പയർ കൂടുതൽ പൂക്കാനും കായ്ക്കാനും ഞാൻ ഇങ്ങനെ ചെയ്യുന്നും Fish Amino Acid l Homemade Fish Fertillizer

  Рет қаралды 7,654

Mamanum Makkalum variety farmers

Mamanum Makkalum variety farmers

Күн бұрын

ഫിഷ് അമിനോ ചെടികൾക്കും പച്ചക്കറികൾക്കും ഒരുപോലെ ഫലപ്രദം
പയർ ചെടി നാല് ഇല പരുവം മുതൽ 3 ML ആറില പരുവം മുതൽ അഞ്ച് ML പൂർണ്ണ വളർച്ച എത്തുമ്പോൾ എട്ട് ML ഈ രീതികൾ ആണ് ഞാൻ നല്കിയത് പയർ നന്നായ് പൂക്കുകയും കായ്ക്കുകയു ചെയ്യുന്നു വീഡിയോ ഇഷ്ടമായാൽ പേജ് ഒന്ന് ഫോളോ ചെയ്യാനും മറക്കരുത് Kalesh Kamal

Пікірлер: 12
@anbinalex2282
@anbinalex2282 20 күн бұрын
Super nice 👌👌👌👍
@lachuskr1639
@lachuskr1639 21 күн бұрын
ഫിഷ് അമിനോ ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ
@oursimplelifestyle2057
@oursimplelifestyle2057 23 күн бұрын
ചാഴി എങ്ങനെ നഓടിക്കാം
@ShajeebIkka
@ShajeebIkka 19 күн бұрын
ചേട്ടന്റ എല്ലാ വിഡിയോ കാണാറുണ്ട് എനിക്ക് മറ്റുപാവ് കൃഷി അവാർഡ് എനിക്ക് കിട്ടി
@radhaporur9563
@radhaporur9563 19 күн бұрын
👌👌👌
@NiyasoorajKannur1
@NiyasoorajKannur1 16 күн бұрын
ഫിഷ്അമിനോ ആസിഡ് ഒരിക്കലും ഇങ്ങനെ വെള്ളംപോലെ ആയിരിക്കില്ല നല്ല കട്ടിയുണ്ടാവും,, വെയിൽ ഉള്ള ടൈം അടിക്കുന്നത്കൊണ്ട് ഒരു പ്രയോജനവും കിട്ടില്ല,, വൈകുന്നേരം 6മണിക്ക് ശേഷം സ്പ്രേ ചെയ്യുന്നതാണ് നല്ലത്
@Suhara-ni8pm
@Suhara-ni8pm 21 күн бұрын
❤❤🎉🎉
@muhammedthoyyib6295
@muhammedthoyyib6295 22 күн бұрын
നിങ്ങൾ ബഡ് ചെയ്ത പേരക്ക തൈ കിട്ടുമോ?
@ShahiMepparamba
@ShahiMepparamba 23 күн бұрын
ഉറുമ്പ് വരുന്നു അതിനു എന്ത് ചെയ്യണം
@ShajeebIkka
@ShajeebIkka 19 күн бұрын
🤚🏻 2
@Radhamony-s7v
@Radhamony-s7v 23 күн бұрын
ഇല മുരടിക്കുന്നു
@sujithsanvi1984
@sujithsanvi1984 23 күн бұрын
Contact number tharumo
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 38 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН