Santhosh Pandit-- really a very Great man. I appreciate his knowledge .❤❤🎉🎉❤❤🎉🎉👍👍👍👌👌👌
@sophiammacherian1844Ай бұрын
👍👍👍♥️♥️
@abdullhmayukh995Ай бұрын
ഒരു ലോക്കൽ ചാനൽ /മിഡിയകൾക്ക് ഏതൊരു ബാഫൂണിനെയും star ആക്കാൻ കഴിയും, അതിനു ഉദാഹരണമാണ് സന്തോഷ് പണ്ഡിറ്റ്, പണ്ട് scool level ബാലരമ നാടകങ്ങൾ കുട്ടികൾ അവതരിപ്പിക്കുമ്പോൾ കാണിച്ചിരുന്ന സ്റ്റാൻഡേർഡ് പോലും സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾക്കില്ല, പരിഹാസ്യമായ ഡയലോഗ്, ഇതും കാണാൻ ആളുകൾ ഉണ്ടല്ലോ എന്നോർത്തപ്പോൾ അത്ഭുതം തോന്നുന്നു, പ്രേക്ഷകർ ഇത്രയും അധം :പതിച്ചവരും ഉണ്ടല്ലോ കേരളത്തിൽ, ഇതിനേക്കാൾ ബേദം തെലുങ്ക് ഡിങ്കൻ സിനിമകൾ കാണുന്നതായിരിക്കും.