വീഡിയോ ഇഷ്ട്ടപ്പെട്ടാൽ LIKE ചെയ്യണം SUBSCRIBE ചെയ്യുന്നതോടൊപ്പം BELL BUTTON PRESS ചെയ്യണം SHARE ചെയ്യാനും മറക്കല്ലേ ....
@mtech87434 жыл бұрын
Yapoyum undakumo kurumulag
@vishnub37744 жыл бұрын
ഞാൻ try ചെയ്തു but വേര് പിടിക്കുന്നില്ല. വാടി പോകുന്നു.
@Ponnappanin4 жыл бұрын
@@vishnub3774 ശരിയാകും. മഴ സമയത്ത് ഒന്ന് ചെയ്ത് റോക്ക്
@ad.wai.d4 жыл бұрын
L
@shihabcp28064 жыл бұрын
@@mtech8743 Illaaa Yearly oru pravishyam parikkarund
@Vishnucheppayikodu3 жыл бұрын
എന്തായാലും '.... ദീപുവിൻ്റ. അവതരണം..... ഭംഗിയാകുന്നു .... ഞാൻ. subscriber. ആയി
@Ponnappanin3 жыл бұрын
ith pazhaya video aanu... pls visit my channel
@Vishnucheppayikodu3 жыл бұрын
തീർച്ചയായും..... കാണാം
@jeringeorge91274 жыл бұрын
നന്നായിട്ടുണ്ട് ദീപുവേട്ടാ ഇത്തരം വിജ്ഞാന പ്രദമായ വിഡിയോകൾ പ്രതീക്ഷിക്കുന്നു
@Ponnappanin4 жыл бұрын
Sure
@paulpp81793 жыл бұрын
Verygood knowledge for bush pepper
@RaghavanRaghunathan Жыл бұрын
ഒരു ശാസ്ത്രീയ വിശദീകരണവുമില്ല.
@rosenarossv4ym5 жыл бұрын
I was really confused. I thaught that was a different family. Now the confusion cleared. Thanks bro👌👍
@Ponnappanin5 жыл бұрын
Thank you
@Ponnappanin5 жыл бұрын
Pls Subടcribe my Channel Like & Share
@roshitha54365 жыл бұрын
Me too
@andruzperera60195 жыл бұрын
നല്ല കാര്യം വളരെ ഇഷ്ടപ്പെട്ടു
@Ponnappanin5 жыл бұрын
Thank you
@dhosth96724 жыл бұрын
അടുത്ത ശ്രമം ഇത് തന്നെ thanks bai
@Ponnappanin4 жыл бұрын
പിന്നല്ലാതെ Thank you
@vishnuvijay65785 жыл бұрын
2 or 3 time oru ooham vach cut cheythu vachath set ayilla...But e video kandapozhanu eth side anu cut cheyendathenu manasilayath..Thank you chettai 😀👍vry vry useful
@Ponnappanin5 жыл бұрын
Thank you... Pls keep watching and subscribe my channel, like & Share
@shaliniselvam99613 жыл бұрын
Hai ദീപു കുറ്റി കുരുമുളക് thai sale ഉണ്ടോ. എല്ലാ vedeo യും കാണാറുണ്ട് ട്ടോ
@joethebeckham14 жыл бұрын
Thanks for the informative video.. can u please tell what is the annual yeild we can expect from a bush??
@PlantationInfo4 жыл бұрын
Almost 2 kg per year
@miniscookingvlog58952 жыл бұрын
. ഞാനിപ്പോക്യഷി ശ്രദ്ധിച്ച് ചെയ്യാൻ തുടങ്ങിയിട്ടുണ്ട് നിങ്ങടെ വീട്ടിയോയും എല്ലാം കണ്ടിട്ടാണ് കൂടുതൽ വിസ്വാസം തോന്നിയത്
@Ponnappanin2 жыл бұрын
Good. Thank you
@SnehaSamy234 жыл бұрын
Adipoli dheebu ,thanks
@Ponnappanin4 жыл бұрын
Thank you
@saleejkt92204 жыл бұрын
Very useful 👍👍👍👍👍
@seena78695 жыл бұрын
Very gud njan 8 year ayi bushpepper sale cheyyunnu
@Ponnappanin5 жыл бұрын
തൈകൾ ആണോ വിൽക്കുന്നത് അതോ കുരുമുളകോ
@jineshsampat5 жыл бұрын
Can you give me more details please place price etc
@seena78695 жыл бұрын
@@jineshsampat njan wholesale dealer vazhiyanu edukkaru kurachu coastly anu but plant is best my place Mannar & purchasing to karunagappalli farm
@jineshsampat5 жыл бұрын
@@seena7869 can you tell me what's the wholesale price and minimum purchase quantity.
@seena78695 жыл бұрын
@@Ponnappanin bushpepper plants & all flower plants seeds etc
@Lincyslink4 жыл бұрын
Good 👍
@Ponnappanin4 жыл бұрын
Thanks for the visit
@iamhere81404 жыл бұрын
Njan innu 5 moodu bush pepper medichu,100 rs per plant,kanakary Kottayam.
ഹായ് ഏട്ട ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടു ഞാൻ കൃഷിയിൽ താൽപര്യം ഉള്ള ഒരാളാണ് അതും ജൈവ കൃഷിയിൽ നിങ്ങൾ ജൈവ കൃഷിയാണോ ചെയ്യുന്നത്
@Ponnappanin5 жыл бұрын
അതെ. ഞാൻ ജൈവ കൃഷിയാണ് ചെയ്യുന്നത്. എനിക്ക് കൃഷി വളരെ ഇഷ്ടമാണ്. പുതിയ തലമുറ കൃഷിയിലേക്ക് വരണം. ജയകുമാറിന് കൃഷി ഇഷ്ടമാണന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. എന്റെ videos കാണണം. Subscribe ചെയ്യണം. Thank you
@shailajabiju37124 жыл бұрын
Nice presentation 👌👍
@rajandd2878 Жыл бұрын
കുറ്റിക്കുരുമുളക് ഗ്രാഫുടു ചെയ്യാൻ ത്രിപ്പല്ലി ഇനത്തിൽപ്പെട്ട തണ്ടിൽ ഗ്രാഫടു ചെയ്താൽ വള്ളികൾ നീണ്ടുപോകാതെ നിറച്ചു കുരുമുളകു ഒണ്ടാവുന്നുണ്ടു. കുറ്റിക്കുരുമുളകിന്റെ തണ്ടു നട്ടാൽ മരത്തിൽ പടർന്നു കയറുന്നതുപോലെ ആയിപോകുമോ
Deepu, did u try to plant a cutting from kutti kurumilagu itself. I mean can we use bush pepper plant as mother plant?
@Ponnappanin4 жыл бұрын
ഞാൻ അങ്ങനെ നോക്കിയിട്ടില്ല. വള്ളികുരുമുളകിൽ നിന്നാണ് ചെയ്തിട്ടുള്ളത്
@sarathyseshadri66824 жыл бұрын
@@Ponnappanin unfortunately I can't read Malayalam, can u put it in English?
@Ponnappanin4 жыл бұрын
@@sarathyseshadri6682 No sir I didnt try it.
@kkitchen45832 жыл бұрын
Valarie nalla video nannayittu othiri eshttapettu eniyum daivam orupadu Anugrahikkattey 👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
@snehaummini76124 жыл бұрын
Thanks 👍👍👍👍👍😍😍😍😍😍😍😍😍😍😍
@girishkumar50612 жыл бұрын
കുരുമുളക് തണ്ട് ഇതിൽ കാണിച്ചിട്ടുള്ളത് പോലെ നട്ടു, എന്നാൽ ഉണങ്ങി പോയി. ഞാൻ ചെറിയ പ്ലാസ്റ്റിക് കവറിലാണ് നട്ടത്. നട്ടത്തിന് ശേഷം പ്ലാസ്റ്റിക് കവർ വായു കടക്കാത്ത വണ്ണം മുഴുവനായി മൂടി കെട്ടി വെച്ചാൽ ഒരാഴ്ച്ച കഴിഞ്ഞു കിളിർക്കുമോ?
@shijas97284 жыл бұрын
nice
@Ponnappanin4 жыл бұрын
Thank you
@swapnasijo86125 жыл бұрын
ente kayil nurseryil ninnu vangiya bush pepepr undu.athil ninnum vere chedi engine undakkan pattum? athil kurumulakundu.pakshe white clril entho athil undu. athnegine kalyum?
@lalithaslalithamactivity40663 жыл бұрын
Nice demo
@mygarden77645 жыл бұрын
Good information... Thank you
@Ponnappanin5 жыл бұрын
Thank you
@Sparks_of_Little_Pachuz4 жыл бұрын
Psudomonus rooting agent ayi use cheyyamo
@nithinmohan35984 жыл бұрын
Poli bro.. Good wrk
@favoritefood57804 жыл бұрын
Yes frd
@Ponnappanin4 жыл бұрын
Thank You Bro
@Ponnappanin4 жыл бұрын
Thank you Bro
@trinadhraoch96734 жыл бұрын
Which variety pepper plants is needed for this t
@jerintomy2157 Жыл бұрын
ചട്ടിയിൽ നട്ട കുരുമുളക് നേരിട്ട് മഴയും വെയിലും കൊണ്ടാൽ കുഴപ്പം ഉണ്ടോ. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ponnappanin Жыл бұрын
Kuzhappamilla
@ഷീനഹരിപ്രിയ7 ай бұрын
ഇത് നട്ടാൽ എന്നും വെള്ളം ഒഴിക്കണോ
@sadiyamk65654 жыл бұрын
Bro.adiplyi
@Ponnappanin4 жыл бұрын
Thank you
@sindhut16284 жыл бұрын
Kurumulakinte thai velltilittal veru vekkumo
@ravindrajadhav25144 жыл бұрын
Aap ke video acche he. Hindi translate kijiye plz . Jo katting aapne lagaya usko neche oil lagaya kya.konsa?plz answer me.👌👌👌🙏
@Ponnappanin4 жыл бұрын
Thank you
@etra1744 жыл бұрын
Oil nahin dha.Woh honey dhi.(shahad)
@sumithhd73695 жыл бұрын
Nice presentation Deepu. Miles to go. ...👍
@Ponnappanin5 жыл бұрын
Thank you
@trinadhraoch96734 жыл бұрын
Is it possible with out shade nets and shade
@santhoshg39055 жыл бұрын
Nice. Tnx
@Ponnappanin5 жыл бұрын
Thank you
@nizamkunju96133 жыл бұрын
ടെറസിന്റെ മുകളിൽ ചട്ടിയിൽ നട്ടാൽ മഴയും വെയിലും പ്രശ്നമുണ്ടോ? മറുപടി തരണേ
@harshadarshu28134 жыл бұрын
ente veettil nalla mathr sasyam illa nursariyil ninnum thaikal vaangi kuttikurumulak undaakkaan pattumo?
കുറ്റികുരുമുളകു prune ചെയ്യുന്ന വിധം എങ്ങിനെ? മുൻപ് കാണിച്ചെങ്കിൽ ലിങ്ക് reply തരു
@r7gaiming706Ай бұрын
വള്ളിയായി പടർന്നു പോകുക യാണെങ്കിൽ എന്ത് ചെയ്യണം
@fincyjoseph47874 жыл бұрын
Vellam ozhikunath allathe vere compost pole enthenkilum idak ittu kodukano?
@Ponnappanin4 жыл бұрын
valarnnu kazhinjal valam cheyyanam
@jaseelanu82404 жыл бұрын
Thanks sir
@Ponnappanin4 жыл бұрын
Welcome
@jayawilliams9893 жыл бұрын
How old the mother plant should be sir
@samarthfarmbeekeeping6334 жыл бұрын
Sir I don't understand your language. So please can u tell, in what did u dip the tip of branch.
@Ponnappanin4 жыл бұрын
only water
@krishnachandran33404 жыл бұрын
No it's honey
@Ponnappanin4 жыл бұрын
Sorry Sorry it is honey
@samarthfarmbeekeeping6334 жыл бұрын
@@Ponnappanin thank you
@PlantationInfo4 жыл бұрын
Cow dung water is enough
@roshitha54365 жыл бұрын
Hello sir.....i have big climber of pepper plant here.but there somany saplings born out of its seeds on the ground .can i take those n sow instead of the stem cutting?
@Ponnappanin5 жыл бұрын
No Through Stem Cutting only we can make Bush Pepper
@ibrahimkaleel25124 жыл бұрын
ഒരു കുറ്റി കുരുമുളക് എത്ര വർഷം എടുക്കും കായ്ക്കാൻ പിന്നെ ഒരു തയ്യിൽ നിന്ന് എത്ര മുളക് കിട്ടും
@kaleemullapm72714 жыл бұрын
Honey dip chaidilla bcoz mo honey here mannil nattu.moala varoole?
@PlantationInfo4 жыл бұрын
Chanaga vallam undankke adu dip cheyda madi
@mammymammy98342 жыл бұрын
ചട്ടിയായാലും കവറായാലും മുട് വോൾ സ്ഇടണം എന്നങ്കിേലെ വെള്ളം അധികമുണ്ടങ്കിൽ താഴോട്ട് പോവുകയൊള്ളു എല്ലവർക്കും അറിയില്ല പത്ത് കൊടുക്കണം
@angeljoseph30644 жыл бұрын
Mathrusasyam n paranjal ethra varsham prayam undakanam?
@sajhash38254 жыл бұрын
Ningal vellamozhikkan upayokikkunna cannte vila ethreya? Pls rply
@preethistani12215 жыл бұрын
Super video
@Ponnappanin5 жыл бұрын
Thank you
@hmkkvk4 жыл бұрын
Vallithayyil ninnum vettiyeduthu chedichattiyil nattal കുറ്റി കുരുമുളക് ആകുമോ..🤔🤔അത് വീണ്ടും വള്ളിതന്നെയല്ലേ ആകൂ
@Ponnappanin4 жыл бұрын
വള്ളികുരുമുളകിന്റ ശിഖരമാണ് തൈ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. വള്ളി അല്ല
@hmkkvk4 жыл бұрын
@@Ponnappanin അപ്പോൾ കുറ്റിക്കുരുമുളകു ചെടി ആകുമോ dear