Tomato Cultivation I തക്കാളി നിറയെ കായ്ക്കാൻ തൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ I Deepu Ponnappan

  Рет қаралды 315,787

ponnappan-in

ponnappan-in

Күн бұрын

Пікірлер: 380
@Ponnappanin
@Ponnappanin 4 жыл бұрын
തക്കാളി നിറയെ കായ്ക്കാൻ ഞാൻ ചെയ്യുന്ന കാര്യങ്ങൾ kzbin.info/www/bejne/bJ3UcqGal5d3gbc മികച്ച തക്കാളി തൈ ഉണ്ടാക്കി തക്കാളി പെട്ടെന്ന് കായ്ക്കാൻ kzbin.info/www/bejne/fpenkmWGe7edoa8
@salyjose1387
@salyjose1387 4 жыл бұрын
വാട്ട രോഗത്തിനു എ ന്തു ചെയ്യണം
@Ponnappanin
@Ponnappanin 4 жыл бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ Please LIKE, SHARE AND SUBSCRIBE. SUBSCRIBE ചെയ്യുന്നതോടൊപ്പം BELL BUTTON PRESS ചെയ്യാനും മറക്കല്ലേ .... Thank you...... ഒരു പ്രത്യേക കാര്യം വീഡിയോ കണ്ടു കഴിഞ്ഞാൽ ഉറപ്പായും തക്കാളി വെച്ച് പിടിപ്പിക്കണം
@abdulnisar7019
@abdulnisar7019 Жыл бұрын
👍🏻👍🏻👍🏻
@sreelethag1594
@sreelethag1594 4 жыл бұрын
വളരെ നല്ല വീഡിയോ ഞാൻ ട്രൈ ചെയ്തു നോക്കി വിജയകരമായി
@Ponnappanin
@Ponnappanin 4 жыл бұрын
Good
@annammadominic2438
@annammadominic2438 4 жыл бұрын
Deepu your vedios r simple and easily digesting type
@danieljoshy9104
@danieljoshy9104 4 жыл бұрын
Deepu uncle, ഞാൻ ദീപു അങ്കിൾ പറഞ്ഞപോലെ നട്ടു വലുതാക്കി. കഴിഞ്ഞദിവസം അതിൽ നിന്ന് തക്കാളിയും ഉണ്ടായി. Thanku..uncle 😊🙏
@Ponnappanin
@Ponnappanin 4 жыл бұрын
അടിപൊളി
@danieljoshy9104
@danieljoshy9104 4 жыл бұрын
Uncle പക്ഷേ മഴ പെയ്തതോടെ ചെറുതായി ചീഞ്ഞ തുടങ്ങിയിട്ടുണ്ട്. എന്തു ചെയ്യും
@jalaludheen848
@jalaludheen848 4 жыл бұрын
അവതരണം സൂപ്പർ ഞാനും തക്കാളി കൃഷി ചെയ്തു
@Ponnappanin
@Ponnappanin 4 жыл бұрын
Thank you Good
@tiktookgulfp6575
@tiktookgulfp6575 4 жыл бұрын
Good നിങ്ങളുടെ അവതരണം super
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@mazhavillvlognaasu5863
@mazhavillvlognaasu5863 4 жыл бұрын
അവതരണം വളരേ ഇഷ്ട്ടമായി...... 🌹🌹🌹🌹🌹🌹🌹🌹🌹
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@saeedsd1121
@saeedsd1121 4 жыл бұрын
തികച്ചും ഉപകാര പ്രദം
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@naseeranoushad3957
@naseeranoushad3957 4 жыл бұрын
Very good... presentation... ഞാനും .. ചെയ്തിട്ടുണ്ട് പക്ഷെ ഇല വാട്ടം ഒക്കെ വന്നു പൂവും കായും ഒന്നും ശരിയായില്ല.. തണ്ട് സപ്പോർട്ട് kodukkano.. thanks to all the tips.... keep going... please reply
@Ponnappanin
@Ponnappanin 4 жыл бұрын
Thank you... തക്കാളിയുടെ പല videos ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ. തക്കാളിക്ക് support കൊടുക്കണം
@smuhammed575
@smuhammed575 4 жыл бұрын
Thanks for the information. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനുചിതമായിപ്പോയി. Horror film ന് പറ്റിയ മ്യൂസിക് പോലുണ്ട്.
@Ponnappanin
@Ponnappanin 4 жыл бұрын
പുതിയ videos ൽ music കുറച്ചു
@kunhammad-almina3033
@kunhammad-almina3033 4 жыл бұрын
Thank you very much
@Ponnappanin
@Ponnappanin 4 жыл бұрын
You are welcome
@monarchhrcdas942
@monarchhrcdas942 4 жыл бұрын
Hi , how to make chagirichhor ? Pls explain about this
@Ponnappanin
@Ponnappanin 4 жыл бұрын
നമ്മളുണ്ടാക്കുന്ന ചകിരിചോർ ശരിയാവില്ല. അത് വാങ്ങണം
@seena7869
@seena7869 4 жыл бұрын
Ni ponnappanallada thankappana thankappan Kollaam Deepu ishttayi my same method
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@seena7869
@seena7869 4 жыл бұрын
@@Ponnappanin welcome
@abijeetsv3481
@abijeetsv3481 4 жыл бұрын
Very good presentation mone
@Ponnappanin
@Ponnappanin 4 жыл бұрын
Thanks
@abdulnisar7019
@abdulnisar7019 Жыл бұрын
Eande veed വയൽ (പാടം ) ആണ് അപ്പോൾ നട്ടാൽ ശരിയാവുമോ
@sarithasudheesh4860
@sarithasudheesh4860 3 жыл бұрын
ദിപു ചേട്ടാ... ഈ തക്കാളി നട്ട പെട്ടി പോലെ ഒരു raising bed tutorial ചെയ്യാമോ.... എന്റെ വീട്ടിൽ കൃഷി ചെയ്യാൻ സ്ഥലമുണ്ട്.. പക്ഷേ.. മണൽ ആയത് കൊണ്ട് അരിപ്പ പോലെയാണ് മണ്ണ്.. എന്ത് വളം ചെയ്താലും താഴ്ന്നു പോകും... പറമ്പ് നിറയെ ഗ്രോബാഗ് വയ്ക്കുന്നതിനേക്കാൾ raising bed നന്നായി തോന്നി... ഒന്ന് സഹായിക്കാമോ...
@neerad3889
@neerad3889 4 жыл бұрын
very good presentation.. ഞാനും തക്കാളി വിത്ത് പാകി വലുതായി പക്ഷേ പൂവിട്ടു തുടങ്ങിയതും വാട്ട രോഗം വന്നു വാട്ട രോഗത്തിന് എന്ത് ചെയ്യണം....... Pls പറഞ്ഞു തരുമോ
@asharafcheetah4325
@asharafcheetah4325 4 жыл бұрын
മ്യൂസിക് ഭയാനകം
@Ponnappanin
@Ponnappanin 4 жыл бұрын
ഇനി ശരിയാക്കാം
@maimoonamaimu1675
@maimoonamaimu1675 4 жыл бұрын
@@Ponnappanin kIukuuuk
@salmanskrishistyle1029
@salmanskrishistyle1029 4 жыл бұрын
supper Krishi
@salilna9051
@salilna9051 4 жыл бұрын
Very informative. പക്ഷേ ഇൗ മരണ music ഒഴിവാക്കൂ
@Ponnappanin
@Ponnappanin 4 жыл бұрын
Thank you..... തീർച്ചയായും അടുത്ത video യിൽ ശരിയാക്കാം
@btsarmy-hs6tk
@btsarmy-hs6tk 4 жыл бұрын
Thank you for information
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@subairkuttukkansubairkuttu6041
@subairkuttukkansubairkuttu6041 4 жыл бұрын
Supper
@neenuneenu5943
@neenuneenu5943 4 жыл бұрын
Wood kond Bed undakiyath engane ennonnu detail ayit paranju tharaneee...... Nice presentation....
@sreelethag1594
@sreelethag1594 4 жыл бұрын
നല്ല പാട്ടു
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@jayasreep2750
@jayasreep2750 4 жыл бұрын
Sir inte cultivation programme kaanunnulloo. Nalla programme aanu. Njanghal ivide pachchakkari nattupitippiykkunnundu.
@belnababu8388
@belnababu8388 4 жыл бұрын
Good explanation👌
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@kiddiesmedia834
@kiddiesmedia834 4 жыл бұрын
വിത്തിൽ എങ്ങിനെ ആണ് pseudomonus ഉപയോഗിക്കുന്നത്? Seedil ആണോ അതോ വേര് വന്ന വിത്തിൽ ആണോ ഉപയോഗിക്കേണ്ടത്
@Malayali_____._____._____90s
@Malayali_____._____._____90s 4 жыл бұрын
Thanks chetta
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@devinair14
@devinair14 4 жыл бұрын
hello deepu!! !i am a new subscriber to ur channel and new to vegetable gardening as well.... 2 questions.... is pseudomonas good 4 plants like curry leaf and tulasi? second instead of the leaves that u put on the tomato bed can i use neem leaves to spread?
@dileepkumarkcdileep6843
@dileepkumarkcdileep6843 4 жыл бұрын
എത്രദിവസം കഴിഞ്ഞാൽ തക്കാളി ചെടികൾ പറിച്ചു നടാം
@shemeemavp5867
@shemeemavp5867 4 жыл бұрын
👌chetta enikkorupaadishttayi Ini njanum thakkali krishi thudangum
@Ponnappanin
@Ponnappanin 4 жыл бұрын
Thank you..... Goood
@dileepkumarkcdileep6843
@dileepkumarkcdileep6843 4 жыл бұрын
ദീപു ചേട്ടാ ഞാൻ താമസിക്കുന്നത് മലംപ്രദേശം ആണ് നമുക്കു കിട്ടുന്ന മണ്ണ് ചരൽ മണ്ണാണ് താക്കളിച്ചെടി നടുബോൾ മണ്ണിൽ ഏതെല്ലാമാണ് ചേർക്കേണ്ടത്
@nithinextreme
@nithinextreme 3 жыл бұрын
Entila chettan germinate cheykkune? Coco cubes?
@abdulwahabpanoli
@abdulwahabpanoli 4 жыл бұрын
Swedomonus ella pachakariyilum cheerayilum oyikanpatumo
@Ponnappanin
@Ponnappanin 4 жыл бұрын
Yes
@Kannanshivaa
@Kannanshivaa 4 жыл бұрын
ഒരു തൈ പറിച്ചുനടുമ്പോൾ മുതൽ വിളവെടുക്കുന്നവരെ എത്ര പ്രാവശ്യം സുഡോമോണസ് ഉപയോഗിക്കാൻ പറ്റുമെന്നു പറഞ്ഞു തരാമോ
@Ponnappanin
@Ponnappanin 4 жыл бұрын
മാസത്തിൽ 1-2 പ്രാവശ്യം
@Kannanshivaa
@Kannanshivaa 4 жыл бұрын
@@Ponnappanin, thank u sir
@seenazeenath2148
@seenazeenath2148 4 жыл бұрын
Ishttappedum mumpe like cheythu
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@seenazeenath2148
@seenazeenath2148 4 жыл бұрын
@@Ponnappanin welcome Deepu
@shihabbinyousuf9462
@shihabbinyousuf9462 4 жыл бұрын
നല്ല അവതരണം...വിത്തു മുളപ്പിക്കുന്നത് ഒന്നു കാണിക്കണേ...
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@talentonline1043
@talentonline1043 4 жыл бұрын
തക്കാളി വിത്ത് മുളക്കാൻ എത്ര ദിവസം എടുക്കും brother?? 🤔
@soorajv5432
@soorajv5432 4 жыл бұрын
Njn kuzhich ittappol thandinu orupad neelam koodi anu undayath
@divyak252
@divyak252 2 жыл бұрын
Correct time parichu nadan pattanja thai ipo matti nattal oke akumo
@dr.abdulhasheem4985
@dr.abdulhasheem4985 4 жыл бұрын
Mr Deepu u r mentioning 20 mg pseudomonas.I doubt u mean 20 grams. Pl clarify
@Ponnappanin
@Ponnappanin 4 жыл бұрын
20 gm
@dr.abdulhasheem4985
@dr.abdulhasheem4985 4 жыл бұрын
@@Ponnappanin Thanks for the immidiate response
@softquest
@softquest 4 жыл бұрын
വിത്ത് മുളച്ചു കഴിഞ്ഞാൽ ഉടനെ വെയിലത്തേക്ക് മാറ്റാമോ?
@Ponnappanin
@Ponnappanin 4 жыл бұрын
4-5 ഇല വന്ന് കഴിഞ്ഞ്
@epmr6597
@epmr6597 4 жыл бұрын
സ്യൂഡോമോണോസ് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് വിശദീകരിക്കാമോ
@Ponnappanin
@Ponnappanin 4 жыл бұрын
വാങ്ങിയതാണ്
@lincylincoln635
@lincylincoln635 4 жыл бұрын
ചീമ കൊന്ന ഇലകൾ ഏത് ഒക്കെ ചെടികൾക്ക് ഉപയോഗിക്കാം
@vinupriyavichu5800
@vinupriyavichu5800 4 жыл бұрын
ചാരം പച്ചക്കറികളിൽ ഇടുന്നത് നല്ലതാണോ?
@Ponnappanin
@Ponnappanin 4 жыл бұрын
നല്ലതാണ്
@vanajakumari7463
@vanajakumari7463 4 жыл бұрын
Useful video.thank you. എവിടുന്നാ ഇതെല്ലാം പഠിച്ചത്?
@rakhipillai9529
@rakhipillai9529 3 жыл бұрын
Chetta thakkali cheruthayitu aan undagunne. Cherry yude size .pls reply
@febinek1469
@febinek1469 Жыл бұрын
എന്റെ തക്കാളി തൈ നീളം വെച്ച് പിന്നെ ഉണങ്ങി പോയി പിന്നെ അത് ചെയ്യാൻ തോന്നുന്നില്ല. ഇനി ഇത് പോലെ ചെയ്യണം
@gargisoman5255
@gargisoman5255 4 жыл бұрын
Super chetta
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@dariojoshy2415
@dariojoshy2415 4 жыл бұрын
ചെടികളുടെ ഇലകൾ പഴുത്ത് ,കറുത്ത പാടുകൾ വരുന്നതിന് ഓർഗാനിക്കായി എന്താണ് ചെയ്തു കൊടുക്കാൻ പറ്റുന്നത്.
@Ponnappanin
@Ponnappanin 4 жыл бұрын
pseudomonas spray cheythu kodukkam
@sureshpn1624
@sureshpn1624 4 жыл бұрын
വിഷലിപ്തമായ തക്കാളി വീട്ടിൽ വളർത്തിയെടുക്കാം??????
@sajithav.u.9821
@sajithav.u.9821 4 жыл бұрын
Ende aduth meal pack und.. adh mannil ittaal madhiyo mix cheyyan.. kummayam already mannil itt kilachu vechhitund..
@shots4mass668
@shots4mass668 2 жыл бұрын
Chetta ആ ചെടി വാടി പോകാതെ ഇരിക്കാൻ ഉപയോഗിച്ച ആ പൊടിയുടെ പേര് എന്താണ്. Audio clear അല്ലാത്തത്കൊണ്ട് മനസ്സിലായില്ല.
@Ponnappanin
@Ponnappanin 2 жыл бұрын
Pseudo monas
@51envi38
@51envi38 4 жыл бұрын
Thakkali ippol nattathellam kaya onnum undayilla. Ee time il alla enkil kaya undaville. Cheemakonna ella veg krishikkum idamo. Reply please.
@anjuroyson4715
@anjuroyson4715 4 жыл бұрын
Suuper
@benna6906
@benna6906 4 жыл бұрын
Bro തക്കാളി തൈകൾ മുഴുവൻ വാടി തുടങ്ങി പരിഹാരം ഉണ്ടോ?
@reshmav9592
@reshmav9592 4 жыл бұрын
Hi, chediyilellam oru cheriya tharam chuvanna nirathile vandu vannirunnu ilayokke thinnunnu.pukayila kashayam adichittum pokunnilla. Athinentha prathivhidhi. Koodathe cheera pakunnathum payaru mulappikkaan idumpozhum urumb thinnondu pokunnu... enthelum oru margam paranju tharmo
@nishansait7311
@nishansait7311 4 жыл бұрын
Chettah muyal kashttam use cheyyamo
@aimsonline1406
@aimsonline1406 4 жыл бұрын
Thakkaliyude thandu kurachu valarunnathinu shesham entho jeevi odichu kalayunnu ithinte prathividhi enthanennu paranju tharumo
@ayeshaj765
@ayeshaj765 4 жыл бұрын
Bed ready aakkiyath mulch sheet kondaano,?ente tomato chediyil poovellam kozhinju povunnu Prathividhi enthaa?
@Ponnappanin
@Ponnappanin 4 жыл бұрын
അല്ല FIex ആണ്
@ayeshaj765
@ayeshaj765 4 жыл бұрын
Thakkali iniyum harvesting aayille? Vedio kandilla
@gigichechi8090
@gigichechi8090 4 жыл бұрын
What is the material under the mud Is it paper or plastic sheet inside in the wooden frame
@Ponnappanin
@Ponnappanin 4 жыл бұрын
Plastic sheet (old flex)
@sajhash3825
@sajhash3825 4 жыл бұрын
Ningal vellamozhikkunna caninte vila ethreya
@Ponnappanin
@Ponnappanin 4 жыл бұрын
250/-
@remyaammu7540
@remyaammu7540 4 жыл бұрын
Njan thakkali chedi nattu. Kurach thakkali undayi pinne chediyil thakkali undakunnilla. Ella thakkaliyum pazhukkan itta kondano.. ilakal pazhukkanna pole.. continues aayi undakanum pachappode nikkanum enth cheyyanam.
@Ponnappanin
@Ponnappanin 4 жыл бұрын
തക്കാളിയുടെ വേറെ video ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് നോക്ക്
@remyaammu7540
@remyaammu7540 4 жыл бұрын
Ok.. Thankyou... njan mxm videos kanarund... nalla avatharanamanu.
@fahadthangal1433
@fahadthangal1433 4 жыл бұрын
ഗുഡ് , നല്ല വിവരണം, പക്ഷെ, മ്യൂസിക്ക് സുപ്പർ! തക്കാളി നടുന്നത് ഇത്ര ഭീകര സംഭവമാണോ?
@Ponnappanin
@Ponnappanin 4 жыл бұрын
Thank You Bro
@fahadthangal1433
@fahadthangal1433 4 жыл бұрын
@@Ponnappanin ഈ സമയം തക്കാളി കൃഷിക്ക് ഉത്തമമാണോ?
@rakhir498
@rakhir498 4 жыл бұрын
@@fahadthangal1433 ഈ ബോക്സ് എന്തുകൊണ്ടാ ഒണ്ടാക്കിയിരിക്കുന്നത് അതൊന്നു പറഞ്ഞുതരുമോ
@hena1044
@hena1044 4 жыл бұрын
Nalla video....engane Sanu as bed undaakiyath ennonn parayamo
@Ponnappanin
@Ponnappanin 4 жыл бұрын
ഒരു Video ചെയ്യാം
@sujithp.s.4473
@sujithp.s.4473 4 жыл бұрын
മണ്ണ് മണൽ കോഴി വളം ചാണക പൊടി ഇടുന്ന ratio കൂടെ പറഞ്ഞു തരാമോ.. എല്ലാ വീഡിയോയിലും പ്രതീക്ഷിക്കുന്നു..
@Ponnappanin
@Ponnappanin 4 жыл бұрын
1:1:1 പക്ഷേ കോഴിവളമാണങ്കിൽ അത്രേം വേണ്ട
@ashalathalatha8104
@ashalathalatha8104 4 жыл бұрын
വിഷലിപ്തമായ തങ്കാളി എന്നാൽ വിഷമുള്ള് തക്കാളിയെന്നർത്ഥം
@swapnapkailas7982
@swapnapkailas7982 4 жыл бұрын
എന്റെ ടൊമാറ്റോ പൂവിടുന്നുണ്ട് പക്ഷെ രണ്ടുദിവസം കഴിയുമ്പോൾ മഞ്ഞ നിറം വരും ഞെട്ടിനു, പിന്നെ വാടി കോഴിയും മുളകും അങ്ങനെ തന്നെ. എല്ലാം ടെറസിൽ ആണേ
@vandanarajesh2512
@vandanarajesh2512 4 жыл бұрын
👌
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sajithav.u.9821
@sajithav.u.9821 4 жыл бұрын
Kummayam itt mannil kilachu vechitund.. tomato seeds njan cheriya pot il normal mannu il paaki ittitund.. next endha cheyyande..
@ahammedmadambillath2459
@ahammedmadambillath2459 4 жыл бұрын
Sesame cake (എള്ള് പിണ്ണാക്ക് ) ഒരു ജൈവ വളമായി ഉപയോഗിക്കാമോ? Please reply
@hassanparambath4543
@hassanparambath4543 4 жыл бұрын
സ്യൂടേമോണസ് ഏത് തൈ വെക്കു ബോഴും ഒഴിക്കാൻ പറ്റുമോ ഏട്ടാ
@Ponnappanin
@Ponnappanin 4 жыл бұрын
Yes
@danieljoshy9104
@danieljoshy9104 4 жыл бұрын
Uncle പക്ഷേ മഴ പെയ്തതോടെ ചെറുതായി ചീഞ്ഞ തുടങ്ങിയിട്ടുണ്ട്. എന്തു ചെയ്യും
@lathikasasi3744
@lathikasasi3744 3 жыл бұрын
ഉള്ളിൽ വെയിൽ അത്യാവശ്യം കിട്ടും ന്ന
@lathikasasi3744
@lathikasasi3744 3 жыл бұрын
സ്ഥലത്ത് വെക്കണം
@anandhunair833
@anandhunair833 4 жыл бұрын
Enganeyaanu manninte quality koottan saadikkuka
@Ponnappanin
@Ponnappanin 4 жыл бұрын
മണ്ണ് പരിശോധിച്ച് ആവശ്യമുള്ള മൂലകങ്ങൾ ചേർത്തു കൊടുക്കണം
@shantisivasankaran2224
@shantisivasankaran2224 4 жыл бұрын
ശീമാ കൊന്നക്ക് പകരം neem leaf ഇടാമോ
@abhilashpg3655
@abhilashpg3655 4 жыл бұрын
ശീമക്കൊന്നയുടെ മുകളിൽ മണ്ണ് ഇടേണ്ട ആവിശ്യം ഉണ്ടോ..?
@sanojsano7028
@sanojsano7028 4 жыл бұрын
Thank you ചേട്ടാ... 👍👍👍
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@siriljoy4682
@siriljoy4682 4 жыл бұрын
Good video 👍
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@FAAEZK
@FAAEZK 4 жыл бұрын
തക്കാളിയുടെ തണ്ട് മുളപ്പിക്കൽ എങ്ങനെ മാണ്
@divyak252
@divyak252 2 жыл бұрын
Hai
@sameerasameera5199
@sameerasameera5199 4 жыл бұрын
kadayil ninn vangiya vith pakiyalum nannai vikavu undakumo???
@Ponnappanin
@Ponnappanin 4 жыл бұрын
Yes
@saraswathymm9418
@saraswathymm9418 3 жыл бұрын
സൂ ഡോമോണസ് ഇല്ലങ്കിൽ എന്ത് ചെയ്യും ഒന്ന് പറ
@chinnu1870
@chinnu1870 4 жыл бұрын
adivalam illathe nattal seriyaville.njan mannilek veruthe nadukenu cheythe
@bestkitchenrasha7546
@bestkitchenrasha7546 4 жыл бұрын
നന്നായിട്ടുണ്ട്
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@mrlegendgamer6618
@mrlegendgamer6618 4 жыл бұрын
Hooo chettayi seed kilirppikkunnadin treyil nilakkunna Mix parayamo
@Ponnappanin
@Ponnappanin 4 жыл бұрын
ചകിരി ചോർ
@mrlegendgamer6618
@mrlegendgamer6618 4 жыл бұрын
ചകിരി choru mathram mathiyoo
@Ponnappanin
@Ponnappanin 4 жыл бұрын
@@mrlegendgamer6618 മതി
@afsalmubarack
@afsalmubarack 4 жыл бұрын
thakkali mannilaanu nattath, mazhakkalath kedavathirikkaan entha cheyya..?
@ameerdeekk3510
@ameerdeekk3510 4 жыл бұрын
വിത്ത് ഈ രീതിയിൽ എങ്ങനെ മുളപ്പികുക
@nidhivlogs3858
@nidhivlogs3858 4 жыл бұрын
ട്രേ യിൽ വിത്ത് പാകുന്നത് കൂടി കാണിക്കാമോ
@Ponnappanin
@Ponnappanin 4 жыл бұрын
video cheyyaam
@saheeda.aranhikkal6553
@saheeda.aranhikkal6553 5 жыл бұрын
ഹായ് സൂപ്പർ... ശീമ കൊന്ന ഇടുന്ന വിദ്യ അറിയില്ലായിരുന്നു
@Ponnappanin
@Ponnappanin 5 жыл бұрын
Thank you for watching
@rosenarossv4ym
@rosenarossv4ym 5 жыл бұрын
ഇനി ശ്യമ കൊന്നനടണ o
@rosenarossv4ym
@rosenarossv4ym 5 жыл бұрын
👍👍👍
@Ponnappanin
@Ponnappanin 5 жыл бұрын
@@rosenarossv4ym 😂😂
@thampithampi1906
@thampithampi1906 4 жыл бұрын
@@rosenarossv4ym അതെന്തു കൊന്ന ശ്യാമകൊന്ന
@rugminic5044
@rugminic5044 Жыл бұрын
മാസ്ക്കും ഗ്ലോവ്സും ആവശ്യമില്ല എന്നാണോ
@rekhas2715
@rekhas2715 2 жыл бұрын
തക്കാളിയുടെ അടിയിൽ ചീഞ്ഞു പോകുന്നത് എന്ത് കൊണ്ട്?
@ayshamuneer9966
@ayshamuneer9966 4 жыл бұрын
Pseudomonas evde kittum??
@gtacorner5262
@gtacorner5262 3 жыл бұрын
Music is not good
@najeeb_pc1320
@najeeb_pc1320 4 жыл бұрын
കലക്കി ഒഴിക്കുന്ന പൗഡർ എന്താണ്
@Ponnappanin
@Ponnappanin 4 жыл бұрын
video ഒന്ന് മുഴുവൻ കണ്ട് നോക്കണേ
@najeeb_pc1320
@najeeb_pc1320 4 жыл бұрын
പേര് ക്ലിയറാകുന്നില്ല മാഷേ അത് കൊണ്ട ചോദിച്ചത്
@Ponnappanin
@Ponnappanin 4 жыл бұрын
@@najeeb_pc1320 Sorry, സ്യൂഡോമോണസ്
@muhammedrafi1062
@muhammedrafi1062 4 жыл бұрын
Nomber tharumoo.krishiyumayi bandeppetta shamshayangal chodhikkanaa
@silpasasidharan4037
@silpasasidharan4037 4 жыл бұрын
Chetta ente thakkali thai branches onnum varathe mukalilekku pokuva, psuedomonus thalichittum kurudippu und, ithil kaaya pidikille,
@nasaruppi9206
@nasaruppi9206 2 жыл бұрын
Ente thakkali valuthakumbol kedavunnu
@bladegameing77
@bladegameing77 4 жыл бұрын
Thakkali poovittu kaykkunnilla enthu cheyyum
@ashrafashrafashraf2810
@ashrafashrafashraf2810 4 жыл бұрын
Where do we get sudumonu
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 83 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 81 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН