ഇത്രയും നല്ലൊരു റെസിപ്പി ആയതിൽ ആ ചിക്കന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും 🤩
@CampSetters4 жыл бұрын
Undavanam ❤😃
@ManchattiMassalafromKerala4 жыл бұрын
*പൊളിച്ചു ബ്രോ* ❤️😍😋👌
@krishnadasks31314 жыл бұрын
Anu chechi
@pradeeppk29074 жыл бұрын
Anuvinu reply thannilla alle
@geethakumari49343 жыл бұрын
Kai inienthinenkilum patumo
@amaldev21764 жыл бұрын
എല്ലാ രുചികളും നാടിൻ്റെ പച്ചപ്പും ഇടറി പെയ്ത മഴയും കണ്ണിനൊപ്പം മനസിനേയും നിറച്ചു. ക്യാമറ അടിപൊളിയായി കൈകാര്യം ചെയ്തിട്ടുണ്ട്.... ചിക്കൻ്റെ രുചി നാവിലുണ്ട്... ഇതൊക്കെയാണ് കാണാൻ ആഗ്രഹിക്കുന്നതും , അഭിനന്ദനങ്ങൾ ബ്രോ....🥰🥰🥰🥰🥰🥰🥰
@bijoybiju50414 жыл бұрын
പച്ചപ്പും ഹരിതഭവും പിന്നേ ഇങ്ങടെ ഹിറ്റ് ബക്കറ്റ് ചിക്കനും........ന്റെ പൊന്നു സാറേ ഇങ്ങളേം ഉണ്ണിചേട്ടനേം ഫിറോസികാന്റേം ഒക്കെ ഒറ്റ വീഡിയോ കണ്ടാൽ പോരെ...... ഒരു പ്രവാസിയായ നമ്മൾക്കൊക്കെ അതില്കൂടുതൽ വേറെന്ത് വേണം 🤩🤩🤩🤩🤩😍😍😍😋😋
@nixhil4 жыл бұрын
Pin kittile veranth venam😏
@bijoybiju50414 жыл бұрын
😍😍😍😍
@MilesMealsNMore4 жыл бұрын
Athe ivar moonu perum superanu 🥰
@kunjumolk60394 жыл бұрын
അരെ വാ........ 🤤🤤🤤🤤 ഈ chettane കൊണ്ട് തോറ്റു🤦♀️ ഇങ്ങനെ variety ഇട്ട് ഇട്ട് മനുഷ്യനെ കൊതിപ്പിക്കല്ലേ🙈🙈
@CampSetters4 жыл бұрын
🙌😂❤🎊
@blacktiger96604 жыл бұрын
ഇത് കണ്ട് പേരുമാറ്റി പഴയെ പോലെ പിത്രത്തം ഏറ്റെടുത്ത് ആരും വരേണ്ട....... ആൻ്റണി ചേട്ടൻ ഫാൻസ് ലൈവാണ്😍😍😍😍😍😘😘😘😍😍😍
@keralatech84344 жыл бұрын
ബക്കറ്റ് ചിക്കന് ശേഷം കേരള കര ഇളക്കി മറിക്കാൻ new edition ബക്കറ്റ് ചിക്കൻ 2.0 എല്ലാവരും ട്രൈ ചെയ്യൂ 😘😘😘😘😘
@CampSetters4 жыл бұрын
Athanu athanu❤😃
@എരിയുംപുളിയുംരുചിയുംഎരിയുംപുളി4 жыл бұрын
ക്യാമറ മാന് ഒരു ബിഗ് സലൂട്ട് പൊളിച്ചു ബ്രോ nl
@snigdhinsimon35014 жыл бұрын
Thank you bro 💜💜
@shehin56744 жыл бұрын
ചേട്ടന്റെ അലുവയും മത്തിക്കറിയും combination items കണ്ട് മടുത്തു ഇരിക്കുവാരുന്നു.. ഇത് super
@vishnuvenu99004 жыл бұрын
വെറൈറ്റികളുടെ രാജാവേ ♥️
@CampSetters4 жыл бұрын
😎😎 thankyou bro
@rahulsreekumar60794 жыл бұрын
Satym😂
@heavensnest54084 жыл бұрын
പുതിയ ചിക്കൻ വെറൈറ്റി കൊള്ളാലോ ചേട്ടായി ഇനി ഇത് കേരളത്തിൽ താരംഗമാകട്ടെ...........
@CampSetters4 жыл бұрын
Theerchayayum ❤😃😎
@sangeethkrishnan4404 жыл бұрын
Broo.. Adipoli... 2.0 kidukki.. All.the best.. Iniyum new items.. Pratheekshikunnu. Your channel is one of the best.. U will surely reach million.
@CampSetters4 жыл бұрын
Theerchayayumn❤😃
@vishnuvr47064 жыл бұрын
കഴിക്കുമ്പോൾ എന്തേലും ചെറിയ കുറവുകൾ ഉണ്ടെങ്കിൽ പോലും അത് തുറന്നു പറയണം കേട്ടോ.... എങ്കിലേ video ഫുൾ ഉഷാറാവുള്ളു... പക്ഷെ ഈ വീഡിയോ പൊളിച്ച്.... കിടിലോസ്‌കി 😍😍
@CampSetters4 жыл бұрын
E bucket chickente oru prethyegatha nammal arappu theyhu vevu sheri ayal ruchiyil thetu parayan onnum illa. Karinjhu poyal mathrame athine kurich endelum oru kurav parayan pattuvollu ❤😃
Trend setter 🔥🔥🔥.. video kand thudangiyapol chullan ayi enu comment idan ayirunu plan😀😀, pakshe item vere level🔥🔥🔥👍🏻.. vendum puthuya oru tharangam akate ee version 2.0👍🏻.. keep on doing more videos..