അന്ന് ഷെയർ ചെയ്ത മമ്മിയുടെ റെസിപ്പി വെറുതെ ഒന്ന് നോക്കാൻ തോന്നി.... മമ്മി പോയിട്ട് രണ്ടേകാൽ വർഷം 💔💔💔. പഴയ ഇമെയിൽ ഒക്കെ മറന്നു ചേച്ചി... ഇപ്പോൾ cooking experiments ഒന്നും ചെയ്യാറില്ല... ചേച്ചിയെ ഇടക്ക് ഞാൻ ഓർക്കാറുണ്ട്. ചാനൽ growth ഒക്കെ കണ്ടതിൽ ഒരുപാട് സന്തോഷം...
@SheebasRecipes2 ай бұрын
Oh..ok annu paranjirunnu..sugamilla ennu..
@vinijens2 ай бұрын
@@SheebasRecipes അതേ, Facebook messengeril..
@lathaprasanan447 ай бұрын
ഞാൻ പ്രതീക്ഷിച്ച വീഡിയോ iiii
@naseeskitchen14803 жыл бұрын
Supper njsn ennu undakkan povan😎😎😅😅🤩🤩
@pratheekshaprasad77235 жыл бұрын
Hi chechi...... I am your new subscriber..... Njanum kochiya.... Ee meen Curry njangalum vekkarundu....chechide recipes ellam enikku ishtamanu.... Chechiyude Sthalam evideya?God bless you chechi...... Recipe Super 👌
@SheebasRecipes5 жыл бұрын
Thank u so much dear..☺😍 ente veed mavelikara aanu...ippol chennai il aanu..🙂
@pratheekshaprasad77235 жыл бұрын
@@SheebasRecipes Thank you for your reply...... Njan chechiyude voice um pinne bhashayum kettanu channel watch cheyyan thudangiyathu... Ippol Ella recipeyum kanarundu.... ❤
@SheebasRecipes5 жыл бұрын
😊😍 recipes okke try cheyyanam..👍
@pratheekshaprasad77235 жыл бұрын
@@SheebasRecipes oh sure....
@sindhujohn60403 жыл бұрын
ഉണ്ടാക്കി നോക്കാം.. Seems tasty
@suryassymphony3004 жыл бұрын
Veriety aanallo .. undakkanam 🤘🤘🤘✌️👌👌👍👍👌
@SheebasRecipes4 жыл бұрын
😍😍
@sharanyashashikumar54484 жыл бұрын
ഞാനിപ്പോ ഉണ്ടാക്കാൻ പോവാന് thank u Chechi
@Vadakencherry3 жыл бұрын
Njanum
@jithinjoseph35974 жыл бұрын
Tried, we added Tomato also, it come out very nice. 🥰
@SheebasRecipes4 жыл бұрын
🤗😍😍😊
@jabuedp3 жыл бұрын
Adipoli👍👍
@varnikhaasree29925 жыл бұрын
Chechi verity recipe 😍😍👌🏻👌🏻👌🏻👌🏻
@SheebasRecipes5 жыл бұрын
Thank u..☺😍
@vini99685 жыл бұрын
ചേച്ചിയേ , താങ്ക് യൂ , പേര് പറയുമെന്ന് ഓർത്തില്ല, സന്തോഷം, തമ്പ് നെയിൽ ലുക്ക് almost പെർഫെക്ട് ആണേ, ഞാനൊരു 3 വട്ടം ഈ റെസിപ്പി ഒറ്റയ്ക്ക് വെച്ച് നോക്കിയിട്ടും ഈ ലുക്ക് പോയിട്ട് എഴയലത്ത് വന്നിട്ടില്ല😂😂😂, മമ്മി വെക്കുന്ന കണക്ക് ലുക്ക് ഇതിലുണ്ട്, പിന്നെ ആർക്കെങ്കിലും ഈ റെസിപ്പി ഇഷ്ടപ്പെട്ടില്ലെങ്കിൽ പൊങ്കാല എനിക്ക്, ചേച്ചിയെ ഒന്നും പറയരുത്, പ്ലീസ്.