ഇത്രയും കൃത്യമായി മനസ്സിലാക്കി തരുന്ന സാറിനു ഒരു ലൈക് കൊടുക്കുക
@aplustube255711 ай бұрын
അതൊന്നും തരാനുള്ള മനസ്സാക്ഷി പലർക്കും ഇല്ലല്ലോ പലപ്പോഴും കാണുന്നവർ കാണുന്നവരിൽ പകുതി പേരെങ്കിലും ലൈക്ക് ചെയ്തിരുന്നെങ്കിൽ യൂട്യൂബ് ഈ ചാനലിനെ ധാരാളമായി പ്രമോട്ട് ചെയ്യുമായിരുന്നു ഒരു ദിവസം പോലും മുടങ്ങാതെ ഞാൻ എപ്പിസോഡുകൾ ചെയ്യുന്നു പക്ഷേ കാണുന്നവരിൽ നാലിലൊന്ന് പേർ പോലും ലൈക്ക് ചെയ്യാനോ നല്ല വാക്ക് കമൻറ് ആയി രേഖപ്പെടുത്താനോ തയ്യാറാവുന്നില്ല ചോദ്യങ്ങൾ ചോദിക്കുന്നതിന് യാതൊരു തരത്തിലും അവർ വീഴ്ച വരുത്തുന്നുമില്ല ചോദ്യത്തിന് മറുപടി നൽകിയാൽ പോലും അതിന് നന്ദി പറയാൻ പോലും മടി കാട്ടുന്നവരാണ് മഹാഭൂരിപക്ഷവും അതുകൊണ്ടുതന്നെ ഇപ്പോൾ മറുപടി കൊടുക്കാൻ പോലും ഞാൻ വലിയ താല്പര്യം എടുക്കുന്നില്ല താങ്കളെപ്പോലുള്ളവർ കാണിക്കുന്ന ഈ നല്ല മനസ്സിന് നല്ല നന്ദി
@ReghuNandan-bd4bm23 күн бұрын
Useful to public
@rajeeshmk156912 күн бұрын
സർ നേരിൽ സംവദിക്കാൻ ഒരവസരം
@manikandananagha452411 ай бұрын
നമസ്ക്കാരം സാർ, സാധാരണകാർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു അറിവ് ആണ്. നന്ദി. സാറിനും നമ്മുടെ ചാനലിനും എല്ലാ വിധ ആശംസകളും നേരുന്നു
@aplustube255711 ай бұрын
Thanks dear Manikandan
@vinurajesh411811 ай бұрын
Thanks dear sir for your valuable information❤❤❤
@aplustube255711 ай бұрын
Welcome dear vinu
@RajeshKumar-u6e2o8 ай бұрын
Very very useful video
@aplustube25578 ай бұрын
Thanks a lot
@abyphilip57411 ай бұрын
Good information
@aplustube255711 ай бұрын
Thanks dear aby
@johnjacob-vz8xdАй бұрын
Kpbr പ്രകാരം stop memo നൽക്കി . പണി തുടർന്നു. പഞ്ചയത്ത് നടപടി എടുക്കുനില്ലങ്കിൽ എന്താണ് ചെയണം.
@kalliyathrahim23179 ай бұрын
What if a notice is served to demolish a wall that stand abutting with public pathway/ Under LSGD asset register? There is no permit and the land having more than 1 owner... Pls explain
@AbdulMajeed-hv1hg11 ай бұрын
ഹിയറിങ് നോട്ടിന്റെ ഒരു സ്പെസിമെൻ വീഡിയോയിൽ കാണിക്കാമോ?
@sonishkurian789811 ай бұрын
ബിൽഡിങ്ങും അനുബന്ധ പ്രവൃത്തികളിലും നിർമണത്തകരാർ ഉണ്ടെങ്കിൽ പരാതി നൽകാമോ?.എങ്ങനെ? ആർക്ക്?. നിർമ്മാണം നടത്തുന്ന ആളുടെ അഡ്രസ് അറിയില്ലെങ്കിൽ എങ്ങനെ പരാതി നൽകും.
@abdulkasim547011 ай бұрын
Sir, എന്റെ 12 Cent സ്ഥലത്ത് ഞാൻ വീടുപണി ആരംഭിച്ചു.. വലിയ തെങ്ങുകൾ ഉള്ള പറമ്പാണത്, എന്നാൽ പെർമിറ്റാവശ്യത്തിന് സമീപിച്ചപ്പോൾ അത് നെഞ്ച ഭൂമിയാണെന്ന് പറയുന്നു,, ഞാനാണെങ്കിൽ വീടു പണി കുറഞ്ഞ രീതിയിൽ ഉയർത്തീട്ടുമുണ്ട്, ഇനി ഇത് പൊളിക്കേണ്ടി വരുമോ😢? ഒരു മറുപടി പ്രതീക്ഷിക്കുന്നു
@aplustube255711 ай бұрын
അനുവാദം ആദ്യം വാങ്ങാതെ വീട് നിർമ്മിച്ചത് എന്തിനാണ്? പൊളിക്കേണ്ടി വരില്ല താങ്കൾ ആധാരത്തിൽ nanja എന്നാണോ എന്ന് ഉറപ്പുവരുത്തിയതിനുശേഷം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണോ എന്നുകൂടി പരിശോധിക്കുക
@abdulkasim547011 ай бұрын
@@aplustube2557 thanks sir 👍
@shijip520311 ай бұрын
ഇപ്പോൾ എന്താ അവസ്ഥ. ഞങ്ങളും ഈ അവസ്ഥയിലാണ്.
@abdulkasim547011 ай бұрын
@@shijip5203 ഇപ്പോൾ തരം മാറ്റാൻ കൊടുത്തിട്ടുണ്ട്. തരം മാറ്റിക്കിട്ടിയാൽ പെർമിറ്റിന് വേണ്ടി ഡബ്ൾ ഫീസ് വരും
@Sindhu-s1s8 ай бұрын
സർ, എന്റെ 5സെന്റിൽ വീട് പണി തുടങ്ങി. പ്ലാനിൽ അല്പം വ്യത്യാസം വരുത്തിയിരുന്നു. സ്ഥലത്തിന്റെ ഫ്രന്റ്റിലും ബാക്കിലും 5 മീറ്റർ വീതം ഉണ്ട്. ഇരുവശത്തും 10 അടി വീതമുള്ള പ്രൈവറ്റ് വഴികളുണ്ട്. അവിടെ 1.20 സിഎം ആണ് ഉള്ളത്. അത് മതിയോ? ഇല്ലെങ്കിൽ എന്ത് ചെയ്യണം?
@GeorgeT.G.11 ай бұрын
well explained
@thilakan999811 ай бұрын
🎉
@aplustube255711 ай бұрын
Thanks dear thilakan
@rajanvarghese710311 ай бұрын
😊
@aplustube255711 ай бұрын
Thanks dear Rajan
@Anus-s7zАй бұрын
നമ്പർ Send മോ Sir
@yarabbalaalameen570011 ай бұрын
നമസ്കാരം നാസ്സിറുദ്ധീൻ കൊല്ലം ഞാൻ അനുവാദം കൂടാതെ ഉണ്ടായിരുന്ന വീട്ടിനോട്ചേർത്ത് രണ്ട് മുറികൾ കൂടി നിർമ്മിച്ച് 5 വർഷങ്ങൾക്കു മുൻപ് എന്തെങ്കിലും നിയമനടപടികൾ ഉണ്ടാകുമോ സാർ ആദ്യം പെർമിറ്റ് എടുത്താണ് പണി തുടങ്ങിയത് 13 01 2024 ശനി
@aplustube255711 ай бұрын
നിയമപ്രകാരം അനുവാദം എടുക്കേണ്ട നിർമ്മാണമാണ് നടപടി ഉണ്ടാകുമോ എന്നുള്ളത് ഇത് കണ്ടെത്തുന്നവരുടെ മനോഭാവം പോലെ