നന്ദി സാർ വളരെ ഉപകാരം ഉള്ള വിലയുള്ള ഉപദേശം താങ്കൾക് സമൂഹത്തിനു ഇനിയും അനവധി സന്ദേശങ്ങൾ നൽകാൻ ദര്ഗായുസും അവസരവും ദൈവം തരട്ടെ!!
@muhsina4613 Жыл бұрын
ഇതൊക്കെ ഭൂമി വില്പനയുമായി ബന്ധമില്ലാത്ത പുതുക്കക്കാർക്ക് ഉപകാരപ്പെടും.thanks sir.
@72aravindan2 жыл бұрын
സർ , താങ്കൾ ഒരു സംഭവം തന്നെ. A Multifaceted man .🙏
@sindhuvinod99972 жыл бұрын
വിശദമായി പറഞ്ഞു തന്നു നന്ദി സർ 🙏
@cryptofuture86842 жыл бұрын
വളരെ ഉപകാരപ്രദം thanks sir
@viswanathanpillai19492 жыл бұрын
വളരെ ഉപകാരപ്രദമായ നിർദ്ദേശം
@sainudheenavs23994 ай бұрын
ഉപരകാപ്രദം തന്നെ നന്ദി❤
@vijayjoseph51618 ай бұрын
Thank you sir. Helpful information
@rajannair16992 жыл бұрын
വളരെ ഉപകാരപ്പെടുന്നത്!
@johnsonvmvm16442 жыл бұрын
നല്ല അറിവ് നന്ദി🌹🌹🌹
@k.c.thankappannair57932 жыл бұрын
Congratulations.
@FashionWorld-u9u Жыл бұрын
2021 december 23 വീട് വിൽപ്പനക്കായി എഗ്രിമെന്റ് എഴുതി 30ലക്ഷ അഡ്വാൻസ് തന്നു.5cent ടൌൺ ആണ് അച്ഛനും 4മക്കളുമാണ് അവകാശികൾ സെന്റിന് 18lakhs. അഗ്രിമെന്റിൽ ഇന്നുമുതൽ ( dec 23) 11 മാസത്തിനുള്ളിൽ 1ആം പാർട്ടി 2 ആം പാർട്ടിക്ക് രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ചു് വിറ്റ സ്ഥലത്തിന് ലോൺ ഉണ്ടായിരുന്നു. അഡ്വാൻസ് തന്ന തുകയിൽ ആധാരം ബാങ്കിൽ നിന്നും എടുത്ത് വാങ്ങുന്നയാൾ കയ്യില്വച് ബാക്കി ഇല്ല രേഖകളും അവർ ശരിയാക്കിയതിനു ശേഷം രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞു. ജന്മിയുമായി കേസ് ഉള്ള സ്ഥലമായതിനാൽ അവർ നികുതി ബ്ലോക്ക് ചെയ്തിരുന്നു ഇപ്പോൾ അതെല്ലാം ഒഴിവാക്കി നികുതി അടിച്ചെന്ന് പറയുന്നു. ഇനിയും അവർക്ക് ബാക്കി ക്യാഷ് തന്നിട്ട് എന്താണ് ബുദ്ധിമുട്ടു എന്ന് മനസ്സിലാവുന്നില്ല. ഇപ്പോൾ ഒരു വർഷവും 7 മാസവുമായി. ഉടമതരായ ഞങ്ങൾക്ക് ഈ അഗ്രിമെന്റിൽ നിന്നും പിന്മാറി ആധാരം കൈപ്പറ്റാൻ സാധിക്കുമോ?എത്രയും വേഗം ഒരു മറുപടി തന്നു സഹായിക്കണം
@Humanoid123-z6p11 ай бұрын
എനിക്കും ഇതേ സംശയം ഉണ്ട്
@thomasjoseph9682 жыл бұрын
Thank you sir for your valuable support
@bindub79912 жыл бұрын
Very good 👍thanx Sir🙏
@praveenkumarpalliparambil79339 ай бұрын
വളരെ ഉപകാരപ്രതമായ വീഡിയോ.... വളരെ നന്ദി 🙏
@matthachireth49762 жыл бұрын
Good information, quality, presentation.
@azielmedia2k236 ай бұрын
Thanks മുത്തേ 🙏🏻
@ranganathannagarajan52702 жыл бұрын
Well explained and needed information.
@jishnuvenugopal49572 жыл бұрын
Thank You So Much 😍😍😍
@lincyemmnuel5297 Жыл бұрын
Very useful message
@nazarkaleekal28592 жыл бұрын
Good information sir
@kabaliannan6206 Жыл бұрын
Thanks sir👍
@tnrk20112 жыл бұрын
More videos are welcome on land agreements and other related documentations.
@nasarudeenpm1688 Жыл бұрын
Thank you
@neenaminnuneenaminnu4663 Жыл бұрын
Register ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം
@varghesekl43692 жыл бұрын
👌👍👍
@teamnotorious611610 ай бұрын
എന്റെ സുഹൃത്തിന്റെ സ്ഥലം 2019 ൽ കച്ചവടമായി ക്യാഷ് മൊത്തം കിട്ടി 500 ന്റെ മുദ്രപേപ്പറിൽ എഗ്രിമെന്റ് എഴുതി അത് രജിസ്റ്റർ ചെയ്തിട്ടില്ല ഇപ്പോൾ 2023 ഡിസംബറിൽ വാങ്ങുന്ന ആൾ രജിസ്റ്റർ ചെയ്യാൻ വന്നു 5 വർഷം ആയതിനാൽ തന്നെ പഴയ വിലക് സ്ഥലം രജിസ്റ്റർ ചെയ്യാൻ പറ്റില്ലാന്ന് സ്ഥലത്തിന്റെ ഉടമ പറഞ്ഞു ഇതിൽ കോടതിയിൽ കേസ് നടക്കുകയാണ് ഇതിൽ ന്യായം ആരുടെ ഭാഗത്താണ് ഈ സ്ഥലം എടുത്ത ആൾ ഫെയർ വാല്യൂ കൂടുതൽ ആണ് കുറക്കണം എന്ന് പറഞ്ഞാണ് ഈ 5 വർഷം ആയത്
@sherlyshaju11532 жыл бұрын
Lease agreement oru video cheyyamo enthokke srathikkanam
@sreekumarvmthampi6282 жыл бұрын
🙏👍
@ramachandranvishnumoorthy23312 жыл бұрын
Excellent explanations. Thanks
@JohnsOnWhy-pi1og6 ай бұрын
വില്പന കരാർ എഴുതിയതിനു ശേഷം പറഞ്ഞ തീയതിക്ക് വസ്തു രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല എങ്കിൽ അഡ്വാൻസ് തുകയുടെ എത്ര ശതമാനമാണ് ഉടമക്ക് കൊടുക്കേണ്ടത്
@GeorgeT.G.2 жыл бұрын
good information
@rasheedkoori20582 жыл бұрын
തിരുത്താധാരം ഒരു വീഡിയോ ചെയ്യാമോ
@chakradas84462 жыл бұрын
പ്രമാണം മുൻപ് പ്രമാണങ്ങളുമായി വായിച്ചു മനസ്സിലാക്കുന്നത് എങ്ങനെ
@binduscott8246 Жыл бұрын
sir, agreementil kanikkunna full sale value thanne aadharum documentil kanikende? allenkil bank transfer cheyyombol IT notice varille, unexplained money ennu paranju? enthu evidence aanu income tax officil kanikendathu. agreement mathiyo?
@muhammedshibiliyankk8915 Жыл бұрын
Oru doubt aaarnkilum onn clear cheyth tharvo..? Ente uppak korach sthalam und uppante uppade sthalam aan aa sthlathin motham 4 avakashikal und uppante ( sahodharangal ) avr ee sthalam valre koranj vilakku najngale ariyikkathe njagalude sthalam oyikeyulla sthalam oralkk koduthu enn paranj oru agreement undaakki ithin enthengilum validity undo...?
@ytSreeSankar Жыл бұрын
Illaaa
@unnikuttanm42862 жыл бұрын
രജിസ്ടഷൻ കഴിഞ്ഞ ശേഷം വാങ്ങുന്ന ആൾ കലാവധി തെറ്റിച്ചാൽ എന്ത് ചെയ്യണം
@yasirpk98852 жыл бұрын
Cheating enn paranju case kodukku
@monish.v.m.1789 Жыл бұрын
Agreement date nu sesham buyer nu vasthu vaangan kazhinjillenkil enthanu cheyyendathu ...as saler
@akhil-z4c Жыл бұрын
hlo
@monish.v.m.178910 ай бұрын
Oru solution paranju tharu
@awatarwahab74712 жыл бұрын
👍👍👍
@MustafaKamal.kannankillath2 жыл бұрын
🌹🌹🌹❤️👍
@TravelstoriesKl016 ай бұрын
Sir വാസ്തു ഞാൻ വങ്ങാൻ എഗ്രിമെന്റ് ചെയ്ത് 6മാസം കലാവതി.ക്യാഷ് അറേഞ്ച് അയില .പക്ഷേ ബാലൻസ് 3മാസം ആയപ്പോൾ എന്നെ കൊണ്ട് വാങ്ങിക്യൻ പറ്റുള്ള എന്ന് പറഞ്ഞു.ക്യാഷ് തിരിച്ച് തരുന്നതിൽ എന്തെകിലും നിയമ തടസം ഉണ്ടോ
@safeenaa8172 Жыл бұрын
കരാറിന്റെ പരമാവധി കാലാവധി എത്ര വരെയാകാം.. കരാറെഴുതുന്നത് കൊണ്ട് എന്തെങ്കിലും ദോഷവശങ്ങളുണ്ടോ
@riyascp63332 жыл бұрын
🌹🌹🌹
@mathewperumbil65922 жыл бұрын
ഏറ്റവും നല്ലത് വസ്തു വാങ്ങാതിരിക്കുക എന്നതാണ് !
@prasanna740610 ай бұрын
അനധികൃത മായി സമ്പാദിക്കുന്ന പൈസ പിന്നെ എന്തു ചെയ്യണം.
@trollzlaw9817 ай бұрын
Buyer nattil veenum enne undoo property buy cheyaan
@kcadarsh86902 жыл бұрын
കട മുറി വാടകക്ക് എടുക്കുന്നതും വിലക്ക് വാങ്ങുന്നതുമായി ബന്ധുപ്പെട്ട വിശദമായ ഒരു വീഡിയോ ചെയ്യാമോ
യഥാർത്ഥ.. വില.. പുറത്ത് ചാടും എന്നത് കൊണ്ടു ഇത്... പൊതുവെ regn ചെയ്യാതെ പോവുക ആണ് പതിവ് 🤔🤔🤔
@arunvk10403 ай бұрын
സാർ ഞാൻ നിലവിൽ ഒരു പ്രോപർട്ടി ഒരു വർഷം മുൻപ് വങ്ങിയിരിക്കുന്നു. കാലാവധി കഴിഞ്ഞുവെങ്കിലും എന്റെ പേരിൽ റജിസ്റ്റർ ചെയ്തിട്ടില്ല. കാലാവധി കഴിഞ്ഞിട്ടും എനിക്ക് വസ്തു തന്നവർ മറ്റൊരാൾക്ക് റജിസ്റ്റർ ചെയ്യാൻ തയ്യാറാണ് . പക്ഷെ ഈ വസ്തു മറ്റൊരാൾക്ക് മറിച്ച് വില്കേണ്ട സാഹചര്യo വന്നാൽ വസ്തുവിന്റെ ആദ്യത്തെ ഓണർ അറിയാതെ എങ്ങിനെ എഗ്രിമെന്റ് എഴുതാൻ കഴിയും
@peterv.p23182 жыл бұрын
കരാറിൽ ഏർപ്പെടുമ്പോൾ ആരാണ് സ്റ്റാമ്പ് പേപ്പർ വാങ്ങുക ?
@ska4036 Жыл бұрын
രണ്ടുപേരും ചേർന്ന്, രണ്ടുപേരും ഒപ്പിടുന്നു എങ്കിൽ രണ്ടിൽ ഒരാളുടെ പേരിൽ വാങ്ങിയാൽ മതി. വിൽക്കുന്ന ആൾ മറ്റെ ആൾക്ക് കരാർ എഴുതി നൽകുക ആണെങ്കിൽ വിൽക്കുന്ന ആളുടെ പേരിൽ പത്രം വാങ്ങണം.🤔🤗
@jeeveshkumarob8857 Жыл бұрын
സർ സ്ഥലം വിൽക്കുന്ന ആൾ ആണോ കരാർ എഴുതാൻ പത്രം വാങ്ങേണ്ടത്
@user-pp4hv4bk2w Жыл бұрын
@@ska4036😂
@jacobkurian1983 ай бұрын
ഒരു വസ്തുവിന്റെ ഒർജിനൽ പട്ടയം നഷ്ടപ്പെട്ടുപോയാൽ നമുക്ക് അതിന്റെ ഡൂപ്ലിക്കറ്റ് എടുക്കുവാൻ സാധിക്കുമോ.
@Dishasoochi249 ай бұрын
സർ, രജിസ്റ്റർ ചെയ്ത് കരാർ എഴുമ്പോൾ ഒരു വർഷത്തിന് ശേഷം ഒരു ഡേറ്റ് വെച്ച് എഴുതാമോ?
@muhammedkkandy31996 ай бұрын
Sir പിതാവിന്റെ സ്വത്ത് വീതം വെക്കുന്നതിൽ അഞ്ചിലൊരാൾ ഇടഞ്ഞു നിന്നാൽ എന്ത് ചെയ്യും
@SunilKumar-hq1vj Жыл бұрын
Visadamaayi ariyanamennund
@rkpravi9386 Жыл бұрын
Sir, ഞാൻ വാങ്ങാൻ പോകുന്ന ഭൂമി നിലം എന്നാണ് വില്ലേജ് ഓഫീസിൽ ഉള്ളത്.ഇപ്പോൾ തരം മാറ്റാൻ കൊടുത്തിട്ടുണ്ട്.തരം മാറ്റി കിട്ടിയാൽ വീട് വെക്കാൻ പറ്റുമോ.കൂടാതെ ആധാരത്തിൽ survey number 89/2 എന്നും ടാക്സ് receiptil 89/1എന്നുമാണ്. അത് ആധാരം register ചെയ്യുമ്പോൾ തിരുത്ത് ആധാരം ആകകമെന്നും പറയുന്നു..എന്താ ചെയ്യേണ്ടത്
@chandranmundott34752 жыл бұрын
എന്തായാലും ഒറിജിനവിലക്ക് തന്നെ രജിസ്റ്റർ ചെയ്യേണ്ടിവരും അല്ലേ
@moosarafek75642 жыл бұрын
വാടക്ക് വീട് വാങ്ങുന്ന. തിനെ കുറിച്ചും കൊടുക്കുന്നതിന. കുറിച്ചു ഒരു വിഡിയോ ചെയ്യണം
@ajisvlog1996 Жыл бұрын
Kerala ബാങ്കിൽ നിന്നും ലോൺ എടുത്തത് ബാധ്യത സർട്ടിഫിക്കറ്റിൽ വരാതിരിക്കുകയും വസ്തു ഉടമസ്ഥൻ ആയത് മറച്ചു വെച്ച് ടോക്കൺ അഡ്വാൻസ് വാങ്ങുകയും ചെയ്‌താൽ ബാധ്യത ഉള്ളതിനാൽ കച്ചവടത്തിൽ നിന്നും പിന്മാറിയാൽ token അഡ്വാൻസ് തിരികെ കിട്ടുമോ. കിട്ടിയില്ലെങ്കിൽ കിട്ടാൻ എന്ത് ചെയ്യണം
@laijusilvy55126 ай бұрын
Yes
@aleenamathew14502 жыл бұрын
പല അവകാശികളുള്ള വസ്തു ആന്നെങ്കിൽ രജിസ്ട്രേഷൻ എങ്ങിനെയായിരിക്കും.
@akbarsiddik34208 ай бұрын
കമ്മിഷൻ fees protect ചെയ്യാനുള്ള മാർഗത്തിന്റെ കാര്യങ്ങൾ ഉണ്ണ്ടോ
ഒറ്റിയ്ക്കു എടുത്ത തോട്ടത്തിന്റെ agreement രജിസ്റ്റർ ചെയേണ്ട ആവശ്യം ഉണ്ടോ..
@abdulrahiman84972 жыл бұрын
ഒരു സ്ഥലം രണ്ട് ലക്ഷത്തിന് സെന്റിന് വിലയാക്കി അധാരത്തിൽ ഗവർമെന്റ് പറഞ്ഞ വിലയും കാണിച്ചാൽ അതികം വരുന്ന പൈസ എങ്ങിനെ കൊടുക്കലും വാങ്ങലും പറയാമൊ?
@t.cverghese74244 ай бұрын
6:25
@kanakarathnamkc7469 ай бұрын
വസ്തു വാങ്ങാൻ വന്ന കക്ഷി കച്ചവടത്തിൽ നിന്നും പിൻമാറിയാൽ അസ്വാൻ സ്തിരികെ കൊടുക്കണോ അതുപോലെ കരാറിൽ രണ്ടു പേരും ഒപ്പിട്ട് പരസ്പരം കൈമാറണോ ഇതൊന്ന് വ്യക്തമാക്കാമോ?
@ReshmaAneesh-bf5nw4 ай бұрын
Sir, ഒരു വസ്തു വാങ്ങിയാൽ പഴയ വീട്ടുകാർ ഉപയോഗിക്കുന്ന വെള്ളത്തിന് പുതിയ party ക്ക് അവകാശം ഇല്ലെ 😢, പൊതു കുളത്തിൽ നിന്ന് വെള്ളം എടുക്കുന്നത് ആണ് പഴയ ആൾക്കാർ
@prajithpt96773 ай бұрын
സർ വിൽപന കരാറിൽ വാങ്ങുന്ന കക്ഷി അയാൾ നിർദേശിക്കുന്ന വ്യക്തി നിർദ്ദേശിക്കുന്ന വ്യക്തിക്ക് നൽകാൻ കഴിയില്ല എന്ന് എവിടെ യാണ് പറഞ്ഞിരിക്കുന്നത്
@muraleedharanp17922 жыл бұрын
അച്ഛൻ തൻ്റെ 4 ഏക്കർ സ്വത്ത് 4 മക്കൾക്കായി ഭാഗം വച്ചു. വഴിക്കായി സ്ഥലത്തിൻ്റെ മധ്യഭാഗത്തു കൂടെ 6 മീറ്റർ വീതിയിൽ 50 മീ നീളത്തിൽ ഒരു റോഡിനായി സ്ഥലം വിട്ടു.ഈ റോഡിനു് (പൊതുവഴിയല്ല, 4 പേർക്ക് മാത്രം അവകാശം) land tax അടക്കേണ്ടതുണ്ടോ ?ഉണ്ടെങ്കിൽ ആര് അടക്കണം ?
@raynabharath2 жыл бұрын
No need to pay land tax
@VijayanParanthatta5 ай бұрын
Usefull information, Sir
@gamerider79192 жыл бұрын
കരാറിൽ നിന്ന് പിൻവാങ്ങുവാൻ എന്ത് ചെയ്യണം
@hudinscw44918 ай бұрын
Sir ന്റെ ഫോൺ no. onnu tharumo. കുറച്ചു സംശയങ്ങൾ ചോദിക്കാനാണ്
@ska4036 Жыл бұрын
കരാർ രജിസ്റ്റർ ചെയ്താലും മറ്റൊരാൾക്ക് വസ്തു വിറ്റാൽ രജിസ്റ്റർ ചെയ്തു കിട്ടും. 🤔🤗
@najmafaisal97682 жыл бұрын
കരാർ ആക്കിയിട്ട് നമ്മൾ പിന്മാറുകയാണെങ്കിൽ എത്ര നഷ്ടപരിഹാരം കൊടുക്കണം പാർട്ടിക്ക്
@raynabharath2 жыл бұрын
10% of advance
@sajeevmrsajeevmr63742 жыл бұрын
കരാർ പാർട്ടി വാങ്ങുന്ന ആൾ സമയത്തിന് വരാതിരിക്കുകയും വിൽക്കുന്ന ആൾ രജിസ്ട്രാ ഫീസിൽ ഹാജരാകുകയും ചെയ്താൽ ആരായിരിക്കും കുറ്റക്കാർ? അനന്തര നടപടി എന്തായിരിക്കും
@mathewkt4523 ай бұрын
ഒരു ചോദ്യത്തിന് മറുപടി പറയാൻ പറ്റില്ലെങ്കിൽ ഈ പണിക്ക് പോകാതിരിക്കുന്നതനലലത്
@sibytj77992 жыл бұрын
കരാർ റജിസ്റ്റർ ചെയ്താൽ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ മൊത്തം തുകക്കും രജിസ്റ്റർ ചെയ്യണം.വിൽക്കുന്നവനു അതിൽ നിന്നും ഒരു രൂപ പോലും തൊടാൻ പറ്റില്ല,ആ തുകക്ക് വേറെ സ്ഥലം വാങ്ങണം.സാർ നല്ല പോരാ പറഞ്ഞു തന്നത് വസ്തു 75 ലക്ഷത്തിനു മൊത്തം തുക വച്ച് രജിസ്റ്റർ ചെയ്തിട്ട് മകളെ വിവാഹം ചെയ്യാമെന്ന് ആരും സ്വപ്നം കാണാന്ട വേറെ സ്ഥലം വാങ്ങണം ഇല്ലങ്കിൽ ടാക്സ് കൊടുക്കണം.
@JayaramC-pr4bt Жыл бұрын
സർ പ്ലീസ് കോൺടാക്ട് നമ്പർ
@shamjithshsmjithk2 жыл бұрын
എഗ്രിമെൻറ് എഴുതാതെ ഒറ്റയടിക്ക് റഷ്യ ചെയ്താൽ ലഗ്രിമെന്റിന്റെ ആവശ്യമുണ്ടോ
@ishaqmangalan1620 Жыл бұрын
നിങ്ങൾ ഒരു ഇൻകം tax സപ്പോർട്ടർ very bad vedio
@ratheeshmadhavan995911 ай бұрын
മുദ്ര പേപ്പറിൽ എഴുതുന്ന കരാറിന് രജിസ്റ്റർ ചെയ്തില്ലെങ്കിൽ valid അല്ല, എന്നാൽ ചെക്ക് കൊടുക്കുന്നത് രജിസ്റ്റർ ചെയ്യണ്ട വെറും വെള്ളപേപ്പറും സ്റ്റാമ്പും മതി.. കഷ്ട്ടം വല്ലാത്ത നിയമങ്ങൾ തന്നെ....
@sanals8112 жыл бұрын
Well explained...Sir Sir ന്റെ contact No. Pls. ചില സംശയങ്ങൾ ചോദിക്കാനാണ്..
@saleemvelikath5 ай бұрын
Sir contact number kittumo ? Oru valya doubt clear akkan ind