യൂണിഫോം സിവിൽ കോഡ് | Uniform Civil Code Malayalam | Ravichandran C | Pan 2022 | Kozhikode

  Рет қаралды 279,293

neuronz

neuronz

Күн бұрын

Пікірлер: 860
@shameempk7200
@shameempk7200 2 жыл бұрын
എത്ര കൃത്യവും വെക്തവുമായ അവതരണം. തന്റെ പഴയ വീഡിയോയിലെ ഒര് തെറ്റ് ഒരുപാട് പ്രാവശ്യം തിരിത്തുയ കാര്യം. പിന്നെയും മറ്റൊരു വേദിയിൽ ആവർത്തിക്കപ്പെടുമ്പോൾ ഒര് തരി പോലും അസഹിഷ്ണുത കാണിക്കാതെയുള്ള ഈ മറുപടി വിശദീകരണം. ഇത് തന്നെയാണ് രവിചന്ദ്രനെ സ്പെഷ്യൽ ആക്കുന്നത്. തെറ്റുപറ്റാത്ത, പറ്റിയാൽ തിരുത്താത്ത ദൈവമൊന്നുമല്ല. ജീവിതത്തിൽ പരമാവധി ശെരികളിലേക്ക് സഞ്ചരിക്കുന്ന നയിക്കുന്ന സാധാരണ ഗ്രീൻ ഹോമോസാപിയൻസ് സാപിയൻസ് തന്നെയാണ് ഇദ്ദേഹം... ❤️
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
👍
@hotston_ai
@hotston_ai 2 жыл бұрын
❤️
@febi.r8736
@febi.r8736 2 жыл бұрын
💯
@അരിപ്രാഞ്ചി-ള6ണ
@അരിപ്രാഞ്ചി-ള6ണ 2 жыл бұрын
വർഷങ്ങൾക്ക് മുൻപ് യൂട്യൂബിൽ ഒരു ചെറിയ വീഡിയോ ശകലം ആയിരുന്നു ആദ്യം കേട്ടത്.. വർഷങ്ങളോളം മഹത്തരം എന്ന് വിശ്വസിച്ചിരുന്ന പല വിശ്വാസങ്ങളെയും രുചിയറിയാൻ ചിന്തിപ്പിച്ച വാക്കുകൾ.... അതെ അവിടെ ഞാനെന്ന വെക്തി രൂപം കൊള്ളുകയായിരുന്നു.. തിരിച്ചറിവിൻറെ പുതിയ വാതായനങ്ങൾ തുറക്കുകയായിരുന്നു. ജീവിതമെന്നത് സമാനതകളില്ലാത്ത യാഥാർത്ഥ്യമാണെന്നുള്ള ഓർമ്മപ്പെടുത്തൽ ആയിരുന്നു.. ജീവിക്കുക അതിൻറെ നിറവോടെ എന്ന സന്ദേശം പകർന്നു തന്നതിന് .Thanks.... താങ്കൾ പ്രചോദനമാണ്.
@cr-ml3gm
@cr-ml3gm 2 жыл бұрын
💕
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 жыл бұрын
അരിപ്രാഞ്ചി യല്ലേ എങ്ങിനെ വിശ്വസിക്കാൻ പറ്റും.
@sumangm7
@sumangm7 2 жыл бұрын
This comment gets me into tears..... True.. RC has been instrumental... I m sure 'for thousands'
@snehalatha56
@snehalatha56 2 жыл бұрын
Honestly
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
Exactly the same thing happened to me. 🙏 Liberated by RC...
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
ഫെമിനിസ്റ്റ്കളേക്കൾ കൂടുതൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു യഥാർതഥ മനുഷ്യ സ്നേഹി, ബിഗ് സല്യൂട്ട് സാർ 🌹🌹🌹🌹🌹🌹
@josheyjoseph9157
@josheyjoseph9157 2 жыл бұрын
💓💓
@sabupallivathukal2533
@sabupallivathukal2533 2 жыл бұрын
6u ll
@walkwithlenin3798
@walkwithlenin3798 2 жыл бұрын
Yes.
@anilkumarvg2360
@anilkumarvg2360 2 жыл бұрын
He is also a famenist
@hotston_ai
@hotston_ai 2 жыл бұрын
❤️
@stefythomas5052
@stefythomas5052 2 жыл бұрын
രാജ്യത്തിന്റെ ഭാവിക്കും രാജ്യത്തുള്ള വിവിധ സമുദായങ്ങൾക്കിടയിൽ ഭരണഘടനാധിഷ്ഠിതമായ തുല്യനീതിയും ഉറപ്പാക്കുവാൻ യൂണിഫോം സിവിൽ കോഡ് നടപ്പാക്കേണ്ടത് അനിവാര്യമാണ്.
@muneermmuneer3311
@muneermmuneer3311 2 жыл бұрын
Yes
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
Yes💯
@lastpaganstanding
@lastpaganstanding 2 жыл бұрын
Pakshe athu bjp konduvannal pattilla. Malayalikk athu cpim adhikarathil vannu avar nadappilakkanam. Appo ath nalla rajyathinu gunam ulla karyam avum. Allenkil ath rajya viruddham avum.
@sajivinayan3575
@sajivinayan3575 2 жыл бұрын
ഹിന്ദു മത ആചാര അനുഷഠാനങ്ങൾ നിയമമാക്കി ഉണ്ടാക്കിയ സാധനമാണ് ഹിന്ദു കോഡ് , അതിനെ സായിപ്പിൻ്റെ ഭാഷയിൽ യൂണിഫോം വിവിൽ കോഡ് അക്കി.😅
@stefythomas5052
@stefythomas5052 2 жыл бұрын
@Saji Vinayan അതെങ്ങനെ പറയുവാൻ കഴിയും യൂണിഫോം സിവിൽ കോഡിന്റെ വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്നിരിക്കെ, താങ്കളുടെ തോന്നലുകൾക്കും മുൻവിധികൾക്കും പ്രതിവിധിയില്ല.
@satheeshvinu6175
@satheeshvinu6175 2 жыл бұрын
ഒറ്റ വാക്കിൽ പറയാം "അന്തസ്സ്" പുതിയ ചിന്തകളുടെ മുന്നോട്ടുുള്ള സത്യ - യുക്തിചിന്ത യുമായി സംഭന്തിചു പല കാര്യങ്ങളും താങ്കൾ പ്രഭാഷണം നടത്തിയിട്ടുണ്ട്, UCC ഇതുപൊലെ ഇത്രക്കും importance ഉള്ള സംഭവം ആനെന്നും ഇത് കൊണ്ടേ എന്താണ് ഉദ്ദേശിക്കുന്നത് എന്നും സാധാരണക്കാർക്ക് മനസ്സിലാാക്കാൻ ഈ ഒറ്റ പ്രഭാഷണം മതി. നന്ദി രവി സാർ
@gerijamk6955
@gerijamk6955 2 жыл бұрын
ഏകികൃതസിവിൽകോഡിനെ പ്പറ്റിവളരെവ്യക്തമായി പ്രതിപാദിച്ച ശ്രീ രവി ചന്ദ്രൻ സാറിന്ബിഗ്സല്യൂട്ട്
@vipinyuvi5230
@vipinyuvi5230 2 жыл бұрын
❣ താങ്കൾ ഭരണ നേതൃത്വത്തിൽ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു . പണവും അധികാരവും ആർഭാടവും വരുമ്പോൾ കണ്ണ് മഞ്ഞളിച്ച് പോകാതെ ഇതേ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എങ്കിൽ ജനം ഒപ്പം ഉണ്ടാവും ഒരു മതേതര ജനാധിപത്യ രാജ്യം മതങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിമ പെടരുത് എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിലെ ഒരാൾ ആണ് ഞാനും 🇮🇳💯
@abhiabhijith6295
@abhiabhijith6295 2 жыл бұрын
Venda politics ale kudi Kannupottan akum 😒
@sahadavantk1439
@sahadavantk1439 Жыл бұрын
സാർതാഗൾ , കേരളത്തിലെ മുക്കിലും മുലയിലും, ഈ ചർച്ച നടത്തണം, എന്ധെങ്കിലും ഗുണം ഉണ്ടാവുമോഎന്നു നോക്കാം. തീർച്ചയായും ഏക സിവിൽകൂടി നമ്മുടെ ഭാരത്തിൽ വന്നേതീരു.. 🙏🙏അഭിനന്ദനങ്ങൾ സാർ, ചർച്ചകൾ ധാരാളം നടക്കട്ടെ. അവസാനം ഉറച്ച തീരുമാനം വരട്ടെ...
@sahadavantk1439
@sahadavantk1439 Жыл бұрын
സ്പെല്ലിങ് മിസ്റ്റെക് ഉണ്ട്. തിരുത്തി വായിക്കുക. 👍
@sofiahameed4183
@sofiahameed4183 2 жыл бұрын
We want uniform civil code.
@aboobackerkk5827
@aboobackerkk5827 2 жыл бұрын
Yes
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
UCC ഇല്ലെങ്കിൽ കോയ വേറെ പെണ്ണ് കൊണ്ടുവരും 😜
@farhanmalayil3304
@farhanmalayil3304 2 жыл бұрын
@@lifeisbeautiful643 മാന്യമ്മാർ വേറെ പെണ്ണ് കെട്ടില്ല ,പ്രശ്നം സ്വത്ത്‌ അവകാശമാണ്
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
@@farhanmalayil3304 അപ്പോൾ മുന്നും നാലും കെട്ടുന്നവർ മാന്യൻ അല്ല എന്നാണോ? 😊
@sabujanvaliyakath3681
@sabujanvaliyakath3681 2 жыл бұрын
@@aboobackerkk5827 I dont understand
@gangadharankv2923
@gangadharankv2923 2 жыл бұрын
വളെരെ നല്ല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുവെധി കളിൽ അവതരിപ്പിച്ചത് വളെരെ നന്നായി
@pckumaran5667
@pckumaran5667 Жыл бұрын
പ്രസംഗത്തിൽ സൂചിപ്പിച്ചു കാര്യങ്ങൾ വളരെ ശരിയാണ്.യൂണിഫോം സിവിൽകോഡ് നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
@ip3302
@ip3302 2 жыл бұрын
ഏകീകൃത സിവിൽ കൊണ്ടുമാത്രം ഒരു രാജ്യം സമ്പന്നമാകുമെന്നോ വ്യവസായീകമായി വികസിക്കുമെന്നോ പറയാൻ പാടില്ല . എന്നാൽ , ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളിലും ഏകീകൃത സിവിൽ കോഡാണ് നിലവിലുള്ളത് .
@tomyseb74
@tomyseb74 2 жыл бұрын
സുഹൃത്തേ സിവിൽ നിയമങ്ങൾ രാജ്യത്തെ സമ്പന്നമാക്കാനോ കൂടുതൽ വ്യവസായം കൊണ്ടുവരാനോ ഉള്ള സാധനമല്ല. അതിന് വേറെ പണി എടുക്കണം. ഇത് പണ്ട് ഐഎസ്ആർഒ പരീക്ഷണങ്ങൾ നടത്തിയപ്പോൾ റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ എന്ന് ചോദിച്ചതു പോലെ മാത്രം.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
എന്നാലും ഇന്ത്യൻ ഭരണ ഘടന സ്ത്രീ പുരുഷ സമത്വം അനുവദിക്കുന്നു മുസ്ലിം സ്ത്രീകൾക്ക് ഇന്നുവരെ ഇന്ത്യയിൽ ലഭ്യമല്ല
@ip3302
@ip3302 2 жыл бұрын
@@tomyseb74 നിങ്ങൾ പറയുന്നത് വാസ്തവ (reality) വിരുദ്ധമാണ്‌ . സമ്പന്ന ഉന്നമനം നൽകുന്ന ഏതു സമ്പദ്വ്യവസ്ഥയുടെയും അവിഭാജ്യ ഘടകങ്ങളായി പല സാമൂഹ്യ-രാഷ്‌ട്രീയ ചട്ടങ്ങളും നിലനിൽക്കണം . അവയില്ലാതെ ഒരു വികസിത സാമ്പത്തികവ്യവസ്ഥക്കും രൂപപ്പെടുവാനോ നിലനിൽക്കാനോ സധ്യമല്ല. ജനങ്ങൾക്കു വിശ്വാസമുള്ള ഒരു നീതിന്യായ വ്യവസ്ഥിതി , സാമ്പത്തിക ഉടമ്പടികൾ രൂപപ്പെടുത്തന്നതിനും നടപ്പാക്കുന്നകുതിനുമുള്ള വിശ്വാസവും കഴിവും , പണഇടപാടുകൾ സുഗമായും സത്യാസന്ധമായും നടത്തുന്നതിനുള്ള സംവിധാനം , ക്രമസമാധാനം , അഴിമിതിക്കെതിരെയുള്ള വ്യക്തവും കർക്കശവുമായ നിലാട് ഇവയെല്ലാം സാമ്പത്തിക ഉന്നമനം കൈവരുത്തുന്ന ഒരു സാമ്പത്തവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണ് .
@surendrankrishnan8656
@surendrankrishnan8656 2 жыл бұрын
മാറ്റം വരാൻ സാധുതയുണ്ട് മുസ്ലീം സ്ത്രീകൾക്ക് സ്വത്ത് വിഭജനം വഴി തുല്യമായി കിട്ടുന്ന സംഖ്യ കൂടുതലാണെങ്കിൽ അത് അവർക്ക് ഒരു പുതിയ business തുടങ്ങാനുള്ള മൂലധനം ആകും
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
2024 ന് മുമ്പ് ഇന്ത്യയിലും അത് നടപ്പായിരിക്കും
@razavlogs1322
@razavlogs1322 2 жыл бұрын
പറയുന്ന കാര്യങ്ങളുടെ Quality & Clarity മുഖ്യം💯🔥RC🔥 ഇദ്ദേഹത്തിന്റെ വീഡിയോസ് വന്നാൽ കാണാതെ പോകാൻ പറ്റില്ല❤🔥
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
എന്തിനായിരുന്നു ഒരു ഹിന്ദു കോഡ്?? ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും താമസിക്കുന്ന ഒരു രാജ്യത്ത് ഹിന്ദുവിനെ മാത്രമായി കോഡ് കൊണ്ടുവന്നത് വളരെ തെറ്റായ കാര്യമാണ്... പകരം അതേ സമയം തന്നെ ഏക സിവിൽ കോഡ് അപ്ലൈ ചെയ്യേണ്ടതായിരുന്നു... പകരം നെഹ്റു കാശ്മീർ ചെയ്തതുപോലെ മുസ്ലീങ്ങളെ നോവിക്കാതെ (സത്യത്തിൽ നോവിക്കൽ അല്ല) അവരുടെ പ്രീതിക്ക് ഭംഗം വരുത്താതെ ഹിന്ദുക്കളെ ശരിയാക്കാൻ എളുപ്പമായതുകൊണ്ട് അതെങ്കിലും ചെയ്തു എന്ന് പറയാം....
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
ആൺകുട്ടിയെ കൊടുക്കേണ്ടത് പെണ്ണിൻറെ ബാധ്യത ആണോ എക്സും വയ്യും ക്രോമസോമുകൾ പുരുഷന്റെ കയ്യിലല്ലേ ഉള്ളത്... രണ്ട് വിത്തിൽ ഒരു വിത്തേ പുരുഷന്റെ കൈയിൽ ഉള്ളുവെങ്കിൽ പിന്നെ സ്ത്രീക്ക് എന്താണ് റോൾ??😛😛
@febi.r8736
@febi.r8736 2 жыл бұрын
💯
@yamunabhaim.n4711
@yamunabhaim.n4711 Жыл бұрын
​@@satheesankrishnan4831ty
@chmoth
@chmoth Жыл бұрын
@AnnMariyaJose-i3d
@AnnMariyaJose-i3d Жыл бұрын
ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കാൻ ഭരിക്കുന്ന സർക്കാർ ധെര്യമായി മുന്നോട്ടു വരട്ടേ 👍
@kjthomas3989
@kjthomas3989 Жыл бұрын
ആചാരങ്ങളും കൂടി ഏകീകരിക്കണം എന്തു പറയുന്നു
@rednews9416
@rednews9416 Жыл бұрын
ഭരണഘടനയുടെ നിർദ്ദേശകത തത്വങ്ങളിൽ പറഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങൾ നടപ്പിലാക്കാൻ താത്പര്യം കാണിക്കാത്ത സർക്കാർ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശം അല്ലെ.?
@lekshmip4443
@lekshmip4443 Жыл бұрын
B BB hn for lunch. Babb vvpy ni
@pradanspaniker8701
@pradanspaniker8701 Жыл бұрын
​@@rednews9416qq🎉
@Pocso-muhammed-nabi
@Pocso-muhammed-nabi 2 жыл бұрын
യൂണിഫോം സിവിൽ കോഡ് ❤️💪
@keralatips8783
@keralatips8783 2 жыл бұрын
യഥാർത്ഥ ഇരട്ടചങ്കൻ ഇദ്ദേഹം ആണ് 💪💪💪
@miltondev7573
@miltondev7573 2 жыл бұрын
True 👍
@sukeshsu7399
@sukeshsu7399 2 жыл бұрын
ഉടൻ ഒരു സർജറി വേണം. അധികമുള്ളതു നീക്കം ചെയ്യണം
@arunk8956
@arunk8956 2 жыл бұрын
@@sukeshsu7399 അതെ.. എന്നിട്ടത്തില്ലാത്തവർക്ക് വെച്ച് കൊടുക്കണം.
@mansoork4817
@mansoork4817 2 жыл бұрын
Illa otta cchange ulloo, because as a desable
@sukeshsu7399
@sukeshsu7399 2 жыл бұрын
@@mansoork4817 അതു സ്വാർത്ഥയാണ്. രണ്ടുള്ളവൻ ഒന്നില്ലാത്തവന് കൊടുക്കണം. ഉടൻ തൃക്കാക്കരയിൽ സ്ഥാനാർഥിയായിരുന്ന ഡോ. ജോസഫിനെ കാണട്ടെ.
@sureshr3913
@sureshr3913 Жыл бұрын
ഒന്നും അറിയാത്ത വർക്ക് എല്ലാം അറിവാക്കി തന്ന സാറിന് ഇന്ത്യൻ ഭരണ തലപ്പത്തിരിക്കാൻ പരമ യോഗ്യൻ 👍🌹
@shajics6157
@shajics6157 Жыл бұрын
You are absolutely right my dear bro ❣️
@yourstruly1234
@yourstruly1234 2 жыл бұрын
Uniform Civil Code should be implemented..
@mohananak8856
@mohananak8856 2 жыл бұрын
ഇന്ത്യ വിഭജന സമയത്ത് ഈസിയായി കൊണ്ടുവരാവുന്ന പലനിയമങ്ങളും കൊണ്ടുവരാതെ ഇപ്പോൾ കിടന്നു തലകുത്തി മറിയുന്നു. ഇസ്ലാമിക് നിയമം വേണ്ടവർക്ക് അന്ന് പാകിസ്ഥാനിലേക്കൊ ബംഗ്ലാദേശിലേക്കോ പോകാൻ പറയാമായിരുന്നു.
@believer2674
@believer2674 2 жыл бұрын
Islamic aaytt ivde thanne jeevikkum 🤞🏻🤙🏻
@ratheeshputhupully7020
@ratheeshputhupully7020 2 жыл бұрын
@@believer2674 neyoke lokathinte sapam
@believer2674
@believer2674 2 жыл бұрын
@@ratheeshputhupully7020 aano nee aanallo kodathi okay 😃😃 Enthaan changaayii ivde ☪️🕉✝️ ellaam onnaayitt jeevikande ☺️🇮🇳❤️
@Manavarilmanoharan
@Manavarilmanoharan 2 жыл бұрын
@@believer2674 എത്ര നാൾ..? 😃
@Alex-5x3d
@Alex-5x3d 2 жыл бұрын
@@believer2674 ഇന്ത്യ കാരനായി ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചു ഇസ്ലാം ആയി ജീവിക്കാം nothing more....
@tttggg3524
@tttggg3524 2 жыл бұрын
ഖുർആനിലെ ഏറ്റവും വലിയ വൈരുദ്ധ്യം ഏതാണെന്ന് ചോദിച്ചാൽ എന്റെ അഭിപ്രായം സ്ത്രീയുടെ സാക്ഷ്യത്തിന് അര പുരുഷന്റെ വാല്യുവെ ഉള്ളൂ എന്നതാണ് അങ്ങനെ നോക്കുമ്പോൾ തന്നെ ഖുർആൻ പകുതിയോളം തെറ്റാണ് കാരണം കൂടുതൽ ആയത്തുകൾ റിപ്പോർട്ട് ചെയ്തത് ആയിഷ ആണ്.
@abdulali-ln5vi
@abdulali-ln5vi 2 жыл бұрын
ഇപ്പോൾ ഖുർആനിലെ തെളിവു നിയമം ഇന്ത്യയിൽ ശരീഅത്തുകാർക്കും ഇല്ല ഭാഗ്യത്തിന് അതു ബ്രിട്ടീഷുകാർ തന്നെ എടുത്തു കളഞ്ഞിട്ടുണ്ട് ഇപ്പോൾ മുസ്ലിം കൾക്കുംഇന്ത്യൻ എവിഡൻസ് ആക്ട് 1872 ആണ് ബാധകം. അര പുരഷൻ = സ്ത്രീ എന്നത് ഈ കാര്യത്തിലില്ല പിന്നെ ആയിശ യെസാക്ഷിയായി. പരിഗണിക്കുന്നത് വളരെ അധികമുണ്ട് എന്നത് ശരിയാണ് പക്ഷേ അത് ഖുർആനിന്റെ കാര്യത്തിലല്ല ഹദീസിന്റെ കാര്യത്തിലാണ് എന്നതാണ് വസ്തുത
@rajeshk3203
@rajeshk3203 2 жыл бұрын
സത്യം.
@lastpaganstanding
@lastpaganstanding 2 жыл бұрын
Athu sheri anallo
@sarathkumar565
@sarathkumar565 2 жыл бұрын
Hadeeth aanu report cheythathu. Not qran.
@danishjames2808
@danishjames2808 2 жыл бұрын
എന്ത് കൊണ്ട് ഖുർആൻ പോലെ ബാല മംഗളം ചർച്ച ചെയ്യപ്പയെടുന്നില്ല 🙄 ബൈബിൾ പോലെ ബാലരമ യും 🙄🙄
@gokulkrishnam2284
@gokulkrishnam2284 2 жыл бұрын
Watched this live at Calicut. RC 👌
@shanavaskamal
@shanavaskamal 2 жыл бұрын
👌👌👌👌😍
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
Ambedkar is such a Noble man!🙏
@AarvinMS
@AarvinMS 2 жыл бұрын
He should have amended a temporary stoppage clause in reservation system so that it could be stopped after a 5 year window term and then again restarted again after 5 years. A temporary consecutive 5 year gap in reservation system would have been nice for every citizen of this country.
@baijuv3
@baijuv3 2 жыл бұрын
Yes, but after the partion of Pakistan, UCC should have been implemented then, as India is a Secular democratic country for All religions.
@aswinks
@aswinks 2 жыл бұрын
UCC is urgently needed in India
@nithyaakt9434
@nithyaakt9434 2 жыл бұрын
നേരം വൈകിയത് കൊണ്ട് എനിക്ക് പ്രസന്റേഷൻ മുഴുവൻ കാണാൻ കഴിഞ്ഞില്ല.. യൂട്യൂബിൽ വരാൻ വെയ്റ്റിംഗ് ആയിരുന്നു
@gurusekharank1175
@gurusekharank1175 2 жыл бұрын
As usual good Presentation.. 😍👏👏👍💐💐
@supremeleader2296
@supremeleader2296 2 жыл бұрын
@vethal_veth
@vethal_veth 2 жыл бұрын
Uniform civil code must be implemented immediately,, let thecoming generation live in happiness and harmony. We need not a well inside a well having plenty of drinking water... Polygamy must be barred in all respects, it is a natural justice to most of the women folks of a particular community,, if iam correct a goverment servant goes for more than one marriage is liable tobe dismissed from service.....
@jithendranathpt876
@jithendranathpt876 2 жыл бұрын
കാത്തിരുന്ന പ്രസന്റേഷൻ ❤️❤️❤️
@unnikrishnannair.v.g.5172
@unnikrishnannair.v.g.5172 2 жыл бұрын
Perfect speech based on History Law and Customs
@balachandranm.b3888
@balachandranm.b3888 2 жыл бұрын
🙏നമസ്കാരം സർ താങ്കൾ ഇത്രയും വെട്ടിത്തുറന്നു പറയുന്നതുകൊണ്ട് താങ്കളെ ഒരു സംഘിയായി അധിക്ഷേപിയ്ക്കുവാൻ നല്ല സാധ്യത കാണുന്നുണ്ട് 🙏എല്ലാ മതങ്ങൾക്കും ഒരേ പരിഗണനയും ഒരേ പരിരക്ഷയും ഒരു ഭരണകൂടം ഉറപ്പ് നൽകുബോഴേ യഥാർഥ മതേതരത്വം നടപ്പിലാവുകയുള്ളു അതേപോലെ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം കൂടാതെ എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ ബാധകമാകണം നമ്മുടെ സിവിൽ ക്രിമിനൽ നിയമങ്ങളും.ഇത് നടപ്പാക്കുവാൻ നമ്മുടെ സർക്കാർ ഇനിയും ഒട്ടും അമാന്തിച്ചുകൂടാ
@nithyanandanunnicpnithyana2089
@nithyanandanunnicpnithyana2089 Жыл бұрын
നല്ലതിനായിയുള്ള അങ്ങയുടെ പോരാട്ടത്തിന് ഒരു പാട് സ്നേഹം ....നന്ദി : Love U ❤❤😍👍🙏
@amalar3616
@amalar3616 2 жыл бұрын
യൂണിഫോം സിവിൽ കോഡ് നിർബന്ധമായും നടപ്പിലാക്കണം
@sajivinayan3575
@sajivinayan3575 2 жыл бұрын
ഹിന്ദു മത ആചാര അനുഷഠാനങ്ങൾ നിയമമാക്കി ഉണ്ടാക്കിയ സാധനമാണ് ഹിന്ദു കോഡ് , അതിനെ സായിപ്പിൻ്റെ ഭാഷയിൽ യൂണിഫോം വിവിൽ കോഡ് അക്കി.😅
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@sajivinayan3575 എന്ന് ആര് പറഞ്ഞു?? നിങ്ങളുടെ അന്ധ വിശ്വാസങ്ങൾ തൊടുന്നില്ല..
@lastpaganstanding
@lastpaganstanding 2 жыл бұрын
@@sajivinayan3575 ano ?? Nannayi poyi.
@lastpaganstanding
@lastpaganstanding 2 жыл бұрын
@@sajivinayan3575 mandatharam ezhannallikathe podo antham kammi.
@shameerps2179
@shameerps2179 2 жыл бұрын
മുസ്ലിം വിരുദ്ധo
@Virgin_mojito777
@Virgin_mojito777 2 жыл бұрын
Antivirus channel ലൈവിൽ RC silent ആണ് true potential കാണണമെങ്കിൽ ഇതുപോലെ ഉള്ള പ്രോഗ്രാം കൾ വരണം 🙂
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
മുൻപിൽ കേൾക്കാൻ ആൾ ഉണ്ടെങ്കിലേ ചാർജ് ആവു 😄
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 жыл бұрын
അതെ തീർച്ചയായും ,മൈക്കിന് മുന്നിൽ ആണ് ഇദ്ദേഹത്തിൻെ pawar full energy ,
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 жыл бұрын
നന്നായി പഠിച്ച ഒരു പ്രസംഗം.സ്ത്രീകൾ തീർച്ചയായും കേൾക്കണം. ഏതാണ് നല്ലത്. ദൈവം നൽകിയ മതഗ്രന്ഥമോ ഭരണഘടനയോ
@hotston_ai
@hotston_ai 2 жыл бұрын
മത ഗ്രന്തം ദൈവം ആല്ല നൽകിയത്. ആയിരുന്നു എങ്കിൽ ആകെ ഒരു മത ഗ്രന്തം മാത്രമേ കൊടുക്കുമായിരുന്നു....
@sinojdamodharan5723
@sinojdamodharan5723 2 жыл бұрын
@@hotston_ai sss
@ajmalali7050
@ajmalali7050 Жыл бұрын
Ofcourse constitution.
@kirandasc
@kirandasc Жыл бұрын
​@@hotston_ai neeyo 🌚
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 жыл бұрын
ഏകീകൃതസിവിൽ കോഡിനെക്കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ചില പ്രത്യേക വിഭാഗങ്ങൾ ഇടങ്കോലിടുക പതിവായിരിക്കുന്നു.ജനാധിപത്യപ്രക്രിയയിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടേ തീരുമാനങ്ങൾ എടുക്കുവാൻ കഴിയുകയുള്ളൂ.കാര്യങ്ങൾ അങ്ങനെയായിരിക്കെ വിശദമായ പരിശോധനകളും പഠനങ്ങളുമെല്ലാം നടത്തി നിയമങ്ങളും പരിഷ്ക്കാരങ്ങളും കൊണ്ടുവരുവാൻ നിയമ നിർമ്മാണസഭകൾക്ക് അവകാശവും അധികാരവുമുണ്ട്.ഇവരാരും പാർലമെന്റിന്റെ മേൽക്കൂര പൊളിച്ച് അതിനുള്ളിൽ കയറിയവരല്ല.വളരെ ചെറിയ ഒരു വിഭാഗത്തിന്റെ പിടിവാശിയെയോ ,ദാർഷ്ട്യത്തെയോ കണക്കിലെടുത്ത് പിന്നോട്ട് പോകേണ്ടതില്ല.മാറ്റങ്ങൾ,പരിഷ്ക്കാരങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
@alien_oid
@alien_oid 2 жыл бұрын
ഭൂരിപക്ഷം പറയുന്നത് കൊണ്ട് മാത്രം വിവരക്കേട് മഹത്വചനം ആകുന്ന കാലത്താണല്ലോ നമ്മളുള്ളത് 🤣
@lastpaganstanding
@lastpaganstanding 2 жыл бұрын
@@alien_oid eth kalathanu angane allathirunnatj ?
@alien_oid
@alien_oid 2 жыл бұрын
@@lastpaganstanding നെഹ്റുവിന്റെ കാലത്ത് ⚡️Kim Jong-un ന്റെ കാലത്ത്
@lastpaganstanding
@lastpaganstanding 2 жыл бұрын
@@alien_oid best. Nehru nte kalatho.
@lastpaganstanding
@lastpaganstanding 2 жыл бұрын
@@alien_oid pulli bhooripakshathinte vivarakked angeekarichitille ?
@georgejacob6184
@georgejacob6184 2 жыл бұрын
അതി അംഭീരം .. Congrats ..
@mansoork4817
@mansoork4817 2 жыл бұрын
Iddehathinte fan aakalle ennu shramichittum aakan pattunnilla, enthoru manushyanu,🔥❤️
@rajamanip5490
@rajamanip5490 Жыл бұрын
രാജ്യത്തിന് ഭാവിക്കുവേണ്ടി എത്രയും പെട്ടെന്ന് ഇത് നടപ്പിലാക്കണം എല്ലാവർക്കും തുല്യ നീതി
@theone6481
@theone6481 2 жыл бұрын
Uniform civil code 🔥🔥🔥🔥👏👏
@JustinMathewVettickattil
@JustinMathewVettickattil 2 жыл бұрын
I do believe in the fundamental doctrine of Christianity, and I agree with what Mr. Ravichandran, spoke about. Anyone who had listened to this speech critically, will understand that, Portugal in Goa, weren't acting according to the Bible.
@the_arung
@the_arung 2 жыл бұрын
Then why didn't people who understood the Bible better stop the Portugese from doing so? What was 'Saint' Francis Xavier doing? He has been accused as one of the architects of the Goan Inquisition.
@JustinMathewVettickattil
@JustinMathewVettickattil 2 жыл бұрын
@@the_arung The inquisition had been declared nearly 2 decades after Francis had left Goa, and the main laws were implemented in 1567 about 25 years after his leaving. Also, for centuries, the Portugal and Spain region was ruled by Arabic-speaking Muslims known as Moors. In the 8th century, Muslims sailed from North Africa and took control of what is now called Portugal and Spain. Known in Arabic as al-Andalus, the region joined the expanding Umayyad Empire and collapsed under Muslim rule. Hope you already know how Islam rules a country, and what that country's situation will be if most of them are not Muslims. A country that was ruled by a demonic cult for centuries, will exhibit its character at least a bit. That is what we saw in Goa too.
@the_arung
@the_arung 2 жыл бұрын
@@JustinMathewVettickattil All the historical crimes against humanity committed under the banner of the Church and Christianity cannot be condoned by shifting the blame onto others. But I do agree that in recent centuries the Christian religious forces have toned down their brute force approaches and are increasingly resorting to economic and policy means for furthering their agenda. It's become more covert and subtle in comparison to the blatant aggression continued to be exhibited by Islamists.
@muhammadimtiaz6051
@muhammadimtiaz6051 2 жыл бұрын
@@JustinMathewVettickattil ✌️
@divakarakamath4665
@divakarakamath4665 2 жыл бұрын
Well explained, thank you
@radhakrishnanvalappil9012
@radhakrishnanvalappil9012 Жыл бұрын
. നിർബന്ധമായും ഏകീകൃത സിവിൽ കോഡ് വേണം.
@gertrudejose8735
@gertrudejose8735 2 жыл бұрын
This is the way to inform the mass about the heart of the matter of Uniform Civil code and yes we all have to give the permission for our own improvement in total! Good things always take time as we all are very much behind to grasp the truth at the right time! Mr. C. Ravichandran has the unique ability to transform the sense to essence and creating a atmosphere with which work for better understanding of minds! Real thing is we Indians have always doubts cleared many more times as the rumors have the trick to meddle with a long time till it will die of its own ! Sure we have to press for the needs which are so good for us without fail! Thank you neuronz for the so useful discussion !
@pradeepbharatiya7777
@pradeepbharatiya7777 Жыл бұрын
ജൂലൈ 1 2023 🇮🇳വീണ്ടും ഒരു UCC ചർച്ചാ കാലം 😍😍പക്ഷേ ഇത്തവണ എന്തെങ്കിലുമൊക്കെ നടക്കും 🔥🔥🎉
@vikaspallath1739
@vikaspallath1739 Жыл бұрын
👍👍👍അടിപൊളി പ്രഭാഷണം സർ. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@farhanmalayil3304
@farhanmalayil3304 2 жыл бұрын
സർക്കാർ ഉടൻ നടപ്പിലാക്കണം 2024 ലെ ഇലക്ഷന് കാത്തിരിക്കേണ്ട
@justinpauljose389
@justinpauljose389 Жыл бұрын
എന്താ ഇലക്ഷൻ കഴിഞ്ഞിട്ടായാൽ കുഴപ്പം ആകുമോ😅
@great....
@great.... 2 жыл бұрын
UCC അത്യാവശ്യം ആണ്. അസം ഉം നാഗലന്റിലെയും നമ്മുടെ സഹൊധരന്മാർ ഒരു പാട് കഷ്റ്റപ്പെടുന്നു. നോർത്ത് ഈസ്റ്റെർൻ സ്റ്റേറ്റിൽ വല്ലാണ്ട് poplulation കൂടുന്നു. ഐ support UCC ആൻഡ് NRC.
@Alex-5x3d
@Alex-5x3d 2 жыл бұрын
ഉടനെ വരും before 2024🔥🔥🔥
@GangadharanMK-cd4vy
@GangadharanMK-cd4vy Жыл бұрын
ഉടൻ ഏക സിവിൽ കോട് നടപ്പിലാക്കുക.
@pmschuzhaii3297
@pmschuzhaii3297 2 жыл бұрын
ഏക സിവിൽ കോഡ് കൊണ്ട് വന്നാൽ ഇന്ത്യ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.
@rithuvichusvlogs564
@rithuvichusvlogs564 Жыл бұрын
ഉണ്ട....
@joonomathew
@joonomathew 2 жыл бұрын
Was Waiting for this presentation
@tttggg3524
@tttggg3524 2 жыл бұрын
മുസ്ലിം ജനവിഭാഗങ്ങൾക്ക് ശരിയത്ത് ക്രിമിനൽ നിയമം കൂടി ബാധകം ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ ഏറിവന്നാൽ രണ്ട് കൊല്ലം അതിനുശേഷം ഏകീകൃത സിവിൽ കോഡ്നുവേണ്ടി ലക്ഷക്കണക്കിന് മുസ്ലീങ്ങൾ തെരുവിലിറങ്ങുന്നത് നമുക്ക് കാണാം ഇത് ഏതെങ്കിലുമൊരു സംസ്ഥാനസർക്കാരിന് പരീക്ഷിക്കാവുന്നതാണ്. കുറച്ചു ചിലവ് കൂടും എന്നേയുള്ളൂ കുറേ ചാട്ടവാറും തല കൊയ്യാൻ കുറെ വാളുകളും വേണ്ടിവരും മയക്കുമരുന്ന് കേസ് എന്ന ഒന്ന് പിന്നീട് ഒരിക്കലും ആ സമുദായത്തിൽ ഉണ്ടാവില്ല. മുസ്ലീങ്ങളുടെ ജനസംഖ്യ ഉയരുന്നത് പേടിക്കുകയും വേണ്ട.
@viswakshara2
@viswakshara2 2 жыл бұрын
Very good suggestion
@lastpaganstanding
@lastpaganstanding 2 жыл бұрын
Savage man. Savage 😀
@aswinks
@aswinks 2 жыл бұрын
yes full sharia law for those opposing.
@musichealing369
@musichealing369 2 жыл бұрын
Great 🙏🤣🙏🙏🤣🙏🤣🙏🙏 പിന്നെ താലിബാൻ പന്നിസ്ഥാൻ supporters മിണ്ടില്ല🤣
@00badsha
@00badsha 2 жыл бұрын
Thanks for sharing
@snehalatha56
@snehalatha56 2 жыл бұрын
A real human being
@shaheercp389
@shaheercp389 Жыл бұрын
Muslims have to Support UNIFORM CIVIL CODE. First of all Many muslims across the World Follow different forms of Inheritance Law. There was a time when Muslims of Malabar followed Matrilineal System of inheritance and Gujrati Sait Muslims followed The Brahmin law if inheritance where women don't inherit properties of both the Parents. So it is better for Muslims to consider CCV.
@saralanair9716
@saralanair9716 2 жыл бұрын
Very well explained 👍👍❤️❤️ you are amazing 💞👍🌹
@Maverick-tg1lk
@Maverick-tg1lk 2 жыл бұрын
We want uniform civil code and population control bill.
@vinayakumarbvk
@vinayakumarbvk 2 жыл бұрын
👍👍👍🙏. People shall freely think like Ravichandran Sir and openly air their views in public. We all shall behave like responsible citizens of India and shall support these types of people for a better and number one India 🙏.
@pradeepradeep8351
@pradeepradeep8351 Жыл бұрын
😂
@transpro1286
@transpro1286 Жыл бұрын
ONE OF THE BEST BRAINS OF THE DEMOCRATIC INDIA IN THE 21ST CENTURY... 👍👍💪💪👏👏❤️❤️🇮🇳🇮🇳💯💯
@java97
@java97 2 жыл бұрын
1:23:21 RCയുടെ Ghenghis Khan നേപ്പറ്റി എപ്പോഴും പറയുന്നത് Anil Koditthottam ആണ് . എന്നാൽ ഇതേ കൊടിത്തോട്ടം ദാവീദ് പ്രവാചകൻ അല്ല എന്ന് ഒരു vlog ഇൽ പറഞ്ഞിട്ടുണ്ട്.രണ്ടു ദിവസം കഴിഞ്ഞുള്ള vlog ഇൽ nice ആയി തിരിച്ചു പറഞ്ഞിട്ടുമുണ്ട്..
@Pakistani_Musleem_Pdfile
@Pakistani_Musleem_Pdfile 2 жыл бұрын
Jeevichuponde
@sumangm7
@sumangm7 2 жыл бұрын
Bold and beautiful deliverance 👍👌
@yourstruly1234
@yourstruly1234 2 жыл бұрын
Gengis Khan is the biggest hero of Mongolians..they have many big statues of him in modern Mongolia..he was an exceptionally good millitary leader who used brilliant warfare tactics to win against bigger armies..
@lastpaganstanding
@lastpaganstanding 2 жыл бұрын
And he was a polytheist.
@lastpaganstanding
@lastpaganstanding 2 жыл бұрын
Tengrism
@sylverarrows7129
@sylverarrows7129 2 жыл бұрын
I have Gengis khan histortic general in my game...🔥
@ashwinmattol60
@ashwinmattol60 2 жыл бұрын
@@sylverarrows7129 which one
@canadianZanchari
@canadianZanchari 2 жыл бұрын
well said. Valid points. I can see the fire and well wishes in the speech to whole India. മനുഷ്യനെ മനുഷ്യനായി കാണുക ആണും പെണ്ണും ആയി കാണാതിരിക്കുക. നല്ലൊരു നാളെക്കായി കാത്തിരിക്കുന്നു 👍
@mkaslam8304
@mkaslam8304 2 жыл бұрын
We support uniform civil code
@ptsatheesh8275
@ptsatheesh8275 Жыл бұрын
Very informative. Excellent presentation.
@great....
@great.... 2 жыл бұрын
ഇന്ത്യയിൽ UCC ഉള്ള ഒരു സ്റ്റേറ്റ് ഗോവ ആണ്. അതിന്റെ ഗുണം അവർക്ക് കിട്ടുന്നു
@mkaslam8304
@mkaslam8304 2 жыл бұрын
Super presentation
@sumangalas9600
@sumangalas9600 Жыл бұрын
Thank U sir. Very informative.
@govindaprabhu9087
@govindaprabhu9087 2 жыл бұрын
ucc as an option is a brilliant idea..
@sumangm7
@sumangm7 2 жыл бұрын
It is... I haven't heard anyone suggesting it that way.... Stunning from RC👍👌
@saratsaratchandran3085
@saratsaratchandran3085 2 жыл бұрын
Matrilineal trait of Hindu families weighted more for the females in the family! Your description of the Thanthri family defies this tradition! Even the Marthanda Varma dispute points to this trait! Much of the content and argument you made I support! The reaction of the recent military recruitment and the farming law are symptoms of a ‘knee jerk society’ without out analyzing or negotiating they take to the streets to burn the public property! The frightened politicians withdraw the law to be politically correct and the progress ceases!
@sajikoippallitharakchacko219
@sajikoippallitharakchacko219 Жыл бұрын
സൂപ്പർ sir
@rajeevanthankappan-fb1uc
@rajeevanthankappan-fb1uc Жыл бұрын
🙏. എത്ര യു പെട്ടന്ന് ഏകി കൃതസിവിൽ കോ ഡ് നടപ്പാക്കണം
@aravindakshanvaidyar1341
@aravindakshanvaidyar1341 2 жыл бұрын
വിജ്ഞാനപ്രദമായ ഒരു സംഭവം തന്നെയാണു നടന്നത് തത്തേ ഭവതു മംഗളം
@lethajeyan2435
@lethajeyan2435 2 жыл бұрын
Sir, valare nandi.....,"Agnipadh",ne kurichu oru video idumo.....
@zammilmahin8807
@zammilmahin8807 2 жыл бұрын
എന്തൊക്കെയോ തെറ്റിധാരണകൾ ഉണ്ടായിരുന്നു തീർന്നു 🙌🏾💙
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 2 жыл бұрын
I strongly support UCC and also support U in this case. U r rights and i am sending my hearty countless deep blessings to you. I give U a positive advice that U must be careful.... 👍✌️❤😄🌄🌄🌄
@prakashkanjiram8622
@prakashkanjiram8622 Жыл бұрын
ഇന്ത്യ എന്നല്ല ലോകമെമ്പാടും മാനുഷിക പരിഗണനയാൽ ഏകീകൃത സിവിൽ കോഡ് ലോകം മുഴുവനും ഐക്യരാഷ്ട്രസഭ കൂടി ഇടപെട്ട് ലോകമെമ്പാടും രാജ്യങ്ങളുടെ ഭേദമില്ലാതെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം അത് ഇന്ത്യയിലാണ് ഇന്ന് ഏറ്റവും അത്യാവശ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടത് എല്ലാ പിന്തുണയും എല്ലാ പിന്തുണയും ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഗവൺമെൻറ് പിന്തുണയ്ക്കും
@akshaiprabhu7525
@akshaiprabhu7525 10 ай бұрын
50:15 1:06:02 1:07:23 1:14:31 rc sir right that was Social Justice then one more thing revenge is not a justice
@theerthagashok3787
@theerthagashok3787 Жыл бұрын
How simply you present so much knowledge
@krishnadasc4647
@krishnadasc4647 Жыл бұрын
No one is brave enough to criticise inequality, injustice within their religion.... What a sympathetic situation..!!!... UCC is an immediate step to eradicate religious injustice....Big Salute to central govt... Pls support UCC... Our country needs it.... Forget politics now... Utilise the best of our common sense. Thanks all.... 🙏🙏🎆🎆
@ip3302
@ip3302 2 жыл бұрын
The tragedy of the current situation in India is caused primarily by political leaders without backbone . Imagine a western country like the United States. At the time of framing its Constitution most citizens of the country were ardent Christians who would have accepted a civil law based on Christian Bible. But the framers ignored this point of view, and had the courage and wisdom to separate religion from politics and national laws.
@sumangm7
@sumangm7 2 жыл бұрын
I think for USA, separation of religion from politics happened in late 20th century only. Not at the time of creating their constitution. And constitution is not a single document there in USA. Each states has got its own constitutions. Mostly. USA presidents still take the presidential oath upon bible... Funny isn't it?
@ip3302
@ip3302 2 жыл бұрын
@@sumangm7 you are absolutely mistaken about several points. 1. There was a robust debate at the Constitutional Convention on the role of religion in the U S government. Some of discussants like Penn and Jefferson were at least agnostics. So the final conclusion at the Convention was to separate religion completely from government. Separation of Church and State is a fundamental aspect of the American Constitution from its formulation. 2. Like in India, America has a Republican form of government. This means that, like in India, every State has its own collection of State laws and rules (State Constitution) provided such laws and rules DO NOT contradict any provision in the Federal Constitution. ( For example, no State can establish an official religion or give any preference to one religion over another). As in India, the Supreme Court of the country decides whether any State law is unconstitutional. 3. There is NO State or Federal law in the United States requiring any PRESIDENT or any other official to take the oath of office with his/her hand on the Bible. Because all the Presidents so far (with the possible exception of Jefferson) have been Christians, they have used the Bible in their Oath of Office. Also, this custom is politically appealing in a country with a majority of Christians. Hope this explanation will clarify the confusion.
@ip3302
@ip3302 2 жыл бұрын
I want to make it clear that, although the issue of separation of Church and State in the U .S was part of the discussion of the Constitutional Convention, it became part of the U. S. Constitution only four years later in 1791 as its first amendment.
@jkj1459
@jkj1459 2 жыл бұрын
Simplify your answer in one sentence .
@madhujithmnair6382
@madhujithmnair6382 Жыл бұрын
@13:41 article 125 of constitution എന്നത് തെറ്റ് അണ് സെക്ഷൻ 125 ഓഫ് CRPC പ്രകാരം ആണ്
@augustinantony6365
@augustinantony6365 Жыл бұрын
UCC ഉടൻ നടപ്പാക്കണം. മതത്തിന്റെ പേരിൽ ജനങ്ങളെ ചീറ്റ് ചെയ്യുന്ന മത നേതാക്കന്മാരുടെ ദുഷ്ടലാക് അതോടെ ഇല്ലാതാകും... അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിടുന്നു. ഒരു പ്രതിവിധി UCC മാത്രമാണ്. അതുകൊണ്ട് എത്രയും വേഗം ഗവൺമെന്റ് മുന്നോട്ട വരണം.
@keyaar3393
@keyaar3393 2 жыл бұрын
@45:30 - does that mean, there is a workaround for the parents who have a single daughter? means they can use special marriage act to register their marriage and get the protection via law....???
@sumangm7
@sumangm7 2 жыл бұрын
Apparently yes. But it is not conspicuous
@sureshbabupg51
@sureshbabupg51 2 жыл бұрын
We want uniform civilcord. Support it.
@moideenvallooran2535
@moideenvallooran2535 2 жыл бұрын
യൂണിഫോം സിവിൽ കോഡ് കൊണ്ടുവരാനുള്ള ഒരു ധൈര്യം ഇന്നു ഇന്ത്യയിൽ ഒരു പാർട്ടിക്കും ഇല്ല
@ashwinmattol60
@ashwinmattol60 2 жыл бұрын
Kanaam
@vysakhp6810
@vysakhp6810 Жыл бұрын
ബിജെപി ക്ക് ഉണ്ട്. സംശയം ഉണ്ടേൽ കണ്ടോളൂ 👍
@SrutiSam
@SrutiSam Жыл бұрын
ബിജെപി കൊണ്ടുവരും 🔥
@ajirpillai9654
@ajirpillai9654 Жыл бұрын
Very good explanation ❤
@surendranpi6337
@surendranpi6337 Жыл бұрын
Well said and explained without ambiguity
@esarallied
@esarallied 2 жыл бұрын
For the ultimate progress India has to go for UCC..no doubt
@aneesanizar6282
@aneesanizar6282 2 жыл бұрын
♥️👌🙌
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 2 жыл бұрын
Very good speach 🙏🙏🙏
@muhammedkunhi9345
@muhammedkunhi9345 2 жыл бұрын
Super good
@radhanair4670
@radhanair4670 2 жыл бұрын
Ravichandran and people like him should write to the President of India to amend the constitution and add in UCC.
@darkestsunmoon
@darkestsunmoon 2 жыл бұрын
യൂണിഫോം സിവിൽ കോഡിനെ സീ പി എം എതിർക്കുന്നുണ്ടോ ? (അറിയാത്തതു കൊണ്ടാണ്)
@vasu8794
@vasu8794 2 жыл бұрын
ആദ്യം ഇല്ലായിരുന്നു, കഴിഞ്ഞ പത്തുകൊല്ലമായി, ഒരു സുഡാപ്പി ലൈനിലാണു
@speedtest8166
@speedtest8166 2 жыл бұрын
100% guaranteed. Cpm will oppose it. See what they have done on raising age of marriage. Cpm ennath islamistukalude theettam thinnunjeevikkunna party mathram aayi maarikondirikkunnu
@darkestsunmoon
@darkestsunmoon 2 жыл бұрын
​@@vasu8794 can you please cite some evidences?
@prasadtk442
@prasadtk442 Жыл бұрын
What an intellectual talk. Congrats RC
@mayukhamanojmanoj870
@mayukhamanojmanoj870 Жыл бұрын
I will support UCC. WORLD NUMBER ONE PRIMINISTAR NARENDRA MODIJI. 👌👌👌👍👍👍💪💪💪🙏🙏🙏
@serianakuppakkattu7292
@serianakuppakkattu7292 2 жыл бұрын
സ്ത്രീയും പുരുഷനും നിയമത്തിനു മുമ്പിൽ തുല്യർ ആണെങ്കിൽ എന്തിന് പുരുഷൻ സ്ത്രീക്ക് വിവാഹമോചനത്തിന് ശേഷം ചെലവിന് കൊടുക്കണം? പല കുടുംബത്തിലും പുരുഷനെ മനസ്സമാധാനത്തോടെ ജോലി ചെയ്യാൻ പോലും സമ്മതിക്കാതെ, പ്രസവിക്കാൻ പോലും തയ്യാറാവാതെ മാനസികമായി പീഡിപ്പിക്കുന്ന ഭാര്യ, ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടാൽ അയാൾ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഒരു വിഷമവും കൂടാതെ അടിച്ചു മാറ്റുന്നത് അനീതിയല്ലേ? ഇതിൽ എന്തിനാണ് സ്ത്രീ പുരുഷ വിവേചനം കാണിക്കുന്നത്? പിരിയുകയാണെങ്കിൽ പരസ്പരം ബൈ പറഞ്ഞു പിരിയുക. അതല്ലേ വേണ്ടത്?
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 жыл бұрын
ശരിയായ ഒരു നിയമജ്ഞന്റെ സഹായത്തോടെ ഏത് പ്രശ്നവും തെളിവ് സഹിതം കോടതി സമക്ഷം ബോധിപ്പിക്കാവുന്നതാണ്.ഒരു കോടതിയുടെ വിധിപ്രസ്ഥാനം ന്യായമല്ലെന്ന് തോന്നിയാൽ മേൽക്കോടതിയിൽ അപ്പീൽ കൊടുക്കാവുന്നതാണ്..😍
@serianakuppakkattu7292
@serianakuppakkattu7292 2 жыл бұрын
@@sushithalalanpadmanabhan7392 ഷാബാനുവിന്റെ ഭർത്താവ് അതല്ലേ ചെയ്തത്? നിയമം പാലിക്കുന്നതിനെ പറ്റിയില്ലല്ലോ സാർ ഈ ചർച്ച. നിയമനിർമാണത്തെ പറ്റിയല്ലേ? 🙂
@vasu8794
@vasu8794 2 жыл бұрын
സ്ത്രീക്കും പുരുഷനും തുല്യ അവകാശമായി തീരും ഭാവിയിൽ
@vasu8794
@vasu8794 2 жыл бұрын
മുസ്ലികൾ മുസ്ലിം ക്രിമിനൽ ലോവിൻ കീഴിൽ ആക്കുക
@serianakuppakkattu7292
@serianakuppakkattu7292 2 жыл бұрын
@@vasu8794 എങ്കിൽ അതാണ് ഇപ്പോൾ യൂണിഫോം സിവിൽ കോഡിൽ കൊണ്ട് വരേണ്ടത്. എന്ത് കൊണ്ട് അത് പറയുന്നില്ല?
@ASWiNM960
@ASWiNM960 2 жыл бұрын
1:26:00 RC🔥
@varghesevk858
@varghesevk858 2 жыл бұрын
Congress party lost its credibility from the day Rajiv Gandhi bowed his head before Muslim Personal Law.
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
As per constitution it's must👏💐
@bepositive2670
@bepositive2670 7 ай бұрын
58:41😂😂😂 നകുലേട്ടാ ഞാൻ മുമ്പ് എന്താണ് ചെയ്തത്
@aravindakshanaravi6707
@aravindakshanaravi6707 Жыл бұрын
Super performance, powerful performance
@sethunarayanankrishnaswami6246
@sethunarayanankrishnaswami6246 Жыл бұрын
Yes, I do support the uniform civil code.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
AMBEDKAR: The Man n' the Mission (Malayalam)  - Ravichandran C.
1:22:11
esSENSE Global
Рет қаралды 254 М.
Dr. B.R Ambedkar and the Deprived(Malayalam) Ravichandran C
1:09:51
Kerala Freethinkers Forum - kftf
Рет қаралды 282 М.
Budhane Erinja Kallu (The stone with which Budha thrown at) (Malayalam) Ravichandran C
2:17:48
Kerala Freethinkers Forum - kftf
Рет қаралды 298 М.
The Greatest Show On Earth (Malayalam) By Ravicharan C
1:53:02
Kerala Freethinkers Forum - kftf
Рет қаралды 154 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН