BV 380 മുട്ടകൊഴി വളർത്തൽ/ഭക്ഷണക്രമവും,പരിപാലനവും/ poultry farming, feeding

  Рет қаралды 66,653

PKN Agri Vibes

PKN Agri Vibes

Күн бұрын

BV 380 മുട്ടകൊഴി വളർത്തൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
വീഡിയോ യുടെ മൂനാം ഭാഗം
കോഴികൾക്ക് തീറ്റ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Пікірлер: 71
@shibinlal2473
@shibinlal2473 8 ай бұрын
BV 3 ഇനത്തിൽപ്പെട്ട 100 കോഴികളെ 5 വർഷം മുൻപ് ഞാൻ വളർത്തിയിരുന്നു. എനിക്ക് അനുഭവപ്പെട്ട പ്രശ്നങ്ങൾ ഞാൻ പറയാം 1 മുട്ടയ്ക്ക് മാർക്കറ്റ് ഇല്ല 2 തീറ്റ ചെലവ് കൂടുതലാണ് 3 കടയിൽ നിന്ന് വാങ്ങിക്കുന്ന തീറ്റയല്ലാതെ മറ്റൊരു തീറ്റയും കൊടുക്കാൻ പറ്റില്ല. അഥവാ കൊടുത്താൽ മുട്ട ഇടില്ല 4 മുട്ട ഉൽപാദനത്തിന് ശേഷം കോഴിക്ക് മാർക്കറ്റില്ല 5 കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ മുട്ട ഉൽപാദനത്തെ ബാധിക്കും 6 എല്ലാ കോഴികളും എല്ലാ ദിവസവും മുട്ട ഇടണമെന്നില്ല ഇപ്പോൾ ഞാൻ 5 എണ്ണത്തിനെ വളർത്തുന്നുണ്ട്. എൻ്റെ വീട്ടിലേക്ക് വേണ്ട മുട്ട ലഭിക്കുന്നുണ്ട്. ഒരു വ്യവസായം എന്ന രീതിയിൽ തുടങ്ങിയാൽ വൻ നഷ്ടം ഉണ്ടാവും എന്നതാണ് 100 കോഴികളെ വളർത്തിയതിൽ നിന്നും ഞാൻ പഠിച്ച പാഠം.പുതുതായി തുടങ്ങുന്നവർ നന്നായി ചിന്തിച്ച ശേഷം തീരുമാനമെടുക്കുക
@KottayamDiaries
@KottayamDiaries 6 ай бұрын
എടൊ എല്ലാം നല്ല ബുദ്ധിമുട്ട് ഉണ്ട്. ഇവിടെ നമ്മൾ ഒക്കെ വളർത്തുന്നുണ്ട്. ഒരു കുഴപ്പം ഇല്ല.
@mubeenajasmine9779
@mubeenajasmine9779 5 ай бұрын
Enikk20മുട്ടകോയി വേണം 1സെപ്പ്‌ പറഞ്ഞു തരുമോ ഒന്നിന് എത്ര രൂപ വരും എവിടന്ന് വാഗും
@subhashvn1987
@subhashvn1987 2 жыл бұрын
എല്ലാം പുതിയ അറിവുകൾ....വെങ്കിടേശ്വര നേരിട്ടു ഫാമിൽ എതികുന്നു എന്നൊക്കെ ആദ്യം കേൾക്കുന്നു.....സൂപ്പർ വീഡിയോ
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank u
@abhilashanandan87
@abhilashanandan87 2 жыл бұрын
Kepco കൊടുക്കുന്നുണ്ടല്ലോ bv380
@krithiknijesh5099
@krithiknijesh5099 2 жыл бұрын
Informative
@kairaly1672
@kairaly1672 Жыл бұрын
Ithukettaal cherukida karshakarku niraasha........
@neethunijesh684
@neethunijesh684 2 жыл бұрын
Super
@NihithaNijesh-li7fc
@NihithaNijesh-li7fc 9 ай бұрын
Informative video
@entteynadaumenttteyveedum8687
@entteynadaumenttteyveedum8687 2 жыл бұрын
പറമ്പ് ഉണ്ടേൽ കൈരളി കോഴി ആണ് നല്ലത് ഡെയിലി മുട്ട ഇടും
@prajina.e.vprajina.e.v3830
@prajina.e.vprajina.e.v3830 2 жыл бұрын
Nice video 👍
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
@shyamilibijin5218
@shyamilibijin5218 2 жыл бұрын
👍👍👍
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank u
@ennakavi2129
@ennakavi2129 2 жыл бұрын
Very hard work
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
@MuhammedKPP-s1y
@MuhammedKPP-s1y Ай бұрын
Muhammed
@Ashraf-sh4nk
@Ashraf-sh4nk 2 жыл бұрын
Supar
@rajagopalankoliyadan8273
@rajagopalankoliyadan8273 Жыл бұрын
ഫാമുകളിലെ ഈച്ച ശല്യമകറ്റാൻ പോംവഴി എന്ത് ' എന്ന് പറയാമോ
@sreejithsasidharan1100
@sreejithsasidharan1100 2 жыл бұрын
👍
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
@jomonjose6487
@jomonjose6487 Жыл бұрын
super
@pknagrivibes2124
@pknagrivibes2124 Жыл бұрын
Thank you
@pranitaa5599
@pranitaa5599 2 жыл бұрын
Nice
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
@illikkalkuttappayi4485
@illikkalkuttappayi4485 8 ай бұрын
Sir omakka arinj kodukamo
@rahansytvlogs6945
@rahansytvlogs6945 2 жыл бұрын
Nice video👍👍👌🏻👏
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank u
@divinelotus6333
@divinelotus6333 2 жыл бұрын
ഒരിക്കലും വളർത്തരുത് ഒരുകോഴി 5രൂപയുടെ തീറ്റ തിന്നും 100കോഴി ഉണ്ടെങ്കിൽ കൂടിയാൽ 60മുട്ട ദിവസം കിട്ടും, കോഴിയും കൂടും വിൽക്കുന്നവർ കാശുണ്ടാക്കും..
@FaizalKoladi
@FaizalKoladi Жыл бұрын
Thanks
@shoblekmathew3946
@shoblekmathew3946 Жыл бұрын
Number
@Arathi-Prathapan
@Arathi-Prathapan Жыл бұрын
Nthoru negative aaddooo...80 eggg average kittum
@gulfmalayalicooking484
@gulfmalayalicooking484 11 ай бұрын
എന്റെ വീട്ടില്‍ 10 എണ്ണം പഞ്ചായത്തിൽ നിന്നും സബ്സിഡി യിൽ കിട്ടി.. മുട്ട ഇട്ടു തുടങ്ങിയതിന് ശേഷം 1 ചത്തു. 7 മുട്ടകള്‍ ശരാശരി കിട്ടുന്നുണ്ട്. 10 കിലോ 10 ദിവസം കഴിക്കും. 310 രൂപയാണ് വരുന്നത്. 70 മുട്ടകള്‍ കിട്ടും. 4.5 രൂപ ഒരു മുട്ടക്ക് ചിലവ്
@shahanajashir8044
@shahanajashir8044 7 ай бұрын
Koziyude chund kutt cheyyunath engana anu
@Ahmed-sg3et
@Ahmed-sg3et Жыл бұрын
തണുപ്പ് കൊണ്ടല്ല ഫീഡ് കട്ടയാകുന്നത്. ഹുമിഡിറ്റി ഉള്ളത് കൊണ്ടാണ്
@Jake_asthetix127
@Jake_asthetix127 10 ай бұрын
വലിയ നഷ്ട്ട കൃഷി
@shailanazar908
@shailanazar908 10 ай бұрын
Wheat kodukkamo
@pknagrivibes2124
@pknagrivibes2124 10 ай бұрын
99956 00833 please contact sajeesh
@IbrahimKutty-t9o
@IbrahimKutty-t9o Ай бұрын
Puthiya kozhi farm thudangan aan mobile no tharuo
@subhashvn1987
@subhashvn1987 2 жыл бұрын
അടുത്ത വീഡിയോ ഇല്ലേ 🤔
@pknagrivibes2124
@pknagrivibes2124 2 жыл бұрын
ഉടനെ ഉണ്ടാകും
@shefinvkmuhammed4793
@shefinvkmuhammed4793 Жыл бұрын
Koodu vangikkunnathaano atho ondaaki edukkunnathaano
@pknagrivibes2124
@pknagrivibes2124 Жыл бұрын
99956 00833 please contact sajeesh
@sheejasuresh1854
@sheejasuresh1854 Жыл бұрын
Bv380കൾക്ക് തേങ്ങ പിണ്ണാക് നനച്ച കൊടുക്കാമോ.4മാസം പ്രായം ഉള്ളവർ ആണ്
@pknagrivibes2124
@pknagrivibes2124 Жыл бұрын
Please contact sajeesh99956 00833
@user-uz2dq6ii6l
@user-uz2dq6ii6l 10 ай бұрын
​@@pknagrivibes2124👍
@tittusabraham5075
@tittusabraham5075 3 ай бұрын
വയറിളക്കമായി മാറും ഒരിക്കലും ഭേദമാകില്ല.
@jakestreet3418
@jakestreet3418 2 жыл бұрын
നമ്മളറിയണ്ട കാര്യം ഈ കോഴിയെ മേടിച്ച് വച്ച് കഴിക്കുക ജി വിതംo K
@agithkumarkrishnan1132
@agithkumarkrishnan1132 2 жыл бұрын
ചേട്ടാ ചേട്ടന്റെ പേരൊന്നുപറയാമോ?
@pknagrivibes2124
@pknagrivibes2124 2 жыл бұрын
സജീഷ്
@reejababu95
@reejababu95 Жыл бұрын
ബി വി 3 കോഴി കുഞ്ഞുങ്ങൾ അവിടെ വിൽക്കാൻ ഉണ്ടോ
@pknagrivibes2124
@pknagrivibes2124 Жыл бұрын
99956 00833 sajeesh
@vivekvs7696
@vivekvs7696 2 жыл бұрын
ഇത്രയും മുട്ട എങ്ങനെ മാർക്കറ്റ് ചെയ്യും..??
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Kannur market ആകുന്നുണ്ട്
@maheshyadav-iq2yf
@maheshyadav-iq2yf Ай бұрын
Mutta indakkananu pani marketing simple anu
@mathewkuttyb1015
@mathewkuttyb1015 2 жыл бұрын
ഇതിനേ ഇറച്ചിക്ക് വിൽക്കുന്ന ഡീറ്റെയിൽസ് paranjilla
@entteynadaumenttteyveedum8687
@entteynadaumenttteyveedum8687 2 жыл бұрын
Ithinu irachi vila 140
@user-xr7sq6hg4q
@user-xr7sq6hg4q 11 ай бұрын
Number
@user-xr7sq6hg4q
@user-xr7sq6hg4q 11 ай бұрын
Chahie
@pknagrivibes2124
@pknagrivibes2124 11 ай бұрын
99956 00833 sajeesh
@ashkarami5048
@ashkarami5048 2 жыл бұрын
അല്ല പൂവൻ കോഴി വേണ്ടേ?
@pknagrivibes2124
@pknagrivibes2124 2 жыл бұрын
വേണ്ടാ
@subashnp5438
@subashnp5438 Жыл бұрын
സജീഷേട്ടാ നമ്പർ തരാമോ
@pknagrivibes2124
@pknagrivibes2124 Жыл бұрын
99956 00833 sajeesh
@vishnurajr7738
@vishnurajr7738 Жыл бұрын
നല്ല വീഡിയോ
@pknagrivibes2124
@pknagrivibes2124 Жыл бұрын
Thank you
@indirabaipk682
@indirabaipk682 2 жыл бұрын
Super
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
BV380 കോഴി വളർത്തൽ
8:37
Think Pathway
Рет қаралды 72 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН