3 സെന്റിൽ കൂടുതലുള്ള വീടിന്റെ മുൻവശത്തു 6 ഫീറ്റ് ഫുട്പത് ഉണ്ട്. ഇതിന് frond setbackk എത്ര മീറ്റർ വിടണം. Pls റിപ്ലൈ
@rpm29602 жыл бұрын
Good Information Sir,👍🏻👍🏻
@MRzKINGff2 жыл бұрын
അയൽ വാസിയുടെ പ്ലോട്ട് നമ്മുടെ പ്ലോട്ടിന്റെ 1.അര meeter അടുത്ത് ആണ്.4സെന്റിൽ ആണ് 750സ്‌ക്യർ ഫീറ്റ് ആണ് വീട്.റോഡിന്റെ ഭാഗത്തു 3meeter വിട്ടിട്ടുണ്ട്.
@gafoorgafu54712 жыл бұрын
രണ്ടര സെന്റ് ഭൂമിയാണെങ്കിൽ അതിലെ സെറ്റ് ബാങ്കിന്റെ ഒരു വീഡിയോ ചെയ്യുമോ
@HANUKKAHHOMES2 жыл бұрын
ചെയ്തിട്ടുണ്ട്
@adarshmahadevan56212 жыл бұрын
Bore well ninnu setback kodukkano.. own well aanu.
@jazayaworld60412 жыл бұрын
Sir. ഞാൻ വീട് പണി തുടങ്ങി sunshade കഴിഞ്ഞു. പെർമിറ്റ് എടുത്തില്ല. കാരണം ആദ്യം 4അര സെന്റ് ആയിരുന്നു പ്ലോട്ട്. അത് ഒരു irragular shape ആയതു കൊണ്ട് പ്ലാൻ വരയ്ക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ ഒരു സെന്റ് പ്ലോട്ട് അടുത്ത് നിന്ന് വാങ്ങി. പക്ഷെ രജിസ്റ്റർ കഴിഞ്ഞില്ല. കിച്ചൻ ആ പ്ലോട്ടിൽ ആണ് വരുന്നത്. അത് കൊണ്ട് പെർമിറ്റിന് കൊടുക്കൻ കഴിഞ്ഞില്ല. Rules എല്ലാം പാലിച്ചാണ് പ്ലാൻ വരച്ചത്. Front 1.5മീറ്റർ ഉണ്ട്. 3വീട്ടിലേക്കുള്ള റോഡ് ആണ് അത്.ഇപ്പൊ 1025sqfeet വീട് ആണ് എടുക്കുന്നത് മുകളിലോട്ട് ഇപ്പൊ എടുക്കുന്നില്ല.
@HANUKKAHHOMES2 жыл бұрын
Permit എടുക്കണം
@jazayaworld60412 жыл бұрын
@@HANUKKAHHOMES പെർമിറ്റ് എടുത്തിട്ട് മാത്രം ആണോ ഇനി വീട് പണി പൂർത്തി ആയാൽ കമ്മീഷൻ പ്ലാനിന് കൊടുക്കാൻ പാടുള്ളൂ. അങ്ങനെ ഉണ്ടോ. അല്ലെങ്കിൽ കമ്മീഷൻ മാത്രം കൊടുത്താൽ മതിയോ
@kdk3422 жыл бұрын
Front 3 meter vende 🤔
@jazayaworld60412 жыл бұрын
@@kdk342 പൊതു റോഡ് അല്ല. മൂന്നു വീടുകളിലേക്ക് മാത്രം ഉള്ള റോഡ് ആണ്. അപ്പൊ 1.5മീറ്റർ വിട്ടാൽ പോരെ
@kdk3422 жыл бұрын
@@jazayaworld6041 2m വേണമെന്ന് തോന്നുന്നു.. ഉറപ്പില്ല. പെർമിറ്റ് എടുത്തിട്ട് ബാക്കി ചെയ്യുന്നതായിരിക്കും നല്ലത്. വെറുതെ റിസ്ക് എടുകണ്ടല്ലോ..
@toshthomas69412 жыл бұрын
Very helpful topic
@byjucheriant2 жыл бұрын
Good information
@manafkayamkulam34192 жыл бұрын
കിണർ കുത്തുമ്പോൾ ഇതുപോലെ സ്ഥലം ഒഴിച്ച് ചെയ്യണം എന്ന് ഉണ്ടോ... അതിനു എന്തെങ്കിലും നിയമം ഉണ്ടാകുമോ!!! Please Reply...
@salychen9082 жыл бұрын
Sir, 110 kv ഇലക്ട്രിക് HT ലൈനിൽ നിന്ന് എത്ര അകലം വേണം ബിൽഡിങ് പെർമിറ്റ് കിട്ടുന്നതിന്. ഉദേശിച്ചത് kseb യുടെ noc ഇല്ലാതെ പഞ്ചായത്ത് അനുവാദം തരാൻ. മറുപടി പ്രതീക്ഷിക്കുന്നു.
@kdk3422 жыл бұрын
Vertical 4.6m horizontal 2.9m
@siyaam87612 жыл бұрын
07.35 min, you said "septic tank; well, have to leave 7m",, please explain cheyyamo
ന്റെയും ഒരു സ്വപ്നം ആണ് വീട്.. എന്നെങ്കിലും നടക്കുമായിരിക്കും ല്ലേ.. 😔😊
@mahesh7362 жыл бұрын
Unni kku evideninnu kitti ee wory
@vijayanalakkad13322 жыл бұрын
കനത്തിൽപൈസ കൊടുക്കാൻ തയ്യാറായാൽ പൊളിക്കേണ്ടി വരില്ലായിരുന്നു.
@vijeshvijayan96562 жыл бұрын
ഞാൻ വീട് പണിയാൻ തുടങ്ങുന്നു എന്റെ വിട്ടിൽ വെള്ളം കേറുന്ന സ്‌ഥലം ആണ് എനിക് fillar അടിച്ചു മുകളിൽ വീട് വക്കാൻ ആണ് അതേപറ്റി ഒന്നേ പറയുമോ
@HANUKKAHHOMES2 жыл бұрын
Ys.. Video ചെയ്തിട്ടുണ്ട്
@bindukalangot24722 жыл бұрын
👍
@Manumalari2 жыл бұрын
കൈ കൂലി . അത് മതി ഒന്നും പൊളിക്കണ്ട. പിന്നെ നിയമം.
@askarkwt84712 жыл бұрын
ടാക്സ്
@mahesh7362 жыл бұрын
സുപ്പർ ഇത്തരം കലാപരികൾ നല്ലത് LDF സർക്കാറിന് നല്ലത് ജയ് LDF
@unnikrishnan38982 жыл бұрын
koppile rule....
@albasheer12402 жыл бұрын
എന്റെഅയൽവാസി അതിർത്തിചുമര്ന്റെമുകളിൽകല്ല്പടവ്ചെയ്ത് WORK AREA പുറത്തേക്ക് എടുത്തിട്ടുണ്ട്.WORK AREA യിൽനിന്ന് പുകഎന്റെവീടിന്റകത്തേക്കാണ് വരുന്നത്.ഇങ്ങനെWORK AREA എടുക്കണമെങ്കിൽ എത്രമീറ്റർവിടണം?തീരെവിടാതെഎടുക്കുവാൻഅനുവാദംകൊടുക്കുമോ?