിങ്ങൾ ഓരോരുത്തരും ഇത് കണ്ട് അഭിപ്രായം പറയുന്നതാണ് മമ്മിക്ക് ഇഷ്ടം
@PrasadPrasad-dv1be
@PrasadPrasad-dv1be 2 жыл бұрын
സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കാം
@sunus-8835
@sunus-8835 Жыл бұрын
Aunty daa enthaoru valiyamulakalanusupper
@jessyjoseph3645
@jessyjoseph3645 Жыл бұрын
Undaki noki..super..thank you..
@NishaMahesh13
@NishaMahesh13 2 жыл бұрын
Eath oil aann aunty dalda'yude koode use cheyyande?
@ridhaangireesh1b326
@ridhaangireesh1b326 2 жыл бұрын
Kadalapparippum pottukadalayum parippuvadede parippum difference parayo
@vasanthakumari6418
@vasanthakumari6418 Жыл бұрын
Very very thanks mammy teerhayaum jan undaki
@rosilyr3750
@rosilyr3750 Жыл бұрын
Yes nice dosha but instead of dalda we can use ghee thankyou mommy
@fasnaupfasna8402
@fasnaupfasna8402 Жыл бұрын
Thank you dosa valare nannayi
@alicekuttyjohn5951
@alicekuttyjohn5951 2 ай бұрын
So nice to hear mummy like that . Thanks for the beautiful presentation and the recipe God bless
@sairabanu319
@sairabanu319 2 жыл бұрын
🥰ആ സംസാരത്തിൽ ഒരു വാത്സല്യം തുളുമ്പി നിക്കുന്നത് കാരണം വീഡിയോ കാണാനും പ്രത്യേക സുഖം രസം 👍തീർച്ചയായും ഞാനുണ്ടാക്കും മമ്മീ 👋👋👋
@leelammathomas8020
@leelammathomas8020 2 жыл бұрын
KZbin
@xavier08kv
@xavier08kv Жыл бұрын
കൊള്ളാം mumy.
@silparakesh5493
@silparakesh5493 2 жыл бұрын
Mummy....kadalaparippu sambar vekkunna parippu aano
@krishnamehar8084
@krishnamehar8084 2 жыл бұрын
അല്ല. ദോശ പൊടി ഉണ്ടാക്കാനും , പായസം വയ്ക്കാനും ഒക്കെയായിട്ട് പ്രത്യകം പരിപ്പ് കിട്ടും. കടല പരിപ്പ് എന്ന് പറഞ്ഞു തന്നെ. സാമ്പാർ പരിപ്പിനെക്കാൾ കുറച്ചു കൂടി കട്ടിയുണ്ട്.
@ajithachandran9334
@ajithachandran9334 2 жыл бұрын
മമ്മി നല്ല രീതിയിൽ തന്നെ വിവരിച്ചു തന്നിട്ടുണ്ട്.ഒരു പാട് നന്ദി...🥰
@valsalazar3125
@valsalazar3125 2 жыл бұрын
❤️
@nishasoorajmathew2919
@nishasoorajmathew2919 2 жыл бұрын
Masala dosayil oru red chutney vakarille masaku base ayi.Athum kude pls.Ennale masala dosa oru taste aku
@sheelabiya8735
@sheelabiya8735 Жыл бұрын
Theerchayayum undakki nokkunnund
@ReenaP-t7r
@ReenaP-t7r 24 күн бұрын
Mommy സൂപ്പർ 😊😊😊
@amritha0p101
@amritha0p101 Ай бұрын
Salt veandea Ath eapozha eduka
@lilaalexander5844
@lilaalexander5844 3 ай бұрын
what is Ikli? are you talking about Idly?
@StellaVimal-s1v
@StellaVimal-s1v 4 ай бұрын
God Bless You Mummy❤😊
@sarammasaramma2126
@sarammasaramma2126 Жыл бұрын
സൂപ്പർ 🤣🤣🤣👍
@shilumolbhasybhasy4017
@shilumolbhasybhasy4017 2 жыл бұрын
Nice ..but Dosha akam side bubbles pole varanam...annittu nallenna alpam apply cheyyam or ghee ..akan side nannayi venthilla....ushunnu alpam kuravanu .. beetroot ettal super super taste anu. .any way nice ..
@syamalacp8505
@syamalacp8505 2 жыл бұрын
Ppl)
@scorpio9968
@scorpio9968 2 жыл бұрын
Mixie yil arachal uzhunnu choodayi yellowish colour aakille? Pinne uzhunnum Nannayi pondhi varillallo grinder il aarum pole ? Am I right ?
@shankumar9390
@shankumar9390 2 жыл бұрын
ഞാൻ വളരെ നാളായി അന്വോഷിച്ചു നടന്ന രസിപ്പീ .താങ്ക്സ് മമ്മീ
@DharmanKn-ke8rx
@DharmanKn-ke8rx 2 ай бұрын
😂😂😂😂👌 അത് നന്നായി ട്ടുണ്ട് എന്ന്. കാണുമ്പോൾ തന്നെ അറിയാം. നന്ദി ചേച്ചി മോൾ 🙏🙏
@kudu4017
@kudu4017 2 жыл бұрын
Mammy poliyaa... Ishtaayyiii ❤️😘😘😘😘😘😘
@lathans907
@lathans907 Жыл бұрын
Ugran vedio ,Thank you so much.
@shailasunil9254
@shailasunil9254 Жыл бұрын
Ma God bless you ❤
@Napoleons_
@Napoleons_ 2 жыл бұрын
മമ്മി എനിക്ക് ഇഷ്ടായി ആദ്യമായിട്ടാണ് ചാനൽ കാണുന്നത് ❤❤🥰
@agnesjohnny5814
@agnesjohnny5814 2 жыл бұрын
Yhjgjvghhhgfd
@agnesjohnny5814
@agnesjohnny5814 2 жыл бұрын
.
@Sindhu-tu4qx
@Sindhu-tu4qx 2 жыл бұрын
ഞാനും
@sudinadivakaran9213
@sudinadivakaran9213 Жыл бұрын
Super recipe Thanks mammy
@vasanthyb3738
@vasanthyb3738 10 ай бұрын
❤Panchara addcheythal dosa kariyum
@shineysunil537
@shineysunil537 2 жыл бұрын
Ingrediants onnu ezutamo Sister?
@SoniyasAdventures
@SoniyasAdventures 2 жыл бұрын
Thank. U mummi you're. Great
@ADITHYAAJITH14
@ADITHYAAJITH14 Жыл бұрын
Love you mammy😍❤️എനിക്ക് അറിയിയിരുന്നു മസാല ദോശ ഉണ്ടാക്കാൻ അറിയില്ലായിരുന്നു. താങ്ക്സ് മമ്മി
@prasanths225
@prasanths225 Жыл бұрын
V
@prasanths225
@prasanths225 Жыл бұрын
Y
@padmasoman6896
@padmasoman6896 2 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു നന്ദി
@thomassheesh
@thomassheesh 2 жыл бұрын
Mummies are always mummies.. love for my mummy
@jariittoop5027
@jariittoop5027 2 жыл бұрын
ുറഷഹ്ി
@zeenavlogkkd
@zeenavlogkkd 10 ай бұрын
അടിപൊളി 👌👌👌👌❤
@MOHAMMEDIBRAHIM-om8rm
@MOHAMMEDIBRAHIM-om8rm 2 жыл бұрын
My dear Mom Thank u so much. May God bless you with good health and all the happiness.
@ambikamuraleedharan4854
@ambikamuraleedharan4854 2 жыл бұрын
00and to
@sreekumarrsreekumarr4307
@sreekumarrsreekumarr4307 10 сағат бұрын
ഗുഡ് മമ്മി 👍
@ushakuriachan5141
@ushakuriachan5141 2 жыл бұрын
കുറച്ചു yeast ഇട്ടാൽ നല്ലതാണോ
@jeniferjeni7639
@jeniferjeni7639 2 жыл бұрын
Doshayku ഈസ്റ്റ് ചേർക്കില്ല ....
@ushakuriachan5141
@ushakuriachan5141 2 жыл бұрын
@@jeniferjeni7639 . Thank you
@kavitamanesh9332
@kavitamanesh9332 Жыл бұрын
Super ayitunde healthy recipe 👌 wish to see more and more of Mummy's cooking videos eppoyum kannum video 👍😊♥️
@shabanashaba5049
@shabanashaba5049 2 жыл бұрын
മമ്മി ചട്ട്ണി ഉണ്ടാക്കുന്നത് ഇടുമോ
@sinusan6154
@sinusan6154 2 жыл бұрын
റവയും പഞ്ചസാരയും ഒഴിച്ചാൽ ബാക്കിസാധനങ്ങൾ ഒക്കെ ചേർത്ത് ഞാൻ ഈ രീതിയിലാണ് ഉണ്ടാക്കാറ് പുഴുങ്ങലരിയൊക്കെ ചേർത്ത് . നല്ലതാണ്. ഇനി മമ്മിടെ രണ്ട് tips കൂടെ ചേർത്ത് ഒന്നുണ്ടാക്കണം.
@valsalazar3125
@valsalazar3125 2 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കിക്കോളൂ
@maryisaac3528
@maryisaac3528 2 жыл бұрын
I always think about it.how do they make ot.i will make it
@susanmathai9113
@susanmathai9113 Жыл бұрын
അടിപൊളി നന്നായിയിരു ന്നു 👍
@rosilygeorge5888
@rosilygeorge5888 2 жыл бұрын
Good information for thanks
@salijames1125
@salijames1125 Жыл бұрын
Mummyde recipe kandit othiri nalayallo, mole evide, valiya molde prasnam okke mariyo, veed sale cheytho.
@josekuttyantony7490
@josekuttyantony7490 2 жыл бұрын
mammyde samsaram is so teastey a real mammy
@ammusvlogg1247
@ammusvlogg1247 2 жыл бұрын
Valare nalla vivaranam, kaazhchayilthanne bodhyappedunnund. Paachakam Super! Thank you.
@chandranks2214
@chandranks2214 Жыл бұрын
അടിപൊളി. നല്ലശബ്ദം.
@SureshKumar-jo3nq
@SureshKumar-jo3nq Ай бұрын
Super congrats
@shaheedshaheed8427
@shaheedshaheed8427 2 жыл бұрын
ഈ മമ്മി എന്ന് പറയുന്നത് ആരെയാണ് ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് അതു കൊണ്ടാണ് ചോദിച്ചത് ദോശ ഉണ്ടാക്കി നോക്കി super👍👍
@sudhasudheer1459
@sudhasudheer1459 2 жыл бұрын
ആ ചേച്ചി ആ ചേച്ചിയെ തന്നെയാണ് ഉദ്ദേശിക്കുന്നത്. അവരുടെ മക്കളെപോലെ തന്നെ എല്ലാവരെയും കാണുന്നത് കൊണ്ടാണ് മക്കൾ വിളിക്കുന്നത് പോലെ തന്നെ മമ്മി എന്ന് സ്വയം പരിചയപ്പെടുത്തുന്നത്
@ashamathew6728
@ashamathew6728 2 жыл бұрын
😛o
@solorider7665
@solorider7665 2 жыл бұрын
ഈ മമ്മി എന്ന് ഇടക്കിടെ പറഞ്ഞു കൊണ്ട്‌ ഇരിക്കുന്നെ എന്തിനാ സ്വയം.
@sajithamoorkhan1775
@sajithamoorkhan1775 2 жыл бұрын
🤣
@anamika.sanamika.s3476
@anamika.sanamika.s3476 2 жыл бұрын
Thank you mummy .... Super Mummy...❤️❤️😍😍 nalla cute mammy . adipoli ...masala dosha ..orupadu eshttamayi 😍😍😘😘
@lissykuriakose364
@lissykuriakose364 2 жыл бұрын
0
@lissykuriakose364
@lissykuriakose364 2 жыл бұрын
Lo99o ok thanks 👍👍 pop over oo9ooooooo to pllllplo
@pkchandran7438
@pkchandran7438 2 жыл бұрын
@@lissykuriakose364 dd we
@geethadivakaran6999
@geethadivakaran6999 2 жыл бұрын
Pp .. ,
@sheejaammu9900
@sheejaammu9900 2 жыл бұрын
@@lissykuriakose364 jhhgghgghhhhghhghghhgghghgghh . Nn c
@sasikalamenon2472
@sasikalamenon2472 2 жыл бұрын
വളരെ വിശദമായി പറഞ്ഞു തന്ന മമ്മി ക്കൂ വളരെ നന്ദി. എന്തായാലും ഈ ദോശ ഉണ്ടാകി നോക്കും.. thank u.
@anniejose4569
@anniejose4569 2 жыл бұрын
Super 🌹
@rrshenoy179
@rrshenoy179 3 ай бұрын
Many thanks for your excellent method for making masala dosa
@sajalak6761
@sajalak6761 11 ай бұрын
മസാല ഉണ്ടാക്കി നല്ല സ്വാദു ണ്ട്❤
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
Mammy good afternoon 🙏🏼 masala dosa super 👌🏻
@rachelthomas7045
@rachelthomas7045 2 жыл бұрын
Super mummy,super dish&passion talk.God bless.
@samuelrajan4399
@samuelrajan4399 2 жыл бұрын
Thank you Mummy. I will do it in the near future. Dr. Rajan
@sheenaraison1200
@sheenaraison1200 2 жыл бұрын
Kadala parippu aano pottu kadalayaano
@btechmlxmediatips1669
@btechmlxmediatips1669 2 жыл бұрын
കടല പരിപ്പ്
@MarykuttyMichel
@MarykuttyMichel 2 ай бұрын
സൂപ്പർ🥰
@dianajohnson3975
@dianajohnson3975 2 жыл бұрын
Nice mummy n good disai making
@tsrdfg3462
@tsrdfg3462 29 күн бұрын
Super tnks
@nirmalamercy4115
@nirmalamercy4115 2 жыл бұрын
Restaurant Chutney undaunna vidham paranju tharamo
@pathummaerattumvakkath3472
@pathummaerattumvakkath3472 2 жыл бұрын
Mammee Nannayittund👍🏻👍🏻👌🏻👌🏻
@juliethomas9336
@juliethomas9336 2 ай бұрын
Super masala dosa❤
@veenadas4976
@veenadas4976 2 жыл бұрын
മസാലദോശ കിടിലൻ ആണ് മമ്മി 👌👌👌. അതിനേക്കാൾ കിടു ആണ് മമ്മി ❤❤❤. സ്വന്തം മമ്മിയെ പോലെ തോന്നുന്നു.😍😍😍.
@SivabhagiamPS
@SivabhagiamPS 3 ай бұрын
Mummyyude masaladosa super aanu
@sonusonus3776
@sonusonus3776 Ай бұрын
❤സൂപ്പർ
@micreations6160
@micreations6160 Ай бұрын
ഞാൻ ഈ റസിപ്പി ചെയ്തു നോക്കി എല്ലാം ചേച്ചി പറഞ്ഞത് പോലെ ചെയ്തു പക്ഷെ ചട്ടിയിൽ നിന്ന് കിട്ടുന്നില്ല എന്ത് കൊണ്ടായിരിക്കും കിട്ടാത്തത് പ്ലീസ് ദയവായി റിപ്ലെ തരണം
@btechmlxmediatips1669
@btechmlxmediatips1669 Ай бұрын
ചട്ടി nonstick ആണോ ? ഇരുമ്പ് ആണെങ്കിൽ അത് മയക്കുക
@micreations6160
@micreations6160 Ай бұрын
@@btechmlxmediatips1669 ചട്ടി നോൺസ്റ്റിക്ക് ആണ്
@micreations6160
@micreations6160 Ай бұрын
@@btechmlxmediatips1669 പുഴുക്കൽ റൈസ് ഏത് അരി വേണമെങ്കിലും ഉപയോഗിച്ചൂടെ റേഷൻ അരി ആണ് ഉയോഗിച്ചത് കടല പരിപ്പ് പൊട്ടു കടലയാണ് ഉപയോഗിച്ചത്
@micreations6160
@micreations6160 Ай бұрын
@@btechmlxmediatips1669 ചട്ടി നോൺസ്റ്റിക് ആണ്
@PrameelaSurendran-e3l
@PrameelaSurendran-e3l Ай бұрын
Very good❤❤❤
@Sukumaran-d9k
@Sukumaran-d9k 5 ай бұрын
നല്ല അവതരണം
@baykitchenom4602
@baykitchenom4602 2 жыл бұрын
Good 👍 thank you for sharing 🙏 stay connected dear friend ❤new frnd here
@mumthasmusthafamumthas
@mumthasmusthafamumthas 6 күн бұрын
Kanumbol thanna thonnunnund supar anenne
@sunithahari3937
@sunithahari3937 2 ай бұрын
എല്ലാരേയും മക്കളായി കാണാനുള്ള മനസ്സ് അതുമതി റെസിപ്പി ഇഷ്ട്ടായി താങ്ക് യു മമ്മി 🥰❤️
@kaladevivs3632
@kaladevivs3632 2 жыл бұрын
ഒരിക്കലും ഡാൽഡ എന്ന സാധനം ഉപയോഗിക്കരുത്. അതുപയോഗിക്കാൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും അരുത് കേട്ടോ . നെയ് എത്ര ഉപയോഗിക്കുന്നതാണ് നല്ലത്. റവയുടെ Secret നെ ക്കുറിച്ച് കേട്ടറിവുണ്ടായിരുന്നെങ്കിലും ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഇനി നോക്കാം കേട്ടോ. ഇതൊന്നുമില്ലാതെ തന്നെ എനിക്കിവിടെ നല്ല crispy മസാല ദോശ ഉണ്ടാക്കാൻ പറ്റുന്നുണ്ട് - എന്നാലും ഇതും ഒന്നു പരീക്ഷിച്ചു നോക്കണംന്നുണ്ട്.😊
@shameemaanvar6668
@shameemaanvar6668 Жыл бұрын
Correct aanu dalda polathe danger onnumilla
@mriyascp
@mriyascp Жыл бұрын
ആരാണിപ്പോ daldayokk വെറുതെ കിട്ടിയാലും ഉപയോഗിക്കൂല
@priyaavinash3816
@priyaavinash3816 Жыл бұрын
Dalda is very bad for our health. You can use sesame oil or pure ghee
@vidhuphilip
@vidhuphilip 10 ай бұрын
Restaurant ലൊക്കെ എന്ത് ആണ് ഉപയോഗിക്കുന്നത് എന്ന് ആർക്ക് അറിയാം?? പണ്ടൊക്കെ ഡാൽഡ നന്നായി ഉപയോഗിച്ചിട്ട് ആർക്കും ഒരു പ്രശ്നവും ഇല്ലല്ലോ... ഈ ആന്റി ഇത്രേം കാലം അസുഖം ഇല്ലാതെ ജീവിച്ചില്ലേ?? Resturant പോയി ആണ് ഇപ്പൊ അധികം പേരും കഴിക്കുന്നത്... അവര് ആരോഗ്യം നോക്കി അല്ല അവിടെ ഉണ്ടാക്കുന്നത്.. ഇടയ്ക്ക് വല്ലപ്പോഴും ഡാൽഡ കഴിച്ചത് കൊണ്ട് ഒന്നും സംഭവിക്കില്ല
@amminithomas6637
@amminithomas6637 7 ай бұрын
no hu hu​❤🎉😢😮😊@@mriyascp
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 46 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН